ലിയാക്കത്ത് , വളരെ rational ആയി വിശകലനം ചെയ്ത് മറ്റേയാൾക്ക് ഉൾക്കൊള്ളാൻ പാകത്തിൽ അവതരിപ്പിക്കുന്നു. എനിക്കെത്ര ആഴത്തിൽ അറിവുള്ള വിഷയമായാലും ഇങ്ങനെ യുക്തി ഭദ്രമായി മറ്റേയാൾക്ക് ഉൾക്കൊള്ളാൻ പറ്റും വിധം വിശകലനം ചെയ്തു കൊടുക്കാൻ എനിക്കു കഴിയില്ല അഭിനന്ദനങ്ങൾ പ്രിയ സഹോദരാ
നമുക്കു അത്രയും പഠനം ഇല്ലാ എന്നതു തന്നെ ആണ്... മതത്തിൽ ജനിച്ചു.. വളർന്നു... ബൌവിത്തീക ജ്ഞാനം നേടി.. ചിന്തിക്കാൻ തുടങ്ങി... അത് കൂടുതൽ വളർത്തി എടുത്തു വരുമ്പോൾ.. വീണ്ടും വീണ്ടു ചോദ്യങ്ങൾ മനസ്സിൽ ഉയരും. അതിന് ഉത്തരം തേടി ഒരുപാടു വായിച്ചു, വീണ്ടും ഖുർആൻ നും മറ്റു പുസ്തകങ്ങളും പഠിച്ചും... ചിന്തിച്ചും... ചുരുക്കത്തിൽ ഒരുപാടു പഠിച്ചതിനു ശേഷമാണു ലിക്കയത്തു പഠിപ്പിക്കാൻ ഇറങ്ങിയത്... അതായതു പണ്ഡിതൻ.. പഠിപ്പിക്കാൻ പ്രാപ്തി നേടിയവൻ... ചോദ്യങ്ങൾ നേരിടാൻ കഴിയുന്നവൻ...
36:59 😮 "കൊലപാതകം ഒരു ക്രൂരകൃത്യം അല്ല" 37:23 "കൊലപാതകം ഒരു തെറ്റെന്ന് ഞാൻ പറയില്ല" ലോകരാജ്യങ്ങൾ തൂക്ക്കയർ ഒഴിവാക്കുന്ന ഒരു കാലത്ത്, ഇത്തരം അഭിപ്രായം പറയുന്ന ഒരാള്.. 😮😮 38:04 😮 38:55 😮
തീർച്ചയായും! കർമ്മ എന്നൊരു വിശ്വാസം ഉണ്ട്. നല്ലത് ചെയ്താൽ നല്ലതു കിട്ടും. ഒരു പ്രപഞ്ച നിയമം എന്ന നിലക്ക്. കാഫിറിനോട് വിവേചനം കാണിക്കുന്നതു നല്ലതാണെന്നും, അങ്ങിനെ ചെയ്‌താൽ ഹൂറിയും മദ്യവും കിട്ടും എന്നതിനേക്കാൾ എത്രോയോ ഉന്നതമായ ആശയം ആണ് അത്.
ലിയാക്കത്ത്, ഈ ചർച്ചയിൽ കൂടി നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ നിന്നും പലതും പഠിക്കുവാൻ പറ്റി. കൂടാതെ നിങ്ങളെന്ന വ്യക്തിയിൽ നിന്നും പലതും പഠിക്കുവാൻ കഴിഞ്ഞു. നിങ്ങളൊരു നല്ല വ്യക്തിയാണ്.
ജനിച്ചു വീണ ഉടനെ മതം പഠിക്കുന്ന , മദ്രസ്സയിൽ 10 കൊല്ലവും അതിനപ്പുറവും മതം പഠിച്ച ആളുകൾക്ക് അറബി ഭാഷ അറിയാം എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത് , പക്ഷെ എക്സ് മുസ്ലിംസിനെ ഒരു വിശ്വാസിക്കും മരിയാഥക്കു അറബി ഭാഷ അറിയില്ല എന്ന നഗ്‌ന സത്യം അറിഞ്ഞു ഞാൻ ഞെട്ടി
"ശാസ്ത്രം" physics, economy, humanity, ഒക്കെയാ ഈ ഇസ്ലാമിസ്റ്റ്കളുടെ ഇപ്പോഴത്തെ ചർച്ച വിഷയം. കാട്ടറബി പൊത്തകം ഖുർആനും, ഹദീസും ഒന്നും സംവാദത്തിന് പൊക്കി പിടിച്ചോണ്ട് വരാൻ പറ്റില്ല എന്ന് ഇവർക്ക് തന്നെ 100% ബോധ്യമായിരിക്കുന്നു.. മുഹമ്മദീയൻ ആണ് എന്ന് പറയാൻ പോലും ഇപ്പോൾ ഇവർക്ക് ലജ്ജ വന്നിരിക്കുന്നു.
@@rmk5717യിസ്രയേൽ പട്ടാളം അങ്ങനെ ചെയ്യില്ല. കാരണം ... മൊഹമ്മദിനേപ്പോലെ നീചന്മാരും നികൃഷ്ടരും അല്ല യഹൂദർ. മൊഹമ്മദിനെ അപരിഷ്കൃതൻ എന്നു് ആരെങ്കിലും പറഞ്ഞാൽ...അവൻ പോയി അവന്റെ ബാപ്പാടെ കുണ്ണ ഊമ്പാൻ പറ എന്നു മറുപടികൊടുക്കുന്ന വിശുദ്ധനായിരുന്നു നമ്മുടെ മൊഹമ്മദ് സല്ലല്ലല്ലാല്ലാ..ലാ ..ലാ
Mr ലിയാക്കത്, താങ്കൾ എത്ര ശാന്തതയോടും മനസിലാകുന്ന വിധത്തിലും വിശദികരിച്ചു അഭിനന്ദനങ്ങൾ. അതുപോലെ എതിർവശത്തിരുന്ന ആളും ശാന്തമായും സൗമ്യമായും സംസാരിച്ചു. എങ്ങനെ ബഹളവും പരസ്പരം ചിത്തവിളിയും ഇല്ലാതെ വേണം ചർച്ച നടത്താൻ. അഭിനന്ദനങ്ങൾ
പഴശ്ശിരാജ എന്ന സിനിമയിൽ പഴശ്ശിരാജയെ ബ്രിട്ടീഷുകാർ വധിച്ചതിനു ശേഷം ആ ഭൗതിക ശരീരത്തിനോട് ആദരവ് സമർപ്പിക്കുന്നുണ്ട്... ഈയൊരു ധാർമികത പോലും മമ്മദിനെ മുഹമ്മദിൻറെ ദൈവത്തിനോ ഇല്ല😢😢😢😢
മതത്തിന്റെ കാടൻ നിയമങ്ങളെ ന്യായീകരിക്കാൻ രാജ്യ നിയമങ്ങളി ലും അതു വേണമെന്നു സമർത്ഥിക്കുന്ന അപരിഷ്കൃതൻ ടിപ്പുവിന്റ പിൻമുറക്കാരനാണിവൻ പണ്ട് ടിപ്പുചെയ്തതും ഇവൻ പറയുന്നതും ഒന്ന് തന്നെ
ഓരോ വിശ്വാസി വിളിക്കുമ്പോഴും, ഇസ്ലാം മതം കൂടുതൽ കൂടുതൽ കോമഡി ആയി മാറുകയും , വിശ്വാസികൾ നമുക്കറിയാവുന്നതിനേക്കാൾ കൂടുതൽ കൂടുതൽ മണ്ടന്മാരാണെന്നു മനസ്സിലാവുകയും ചെയ്യുന്നു
❤ വേറെ ലെവൽ അവതരണം... ഞാൻ ഒരു മതവിശ്വാസിയല്ല. നിങ്ങളുടെ വീഡിയോസ് കാണുന്നത് താങ്കൾ കൗണ്ടർ arguments കൊണ്ടുവരുന്ന രീതികൾ പെർഫെക്ട് ആയതുകൊണ്ടും രസകരമായതിനാലും ആണ്. അപരനോടുള്ള കരുതൽ ഇല്ലാത്ത ഒന്നിനും ഒരു വിശ്വാസ സംഹിതയ്ക്കും നിലനിൽപ്പില്ല. ലോകാനുരാഗമിയലാത്തവരെ , നരൻ്റെ ആകാരമാർന്നിവിടെ ജനിച്ചിടായ്‌കിൻ എന്നോരു ആശാൻ കവിതയുണ്ട്.
എത്രമാത്രം പ്രാകൃതമാണ് ലിയാക്കത്തുമായി സംസാരിക്കുന്ന മനുഷ്യൻ്റെ ചിന്ത എം എം അക്ബറിനെ പോലെയുള്ള മത കച്ചവടക്കാരുടെ വാക്കുകൾ കേട്ട് 'മഹാ മണ്ടത്തരം പറയുന്ന 'അറിവേ ഈ വൃക്തിക്കൊള്ളു സ്വാന്തമായി പടിക്കാതെ വന്നിരുന്ന് ഇസ്ലാമിനേയും മുഹമ്മദ് പറഞ്ഞ മണ്ടത്തര കഥകളും ഇന്നും പറഞ്ഞു നടക്കുന്ന 'ഒരു മരമണ്ടൻ മുഹമ്മദൻ അനുയായി കഷ്ട്ടം നന്ദി.
@@panagattayilpanagattayil7834 എല്ലാ മത വിശ്വാസികളും അങ്ങിനെയൊക്കെ തന്നെയാണ്. എന്നാൽ അറു പൊട്ടത്തരമായ ഇസ്ലാമിനെ ന്യായീകരിക്കാൻ വിശ്വാസികൾ ശ്രമിച്ചാലും സാധിക്കാറില്ല,
@@hariks007Yeah, a very nice guy who advocates to consider people outside of Islam as beggars, who consider it alright to rape a prisoner of war, who supports slavery in Islam, etc.
സ്നേഹത്തിൻ്റെ പര്യായമാണ് ദൈവം എന്നുള്ളതുകൊണ്ടാണ് മനുഷ്യൻ ദൈവത്തിന് അടിമയാകേണ്ടവനാണ് എന്ന ചിന്തയുടെ ചുരുക്കം, അതിന് മനുഷ്യൻ ദൈവമാവുക എന്നതു മാത്രമാണ് അവിടെ Solution, ദൈവമാകുവാൻ തയാറാവാത്തവനെ സംബന്ധിച്ച് ഈ പറഞ്ഞതിനൊന്നും യാതൊരു അർത്ഥവുമില്ല....,❤
ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ, ആ ശക്തി, അത് അനന്തം അജ്ഞാതം അവർണനീയം. അതിന് ആരാധന ആവശ്യം ഇല്ല എന്ന് മാത്രമല്ല, അതിനെ നേരിട്ട് ആരാധിക്കാൻ സാധ്യവുമല്ല, കാരണം അത് ഒരു object അല്ല. ഭക്തി എന്നത് (ചില) മനുഷ്യരുടെ ആവശ്യം മാത്രം ആണ്. അതിനു ഒരു ഉപാധി എന്ന നിലക്കാണ് ദൈവ സങ്കല്പങ്ങൾ, വിഗ്രഹത്തോടു കൂടിയോ അല്ലാതെയോ. ഞാനാണ് ഏക ദൈവം എന്നെ മാത്രം ആരാധിക്കു എന്ന് ആരെകിലും അൽപ്പത്തരം പറഞ്ഞാൽ, അത് പറഞ്ഞവൻ ദൈവം അല്ല എന്നതിന് ഏറ്റവും നല്ല തെളിവ് അതുതന്നെയാണ് !
@@anntv1612 ദൈവം ഉണ്ടന്ന് വിശ്വസിക്കലാണ് ദൈവത്തെ പരിഹസിക്കൽ ജീവജാലങളെ പിഡിപ്പിക്കുന്നത് കണ്ട് രസിക്കുന്നസർവ്വ ശക്തനും കാരുണ്യവാനുമായ ദൈവം ഭ്രാന്തലയത്തിലും കാൻസർസെന്റെറിലും കിടക്കുന്ന മനുഷ്യരെ കണ്ടാൽ ബോധ്യമാകും ഏതു മനുഷ്യനും ഒന്നുചിന്തിക്കും എന്തിനു സൃഷ്ട്ടിച്ചന്ന്
@rmk5717 കുട്ടാ ഖുർആൻ മാത്രമല്ല വേദങ്ങളും ബൈബിളും ഒക്കെ പറയുന്നത് ഏകദൈവ വിശ്വാസമാണ് ദൈവം നമുക്ക് ഒബ്ജക്റ്റ് അല്ലെങ്കിലും ദൈവത്തിന് അസ്‌ഥിത്തമുണ്ട് ഈ പ്രപഞ്ചത്തിന്റെ പുറത്താണ് ദൈവത്തിന്റെ സിംഹാസനം
@@rmk5717ആരാധിക്കണമെങ്കിൽ കണ്ണ് കൊണ്ട് കാണാൻ കഴിയണമെന്ന് ആര് പറഞ്ഞു! ഒരാൾ നമുക്കൊരു വിലപിടിപ്പുള്ള ഗിഫ്റ്റ് നൽകിയാൽ അയാളെ നമ്മൾ ഓർക്കും അതേപ്രകാരം ജീവൻ നൽകി ജീവിക്കാൻ വേണ്ട സിഖസൗകര്യങ്ങൾ ഒരുക്കി തന്ന ദൈവത്തെ നാം ഓർക്കണം ;അതാണ് ആരാധന. ഓർത്താൽ ദൈവം വീണ്ടും സ്വർഗം സമ്മാനം നൽകാമെന്ന് ഉറപ്പ് തരുന്നു അതുകൊണ്ടാണ് ദൈവത്തെ കാരുണ്യവാൻ എന്ന് പറയുന്നത്. വീണ്ടും പറയട്ടെ ആരാധനയുടെ നേട്ടം നമുക്കാണ് ദൈവത്തിന് നമ്മുടെ ആരാധന ആവശ്യമില്ല ദൈവത്തിന്
That is why we should all join together and get madrassa banned in India at least. Why should Kerala govt. support the madrassa teachers through the welfare fund using the tax money paid by common man ? Let there be a public debate. Why should Arabic and Urdu and Islamic history be subjects in our school curriculum ? Why should Afsal-ul-Ulema be offered as a degree course as well as +2 level course in our public universities supported by public money.. Let the debate start. There is a slow way of Arabisation of our country happening through these back door means ! Public wake up fast before it is too late. We need to get rid of this satanic religion.
ഈ മനുഷ്യനെ നമ്മൾ ഒരു കാര്യത്തിൽ അംഗികരിക്കേണ്ടിയിരിക്കുന്നു, വളരെ സൗമ്യമായാണ് ഇ ദ്ദേഹംസംസാരിക്കുന്നത് എത്രയോ വിശ്വാസികളുടേത് നാം കേട്ടതാണ് ക്ലബ്ഹൗസിലും മറ്റും , ലിയാക്കത്തലിയാണെങ്കിൽ ആരോട് സംസാരിക്കുമ്പോഴും വളരെ താഴ്മയോടെ സൗമ്യമായാണ് സംസാരിക്കാറ്.
മാന്യനായി സംസാരിച്ചു വന്ന വ്യക്തി എന്തു പെട്ടന്നാണ് അസൽ സുടുവായി മാറുന്നത്. യുദ്ധത്തിൽ പിടിക്കുന്ന സ്ത്രീകളേയും കുഞ്ഞുങ്ങളേയും അടിമയാക്കണമെന്നു പറയുന്ന ഇയാൾ മനുഷ്യനാണോ?
PFI ക്കാരുടെ കുടുംബം ഒക്കെ ഇപ്പോഴും മാന്യമായി നമ്മുടെ നാട്ടിൽ കഴിയുന്നുണ്ട് എന്ന് കാക്കനോട് പറഞ്ഞു കൊടുക്ക്. അവരുടെ പ്രായപൂർത്തിയായ പെണ്മക്കൾ അന്തസ്സോടെ ഇവിടെ ജീവിക്കുന്നുണ്ട്. അതേസമയം കാക്കയുടെ നിയമം ആയിരുന്നെങ്കിൽ ആ കുട്ടികളെ ഈ കാപാലികർ എന്ത് ചെയ്യുമായിരുന്നു എന്ന് കാക്കയുടെ വാക്കുകളിൽ ഉണ്ട്
ദൈവം എന്ന വാക്ക് തന്നെ ഒരാളല്ല അത് ഒരു അറിവാണ് ആ അറിവിൻറെ തലത്തിലേക്ക് ഉയരാൻ വേണ്ടിയിട്ടുള്ള ഓരോ പടവുകളാണ് വിഗ്രഹാരാധന ഓരോ ആളുകളുടെ അറിവിനനുസരിച്ചുള്ള ചിന്തകൾ ശ്രേഷ്ഠമായ ചിന്തകളുള്ള ഒരാൾ സന്യാസ ലെവൽ എത്തുന്ന
നിങ്ങൾ ഈ പറഞ്ഞത് അഹോരികൾ മാത്രം അല്ല. ഇപ്പൊ ജീവിച്ചിരിക്കുന്ന കോടാനുകോടി മനുഷ്യരിൽ 99.99% ആളുകളും ചെയ്യുന്നില്ല. പക്ഷെ മതത്തിന്റെ പേരിൽ അഹോരികൾ കാണിക്കുന്ന വേറെ ചില കാര്യങ്ങളും അവര് ചെയ്യാറില്ല. ഉദാഹരണത്തിന് അവർ അഹോരികളുടെ കൂട്ട് തുണിയും ഉടുക്കാതെ, മണിയും കാണിച്ചു, കുളിക്കാതെ, ശവക്കോട്ടയിൽ കയറി ശവത്തെയും പണിഞ്ഞു നടക്കാറില്ല. ചുരുക്കി പറഞ്ഞാൽ മതത്തിന്റെ പേരിൽ പോക്രിത്തരം കാണിച്ചു നടക്കുന്ന അഹോരികളെക്കാളും പലമടങ്ങു മെച്ചം ആണ് ഒരു സാധാരണ മനുഷ്യൻ.
@@bobbyd1063 തുണിയും മണിയും !! അങ്ങനെ എത്രപേരെ താങ്കൾ തെരുവുകളിൽ കാണാറുണ്ട്? കേരളത്തിൽ, തമിഴ്നാട്ടിൽ, കർണ്ണാടകയിൽ, ആന്ധ്രയിൽ, കണ്ടിട്ടുണ്ടോ? ഒരിടത്തും ഇല്ല. അവരുകാരണം പൊതുജനത്തിന് എന്തെങ്കിലും നഷ്ടം ഉണ്ടാവുന്നില്ല എന്നാണ് പോസ്റ്റ് മാൻ ഉദ്ദേശിച്ചത്.
ചീഞ്ഞളിഞ്ഞ ശവത്തെയും ഭോഗിച്ചും തിന്നും നടക്കുന്ന അഘോരികളെ ഇതിനിടയിൽ കൂടി വെളുപ്പിക്കാൻ വന്നയാൾ 😂. അഘോരികളാണ് യഥാർത്ഥ ശിവൻറെ അനുയായികൾ .മത കഥകളിലെ എല്ലാ ദൈവങ്ങളും കണക്കാ കേട്ടോ ഇതിനിടയിൽ കൂടെ ഹിന്ദുമതത്തിന് ശ്രേഷ്ഠത ഉണ്ടാക്കാൻ വരണ്ട .😖
മനുഷ്യർ ഈ മത ഗ്രന്ഥങ്ങളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയിരുന്നെങ്കിൽ നിങ്ങൾ നിത്യജീവതത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കു ഫോണുൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. മനുഷ്യൻ്റെ ആയുർദൈർഘ്യം വർദ്ധിപ്പിച്ചതിൻ്റെ പിന്നിൽ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ വലിയൊരു പങ്കുണ്ട് ഇക്കാര്യത്തിലൊന്നും ഒരു ദൈവത്തിനും ഒരു പങ്കുമില്ല.
തീവ്ര വിശ്വാസിയാണെങ്കിലും ലിയായെ കേൾക്കാൻ മനസ്സ് കാണിക്കുന്നുണ്ട്.അതിന് അദ്ദേഹത്തിനൊരു ഹായ്.ഇന്ന് പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങൾ ഇസ്ലാമിൽ ഉണ്ട് എന്ന് അദ്ദേഹത്തിന് അറിയാം, അവിടെ വരുമ്പോൾ അദ്ദേഹം വ്യാഖ്യാനിച്ച് മെഴുകാൻ പാടുപെടുന്നു, പിടിച്ചുനിൽക്കാൻ പറ്റാതെ വരുമ്പോൾ അറിയില്ല എന്ന് പറഞ്ഞു രക്ഷ പെടാൻ ശ്രമിക്കൂന്നു. ആധുനിക സമൂഹത്തിൽ pow's നും നിയമപരിരക്ഷ ഉണ്ട്.
അന്യനും അമ്പിയും പോലെ ... അള്ളാ തന്നെ മമ്മു : മമ്മു തന്നെ അള്ളാ .. മനോവൈകല്യവും ദ്വന്ദവ്യക്തിത്വവുമുണ്ടായിരുന്ന ഒരു സൗദി വെളിച്ചപ്പാട്..അതാണ് മനോഹരൻ ചന്ദ്രപ്പൻ ദൈവം..
@@skariapj1798 Jio ഇല്ലായിരുന്നെങ്കിൽ ഇവന്മാരൊക്കെ എന്തോ സംഭവമാണെന്ന് 90% പേരും വിശ്വസിച്ചു.. ഇപ്പൊ 99% പേർക്കും ഇവന്മാരൊക്കെ കോമഡി പീസുകൾ ആണ് 😆😆😆 250 രൂപക്ക് 1 gb ചെയ്ത് ഒന്ന് ഓണാക്കി ഓഫ് ആക്കിയിടുന്ന കാലം ഉണ്ടായിരുന്നു..
ഇതൊക്കെ വളരെ ചെറുപ്പത്തിലേ തലയിലേക്ക് അടിച്ചു കയറ്റുന്ന ഭീതിയും മരണ പേടിയും നരകഭയവും ഒക്കെ ആണ്. ഇതിൽ നിന്നും പുറത്തു കടക്കാൻ അത്ര പെട്ടന്ന് ആർക്കും കഴിയില്ല. ലിയഖത്തിനെ പോലെ ഉള്ളവർ നടത്തുന്ന ധീരമായ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ കുറച്ചെങ്കിലും വെളിച്ചം പകരുന്നത്. ഇന്ന് ഈ ലോകത്തിൽ ഉള്ള സകല മതങ്ങളും വെറും കെട്ടു കഥകൾ മാത്രമാണെന്ന് തിരിച്ചറിവുണ്ടാകുമ്പോഴേ ഈ ലോകം നന്നാവൂ.
1800 കളിൽ ഉണ്ടായിരുന്ന ആഫ്രിക്കൻ അടിമചന്ത ഇന്നും അറേബ്യൻ നാടുകളിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആട് ജീവിതങ്ങൾ ഇതെല്ലാം പോരെ അടിമ സമ്പ്രദായം നിരോധിച്ചിട്ടില്ല എന്നതിന് ഉദാഹരണങ്ങൾ!!!!
എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ വിശ്വാസിയായ എന്റെ ഉമ്മ ഉത്തരം മുട്ടുമ്പോൾ പറയുന്ന അവസാന ന്യായം ആണ് ലോകാവസാനം വരും, മൂസാ നബി ഇറങ്ങും അപ്പോൾ അനക്ക് മനസ്സിലാവും ഇസ്ലാം ശെരിയാണ് എന്ന് 🤣
അതവിടെ ഇരിക്കട്ടെ സുഹൃത്തെ മുഹമ്മദ് എന്ന ഒരു കാട്ടറബി ഈ പ്രപഞ്ചത്തിലെ ദൈവം അല്ലാഹുവാണെന്ന് പറഞ്ഞ ഒരൊറ്റ തെളിവഅല്ലാതെതനിക്ക് വേറെ വല്ല തെളിവുംകിട്ടിയിട്ടുണ്ടോ
ഇത്രയും മാന്യമായ് എത്രയൊ സഹനശക്തിയിൽ ഒന്നാം ക്ലാസിലെ ഒരു കുട്ടിക്ക് ക്ലാസെടുക്കുന്ന പോലേ ലിയാകത്ത് സമ്മതിച്ചു വിളിച്ച ആളെയും ഇഷ്ടപെട്ടു മറ്റുള്ളവരെ പോലെ ഹാലിളകി തെറിവിളിച്ച് ഉറഞ്ഞ് തുള്ളിയില്ല അറിയാനും അറിയിക്കാനും ഈ ഒരു വേദി സ്വഗതം തന്നെ.
ലിയാക്കത്ത് , വളരെ rational ആയി വിശകലനം ചെയ്ത് മറ്റേയാൾക്ക് ഉൾക്കൊള്ളാൻ പാകത്തിൽ അവതരിപ്പിക്കുന്നു. എനിക്കെത്ര ആഴത്തിൽ അറിവുള്ള വിഷയമായാലും ഇങ്ങനെ യുക്തി ഭദ്രമായി മറ്റേയാൾക്ക് ഉൾക്കൊള്ളാൻ പറ്റും വിധം വിശകലനം ചെയ്തു കൊടുക്കാൻ എനിക്കു കഴിയില്ല അഭിനന്ദനങ്ങൾ പ്രിയ സഹോദരാ
നമുക്കു അത്രയും പഠനം ഇല്ലാ എന്നതു തന്നെ ആണ്... മതത്തിൽ ജനിച്ചു.. വളർന്നു... ബൌവിത്തീക ജ്ഞാനം നേടി.. ചിന്തിക്കാൻ തുടങ്ങി... അത് കൂടുതൽ വളർത്തി എടുത്തു വരുമ്പോൾ.. വീണ്ടും വീണ്ടു ചോദ്യങ്ങൾ മനസ്സിൽ ഉയരും. അതിന് ഉത്തരം തേടി ഒരുപാടു വായിച്ചു, വീണ്ടും ഖുർആൻ നും മറ്റു പുസ്തകങ്ങളും പഠിച്ചും... ചിന്തിച്ചും... ചുരുക്കത്തിൽ ഒരുപാടു പഠിച്ചതിനു ശേഷമാണു ലിക്കയത്തു പഠിപ്പിക്കാൻ ഇറങ്ങിയത്... അതായതു പണ്ഡിതൻ.. പഠിപ്പിക്കാൻ പ്രാപ്തി നേടിയവൻ... ചോദ്യങ്ങൾ നേരിടാൻ കഴിയുന്നവൻ...
This is a dump Sudapi !!! ???
Islamic culture !!! Shame to tell to Humanity!!! That is reality!!
എത്ര വികലമായ ചിന്തയാണ്. ഇവരെ പേടിക്കണം. മൃഗതുല്യമായ ചിന്ത.
36:59 😮
"കൊലപാതകം ഒരു ക്രൂരകൃത്യം അല്ല"
37:23 "കൊലപാതകം ഒരു തെറ്റെന്ന് ഞാൻ പറയില്ല"
ലോകരാജ്യങ്ങൾ തൂക്ക്കയർ ഒഴിവാക്കുന്ന ഒരു കാലത്ത്, ഇത്തരം അഭിപ്രായം പറയുന്ന ഒരാള്.. 😮😮
38:04
😮
38:55 😮
ഈ മതം മനുഷ്യനെ എങ്ങനെ ഭീകരര്‍ ആക്കുന്നു എന്നതിന് മികച്ച ഉദാഹരണം!!!
Mr. Liyakath ali.
താങ്കൾ ഒര് മാന്യനാണ്
തീർച്ചയായും!
കർമ്മ എന്നൊരു വിശ്വാസം ഉണ്ട്. നല്ലത് ചെയ്താൽ നല്ലതു കിട്ടും. ഒരു പ്രപഞ്ച നിയമം എന്ന നിലക്ക്. കാഫിറിനോട് വിവേചനം കാണിക്കുന്നതു നല്ലതാണെന്നും, അങ്ങിനെ ചെയ്‌താൽ ഹൂറിയും മദ്യവും കിട്ടും എന്നതിനേക്കാൾ എത്രോയോ ഉന്നതമായ ആശയം ആണ് അത്.
ലിയാക്കത്ത്, ഈ ചർച്ചയിൽ കൂടി നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ നിന്നും പലതും പഠിക്കുവാൻ പറ്റി. കൂടാതെ നിങ്ങളെന്ന വ്യക്തിയിൽ നിന്നും പലതും പഠിക്കുവാൻ കഴിഞ്ഞു. നിങ്ങളൊരു നല്ല വ്യക്തിയാണ്.
ജനിച്ചു വീണ ഉടനെ മതം പഠിക്കുന്ന , മദ്രസ്സയിൽ 10 കൊല്ലവും അതിനപ്പുറവും മതം പഠിച്ച ആളുകൾക്ക് അറബി ഭാഷ അറിയാം എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത് , പക്ഷെ എക്സ് മുസ്ലിംസിനെ ഒരു വിശ്വാസിക്കും മരിയാഥക്കു അറബി ഭാഷ അറിയില്ല എന്ന നഗ്‌ന സത്യം അറിഞ്ഞു ഞാൻ ഞെട്ടി
"MDMA എന്ന ഒരു മയക്കു മരുന്നുണ്ട് അതിനെ നാളെ മുതൽ കസ്തൂരി എന്ന് വിളിച്ചാൽ അതു മയക്കുമരുന്ന് അല്ലാതെ ആകുമോ " എന്തൊരു ഉദാഹരണമാണ് ലിയാഖത്ത് ഭായ് ❤
കൂവപ്പൊടി .... 😂
😂😂😂
ലോകം മൊത്തം തീവ്രവാദo നടത്തുന്നത് ഇസ്ലാമികൾ എന്നിട്ട് പറയുന്നത് peaceful religion 🤣
ഇങ്ങനെത്തെ മനുഷ്യ മൃഗങ്ങൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട് എന്ന് കാട്ടി തന്ന ലിയാഖത്തിന് ഇരിയ്ക്കട്ടെ ഒരു കുതിര പവൻ
അതെ യതാർത്ഥ മനുഷ്യമൃഗം
😅😅
ഇതൊക്കെ ഇരുന്നു ന്യായീകരിക്കേണ്ട ആ മനുഷ്യന്റെ ഒരു അവസ്ഥ 😢
ഈ സംഭാഷണം കേൾക്കുമ്പോൾ നമുക്ക് മനസ്സിലാകും നമ്മൾ മതം പഠിക്കുമ്പോൾ എത്ര പുറകോട്ടു വലിച്ചു എറിയപെടുന്നു എന്ന്. Pathetic situation.
Very very Pathetic Situation!
"ശാസ്ത്രം" physics, economy, humanity, ഒക്കെയാ ഈ ഇസ്ലാമിസ്റ്റ്കളുടെ ഇപ്പോഴത്തെ ചർച്ച വിഷയം.
കാട്ടറബി പൊത്തകം ഖുർആനും, ഹദീസും ഒന്നും സംവാദത്തിന് പൊക്കി പിടിച്ചോണ്ട് വരാൻ പറ്റില്ല എന്ന് ഇവർക്ക് തന്നെ 100% ബോധ്യമായിരിക്കുന്നു..
മുഹമ്മദീയൻ ആണ് എന്ന് പറയാൻ പോലും ഇപ്പോൾ ഇവർക്ക് ലജ്ജ വന്നിരിക്കുന്നു.
എല്ലാ യുദ്ധത്തടവുകാരോടും നന്നായി പെരുമാറണമെന്ന് യുഎൻ ഉടമ്പടിയുണ്ട്. ഇന്നത്തെ ലോക ധാർമ്മികത മമ്മദിനെക്കാൾ ആയിരം മടങ്ങ് മികച്ചതാണ്.
യുദ്ധത്തിൽ പിടിച്ച അടിമസ്ത്രീകളെ ഭോഗിക്കുന്നതിനെ ന്യായീകരിക്കുന്ന ഇ അധമൻ, പലസ്തീൻ സ്ത്രീകളെ ഇസ്രായേൽ പട്ടാളം അതുപോലെ ചെയ്താൽ അംഗീകരിക്കുമോ?
@@rmk5717യിസ്രയേൽ പട്ടാളം അങ്ങനെ ചെയ്യില്ല. കാരണം ... മൊഹമ്മദിനേപ്പോലെ നീചന്മാരും നികൃഷ്ടരും അല്ല യഹൂദർ. മൊഹമ്മദിനെ അപരിഷ്കൃതൻ എന്നു് ആരെങ്കിലും പറഞ്ഞാൽ...അവൻ പോയി അവന്റെ ബാപ്പാടെ കുണ്ണ ഊമ്പാൻ പറ എന്നു മറുപടികൊടുക്കുന്ന വിശുദ്ധനായിരുന്നു നമ്മുടെ മൊഹമ്മദ് സല്ലല്ലല്ലാല്ലാ..ലാ ..ലാ
@@rmk5717
അതൊരു ഒന്നൊന്നര ചോദ്യമാണ്..✌️🙏
എല്ലാ സംശയങ്ങൾക്കും വ്യെക്തമായ തന്റെ അറിവിൽ നിന്നുള്ള കൃത്യമായ മാന്യമായ മറുപടി,, u are really great bro 👍❤
Mr ലിയാക്കത്, താങ്കൾ എത്ര ശാന്തതയോടും മനസിലാകുന്ന വിധത്തിലും വിശദികരിച്ചു അഭിനന്ദനങ്ങൾ. അതുപോലെ എതിർവശത്തിരുന്ന ആളും ശാന്തമായും സൗമ്യമായും സംസാരിച്ചു. എങ്ങനെ ബഹളവും പരസ്പരം ചിത്തവിളിയും ഇല്ലാതെ വേണം ചർച്ച നടത്താൻ. അഭിനന്ദനങ്ങൾ
ചോദ്യ കർത്താവിനോട്, നിങ്ങളുടെ സംസാര രീതി അഭിനന്താർഹം 👍
ലിയാക്കത്ത് നമിച്ചു❤ ആ ചിരി സൂപ്പർ അതിൽ എല്ലാം അടങ്ങിയിരിക്കുന്നു
ഇയാൾ വെറും അധമൻ. വികലമായ ചിന്ത കൊണ്ടു നടക്കുന്ന തനി ഇസ്ലാമിസ്റ്. ലിയഖത്തിന്റെ ക്ഷമക്ക് 🙏
ഇതാണ് ജബ്ബാർ മാഷ് പറഞ്ഞത് അള്ളാനേക്കാളും മുഹമ്മദിനെക്കാളും മാന്യന്മാരാണ് ആധുനിക മനുഷ്യർ.
Very very Correct 💯💯
തീർച്ചയായും
സത്യം 👍
പഴശ്ശിരാജ എന്ന സിനിമയിൽ പഴശ്ശിരാജയെ ബ്രിട്ടീഷുകാർ വധിച്ചതിനു ശേഷം ആ ഭൗതിക ശരീരത്തിനോട് ആദരവ് സമർപ്പിക്കുന്നുണ്ട്... ഈയൊരു ധാർമികത പോലും മമ്മദിനെ മുഹമ്മദിൻറെ ദൈവത്തിനോ ഇല്ല😢😢😢😢
Mr. Liakkath.. താങ്കളുടെ ക്ഷമയും മാന്യതയും 🫡🫡🫡🫡
മതത്തിന്റെ കാടൻ നിയമങ്ങളെ ന്യായീകരിക്കാൻ രാജ്യ നിയമങ്ങളി ലും അതു വേണമെന്നു സമർത്ഥിക്കുന്ന അപരിഷ്കൃതൻ ടിപ്പുവിന്റ പിൻമുറക്കാരനാണിവൻ പണ്ട് ടിപ്പുചെയ്തതും ഇവൻ പറയുന്നതും ഒന്ന് തന്നെ
ചോദ്യകർത്താവിനെ ക്ഷമയും സഹനവും കൃത്യമായ മറുപടിയും ബിഗ് സല്യൂട്ട് ലിയാഖത്ത് പതറിപ്പോയ നിമിഷങ്ങൾ. നല്ല അറിവുള്ള മനുഷ്യൻ
ഓരോ വിശ്വാസി വിളിക്കുമ്പോഴും, ഇസ്ലാം മതം കൂടുതൽ കൂടുതൽ കോമഡി ആയി മാറുകയും , വിശ്വാസികൾ നമുക്കറിയാവുന്നതിനേക്കാൾ കൂടുതൽ കൂടുതൽ മണ്ടന്മാരാണെന്നു മനസ്സിലാവുകയും ചെയ്യുന്നു
❤ വേറെ ലെവൽ അവതരണം... ഞാൻ ഒരു മതവിശ്വാസിയല്ല. നിങ്ങളുടെ വീഡിയോസ് കാണുന്നത് താങ്കൾ കൗണ്ടർ arguments കൊണ്ടുവരുന്ന രീതികൾ പെർഫെക്ട് ആയതുകൊണ്ടും രസകരമായതിനാലും ആണ്. അപരനോടുള്ള കരുതൽ ഇല്ലാത്ത ഒന്നിനും ഒരു വിശ്വാസ സംഹിതയ്ക്കും നിലനിൽപ്പില്ല. ലോകാനുരാഗമിയലാത്തവരെ , നരൻ്റെ ആകാരമാർന്നിവിടെ ജനിച്ചിടായ്‌കിൻ എന്നോരു ആശാൻ കവിതയുണ്ട്.
എന്തായാലും ഈ വിളിക്കുന്ന വ്യക്തിക്ക് മാനവീകത എന്താണെന്നറിയില്ല. ഇതാണ് മതജീവിതത്തിൻ്റെ കുഴപ്പം
എത്രമാത്രം പ്രാകൃതമാണ് ലിയാക്കത്തുമായി സംസാരിക്കുന്ന മനുഷ്യൻ്റെ ചിന്ത എം എം അക്ബറിനെ പോലെയുള്ള മത കച്ചവടക്കാരുടെ വാക്കുകൾ കേട്ട് 'മഹാ മണ്ടത്തരം പറയുന്ന 'അറിവേ ഈ വൃക്തിക്കൊള്ളു സ്വാന്തമായി പടിക്കാതെ വന്നിരുന്ന് ഇസ്ലാമിനേയും മുഹമ്മദ് പറഞ്ഞ മണ്ടത്തര കഥകളും ഇന്നും പറഞ്ഞു നടക്കുന്ന 'ഒരു മരമണ്ടൻ മുഹമ്മദൻ അനുയായി കഷ്ട്ടം നന്ദി.
ഞാനും പനങ്ങാട്ടയിൽ ആണ് 🔥
ഇതൊക്കെ ഓരോ ഉസ്താത്മാര് ആണ് സുഹൃത്തെ
ഉത്തരം മുട്ടുമ്പോൾ
പഠിച്ചിട്ടില്ല എന്ന് പറഞ്ഞ് രക്ഷപെടുന്ന താണ്
ഒരു തികഞ്ഞ മദ്രസ്സ പൊട്ടൻ
@@panagattayilpanagattayil7834 എല്ലാ മത വിശ്വാസികളും അങ്ങിനെയൊക്കെ തന്നെയാണ്. എന്നാൽ അറു പൊട്ടത്തരമായ ഇസ്ലാമിനെ ന്യായീകരിക്കാൻ വിശ്വാസികൾ ശ്രമിച്ചാലും സാധിക്കാറില്ല,
He seems to be nice guy
@@hariks007Yeah, a very nice guy who advocates to consider people outside of Islam as beggars, who consider it alright to rape a prisoner of war, who supports slavery in Islam, etc.
ലിയാക്കത്ത് സൂപ്പർ വിശദീകരണം.👌🙏🙏🙏
സൂപ്പർ liyakath
ആരെയും വെറുപ്പിക്കാതെ കോയ വിളികൾ ഇല്ലാതെ നല്ലരീതിയിൽ സംസാരിച്ചു
This person was very dangerous send the number to NIA liyakath bai
ഇതുവരെ കേട്ട കോയകന്മാരിൽ നിന്നും ഏറ്റവും ഉന്നത നിലവാരം പുലർത്തിയ കോയ... ലിയാകത്തിന്റെ മറുപടി വേറെ ലെവൽ ആണ്👌👍🥰
സ്നേഹത്തിൻ്റെ പര്യായമാണ് ദൈവം എന്നുള്ളതുകൊണ്ടാണ് മനുഷ്യൻ ദൈവത്തിന് അടിമയാകേണ്ടവനാണ് എന്ന ചിന്തയുടെ ചുരുക്കം, അതിന് മനുഷ്യൻ ദൈവമാവുക എന്നതു മാത്രമാണ് അവിടെ Solution, ദൈവമാകുവാൻ തയാറാവാത്തവനെ സംബന്ധിച്ച് ഈ പറഞ്ഞതിനൊന്നും യാതൊരു അർത്ഥവുമില്ല....,❤
ചെക്ക് ചെയ്തിട്ടില്ല, അറിയില്ല, നോക്കണം, പഠിക്കണം, എന്നാൽ നായികരണത്തിന് ഒരു കുറവും ഇല്ല.
ഏത് ദൈവം ഉണ്ട് എന്ന് പറഞ്ഞാലും ഖുറാനിലെ ഗോത്ര ദൈവം ഉണ്ട് എന്ന് വിസ്വാസിക്കാൻ പറ്റില്ല 100%
ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ, ആ ശക്തി, അത് അനന്തം അജ്ഞാതം അവർണനീയം. അതിന് ആരാധന ആവശ്യം ഇല്ല എന്ന് മാത്രമല്ല, അതിനെ നേരിട്ട് ആരാധിക്കാൻ സാധ്യവുമല്ല, കാരണം അത് ഒരു object അല്ല. ഭക്തി എന്നത് (ചില) മനുഷ്യരുടെ ആവശ്യം മാത്രം ആണ്. അതിനു ഒരു ഉപാധി എന്ന നിലക്കാണ് ദൈവ സങ്കല്പങ്ങൾ, വിഗ്രഹത്തോടു കൂടിയോ അല്ലാതെയോ. ഞാനാണ് ഏക ദൈവം എന്നെ മാത്രം ആരാധിക്കു എന്ന് ആരെകിലും അൽപ്പത്തരം പറഞ്ഞാൽ, അത് പറഞ്ഞവൻ ദൈവം അല്ല എന്നതിന് ഏറ്റവും നല്ല തെളിവ് അതുതന്നെയാണ് !
Exactly Correct Reference 💯💯
@@anntv1612 ദൈവം ഉണ്ടന്ന് വിശ്വസിക്കലാണ് ദൈവത്തെ പരിഹസിക്കൽ
ജീവജാലങളെ
പിഡിപ്പിക്കുന്നത് കണ്ട് രസിക്കുന്നസർവ്വ ശക്തനും കാരുണ്യവാനുമായ ദൈവം
ഭ്രാന്തലയത്തിലും കാൻസർസെന്റെറിലും
കിടക്കുന്ന മനുഷ്യരെ കണ്ടാൽ ബോധ്യമാകും ഏതു മനുഷ്യനും ഒന്നുചിന്തിക്കും
എന്തിനു സൃഷ്ട്ടിച്ചന്ന്
@rmk5717 കുട്ടാ ഖുർആൻ മാത്രമല്ല
വേദങ്ങളും ബൈബിളും ഒക്കെ
പറയുന്നത്
ഏകദൈവ വിശ്വാസമാണ്
ദൈവം നമുക്ക് ഒബ്ജക്റ്റ്
അല്ലെങ്കിലും
ദൈവത്തിന് അസ്‌ഥിത്തമുണ്ട് ഈ പ്രപഞ്ചത്തിന്റെ
പുറത്താണ് ദൈവത്തിന്റെ
സിംഹാസനം
@@rmk5717ആരാധിക്കണമെങ്കിൽ കണ്ണ് കൊണ്ട് കാണാൻ കഴിയണമെന്ന് ആര്
പറഞ്ഞു!
ഒരാൾ നമുക്കൊരു വിലപിടിപ്പുള്ള
ഗിഫ്റ്റ് നൽകിയാൽ അയാളെ നമ്മൾ ഓർക്കും
അതേപ്രകാരം
ജീവൻ നൽകി ജീവിക്കാൻ വേണ്ട
സിഖസൗകര്യങ്ങൾ
ഒരുക്കി തന്ന ദൈവത്തെ നാം ഓർക്കണം ;അതാണ്
ആരാധന.
ഓർത്താൽ ദൈവം വീണ്ടും സ്വർഗം
സമ്മാനം നൽകാമെന്ന് ഉറപ്പ് തരുന്നു
അതുകൊണ്ടാണ്
ദൈവത്തെ കാരുണ്യവാൻ എന്ന്
പറയുന്നത്.
വീണ്ടും പറയട്ടെ ആരാധനയുടെ നേട്ടം
നമുക്കാണ്
ദൈവത്തിന് നമ്മുടെ ആരാധന ആവശ്യമില്ല
ദൈവത്തിന്
ചെയ്യാൻ ആഗ്രഹമുള്ള തിന്മകൾ നരകത്തെ പേടിച്ച് മനസിൽ കൊണ്ട് നടക്കുന്ന മാന്യനായ ഒരു വൃത്തി കെട്ടവൻ. 🤕
ഹൃദയം മാറ്റൽ ശാസ്ത്രക്രിയ യുടെ കാര്യം പറഞ്ഞപ്പോൾ മദ്രസ്സ പൊട്ടന്റെ കിളി പോയി 😂
എന്ത് പറഞ്ഞാലും കോയ ഉടനെ situations നോക്കട്ടെ എന്ന് പറഞ്ഞു ന്യായീകരിക്കും ... 😂🙏
@@Busy-67 vere enth parayum 😭
ഇവരെ പറഞ്ഞു പഠിപ്പിക്കാൻ കഷ്ടമാണ്. ചെറുത്തിലെ വൈറസ് കയറ്റി വിടുന്നത് കൊണ്ടാണ് ഇത്
That is why we should all join together and get madrassa banned in India at least. Why should Kerala govt. support the madrassa teachers through the welfare fund using the tax money paid by common man ? Let there be a public debate. Why should Arabic and Urdu and Islamic history be subjects in our school curriculum ? Why should Afsal-ul-Ulema be offered as a degree course as well as +2 level course in our public universities supported by public money.. Let the debate start. There is a slow way of Arabisation of our country happening through these back door means ! Public wake up fast before it is too late. We need to get rid of this satanic religion.
പഠനാർഹമായ വിഷയം..
ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു..
അഭിനന്ദനങ്ങൾ👍
സമയം കഴിയുന്തോറും സ്വഭാവം മാറുന്ന മാന്യൻ
ഈ മനുഷ്യനെ നമ്മൾ ഒരു കാര്യത്തിൽ അംഗികരിക്കേണ്ടിയിരിക്കുന്നു, വളരെ സൗമ്യമായാണ് ഇ ദ്ദേഹംസംസാരിക്കുന്നത് എത്രയോ വിശ്വാസികളുടേത് നാം കേട്ടതാണ് ക്ലബ്ഹൗസിലും മറ്റും , ലിയാക്കത്തലിയാണെങ്കിൽ ആരോട് സംസാരിക്കുമ്പോഴും വളരെ താഴ്മയോടെ സൗമ്യമായാണ് സംസാരിക്കാറ്.
ഇതാണ് മതം തലയിൽ കയറിയാലുള്ള മനുഷ്യന്റെ അവസ്ഥ ഏതു ക്രൂതയെയും ഇരുന്നു ന്യായീകരിച്ചോളും
❤❤❤❤❤❤ ഈ സമീപനം ആണ് liyakath വേണ്ടത് 😘😍
Ente vaka oru nobel peace prize for Liyakkathali 🏅
മാന്യനായി സംസാരിച്ചു വന്ന വ്യക്തി എന്തു പെട്ടന്നാണ് അസൽ സുടുവായി മാറുന്നത്. യുദ്ധത്തിൽ പിടിക്കുന്ന സ്ത്രീകളേയും കുഞ്ഞുങ്ങളേയും അടിമയാക്കണമെന്നു പറയുന്ന ഇയാൾ മനുഷ്യനാണോ?
ലിയാ ക്കത്ത് ഭായ് നിങ്ങളുടെ ക്ഷമ 🙏🏻
Liyakkathali, hats off you for your patience 🙏
PFI ക്കാരുടെ കുടുംബം ഒക്കെ ഇപ്പോഴും മാന്യമായി നമ്മുടെ നാട്ടിൽ കഴിയുന്നുണ്ട് എന്ന് കാക്കനോട് പറഞ്ഞു കൊടുക്ക്. അവരുടെ പ്രായപൂർത്തിയായ പെണ്മക്കൾ അന്തസ്സോടെ ഇവിടെ ജീവിക്കുന്നുണ്ട്. അതേസമയം കാക്കയുടെ നിയമം ആയിരുന്നെങ്കിൽ ആ കുട്ടികളെ ഈ കാപാലികർ എന്ത് ചെയ്യുമായിരുന്നു എന്ന് കാക്കയുടെ വാക്കുകളിൽ ഉണ്ട്
ദൈവത്തിൻ്റെ ഒരു കഷ്ടപ്പാട്.. മനുഷ്യനെ ഉണ്ടാക്കിയിട്ട് നിങ്ങൾ എന്നെ വിശ്വസിക്കണം അല്ലെങ്കിൽ നിങ്ങളെ ഞാൻ നരഗത്തിൽ ഇടും എന്ന് പറയണ്ടി വന്നല്ലോ..
ദൈവത്തെ മാത്രം വിശ്വസിച്ചാൽ പോ
Ethu kalakki
വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരെ ഉണ്ടാക്കാൻ കഴിയാത്ത ദൈവത്തിന്റെ ഒരു ഗതികേട് 😊
ലിയക്കാത്തലി കൃത്യമായി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി ബോധം ഉണ്ടെങ്കിൽ മനസ്സിലാക്കട്ടെ
മൊത്തം കേൾക്കേണ്ട അവസാനത്തെ ആറ് മിനിറ്റ് കേട്ടാൽ മതി മതവും യഥാർത്ഥ മനുഷ്യനും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും
ദൈവം എന്ന വാക്ക് തന്നെ ഒരാളല്ല അത് ഒരു അറിവാണ് ആ അറിവിൻറെ തലത്തിലേക്ക് ഉയരാൻ വേണ്ടിയിട്ടുള്ള ഓരോ പടവുകളാണ് വിഗ്രഹാരാധന ഓരോ ആളുകളുടെ അറിവിനനുസരിച്ചുള്ള ചിന്തകൾ ശ്രേഷ്ഠമായ ചിന്തകളുള്ള ഒരാൾ സന്യാസ ലെവൽ എത്തുന്ന
ലിയാകത് നിങ്ങൾ ഒരു മാസ് ആണ്
ഐ റിയലി ലവ്സ് യു ❤❤❤. നോട് പോസ്റ്റ് പുർച്ചുളിസേഷൻ തെയ് ആർ എസ്‌കേപ്പിസ്റ്
Wtf
അഹൊരികൾ കൊള്ളയടിക്കാറില്ല , അടിമകളെ വാങ്ങാറില്ല വിൽക്കാറില്ല , ബലാൽക്കാരം ചെയ്യാറില്ല , 6 വയസുള്ള കൊച്ചു കുട്ടിയെ വിവാഹം കഴിക്കാറില്ല!!!
പുതിയ capsule വന്നിട്ടുണ്ടേ... മദ്രസ പൊട്ടന്മാർ ഇവിടെ cammon.... 🤣🤣🤣🤣
നിങ്ങൾ ഈ പറഞ്ഞത് അഹോരികൾ മാത്രം അല്ല. ഇപ്പൊ ജീവിച്ചിരിക്കുന്ന കോടാനുകോടി മനുഷ്യരിൽ 99.99% ആളുകളും ചെയ്യുന്നില്ല. പക്ഷെ മതത്തിന്റെ പേരിൽ അഹോരികൾ കാണിക്കുന്ന വേറെ ചില കാര്യങ്ങളും അവര് ചെയ്യാറില്ല. ഉദാഹരണത്തിന് അവർ അഹോരികളുടെ കൂട്ട് തുണിയും ഉടുക്കാതെ, മണിയും കാണിച്ചു, കുളിക്കാതെ, ശവക്കോട്ടയിൽ കയറി ശവത്തെയും പണിഞ്ഞു നടക്കാറില്ല. ചുരുക്കി പറഞ്ഞാൽ മതത്തിന്റെ പേരിൽ പോക്രിത്തരം കാണിച്ചു നടക്കുന്ന അഹോരികളെക്കാളും പലമടങ്ങു മെച്ചം ആണ് ഒരു സാധാരണ മനുഷ്യൻ.
അഘോരികൾ ശവഭോഗം ചെയ്യുന്നവരും മാംസം ഭക്ഷിക്കുന്ന വരുമാണ് [ ദൈവ വുമായി ഒരു ബന്ധവുമില്ല ---
@@bobbyd1063 തുണിയും മണിയും !!
അങ്ങനെ എത്രപേരെ താങ്കൾ തെരുവുകളിൽ കാണാറുണ്ട്? കേരളത്തിൽ, തമിഴ്നാട്ടിൽ, കർണ്ണാടകയിൽ, ആന്ധ്രയിൽ, കണ്ടിട്ടുണ്ടോ? ഒരിടത്തും ഇല്ല.
അവരുകാരണം പൊതുജനത്തിന് എന്തെങ്കിലും നഷ്ടം ഉണ്ടാവുന്നില്ല എന്നാണ് പോസ്റ്റ് മാൻ ഉദ്ദേശിച്ചത്.
ചീഞ്ഞളിഞ്ഞ ശവത്തെയും ഭോഗിച്ചും തിന്നും നടക്കുന്ന അഘോരികളെ ഇതിനിടയിൽ കൂടി വെളുപ്പിക്കാൻ വന്നയാൾ 😂.
അഘോരികളാണ് യഥാർത്ഥ ശിവൻറെ അനുയായികൾ .മത കഥകളിലെ എല്ലാ ദൈവങ്ങളും കണക്കാ കേട്ടോ ഇതിനിടയിൽ കൂടെ ഹിന്ദുമതത്തിന് ശ്രേഷ്ഠത ഉണ്ടാക്കാൻ വരണ്ട .😖
Very Civil discussion ❤
13 Kollam Sughamayi Makkayil Jeevicha Mammed !
പുള്ളിക്കാരൻ ജിമ്മിൽ okke പോയി ശരീരം പുഷ്ഠിപ്പെടുത്തുന്നുണ്ട് പക്ഷെ ബുദ്ധി വളർന്നിട്ടില്ല. Brain is also important.
പരിണാമം ഒരിക്കലും നിലയ്ക്കുന്നില്ല.ഇപ്പോഴും എപ്പോഴും നടന്നുകൊണ്ടെ ഇരിക്കുന്നു
ആൾ മാന്യനാണ് but യുദ്ധതടവുകാർ മുതൽ കൈവിട്ടുപോയി ന്യായീകരിച്ചേ പറ്റു
മുഖം മൂടി അവിടെ വച്ച് അഴിഞ്ഞു വീണു എന്നേയുള്ളൂ
39.50 മിനിട്ട് വരെ കേട്ടു. കോയയുടെ നിലവാരം മനസ്സിലായി. കേൾക്കൽ നിർത്തി
Me to
50:00 ഒരു വൻ സംഭവം ഉണ്ട് ❤❤❤❤❤
@@shaheersachu2749 🥹
ഇങ്ങള സമ്മതിക്കുന്നു...
ഇത്തരം ആളുകളുമായി
എത്ര ക്ഷമയോടെ
സംവദിക്കുന്നു...
മനുഷ്യർ ഈ മത ഗ്രന്ഥങ്ങളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയിരുന്നെങ്കിൽ നിങ്ങൾ നിത്യജീവതത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കു ഫോണുൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. മനുഷ്യൻ്റെ ആയുർദൈർഘ്യം വർദ്ധിപ്പിച്ചതിൻ്റെ പിന്നിൽ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ വലിയൊരു പങ്കുണ്ട് ഇക്കാര്യത്തിലൊന്നും ഒരു ദൈവത്തിനും ഒരു പങ്കുമില്ല.
വാസ്തവം..
Your patience is admirable
സുഹൃത്തേ കാണാത്ത ദൈവത്തിന് എന്തിനു വിശ്യസികുന്നു പ്രദഞ്ച സത്യമാണു മാതാവ് അതില്ലായി രുന്നെങ്കിൾ നിങ്ങൾക്കു ഈ ഭൂമിയിൽ വരാൽ പറ്റില്ല മാതാപിതാ ഗുരു ദൈവം
Poor guy.... Absolutely post purchase rationalization.
ആറാം നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടാത്ത നല്ലോരു മനുഷ്യന്‍ ❤
😂😂
ഇത്രയും വിവരമില്ലാത്ത ഒരു മനുഷ്യന്മാരെ മുസ്ലിംകളെല്ലാതെ വേറെ ഒരു മതത്തിലും കാണില്ല
സത്യം😂😂😂
സർ ഒരു മാന്യൻ ആണ് 👏👏👏👏👏👏
മദ്രസ പൊട്ടന്മാരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. സോഫ്റ്റ്‌വെയർ മാറുന്നത് വരെ. ഞാനും ഒരു പൊട്ടനായിരുന്നു
Nice liyakath ❤❤🎉🎉
ഈ വിളിക്കുന്ന ആളെ യുദ്ധതടവുകാരനായി പിടിച്ചു അയ്യാളുടെ അമ്മ, സഹോദരി, ഭാര്യ 9 വയസായ മകൾ, ഗുഹ്യ രോമം മുളക്കാത്ത മകൻ എന്നിവരെ എന്ത് ചെയ്യണം?
അതൊക്കെ വ്യക്തമായി പൊത്തകത്തി എയുതി ബെച്ചിട്ടൊണ്ട് പുള്ളേ😂
Wholesale ആയും retail ആയും ചങ്ങാതി പഠിച്ചുവരട്ടെ 👍👍👍
തീവ്ര വിശ്വാസിയാണെങ്കിലും ലിയായെ കേൾക്കാൻ മനസ്സ് കാണിക്കുന്നുണ്ട്.അതിന് അദ്ദേഹത്തിനൊരു ഹായ്.ഇന്ന് പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങൾ ഇസ്ലാമിൽ ഉണ്ട് എന്ന് അദ്ദേഹത്തിന് അറിയാം, അവിടെ വരുമ്പോൾ അദ്ദേഹം വ്യാഖ്യാനിച്ച് മെഴുകാൻ പാടുപെടുന്നു, പിടിച്ചുനിൽക്കാൻ പറ്റാതെ വരുമ്പോൾ അറിയില്ല എന്ന് പറഞ്ഞു രക്ഷ പെടാൻ ശ്രമിക്കൂന്നു. ആധുനിക സമൂഹത്തിൽ pow's നും നിയമപരിരക്ഷ ഉണ്ട്.
Liyaqat Congratulations Appreciate 💯 thanks for Your Efforts 💯💯 Continue 🙏 Wish You Success 🙏💯❤❤❤❤❤
ഇദ്ദേഹം...ഇത് കേൾക്കാൻ കാണിച്ച മനസ്സ്...വളരെ പ്രശംസനീയം ആണ്...🎉
Liyakath bro നിങ്ങൾ വളരേ ക്ഷമയുള്ള മനുഷ്യനാണ് ❤
കക്ഷമ ?
@@shabeerhussain170 ടൈപ്പിംഗ് mistake
Hands of liyakath 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡
ദൈവം ഉണ്ടങ്കിൽ പ്രവഞ്ചത്തെകാൾ വലുതാകണം
അനേകം മനുഷ്യർ കൂടിയാണ് വല്ലതും ഉണ്ടാക്കുന്നത്
ഒരാളെ കൊണ്ട്ഒന്നും സാധിക്കില്ല
അള്ളാഹു യഥാർത്ഥ ദൈവമാണെങ്കിൽ അടിമത്തം സൃഷ്ടിക്കുമായിരുന്നില്ല.
മറ്റൊരു ദൈവം ഉണ്ടാവില്ല.
ചുരുങ്ങിയത് ഇബ്ലീസിനെ ഒറ്റ വെട്ടിന് കൊല്ലുമായിരുന്നു.
ALLAHU MUHAMMED തന്നെ 100%
അന്യനും അമ്പിയും പോലെ ... അള്ളാ തന്നെ മമ്മു : മമ്മു തന്നെ അള്ളാ .. മനോവൈകല്യവും ദ്വന്ദവ്യക്തിത്വവുമുണ്ടായിരുന്ന ഒരു സൗദി വെളിച്ചപ്പാട്..അതാണ് മനോഹരൻ ചന്ദ്രപ്പൻ ദൈവം..
ഖുറാനിലെ അള്ളായാണ് ദൈവമെങ്കിൽ ആ ദൈവം ഒരു തെമ്മാടിയാണ് .
Jio നെറ്റ്‌വർക്കിന് നന്ദി....
എത്രയും പൊട്ടത്തരങ്ങൾ മനസിലാക്കാൻ ഇന്റർനെറ്റ് എത്രയും ആളുകൾക്കിടയിൽ സുലഭമാക്കിയതിന് 🙏🏽
അമേരിക്ക + ജൂതൻ + സംഘി JIO
ജിയോയുടെ പരസ്യമാണോ ?? 😅
@@skariapj1798
Jio ഇല്ലായിരുന്നെങ്കിൽ ഇവന്മാരൊക്കെ എന്തോ സംഭവമാണെന്ന് 90% പേരും വിശ്വസിച്ചു..
ഇപ്പൊ 99% പേർക്കും ഇവന്മാരൊക്കെ കോമഡി പീസുകൾ ആണ് 😆😆😆
250 രൂപക്ക് 1 gb ചെയ്ത് ഒന്ന് ഓണാക്കി ഓഫ് ആക്കിയിടുന്ന കാലം ഉണ്ടായിരുന്നു..
Its true@@skariapj1798
എൻറെ ദൈവം മാത്രം ദൈവം .
അഫ്ഗാനിസ്ഥാനില് ഇപ്പോഴും ഗോത്രങ്ങൾ ഉണ്ട് അവർ തമ്മിൽ പ്രാദേശിക യുദ്ധവും നടക്കാറുണ്ട്
ഇതൊക്കെ വളരെ ചെറുപ്പത്തിലേ തലയിലേക്ക് അടിച്ചു കയറ്റുന്ന ഭീതിയും മരണ പേടിയും നരകഭയവും ഒക്കെ ആണ്. ഇതിൽ നിന്നും പുറത്തു കടക്കാൻ അത്ര പെട്ടന്ന് ആർക്കും കഴിയില്ല. ലിയഖത്തിനെ പോലെ ഉള്ളവർ നടത്തുന്ന ധീരമായ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ കുറച്ചെങ്കിലും വെളിച്ചം പകരുന്നത്. ഇന്ന് ഈ ലോകത്തിൽ ഉള്ള സകല മതങ്ങളും വെറും കെട്ടു കഥകൾ മാത്രമാണെന്ന് തിരിച്ചറിവുണ്ടാകുമ്പോഴേ ഈ ലോകം നന്നാവൂ.
ഒന്നുമറിയില്ല എങ്കിലും ഞാൻ സംവദിക്കും
ഒരു ഉളുപ്പും ഇല്ലാതെ ഇതുപോലെ ന്യായികരിക്കേണ്ടി വരുന്ന ഒരു വിശ്വാസിയുടെ ഗതികേട്
1800 കളിൽ ഉണ്ടായിരുന്ന ആഫ്രിക്കൻ അടിമചന്ത ഇന്നും അറേബ്യൻ നാടുകളിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആട് ജീവിതങ്ങൾ ഇതെല്ലാം പോരെ അടിമ സമ്പ്രദായം നിരോധിച്ചിട്ടില്ല എന്നതിന് ഉദാഹരണങ്ങൾ!!!!
ലിയാക്കത്ത് വളരെകൃത്യതയോടെ വിവരിച്ചു സൂപ്പർ 👍👍👍👍👍
യുദ്ധത്തടവുകാരെ മനുഷ്യത്തരഹിതമായി എന്തും ചെയ്യാം എന്നു പറയുന്നവൻ്റെ മനുഷ്യത്വവും മതവും എത്ര മഹത്തരം ....😂😂😂
Liakkat you are patient and sincere ❤❤❤❤❤❤
ലിയാ ബായ് നിങ്ങൾ മാന്യമായി സംസാരിച്ചു അതാണ് ഈ ഉടായിപ്പികളുടെ പിടിവള്ളി ഇവരോട് മാനൃത പാടില്ല ആരിഫ് ഭായിയുടെ ലൈനാണ് നല്ലത്
ഇദ്ദേഹം ഹൃദയം കൊണ്ട് മാത്രം ചിന്തിക്കുന്ന ആളല്ല.. അല്പം തലച്ചോറും ഉപയോഗിക്കുന്നുണ്ട്... സംവദിക്കാൻ കഴിയുന്ന നല്ലൊരു മനുഷ്യൻ..❤❤❤
എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ വിശ്വാസിയായ എന്റെ ഉമ്മ ഉത്തരം മുട്ടുമ്പോൾ പറയുന്ന അവസാന ന്യായം ആണ് ലോകാവസാനം വരും, മൂസാ നബി ഇറങ്ങും അപ്പോൾ അനക്ക് മനസ്സിലാവും ഇസ്ലാം ശെരിയാണ് എന്ന് 🤣
ഈസാ നബിയോ കുശാനബിയോ വരില്ല. എല്ലാം വെറും കെട്ടുകഥ.
അപ്പോ വിശ്വസിച്ചുകൊള്ളാം എന്ന് പറഞാൽ മതി
😂😂😂
ഞാനും കേട്ടിട്ടുണ്ട് പൂർവ്വികർ ഈ രീതിയിൽ പറയുന്നെ..!!
ഞാനും പറയുമ്പോൾ എനിക് ശൈതാണ് keriyathan എന്ന് പറഞ്ഞ് നടക്കുന്നു😢😅😅
ഇതു ഫുൾ കോമഡി ആണെല്ലോ
നിങ്ങൾ ഒരു അടിപൊളി ടീച്ചർ ആണ്.....
അതവിടെ ഇരിക്കട്ടെ സുഹൃത്തെ മുഹമ്മദ് എന്ന ഒരു കാട്ടറബി ഈ പ്രപഞ്ചത്തിലെ ദൈവം അല്ലാഹുവാണെന്ന് പറഞ്ഞ ഒരൊറ്റ തെളിവഅല്ലാതെതനിക്ക് വേറെ വല്ല തെളിവുംകിട്ടിയിട്ടുണ്ടോ
Dingan doyer 😂
ഹും....
മുഹമ്മദിൻ്റെ തന്ത
ആരാണന്ന് ഇതുവരെ
തെളിവ് കിട്ടിയിട്ടില്ല
പിന്നി കള്ളാഹു
തൈവമാണോന്ന്😂😂😂😂😂
Nammalk theliv onnum vendaa.....😀
കദീസുവിൻ്റെ പാവാട പൊക്കിയപ്പോ സ്വർഗം കണ്ട്
ഇത്രയും മാന്യമായ് എത്രയൊ സഹനശക്തിയിൽ ഒന്നാം ക്ലാസിലെ ഒരു കുട്ടിക്ക് ക്ലാസെടുക്കുന്ന പോലേ ലിയാകത്ത് സമ്മതിച്ചു വിളിച്ച ആളെയും ഇഷ്ടപെട്ടു മറ്റുള്ളവരെ പോലെ ഹാലിളകി തെറിവിളിച്ച് ഉറഞ്ഞ് തുള്ളിയില്ല അറിയാനും അറിയിക്കാനും ഈ ഒരു വേദി സ്വഗതം തന്നെ.
അള്ളാഹു ശരിക്കും പുതുദൈവമാണ്, ആറാംനൂറ്റാണ്ടിലെ കുറേഷി കാട്ടറബി ദേവൻ 😂😂😂
വളരെ വ്യക്തമായി വിഷയം കൈകാര്യം ചെയ്യാൻ ലിയകത്തിനു കഴിയുന്നുണ്ട്..
ഇങ്ങനെയുള്ള ആൾക്കാരെ തിരുത്താൻ ഒരിക്കലും പറ്റില്ല ... അന്ധമായി വിശ്വസിക്കുന്നവർ reality, truth, fact ഇതിനൊന്നും ഒരു വാല്യൂ ഇല്ല... കണ്ണടച്ചിട്ട് ഇരുട്ടാണെന്ന് പറയുന്നവർ ഇവന്റെ യൊക്കെ ഉള്ളിലിരുപ് വേറെയാണ് 🎇
Great Liyakath Sir🎉
Mr Liyakth ali you are great 👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️🌺🌸🌹🌺🙏🙏🙏
നല്ല ചർച്ച . ലിയാക്കത്തലി കലക്കി. സംവാദം ആയാൽ ഇങ്ങനെ വേണം. പരസ്പര ബഹുമാനം കൊടുത്ത ചർച്ച .
ലിയാഖത്ത് താങ്കളെ വിമർശിക്കാൻ വരുന്ന ആളുകൾക്ക് ഖുറാനെ പറ്റി ഒരു ഹെഡിയ ഇല്ലാതെ യാണ്
ടൈം മെഷീൻ ഉണെ്ടങ്കിൽ ee സാനത്തെ 6aam നൂറ്റാണ്ടിലെക്ക് വിടാമായിരുന്നു
കിതാബ് ഒരു മനുഷ്യനെ മൃഗം ആക്കുമാറ്റി... അടിമത്തം തെറ്റാണ് എന്നുപോലും മനസ്സിലാവുന്നില്ല...ലിയ please ignore such kind of fools... മനുഷ്യമൃഗം