Smartphone Photography Tips & Tricks

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 869

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 4 роки тому +295

    ക്യാമറക്ക് നല്ല ക്ലാരിറ്റി ഉണ്ടായിട്ടും വിചാരിക്കുന്ന രീതിയിൽ ഫോട്ടോ എടുക്കാൻ പറ്റാത്ത എന്നെപോലെ ആരേലും ഉണ്ടോ 🤏🤣🤣🤣🤣🖤🖤☝️

  • @ARUN-g3g
    @ARUN-g3g 4 роки тому +432

    2020 ൽ കാണുന്നവർ ഉണ്ടോ. ഉണ്ടഗിൽ ലൈക്‌ അടിച്ചു പൊളിച്ചോ

  • @sur_vi_vor6742
    @sur_vi_vor6742 3 роки тому +449

    2021 il kanunna njan✌

  • @sajisajeena5753
    @sajisajeena5753 8 місяців тому +6

    2024 ലിൽ കാണുന്നവർ ഉണ്ടോ...

  • @antonykaredan7925
    @antonykaredan7925 4 роки тому +11

    Very Thanks dear Brother.because Iam 79 years old person and retired employee Govt.of.India.

  • @malayalammoviestorage7744
    @malayalammoviestorage7744 3 роки тому +18

    2021 കാണുന്നവർ ഉണ്ടോ

  • @liminajose8779
    @liminajose8779 4 роки тому +4

    Jayaraj ettante videos ellam adipowli aanu😍👌

  • @DonS-ff2yt
    @DonS-ff2yt 7 років тому +17

    first comment.....thank you

  • @prashanthtp6826
    @prashanthtp6826 4 роки тому +4

    ഇതുവരെ ചെയ്ത എല്ലാ വീടിയോസും സൂപർ ആണ് എട്ടാ.............

  • @nayan3580
    @nayan3580 4 роки тому +2

    Thanks a lot chetta,This video is very informative.i installed that app and it is well performing.

  • @PVAriel
    @PVAriel 4 роки тому +4

    Thanks Jayraj for these valuable tips. Keep sharing.

  • @aiyshafarhana9732
    @aiyshafarhana9732 7 років тому

    ഞാൻ ഉപയോഗിക്കുന്നത് കൂൾപാട് നോട്ട് 3 ലൈറ്റ് ഫോൺ ആണ്. ഇതിന്റെ ബാക്ക് ക്യാമറയേക്കാളും saturation കുറവാണ് front cam നു.' അതു കൊണ്ട് ഞാൻ ഫുൾ ഫോട്ടോ ഒക്കെ എടുക്കൻ ഫ്രണ്ട് ക്യാമറ തന്നെയാണ് യൂസ് ചെയ്യുന്നത്. സോ ഒബ്ജക്‌ടനം നേരെ ഫ്രണ്ട് ക്യാം പിടിക്കും.. പിന്നെ ആളുകളുടെ ഫോട്ടോ ആണേൽ അവർക്ക് ഒരു കണ്ണാടി യിലെന്ന പോലെ കാമറയിൽ നോക്കി അവരുടെ ഇഷ്ടത്തിന് പോസ് ചെയ്യേം ചെയ്യാം😎

  • @vishnurajk803
    @vishnurajk803 6 років тому +3

    Super video tnx bro ........after focus app was great it is working very well 👏👏

  • @desiastronaut7935
    @desiastronaut7935 3 роки тому +2

    Ee" 2020 2021 yil kannuvar " comment okke onnu nirthamo....Kand kand maduth 🙄..... Ningal okke ithu eth varsham kandalum entha ?... Appreciate the video!

  • @prabisumod4397
    @prabisumod4397 2 роки тому +1

    പക്ഷേ ഒരു കാര്യം വിട്ടു പോയി. പകൽ സമയത്ത് ഫോട്ടോ എടുക്കുമ്പോൾ എപ്പോഴും സൂര്യന്റെ opposite നിന്നു വേണം എടുക്കാൻ. എന്നാലേ ആ ചെരിഞ്ഞു വരുന്ന സൂര്യപ്രകാശം നമ്മുടെ മുഖത്ത് തട്ടി മുഖം clear ആയി camera ൽ കിട്ടുകയുള്ളൂ.

  • @atheeqrahman8774
    @atheeqrahman8774 6 років тому +1

    Pixlr ഉപയോഗിച്ച് നമുക്ക് വേണ്ട ഭാഗങ്ങൾ മാത്രം brightness കൂട്ടുകയും കുറക്കുകയും ചെയ്യാവുന്നതാണ് snapseed ഇൽ കഴിയുമെങ്കിലും എളുപ്പത്തിൽ ചെയ്യാൻ നല്ലത് Pixlr ആണ്

  • @muhammedmusthafa6675
    @muhammedmusthafa6675 3 роки тому +4

    2031 ൽ ഈ വീഡിയോ കാണുന്ന ഞാൻ

    • @anonymous6626
      @anonymous6626 3 роки тому +1

      Oohho nee time travell cheythu le🤣😂😂

  • @shafiroyasco5033
    @shafiroyasco5033 7 років тому

    After focus Illathe thanne background blur Chesham....
    1 or flower edukkukayanengil as flower il screen touch cheythal background blur aaakum
    2. Background touch cheythal flwr blur aaakum
    Redmi A1 automatically blur under..

  • @LUCKYHOMEBYJAYALAKSHMI
    @LUCKYHOMEBYJAYALAKSHMI 4 роки тому +5

    Nalla teaching capacity und keep it up

  • @shibufahiz295
    @shibufahiz295 4 роки тому +4

    Oru camera Ulla phoninn thanne portrait edukkam simple aayii🤘

  • @SevanamGraphics
    @SevanamGraphics 6 років тому

    വളരെ ഇഷ്ടപ്പെട്ട ഒരു ടിപ്സ് ആണ് നൽകിയത് നന്ദി

  • @storiesofaslam
    @storiesofaslam 5 років тому +13

    Oru cheriya channel aane
    Onne Keri nokke ഇഷ്ടം ആയാൽ സപ്പോർട്ട് ആക്കുക
    Photography related videos ഉണ്ട്

  • @muhammedshafeekshafeek7928
    @muhammedshafeekshafeek7928 4 роки тому +1

    Blur ചെയ്യുന്നതിന് After focus നേക്കാൾ മികച്ച app Snapseed തന്നെയാണ്.
    PicsArt, LightRoom തുടങ്ങിയ best applications ഉം ഉണ്ട് പ്രൊഫഷണൽ ടൈപ്പ് എഡിറ്റിംഗിന്😊
    ക്യാമറയിലെ features നെ കുറിച്ച് next വിഡിയോയിൽ detail ആയി പറയാമോ? (Like pro model, white balance, HDR ect)

  • @mychessgames6201
    @mychessgames6201 5 років тому +78

    കുറച്ചു കു‌ടി വിശദമായ ഒരു വീഡിയോ വേണം ചേട്ടാ, കാരണം ക്യാമറയിൽ ഒരുപാട് ഓപ്‌ഷൻസ് കാണുന്നുണ്ട് HDR, PRO, PANORAMA... മുതലായവ വീണ്ടും പ്രതീക്ഷിക്കുന്നു

    • @elsammageorge2809
      @elsammageorge2809 4 роки тому +1

      Video edukkan a to z pdiyppy kkamo

    • @shebinsaji8595
      @shebinsaji8595 4 роки тому +3

      എന്റ ടാബ്ലറ്റ് പോടോ അടുത്ത ക്യാരറ്റ് ഇല്ല. . അതിന് അതെന്താ

    • @reshmasajeev9637
      @reshmasajeev9637 4 роки тому +5

      PRO CAMERA NIGHT VIEW OKKE SHOOT CHEYAAN BEST AAHNU.. Sky.. stars oke edukaam.. athil f.. iso.. s.. oke indakum.. athoke adjust cheyth nokii nokii level cheyukaa.. light um.. oke.. kurach time phone shake onum cheyaathe shooting postion l thanne vaykanm. Bcz.. ath correct ayi varaan kurach extra time edkkum.. its a very very short information about pro.. i dnt knw another way to explain it.......

    • @mukeshsaajanmala705
      @mukeshsaajanmala705 4 роки тому

      സ്നാപ് സീഡ് കൊള്ളാം..

  • @riyaspannur8538
    @riyaspannur8538 4 роки тому +13

    ചേട്ടൻ പൊളി ആണ് 🤗

  • @shageervavachi1333
    @shageervavachi1333 4 роки тому +1

    Very good ,Thanks

  • @dibn1308
    @dibn1308 4 роки тому +2

    Nice..Thank you..

  • @rahulkr7221
    @rahulkr7221 7 років тому

    And also a superb app that im using about 6months above is bacon camera. Its features are like dslr camera. Please check it out.

  • @L-SPYDOGAMER
    @L-SPYDOGAMER 3 роки тому +3

    2021 kannnu njan

  • @Anu_anishaa
    @Anu_anishaa 5 років тому +3

    Samsung galaxy j2 2016 model il ee app suitable aano.. after focus

  • @shahidshanib899
    @shahidshanib899 2 роки тому +4

    2022 il kanunna le njan 😹🚶

  • @aliparappana2580
    @aliparappana2580 4 роки тому +1

    നമ്മൾ എടുത്ത ഫോട്ടോ മേലെ എങ്ങനെ ആണ് നമ്മൾ പേരും, മറ്റു കാര്യങ്ങളും ടൈപ്പ് ചെയ്യുന്നത്

    • @abrx.mp4234
      @abrx.mp4234 4 роки тому

      Snap seed allenkil PicsArt vazhi watermark idam

  • @therohithd
    @therohithd 3 роки тому +3

    1.5 million adichittu kanunnavar undo? 🤗

  • @haneefarahman2111
    @haneefarahman2111 7 років тому +15

    aadyam onnu parayatte thankalude samsaram valare ishtamayi athupole valare samadhana priyanum fotoye kurichulla arivu verry good

  • @SouravSidharth
    @SouravSidharth 3 роки тому +2

    2021ഈ വീഡിയോ കാണുന്ന ഞാൻ😁😁

  • @Nihal00791
    @Nihal00791 3 роки тому +3

    2021 sep 22il kanunna lr njan🤭😂

  • @sabarikrishnan21
    @sabarikrishnan21 4 роки тому

    Pwoli jayaraj chetta ❤️

  • @nh2155
    @nh2155 7 років тому +22

    ''നല്ല ചിന്തകൾ കൊണ്ടും നല്ല സംസ്കാരം കൊണ്ടുമാണ് ഒരു മനുഷ്യൻ വലിയ വനാക്കുന്നത് ''

    • @shailajanarayan886
      @shailajanarayan886 6 років тому

      Helo Jayaraj...ente samsung phone aanu innale nokmpol ente gallery num ella whatsaap imagesm kanunilla.Njn onnum cheythitilla.plshelp me ini enthu cheyyum..photos okke evide poi.

  • @Dinu___V
    @Dinu___V 10 місяців тому +2

    2023 endill kanuna njan 😂

  • @Neymar_junior__11
    @Neymar_junior__11 4 роки тому

    I think this is the most viewed video of jayarajettan

  • @__Abdul_Rahman_006
    @__Abdul_Rahman_006 3 роки тому +3

    2022 kannuvar oundo

  • @binduramakrishnan3393
    @binduramakrishnan3393 7 років тому +5

    Snapseed is far more better for background blurring

    • @abinb2991
      @abinb2991 2 роки тому

      But in snapseed export cheyyumbol photoyude clarity kurayum.
      Njn Snapseed and lightroom both upayogikkunnundu but for for fast edit i use snapseed❤️

  • @totalsolutions6109
    @totalsolutions6109 4 роки тому +2

    മൊബൈൽ ക്യാമറയിൽ വീഡിയോ എടുക്കുമ്പോൾ വൈറ്റ് ബാലൻസ് കംട്രോൾ ചെയ്യാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

    • @aswins916
      @aswins916 4 роки тому

      Pro mood upayogichal mathi

  • @vks00000
    @vks00000 5 років тому +1

    ആകെ confusion ആയല്ലോ after focus down ലോഡ് ചെയ്യണോ അതോ open camera ചെയ്യണോ ?രണ്ടും ഒരേപണി തരുമോ അതോരണ്ടും രണ്ടു കാര്യത്തിനാണോ ?i mean aftrefocus for gallery photos and open camera for taking picture with multiple perfection ?plz clarify anyone if dont mind .

  • @appu363
    @appu363 Рік тому +3

    From 2023 😅

  • @aswathichandrakumar8900
    @aswathichandrakumar8900 5 років тому +9

    Thank you Sir, Thanks for your advices

  • @ijasameen1605
    @ijasameen1605 6 років тому

    Its not Field of depth,Its Depth of field. It relates to bokeh/macro photography.That pic aint called field of depth but Bokeh/macro image

  • @sreenandh0460
    @sreenandh0460 3 роки тому +2

    2021 il kanunnavarundo

  • @AdithyanajAj
    @AdithyanajAj Рік тому +2

    2023 il kanunna njan💥

  • @kapilsunnykottayam8371
    @kapilsunnykottayam8371 7 років тому +1

    Good bhai...

  • @Sreenandha869
    @Sreenandha869 7 місяців тому +2

    2024il kanunna Njan ✌️

  • @4kstatuspeedika142
    @4kstatuspeedika142 4 роки тому +6

    Chetta ithellam ariyam vera tricks video upload chettumenn prathikshikkunn

  • @keasavankeasavan7145
    @keasavankeasavan7145 Рік тому +1

    2023 aaralum nokkunundo?

  • @g.ramankuttynair9025
    @g.ramankuttynair9025 5 років тому +5

    Thanks Mr. Jayaraj...Keep it up, for people like me to update our Photograhic knowledge...

  • @arunganesh9938
    @arunganesh9938 6 років тому

    Good.and helpful jayaraj etta

  • @enteshorts
    @enteshorts Рік тому +2

    2023 I'll kannunna njan😁

  • @jaisonjoseph2718
    @jaisonjoseph2718 5 років тому +2

    Thanks sir...
    Vivo y71 ഫോണിന്റെ camera ഒന്ന് പരിചയപെടുത്താമോ ആരെങ്കിലും🙏
    അതിൽ ചിലതിന്റെ ഉപയോഗം മനസിലാവുന്നില്ല
    eg:- DOC, Profiotionel
    അല്ലെങ്കിൽ മറ്റു ഫോണിന്റേതായാലും മതി (camera)

  • @moncyjoseph6633
    @moncyjoseph6633 4 роки тому

    Which is the best cemaras and vedio phone ? I use front cemara and back cemara .In 30k.

  • @princynevin9186
    @princynevin9186 5 років тому

    20000 നും 25000 നും ഇടയിൽ വില വരുന്ന നല്ല മൊബൈൽ ഫോണുകൾ പറയുമോ.... more safety and കിടു camera ഉള്ളത്... TIA🙂

  • @Afsalsafu
    @Afsalsafu 6 років тому

    Mobile camera യോ app ഉപയോഗിച്ചോ മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ പറ്റുമോ ?...

  • @rahulkr7221
    @rahulkr7221 7 років тому +2

    Your video was ao helpful to me. Thanks cheta.

  • @rnavaneethbhatt
    @rnavaneethbhatt 6 років тому +1

    Hai Sir
    My mobile is HONOR 8 with dual camera-in which one is of RGB and another is monochrome. Is there any telescopic lens compatible for honor8 dual camera....

  • @amalapr9405
    @amalapr9405 2 роки тому

    ഇതൊക്കെ കാണാൻ 2022 ആകേണ്ടി വന്നു.....👌👌

  • @mjtraveller5245
    @mjtraveller5245 2 роки тому +2

    2022 കാണുന്നു ഞാൻ
    എന്ന കമന്റ് ഇടാൻ വന്ന ഞാൻ 🤭🤭

  • @justindas3201
    @justindas3201 5 років тому

    Feal of depth is not correct .
    Depth of field is correct ....

  • @rahulv5612
    @rahulv5612 7 років тому +38

    നമ്മുടെ പഴയ ഫോൺ വിൽക്കുമ്പോൾ അതിലെ photos, വീഡിയോസ് തുടങ്ങിയ files and datas എങ്ങനെ permenent ആയി delete ചെയാം അല്ലെങ്കിൽ മറ്റൊരാൾക് misuse ചെയ്യാൻ പറ്റാത്ത വിധത്തിൽ ഈ files എങ്ങനെ സൂക്ഷിക്കാം

  • @anandhakrishnans1575
    @anandhakrishnans1575 7 років тому +18

    ASUS ZenFone mobiles all ready fixed this depth field cam and All visual effects

  • @thanala9
    @thanala9 7 років тому

    നന്ദി.. നല്ല അറിവുകൾക്ക്

  • @x_rider_467
    @x_rider_467 Рік тому +2

    2023 il kanunna njan😂

  • @navastaj
    @navastaj 5 років тому +3

    Not blair its blur.....Not Feel of depth its Field of depth ....

    • @richiejames3598
      @richiejames3598 5 років тому

      Field of depthum alla ketto.. Depth of field aa. ✌️😊

  • @ANU-fy5rr
    @ANU-fy5rr 2 роки тому +1

    💥💥

  • @meeraprasad3995
    @meeraprasad3995 3 роки тому +2

    2021🤩🤩🤩

  • @truthteller1593
    @truthteller1593 7 років тому +5

    Valare nalla video thanks for sharing..
    Njan oru self learning photographeraa njan manassilakkiyathil kurachu koodi better app Instagram aanu athil namukku lighting adjust cheythu pics edukkan kazhiyum anghine njan edutha kurachu pics undu orupadu nalla pics Instagram vechu edukkan kazhiyum ennu vishwasikkunnu

    • @ajmalabu7975
      @ajmalabu7975 6 років тому

      sidharth aaha nalla ithaaano self learningil ninn lear cheythath😹

  • @amalar84
    @amalar84 6 років тому

    Hi jayaraj
    ചേട്ടാ ഈ വീഡിയോയിൽ ആഫ്റ്റർ ഫോക്കസ് ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞല്ലോ ഞാൻ ആഫ്റ്റർ ഫോക്കസ് pro ഉപയോഗിക്കുന്നു അതിൽ സേവ് ചെയ്യുമ്പോൾ ലൈസൻസ് മിസ്സിംഗ് എന്നാണ് കാട്ടുന്നത് ഇത് ശരിയാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? അല്ലെങ്കിൽ ഇമേജ് കൺവെർട്ടഡ് ബാഗ്രൗണ്ട് എങ്ങനെ blur ചെയ്യാം???
    എത്രയും പെട്ടെന്ന് ഇതിനെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
    Amal

  • @jyothishsheela
    @jyothishsheela 7 років тому +1

    We can use voice commands to take photos without touching on the screen....

  • @nikesmsh5684
    @nikesmsh5684 4 роки тому

    പോളി അണ്ണാ

  • @mrm8566
    @mrm8566 3 роки тому +1

    Watching in 2021 💥

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 2 роки тому

    Informative

  • @sadiqpattani2539
    @sadiqpattani2539 2 роки тому +2

    2022 il kannuna njan😆

  • @bijuvaradhanam1617
    @bijuvaradhanam1617 7 років тому

    മൊബൈൽ phone വഴി part time കാശ് ഉണ്ടാക്കുന്ന ഒരു വിശ്വസ്തനീയമായ work പറഞ്ഞു തരാമോ?

  • @richiejames3598
    @richiejames3598 5 років тому +3

    Depth of field alle jayarajetta???
    Video nice ✌️

  • @masterstrange5190
    @masterstrange5190 3 роки тому +2

    2022il time travel cheythukannuna njan

  • @shalbindavis3710
    @shalbindavis3710 2 роки тому +2

    2022L kannunna nj🤪🤭

  • @satyanandss
    @satyanandss 4 роки тому

    Field of depth alla depth of field aan. No offense. Constructive criticism aay edkuka.
    Photographye patti parayumbol kurach koodi researchin shesham edkukayanenkil nallathayirikum enn thonni.

  • @sreekanthsree9335
    @sreekanthsree9335 Рік тому +1

    2023 ll kannunna nan😁

  • @Immortal46702
    @Immortal46702 4 роки тому +1

    Chetta 'after focus ; application link eduvo

  • @haseenahasi9142
    @haseenahasi9142 2 роки тому +2

    2022 il kanunna njan🥳🥳

  • @ACE-cg9il
    @ACE-cg9il Рік тому +2

    2023 il kanunna njan😅😅

  • @hanimvibes3922
    @hanimvibes3922 4 роки тому

    Nalla avatharanam

  • @Minnalverali
    @Minnalverali 2 роки тому +2

    2022 kanunna njan🤩

  • @anijaschemistryworld4348
    @anijaschemistryworld4348 4 роки тому

    Suprerb...

  • @aarppodevan2063
    @aarppodevan2063 3 роки тому +1

    2021ൽ കാണുന്നവർ ഉണ്ടോ?

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 роки тому

    Goodinformation👍

  • @victorycreation9842
    @victorycreation9842 4 роки тому

    Thanku

  • @kashinathka535
    @kashinathka535 2 роки тому +2

    2022 il kaanumnavarundo like

  • @Sahil_Raj56
    @Sahil_Raj56 6 років тому

    Mi Note5 മൊബൈലിൽ സിനിമാറ്റിക്ക് വീഡിയോസ് എടുക്കാനുള്ള മാർഗ്ഗങ്ങൾ / ടൂൾസ് ഒന്നു പറഞ്ഞു തരുമോ? (ഗിബൽസിന്റെ കാര്യം അറിയാം)

  • @nidheeshak8382
    @nidheeshak8382 5 років тому +3

    Nice voice bro

  • @shafiroyasco5033
    @shafiroyasco5033 7 років тому +8

    Pics art oru dslr editing app and... 😘😘😘

  • @achuachuachuzzz9670
    @achuachuachuzzz9670 2 роки тому +2

    2022il kannuna njan🤘

  • @princedrack3837
    @princedrack3837 7 років тому

    മൊബൈൽ ക്യാമറയിൽ എടുത്ത ഒരു പിക് എഫ്ബിയിൽ പോസ്റ്റ് ചെയ്യുമ്പോൾ പിക്ചർ ക്ലാരിറ്റി കുറയുന്നു.. ഇത് മാറ്റാൻ എന്താ വേണ്ടത്