സത്യം പറയാലോ ജയരാജേട്ടാ, മോട്ടോ G60 ചേട്ടൻ പറഞ്ഞ കേട്ടാണ് എടുത്തത്... 30 മണിക്കൂർ ബാറ്ററി ബാക്കപ്പ് എന്നത് ഒരു വിസ്മയമാണ്. 108 mp ക്യാമറ പറഞ്ഞാലും 15000 രൂപയുടെ ക്യാമറയുടെ ക്ലാരിറ്റി S22 അൾട്രാ പോലെ വരില്ലലോ... പക്ഷെ 4K വീഡിയോ എന്നത് അപൂർവമായിട്ടു കിട്ടിയ ഒരു അനുഭവമാണ്. 4g യെ ഉള്ളുവെങ്കിലും പെർഫോമൻസിൽ മികച്ച പ്രതീക്ഷയാണ് നൽകിയത്. താങ്ക്യു ജയരാജേട്ടാ
Best Camera phone ss2 utra iphone 14 pro എന്ന് പറയുന്നതിനുപകരം ഓരോ പ്രൈസ് rangilumulla phones ethokke എന്ന് തന്നെ അറിയാനായിരിക്കും എല്ലാവർക്കും താല്പര്യം. പ്രേഷകർക്ക് വേണ്ടത് അത് നന്നായിതന്നെ ജയരാജേട്ടൻ നൽകുന്നുണ്ട് എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ് ഈ വീഡിയോ.
ബഡ്ജറ്റ് ഫോണുകളിൽ റിയൽ മി യുടെ ക്യാമറകൾ പൊളിയാണ് ഞാൻ ഉപയോഗിക്കുന്ന realme 8 pro ഞാൻ ജോലി ചെയ്യുന്ന സ്കൂളുകളിലെ കുട്ടികളുടെ ഫോട്ടോകൾ എടുക്കാൻ ഐഫോൺ ഉപയോഗിക്കുന്നവർ വരെ തെരഞ്ഞെടുക്കാറുള്ളത്.
ഞാൻ VIVO X 60 PRO PLUS ഉപയോഗിച്ചിട്ടുണ്ട്.. 5 മാസം മുൻപ് വരെ.. അതിൽ നിന്ന് VIVO X 70 PRO PLUS ലേക്ക് upgrade ചെയ്തു... രണ്ട് ഫോണുകളും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.. പക്ഷേ ചേട്ടൻ പറഞ്ഞത് പോലെ തന്നെ 80 സീരീസിൽ ആ ഒരു camera പെർഫോമൻസ് കണ്ടില്ല... അടുത്ത 90 സീരീസ് ജനുവരി 31 ന് global ലോഞ്ച് വരും... അപ്പൊ കണ്ട് അറിയാം.. നിലവിൽ ചൈന യില് വന്നിട്ടുണ്ട്...
എന്റെ കൈയിൽ x80 ആണ് ബ്രോ.... x70 pro ഉപയോഗിച്ചിട്ടുണ്ട്..... എനിക്ക് x70 യെക്കാൾ ഭേദം X80 തന്നെയാണ് ഇഷ്ടപ്പെട്ടത്..... X90 എങ്ങനെ ആണെന്ന് കണ്ടറിയണം... X90 pro കിടിലൻ സാധനം ആണ് X80 pro യെക്കാൾ കൂടുതൽ features ഉണ്ടെന്നാണ് റിവ്യൂസ് ൽ കണ്ടത്.... അങ്ങനെ ആണേൽ X90 യും X80 യെക്കാൾ ഭേദം തന്നെ ആയിരിക്കും...... നിലവിൽ X70 പ്രൊയേക്കാൾ ഭേദം ആണ് X80
ചേട്ടൻ Huawei mate 50 pro കണ്ടിട്ടില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. വല്ലപ്പോഴും Huawei ഫോണിന്റെ review കൂടെ ചെയ്യണം അതിൽ ഉപയോഗിക്കുന്ന ക്യാമറ Leica technology ആണ് mate 50 pro യുടെ വില 78000 ണ്ണായിരത്തിന് അടുത്തുണ്ട് ചേട്ടാ
ജയരാജേട്ടനും ഈ വീഡിയോ കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ Christmas & New year ആശംസകൾ ❤️😘🤝. അടുത്ത വർഷം സന്തോഷവും ഐശ്വര്യവും സമാധാനവും കൊണ്ട് വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു .......😇
എന്തുകൊണ്ടാണ് Samsung A73 flop ആയത്..? അത് ഒരു ക്യാമറ ബേസ്ഡ് ഫോൺ അല്ലെ? ഇറങ്ങിയ ഇടക്ക്... ക്യാമറ അതി ഗംഭീരം എന്ന് സകല ചാനലുകളിലും റിവ്യൂ പറഞ്ഞിരുന്നു. ഇതിൽ ജയരാജ് ചേട്ടൻ പരിചയപെടുത്തി അന്ന് പറഞ്ഞപ്പോഴും... ഏറ്റവും മികച്ചത് എന്ന് അവകാശപ്പെട്ടത് ക്യാമറ തന്നെ ഫോക്കസ് കൊടുത്താണ്.
@@jaibinbiju A73 unboxing അല്ലാതെ.. ഒരൊറ്റ വീഡിയോയില്‍ പോലും.. ആരും... No One.. അത് ഈ ചാനൽ ആയിക്കോട്ടെ... Mr Perfect Tech.. Prathap Ji അവരുടെ ഒക്കെ ചാനലില്‍ പോലും ആ ഒരു Unboxing ഇല്‍ ഒരു വീഡിയോ വന്നത് അല്ലാതെ.. ഈ Samsung A73 യെ കുറിച്ച് മറ്റൊരു വീഡിയോയില്‍ പോലും പരാമര്‍ശിച്ചു കണ്ടിട്ടില്ല.. ഒരു 40 K category യില്‍ അല്ലെങ്കിൽ under 40k category യില്‍ നല്ലോരു samsung ഫോൺ.. ബെസ്റ്റ് എന്നും പറഞ്ഞോ... അല്ലെങ്കിൽ 50 K യില്‍ താഴെ കിട്ടുന്ന ലിസ്റ്റില്‍ നല്ലോരു ബെസ്റ്റ് ക്യാമറ ഫോൺസ് ലിസ്റ്റില്‍ അല്ലെങ്കിൽ ദേ ഈ വീഡിയോയില്‍ പോലും Samsung A73 വന്നിട്ടില്ല. അതുകൊണ്ട് പറഞ്ഞതാണ്.
ഞാൻ S22 ഉപയോഗിക്കുന്നത് സോഫ്റ്റ്‌വെയർ കിടു പെർഫോമൻസ് .ഗെയിമിങ്ങിനും വേറെ ലെവൽ 🔥pubg കളിക്കുകയാണെങ്കിലും ഹീറ്റിംഗ് മറ്റു ഫോണുകൾ അപേക്ഷിച്ചു വളരെ കുറവാണ്. ക്യാമറ അതിമനോഹരം.ചെറിയ ഫോൺ ആയതുകൊണ്ട് ഹെഡ്ജുകൾ വളരെ ചെറുതായതുകൊണ്ട് ഫോൺ കയ്യിൽ പിടിച്ച് ഉപയോഗിക്കുമ്പോൾ അതൊരു പ്രത്യേകതരം ഫീൽ തന്നെയാണ്.
ഐഫോൺ വീഡിയോ അതിന്റെ റേൻജ് തൊടാൻ മറ്റുയൊരു ഫോൺ ലോകത്തില്ല 🔥 പിന്നെ ഫോട്ടോ താരതമ്യം ചെയ്യാൻ s23 ഫോട്ടോ ഉണ്ട് pixel 7 ഫോട്ടോ ഉണ്ട് എന്ന് പറഞ്ഞാലും അവിടെയും ഒരു പക്കാ നാച്ചുറൽ ഫോട്ടോ അത് ഐഫോൺ തന്നെ ആണ് 😍 അത്കൊണ്ട് തന്നെ ക്യാമറ കിങ് and പ്രൈവസി കിങ് ഐഫോൺ തന്നെ 👑👍
Samsung M31 Camera യുടെ കാര്യത്തിൽ ഒരു സംഭവം തന്നെയായിരുന്നു. അതിലെ Pro- mode ഒരു DSLR ൽ കിട്ടുന്ന പ്രധാനപ്പെട്ട എല്ലാ Controls ഉം (aperture ഒഴികെ ) കിട്ടുമായിരുന്നു. Even ......sky Photography പോലും ചെയ്യാൻ പറ്റുന്നവിധം ...... Exposure time, Contrast control ചെയ്ത് Nebula വരെ detect ചെയ്ത് നല്ല Pic എടുത്തിട്ടുണ്ട് ഞാൻ. വീഡിയോ അതിഗംഭീരം ...... Low lights ൽ പോലും ഒന്നാന്തരം ക്വാളിറ്റി. പക്ഷേ 3 ആഴ്ച മുമ്പ് ഒരു സുപ്രഭാതത്തിൽ ചറപറാന്ന് restart ആകാൻ തുടങ്ങി. boot ആകില്ല..... തുടങ്ങി നൂറുകൂട്ടം പ്രശ്നങ്ങൾ. അതോടെ അത് ഉപേക്ഷിക്കേണ്ടി വന്നു. ഒരു പക്ഷേ Samsung ന് പറ്റിയ mistake ആയിരിക്കണം അത്രയും features ആ വിലയ്ക്ക് ഉൾക്കൊള്ളിച്ചത്.
@@devasurya1394 yes. Orion nebula. I took pictures with and without telescope using M31. Without telescope I used ISO 6400, 10s exposure, and adjusted contrast by trial and error. Adjustment of contrast was the key and tricky step. Used full digital zoom to minimise field of view. Because of 10 S exposure I had to use the equatorial mount and track the ecliptic movement. Obviously it is nowhere comparable to the pictures that you see on internet. You will know there is something other than just a few stars there. We can see the orange, red shades of the nebula quite distinct. If you are interested in mobile phone photography i suggest you take an M31. Even videos taken in low light are amazingly super.
u used equatorial mount..thats the reason.. almost all phones in midrange segment give almost same output when shooting astrophotography. i tries omnivision , samsung and sony sensors both are same in this case.(i mean in RAW files)
@@devasurya1394 10 sec exposure needs equatorial mount. And 10 Sec was the max exposure available in M31. I have not seen that much max limit in similar range phones. Also contrast control is very important .... else bluish background ൽ പൂത്തിരി കത്തിച്ച പോലെ image കിട്ടും. I verified a few phones of similar range from a couple of years ago. They didn't have this level of controls. But unfortunately my M31 crashed last month. I had to buy a new one urgently...so just by looking at camera specs i took M32.... Main lense and sensor are good... But not even 25% of the controls what was available in the M31. They have downgraded it. So are most of the similar ones.
. . ഒന്നു വിട്ടുപോയി എൽജിയുടെ G8 X THINQ super ക്യാമറയാണ് manual ക്യാമറയും ക്യാമറ ഫിൽറ്ററും മാസ്സ് ആണ് ഒന്നര വർഷമായി ഉപയോഗിക്കുന്നു ഇപ്പോളും കിടിലൻ തന്നെ
DxoMark is the last word of camera. If you logically consider elo rating, in my view pixel 7 pro is the best phone except for video quality. Again these things are more subjective than objective. Pixel 7 series experience is heavenly.
സത്യം പറയാലോ ജയരാജേട്ടാ, മോട്ടോ G60 ചേട്ടൻ പറഞ്ഞ കേട്ടാണ് എടുത്തത്...
30 മണിക്കൂർ ബാറ്ററി ബാക്കപ്പ് എന്നത് ഒരു വിസ്മയമാണ്.
108 mp ക്യാമറ പറഞ്ഞാലും 15000 രൂപയുടെ ക്യാമറയുടെ ക്ലാരിറ്റി S22 അൾട്രാ പോലെ വരില്ലലോ... പക്ഷെ 4K വീഡിയോ എന്നത് അപൂർവമായിട്ടു കിട്ടിയ ഒരു അനുഭവമാണ്.
4g യെ ഉള്ളുവെങ്കിലും പെർഫോമൻസിൽ മികച്ച പ്രതീക്ഷയാണ് നൽകിയത്.
താങ്ക്യു ജയരാജേട്ടാ
♥️💙
Athe😒
4g 2023🤮
Njan 😂
❤❤❤❤
ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത എന്നെ പോലത്തെ ആളുകൾക്ക് ഈ വീഡിയോ കണ്ട് ഇരിക്കാം
Panikk pooo mooonji kuthi ivida irikkathe
ഭാവിയിൽ ജോലിയൊക്കെ ആകും മോനെ അപ്പോൾ ഒരു രൂപക്ക് പകരം എടുക്കാൻ ഇല്ലാതാവുക ഒരു മിനിറ്റ് ആയിരിക്കും
@@fowins4435 dcr kanikk..thalakk ndho kuzhappam udd ovrthnkng..
എന്നാൽ വീഡിയോ കണ്ടിരിക്കാതെ പണിയെടുക്ക്
Sathiyam 💔
0:03 മുകളിൽ നിന്ന് രണ്ടാമത്തെ കമന്റ് എന്റേതാണ്.
Thanks ജയരാജേട്ടാ
Best Camera phone ss2 utra iphone 14 pro എന്ന് പറയുന്നതിനുപകരം ഓരോ പ്രൈസ് rangilumulla phones ethokke എന്ന് തന്നെ അറിയാനായിരിക്കും എല്ലാവർക്കും താല്പര്യം.
പ്രേഷകർക്ക് വേണ്ടത് അത് നന്നായിതന്നെ ജയരാജേട്ടൻ നൽകുന്നുണ്ട് എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ് ഈ വീഡിയോ.
ബഡ്ജറ്റ് ഫോണുകളിൽ റിയൽ മി യുടെ ക്യാമറകൾ പൊളിയാണ്
ഞാൻ ഉപയോഗിക്കുന്ന realme 8 pro ഞാൻ ജോലി ചെയ്യുന്ന സ്കൂളുകളിലെ കുട്ടികളുടെ ഫോട്ടോകൾ എടുക്കാൻ ഐഫോൺ ഉപയോഗിക്കുന്നവർ വരെ തെരഞ്ഞെടുക്കാറുള്ളത്.
എൻ്റേതും
Selfie camera emganeyaann??
ഞാൻ VIVO X 60 PRO PLUS ഉപയോഗിച്ചിട്ടുണ്ട്.. 5 മാസം മുൻപ് വരെ.. അതിൽ നിന്ന് VIVO X 70 PRO PLUS ലേക്ക് upgrade ചെയ്തു... രണ്ട് ഫോണുകളും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.. പക്ഷേ ചേട്ടൻ പറഞ്ഞത് പോലെ തന്നെ 80 സീരീസിൽ ആ ഒരു camera പെർഫോമൻസ് കണ്ടില്ല... അടുത്ത 90 സീരീസ് ജനുവരി 31 ന് global ലോഞ്ച് വരും... അപ്പൊ കണ്ട് അറിയാം.. നിലവിൽ ചൈന യില് വന്നിട്ടുണ്ട്...
X70 pro plus engane undu ? Camera camparison, display, aethanu nallath ?
@@princechristopher948 both camera and display nallathaanu... Portrait sensor 32 MP ഉണ്ട് 60 pro plus il.... 70 il 12 MP aanu
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔥
എന്റെ കൈയിൽ x80 ആണ് ബ്രോ.... x70 pro ഉപയോഗിച്ചിട്ടുണ്ട്..... എനിക്ക് x70 യെക്കാൾ ഭേദം X80 തന്നെയാണ് ഇഷ്ടപ്പെട്ടത്..... X90 എങ്ങനെ ആണെന്ന് കണ്ടറിയണം... X90 pro കിടിലൻ സാധനം ആണ് X80 pro യെക്കാൾ കൂടുതൽ features ഉണ്ടെന്നാണ് റിവ്യൂസ് ൽ കണ്ടത്.... അങ്ങനെ ആണേൽ X90 യും X80 യെക്കാൾ ഭേദം തന്നെ ആയിരിക്കും...... നിലവിൽ X70 പ്രൊയേക്കാൾ ഭേദം ആണ് X80
Ithonn use cheyyanam enn bayangara agraham und😍
Budget ഫോണുകളിൽ നല്ല ക്യാമറയുളള ഫോണുകളെ ഉൾപെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Ok ji everything is good what's your opinion about m31 camera
11:55 Galaxy M52 ile 64MP Sensor Samsung Isocell GW3 aanu, not Sony IMX 258 alla.
4:05 100X zoom digital zoom aanu 10X vare zoom cheyyaan aanu 10MP sensor use cheyunne.
30,000 rs range താഴെ ഉള്ള camera better phones samsung എതാണ്? Better zoom camera
ഞാൻ കാത്തിരുന്ന വിഡിയോ....ഒരുപാട് സന്തോഷം
നിങ്ങൾ ഇപ്പൊ use ചെയ്യുന്ന ഫോൺ ഏതാ ഒന്ന് പറയോ 🥰🥰
Using s21fe and the camera on this device is brilliant. Either for taking photos or videos got it for 30k+with cc offers included.
Me tooo set aaaitumd..
hows the battery backup in s21 fe?
@@shopeasy6380
When iam in home i use 120 hz. So i got 4 to 4.5 hrs of sot. But in emergency situation. I switch to 60 hz.. soo got extra 1 hr of sot
3 വർഷമായി one plus 7t ഉപയോഗിക്കുന്നു. ഇപ്പൊഴും ഒരു കുഴപ്പവുമില്ല.❣️
A73???
Hi ചേട്ടാ 2023 oct nov പുറത്ത് ഇറങ്ങിയ നല്ല ഫോൺ ഉണ്ടോ ക്യാമറ ക്വാളിറ്റി ഇത് പോലെ കൂടുതൽ ഉള്ളത്... ഒന്ന് suggest ചെയ്യാമോ plz
Bro oru 8 plus vangiyal ethra kaalam updationte valya preshnam illatha kondu nadakkan patum oru video cheyyo plz.....
Redmi 9 prostate model photo yeduthal poli saanam. Aarkeelum anubavam undo
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ 💐💐💐💐
ചേട്ടൻ Huawei mate 50 pro കണ്ടിട്ടില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. വല്ലപ്പോഴും Huawei ഫോണിന്റെ review കൂടെ ചെയ്യണം അതിൽ ഉപയോഗിക്കുന്ന ക്യാമറ Leica technology ആണ് mate 50 pro യുടെ വില 78000 ണ്ണായിരത്തിന് അടുത്തുണ്ട് ചേട്ടാ
Use full video jayarajetta
ജയരാജേട്ടനും ഈ വീഡിയോ കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ Christmas & New year ആശംസകൾ ❤️😘🤝. അടുത്ത വർഷം സന്തോഷവും ഐശ്വര്യവും സമാധാനവും കൊണ്ട് വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു .......😇
Chetta oppo reno 6 pro aaganod paragilaloo safharana oppo phones camera centric phones alle?🥰🙌💓
Best all rounder smart phones cheyumo
എന്തുകൊണ്ടാണ് Samsung A73 flop ആയത്..?
അത് ഒരു ക്യാമറ ബേസ്ഡ് ഫോൺ അല്ലെ?
ഇറങ്ങിയ ഇടക്ക്... ക്യാമറ അതി ഗംഭീരം എന്ന് സകല ചാനലുകളിലും റിവ്യൂ പറഞ്ഞിരുന്നു.
ഇതിൽ ജയരാജ് ചേട്ടൻ പരിചയപെടുത്തി അന്ന് പറഞ്ഞപ്പോഴും... ഏറ്റവും മികച്ചത് എന്ന് അവകാശപ്പെട്ടത് ക്യാമറ തന്നെ ഫോക്കസ് കൊടുത്താണ്.
അത് ഫ്ലോപ്പ് ആയി എന്ന് ആരാ പറഞ്ഞേ അത് അത്യാവശ്യം നല്ല ക്യാമറ ഫോൺ ആണല്ലോ
Considering camera : Samsung s21 fe for 40k is far better than a73 for 44k
@@jaibinbiju A73 unboxing അല്ലാതെ.. ഒരൊറ്റ വീഡിയോയില്‍ പോലും.. ആരും...
No One..
അത് ഈ ചാനൽ ആയിക്കോട്ടെ... Mr Perfect Tech.. Prathap Ji അവരുടെ ഒക്കെ ചാനലില്‍ പോലും ആ ഒരു Unboxing ഇല്‍ ഒരു വീഡിയോ വന്നത് അല്ലാതെ.. ഈ Samsung A73 യെ കുറിച്ച് മറ്റൊരു വീഡിയോയില്‍ പോലും പരാമര്‍ശിച്ചു കണ്ടിട്ടില്ല..
ഒരു 40 K category യില്‍ അല്ലെങ്കിൽ under 40k category യില്‍ നല്ലോരു samsung ഫോൺ.. ബെസ്റ്റ് എന്നും പറഞ്ഞോ...
അല്ലെങ്കിൽ 50 K യില്‍ താഴെ കിട്ടുന്ന ലിസ്റ്റില്‍ നല്ലോരു ബെസ്റ്റ് ക്യാമറ ഫോൺസ് ലിസ്റ്റില്‍ അല്ലെങ്കിൽ ദേ ഈ വീഡിയോയില്‍ പോലും Samsung A73 വന്നിട്ടില്ല.
അതുകൊണ്ട് പറഞ്ഞതാണ്.
Vivo V20 aanu njan upayogikunne back and selfie camera both are Good display also 👍👌
ഞാൻ redmi note 10 pro use ചെയ്യുന്നു. ഞാൻ happy ആണ് 👍🏼
Thanks.....ജയരാജേട്ടാ വളരെ ഉപകാരപ്രഥമായ വിഡിയോ....👌👌
ജയരാജ് എട്ടനും ഈ വീഡിയോ കാണുന്ന എല്ലാവർക്കും Christmas & New Year ആശംസകൾ നേരുന്നു🥰❤️
Happy New year daa❤️🥳🌜 ......
ഞാൻ S22 ഉപയോഗിക്കുന്നത് സോഫ്റ്റ്‌വെയർ കിടു പെർഫോമൻസ് .ഗെയിമിങ്ങിനും വേറെ ലെവൽ 🔥pubg കളിക്കുകയാണെങ്കിലും ഹീറ്റിംഗ് മറ്റു ഫോണുകൾ അപേക്ഷിച്ചു വളരെ കുറവാണ്. ക്യാമറ അതിമനോഹരം.ചെറിയ ഫോൺ ആയതുകൊണ്ട് ഹെഡ്ജുകൾ വളരെ ചെറുതായതുകൊണ്ട് ഫോൺ കയ്യിൽ പിടിച്ച് ഉപയോഗിക്കുമ്പോൾ അതൊരു പ്രത്യേകതരം ഫീൽ തന്നെയാണ്.
Battery backup egane und
@@ashwinrajalappyvlog417 athann shokam...s21 fe anganae nokumpol athilm better aanu
@@kiran_s_mangalath normal use aanenkil ithil etha nallath
@@binuprakash264 s21fe
ഐഫോൺ വീഡിയോ അതിന്റെ റേൻജ് തൊടാൻ മറ്റുയൊരു ഫോൺ ലോകത്തില്ല 🔥 പിന്നെ ഫോട്ടോ താരതമ്യം ചെയ്യാൻ s23 ഫോട്ടോ ഉണ്ട് pixel 7 ഫോട്ടോ ഉണ്ട് എന്ന് പറഞ്ഞാലും അവിടെയും ഒരു പക്കാ നാച്ചുറൽ ഫോട്ടോ അത് ഐഫോൺ തന്നെ ആണ് 😍 അത്കൊണ്ട് തന്നെ ക്യാമറ കിങ് and പ്രൈവസി കിങ് ഐഫോൺ തന്നെ 👑👍
Where is galaxy s20fe,s21fe and A73?
Realme 9 pro plus 21,000 രൂപയ്ക്ക് എവിടെ കിട്ടും ചേട്ടാ
ജയരാജേട്ടാ samsung s22 ultra vs i phone 14 pro full comparison video ചെയ്യണേ please
ഹാപ്പി ക്രിസ്തുമസ് 😘❤️✨️
Pixel 6a engana bro
Super വിവരണം ചേട്ടന്റെ thank u
പഴയ സാംസങ്ങ് note 6 edge wwa Amazing ഫോട്ടോഗ്രാഫി ഞാൻ കണ്ടതിൽ സൂപ്പർ
Samsung M31 Camera യുടെ കാര്യത്തിൽ ഒരു സംഭവം തന്നെയായിരുന്നു. അതിലെ Pro- mode ഒരു DSLR ൽ കിട്ടുന്ന പ്രധാനപ്പെട്ട എല്ലാ Controls ഉം (aperture ഒഴികെ ) കിട്ടുമായിരുന്നു. Even ......sky Photography പോലും ചെയ്യാൻ പറ്റുന്നവിധം ...... Exposure time, Contrast control ചെയ്ത് Nebula വരെ detect ചെയ്ത് നല്ല Pic എടുത്തിട്ടുണ്ട് ഞാൻ. വീഡിയോ അതിഗംഭീരം ...... Low lights ൽ പോലും ഒന്നാന്തരം ക്വാളിറ്റി. പക്ഷേ 3 ആഴ്ച മുമ്പ് ഒരു സുപ്രഭാതത്തിൽ ചറപറാന്ന് restart ആകാൻ തുടങ്ങി. boot ആകില്ല..... തുടങ്ങി നൂറുകൂട്ടം പ്രശ്നങ്ങൾ. അതോടെ അത് ഉപേക്ഷിക്കേണ്ടി വന്നു. ഒരു പക്ഷേ Samsung ന് പറ്റിയ mistake ആയിരിക്കണം അത്രയും features ആ വിലയ്ക്ക് ഉൾക്കൊള്ളിച്ചത്.
nebual? orion ano.. without any lens engne vro kittye nebulaye oke
@@devasurya1394 yes. Orion nebula. I took pictures with and without telescope using M31.
Without telescope I used ISO 6400, 10s exposure, and adjusted contrast by trial and error. Adjustment of contrast was the key and tricky step. Used full digital zoom to minimise field of view. Because of 10 S exposure I had to use the equatorial mount and track the ecliptic movement.
Obviously it is nowhere comparable to the pictures that you see on internet. You will know there is something other than just a few stars there. We can see the orange, red shades of the nebula quite distinct.
If you are interested in mobile phone photography i suggest you take an M31. Even videos taken in low light are amazingly super.
u used equatorial mount..thats the reason.. almost all phones in midrange segment give almost same output when shooting astrophotography. i tries omnivision , samsung and sony sensors both are same in this case.(i mean in RAW files)
@@devasurya1394 10 sec exposure needs equatorial mount. And 10 Sec was the max exposure available in M31. I have not seen that much max limit in similar range phones. Also contrast control is very important .... else bluish background ൽ പൂത്തിരി കത്തിച്ച പോലെ image കിട്ടും. I verified a few phones of similar range from a couple of years ago. They didn't have this level of controls. But unfortunately my M31 crashed last month. I had to buy a new one urgently...so just by looking at camera specs i took M32.... Main lense and sensor are good... But not even 25% of the controls what was available in the M31. They have downgraded it. So are most of the similar ones.
V25 pro vs V27 pro which is better for vlogging
. . ഒന്നു വിട്ടുപോയി എൽജിയുടെ G8 X THINQ super ക്യാമറയാണ് manual ക്യാമറയും ക്യാമറ ഫിൽറ്ററും മാസ്സ് ആണ് ഒന്നര വർഷമായി ഉപയോഗിക്കുന്നു ഇപ്പോളും കിടിലൻ തന്നെ
Samsung s21 fe evide
Iqoo ഫോണിനെ പറ്റി പറഞ്ഞില്ലല്ലോ^_^
iphone 12pro camera eganne und?
Craft vedios okke record cheyyaan eath camera phone aan best
MKBHD യുടെ 2022 മികച്ച സ്മാർട്ട്ഫോൺ camera blind ടെസ്റ്റ് ഇൽ വിജയിച്ചത് pixel 6a ആണ് 🔥
ഹാപ്പി ക്രിസ്തുമസ് 😍❤️🤝
Yh....6a vere level camara aahn.....with experience 💥💥loved it
Battery performance undo bro
@@naveenjohn4590 ഞാൻ രാത്രി ഫുൾ ചാർജിൽ ഇടും .insta fb whatsap വീഡിയോ കാൾ ഒക്കെ അത്യാവശ്യം use cheyyum..1 day full കിട്ടുന്നുണ്ട്..
Pixel 6 engene und
I felt Vivo x80 is better than Samsung S22.
And I saw many reviews also
Hi bro very informative👍👍
യൂട്ടോബ് വീഡിയോ മൊബൈലിൽ എങ്ങനെ ഉണ്ടാക്കാം വിശദീകരിക്കാമോ
13:33 correct 👍😊
Nothing phone 1 detailed ayii oru video idummo camara performance and battery, charging speed , game
ഐഫോൺ എടുക്കുമ്പോൾ ഏതാണ് നല്ലത് ഒന്ന് പറയാമോ
512gb with good camera quality ubderr 50k yil varunna nalloru phone suggest cheyyumo
സുഹൃത്തേ, എനിക്ക് ഒരു പതിനായിരം രൂപയ്ക്ക് അകത്തുള്ള ഒരു 5g ഫോൺ വേണം ഞാൻ ഏതാണ് എടുക്കേണ്ടത് വീഡിയോ കോളിറ്റി ഫോട്ടോസ് കോളിറ്റി ആവശ്യമുണ്ട്
M52നേക്കാൾ ക്യാമറ ബെസ്റ്റ് ക്വാളിറ്റി S20 FE ആണ് ഓവർ ഓൾ പെർഫോമൻസും
what about your opinion about "one plus 10t"
Iqoo 10 pro അതിനെ കവച്ചു വെക്കാൻ ആരും ഇല്ല
S22 അൾട്രാ
14 പ്രൊ മാക്സ് രണ്ടും ഞാൻ ഉപയോഗിച്ച് നോക്കി
Vivo V25 pro use കിടിലൻ 📷 ക്യാമറ ഫോൺ ആണ്...neo 6 നേക്കളും okke കിടിലോൾ കിടിലൻ
🙄 😀😀😀😀😀😀 അത്ര ഉണ്ടോ
Using vivo v20 from 2 years...Camera 😍😍😍😍😍😍
Vivo v25 pro Ano vivo y100 ano best camera qualituy ulla phone plss replay
Using x60pro + for 1.2yrs Amazing❤️
4:20 najeeb arshad alle🤔
Pratheekshicha video👍
ചേട്ടാ 25000 നുള്ളിൽ ബെസ്റ്റ് ക്യാമറ ഫോൺ ഏതാണ്
S21 fe
32k and the camera quality is brilliant
32k evide kitum
32k??
Sir eth phonil anu vedio cheyyunnath
what about iqoo neo 6
Nice vedio brother😍😍
Oppo edhaaan nalla camera phone .plzz replay
Motorola Edge 30 Ultra കഴിഞ്ഞ രണ്ടു മാസമായി use ചെയ്യുന്നു. സെൽഫി ക്യാമറ 👎 but primary camera set up കൊള്ളാം
You my time saved, very useful vdo tnq
Using iPhone 14pro , camera is impressive! NO DOUBT
10000. Rupa മുതൽ 20000 രൂപ വരെ ഉള്ള ഫോൺ ഏതാ നല്ലത്
Jayarajettaa...Samsung S22 PLUS review cheyyamoo...phone enganundenn Ulla oru opinion video cheyamo
@ജയരാജ്
14plus എന്താ ആപിപ്രായം, worth ആണോ... First Iphone ആണ്
DxoMark is the last word of camera. If you logically consider elo rating, in my view pixel 7 pro is the best phone except for video quality. Again these things are more subjective than objective. Pixel 7 series experience is heavenly.
Redmi note 10 pro max മൊബൈൽ ഫോൺ കാമറ മികച്ചതാണല്ലോ ....എന്താ അത് വിട്ടുകളഞ്ഞത്?
25k കിട്ടുന്ന camera quality ulla phone etha
Pixel 🎉
mkbhd 2022 blind camera testil vijayichath pixel aanu ⚡❤️
10000 under camera android phone pls uplode this content vidieo
S20 fe 5g athendha mosamano
Infinix zero ultra phone camera yenganna und
കൊള്ളില്ല
പോരാ
@@JayarajGNath ഇതിന് 30k കൊടുക്കുന്നത് നഷ്ടമാണ് അല്ലേ
Vivo v25 Pro ano vivo v27 ano better camera?
എന്റെ കയ്യിൽ vivo x70pro ആണ് ഉള്ളത് അതും ക്യാമറ പോളിയാണ്
എല്ലാ performancum..but mony korach അതിഗമാണ്.
ഇനി s22ultra ആണ് സ്വപ്നം
സാംസങ് ഗാലസ്യ് A73 എങ്ങിനുണ്ട് ഭായ്?
വാങ്ങാൻ ഉദ്ദേശിക്കുന്നു
S20 FE മിസ് ചെയ്തു, ഓൾഡ് ആണെങ്കിലും CAMERA ഈസ് സ്റ്റിൽ ബെറ്റർ
S20 fe 5g Android 13 അപ്ഡേറ്റ് ചെയ്തപ്പോള്‍ IMO പോലുള്ള കോളിങ് ചെയ്യുംന്ന സമയം WiFi കട്ട് ആവുന്നു എങ്ങിനെ ശരി yakam
Enik oru 45000 thousand edek varavunna nalla camera and best processor phone paranju theruo... pls
Hii bro Realme9 pro plus nu ipo camera yil fog complaint undennu parayunnu sariyano?
Njan edukan vendi wait cheyukayanu please reply
Using since 2022 May, working smoothly.. no any issues. It's my personal experience ✨ You can go for it.
ചേട്ടായി iphone 12 എങ്ങനെ ഉണ്ട് നല്ല ക്യാമറ ആണോ
Maarakam
@@ratheeshtabla Thanks sister
Jayaraj chetta 30000 il thazhe vilayulla 43 inch full hd tv onnu suggest cheyyamo
Gimbel supporting ulla phone onnu parayamo
ഇത്രേയും ക്യാശ് ഉണ്ടെങ്കിൽ ഒരു ക്യാമറ എടുത്താൽ പോരെ😎
S21 fe felt much better than normal s22 in many aspects also the rate of s21 fe has decreased to 32k
32 k rs n evide kittum bro
@@mypassion6839 flipkartil bigbillionil offer undarnn
normal use ithil etha better
@@binuprakash264 in all respects s21 fe outclassed s22...battery backup polum s22 3750 entho ullu fe yil 4500 und
@@kiran_s_mangalath bro gaming engane und s21fe il
Samsung galaxy A series nallathaanno
Pixel 6 engene und
ഈ വിഡിയോ എടുക്കുന്ന ഫോൺ ഏതാണ് 😃😃😃
Yntha 13pro parayathad ath nalla camera alle .ipo athinte rate yetraya onn parayo
One plus nord ce3lite 5g enganeyund
👍😄👍 എല്ലാം കേട്ടു മികച്ച ഒന്നും പറഞ്ഞില്ലല്ലോ