Use your mobile phone as a cctv camera

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 608

  • @mtismayil
    @mtismayil 4 роки тому +5

    വളരെയധികം നന്ദി. ഞാൻ നാളുകളായാ അന്വോഷിച്ചിരുന്ന ഒരു കാര്യമാണ് താങ്കൾ വളരെ ലളിതമായി, എന്നാൽ ഉപകാരപ്രദമായ രീതിയിൽ വിശദീകരിച്ചു തന്നത്. താങ്കൾക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു. ശുഭ രാത്രി.

  • @Chachan-zm7te
    @Chachan-zm7te 4 роки тому +4

    ഇങ്ങിനെ ഒരു ആപ്പ് വളരെ നാളായി ട്രൈ ചെയ്തു നോക്കായിരുന്നു വളരെ ഉപകാരം താങ്ക്സ് ബ്രദർ...

  • @muhammedasharaf1052
    @muhammedasharaf1052 4 роки тому +1

    ഗുഡ്മോർണിംഗ്, സുഹൃത്തേ, വളരെ നന്നായിരിക്കുന്നു,""" തല"" എന്നുപറഞ്ഞാൽ ഇതാണ് എനിക്കു, ഡെൽ I, 3ലാപ്ടോപ് ഉണ്ട്, പക്ഷെ , താങ്കളുടെ ഏഴയലത്തുപോലും എത്താൻകഴിയില്ല,, you are a real hero, thankyou,, ( from

  • @drsuryan
    @drsuryan 6 років тому +8

    Thanks for the tutorial. Very helpful for computer novice like me.

  • @JUNAID.MA786
    @JUNAID.MA786 7 років тому +3

    ഇത്ര വ്യക്തമായി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി ✌👍😍

  • @subintenny7089
    @subintenny7089 7 років тому +13

    സംഭവം പൊളിച്ചു..

  • @mr.akkoos9682
    @mr.akkoos9682 7 років тому +2

    എന്തയാലും സംഭവം കൊള്ളാം . പിന്നെ പറയാതിരിക്കാൻ വയ്യ പ്രെസന്റേഷൻ അടിപൊളി

  • @33_nandagopasachin95
    @33_nandagopasachin95 7 років тому +1

    Jayettaa......160k subscribers aayalloo.....hearty congratulations for u..!! Video ye patti njan onnum parayunnilla..kaaranam ningal thayaraakkunna videos athrakyum upakaarapratha mullathavum......!!!!
    Tnk u

    • @JayarajGNath
      @JayarajGNath  7 років тому +2

      sachin tk നന്ദി സച്ചിൻ അതുകൊണ്ട് തന്നെ ആകണം 160k സബ്സ്ക്രൈബ് വന്നതും. എല്ലാവർക്കും നന്ദി

  • @bibinbaby6841
    @bibinbaby6841 6 років тому +1

    നല്ല പ്രസന്റേഷൻ,, ഗുഡ് സൗണ്ട് ക്വാളിറ്റി..

  • @giridhar9108
    @giridhar9108 7 років тому +3

    Wov! Well & clearly explained ji.ThanQ very much.It's very interesting & informative too.

  • @junaidav6853
    @junaidav6853 7 років тому +2

    നിങ്ങൾ വേറെ ലെവലാ 👍👍👌

  • @anuanoos8111
    @anuanoos8111 5 років тому

    നിങ്ങളുടെ അവതരണം very nice

  • @rickstp
    @rickstp 4 роки тому +1

    good. but you should have told , how to keep camera on 24*7 or if it's jus a temporary recording set up...Also do we need wifi / data and about recording, storage, charging the mobile, and motion detection for the app.

  • @shihabchotturofficial_7786
    @shihabchotturofficial_7786 7 років тому +1

    Jayetaa njn ente office ippol pazaya fonukal kond thulabaram nadathan povva 😎😎 ini cctv cameras okke kuttiya cashinu vilkum😙😙

  • @kishorbkp1001
    @kishorbkp1001 7 років тому

    Root cheyyatha phonil Dolby atmos enganeyaanu download cheyyuka

  • @aniyanprathap8854
    @aniyanprathap8854 2 роки тому

    Great...... Very clear explanation...... Keep it up

  • @farshad.p.k2203
    @farshad.p.k2203 7 років тому

    Jayaraj bai eniku nigale presentation aanu ishdum. Masha allah nice voice um aanu

  • @unnikrishnank1814
    @unnikrishnank1814 7 років тому

    Jayaraj, very nice. my doubt is the blue ikon phone may off automatically after few seconds no, that time what will happen, will get photos or not ?.

  • @lifeinindiakerala4220
    @lifeinindiakerala4220 7 років тому +1

    Mobil charge enginaaa nilkum sthiram uss cheyyan ?
    Charger connection cheyth wechaaaa khuzhappam undooo??

  • @kuruvillammarkose9368
    @kuruvillammarkose9368 7 років тому

    Nice sir,
    Sir,
    any way to change 4g lite to volte in samsung phones...??
    Plzz reply sir...

  • @aboobackerm8923
    @aboobackerm8923 6 років тому

    Good application...thank you Mr.jayaraj

  • @royjio1
    @royjio1 6 років тому

    Jayaraj first my compliments that you are goodlooking and your decent way of presentation. and of course it is a wonderful system for common men for using

  • @redroses2162
    @redroses2162 6 років тому

    Great....Each video carries new information for me.. Thanks a lot....

  • @kasperaustin
    @kasperaustin 7 років тому

    Thanks brother...very helpful this video... congrats

  • @dibindibin4439
    @dibindibin4439 7 років тому

    Hallo Hyundai led tv yude hy3286hhz model undo.specif

  • @mr.akkoos9682
    @mr.akkoos9682 7 років тому

    എന്തയാലും കൊള്ളാം. പറയാതിരിക്കാൻ വയ്യ പ്രെസന്റേഷൻ സൂപ്പർ

  • @mrslovingfamilysree6868
    @mrslovingfamilysree6868 7 років тому +1

    kidu voice Machane.....👌👌

  • @vijeeshthayyil2159
    @vijeeshthayyil2159 7 років тому

    Super jayaraj sir

  • @vahabmanjeri2014
    @vahabmanjeri2014 7 років тому

    നിങ്ങൾ �� ഇപ്പോൾ ചെയ്ത ഒരു വീഡിയോ ഉണ്ടല്ലോ �� 2g 3g4g ഇതിനെക്കുറിച്ച് �� നിങ്ങൾ ഒരു വീഡിയോ തയ്യാറാക്കിയിരുന്നു അതിൽ പറയുന്ന �� കാര്യങ്ങൾ 100% ശരിതന്നെ നിങ്ങളുടെ �� കണ്ടെത്തൽ ഗംഭീരം പിന്നെ �� നിങ്ങൾ പറഞ്ഞു സംഖ്യ 100000 കൂട്ടും വിദൂരമല്ല അതിമനോഹരമായ അവതരണ ശൈലികൊണ്ട് �� നിങ്ങൾ മലയാളം ടെക് ലോകത്ത് ഒന്നാമനാണ് അതുകൊണ്ടുതന്നെ �� നിങ്ങൾക് അത് സ്വന്തമാക്കാം എത്രയും പെട്ടെന്നുതന്നെ �� നമ്പർ ആവട്ടെ എന്ന �� ഞാൻ ആത്മാർത്ഥമായി �� പ്രാർത്ഥിക്കുന്നു അതിനോടൊപ്പം തന്നെ ഇനിയും നല്ല �� അറിവുകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്ന് ഞാൻ vahuo manjeri

  • @joshyvn2334
    @joshyvn2334 4 роки тому +1

    നല്ല ശബ്ദം നല്ല അവതരണം

  • @smallchildrengame4528
    @smallchildrengame4528 7 років тому

    this app is very use full exillent jayaraj

  • @sherinlatheef7124
    @sherinlatheef7124 7 років тому

    Thanks Mr.jayaraj

  • @abdulbasithbasith7413
    @abdulbasithbasith7413 7 років тому

    wow
    oru class kazhinja feel
    .adipoli .nalla avatharanam without Jada.

  • @mohamedhudaif1911
    @mohamedhudaif1911 7 років тому

    jayaraj ettaa.. oru samshayam songsin cover photo aakki nammude photo vekkan valla aappum undo..

  • @Harley_Dale_369
    @Harley_Dale_369 11 місяців тому +2

    ഇത് ഈ കൊല്ലം കാണുന്നവർ ഉണ്ടോ ???

  • @sunilkumarpnambiar
    @sunilkumarpnambiar 6 років тому

    ഉപകാരപ്രദം.....😍😘

  • @thomaska6228
    @thomaska6228 7 років тому +1

    വീഡിയോ Streamer ഉം Camera യും ഒരേ ലാപ് ടോപ്പിൽ തന്നെ install ചെയ്താൽ internet ഇല്ലാതെ recording നടക്കുമോ? റെക്കോഡ് ചെയ്തത് പിന്നീട് കാണുവാൻ സാധിക്കുമോ?

  • @vijayakumaranchazhiyattil2267
    @vijayakumaranchazhiyattil2267 7 років тому

    Mr. Jayaraj, simply great. Keep it up.

  • @jeromejose1558
    @jeromejose1558 7 років тому

    really helpfull thanks continue making videos

  • @satheeshkrishnan7406
    @satheeshkrishnan7406 7 років тому +1

    pwolichu monee

  • @nakult6533
    @nakult6533 6 років тому

    Oru samshayam ,chuvana color app off cheychalum pineyum kaanan patumo

  • @amalrahman1359
    @amalrahman1359 3 роки тому +6

    Ith inn kandavar undo😂😂😂😂🤣

  • @dreamsdreams9067
    @dreamsdreams9067 6 років тому

    Excellent info bro , hope our friends not miss used the apps un necessary ... regards

  • @സൂര്യകാന്തിപൂക്കൾ

    Good....Thanks dear friend.....

  • @farzeensarthaj5243
    @farzeensarthaj5243 7 років тому

    Should it consume storage space for saving vedios......

  • @harshadroshan3105
    @harshadroshan3105 7 років тому

    Hlo eatta..Ente whtsappl njn save cheytha nym njn change cheyyadhe mareetund..eadhenklm apps instl cheydhondavuo adh??

  • @ncjabir
    @ncjabir 7 років тому +2

    Thanks, useful👍👍👍

  • @shafentertainment1317
    @shafentertainment1317 7 років тому

    Ee vdo record.aayi vekkan pattille... straming mathramano atho recordingum nadakkumo?-

  • @kpabhikpabhikp2858
    @kpabhikpabhikp2858 7 років тому

    oru hlp cheyyuo sirr....njan 7days nu munp oru phone eduthu lg de stylus 3....athh 5day upayigich athh endo complnt ayii....nnit ennale vivo eduthu ....apol athinum athaa batterii teere nikkunnillla ...eni ethum matendii varumm....apol pls suggst aa gud phone pls pls this is my request

  • @noushadak9436
    @noushadak9436 6 років тому +4

    Super sir👍👍👍👍👍👍👍👏👏👏👏👏👏👏👏

  • @anandraj6607
    @anandraj6607 6 років тому

    Super, hats off to you Sir

  • @kasperaustin
    @kasperaustin 7 років тому

    Brother world il evide erinnu kanuvan pattumo... time duration ethra vare kittum

  • @abhishekva449
    @abhishekva449 7 років тому

    Good one ,
    ട്രാക്ക് വ്യൂ നേ അപേക്ഷിച്ചു ഇതിനുള്ള അഡ്വാൻറ്റേജ് എന്താണ് ?

  • @shafeeqmpzrtnr5526
    @shafeeqmpzrtnr5526 7 років тому

    സാംഭവം കിടു ആണ് ട്ടോ

  • @nizarpp3245
    @nizarpp3245 7 років тому

    super app. Room mates Nd i hav a toubf..2 phonilum 2 appum install chythal work aavumo.. ???

  • @akhilramesh7046
    @akhilramesh7046 5 років тому

    Dear, thankal Enth vdeo cheythalum androidinu mathram ano iOS onum ille

  • @HiTechWorldMalayalam
    @HiTechWorldMalayalam 7 років тому +1

    കലക്കി പൊളിച്ചു കിടുക്കി 👌👌👌

  • @abhisheknair8876
    @abhisheknair8876 7 років тому

    ethil shoot chayunna video save akkumOo... athOo online ayii mathra kannan pattuka ollu?

  • @vishnuprasad8795
    @vishnuprasad8795 7 років тому

    Bt 2 nt ph elum application opn ake vechak matharam ale namuk ee video kannan pattu??. Aa appictn closed annakl kannan pattumo?

  • @devanalledath6460
    @devanalledath6460 7 років тому

    good work Jayaraj .MS ലൂമിയ , NOKIA ഫോണിലും വർക് ആകുമോ

  • @soorajsukumaran8825
    @soorajsukumaran8825 7 років тому +1

    etta, gd information..expect more 4m u..

  • @abdullathiruvakkoli2199
    @abdullathiruvakkoli2199 7 років тому

    Jayaraj thank u very nice

  • @ansarbabuanchu1737
    @ansarbabuanchu1737 6 років тому

    kaka eppo kuree peer watssappil offline ill chat chyyunud avr offineil chat chhyunna samytu ynghne onlineil indannu kandupidikhm parnju traamo

  • @akhilavabraham7184
    @akhilavabraham7184 7 років тому

    Please explain abt gbwhatsp..is it secured or not?

  • @satheeshkts6609
    @satheeshkts6609 4 роки тому

    Kalakki bro
    Thank you so much

  • @zidusmedia8048
    @zidusmedia8048 4 роки тому

    നല്ല അവതരണം

  • @VelVel-ve5jj
    @VelVel-ve5jj 5 років тому

    Ethuke active cheithal hake cheyyan matoralku kazhiyumo bro

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    നല്ല സംസാരം 👍

  • @lathif25ify
    @lathif25ify 7 років тому

    Mr jayaraj supper
    2mobile cost around one lakh
    Cc Tv cost 25000

  • @Nikesh8055
    @Nikesh8055 7 років тому +1

    Bro i am using google now launcher. I want to disable the news feed in tht launcher. I dnt want tht screen in my home screen.. any suggetions ..???

    • @JayarajGNath
      @JayarajGNath  7 років тому

      nikesh kumar just try to use Google pixel launcher. It's better but not available in play store. So just Google it

  • @rasheedadiyattil7236
    @rasheedadiyattil7236 6 років тому

    ജയേട്ടാ നിങ്ങൾ മുത്താണ്

  • @apc2729
    @apc2729 6 років тому

    ithu internet off chythal ( router mathram ayi ) IP webcam pole use cheyan lattuo

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 6 років тому

    Good and useful presentation

  • @Jaleel_Cochin
    @Jaleel_Cochin 9 місяців тому

    good, video yude koode audio kittumo

  • @anoopcpngd7681
    @anoopcpngd7681 6 років тому

    Internet illathe verum wifi upayogich cheyyan kazhiyumo?

  • @rahulv5612
    @rahulv5612 7 років тому

    sir aappukal install aakiyathin sesham athinte shortcut home pagil kaanikkunnilla sir yentha cheyuva

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 3 роки тому +1

    Oru CCTV Camera yil oru phoneil matrame connect cheyyan pattukayullo...please reply

  • @mbsmedia3950
    @mbsmedia3950 7 років тому

    sir, app download cheyth vecha madiyo, OR cemara on cheyth vekkano ?

    • @JayarajGNath
      @JayarajGNath  7 років тому

      MBS MEDIA video onnu koodi kandu nokkoo

  • @nihaan1000
    @nihaan1000 7 років тому

    jayaraj chetta adipoly

  • @sabumahesh2392
    @sabumahesh2392 6 років тому

    Can we set a timer for turn on tha cctv camera mobile in this application

  • @salmankunnath
    @salmankunnath 4 роки тому +1

    ഇതിൽ നമുക്ക് streaming മൊബൈലിൽ നിന്ന് മറ്റൊരു ക്യാമറ usb to otg സെറ്റ് ചെയ്താൽ ആ ക്യാമറ കണ്ട്രോൾ സെന്ററിൽ കിട്ടുമോ

  • @joydasan1131
    @joydasan1131 7 років тому

    Dear Jayaraj.
    Can I recover my formatted files(MP3,videos,photos,etc...)from my mobile or memory card.

  • @mohdkutty7045
    @mohdkutty7045 6 років тому

    sr
    edu randu camarayum thammlulla distense yetrannu?

  • @mepinpaulc3375
    @mepinpaulc3375 7 років тому

    is it possible to record,if possible how long it will recorded,

  • @mjsebastian2222
    @mjsebastian2222 2 роки тому

    Bro oralkku polum chodhyathinu marupadi kodukkunnilla pnne e nthinanu e video idane

  • @kasperaustin
    @kasperaustin 7 років тому

    We phones ellam ore network under il varano....

  • @pratheepkumark2971
    @pratheepkumark2971 7 років тому

    Good message..

  • @shalinijinan1337
    @shalinijinan1337 7 років тому

    Hello njan WiFi upayogichanu wadsapu open cheunathu ipol eniku WiFi sms aykan pattunila Mobile data undagil sms ayakan pattum enal enda fb allam WiFi upayogikan pattunudu athukodu njan chothika enda email ID phon nabar ariuna arikigilum enda wadsapu black cheyan pattumo plz help

  • @haha-ng4ki
    @haha-ng4ki Рік тому

    നല്ല അറിവ്

  • @nidheeshmundayode6177
    @nidheeshmundayode6177 5 років тому

    Nova 3i remort akkan pattumo pls answer

  • @sureshkrishna2443
    @sureshkrishna2443 7 років тому +1

    Foninte screen off aayalum recording nadakkumo?

  • @subins4246
    @subins4246 4 роки тому

    Nammal veetil ninnum akale anengil namukku live ayi video kanan pattumo.

  • @MalluTrolls001
    @MalluTrolls001 6 років тому

    Super chetta 💯💯

  • @dhanyadhanya5537
    @dhanyadhanya5537 7 років тому

    E. application ente hussinte mobilel aanu cheyyunnathu.e app kanathirikkan enthu cheyanam

  • @sushinkidangil
    @sushinkidangil 6 років тому

    can we do cloud storage (google drive or something else) ??

  • @jithujithin3344
    @jithujithin3344 7 років тому

    Jayetta what sp NO kittunillallo dbt chodhikkan

  • @shandaniel1428
    @shandaniel1428 6 років тому

    Cheeettaaa thankss

  • @sunilpillai9401
    @sunilpillai9401 7 років тому +1

    Jayetta nice presentation

    • @JayarajGNath
      @JayarajGNath  7 років тому

      Sunil Pനന്ദി സുനിൽ

  • @sibyct5946
    @sibyct5946 6 років тому

    ഈ വീഡിയോ ഇഷ്ടം ആയി, 👍
    സാർ ഒരു സംശയം viral cctv camera ഫോണിൽ കണക്ട് ചെയ്യാൻ പറ്റുമോ,
    അതോ, ഫോൺ റ്റൂ ഫോട്ടോ മാത്രം ആണോ കണക്ട് ചെയ്യാൻ പറ്റൂ,?
    ഇന്റർനെറ്റ്‌ കണക്ട് ചെയുന്നത് കൊണ്ട് ദൂര പരിധി ഉണ്ടോ?
    കുറഞ്ഞത് ഈ ആപ്പ് ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയിത കുറഞ്ഞത് എത്ര മണിക്കൂർ തുടർച്ചയായി ചെയ്യാൻ സാധിക്കും?
    ഒരു 6,7മണിക്കൂർ എങ്കിലും റെക്കോർഡ് ചെയ്യാൻ പറ്റുമോ, ക്യാമറയുടെ ആവിശ്യം നൈറ്റ്‌ ആണ്, അതാ ഇങ്ങനെ ചോദിച്ചത്,
    ഒരു സിസിടിവി ക്യാമറ, ആൻഡ്രോയ്ഡ് ഫോണുമായി കണക്ട് ചെയ്യാൻ പറ്റുമോ,
    ദയവായി റിപ്ലൈ പ്രേതിക്ഷിക്കുന്നു,...

  • @drtkalexander
    @drtkalexander 6 років тому +1

    രണ്ട് ഫോണിലും വേറെ വേറെ sim ( active) ഇടേണ്ടത് ഉണ്ടോ? കൈയിൽ ഉപയോഗിക്കുന്നMobile മാത്രം active sim മതിയോ? Dr: T. K