കുറഞ്ഞ വിലയിൽ || 2 Mahindra Jeeto,TATA Magic IRIS & Alpha Goods || ഇപ്പോൾ സ്വാന്തമാകാം 🤠

Поділитися
Вставка
  • Опубліковано 10 лис 2021
  • kerala cars
    ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
    ചെയ്ത് bell button അമർത്തുക.
    🚘 vehicle owner details 🚘
    •••••••••••••••••••••••••••••••••••••••••••••
    owner name - Ashi
    RC ഓണറുടെ നമ്പരും മറ്റു വിവരങ്ങളും
    വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 😊
    location - kerala - Ernakullam - North Paravur
    •••••••••••••••••••••••••••••••••••••••••••••••••••••
    ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
    +91 9526083857
    ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
    For Busines Enquiry - keralacarsaju@gmail.com
    +91 9526083857
    #keralacars #usedcars
    #mahindra
    Query Solved
    kerala cars
    kerala used cars
    used cars in kerala
    kerala
    used Cars
    cars
    used Cars dealers in kerala
    top ten used cars dealers in kerala
    second hand Cars dealer in kerala
    pre owned cars in kerala
    kerala best used cars dealers
    low price used cars in kerala
    Mahindra Jeeto
    Tata magic iris
    Mahindra alpha goods
    Used Mahindra jeeto
    Jeeto
  • Авто та транспорт

КОМЕНТАРІ • 130

  • @hamsamds9259
    @hamsamds9259 2 роки тому +24

    മഹീന്ദ്ര ജീറ്റൊ 56721കിലോമീറ്റർ ഓടി വില 360000രൂപ ഇത് വളരെ കുറവാണ് ചുരുങ്ങിയത് ഒരു 390000രൂപയെന്കിലും ആക്കണം. കാരണം പുതിയ തിന് 400000രൂപ ഉണ്ട്

    • @KeralaCars
      @KeralaCars  2 роки тому +2

      Ithilu paryuna vila fixd rate alla ok averu kurachu tharaum thalprym undel averumaye contact cheyam ok fixed rate paranjal athilu. Orubade thathiyanu ealarum chodhikunathu so athukond anu videoil ingne vila parayunathu ok

    • @user-bv2dc1rk1n
      @user-bv2dc1rk1n 3 місяці тому +1

      മഹേന്ദ്ര ജീറ്റോ നാല് ലക്ഷം രൂപ വിലവരുന്ന വാഹനം നിങ്ങൾ സെക്കനാൻഡ് കൊടുക്കുമ്പോൾ ഈ വിലയ്ക്ക് കൊടുത്താൽ നിങ്ങൾക്ക് എങ്ങനെ മുതലാകും

    • @KeralaCars
      @KeralaCars  3 місяці тому

      @user-bv2dc1rk1n
      old video.. Video post cheytha date noku 🙏😂

  • @landchesterbuilders4218
    @landchesterbuilders4218 2 роки тому +3

    Ithu polichu....
    waiting for next video 😊

  • @user-zq6wo6re5k
    @user-zq6wo6re5k 2 роки тому +29

    പുതിയ ജീത്തോയുടെ വില 4 ലക്ഷം നിങ്ങൾ വിൽക്കുന്ന 50000 KM ഓടി എൻജിൻ പണി ഉറപ്പിച്ച് നിൽക്കുന്ന വണ്ടിക്ക് 360000 അപ്പോ ഏതാണ് കസ്റ്റമർ ക്ക് ലാഭം

    • @KeralaCars
      @KeralaCars  2 роки тому +1

      👍🏻

    • @jaleel788
      @jaleel788 2 роки тому +3

      @@KeralaCars 👍

    • @user-il3yx6rv4s
      @user-il3yx6rv4s 2 роки тому +2

      കൂടി പോയാൽ 260കിട്ടും ഈ വണ്ടിക്ക് 50ഓടിയ കാരണം എൻജിൻ പണി ആയിട്ടുണ്ടാവും എൻജിൻ പണികഴിഞ്ഞു lst 2.80.90. ആണ് നമ്മുടെ നാട്ടിലെ വില 😁😁

  • @amjadroshan513
    @amjadroshan513 2 роки тому +1

    Super presentation👍👍👍

  • @citysurfer9256
    @citysurfer9256 2 роки тому +3

    Super l like it

  • @abjosworld
    @abjosworld 2 роки тому +1

    സൂപ്പർ bro

  • @ashuashi1560
    @ashuashi1560 2 роки тому +1

    Super

  • @kunjolsadic8601
    @kunjolsadic8601 2 роки тому +1

    അടിപൊളി

  • @vinodkrishna9225
    @vinodkrishna9225 2 роки тому +1

    👍👍👌👌

  • @maniprb6038
    @maniprb6038 2 роки тому +2

    Super,br

  • @ashuashi1560
    @ashuashi1560 2 роки тому +1

    👍👍👍

  • @anwarsabith9304
    @anwarsabith9304 2 роки тому +1

    ഇവർ വണ്ടി എടുക്കുമോ 2019 tata airis privet 125 ഓടിയത് 3 കിട്ടുമോ

  • @landchesterbuilders9367
    @landchesterbuilders9367 2 роки тому +1

    Nice

  • @muhammedkayamkulam8261
    @muhammedkayamkulam8261 2 роки тому +4

    ജിത്തോ 2019 പുതിയ തിന്ന് മുന് ലക്ഷത്തി നാപ്പതിനായിരം + പേപ്പർ വർക്ക് 37000 രൂപ - ട്ടോട്ടൽ 3-77. അപ്പോ ഇത് നഷ്ടം അല്ലേ

    • @KeralaCars
      @KeralaCars  2 роки тому

      Pedikand ethoke sold aye eparanja vilaku

  • @sidhikalathur736
    @sidhikalathur736 2 роки тому +3

    അടിപൊളി 👍👌

  • @mammoottysainudeen3046
    @mammoottysainudeen3046 2 роки тому +1

    Good

  • @abdulrahoofrahoof8486
    @abdulrahoofrahoof8486 2 роки тому +9

    വില വളരെ കുറവാണല്ലോ ? കുറച്ച് കൂടി കൂട്ടി പറയാമായിരുന്നില്ലെ?

    • @KeralaCars
      @KeralaCars  2 роки тому +2

      👍🏻

    • @jaleel788
      @jaleel788 2 роки тому +3

      കൂട്ടി കിട്ടും

    • @citysurfer9256
      @citysurfer9256 2 роки тому

      white jeeto
      Finel 3.25
      Red koduth

  • @jalaaljelu
    @jalaaljelu 2 роки тому +1

    Hlo ചേട്ടാ ജീറ്റോ passenger vandi കൊടുക്കാനുണ്ടോ

  • @sumeshanchal3678
    @sumeshanchal3678 Місяць тому +1

    ആദായ വില മഹേന്ദ്ര ജീത്തോ 25 ലക്ഷം രൂപ വെള്ളിമൂങ്ങ 20 ലക്ഷം രൂപ ആപ്പ 10 ലക്ഷം രൂപ എല്ലാവരും പെട്ടെന്ന് വരണേ വാങ്ങാൻ😂

    • @KeralaCars
      @KeralaCars  Місяць тому

      2,3 വർഷം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ. അന്നത്തെ വിലയും ഇന്നത്തെ വിലയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് വീഡിയോയുടെ ഡേറ്റ് നോക്കാതെ കുറെ പേർ കമന്റ് ഇടുന്നുണ്ട് ഇപ്പോൾ 😂

  • @santhoshpv5956
    @santhoshpv5956 2 роки тому

    Ok

  • @jithug2483
    @jithug2483 2 роки тому +1

    White JEETO battery indication on anne atho pinne und

  • @ziddiqziddi1102
    @ziddiqziddi1102 9 місяців тому +1

    Chetta mahindra jeetho venam entha price onnu parayamo

    • @KeralaCars
      @KeralaCars  9 місяців тому

      Kitiyal video cheyam 😊

  • @pioneer46
    @pioneer46 2 роки тому +3

    നമുക്ക് ഒരു iris വേണം 60000 രൂപയേ ഉള്ളു.. വല്ലതും ഉണ്ടോ

  • @noushadussan2901
    @noushadussan2901 Рік тому +1

    🌺🌺🌺🌺🌺🌺👌👌👌

  • @misnaswold2710
    @misnaswold2710 2 роки тому +2

    Tata ace zip undo

  • @shaheeransal6369
    @shaheeransal6369 2 роки тому +1

    2016 TATA iris undo

  • @abdulkareemabdulkareem1593
    @abdulkareemabdulkareem1593 Рік тому +2

    Pattikala kollam

  • @sarathplrable
    @sarathplrable 2 роки тому +1

    വെള്ള വണ്ടി start ചെയ്തപ്പോൾ ഗിയര് വിറ ഉണ്ട്. ഒന്ന് നോക്കി എടുക്കുക

  • @asmaabikaaran7732
    @asmaabikaaran7732 2 роки тому +1

    Jeeto puthiyath edkan ethra aavmm

  • @AmalRaj-gv5lc
    @AmalRaj-gv5lc 2 роки тому +1

    Exchange edukuo

  • @pramodpoojari3320
    @pramodpoojari3320 Рік тому +1

    next video

  • @nithinsanthakumar1970
    @nithinsanthakumar1970 2 роки тому +3

    പൊള്ളുന്ന വില.

  • @bijukumar.kbijukumar8634
    @bijukumar.kbijukumar8634 2 роки тому +1

    Jeeto vitto parayoo

  • @sumeshanchal3678
    @sumeshanchal3678 Місяць тому +1

    എങ്കിൽ പിന്നെ ഷോറൂമിൽ നിന്ന് ഇറക്കിയാൽ പോരെ വാഹനം

    • @KeralaCars
      @KeralaCars  Місяць тому

      എത്ര വർഷം മുൻപുള്ള വീഡിയോ എന്ന് ഡേറ്റ് നോക്കുക 😂🙏

  • @savadmh5227
    @savadmh5227 2 роки тому +1

    40000km odumbol thannea e vandiku engin components und

  • @SS-ww1xe
    @SS-ww1xe 2 роки тому +1

    Jeeto vangaruth, iris poliyanu

  • @Edamone.1288.
    @Edamone.1288. Рік тому +1

    jeeto ഉണ്ടക്കിൽ പറയണം

  • @nishadnishu6498
    @nishadnishu6498 Рік тому

    ഞാൻ ഒരു വണ്ടി പെയിന്റർ ആണ് എന്റെ കടയിൽ വിൽക്കാൻ വേണ്ടി വണ്ടി പെയിന്റ് അടിക്കാറുണ്ട് തുരുമ്പു പെയിന്റ് അടിച്ചാൽ കാണില്ല 😂😂

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 2 роки тому +1

    Cv, m

  • @hamsamds9259
    @hamsamds9259 2 роки тому +4

    വില വളരെ കൂടുതൽ ആണ്

  • @joyvazhapilly2360
    @joyvazhapilly2360 14 днів тому +1

    Pleasphno

  • @jithug2483
    @jithug2483 2 роки тому +1

    Full ഒപ്പിക്കല

  • @shihabkpz3155
    @shihabkpz3155 Рік тому +1

    വളരെ വില കമ്മിയാണല്ലോ എവിടെന്നു🤣🤣🤣 ഒപ്പിച്ചു അളിയാ ഇതൊക്കെ

  • @muhammedkayamkulam8261
    @muhammedkayamkulam8261 2 роки тому +1

    Jeeto250kodukoo

  • @shakeerm7771
    @shakeerm7771 2 роки тому +3

    50000.engin.pani.kittum.edukendaaa

  • @unaiskk1252
    @unaiskk1252 2 роки тому +1

    ഫോൺ നമ്പർ

  • @shafishafi9451
    @shafishafi9451 Рік тому +1

    Nambar

  • @noshatkchalissery1424
    @noshatkchalissery1424 Рік тому

    Vilakooduthal aanu

  • @jithug2483
    @jithug2483 2 роки тому +1

    He is wrong

    • @KeralaCars
      @KeralaCars  2 роки тому

      Ayekotte sir njen areyum nirbandhikunila ithu mediakn ok vandimedikumbolum nala oru mechanic kannichu eadukan thane njne parayune

    • @jithug2483
      @jithug2483 2 роки тому +1

      Ne a vedioiel machanic kodu varan paraunnello

    • @KeralaCars
      @KeralaCars  2 роки тому

      Unde bro adhym video full ayetu kelku ketto njen parayunde oru garandi njne tharunila vandi medikumbol oru mechanic kannichu mediku eanu ok athu eala videos paranjitund ok

  • @sakeerambalathveettil1206
    @sakeerambalathveettil1206 2 роки тому +2

    നിങ്ങൾക്ക് വണ്ടിടെ പറ്റി ഒരു അയ്ഡിയയും ഇല്ലേ അവർ പറയുന്ന വില നിങ്ങൾ ഏറ്റുപിടി കുക ആണോ

    • @KeralaCars
      @KeralaCars  2 роки тому

      Njne videoil athu parnajitundalo ithu oru parsym matharam anu athintha full responsibility owners anu eanu. Averu Facebook or OLX parasym cheyuna pole video cheyunu eanu matharam ok

  • @shihabaliyar7584
    @shihabaliyar7584 2 роки тому +1

    Onnu poda

    • @sreekumarkg7489
      @sreekumarkg7489 2 роки тому +1

      ജീറ്റോകറക്റ്റ് വില എത്രയാണ്

    • @KeralaCars
      @KeralaCars  2 роки тому

      🙄

  • @shravanbh9997
    @shravanbh9997 2 роки тому +1

    Jeeto is a big failure from Mahindra 🛑

  • @prajilkrprajil6651
    @prajilkrprajil6651 2 роки тому +1

    Good

  • @vinodkrishna9225
    @vinodkrishna9225 2 роки тому +1

    👍👍👌👌