This single Quote Can Heal anything | വിഷമിക്കുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് സമാധാനിപ്പിക്കാം.

Поділитися
Вставка
  • Опубліковано 26 лют 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 246

  • @sreekalant9503
    @sreekalant9503 4 місяці тому +129

    എത്ര പേര് ഇത് കാണുന്നു ഒരു ലൈക്‌ എങ്കിലും കൊടുക്കാമായിരുന്നു

    • @sumayyasumii6259
      @sumayyasumii6259 4 місяці тому +24

      Manapoorvam like idathe ozhivakkunnathakilla. Actually ee sir nte voice ketal athil mathrem sradhichu pokum . Like comment nte kurich chindikkarilla❤

    • @Katturumbu123
      @Katturumbu123 3 місяці тому

      ​@@sumayyasumii6259 oru help cheyyaamoo😊

  • @divyasambath6432
    @divyasambath6432 4 місяці тому +62

    ജീവിതത്തിൽ പല സമയത്തും പതറി പോയിട്ടുണ്ട്. പക്ഷേ ജീവിച്ചു കാണിച്ചു കൊടുക്കും എന്നു ഉള്ള വാശി ഇപ്പോഴും എന്നെ മുന്നോട്ടു നയിക്കുന്നു. എപ്പോഴും പ്രചോദനമാണ് അങ്ങയുടെ വാക്കുകൾ.
    Thank you Sir 🙏

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 3 місяці тому +8

    കാലം തന്ന നല്ലൊരു സുഹൃത്താണ് താങ്കൾ ❤️

  • @user-ui5pt3ru7p
    @user-ui5pt3ru7p 4 місяці тому +13

    സുഹൃത്തേ.. എന്ന വിളി കേട്ടു തുടങ്ങിയതു മുതൽ life change ആകാൻ തുടങ്ങി. ഇനിയും മുന്നോട്ട് പോകാനുണ്ട് ഒരുപാടു. തുടക്കം ഇട്ടു തന്നതിന് ഒരായിരം നന്ദി. ❤️❤️❤️

  • @user-zn6kz6vf3x
    @user-zn6kz6vf3x 3 місяці тому +6

    കാണാമറയത്തു ഇരുന്ന് ഈ വീഡിയോയിലൂടെ എന്നെ ആശ്വസിപ്പിച്ച പ്രിയ സുഹൃത്തേ.... Thank you ❤

  • @Niharika809
    @Niharika809 4 місяці тому +20

    ശരിക്കും താങ്കൾ ഒരു
    മാന്ത്രികനാണ്...!താങ്കളുടെ ഈ ഒരു വീഡിയോ ക്ക് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്, ഈ വാക്കുകൾ കേൾക്കാൻ വേണ്ടിയാണ്🙇🏻‍♀️
    അതെങ്ങനെ താങ്കൾക്ക് മനസിലായി 🤷🏻‍♀️

    • @kalladasvinod3621
      @kalladasvinod3621 4 місяці тому +2

      Niharika ee bhoomiyil ulla 99.9% aalukalum endengilum oru dhukkathal suffer cheyyunnundu..appol ithu polulla vakkukal njammalkku vendiyanallo ennu ellavarkkum thonnum..50% Dhukkavum onnukil kalyanam kondo allengil pranayam kondo sambhavichathanu..ee randum ozhivakkiyal manushyan dukkathil ninnum karakayarum..athinu Love yourself ( ourselves) first

    • @Niharika809
      @Niharika809 4 місяці тому

      ​@@kalladasvinod3621നിങ്ങൾ പറഞ്ഞത് ശരിയാണ് but എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ stuck ആയി നിൽക്കുകയായിരുന്നു എന്ത് ചെയ്യണം എന്നറിയാതെ ഒന്നും ചെയ്യാൻ കഴിയാതെ,പലരോടും സംസാരിച്ചു but ഇതുപോലെ ഉള്ള വാക്കുകൾ ആരിൽ നിന്നും കേട്ടിട്ടില്ല but ഇപ്പോൾ ഈ audio കേട്ടപ്പോൾ ശരിക്കും relax ആയി എനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്നും അതെനിക് ചെയ്യാൻ കഴിയും എന്നും ഒരു confidence കിട്ടി 😊അത് എല്ലാവർക്കും തരാൻ പറ്റുന്ന ഒന്നല്ല

  • @divyamajosby5826
    @divyamajosby5826 4 місяці тому +8

    സുഹൃത്തേ എന്ന ആ വിളി യിൽ ഉണ്ട് വലിയ ഒരു സമാധാനം

  • @sreelekhap4552
    @sreelekhap4552 4 місяці тому +27

    Sir ൻ്റെ വീഡിയോ കണ്ട് തുടങ്ങി തിരിച്ചറിവുകൾ നേടി അനിൽകുമാർ പിസി എന്ന ഒരു life coach ne കിട്ടി.ഇത്തരത്തിൽ ഒക്കെ ജീവിതത്തെ പോസി്റീവായി കൊണ്ടുപോകാൻ സാധിക്കുന്നു. sir anu എൻ്റെ ആദ്യ ഗുരു. thank you so much for your life teachings❤.

  • @manjuaneesh6737
    @manjuaneesh6737 4 місяці тому +5

    വലിയ അത്‌ഭുതം തന്നെ ഞാൻ ഇന്നലെ വിചാരിച്ചു സാറ് എന്താണ് ഇപ്പോൾ video ഒന്നും ചെയ്യാത്തത് ഇന്ന് അപ്പോഴേക്കും ഇന്ന് video വന്നു വല്ലാത്ത ഷോക്ക് ആയിപ്പോയി 🙏 Thank you sir 🙏🙏🙏

  • @neenuneenu5807
    @neenuneenu5807 4 місяці тому +8

    Sir....Tku so much..njan എൻ്റെ ലക്ഷ്യങ്ങളിൽ ചിലത് നേടിക്കഴിഞ്ഞു... അതിന് sir ൻ്റ വാക്കുകൾ ഒരുപാട് സഹായിച്ചു...ഹൃദയത്തില് നിന്നും നന്ദി... ഇനിയും മുന്നോട്ട് പോകുവാൻ ഉണ്ട്....

  • @shantyas9627
    @shantyas9627 4 місяці тому +4

    ഒരുപാട് പേരെ ജീവിത വിജയങ്ങളിലേക്ക് എത്തി ക്കാൻ താങ്കളുടെ വാക്കുകൾക്ക് കഴിയട്ടെ.thank you so much 🎉

  • @anjuprasannan9881
    @anjuprasannan9881 4 місяці тому +18

    Thank u so much sir... കറക്റ്റ് സമയത്താണ് ഈ വീഡിയോ വന്നത്... അവസ്ഥ അറിഞ്ഞു പറഞ്ഞത് പോലെ.... ഒരുപാട് നന്ദി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vishnugopivg8991
    @vishnugopivg8991 4 місяці тому +3

    സുഹൃത്തേ ഇടയ്ക്കൊക്കെ videos ചെയ്യണം bcs എന്റെ manas അറിയുന്ന സുഹൃത് ❤️❤️❤️thnks alottt

  • @anilaanu394
    @anilaanu394 4 місяці тому +6

    Sir competitive exam inde series complete aakitilaloo eniyum videos eduvooo exam in vendi ulathu.... Thankyou sir🎉 thankyou universe ❤

  • @user-fq7zp1vo4y
    @user-fq7zp1vo4y 4 місяці тому +5

    Hai
    You are a best friend.I am very happy hearing you. I am an introvert and always listening you and peaple around me. You tube is a very good platform if we choose the best, i think so now

  • @Ammu_bold_lady
    @Ammu_bold_lady 4 місяці тому +2

    Hii sir... I would like to know how old r you? Because you have deep knowledge about human minds and the problems faced by it like you have experienced all these.
    And you told you are an entrepreneur and how you manage to study about human mind which is a very much different and vast topic.
    From your voice it's clear that you are not an ordinary personality. Your voice is so powerful and inspiration. The effort you took to bring you to this level cannot be explained.
    Please tell us that. And how your each day is going.

  • @fideliaalexander2069
    @fideliaalexander2069 4 місяці тому +8

    You are doing a great service to the society. Thank you❤

  • @meghapradeep760
    @meghapradeep760 4 місяці тому +6

    Sir, I changed a lot through your voice....thank you sir....❤

  • @harshaachu29
    @harshaachu29 3 місяці тому

    Sir where r u..we miss your voice & vedios...sirnte e channel ente jeevitham thanne maati..kure maatangal..enik coinfidence thannu..most impotant thing is the vision board...kure kaaryangal chinthichathu nadannilla bt am vry happy sir...enk miss aayathu njan achieve cheyyum..thank u sir thank u ma aunty for suggesting this channel❤❤❤❤

  • @meghakr45
    @meghakr45 4 місяці тому +11

    1st like and 1st cmnt❤❤❤❤

  • @ninujbninujb6260
    @ninujbninujb6260 4 місяці тому +1

    Good message Sir, thank you...

  • @miniramesh6026
    @miniramesh6026 4 місяці тому

    ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ്. Thank u 🙏🙏

  • @manjushablogger487
    @manjushablogger487 4 місяці тому +2

    Enta job nashttapettu athum oorth saggadapettirunna eniku.....
    Thank uuu universe
    Thank you so much sir

  • @SR.1415
    @SR.1415 4 місяці тому +1

    Thanks brother.
    Brothernu eppozhum nallathu varate.

  • @divyat2281
    @divyat2281 4 місяці тому +3

    എനിക്ക് വേണ്ടി ചെയ്ത വീഡിയോ... താങ്ക്യു sir ❤️❤️❤️

  • @arunm9652
    @arunm9652 4 місяці тому +1

    Thank you sr correct timel ayirunnu....

  • @user-ws4jm5rk8z
    @user-ws4jm5rk8z 4 місяці тому +1

    നന്ദി 🙏🏽🙏🏽🙏🏽

  • @anubalakrishna
    @anubalakrishna 4 місяці тому +3

    You have a powerful voice... It can heal a lot of minds... Thank you so much 💞

  • @anumolkr5963
    @anumolkr5963 4 місяці тому +2

    Thank you sir 😊
    Waiting for your videos ❤

  • @ammusssunshine8465
    @ammusssunshine8465 4 місяці тому +1

    Suhruthe 32 age ayi. Ee upsa nedanam enik. Suhruthinte vedeo orupad helpful anu

  • @santhiya1558
    @santhiya1558 4 місяці тому +3

    Thank you Suhruthe.....be a good for us forever. ....❤

  • @IFTHISHANAV
    @IFTHISHANAV 4 місяці тому +1

    You are a real friend of mine....suitable vedio for my current situation.. thank you ❤😊

  • @Devvv1111
    @Devvv1111 4 місяці тому

    Thank you so much my brother ❤️

  • @lekha_5555
    @lekha_5555 4 місяці тому +1

    Thankyou so much Sir... Great Words❤‍🔥😘❤️

  • @jyothymol4211
    @jyothymol4211 4 місяці тому +1

    Correct time.... correct content.....

  • @jannahblog2995
    @jannahblog2995 4 місяці тому

    thank u so much much🤝🤝മനസ്സറിഞ്ഞു പറഞ്ഞു thannu

  • @soumyarahul5319
    @soumyarahul5319 4 місяці тому +2

    Thank you very much sir... Correct quote at correct time🙏🙏❤️

  • @praveenagnath6322
    @praveenagnath6322 4 місяці тому +2

    Sarinte voice anu njagalude strength.thank you Sir.

  • @sumisumitha9425
    @sumisumitha9425 4 місяці тому +1

    Thankuooo sir🥰👍🏻

  • @shylaja5
    @shylaja5 3 місяці тому

    Really eye opening talk.. God bless u ❤

  • @Fidfab_unboxing
    @Fidfab_unboxing 4 місяці тому

    Respected sir,
    Never stop making these kind of videos ....ur videos r really exceptional ,unique and reassuring ❤

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 4 місяці тому

    The best .....❤. Thank you....

  • @yamunav7542
    @yamunav7542 4 місяці тому +1

    Thank you so much Sir.... 🙏

  • @krishnapriyaj6
    @krishnapriyaj6 4 місяці тому +1

    Yes sir......💯💯💯
    Move on.....thank you sir....❤😊

  • @safiyavahab8453
    @safiyavahab8453 4 місяці тому

    Ningalude vdo varunnathum nokki irikanu ,sneham mathram tq

  • @jithyanp1240
    @jithyanp1240 4 місяці тому +1

    താങ്ക് യു സർ 🙏🏻🙏🏻🙏🏻

  • @jpofficial2535
    @jpofficial2535 4 місяці тому +2

    Thank you sir...

  • @aiswaryanair4384
    @aiswaryanair4384 4 місяці тому +1

    Waiting for your video sir❤️

  • @user-zg4wz4iu8e
    @user-zg4wz4iu8e 4 місяці тому +2

    Thank you sir. Enik vendiulla video pole. Ente husband ne ente amma maanasikam aie vedanipikunath kanumbo thagan patatha oru avastha il aanu njan ipo🙏

    • @devikasaju6867
      @devikasaju6867 4 місяці тому +2

      Hus supportille, avare thirichuvedanipikanum recover cheyyanum elupamanu. Avar manasikamayi thalarthan nokkumbol ennodalla onnum paranjathenna bhavathil nilkuka, happy ayirikuka, nannayi orungi sundariyayi ambalathiloke poyi avanavane sandoshipikuka,avarude munnil vech husinodu snehathode perumaruka, avark adi kitiyathu pole akum,

  • @sunithark8305
    @sunithark8305 4 місяці тому

    താങ്ക്യൂ സാർ🙏🙏🙏

  • @SheesArt
    @SheesArt 4 місяці тому +1

    Thanks brother ❤

  • @Chembaka4218
    @Chembaka4218 4 місяці тому

    Thank you so much 🎉

  • @jerinjeraldmj
    @jerinjeraldmj 2 місяці тому

    Thank you brother for this wonderful message

  • @Art-s-of_malayali
    @Art-s-of_malayali 4 місяці тому +1

    Thank you 🙏

  • @MoluKrishna55
    @MoluKrishna55 4 місяці тому +2

    Ithinte oru video cheyyuonn chodhikkanmnn vicharichirunnu.
    Thnk u.

  • @MercyKuzhikkattu
    @MercyKuzhikkattu 4 місяці тому +1

    Thank you sir 👍👍👍

  • @jayasreesalin2017
    @jayasreesalin2017 4 місяці тому +1

    Thank you sir🙏❤️

  • @anjalilal8516
    @anjalilal8516 4 місяці тому +1

    Cheta, varshangalai kelkne voice anu. Ethu situation vannalm oru solution ithilundavum.innanu ee vedio kanan sadhichath. Sathyam parayatte ee vedioyile content njn innu oru anubhavam undayapo orthe ullu.Pain varum ozhichukoodan pattathath..but its our choice to bother it or not. Vedio kandapo enk vendiyullathupole thonni.🙏

  • @Selenite23
    @Selenite23 4 місяці тому +2

    Thank you 😍

  • @sandhyam.n.1359
    @sandhyam.n.1359 4 місяці тому +1

    Thank you sir 😊

  • @ammusuji2196
    @ammusuji2196 4 місяці тому +1

    Thank you ❤

  • @shamjithprakash804
    @shamjithprakash804 4 місяці тому

    Thank you so much ❤️❤️❤️

  • @aathira5863
    @aathira5863 4 місяці тому +1

    Thank you☺️

  • @jothyj4274
    @jothyj4274 4 місяці тому +2

    Thank you sir

  • @lekshmi5247
    @lekshmi5247 4 місяці тому +1

    Thank you 🥰

  • @rakhimanoharan4483
    @rakhimanoharan4483 4 місяці тому +1

    Thank you❤

  • @rahirafeek9958
    @rahirafeek9958 4 місяці тому +1

    Very useful

  • @divya5902
    @divya5902 4 місяці тому +1

    Thank you sir 🙏🙏

  • @riyasolprriya9875
    @riyasolprriya9875 4 місяці тому

    Good massage

  • @lathatv3617
    @lathatv3617 4 місяці тому +1

    Thank you

  • @nishapathu5595
    @nishapathu5595 4 місяці тому +1

    True words👆

  • @jamesjoseph7202
    @jamesjoseph7202 4 місяці тому +1

    Thanks 🙏

  • @anjanatheresajacob
    @anjanatheresajacob 4 місяці тому +1

    Thank u universe ✨✨✨

  • @neenuarun7038
    @neenuarun7038 4 місяці тому +1

    Thanks bro😍

  • @pranavkk3662
    @pranavkk3662 4 місяці тому

    Thankyou...❤

  • @sheebasanthosh9187
    @sheebasanthosh9187 4 місяці тому

    Thanku so much correct time

  • @amalaraju4271
    @amalaraju4271 4 місяці тому

    Thank you thank u so much

  • @shamnadvk
    @shamnadvk 4 місяці тому

    Thank you so much

  • @Katturumbu123
    @Katturumbu123 3 місяці тому +3

    Ippo depression aanu athonnu mari kadakkan evidelum yathra ponam ennund allel study continue cheyyaan pakshe kayyil aanel 5 nte paisa illa 😔☺️

    • @mayasdreams2017
      @mayasdreams2017 2 місяці тому

      ഇല്ല എന്നുള്ള ചിന്ത മാറ്റു..ഉള്ളത്തുനോക്കെ നന്ദി പറയൂ...ഒരു പേപ്പറിൽ നിങ്ങളുടെ വിഷമങ്ങൾ എല്ലാം എഴുതി വായിച്ചു നോക്കാതെ അ പ്പോൾ തന്നെ കത്തിച്ചു കളയൂ... ഇത് കുറെ തവണ ചെയ്യൂ...ആശ്വാസം കിട്ടും...ശരിയായ ഒരു വഴി മുന്നിൽ തെളിഞ്ഞു വരും..അല്ലേൽ സഹായിക്കാൻ പറ്റുന്ന ആളുകളിലേക്ക് നിങ്ങളെ എത്തിക്കും

    • @Katturumbu123
      @Katturumbu123 2 місяці тому +1

      @@mayasdreams2017 reply thannathinu thanks chechii. ഒരു പാട് നന്ദി. മനസറിഞ്ഞ്. Ellam njan try cheythathanu maarunnilla. Priyappetta oraal maranappettu poyi. Priyappetta aal alla aake ulla aal. Oru therapist ne kananam ennund kandal chilappo maariyekkaam pakshe entel athinulla paisa illa 😔

    • @Katturumbu123
      @Katturumbu123 2 місяці тому +1

      Evidelum yathra ponam ennund pakshe oru job nu pokaanulla maanasikaavastha illa ath paranju manassilaakkkanum pattunnathalla ☺️

  • @user-sz1nf1tf2f
    @user-sz1nf1tf2f 4 місяці тому

    Thank u sir njan e video kanunath ithe avasthayil thanneyanu❤

  • @subhanv2538
    @subhanv2538 4 місяці тому +1

    Sir, വിജയത്തെ നമ്മൾ എങ്ങനെ സമീപിക്കണം എന്നതിനെപ്പറ്റി ഒരു vedio ചെയ്യാമോ..
    oru exam നല്ലരീതിയിൽ എഴുതി, നല്ല സന്തോഷം തോന്നി. But അതിന്റെ ശേഷം ellam nedi enna തോന്നൽ. അതുകാരണം അടുത്ത examinu padikkan പറ്റുന്നില്ല.

  • @user-gn7ul2vw8r
    @user-gn7ul2vw8r 4 місяці тому +1

    Thanks bro

  • @swathykp5314
    @swathykp5314 4 місяці тому +1

    Thanks sir

  • @haritha7205
    @haritha7205 4 місяці тому +1

    Must need thank uu

  • @shailagopi313
    @shailagopi313 4 місяці тому +1

    Thanks

  • @sindhuprasad7614
    @sindhuprasad7614 4 місяці тому +1

    Thank u sir 🙏 🙏🙏❤

  • @kavithu2311
    @kavithu2311 4 місяці тому

    Thank you Sir🙏🙏🙏
    Thank you Universe🙏🙏🙏

  • @thewild1445
    @thewild1445 Місяць тому

    എൻ്റെ കാല് വീണ് പരിക്ക് വേദന ... പക്ഷെ ലീവെടുത്ത് വീട്ടിൽ വെറുതെ ഇരിക്കാൻ നല്ല സുഖം

  • @user-mi9ee8zq4m
    @user-mi9ee8zq4m 4 місяці тому

    Thank you so much sir❤❤❤❤❤

  • @RealdreamProperty
    @RealdreamProperty 3 місяці тому

    Thank you🙏🏻

  • @vipinp8165
    @vipinp8165 4 місяці тому

    Thank you ❤❤❤❤❤

  • @staypositive1686
    @staypositive1686 4 місяці тому

    Thank you sir 🙏🙏🙏🙏

  • @sajnasaji4731
    @sajnasaji4731 4 місяці тому +1

    Thnks sir❤❤❤

  • @vinirajeev7324
    @vinirajeev7324 4 місяці тому

    Thank u sir

  • @minnasayooj4370
    @minnasayooj4370 4 місяці тому

    Thanks 😊😊😊

  • @varshapannyan9543
    @varshapannyan9543 4 місяці тому

    My teacher ❤

  • @jayeshc.v1545
    @jayeshc.v1545 3 місяці тому +1

    എന്റെ അനുഭവമാണ് ഇപ്പോൾ ഇവിടെ പറഞ്ഞത് എന്ത് പറയണം എന്ന് എനിക്കറിയില്ല ഇല്ല😰

  • @mathewjohn8126
    @mathewjohn8126 4 місяці тому

    Sattyam thanne 🎉

  • @MikaelsWorld7
    @MikaelsWorld7 4 місяці тому

    Good video

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 4 місяці тому

    Tqu sir,tq u Universe 🙏🥰❤️