😱5 TERRIFYING HORROR STORIES | DARKMODE ©BeyporeSultan Vlog

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 518

  • @rasneeshmr
    @rasneeshmr 2 роки тому +210

    പണ്ട് നാട്ടിലുള്ള പല പ്രേത വീടുകളിൽ ഇപ്പോൾ ബംഗാളികൾ സുഖമായി കഴിയുന്നു..... 😜😜😜

  • @dvlog3597
    @dvlog3597 2 роки тому +381

    കറക്റ്റ് വെള്ളിയാഴ്ച ആവുമ്പോ വന്നോളും മനുഷ്യനെ പേടിപ്പിക്കാൻ ❤❤

  • @Un-boxingtoys
    @Un-boxingtoys 5 місяців тому +6

    എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, രണ്ട് വർഷം മുൻമ്പാണ് എൻ്റെ ഉറ്റ സുഹൃത്ത് ആത്മഹത്യ ചെയ്യതത്, തുടർന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ ശരീരം ദഹിപ്പിക്കാൻ കൊണ്ട് ചെന്നു.... തുടർന്ന് ദഹിപ്പിക്കുനേരം, അവൻ്റെ ശരീരത്തിൽ തീ പടരും നേരം എൻ്റെ കൈകൾ ആരോ പിടിച്ച് വലിക്കും പോലത്തെ അനുഭവം എനിക്കുണ്ടായി

    • @LD72505
      @LD72505 28 днів тому

      Same situation now 😂😂😂

  • @-geaming
    @-geaming 2 роки тому +155

    18 വയസിന് താഴെയുള്ള കുട്ടികൾ എത്ര പേർ സുൽത്താന്റെ വീഡിയോ കാണു ന്നു .ലൈക് ചെയാമൊ ചുമ്മാ....

  • @VKremixstudio
    @VKremixstudio 2 роки тому +85

    മഴ + ഇരുട്ട് = സുൽത്താൻ കഥ 🔥

    • @joyalseby3590
      @joyalseby3590 2 роки тому +1

      Vibe♥️

    • @Suhail-9775
      @Suhail-9775 6 місяців тому

      ഇടിവെട്ട് പിന്നെ mandatory ആണ്...
      എന്നാലാണ് കർട്ടൻ ന്റെയും ജനലിന്റെ, മരത്തിന്റെയും പുറകിൽ നിൽക്കുന്ന ഐറ്റത്തെ കാണാൻ പറ്റൂ...

    • @kiranbinoy578
      @kiranbinoy578 4 місяці тому

      oru stick joint🚬🚬

  • @harikrishnan2290
    @harikrishnan2290 2 роки тому +127

    Dracula യുടെ ബാക്കി story ക്ക് വേണ്ടി waiting അണ്😍😍, അധികം വൈകാതെ അതും ഇടുമെന്ന് പ്രതീക്ഷിക്കുന്നു

  • @vyshakh_vlogs
    @vyshakh_vlogs 2 роки тому +36

    Our Dark Lord Sultan ❤️

  • @microscopy178
    @microscopy178 2 роки тому +21

    Athe സുൽത്താനെ ഇന്ന് റൂമിൽ ഞാൻ ഒറ്റയ്ക്കാണ് അതുകൊണ്ട് നാളെ video കാണാം കേട്ടോ 😅

  • @Yedukrishnannn
    @Yedukrishnannn 2 роки тому +16

    You have a mystic talent to express your ideas 🎈

  • @channeller828
    @channeller828 2 роки тому +41

    Never fail to nail it! 🖤💀

  • @haripriyas4824
    @haripriyas4824 2 роки тому +53

    sulthante ending moodum starting um oru rakshem illa😳

  • @shanmughadas5174
    @shanmughadas5174 2 роки тому +11

    ഓരോ എപ്പിസോഡും ഓരോ അനുഭവങ്ങളാണ്.

  • @greeshmasanthosh1590
    @greeshmasanthosh1590 2 роки тому +9

    Mystic voice of Sulthan❤

  • @lifeuncut9873
    @lifeuncut9873 2 роки тому +35

    എന്നോ ഒരിക്കൽ അറിയാതെ കേറിയതാണ് സുൽത്താന്റെ ലോകത്തേക്ക്,ഇനി ഇതിൽ നിന്നും ഒരു തിരിച്ചിറക്കം ഉണ്ടാകില്ല. 🫀

    • @dundu_vr
      @dundu_vr 2 роки тому +1

      Yes mahn ❤️

  • @shahanachu8562
    @shahanachu8562 2 роки тому +18

    Sulthan kadha + 12pm + headset +light off =vibe

    • @a-d-h-iadhi-6502
      @a-d-h-iadhi-6502 2 роки тому +3

      🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  2 роки тому +4

      🎈🎈🎈🎈🎈🎈

    • @9946923771
      @9946923771 2 роки тому +3

      ഫോൺ മാറ്റി വെച്ചു വോയ്സ് മാത്രം കേട്ടു നോക്ക്.🔥

    • @Googlebroc
      @Googlebroc 2 роки тому

      Bro ...!

  • @raulgra4897
    @raulgra4897 2 роки тому +33

    Sulthan you are doing great....ur a fantastic storyteller...🥰🥰
    If you guys have noticed..Most of these kinda horror stories or experiences are not from any random foreign land but the USA. Why?
    The US has a huge number of crimes and cyber frauds happening every year...Why? I would say it's because of the way the social fabric of the US has been programmed. As we do, they don't have the concept of social upbringing and moral responsibility...
    The people of the US are not as educated as compared in Europe or Asia. If you look at the labor force of the US they have nearly more than half of the people from Asia and Europe. Considering these facts it's easily derivable why people have a lazy lifestyle and the crime rate is high. As a consequence of this there are always horror stories roaming around corners of old houses and dark corners of village homes as these people are neither into science nor into spirituality but just casually living their life and getting influenced by stories going around.
    Of course, there can be abnormal experiences for certain people, all those things are either psychological or random coincidences. But as the sultan said until we know the facts they are all mysteries.
    Also, don't tell these kinda stories to your small kids before they have the mental maturity to accept these creepy mysteries

  • @harisonlawrence2086
    @harisonlawrence2086 2 роки тому +17

    I love your horror stories and presentation 🔥❤️

  • @vishnuok6883
    @vishnuok6883 2 роки тому +10

    ഡ്രാക്കുളയുടെ next part എന്താ സുൽത്താൻ delay ആവുന്നത്...... Katta waiting ആണ്...❤️🔥

  • @sreedevivm4288
    @sreedevivm4288 2 роки тому +27

    സുൽത്താനെ കുറച്ചു താമസിച്ചു പോയി, സോറി, സ്വന്തം ഭൂത ഗണം 💖

  • @unnikannanms479
    @unnikannanms479 2 роки тому +5

    it was a very good stories hats off beypore sultan 😘😘😘😘😘😘😘😘

  • @ambiliyrajeeve1122
    @ambiliyrajeeve1122 2 роки тому +8

    സുൽത്താൻ....വീഡിയോ..1:29... മൊബൈൽ കയ്യിൽ നിന്നും തെറിച്ചു...
    നേരിട്ട് അനുഭവം ഉള്ളതുകൊണ്ട് വിശ്വാസം ആണ് ഇതൊക്കെ ഉണ്ട് എന്നുള്ളത് 🙏

  • @gouthamsankar5545
    @gouthamsankar5545 2 роки тому +9

    Waiting for Bram Stoker's Dracula Ep 04🙌🏼🔥

  • @alphabetbestkids2977
    @alphabetbestkids2977 2 роки тому +6

    Ethiyallee.. katta waiting .. 💖

  • @libin4050
    @libin4050 2 роки тому +25

    Sulthan + dark mood 🔥🔥

  • @abhinand.m4407
    @abhinand.m4407 2 роки тому +6

    Sulthaneee " KITSAULT (abandoned city in Canada) " ne kurich oru video cheyyuooo.....

  • @jitheshwarrier4456
    @jitheshwarrier4456 2 роки тому +4

    There's a story in the US about a 911 call where the person sees his neighbor's house being robbed by some people. They see him and break into his house and the 911 call ends with his voice saying "They're not humans." (THIS IS A JUST BRIEF DESCRIPTION OF THE STORY. THE ENTIRE 911 CALL IS ON UA-cam AND ITS DAMN CREEPY.)

  • @niyas1419
    @niyas1419 2 роки тому +10

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +5

    Superb.always supports the channel❤️

  • @SPANLYgaming
    @SPANLYgaming 2 роки тому +12

    😕🙏 you deserve 1 million subscriber

  • @Lastofus369
    @Lastofus369 2 роки тому +2

    Humans..thy are scarier than Ghosts...

  • @santosiby5539
    @santosiby5539 2 роки тому +20

    Sulthan + night = fear 💯
    പുറത്ത് നല്ല മഴയും....!

  • @adhicreation4522
    @adhicreation4522 2 роки тому +11

    ഇന്നത്തെ രാത്രി നല്ല ഉറക്കം കിട്ടും 🙂😅

  • @sarangss0603
    @sarangss0603 2 роки тому +3

    Old sultan vibes 😂🔥

  • @therealshreejith4587
    @therealshreejith4587 2 роки тому +14

    *വന്നു അവൻ വന്നു.... പ്രേതകഥകളുടെ തമ്പുരാൻ! സുൽത്താൻ!*

  • @sreegeethcnair4345
    @sreegeethcnair4345 2 роки тому +3

    Blumhousinte intro pwolichu 🔥😜

  • @georgekuttysebastian5616
    @georgekuttysebastian5616 2 роки тому +6

    The king of darkness is back 🎈🎈🎈

  • @vikramadeva3516
    @vikramadeva3516 2 роки тому +9

    8:36
    ആ Emily യുടെ insta ID ആർക്കെങ്കിലും അറിയുവാണെങ്കിൽ പറയണേ... 😃👻😱

  • @hamnakhaleel5339
    @hamnakhaleel5339 2 роки тому +4

    Aathyathe 4 story thonalukalo matto aan enn paranj thalikkalayam...but lastethe aa phone call oru ideayayum kittunnilla🙄

  • @saransarathl
    @saransarathl 2 роки тому +3

    Waitin for Dracula part 4 😈❤

  • @BlackRav3n
    @BlackRav3n 2 роки тому +1

    These kind of Genjutsu don't work on me 😴

  • @forzzagaming2.785
    @forzzagaming2.785 2 роки тому +4

    dheera, dheera dheera, ne sulthana

  • @sastrowski3374
    @sastrowski3374 2 роки тому +3

    ഡ്രാക്കുള്ളയുടെ ബാക്കി എല്ലാം വേഗം പോരട്ടെ, കാത്തിരിക്കാൻ വയ്യ

  • @bstworks9587
    @bstworks9587 2 роки тому +3

    Eyala video kand ratheri orakkam varatha kedakkan vere oru vibe aa❤

  • @alfredthomas1154
    @alfredthomas1154 2 роки тому +2

    There are lot of haunted places in US. These are few.

  • @Suhail-9775
    @Suhail-9775 6 місяців тому +1

    1:30 നീ എന്നെ കൊന്നോടാ..🙄
    ആക്ഷൻ മതി സൗണ്ട് വേണ്ട... 🙏

  • @binoyk3453
    @binoyk3453 2 роки тому +4

    പരിപാടി ഗംഭീരം...

  • @anishava884
    @anishava884 2 роки тому +6

    Siultan pls make videos of hidden lore of games movies and ARG's

  • @Rannivlogy9656
    @Rannivlogy9656 2 роки тому +2

    പേടിച്ചുപോയി ചേട്ടാ ഈ വീഡിയോ ഞാൻ ഇപ്പോൾ കാണുന്ന സമയം 12:16 AM 😱

  • @vishnupranav6310
    @vishnupranav6310 2 роки тому +1

    KADAMATTATHU KATHANAR AND CHERNOBYL and PARAYIPETTA PANTHIRUKULAM and NEELAKODUVELY vedio cheyyumo Sultan

  • @user-nl5ir1xn5e
    @user-nl5ir1xn5e 2 роки тому +1

    😊😊😊😊😊Ee topic ഞങ്ങള്ക്ക് ഇനിയും videos വേണം 😊😊😊😊😊😊😊😊😊

  • @sureshbabu7964
    @sureshbabu7964 2 роки тому +1

    12:03 extremely scary😮😮

  • @beinghuman7958
    @beinghuman7958 2 роки тому +1

    Superb video 🙌

  • @ghostdrones
    @ghostdrones 2 роки тому +57

    ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈

  • @cherrycutz9783
    @cherrycutz9783 Рік тому

    Really you are a great and rare one in
    This field

  • @Drdinkan
    @Drdinkan 2 роки тому +9

    സുൽത്താനെ, ബാംഗ്ലൂരിൽ പഠിക്കുന്ന ഞാൻ കോളേജിന്റെ അടുത്ത് റൂം റെന്റ് കൂടുതലായത് കൊണ്ട് കോളേജിൽ നിന്നും 14 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്തു നാലു പേർക്ക് സുഖമായി കഴിയാവുന്ന ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ഒരു പാവം പയ്യനാണ് ഞാൻ. ഇവിടെ എന്റെ അടുത്ത് ആരുമില്ല, എന്തായാലും ഇന്ന് ഞാൻ ഇവിടെ ഉറങ്ങുന്നില്ല 😫

  • @shezza9410
    @shezza9410 2 роки тому +2

    Good night all 🌃

  • @AtHuLAjItH7
    @AtHuLAjItH7 2 роки тому +1

    495k sub congrats bro

  • @akshaykumarak261
    @akshaykumarak261 2 роки тому +3

    Claimaxil ഇതിൻ്റെ യൊക്കെ സത്യാവസ്ഥ പ്രദീക്ഷിച്ചിരുന്ന ഞാൻ 🙂

  • @shinuloky3733
    @shinuloky3733 2 роки тому +2

    Bgm . jams wan ന്റെ deadsilence 🔥 movie .. Still. One of the favrt horror movie

  • @gamegladiators4615
    @gamegladiators4615 2 роки тому

    Excellent video bro

  • @njnkanaran3452
    @njnkanaran3452 2 роки тому +6

    ഇന്ന് ഞാൻ പേടിക്കാൻ നേരത്തെ വന്നു 🔥😂

  • @insanearcher6169
    @insanearcher6169 2 роки тому +3

    Road to 500k subs sulthan!!! 🥰

  • @Charlotte_Knott
    @Charlotte_Knott 2 роки тому +4

    Sunshine on my mind

  • @anjuaham6182
    @anjuaham6182 2 роки тому +2

    ഇടക് വരുന്ന പരസ്യം ഒരു ആശ്വാസം ആണ് bro 😱

  • @shahin_6163
    @shahin_6163 2 роки тому +8

    Dracula eppo varum 🤔
    Can't wait for it 🤗

  • @ashifrahman1058
    @ashifrahman1058 2 роки тому +1

    Montauk Projectine patti oru vedio cheyyo....

  • @Shalinjohn
    @Shalinjohn Рік тому

    cctv footage എവിടെ ?

  • @anandhu7456
    @anandhu7456 2 роки тому +1

    Sulthan 🔥

  • @varundas6862
    @varundas6862 2 роки тому +1

    Waitingil ayirunu😜

  • @fathima2775
    @fathima2775 2 роки тому +4

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോയോ എനിക്ക് ഇഷ്ടപ്പെട്ടു ആസ്വദിക്കാൻ പറ്റിയ വീഡിയോ ഒരു അടിപൊളി വീഡിയോ ആയിരുന്നു നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ എനിക്ക് അത്രയ്ക്കും നല്ല ഒരു വീഡിയോ ആയിരുന്നു ഇത് ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമ

  • @anjaliar5732
    @anjaliar5732 2 роки тому

    UA-cam thurakkunnath thanneh sulthante vdio kaanaan Aaan.😘😘😘😘

  • @manumanoj8303
    @manumanoj8303 2 роки тому +1

    4:36 cheruthaayittt onn pedich...cheruthaayittt 😁

  • @powermultigym376
    @powermultigym376 2 роки тому

    Machan ore powli😍😌😌💥💥

  • @ahinjannath5430
    @ahinjannath5430 2 роки тому +3

    Hats off to your presentation style sultan👍🏻 loved it❤️ keep going.

  • @SankarRam.K.S
    @SankarRam.K.S 2 роки тому +1

    ISRO ചാരകേസ് പറ്റി video cheyyaamo

  • @shorts_AnupMenon
    @shorts_AnupMenon 2 роки тому

    Superb Presentation 🎈🎈🎈🎈

  • @a_n_u1045
    @a_n_u1045 2 роки тому

    Waiting ആയിരുന്നു...🎈🎈🎈🎈🎈

  • @anandu._
    @anandu._ 2 роки тому +5

    Ayooo ene rathri call vanna njn edukula 🥲🥲

  • @ganeshgpanicker7383
    @ganeshgpanicker7383 2 роки тому +1

    സുൽത്താനെ പുജപ്പുര സെൻട്രൽ ജയിലിൽ ദുർമന്ത്രവാദത്തിനായി കൊച്ചു കുട്ടികളെ കൊലപെടുത്തിയ കുറ്റത്തിന് വധ ശിക്ഷക് വിധേയനായ അഴകേശൻ എന്ന ദുർമന്ത്രവാദിയെ പറ്റി അറിയാമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ humble reqest of a ഭൂതഗണം

  • @mekhar1519
    @mekhar1519 Рік тому

    orupad anubhavangal undyaitundu.. pakshe oro anubhavam undakumbolum orupakshe athoke manasinte thonalukal anenu viswasichu nisaramayi kanarundu... pakshe agana nisaramayi polum kanan kazhiyatha oru anubhavam undayitundu... orupakshe idyaku idyaki athu alojikumbo cheriya oru bhayavum vararundu.. athoru chirstmas event arunu vtl cousin sister undarunu... anu entho 14 vayase ollu eniku... njngal ente roomil.. ludo kalikuvarunu rathri oru 11 mani ayapo amma kidakanayitu vanu dooril thattiii... paranjitu njngal ketillaaa..... appo amma thamshyaku njngale peadipichu... njngalum kaliyanena reethi ammaye pattikan door lock cheythu peattanj current poyi cheriya pryam ayondu njngal onu peadichu.... dooril continous thattikondirunu ammayanu karuthi njngalum kali ayitu kandu.... kurachu kazhinjapo eniku oru kunju keypad phone indarunu atjileku ammyude call vanu eduthapo oru vallatha purushante soundil vere oru bhashayil aro anu samsarichathu ente vtl njnum ammammayum ammayume ollu... vilichondiruna athe time dooril aro shakthamayi adikundarunu.... njnum avalum karayan thudangii.... ammee patikale enoke paranji njngal koore karanju..... enitum athu thudarn oru pakshe amma ayirunenkil kali karyamayapo athu nirthiyene... pineed peattanu current vanu amma yude phonil ninum call vanu kathqku thurakadi enu paranju vilichitu kittathe entha enum choichu...... orupakshe sulthante ee videoyile avasanathe ah call vanaa bhagam kandapole ee story orthathu

  • @bijishabalan7433
    @bijishabalan7433 2 роки тому +1

    Bhoothaganam present 🙋🏻‍♀️🎈

  • @Jackdsparrow123
    @Jackdsparrow123 Рік тому

    Sultan can you make video about kuriyedath tatri

  • @athiravj3630
    @athiravj3630 2 роки тому +1

    Iniyum horror stories cheyyanea...

  • @ahalyavc6202
    @ahalyavc6202 2 роки тому +1

    Dracula യുടെ next എപ്പിസോഡ് വന്നോ

  • @TRUERESEARCHER
    @TRUERESEARCHER 2 роки тому +3

    ❤❤❤❤❤

  • @vipinkl1444
    @vipinkl1444 2 роки тому +5

    Sultan fans odi vayo... 😍👌💃

  • @owlkid6461
    @owlkid6461 2 роки тому

    Beypore sultan 👏👏👏🎈🎈🎈

  • @gopika4404
    @gopika4404 2 роки тому +2

    West bengal kadha sherikum pedi aayii

  • @youtubeshortsindia7941
    @youtubeshortsindia7941 2 роки тому

    Nte ponno,pedich chathu,sultan videos iniyum varatte,

  • @perfect_mistake1987
    @perfect_mistake1987 2 роки тому +1

    അണ്ണാ... എന്തിനാ അണ്ണാ ഈ വെള്ളിയാഴ്ച തന്നെ ഇതിടണത്... കേൾക്കാതിരിക്കാനും വയ്യല്ലോ... പുല്ല്... 🤣🤣🤣

  • @ajaysivan5685
    @ajaysivan5685 2 роки тому

    Addiction of sulthan🎈🎈🎈🎈🎈🎈🎈🎈🎈

  • @user-muthappan
    @user-muthappan 2 роки тому +3

    പോര സുൽത്താനെ കുറച്ച് കൂടി പേടിപ്പിക്കണം

  • @tonyshaji212
    @tonyshaji212 2 роки тому +1

    🎈🎈🎈🎈🎈

  • @abhinandabhikichu5979
    @abhinandabhikichu5979 2 роки тому

    Tnx bro ❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • @babycatfighters9671
    @babycatfighters9671 2 роки тому +1

    Dracula contius pls

  • @elonmusk26
    @elonmusk26 2 роки тому +1

    മഴ പെയ്തു തണുത്ത രാത്രിയിലെ തണുത്ത കാറ്റിൽ മൂടി പുതച്ചു സുൽത്താന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന വൈബ് ഒന്ന് വേറെയാ sultanified

  • @nishalcleetus1031
    @nishalcleetus1031 2 роки тому +3

    സുൽത്താൻ റിപ്ലൈ കൊടുക്കുന്ന എല്ലാർക്കും 🎈🎈🎈🎈🎈 5 എണ്ണം വെച്ചാണ്.....

  • @vishnue6696
    @vishnue6696 2 роки тому

    Ooh sulthane dark

  • @georgekuttysebastian5616
    @georgekuttysebastian5616 2 роки тому +1

    Waiting for 500k 🎈🎈🎈

  • @AmalAmal-vp3hg
    @AmalAmal-vp3hg 2 роки тому +6

    മഴ, സുഹൃതുക്കൾ, സുൽത്താൻ
    ഹ... അന്തസ് ✨️👻