DEAR DAVID - REAL- LIFE PARANORMAL EXPERIENCES | DARKMODE ©BeyporeSultan Vlog 122

Поділитися
Вставка
  • Опубліковано 9 вер 2024
  • #Getsultanified #Darkmode
    Vlog Details 🎈🎈
    Vlog: DEAR DAVID - REAL- LIFE PARANORMAL EXPERIENCES
    Location : BEYPORE
    Shot Date : 16 MAY 2020
    Concept : STORY | HORROR
    Support : BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    UA-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

КОМЕНТАРІ • 2,3 тис.

  • @samsammy9530
    @samsammy9530 4 роки тому +1029

    പേടിച്ചിട്ട് കാണാനും വയ്യ കൗതുകം കൊണ്ട് കാണാതിരിക്കാനുo വയ്യ.

  • @subinfx5426
    @subinfx5426 4 роки тому +371

    *ഇത്രെയൊക്കെ സംഭവിച്ചിട്ടും ആ അപ്പാർട്ട്മെന്റിൽ നിന്നും പോകാത്ത അണ്ണൻ കട്ട ഹീറോയിസം*

  • @vijinv8089
    @vijinv8089 4 роки тому +305

    രാത്രി ഒറ്റയ്ക്കു കിടന്ന ഞാൻ എത്ര പെട്ടെന്ന അമ്മയുടെ അടുത്ത് വന്നു കിടന്നതു time traveller സത്യമാണ് കൂട്ടുകാരെ 😁😁😁😁😁😁

  • @firozmohmed4566
    @firozmohmed4566 4 роки тому +136

    വേലിയിൽ കിടന്ന പ്രേതത്തെ എടുത്ത് പുതപ്പിനുള്ളിൽ ഇട്ട അവസ്ഥ ആയിപ്പോയി 😂

  • @jeevanbnair5519
    @jeevanbnair5519 4 роки тому +109

    പുളുത്തി...ഇന്നിനി അച്ഛന്റേം അമ്മെന്റേം കൂടെ കിടക്കാം!😂😂😂

  • @Adhi-jt9we
    @Adhi-jt9we 4 роки тому +365

    രാത്രി കാണാൻ പേടി ഇല്ലാത്തത് കൊണ്ട് കമൻറ് ഇട്ട് like itt പോവുന്നു.. അപ്പോ നട്ടുച്ചയ്ക്ക് കാണാം..🎈🎈

    • @Adhi-jt9we
      @Adhi-jt9we 4 роки тому +7

      @@nkb5245 just kidding bro.. സുൽത്താന്റെ ഭൂതഗണത്തിന് എന്ത് പേടി .. get sultanified🎈🎈

    • @rasalrockefeller1766
      @rasalrockefeller1766 4 роки тому +4

      ഞാൻ രാവിലെ ഫസ്റ്റ് കാണുന്ന യൂട്യൂബ് vedio

    • @sumeshkrishnansumesh2329
      @sumeshkrishnansumesh2329 4 роки тому +2

      😂ഞാനും

    • @rejiir3841
      @rejiir3841 4 роки тому +1

      Njanum.nale uchayk sesham

    • @knj450
      @knj450 4 роки тому +1

      😀

  • @shahinbasheerhythem6020
    @shahinbasheerhythem6020 4 роки тому +158

    When I started viewing this channel, I noticed it contained facts + thorough analysis. With expertised editing as well. One of the best malayalam UA-cam channels ever. . . ✔️

  • @murshidabdulla7022
    @murshidabdulla7022 4 роки тому +161

    "കേറി പോരിന് ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക് "....
    ഇത് കേട്ട് കട്ട ഫാൻ ആയവരുണ്ടോ ....
    ഞാൻ പലപ്പോഴും ഇത് കേൾക്കാൻ മാത്രം വീഡിയോ പ്ലേയ് ചെയ്യാറുണ്ട് .❤️

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +9

      🎈🎈🎈Orupad sneham bro

    • @Aalimukk123
      @Aalimukk123 4 роки тому +4

      Ath kayinjulla bgm pwoli alle

    • @BIGB192
      @BIGB192 4 роки тому +3

      മ്യൂസിക് പോരാ ബ്രോ bored

    • @BIGB192
      @BIGB192 4 роки тому +2

      Dark tune തന്നെ വേണം എന്നാലേ ഒരിതുള്ളു

  • @Charles-lx4qi
    @Charles-lx4qi 4 роки тому +90

    This person definitely deserves a million subscribers.....

  • @anandhanmd3535
    @anandhanmd3535 4 роки тому +94

    ഇടി മഴ കറന്റില്ല ടൈം 1:00am
    അന്തസ്
    നല്ല ടൈം 💓💓💓

    • @de_v_il6_6_67
      @de_v_il6_6_67 4 роки тому +6

      രാത്രി 1:00 തൊട്ട് 3:30 വരെ ഉള്ള time 🔥🔥♥️♥️ horror movies ഒക്കെ കാണാൻ പറ്റിയ time ആണ്... ഹോ രോമാഞ്ചം

    • @vishnuvinod3511
      @vishnuvinod3511 3 роки тому +1

      Chath... Chath....😁

    • @remadevi4027
      @remadevi4027 3 роки тому

      Ok bye

  • @jissjijo7079
    @jissjijo7079 4 роки тому +492

    Beypore Sulthan fans അടി like.. ❤️❤️
    👇👇

  • @lijomonekm
    @lijomonekm 4 роки тому +411

    സുൽത്താനെ നേരിട്ടു കാണാത്തവർ ഇവിടെ ലൈക്ക്..

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +15

      🎈🎈🎈

    • @lijomonekm
      @lijomonekm 4 роки тому +8

      സുൽത്താനെ നേരിട്ട് കണ്ടില്ലേലും ഇന്ന് ഫോണിൽ സംസാരിക്കാൻ പറ്റി.. thanks for ur valuable information..❣️

    • @joyalsaju8878
      @joyalsaju8878 4 роки тому +2

      Chetta sulthante no. Onnu tharo please

    • @NiceGregorThomas
      @NiceGregorThomas 11 місяців тому

      🎈🎈🎈

  • @afra4957
    @afra4957 4 роки тому +194

    "TRY AS HARD AS YOU CAN TO NOT BELIEVE ME, I WILL STILL DEFEAT YOU IN YOUR EFFORTS."
    ആഹാ അന്തസ്സ് 🎈🎈🔥

    • @rasalrockefeller1766
      @rasalrockefeller1766 4 роки тому +3

      അർത്ഥം പറഞ്ഞാൽ നന്നായിരുന്നു

    • @anzefctmotionscrypto
      @anzefctmotionscrypto 4 роки тому +2

      Meaning entha?

    • @fa.dill_
      @fa.dill_ 4 роки тому +1

      ഇപ്പൊ ആണു ഈ ഡയലോഗ് കറക്റ്റ് ആവുന്നത്..

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +3

      🎈🎈🎈Sneham

    • @anantharam4695
      @anantharam4695 4 роки тому +3

      ഇതിന്റെ ആർദ്ദം - എന്നെ വിശ്വസിക്കാതെ ഇരിക്കാൻ സ്രെമിച്ചാലും...നിങ്ങളെ ഞാൻ തൊപ്പിക്കും എന്നാണ്...അതായത് വിശ്വസിപിക്കും...നമ്മൾ വിശ്വസിച്ച പോകും....

  • @russellm3702
    @russellm3702 4 роки тому +218

    രാത്രി 3:30 ഇന് ഒറ്റക്ക് ഉള്ള വീട്ടിൽ ഇരുന്ന് ഇത് കണ്ട ഞാൻ... അപ്പുറത്തെ വീട്ടിലെ പട്ടി കുരച്ചപ്പോൾ ലേശം മൂത്രം പോയോ എന്ന് ഒരു സംശയം

  • @safwank7577
    @safwank7577 4 роки тому +205

    ഞാൻ ഒറാങ്യാൽ ചെലപ്പോ ഒരു
    1 മണി ആകുമ്പോ എന്നേ ഇടക്കിടെ ആരോ വന്നു വാതിൽക്കൽ നില്കും 🥵
    (പിന്നേ ആണ് മനസിലായതൂ അത് ഫോൺ കളിക്കുകയാണോ അന്ന് നോക്കാൻ ഡാഡി വരുന്നതാണ് )🥰

  • @sachi26
    @sachi26 4 роки тому +434

    പേടിക്കാൻ വേണ്ടി മാത്രം ഓടി വന്ന് ഇരുന്ന് കാണുന്നു... 🤣

  • @suniunni2570
    @suniunni2570 4 роки тому +93

    ഞാൻ ആകെ കാണുന്ന രണ്ട് ചാനലുകളിൽ ആണ് സുൽത്താന്റെയും പിന്നെ mallu analyst um. You deserve more subscribers sulthan. ഒന്നുകൂടി പറയുന്നു u are just fantastic💯

  • @umeshkrishnan1258
    @umeshkrishnan1258 4 роки тому +259

    പൂച്ചയുടെ സൗണ്ട് കേട്ടു പേടിച്ചവർ like cheyy

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +10

      🎈🎈🎈

    • @umeshkrishnan1258
      @umeshkrishnan1258 4 роки тому +5

      @@BeyporeSultanOnline thanks sulthan njan kazhinja day whatsapp I'll നോസ്ട്രഡോമസ് video sent cheythirunnu reply onnum kittiyilla aa 🎈🎈🎈

    • @hamadsuhailsuhail4018
      @hamadsuhailsuhail4018 4 роки тому +3

      ee comment mumbe vayich aa feel nashtapettu

    • @jaseelkpm9611
      @jaseelkpm9611 4 роки тому +3

      ഞാൻ ശരിക്കും പേടിച്ചു

    • @sameerafouzad6282
      @sameerafouzad6282 4 роки тому +4

      I literally threw my earphones away lol😝

  • @christyaps7715
    @christyaps7715 4 роки тому +14

    സുൽത്താൻ 9 മണിക്ക് വീഡിയോ ഇട്ടാലും ഞാൻ 11 മണിക്ക് ശേഷം ഉറങ്ങാൻ നേരം ഒറ്റക്കിരുന്നെ കാണത്തുള്ളു.
    സുൽത്താൻ പറയുന്നപോലെ ഭയം എന്ന വികാരം അനുഭവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.
    എന്നേപ്പോലെ ആൾക്കാർ ഉണ്ടേൽ ലൈക്ക് അടിച്ചോ...

    • @saviojames3409
      @saviojames3409 3 роки тому

      Idhonnum athra nallathalla ketto 😁😂

  • @tittoreji8322
    @tittoreji8322 4 роки тому +128

    സുൽത്താനെ ജൂദന്മാരെ പറ്റി ഒരു വീഡിയോ ചെയ്യുമോ.....
    Pls replay...

  • @jishnuvr7438
    @jishnuvr7438 4 роки тому +184

    9മണി സുൽത്താൻ കൊണ്ടുവവന്നത് എന്തായാലും നന്നായി വല്ല 11 ഓ 12 ഓ ആയിരുന്നേൽ...
    (ശവപ്പെട്ടി ഡാൻസ് ടീം and bgm)

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +3

      🎈🎈🎈ha ha

    • @dragonedits6964
      @dragonedits6964 4 роки тому

      Cat Sound 💩💩💩

    • @rubyruby3059
      @rubyruby3059 4 роки тому

      😂😂😂😂😂

    • @anjur8206
      @anjur8206 4 роки тому +3

      11 manik ith kaanan vann ee comment kand IPO kaanano vendayo enn chindhich irikkunna le njn 🤔...

    • @glacies5912
      @glacies5912 4 роки тому

      Ghana pallbearers

  • @rineesh23
    @rineesh23 4 роки тому +238

    കുറച്ചു ദിവസത്തേക്ക് റൂമിലുള്ള കസേര ഹാളിൽ വയ്ക്കാം
    പേടി ഉണ്ടായിട്ടല്ല എനിക്ക് ട്വിറ്റെർ അക്കൗണ്ട് ഇല്ലാഞ്ഞിട്ടാണ് 😉

  • @vishnukrishna3342
    @vishnukrishna3342 4 роки тому +135

    പുല്ല്, എനിക് എന്തിന്റെ കേടായിരുന്നു ഈ ടൈമിൽ തന്നെ ഇത് കാണാൻ🤒🤒

  • @digambaran567
    @digambaran567 4 роки тому +25

    വ്യൂവേഴ്‌സിനെ എന്റർടൈൻ ചെയ്യുന്നത് പോലെ തന്നെ പേടിപ്പിക്കുന്നത്.. ഒരു പ്രത്യേക കഴിവാണ്. 1M+ subscribers വളരെ ദൂരെയല്ല.. 👍👍

  • @varghesegeorge5566
    @varghesegeorge5566 4 роки тому +60

    പേടിച്ചു തിരിഞ്ഞു നോക്കി നോക്കി പിടലി ഉളുക്കിയല്ലോടെ 😞

  • @blessonrony528
    @blessonrony528 4 роки тому +44

    കാണേണ്ടെന് വെച്ചാലും notification വന്നാ പിന്നെ അധ് കാണാതെ ഒരു സുഖവും ഇല്ല 😆😆.#sulthanified

  • @Shan17992
    @Shan17992 4 роки тому +397

    ആർജ്‌ജുൻ മച്ചാന്റെ പുതിയ വീഡിയോ കണ്ടിട്ട് സുൽത്താനെ കാണാൻ വന്നവരോ സുൽത്താനെ കണ്ടിട്ട് ആർജ്‌ജുനെ കാണാൻ പോകുന്നവരോ ഇവിടെ ലൈക്ക്.

    • @lukhmanulhakeem193
      @lukhmanulhakeem193 4 роки тому +22

      സുൽത്താൻ നെ വെച്ച് നോക്കുമ്പോ arjyou എന്തു്..... സുൽത്താൻ പോ പൊളി അല്ലെ

    • @psykick.mysteries.7459
      @psykick.mysteries.7459 4 роки тому +6

      Sultanthe effort bayangaram aanu.

    • @soorajsurendran2115
      @soorajsurendran2115 4 роки тому +5

      Arjun and sulthan fans👍👍👍👍👍👍💪💪💪💪

    • @farismohamed7897
      @farismohamed7897 4 роки тому +5

      Don't compare our sultan with arj.... 🎈🎈🎈🎈🎈

    • @athul_k
      @athul_k 4 роки тому +3

      Ayin nee entina like thendunnath

  • @athuljith9738
    @athuljith9738 4 роки тому +47

    ആ bgm ഉം സ്റ്റോറി യും ഒക്കെ കേട്ട് ഒന്ന് പേടിച്ചിരിക്കുമ്പോ കറന്റ്‌ പോയ that അവസ്ഥ 😨😨😨

  • @JovelJose
    @JovelJose 4 роки тому +33

    ''കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേയ്ക്ക് !!"
    ഇങ്ങു തെക്കോട്ടേയ്ക്കു അത് വരുമ്പോ ഇങ്ങനെ ആകുവായിരിക്കും !!
    "കേറി പോരു പിള്ളേരെ ബേപ്പൂർ സുൽത്താന്റെ ലോകത്തേയ്ക്ക് " 😅😅
    ആ ഒരു ടാഗ് ലൈൻ തരുന്ന ഫീല് , എന്റെ സാറേ !!!

  • @shadewalker5283
    @shadewalker5283 4 роки тому +93

    ഓന്റെ ഒരു ഡേവിഡ് 😡 മനുഷ്യന്റെ ഉറക്കോം പോയി 😭😭😭
    പറഞ്ഞു പേടിപ്പിക്കുന്നെ പോരാഞ്ഞിട്ട് എവിടുന്ന് കേറിവന്നതാണോ ആ കാലൻ പൂച്ച 😠
    Beypore sultan😍😘
    ഇതൊക്കെ പറഞ്ഞാലും ഇങ്ങള് പൊളിയാണ് മുത്താണ് മച്ചാനെ 🎈🎈

    • @mdn9778
      @mdn9778 3 роки тому +1

      Annodu ara video kaaman paraje

  • @sonys.r.198
    @sonys.r.198 4 роки тому +50

    Was waiting.......❤️

  • @syamsankar1111
    @syamsankar1111 4 роки тому +105

    ❤️ കേറി പോരിൻ ചങ്ങാതിമാരെ ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേയ്ക്ക് 👻

  • @jissjijo7079
    @jissjijo7079 4 роки тому +55

    *ഈ ഭയം ഞാൻ ആസ്വദിക്കുകയാണ് സുൽത്താനെ* ... ❤️❤️

    • @ajuaju1881
      @ajuaju1881 4 роки тому +1

      പയം നല്ലതാ

  • @joyalbabuvattaparamban8099
    @joyalbabuvattaparamban8099 4 роки тому +7

    I like that smooth dead voice of yours..,
    I mean its really good ....!!! Keep going like this Bro.

  • @Ashish-sp4hw
    @Ashish-sp4hw 4 роки тому +4

    First time in my life felt good on seeing an ad during a video.

  • @aravindprakash65
    @aravindprakash65 4 роки тому +42

    'sulthan is awesome'
    ithnod yogikkunavar adi like

  • @soorajps5780
    @soorajps5780 4 роки тому +44

    Arjou fans ഉണ്ടോ എവിടെ...

  • @ajmalameer8018
    @ajmalameer8018 4 роки тому +88

    7:32 പൂച്ചയുടെ കരച്ചിൽ കേട്ട് ഞെട്ടി പണ്ടാരമടങ്ങിയവർ ഇവിടെ Come On

    • @jumnas2881
      @jumnas2881 4 роки тому +11

      Ningal comment cheythath nannayi😊illeal njan chathene

    • @jagathvishnu3223
      @jagathvishnu3223 4 роки тому +3

      Sathyam... 😱😱😱..
      Njetti poi

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🎈ha ha

    • @sadiksadi8479
      @sadiksadi8479 4 роки тому +1

      ച്ചെ മൂഡ് പോയി 😝😝😉😉😉😉

    • @dafeqqqq1141
      @dafeqqqq1141 4 роки тому +1

      @@jumnas2881 hehe njnum

  • @Jamaludheen86
    @Jamaludheen86 4 роки тому +48

    കഥക്ക് പേര് കിട്ടി. 👍
    " സ്വപ്നത്തിലെ ഐഫോണ് "
    (Night mode പൊളി)😎

  • @r.r2513
    @r.r2513 4 роки тому +11

    🔥👌
    മുഴുവനായി കാണാറ് താങ്കളെ വീഡിയോകളാണ്, പിന്നെ ആ മല്ലൂ അനലിസ്റ്റും
    നിങ്ങൾ രണ്ടു പേരുടെ അവതരണവും കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ കെൽപ്പുള്ളതാണ്,
    പറയുന്ന വിഷയം എന്തോ ആയിക്കോട്ടെ അത് പ്രസൻ്റ് ചെയ്യുന്ന രീതി. 👌

  • @rahulsurendran2220
    @rahulsurendran2220 4 роки тому +13

    രാത്രി... Headset... Beypore sultan.... Aaaha അന്തസ്സ്....

  • @11in83
    @11in83 4 роки тому +39

    7:22 😱😱 earphones on
    .
    . Mini heart attack😨
    Ejjathi effect ambooo
    . ☠️☠️☠️ ded ayi

  • @anoopkannan7417
    @anoopkannan7417 4 роки тому +52

    സുൽത്താൻ:try as hard as you can to not believe me,i will still defeat you in your effort 😈
    ലെ ഞാൻ: going to up phone brightness

  • @riyajohn8415
    @riyajohn8415 4 роки тому +4

    I have great fear of ghosts but as real fan of this channel I cannot miss one.... Every time I really think unleast 10 times and watch a video but this Man is really awesome.. I just love it... The editing the... Dark vibe and his amazing words mixed Up and amazing content.... Go one with the same energy buddy 😄😄😄

  • @akhilaki7384
    @akhilaki7384 4 роки тому +2

    Astonishing 💞💙

  • @hellonikhildas
    @hellonikhildas 4 роки тому +47

    പെട്ടന്ന് ആ പൂച്ച കരഞ്ഞപ്പോൾ പേടിച്ച് ഞാൻ വിഡിയോ പോസ് ചെയ്തു റൂമിന്റെ നാലു വശത്തേക്കും ഒന്ന് നിരീക്ഷിച്ചു ഇനി അഥവാ അവിടെ എന്തെങ്കിലും...😁

  • @ABISHEKRRAJ789
    @ABISHEKRRAJ789 4 роки тому +12

    First ivide😍😍😍😍 സുൽത്താനെ പിൻ

  • @ashifc943
    @ashifc943 4 роки тому +14

    തത്കാലം നാളെ രാവിലെ കാണാം ഇപ്പൊ ലൈക്‌ തന്നിട്ടുണ്ട് സുൽത്താനെ 🎈🎈
    വേറൊന്നുംകൊണ്ടല്ല പേടിച്ചിട്ടാ.... 🥶🥶

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🎈ha ha

    • @ashifc943
      @ashifc943 4 роки тому

      🎈🎈👏👏

    • @chelsamaria6376
      @chelsamaria6376 4 роки тому

      Ennit profile picture ittekunnatho...😂👻

    • @ashifc943
      @ashifc943 4 роки тому

      @@chelsamaria6376 ath njan veetil ottaykkayrunnu athan🤯🤯🤯

  • @quarentyn9992
    @quarentyn9992 3 роки тому +2

    Sultan's voice + That Creepy Background+ The Location that you're recording from and that black screen is the reason why i'm addicted to your videos. I Binge watch your videos bro, they're so awesum!

  • @ytube9842
    @ytube9842 4 роки тому +9

    this is why people says" better lead a family life" there won't be any david😆

  • @saidmuhammed3165
    @saidmuhammed3165 4 роки тому +43

    12:00 ശേഷം ഉള്ളവർ ഉണ്ടോ

  • @ajunarayanan8244
    @ajunarayanan8244 4 роки тому +27

    Proud ഭൂതഗണം 🤩
    സുൽത്താൻ fans നീലം മുക്ക്

  • @ajith018
    @ajith018 4 роки тому +17

    Allarum 1st aanallo.. enna pinne njanum frst

  • @ASK_STUDIO_
    @ASK_STUDIO_ 4 роки тому +32

    പൂച്ച വന്നു വാതിലിന്റെ അടിയിൽ നോക്കിയത് വെല്ലോ മീൻ തലയും വെച്ചിട്ടായിരിക്കും

  • @manusonlypans
    @manusonlypans 4 роки тому +4

    I left my chair in the living room in front of my tv cause I was playing video games...went to bed and watched this video...came to living room to get water and saw the chair from the light coming from the tv...scared the living shit outta me...😂😂😂

  • @user-ey7bz8xl7i
    @user-ey7bz8xl7i 4 роки тому +38

    ഇപ്പൊ സമയം 12:30 am ഈ വിഡിയോ കാണാൻ പറ്റിയ ടൈം 😐😑😐

  • @escanor7879
    @escanor7879 4 роки тому +16

    ഇതും കണ്ട് ഒറ്റക്കി കിടക്കുന്ന ലെ ഞൻ 😔😔

  • @manuzlinkml5149
    @manuzlinkml5149 4 роки тому +8

    ഉറങ്ങാൻ നേരത്ത് ഇങ്ങനത്തെ വിഡിയോ ഇട്ട് പേടിപ്പിക്കാൻ ഇയാൾ മിടുക്കനാ 🙏🥵🥵🥵

  • @sharonvarghese3418
    @sharonvarghese3418 4 роки тому +1

    സഹോദരാ എനിക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട് .ഒരു ഹോണ്ടഡ് സ്ഥലത്തെ ബാംഗ്രയെക്കുറിച്ചും ഗ ow രവ് തിവാരിയുടെ മരണത്തെക്കുറിച്ചും ഒരു വീഡിയോ നിങ്ങൾ തയ്യാറാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു I am so excited and waiting for this video ... ഈ വിഷയത്തെക്കുറിച്ച് നിങ്ങൾ ചെയ്യേണ്ട വ്യക്തി നിങ്ങളാണ് .

  • @aamiaami1307
    @aamiaami1307 4 роки тому

    വളരെ യാദൃച്ഛികമായി കണ്ട ഒരു വീഡിയോയുടെ തുമ്പുപിടിച്ചു അപ്‌ലോഡ് ചെയ്ത വീഡിയോ ഒട്ടുമുക്കാലും കണ്ടുതീർത്തു .....പറയുന്ന കാര്യത്തേക്കാൾ പറയുന്ന രീതിയും ഡാർക്ക്‌ മോഡും പിന്നെ എത്രകേട്ടാലും മറക്കാത്ത കേറിപോരാൻ ഉള്ള ക്ഷണവും ....അതിനെല്ലാം പുറമെ അപാര ബാക്ക്ഗ്രൗണ്ട് സ്കോറും ....😻😻😻

  • @asla_artspace
    @asla_artspace 4 роки тому +35

    സുൽത്താന്റെ ശിഷ്യഗണങ്ങളെ... ലൈക് ചെയ്യൂ 😃😍✌️✌️

  • @ibrahimvalapra9382
    @ibrahimvalapra9382 4 роки тому +124

    അണ്ണൻ നമ്മെ എല്ലാവരെയും നൈസ് ആയി ശശി ആക്കി അല്ലെ ? 😉🤣

  • @bhfsbtw5317
    @bhfsbtw5317 4 роки тому +3

    I think this time is more suitable for watching your videos. I'm thrilled your BGM and dark

  • @RandomNumberGenerationGamer
    @RandomNumberGenerationGamer 4 роки тому +16

    Bro ഇന്ത്യയിൽ ഇണ്ടായ വലുതും നമ്മൾ അറിയാത്തതും മായ രാജവംശം ങ്ങളെ കുറിച്ച് ഒരു വീഡിയോ

  • @naveens886
    @naveens886 4 роки тому +23

    11:09 പൂച്ച ചാടുന്നതിനൊപ്പം table-ൽ ഇരിക്കുന്ന പച്ച bottle-ഉം അനങ്ങുന്നുണ്ട്

    • @arshadhaneefa9476
      @arshadhaneefa9476 3 роки тому +1

      ഞാനും കണ്ടു...

    • @naveens886
      @naveens886 3 роки тому +2

      @@arshadhaneefa9476 ഇതെന്താ ഇത്ര നേരത്തെ ആണല്ലോ video കണ്ടേ

    • @4nu.
      @4nu. 2 роки тому

      Athe njnjm noki🥴

  • @touringspiritindia
    @touringspiritindia 4 роки тому +24

    Was bored and was watching What we do in the shadows 😂 and sultan came up with a horrific video 🥴🙌🎈

  • @karthikns1433
    @karthikns1433 4 роки тому +12

    രാത്രീ മൂത്രം ഒഴികാന് പോവാൻ പറ്റാതെ കിടക്കുന്ന ഞാൻ 🤪🤪🤪 video polichu💪💪💪

  • @farhanbacker8253
    @farhanbacker8253 4 роки тому +28

    സുൽത്താന്റെ സൗണ്ടിനു ചെറിയ ഒരു വ്യത്യാസം പോലെ

    • @sheejaa4092
      @sheejaa4092 4 роки тому

      Feel the same...🤔🤔

    • @syams6166
      @syams6166 4 роки тому +1

      അതേ..ആദ്യം മുതൽ തോന്നി

    • @samircro5325
      @samircro5325 4 роки тому

      പേടിച്ചിട്ടാ, എങ്ങനെങ്കിലും ഒപ്പിക്കട്ടെ ....🤒😱

    • @manojmuraleedharan8190
      @manojmuraleedharan8190 4 роки тому

      Athu David rathri kazhuthinu pidichakondu sound maari..

  • @Shanuhan
    @Shanuhan 4 роки тому +3

    One of my favorite youtuber .. SULTHAN

  • @sachinkv3383
    @sachinkv3383 4 роки тому +2

    Such an outstanding presentation

  • @user-lw2nn3ex8j
    @user-lw2nn3ex8j 4 роки тому +22

    First comment

  • @benjaminstanleyadoor
    @benjaminstanleyadoor 4 роки тому +10

    സുൽത്താനെ ഞങ്ങൾ aliens ഒന്നും അല്ല.. ഒരു മാതിരി പേടിപ്പിച്ചു ഒരു വഴിക്കാക്കും...
    Good creation.. സുൽത്താൻ ഇഷ്ടം 🎈🎈🎈🎈🎈🎈🎈🎈

  • @sreejithvijayakumar1817
    @sreejithvijayakumar1817 4 роки тому +56

    Dear Sulthan.. 17:00 മിനുട്ട് ആകുമ്പോൾ ഉള്ള ഭാഗത്തു വെച്ച് വീട്ടിൽ കറന്റ്‌ പോയി.. എന്റെ ബോധവും 🙏😅😂😂

  • @dayvlogs6631
    @dayvlogs6631 4 роки тому +2

    സുൽത്താന്റെ videos കാണുമ്പോൾ ഉണ്ടോയെന്നോ ഇല്ലയെന്നോ ഒന്നും അറിയാത്ത ഡേവിഡ് നെ നേരിൽ കാണുന്ന പോലെ ഫീൽ ആണ്.... സുൽത്താൻ always പൊളി പൊളി 💪💪💪

  • @user-qe6iw1ls7u
    @user-qe6iw1ls7u 4 роки тому +1

    Nice video Sultane ✌🏻🤩

  • @nandhunair2015
    @nandhunair2015 4 роки тому +7

    Sultan...🎈
    Ee story parayunnathil PHD eduthu enna thonnunne...powlii sound effects
    Kurach effect eduthu make cheyythathhaa alle ee video...nicee

  • @vinaypdas4524
    @vinaypdas4524 4 роки тому +6

    സുൽത്താൻ ഇങ്ങടെ കട്ട ഫാൻ. ഇങ്ങടെ പേരിനു പിന്നിലും 🎈🎈🎈ഈ ഇമോജിക് പിന്നിലും എന്താ സംഭവം 🤔.
    പെടുത്തിഷ്ടം സുൽത്താനെ

  • @kasinath
    @kasinath 4 роки тому +30

    11.10 ആ പച്ച കുപ്പി തനിയെ നീങ്ങുന്നത് കണ്ടത് ഞാൻ മാത്രമാണോ🤔
    അല്ലെങ്കിൽ കൊല്ലരുത്🙏😂

  • @hafisanu2205
    @hafisanu2205 4 роки тому +2

    Presentation LEVEL.. ...... (CRITICAL). AWESOME

  • @dark-x5833
    @dark-x5833 4 роки тому +4

    Bro do a video about Phoenix light & other stuff about UFO ss..

  • @silvigeorge263
    @silvigeorge263 4 роки тому +8

    1st pin me that message voices scared me

  • @vibinkumarc9954
    @vibinkumarc9954 4 роки тому +11

    Barron ഫാമിലിയെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു 😅

  • @dreamartwebmedia4978
    @dreamartwebmedia4978 4 роки тому +12

    11 മണിക്ക് ഹെഡ്സെറ്റുംവെച്ചു ഇരുട്ടതിരുന്നു കാണുന്ന ഞാൻ. നാളെ ഉണ്ടാകുമോ എന്തോ

  • @vijayj136
    @vijayj136 4 роки тому +1

    കുറെ നാൾ കഴിഞ്ഞുള്ള ഹൊറർ video polichu

  • @Minnuminz04
    @Minnuminz04 3 роки тому

    pedich chathu poyaalum vendilla beyporesultante pretha kadhakal kelkkunnathinte orith vere level thanneyaanu.... ingalu marana mass aanu baiii

  • @nikhilkerala5599
    @nikhilkerala5599 4 роки тому +22

    Between the world we see, and the things we fear.. there are doors.. when they are open nightmares becomes the reality....

    • @PRINCEMTHOMAS
      @PRINCEMTHOMAS 4 роки тому

      Haha... 'a haunting' series fan?

    • @abiya534
      @abiya534 4 роки тому

      @@PRINCEMTHOMAS Yeah 😁, he got this from strainger things

  • @myvibes7099
    @myvibes7099 4 роки тому +11

    Ente ponno..njan illa .....3 minute kandapozhe mathy aayi....njn poyitt nale uchakk varam....ippo kanda nte kattilinte aduthum aa kochu cherukkan vann irikkum...

  • @aashifaachu6816
    @aashifaachu6816 4 роки тому +6

    ആദ്യം ആയിട്ടാണ് ബേപ്പൂർ സുൽത്താന്റെ ദുനിയാവിലെ ക്ക് രണ്ടാമത്തെ ആളായ്‌ വരുന്നത്

  • @nibycoool
    @nibycoool 4 роки тому

    Dear you sultan i would say your channel is the most underrated

  • @anumpillai8423
    @anumpillai8423 4 роки тому

    Swasam adakipidicha sultanea vedio kandeaaa🙄🙄but awesome 🎈👌👌👌

  • @jithintk3093
    @jithintk3093 4 роки тому +5

    പുറത്തു നല്ല മഴ, രാത്രി 11:00മണി, റൂമിലെ കട്ടിലിൽ കിടന്ന് headset വെച് കേള്ക്കുന്നു ഉഫ് what a feel.
    Sultaaan magic....

  • @akhilpvm
    @akhilpvm 4 роки тому +3

    *ഒരു കഥയിലൂടെ ഇത്രയും പേടിപ്പിക്കാൻ കഴിഞ്ഞെങ്കിൽ സുൽത്താൻ ഒരു പ്രേത ചിത്രം ചെയ്താൽ അത് കണ്ട് ഒറിജിനൽ പ്രേതം വരെ പേടിച്ചു പോകും* 😌😲

  • @kinginthenorth6297
    @kinginthenorth6297 4 роки тому +7

    എന്റ പൊന്നോ
    Real Story Pwoli♥️♥️♥️♥️
    Waiting For Next Video👻

    • @ctfuera2558
      @ctfuera2558 4 роки тому

      its a fake story. explained in my channel. kandal manasilakum.

    • @kinginthenorth6297
      @kinginthenorth6297 4 роки тому

      പക്ഷെ ഇജ്ജാദി feel
      Pwoli എനിക്ക് ഇഷ്ടായി
      Good Come Back
      Baypore Sulthan

  • @sujays1736
    @sujays1736 4 роки тому

    Rathri 2 manik video open chydha njn nale ravle kanam enn vach video back aaaki poyi😱😱😱 endha oru avatharanam😍

  • @Desmondhume-p3t
    @Desmondhume-p3t 2 роки тому +1

    Hamme.... രാവിലെ വന്നു കാണാം.. 🏃‍♂️🏃‍♂️

  • @user-cz6fk9yz9i
    @user-cz6fk9yz9i 4 роки тому +7

    നൈസ് പ്രെസെന്റഷൻ 👌👌തുടങ്ങിയപ്പോളെ ഒരു സിനിമാമണം അടിച്ചിരുന്നു😆 വെയ്റ്റിംഗ് ഫോർ മൂവി 😃 സുൽത്താന്റെ വീഡിയോ ഉണ്ടാക്കുന്ന ഭയം ഉണ്ടാകുമോ സിനിമക്കു എന്നു നോക്കട്ടെ 🎈🎈🎈🎈😍

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🎈🎈🎈ha ha.. ath kollam.. Mike Van Waesine pratheekshikkam

  • @noufalkv2586
    @noufalkv2586 4 роки тому +4

    ദാ വന്നു സുൽത്താൻ ❣️

  • @muhzinr4426
    @muhzinr4426 4 роки тому +8

    നല്ല സമാധാനതോടെ ഉറങ്ങ എന്ന് വിചാരിച്ചു ഇപ്പൊ പോയി ... 😞😞😞

  • @abhisudhakar2139
    @abhisudhakar2139 4 роки тому +7

    Comment കണ്ടു തൃപ്തിയായി.. നാളെ ഉച്ചയ്ക്ക് കാണാം സുൽത്താനെ 🎈🎈🎈🎈

  • @nirenjanj1861
    @nirenjanj1861 4 роки тому +12

    7:33 എന്റെ മരണം നടന്നു.😇