Justice Raja| Malayalam Super Hit Full Movie | Family Thriller Movie | Prem Nazir | K. R. Vijaya
Вставка
- Опубліковано 28 гру 2024
- Justice Raja| Malayalam Super Hit Full Movie | Family Thiriller Movie | Prem Nazir, K. R. Vijaya
Justice Raja is a 1983 Indian Malayalam film, directed by R. Krishnamoorthy. The film stars Prem Nazir, Menaka, Balan K. Nair and K. R. Vijaya in the lead roles. The film has musical score by Gangai Amaran. The film was a remake of Telugu film Justice Chowdary.
Directed by R. Krishnamoorthy
Written by Pappanamkodu Lakshmanan
Screenplay by Pappanamkodu Lakshmanan
Starring Prem Nazir, Menaka, Balan K. Nair, K. R. Vijaya
Music by Gangai Amaran
Lyrics by Poovachal Khader
Cinematography Prasad
Edited by Chakrapani
Production company Sujatha Creations
Distributed by Sujatha Creations
Release date 28 January 1983
Cast
Prem Nazir as Rajashekharan, Gopi (double role)
Menaka as Thulasi
Balan K. Nair as Narendran, Nagendran (double role)
K. R. Vijaya as Sreedevi
Sujatha as Radha
Sankaradi as Raman Nair
P. K. Abraham as Rahim
Adoor Bhasi as Adv. Sharma
Sathyakala as Raji
Mala Aravindan as Kuttappan
Mohan Jose as Jagan
Shanavas as Sankar
Raadhika as Anitha
Silk Smitha as Dancer
Lalu Alex as Shaji
Kollam G. K. Pilla as Rajasekharan's father
P. R. Menon as Menon
Rajashekharan as Prasad
Our Channels ☟
New Released Malayalam Movies
/ @newreleasedmalayalamm...
Millennium Movies / @millenniummovies6204
Millenniummovieclips
/ @millenniummovieclips
CINEMA KOTTAKA
/ @cinemakottaka3535
Evergreen Film Songs
/ @evergreenfilmsongs9372
CELLULOID MAGAZINE
/ @celluloidmagazine
MALAYALAM NEW RELEASED MOVIES
/ @malayalamnewreleasedm...
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...
Out standing personality 😊🎉❤ Prem Nazir sir 👏💯👍 shanavas sir 👏💯😊🎉❤
പ്രേംനസീർ ചിത്രങ്ങളിൽ ധാരാളം സ്റ്റണ്ടുകൾ - അദ്ദേഹം ഡ്യൂപ്പില്ലാതെ - ചെയ്തത് നാം കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഘട്ടനങ്ങൾ ഉള്ള സിനിമകളിൽ ഒന്നാണ് ജസ്റ്റിസ് രാജ. ഡ്യൂപ്പില്ലാതെ എന്ത് സ്പീഡിലാണ് അദ്ദേഹം സ്റ്റണ്ട് ചെയ്തിരിക്കുന്നത്. മാധവൻ മാസ്റ്റർക്കും നസീർ സാറിനും അഭിനന്ദനങ്ങൾ
❤❤
Shorter life, greatest history 🎉❤
Prem Nazir sir 👏💯👍👌😊🎉❤
നസീർ സാറിന്റെ.. സിനിമയിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ആക്ഷൻ. സൂപ്പർ
😊
Super film
ഇപ്പോൾ നല്ല സിനിമ കാണണമെങ്കിൽ യു ടൂബ് നോക്കണം 🙏🙏🙏🙏🙏
Satyam
പഴയ സിനിമകൾക്ക് kairali we
⭐ Super ✨ star ⭐✨ of ✨ all 👏 super 💯 stars ✨ Prem ⭐ Nazir ✨ sir 👏💯😊🎉❤
1983ൽ കണ്ട ഞാന്2024ലും കാണുന്നു
_നസീർ സർ ഗുഡ് ഏക്റ്റിംഗ്_ 💛💛
1982 ൽ തെലുങ്ക് biggest super star എൻ.ടി. ആർ ഡബിൾ റോളിൽ അഭിനയിച്ച ജസ്റ്റിസ് ചൗദരി എന്ന തെലുങ്ക് സിനിമയുടെ റീമേക്ക് ആണ്. ജസ്റ്റിസ് രാജ 1983 ൽ വന്ന സിനിമയാണ്. ഇതേ വർഷം തമിഴിൽ നീതിപതി എന്ന് ശിവാജി ഗണേശനും അദ്ദേഹത്തിന്റെ മകൻ പ്രഭുവും അഭിനയിച്ചു. 1983ൽ തന്നെ ഹിന്ദിയിൽ ജസ്റ്റിസ് ചൗദരി എന്ന പേരിൽ തന്നെ ജിതേന്ദ്രയും ഡബിൾ റോളിൽ അഭിനയിച്ചു ഒർജിനൽ വേർഷനും ഈ മൂന്നു റീമേക്ക് സിനിമകളും blockbuster ആയിരുന്നു.
@@ananthrajendar9601 ok
@@lightoflifebydarshan1699 🥰
2023 ലും വമ്പൻ ഹിറ്റ്😍❤️
🥰
പടം സൂപ്പർ നസീർസൂപ്പർ റിലിസ് കണ്ടിരുന്നു പിന്നെയൂട്ടുവിൽ കണ്ടു.
നസീർ സാർ സൂപ്പർ ആക്ടിങ്ങു
പഴയ സിനിമകൾ .. ഒരു പാലാഴി തന്നെയാണ്
നസീർ സാറിന്റെ മകൻ ഷാനവാസ്. കണ്മുന്നിൽ ഉപ്പയുടെ duet സോങ്. ഇതൊക്കെ ഒരു തവണയേ സംഭവിക്കൂ 😁
സൂപ്പർ മൂവി, സൂപ്പർ സോങ്‌സ്.
അച്ഛന്റെ love song മകൻ നേരിൽ കാണുമ്പോൾ ഉള്ള അവസ്ഥ. ഓ it's അൺ സഹിക്കാബിൾ 🤭🤭🤣🤣
Family thriller having strong performance by Prem Nazir in double role along with good songs, acting, script and direction.
Very nice movie. We have to view this movie from old prespective and feel. Thanks again for the uplaod.
നല്ല സോങ് കേൾക്കാൻ എന്ത് രസം 👍👍👍♥️
Prem Nazir in Super Action
Megha Super action Movie of Biggest Super Star Prem naseer Sir
നസീർ 👍
Nalla movie pala pravashyam kandu .veendum kanunnu.
സൂപ്പർ സിനിമ ഏകാലത്തെയും 2022ൽ കാണുന്നവർ ഉണ്ടൊ
Yes
@@renjithr5110 Super story
2023 June ❤️
Super movie❤️❤️👌👌👌👍👍👍
നല്ല സിനിമ ❤😘18/10/2022ഇൽ കണ്ടു ❤
സൂപ്പർ സിനിമ നസീർ ഇക്കാ സൂപ്പർ ആക്ടിങ് ♥️♥️♥️♥️♥️♥️
ജസ്റ്റിസ് ചൗദരി എന്ന തെലുഗു സിനിമയുടെ റീമേക്ക് നായകനും വില്ലനും ഡബിൾ റോൾ ചെയ്ത ഏക മലയാള സിനിമ
തെറ്റ്, 1975 ൽ റിലീസായ "കൊട്ടാരം വിൽക്കാനുണ്ട് " എന്ന ചിത്രത്തിലും നായകനും വില്ലനും ഡബിൾ റോൾ ചെയ്തിട്ടുണ്ട്.
റീമേക്ക് അല്ല സുഹൃത്തേ 4സിനിമയും മലയാളം തമിഴ് തെലുഗ് ഹിന്ദി ഒരേ സമയം ഒരേ ലോക്കേഷനിൽ ഷൂട്ട് ചെയ്തു ഇറക്കിയ സിനിമ നിർമിച്ചത് ഒരു ആൾ നടൻമാർ പലതും സംവിധായകൻ പലരും അറിയാതെ ഒന്നും പറയരുത്
@@razikrazi6152 1983ൽ ആണ് മൂന്നു റീമേക്കുകളും റിലീസ് ആയത് 1982ൽ ആണ് ഒറിജിനൽ റിലീസ് ആയത് നിങ്ങൾക്ക് ഒരു കോപ്പും അറിയില്ല
@@SK-rs2zt yes. പക്ഷെ same ലൊക്കേഷൻ തന്നെയാണ്. എല്ലാം മെഗാ ഹിറ്റ് ആയിരുന്നു
Love in Singapore enna cinemayum ore locationil.vyatyasta nadanmare vachu shoot cheytatanu. Nazeerum jayanum malayalathil. Chiranjeeviyum Ranganathum Telungil.
ഏറ്റവും നല്ല സിനിമ - കാണാത്തവർക്ക് നഷ്ടം
ജയരാജ്
സൂപ്പർ 👍👍👍
Xcellent move😍
Good movie
2023👍
സൂപ്പർ മൂവി.....👌👌👌
Premnazir sir um makan um chernnu ethra movies il abhinayichu .mattu oru actor's num kittatha bhagyam .
തമിഴിൽ ശിവാജി ഗണേശൻ അദ്ദേഹത്തിന്റെ മകൻ പ്രഭുവും ഒരുമിച്ചു നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
Super 💖
നല്ല Story
very nice movie
ആകാലത്ത് അദ്ദേഹം ലക്ഷം വാങ്ങിട്ട് ഉണ്ട്
പൊളി സാനം
Veendum 2024lum kaanunnu
Ee Cinema neethipathi Enna peril Tamil il ondu..same tuning..Nazir sirinu pakaram Shivaji sir..super movie ayirunnu..
ഈ സിനിമ ജസ്റ്റിസ് ചൗധരി എന്ന തെലുങ്ക് പടത്തിന്റെ റീമേക്ക് ആണ്. 1982 ൽ റിലീസ് ചെയ്ത സിനിമയാണ്. എൻ. ടി. രാമറാവു സാറാണ് ആ സിനിമയിൽ അഭിനയിച്ചത് ഡബിൾ റോളിൽ.
ഇന്നത്തെ തലമുറയിൽ ഉള്ള ആൾ ആണ് ഞാൻ എന്നാലും എനിക്ക് പ്രേംനസീർസാറിനെയും അദേഹത്തിന്റെ സിനിമകളും ആണ് ഇഷ്ട്ടം പ്രേംനസീർസാറിനെ പോലെ ഭംഗി ഉള്ള നടൻ പിന്നീട് മലയാള സിനിമയിൽ വന്നീട്ടില്ല അദേഹത്തിന്റെ മകൻ ഷാനവാസ് പോലും നസീർസാറിന്റെ ഏഴയലത്തു കൂടെ പോകില്ല
Ya
👍👍👌
Superhit Songs
സൂപ്പർ സിനിമ
Kanya dhyanam ,movie undenkil upload cheyyamo please.
Ashtamudikkayal, kahalam, pichathikuttappan movies waiting
Nice
😂wondarfull
😊😊😊
പണ്ട് ഈ ചിത്രം അമൃത ടി വിയിൽ കാണിച്ചതായി ഓർക്കുന്നു. ഇപ്പോൾ ഈ സിനിമ കാണിച്ചിട്ടേയില്ല.
Amritayil sthiram vararund
@@aksrp258 ഇപ്പോൾ ഇല്ല.
😊😊😊😊😊😊
ഈ സിനിമ ഇപ്പോൾ kairali we
Anyone watching in 2023?
Super cinema premnazir super
Same movie in hindi justice Chaudhry
Jetendra double role
Same year
Sorry, kanya dhyanam alla, kanya dhanam movie ennanu udheshichathu. Aa movie upload cheythal valare upakaram aayi.
43:41 car ചേസ്
2023🙂👍🏻
👍🏻👍🏻👍🏻
2023 may 2nd
👌👍👏🙏
രാധികയുടെ കൂടെ ഉള്ള നടിയുടെ പേര് അറിയോ ആർകെങ്കിലും
Thamizhilil " neethibathi " yendra peyaril vanthathu....sivajiyanu avide
തമിഴും മലയാളവും ഹിന്ദിയും ഒരേ വർഷമാണ് റിലീസ് ആയത്.
ജയരാജ്
Pana.supar.dupar.haya.cinima
LALU
😊
Hi hi 8 Vuby l
Ayye.. നസീർ & രാധിക ജോഡി അച്ഛനെയും മോളേയും പോലെ 😂😂 കിളവൻ ഉം കൊച്ചുപെണ്ണും
Prem Nazir sir,never comparable to anyone 😊🎉❤
അന്ന് പ്ലാസ്റ്റിക് മുഖം ഇല്ല ഇപ്പോൾ മോഹൻലാലും മമ്മൂട്ടിയും മുഖം ആക്കിയതുപോലെ
തല്ലിപ്പൊളി സിനിമ
കഴിവുകെട്ട ഷാനവാസ് എങ്ങനാണാവോ നസീറിന് ഉണ്ടായതെന്നാ മനസ്സിലാക്കാത്തത്... 😂😂😂😂😂
My dear, parents orukalathu golden stars aayirunnu ennu karuthi avarude makkal athupole aavenamennilla… it all depends on luck & thalayilezhuth
അത് ശരിയാണ് നസീർ sir നു നല്ല അഭിനയിക്കാൻ അറിയുന്ന മകൻ ഇല്ല അച്ഛനെ പോലെ
Good movie