ഹോട്ടൽ രുചിയിൽ പെർഫെക്ട് ഫ്രൈഡ് റൈസ് | Restaurant Style Fried Rice Recipe | Veg. Fried rice recipe

Поділитися
Вставка
  • Опубліковано 2 тра 2024
  • In this video shows that how to make Veg Fried rice in malayalam.
    Fried rice recipe
    Saji therully fried rice recipe
    Fried rice recipe saji therully
    #friedrice #friedricerecipe #vegfriedrice #sajitherully #ricerecipe
    Ingredients for 2 or 3 serve
    Rice - 1 cup
    Oil - 3 tbsp
    Garlic - 1 tbsp
    Onion - 1/4 cup
    Carrot - 1/4 cup
    Beans - 1/4 cup
    Capsicum - 1/4 cup
    Cabbage - 1/2 cup
    Spring onion - 1/2 cup
    Soy sauce - 1 tbsp
    Vinegar - 1/2 tbsp
    Black pepper - 1/2 tsp
    Water - 5 cup
    Cold water - 500 ml
    Salt
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ
    Follow me on
    / sajitherully
    invitescon...
    / sajitherully
    www.clubhouse.com/@sajitherully
    therullysaji@gmail.com
    WhatsApp 9846 188 144
    ഹോട്ടൽ രുചിയിൽ പെർഫെക്ട് ഫ്രൈഡ് റൈസ് | Restaurant Style Fried Rice Recipe | Veg. Fried rice recipe

КОМЕНТАРІ • 91

  • @rincysuku7839
    @rincysuku7839 2 місяці тому +19

    ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🌹🌹

    • @SajiTherully
      @SajiTherully  2 місяці тому +7

      Thank You ❤️

    • @user-vm1hy6pj2s
      @user-vm1hy6pj2s 23 дні тому

      😅😅😅😅😅😅😅😅😅😅😅😅​@@SajiTherully

  • @Indian.3455
    @Indian.3455 2 місяці тому +19

    നല്ല അവതരണം
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വെറുപ്പിക്കാത്ത അവതരണ ശൈലി.
    ദൈവം സഹായിക്കട്ടെ നിങ്ങളെ

  • @veenas9424
    @veenas9424 2 місяці тому +8

    Your recipies ചെയ്യാന്‍ ഞങ്ങൾക്ക് confidence കൂടുതൽ ആണ്. Thank you so much 🙏🏻

  • @sm_street
    @sm_street 2 місяці тому +7

    നല്ല അടിപൊളി യായിട്ടിണ്ട് try ചെയ്തു നോകാം

  • @sobhayedukumar25
    @sobhayedukumar25 2 місяці тому +9

    എല്ലാം എളുപ്പം ഉണ്ടാക്കുന്നു. അടിപൊളി 🌹🌹

  • @renjusreekutty993
    @renjusreekutty993 12 днів тому +6

    സൺഫ്ലവർ ഓയിൽ നു പകരം നെയ്യ് ഒഴിച്ചാൽ മതിയോ

  • @nasleenaali682
    @nasleenaali682 2 місяці тому +1

    Ningale caramel ice-cream undakki 💯 perfect.inn fried rice undakkan povan.thankuuu

  • @user-mn3fk3nb5v
    @user-mn3fk3nb5v 2 місяці тому +3

    സൂപ്പർ 👍

  • @sree.r2284
    @sree.r2284 2 місяці тому +4

    ഫ്രൈഡ് റൈസ് സൂപ്പർ 😍

  • @solysamuel8146
    @solysamuel8146 20 днів тому

    Adipoli presentation

  • @bhanumathimeepugiri253
    @bhanumathimeepugiri253 Місяць тому

    ഉണ്ടാക്കി. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി.

  • @jaseenaN7558
    @jaseenaN7558 2 місяці тому +2

    സൂപ്പർ

  • @geethak4274
    @geethak4274 2 місяці тому +3

    Wow!!!!!! Great. I'll make it ❤❤❤❤❤❤

  • @seemathankachan5489
    @seemathankachan5489 2 місяці тому +1

    U r presentation is absolutely fantastic. Super duper

  • @SherlyThomson-ko3lv
    @SherlyThomson-ko3lv 2 місяці тому +3

    അടിപൊളി മുഷിപ്പില്ലാതെ ടേസ്റ്റ് ആയി പറഞ്ഞു താങ്ക്സ് ഞാൻ സ്പെഷ്യൽ എല്ലാം ഈ ചാനൽ നോക്കിയേ ചെയ്യൂ

  • @user-zz6ph7mb4b
    @user-zz6ph7mb4b Місяць тому +1

    സൂപ്പർ ചേട്ടാ

  • @SACHIN-rj1hg
    @SACHIN-rj1hg 24 дні тому +1

    Your easy chicken curry tried yesterday.very delicious and came out well . thankyou for sharing the recipe 😊.

  • @haneenanuhaiman5622
    @haneenanuhaiman5622 2 місяці тому

    അവതരണം 👌👌👌👌🤗🤗🤗👏👏👏👏

  • @annmathews5273
    @annmathews5273 23 дні тому

    Yes I tried it was very delicious and simple recipe

  • @jayaxavier1959
    @jayaxavier1959 2 місяці тому

    കൊതിയൂറും ഫ്രൈഡ് റൈസ് 😇

  • @ajmals4971
    @ajmals4971 28 днів тому

    അവതരണം 👍

  • @krishnapriyanarayanan3072
    @krishnapriyanarayanan3072 2 місяці тому +5

    ശരി കെട്ടോ അടിപൊളി explanation

  • @jisharamadiyil5258
    @jisharamadiyil5258 7 днів тому

    Very nice.. tried it👌

  • @anithaseb5141
    @anithaseb5141 2 місяці тому +2

    Thanku 🙏🙏

  • @remanimohan4768
    @remanimohan4768 2 місяці тому +1

    Super ❤, very test

  • @sheebasudhi7736
    @sheebasudhi7736 2 місяці тому +2

    Ennnu njan undakki nokkkum❤❤

    • @viduvs4339
      @viduvs4339 2 місяці тому

      Eswara kathone....😅

  • @user-vh5pi4xo7p
    @user-vh5pi4xo7p 2 місяці тому +1

    Good nd tasty

  • @silviejose2132
    @silviejose2132 2 місяці тому

    Superb

  • @user-fp6ie4ik3k
    @user-fp6ie4ik3k 23 дні тому

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേട്ടാ 🥰🥰🥰

  • @dhaya5865
    @dhaya5865 2 місяці тому +6

    എനിക്ക് ഏറ്റവും ഇഷ്‌ടം ഉള്ള ഫുഡ് പക്ഷെ, ഉണ്ടാക്കിയാൽ ശരിയാവാത്ത ഒരു ഐറ്റംസ്, താങ്ക്സ്, എന്തായാലും ഉണ്ടാകും 😊🥰😊

    • @SajiTherully
      @SajiTherully  2 місяці тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ 😍

  • @padmavathiav9719
    @padmavathiav9719 2 місяці тому

    Battani , malliyila, idhoke vende?

  • @lizyignatious1113
    @lizyignatious1113 2 місяці тому +1

    Super

  • @haneenanuhaiman5622
    @haneenanuhaiman5622 2 місяці тому

    കൊതിപ്പിച്

  • @seejaroji8752
    @seejaroji8752 2 місяці тому

    👌🏻

  • @lalithaa2320
    @lalithaa2320 Місяць тому

    Adipoli

  • @linilopez3759
    @linilopez3759 Місяць тому

    👌👌👌

  • @Priya34231
    @Priya34231 Місяць тому

    അടിപൊളി ഫ്രൈഡ് റൈസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @remya_._
    @remya_._ 2 місяці тому

    Super❤️❤️❤️

  • @saluvinod7984
    @saluvinod7984 2 місяці тому

    Super😋😋😋

  • @sandhyajdev5181
    @sandhyajdev5181 2 місяці тому

    👌👍😋

  • @seethalakshmi9021
    @seethalakshmi9021 2 місяці тому

    👍👍

  • @SunithaSathyan-fy6dv
    @SunithaSathyan-fy6dv Місяць тому

    Super ❤

  • @vinayranjan5774
    @vinayranjan5774 2 місяці тому +1

    Chilly chicken kaanikkaavo

  • @bhandamdairy7475
    @bhandamdairy7475 2 місяці тому

    Nice

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 14 днів тому

    Ehtappettu👍

  • @frose6446
    @frose6446 23 дні тому

    Sella basmathi use aaakan patuo?

  • @sumak262
    @sumak262 2 місяці тому

    👍🏻❤❤

  • @jessyroy8504
    @jessyroy8504 Місяць тому

    Good🥰

  • @nadrannassar6212
    @nadrannassar6212 10 днів тому

    👍👍👍

  • @nehamanu5110
    @nehamanu5110 2 місяці тому +1

    kidu chetta all time fav and always order this whenever we eat out ,thanku so much exam aayirunnu atha amma net on aakan samathikila.pls ithinte koode pls catering style nadan chillichicken and gobimanchurian koodi kanikamo plsss 🥰🥰

  • @farahkitchensecrets1394
    @farahkitchensecrets1394 2 місяці тому +1

    Looking for very tasty and yummy and unique recipe ❤🎉best wishes for you 😊God bless you 👏

  • @TrendingDrops3624shan
    @TrendingDrops3624shan 2 місяці тому +12

    നിങ്ങൾ മാത്രമാണ് എൻറെ ആശ്രയം കിട്ടിയെടാ ഇന്നുമുതൽ ഞാനുമുണ്ടാകും ഫ്രൈഡ് റൈസ് 💛😻

  • @mridulaghosh4460
    @mridulaghosh4460 2 місяці тому +4

    "kutu kudane" entha parayathe? It was was very sweet. It was your signature 😊

  • @shobajoseph1789
    @shobajoseph1789 Місяць тому

  • @user-hr1uc2ru3c
    @user-hr1uc2ru3c 2 місяці тому +2

    I made the chicken biriyani exactly as you showed on UA-cam. It was yummy.

  • @josethomas3742
    @josethomas3742 2 місяці тому

    ❤️❤️❤️

  • @ancyjoseph3856
    @ancyjoseph3856 2 місяці тому

    നല്ല recepi.....
    Non Stick Pan ൽ ഒരിക്കലും Steel Spoon ഉം ചട്ടുകവും ഉപയോഗിക്കരുതേ.....
    തടിസ്പൂൺ ഉപയോഗിക്കണം...
    ആരോഗ്യത്തിനു നല്ലതും.... നിങ്ങൾക്ക് പാത്രങ്ങൾ നന്നായി ഉപയോഗിക്കാൻ അറിയാം എന്നു മറ്റുള്ളവർക്കു തോന്നും......

  • @girijasdreamworld
    @girijasdreamworld Місяць тому

    Fried rice super

  • @monamanoj2215
    @monamanoj2215 2 місяці тому +1

    Adipoli.... Thenga aracha meencurry vekaamo??? Kalyana veetil kituna type...

  • @hv952
    @hv952 Місяць тому +2

    ചേട്ടൻ്റെ വീട് എവിടെയ

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 2 місяці тому

    🙏👍😀😍

  • @minibenny4752
    @minibenny4752 2 місяці тому

    🙏🙏🙏

  • @chichoooo5
    @chichoooo5 Місяць тому

    Entha oru Ruchi...😊

  • @shabanasadiq5883
    @shabanasadiq5883 2 місяці тому

    Veg biriyani recipe venom

  • @user-bw8ch7lz9p
    @user-bw8ch7lz9p 21 день тому

    Nella bhasha

  • @shenazminwalla3609
    @shenazminwalla3609 Місяць тому

    Chef please share your videos with English subtitles

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 2 місяці тому

    ഇന്ന് ഞാനും ഉണ്ടാക്കി നോക്കും വീട്ടിൽ ഇരിക്കുന്നത് ചെറിയ അരി ആണ് 👍

  • @sana-cy7fu
    @sana-cy7fu Місяць тому

    Same like shaan geo

  • @rubymathew1897
    @rubymathew1897 2 місяці тому +1

    ചിക്കൻ, മുട്ട ചേർക്കാമല്ലോ അല്ലെ. അത് എപ്പോഴാ ചേർക്കണ്ടേ

  • @haritharnair7200
    @haritharnair7200 24 дні тому +1

    Onion leaf illenkil vere vazhi indo? Aa ruchi varan?

    • @SajiTherully
      @SajiTherully  24 дні тому

      ആ രുചിക്ക് അത് തന്നെ വേണം

  • @Shymas4
    @Shymas4 Місяць тому

    നിങ്ങൾ ഇന്ത്യയിൽ അല്ലേ? 🤔

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 7 днів тому

    വെജ് fridrisano

  • @AswajithSreehari
    @AswajithSreehari Місяць тому +2

    ഓയില് സൺഫ്ലവർ ഓയിൽ ആണോ

  • @jacobvjames5553
    @jacobvjames5553 2 місяці тому

    Chillichiken vennam, ennalle oru guum ullu

  • @jeevanvk5526
    @jeevanvk5526 Місяць тому

    പാവത്തിനെ വിര ട്ടാ തെ .

  • @equaliser777
    @equaliser777 Місяць тому

    എന്തോന്ന് മലയാളമാണിത് ? അരോചകം ..... പക്ഷെ റസിപ്പി നല്ലതാണ്

    • @equaliser777
      @equaliser777 29 днів тому

      @@ANISHAVV-jb1of അതെന്താടാ കൊച്ചെർക്കാ പബ്ലിക്ക് ഡൊമൈനിൽ എന്ത് ചവറ് കൊണ്ടു തട്ടിയാലും ആളുകൾ മിണ്ടാതെ കണ്ടിട്ട് പോണോ ? പിന്നെ വീഡിയോ എടുക്കാനുള്ള അവസാന സാമഗ്രികളും നീ വീട്ടിൽ വച്ച് പൂട്ടിയേക്കാണോ ?

    • @sheelasuresh970
      @sheelasuresh970 25 днів тому +3

      ഇത് മലയാളം ക്ലാസ്സ്‌ അല്ലല്ലോ സർ... പാചക വീഡിയോ അല്ലേ. Very good presentation saji സർ 👍👍

    • @ANISHAVV-jb1of
      @ANISHAVV-jb1of 23 дні тому

      @@equaliser777 Ash ko batlark kayi sula

  • @jayasreebalachandran4022
    @jayasreebalachandran4022 Місяць тому

    👌👌👌

  • @sindhumurali9808
    @sindhumurali9808 2 місяці тому

    Super

  • @teddygummies2484
    @teddygummies2484 2 місяці тому

    Super