КОМЕНТАРІ •

  • @chelseafc9806
    @chelseafc9806 3 роки тому +46

    എന്നെപോലെയുള്ള വെജിറ്റേറിയൻ സിനെ ഓർക്കുന്നതിന്ന് thanks

    • @LekshmiNair
      @LekshmiNair 3 роки тому +2

      🥰🙏

    • @chelseafc9806
      @chelseafc9806 3 роки тому +2

      @Nilla 's Kitchen😋 link താ

    • @simisusanth9557
      @simisusanth9557 Рік тому

      Hi

    • @vinodkrishnan3489
      @vinodkrishnan3489 3 місяці тому

      ​@@chelseafc9806😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vinodkrishnan3489
      @vinodkrishnan3489 3 місяці тому

      ​@@chelseafc9806😊😊😊😊😊😊😊moklo😊om
      ............
      ?o

  • @binduvikraman6956
    @binduvikraman6956 3 роки тому +18

    ചേച്ചി ഞാൻ ഇന്നലെ പഴം പൊരി ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 роки тому +2

    സിംപിൾ റെസിപി, എന്നെ പോലെയുള്ള സാധാരണ കാർക്കും ട്രൈ ചെയ്യാം. എന്തായാലും ട്രൈ ചെയ്യും..... ഇങ്ങനെയുള്ളത് മിക്കവാറും റേഷൻ അരിയിൽ ആണ് ട്രൈചെയ്യുക, ഇപ്പോൾ അതാണ് ഞങ്ങള്ക്ക് availibility... thnkuuu.. ചേച്ചി...... ബിരിയാണി റൈസ് വാങ്ങുമ്പോൾ ഇത് ഒന്നൂടെ ട്രൈ ചയ്യാം.

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 3 роки тому +2

    Hai mam. വീഡിയോ എല്ലാം കാണാറുണ്ട്. മിക്കവാറും എല്ലാം ട്രൈ ചെയ്യാറുണ്ട്. എല്ലാം സൂപ്പർ ആണ്. പാചകത്തിൽ എന്റെ ഗുരു ആണ് mam
    .

  • @easyworld8095
    @easyworld8095 3 роки тому +8

    ഞാൻ കുറച്ചു ദിവസമായി കാണാൻ പ്രതീക്ഷിക്കുന്ന ഒരു വിഭവം ആണ് ഇത് Thanku Dear chechii😍😍😍😍

  • @geethav2089
    @geethav2089 3 роки тому +1

    വളരെ വളരെ ഇഷ്ടപ്പെട്ടു അറിയാൻ ആഗ്രഹിച്ചിരുന്നതാണ് ചേച്ചി പറഞ്ഞു തന്നത് thanks.

  • @praseedasasi6041
    @praseedasasi6041 3 роки тому +22

    വെജ് ഐറ്റംസ് മാത്രേ കാണാറുള്ളു.. മോൾക്കഇത്തരം ഐറ്റംസാണ് ഇഷ്ടം

  • @theoldamv3764
    @theoldamv3764 3 роки тому +18

    The first recipe I tried yours was veg pulao maam ( the old one). After that there was no looking back. Almost all I had tried. All were superb and i have the confidence now to invite guests at home .thank you so much maam

  • @princytherese6109
    @princytherese6109 2 роки тому +11

    I tried this recipe and was delicious 😋.. thank you so much ma'am

  • @sheenamathew7481
    @sheenamathew7481 3 роки тому +2

    Mam ഇന്ന് പഴം പൊരി ഉണ്ടാക്കി. പഴം പൊഴി എല്ലാവർക്കും നല്ല ഇഷ്ടമായി സൂപ്പർ 👍🏻👍🏻❤️ ഇതും try ചെയ്യും. 🙏🏻🙏🏻

    • @LekshmiNair
      @LekshmiNair 3 роки тому +1

      Very happy to hear your feedbacks dear 😍

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 роки тому +1

    അധികം മസാലകളില്ലാത്ത ഇത്തരം ഫ്രൈഡ് റൈസ് ആണ് എനിക്കിഷ്ടം വളരെ രുചികരമായി തോന്നുന്നു. ഉണ്ടാക്കണം.

    • @LekshmiNair
      @LekshmiNair 3 роки тому

      It's very yummy dear 😋😍👍

  • @ramyar918
    @ramyar918 3 роки тому

    ഞാൻ ഈ fried റൈസ് ട്രൈ ചെയ്തു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. രംഭ ഇല ഇട്ടില്ല എങ്കിലും സൂപ്പർ ആയിരുന്നു. ചിക്കൻ കറി യുടെ best combination ആരുന്നു

  • @ajayjohn2416
    @ajayjohn2416 3 роки тому +3

    മാഡം ഞാൻ ഇന്നലെ സ്പൂൺ പഴം പൊരി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി സൂപ്പർ 👍👍👍

  • @ramnarajan8882
    @ramnarajan8882 3 роки тому +1

    ആ സാലഡ് ആദ്യമായിട്ട കാണുന്ന.....
    എന്തായാലും ഇഷ്ട്ടപ്പെട്ടു...

  • @errorgaming9789
    @errorgaming9789 3 роки тому +3

    Pazhampori undakki robasta pazham aayirunnu supper aayirunnu chechi

  • @Usha-Rani-970
    @Usha-Rani-970 3 роки тому

    ഫ്രൈഡ് റൈസ് വളരെ രുചികരമായി തോന്നുന്നു മാഡം പങ്കിട്ടതിന് വളരെ നന്ദി തമിഴ്‌നാട്ടിൽ നിന്ന് കാണുന്നു ❤️❤️🥰

  • @anithamg3399
    @anithamg3399 3 роки тому +16

    ചേച്ചി ഞാൻ ഇന്നലെ പഴം പൊരി ഉണ്ടാക്കി നന്നായിരുന്നു 👍👍👍💞💞💞❤❤

    • @kvshyni6601
      @kvshyni6601 3 роки тому +1

      ഞാനും ഉണ്ടാക്കി

    • @jayalakshmy5041
      @jayalakshmy5041 3 роки тому

      ഞാനും ഉണ്ടാക്കി mam സൂപ്പർ

  • @AshokKumar-li3wr
    @AshokKumar-li3wr 3 роки тому +1

    സൂപ്പർ ചേച്ചി കാണാൻ തന്നെ എന്തൊരു ഭംഗി

  • @anithakumari7446
    @anithakumari7446 3 роки тому

    Very nice mam.Try cheyyum.,Easy one.Ennu valarae young ayi thonnunnu e toppil..

  • @ninumalootty8400
    @ninumalootty8400 3 роки тому +1

    ഹായ്.... ചേച്ചി അവസാനം രുചിച്ചു നോക്കുന്നത് എനിക്ക് ഇഷ്ടം ആണ് കാണാൻ .. എന്റെ വായിൽ ആ ടേസ്റ്റ് അറിയും വായിൽ കപ്പലോടിക്കാം.... ❤️❤️❤️❤️😍😍😍

  • @amlujohn7427
    @amlujohn7427 3 роки тому +16

    Mam your presentation is excellent and easyable 💯💯💯💕💕❤️💕❤️💕❤️💕❤️💝💝

  • @CoralParadise
    @CoralParadise 3 роки тому

    ചേച്ചിയുടെ വീഡിയോ സ് ഞങ്ങളേ പോലുള്ളവർക്ക് പ്രചോദനമാണ്. കുക്കിങ്ങ് വീഡിയോസ് എന്ന് പറഞ്ഞാൽ ആദ്യം ഓടി വരുന്നത് ചേച്ചിയുടെ പേരാണ് . ചേച്ചിയുടെ വീഡിയോ സ് കണ്ടാണ്. ഞാൻ ഒരോന്ന് ചെയ്ത് തുടങ്ങിയത്. Tv ൽ കണ്ട് തുടങ്ങിയതാണ്. ലക്ഷദ്വീപിൽ നിന്നാണേ വരുന്നത്

  • @arpannunu6120
    @arpannunu6120 3 роки тому +12

    ഹായ് ആൻ്റി
    എനിക്ക് രംഭ ഇല അറിയില്ലാ അതിൻ്റെ ചെടി ഒന്നു കാണിച്ചു തരുമോ പ്ലീസ് ആൻ്റി

  • @hasseenakv2623
    @hasseenakv2623 3 роки тому +1

    Njan try chaidu Super 👌

  • @lekhasaju7264
    @lekhasaju7264 3 роки тому

    ചേച്ചി ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും ഒത്തിരി ഇഷ്ടമായി❤️❤️❤️❤️

  • @shajahanm9553
    @shajahanm9553 3 роки тому +1

    Rich mutta curry undakki nokki super aayirunnotto

    • @LekshmiNair
      @LekshmiNair 3 роки тому

      Very happy to hear your feedbacks dear 😍

  • @anaghak1223
    @anaghak1223 3 роки тому

    Maminte വിഭവങ്ങൾ ട്രൈ ചെയ്യാറുണ്ട് നല്ല അഭിപ്രായമാണ് super👍👍

  • @anithashaji9599
    @anithashaji9599 3 роки тому +5

    ചേച്ചി ഞാൻ ഇന്ന് നെല്ലിക്ക പച്ചടി ഉണ്ടാക്കി
    എന്റെ മൂത്ത മോന് അത് ഒരു പാട് ഇഷ്ടമായി

    • @LekshmiNair
      @LekshmiNair 3 роки тому +2

      Very happy to hear your feedbacks dear 😍

  • @manujohn4612
    @manujohn4612 3 роки тому +1

    ഹായ് ചേച്ചി .. ഇന്നലത്തെ പഴംപൊരി ഉണ്ടാക്കി നോക്കിയിരുന്നു ..കോണ്‍ഫ്ലവര്‍ ഇല്ലായിരുന്നു .. ഇച്ചിരി അവല്‍ പൊടിച്ചു ചേര്‍ത്തു.. അടിപൊളി ആയിരുന്നു ...താങ്ക്യു

  • @saisangi111
    @saisangi111 3 роки тому

    Mam ന് എല്ലാം ഈസി & ഫാസ്റ്റ് ആണ്. പെട്ടെന്ന് കഴിയും എന്നും പറയും.. ഞങ്ങൾ ക്ക് അങ്ങനെ അല്ല mam.. Thanks for ur motivation, inspiration.. Lv u🥰🥰😄👍

    • @LekshmiNair
      @LekshmiNair 3 роки тому +1

      Don't worry dear. .
      It will be easy for you too if you follow the instructions in the video ..lots of love 🥰👍

  • @renjithavnd3676
    @renjithavnd3676 2 роки тому

    Mam ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 🥰🥰🥰ആയിരുന്നു

  • @mukeshmuku6309
    @mukeshmuku6309 3 роки тому

    ചേച്ചിയ്ക്ക് കൊതി കൂടും ട്ടാ... ഞാൻ ട്രൈ ചെയ്തു സുപ്പർ....

  • @diamonds53
    @diamonds53 3 роки тому +1

    Chechi othiri ishttamayi fried rice.innathe Sunday dinner super hit,thnx for this delicious recipe

  • @mayarajasekharan7774
    @mayarajasekharan7774 3 роки тому

    എളുപ്പം ഉണ്ടാക്കാമല്ലോ. നന്ദി മാഡം 🌹

  • @priyababu3336
    @priyababu3336 3 роки тому +1

    I prepared today it came out yummy 😃😃😃😃😃😃😃😃😃😃😃😃

  • @yogabhargavi7164
    @yogabhargavi7164 3 роки тому +3

    Thank for sharing your cooking recipes everything you made look so good very very tasty love you Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @tnsdevi8389
    @tnsdevi8389 3 роки тому +1

    Your recipe as well as presentation too good. Thank you🌹🙏

  • @ashasathyanasha1669
    @ashasathyanasha1669 3 роки тому

    Undakki nokki... Very tasty... Thanq mam🙏🏻🙏🏻

  • @plantsworld5137
    @plantsworld5137 3 роки тому +61

    Lakshmi Nair Vlogs ishtamullavar like adikkoo

  • @krishnahari1095
    @krishnahari1095 3 роки тому +1

    Mamend Ernakulam flatl undakkiya
    Fried rice, chilly chicken easy method
    Njan eppozhum undakkum super
    Ration pachari ethu try cheyum ok

    • @LekshmiNair
      @LekshmiNair 3 роки тому

      Ethum athupolai nallatha...you will like it 😍👍

  • @tharam11
    @tharam11 3 роки тому

    Morning husband nu office il koduthu vidan pattiya item. Thank u mam for ur easy delicious 😋 recipes.. 🙏

  • @Preethigopals
    @Preethigopals 3 роки тому +3

    Could you please upload veg recipes with no-onion and garlic?

  • @livin37
    @livin37 3 роки тому

    Chechi njn eppozhum search cheyunna oru dish annu..kuttigalku non veg illathapol kodukan ❤️❤️❤️

  • @shreejatalekar1475
    @shreejatalekar1475 3 роки тому

    Very easy recipe.
    Laxmi madam..thanku so much

  • @deepagopinathansathya102
    @deepagopinathansathya102 3 роки тому

    Hai chechi,
    വെജ് പുലാവ് ഒത്തിരിയിഷ്ടമുള്ള ഒരു വിഭവമാണ്.😋😋😋😋

  • @mohammadhazeeb2764
    @mohammadhazeeb2764 3 роки тому

    Food undakki tharaam annu paranju.veettilekkulla vazhi paranju tharanam

  • @mollyjose1212
    @mollyjose1212 3 роки тому +2

    ശടപട.....veg. fried rice ready. So easy...looks very pleasing to eyes.....thank you ma'am.... ❤️❤️❤️

  • @geetham.s.7130
    @geetham.s.7130 3 роки тому

    നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കണം. ഇന്ന് ഓട്ടട ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി. 👍👍👍

  • @praveenag7183
    @praveenag7183 3 роки тому +2

    Chechiyude recipes are easy and motivates me to try it out 👍

  • @ShirlyJoseph
    @ShirlyJoseph 3 роки тому

    I too make this way.. But salad is different, which I will try surely.. This is so fast recipe..

  • @anjaliarun4341
    @anjaliarun4341 3 роки тому +3

    Wow..try cheyyame ma'am 👍❤💕

  • @samezainu
    @samezainu 3 роки тому

    Super recipe..maminte cockery show yude oru sthiram prekshakayaayirunnu njaan... annee vijarikkum maamin oru feed back engine areekkum enn..ippo youtube lude eppozhum msge ayakkaarund.. ellam nalla recipes aan .. love you maam..

  • @manjularetheesh9055
    @manjularetheesh9055 3 роки тому +1

    Rich and tasty pulavu
    എനിക്ക് അങ്ങിഷ്ടപ്പെട്ടു 😍😍 thank yo so much..

  • @libiyababy6151
    @libiyababy6151 3 роки тому

    Mam, ഞാൻ മിക്ക recipesum try ചെയ്യാറുണ്ട്. ഇന്നലെ ചിക്കൻ സമൂസ ചെയ്തിരുന്നു 👍👍👌👌👌thankyou

  • @ashasaramathew6733
    @ashasaramathew6733 3 роки тому +1

    Njan innu undakki.. adipoli aayirunnu 👌😋

  • @arunbiohomes1580
    @arunbiohomes1580 3 роки тому

    Ma'm, this was my dinner today. Very tasty and easy to make. Hardly took 1.15 mts for making including boondhi .

  • @pluviophile4751
    @pluviophile4751 3 роки тому +2

    Super chechi 😍😍😍, valare simple aayittulla fried rice, raita is also great.

    • @LekshmiNair
      @LekshmiNair 3 роки тому +1

      Thank you so much 🥰🙏

  • @divya-lp4nj
    @divya-lp4nj 3 роки тому +3

    Maminte taste nokunna scene kandappo ente vayil vellam vannu😍😍

  • @hameeda2322
    @hameeda2322 2 роки тому

    Valichu neettathe pettannu parajal nalla erukum

  • @togetherff6635
    @togetherff6635 3 роки тому +1

    Recipe:super, so easy, so taste, best for lunch for school
    Taste: athu pinne parayanda athrem taste anu
    THANK YOU FOR RECIPE

  • @yamunaraveendran7362
    @yamunaraveendran7362 3 роки тому

    സൂപ്പർ. ഞാൻ ചേച്ചി ടെ റെസിപ്പി നോക്കിട്ട് ഞാൻ പുലാവ് ഉണ്ടാക്കിരുന്നു. സൂപ്പർ ടേസ്റ്റ് ആയിരുന്നു. എനി ഇതും ഉണ്ടാക്കണം

  • @jayamani92
    @jayamani92 3 роки тому

    പഴം പൊരി ഉണ്ടാക്കി നോക്കി. സൂപ്പർ

  • @shahanashanavas3103
    @shahanashanavas3103 2 роки тому

    Thanku👍

  • @ranjinirchandran837
    @ranjinirchandran837 3 роки тому

    സ്പെഷ്യൽ രസവും കോവയ്ക്കപീരയും ഞാൻ ഉണ്ടാക്കി ട്ടോ.. സൂപ്പർ..

    • @LekshmiNair
      @LekshmiNair 3 роки тому +1

      Very happy to hear your feedbacks dear 😍

  • @നമ്മുടെമലയാളം

    ഇപ്പൊ ഉണ്ടാക്കി
    സൂപ്പർ

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 роки тому +1

    So simply make it.very nice mam.I appreciate you. 🌷❤️

  • @ashashibuashashibu7609
    @ashashibuashashibu7609 3 роки тому

    Urappaum try cheyyum.

  • @raginikumar4652
    @raginikumar4652 3 роки тому

    Super Kadai & Serving Plate അടിപൊളി

  • @minipradeep4300
    @minipradeep4300 3 роки тому

    Chechy undakkunnath kanumbol thanne kothippikkum super😍

  • @ratinair2298
    @ratinair2298 3 роки тому +1

    Awesome as usual.I love your small kitchen and the food you make here .It seems more homely 🙏

  • @aswathyk599
    @aswathyk599 2 роки тому

    Super ആണ് ചേച്ചി 👍🏻👍🏻ഞാൻ ഉണ്ടാക്കി

  • @seenaseenaabhi2024
    @seenaseenaabhi2024 Рік тому

    I love ur way of cooking

  • @lalirajesh1409
    @lalirajesh1409 3 роки тому

    Which is d best basmati rice ? Will you plz suggest....

  • @maryjudy132
    @maryjudy132 3 роки тому +2

    ഞാനും ഉണ്ടാക്കി... 👍🥰

  • @malathi1420
    @malathi1420 2 роки тому

    Tasty. papadam kooti kazhichal super .😘

  • @vidhyat1733
    @vidhyat1733 3 роки тому +2

    Chechi veg fried rice orupad ishttam ❤️superb 👍👌👌👌

  • @sreelatharajendran4837
    @sreelatharajendran4837 3 роки тому

    Puthina ila mollys veg gardenil elle pulavu super👍💙💐🌹

  • @sujalasd8
    @sujalasd8 3 роки тому

    Tnq.... biryani കൂടി ഉണ്ടാക്കി.കാണിക്കണം

    • @LekshmiNair
      @LekshmiNair 3 роки тому

      3 types of biriyani already uploaded dear..please do search in our channel and watch 🥰🙏

  • @shailajagopinath1282
    @shailajagopinath1282 3 роки тому

    ഉണ്ടാക്കിനോക്കണം.....

  • @aswathynair9121
    @aswathynair9121 3 роки тому

    Tomato rice try cheythu. Super ayirunnu. Ini ith try cheyam

    • @LekshmiNair
      @LekshmiNair 3 роки тому +1

      Very happy to hear your feedbacks dear 😍🥰

  • @anjuanjulijeesh5455
    @anjuanjulijeesh5455 3 роки тому

    സൂപ്പർ.... Iwill try it

  • @suryasundaran4530
    @suryasundaran4530 4 місяці тому

    So simple and rich......❤❤❤❤

  • @merryjose8674
    @merryjose8674 Рік тому

    ഉണ്ടാക്കി, നല്ലതാണ് 👌

  • @jollyasokan1224
    @jollyasokan1224 3 роки тому +41

    Notification വന്നയുടൻ ഓടിവന്നവർ like അടിക്കണേ superrrr 😋😋👍👍🥰🥰❤️❤️

  • @archanaes9697
    @archanaes9697 3 роки тому

    Hii ma'am.thank u so much ....

  • @achunair3781
    @achunair3781 3 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു സൂപ്പർ 😋😋

  • @betsygilead2877
    @betsygilead2877 2 роки тому

    Wow superb
    chechI Ramba leaf pandan leaf onnu thanneyanno
    4 members inu ethra Alavu ingredients edukkanam chechi. Chechi ethra vellam venom choru vevaan edukkaan

  • @naseemavs5185
    @naseemavs5185 2 роки тому

    ചേച്ചി ചിക്കൻ ഫ്രയ്ട്രയ്സ് ഒന്ന് കാണികോ ഇത് സൂപ്പറായിട്ടുണ്ട്

  • @sheminarafi252
    @sheminarafi252 3 роки тому +1

    Surely will try this..👍👍

  • @advanuaji1781
    @advanuaji1781 3 роки тому

    Hai Mam....kiduve...try cheithuuuuuu super taste...thankuu& Love uuuu

    • @LekshmiNair
      @LekshmiNair 3 роки тому

      Very happy to hear your feedbacks dear 😍🥰

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    Hi chechiii
    Dress nalla ഭംഗിയുണ്ട്.
    വെജിറ്റബിൾ പുലാവ് വെറൈറ്റി
    രീതിയിൽ കാണാം. വേഗന്നു ഉണ്ടാക്കാം....ചിലവ് കുറഞ്ഞ
    പാചക രീതി.ഇനി പച്ചക്കറികൾ
    കട്ട് ചെയ്യുന്ന രീതി കാണാം.
    ചേച്ചി യുടെ തോട്ടത്തിലെ പച്ചക്കറികൾ പറിച്ചു തുടങ്ങിയോ.

  • @jayammapn5759
    @jayammapn5759 3 роки тому

    Thank you so much

  • @jinsyjinu6394
    @jinsyjinu6394 3 роки тому

    Kurthi pavila yile aano lakshmiyecheee. Super aanu

  • @gayathrijileshgayathrijile2895
    @gayathrijileshgayathrijile2895 3 роки тому

    Normal biriyani rice vachu ethu indakkan pattumo.. Small rice

  • @sunilajamanmadan103
    @sunilajamanmadan103 3 роки тому

    ഡാൽഡയുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ് ,എനിക്കു അബദ്ധം പറ്റിയിട്ടുണ്ട് .

  • @AjithaaaA
    @AjithaaaA 3 роки тому

    Hai mam , sathyam parayalllo mam kazhikkunna kanditt serikkum ente vayil vellam vannu , enikk thondan mulak etta sambar bhayangara eshtam anu pakshe evide kollath onnum ee mulak njan kanarilla , adipoli fried rice ketto mam try cheyyam, maminte kochadukkala ente eshtam anu mam avide ninnu cook cheyyumbo oru prathyeka beauty anu ketto

  • @amina.j.s3.b457
    @amina.j.s3.b457 3 роки тому

    Mamm Njan ellavifavangalum undakki nokkarund. Eallam perfect aakaarund love you mamm😘😘😘😘😘

  • @sibinbabu2663
    @sibinbabu2663 3 роки тому

    Hi chechy.today I'm tried this.it was super.thank u chechy

    • @LekshmiNair
      @LekshmiNair 3 роки тому

      Very happy to hear your feedbacks 😍🙏

  • @Anitha-xc2dw
    @Anitha-xc2dw 3 роки тому

    Maam njan innu undakki...nalla taste ayirunnu

  • @genemathewjacob9641
    @genemathewjacob9641 11 місяців тому

    Love your presentation!!