Uthralikkavu Pooram Morning Firework | ഉള്ളത് അടിപൊളിയായി പൊട്ടിച്ചു കുമരനെല്ലൂർ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 50

  • @mohanpr5257
    @mohanpr5257 9 місяців тому +3

    വളരെ നന്നായി എടുത്തിട്ടുണ്ട് നന്ദി നന്ദി ❤

  • @knsaseendran9225
    @knsaseendran9225 9 місяців тому

    വീഡിയോ സൂപ്പറായിട്ടുണ്ട്
    👍

  • @anithamurali2853
    @anithamurali2853 9 місяців тому +1

    Palakunnu bharani maholsavatithe vedikettu vedikettu cheyamo??????plzzzzzz.........its a humble request 🙏🙏🙏🙏🙏🙏🙏🙏.........

    • @PoppysWorld
      @PoppysWorld  9 місяців тому

      Ennanu evidey ആണെന്ന് oke കൃത്യമായി പറഞ്ഞു തരൂ

    • @anithamurali2853
      @anithamurali2853 9 місяців тому

      @@PoppysWorld kasaragod district... march 10

    • @PoppysWorld
      @PoppysWorld  9 місяців тому

      @@anithamurali2853 notice ayach tharuvo

    • @anithamurali2853
      @anithamurali2853 9 місяців тому

      @@PoppysWorld ok

    • @anithamurali2853
      @anithamurali2853 9 місяців тому

      It's the biggest fireworks in kasargod district and lakhs of people coming to see this festival. It's also know thrissur pooram of northern kerala

  • @arjun3248
    @arjun3248 9 місяців тому +2

    Chalissery pokunnundo

  • @asmusic7360
    @asmusic7360 9 місяців тому +11

    വെടിക്കെട്ട് കാണാൻ ഇനി പാലക്കാട് പോണം 👍

    • @BLACK-xp6jr
      @BLACK-xp6jr 9 місяців тому

      Va kavasserylotte vaa

    • @IndiGoFlightSim
      @IndiGoFlightSim 9 місяців тому +1

      ennitt kazhinja kollam nenmarayill dyna undayirunilallo , paramekkav dyna pottichayirunnu

    • @samuelsebastian7667
      @samuelsebastian7667 9 місяців тому +1

      ​@@IndiGoFlightSim UA-cam ill undu paramekkavu enthano pottiche arhu nemmara yum pottichitundu.

    • @IndiGoFlightSim
      @IndiGoFlightSim 9 місяців тому +1

      @@samuelsebastian7667 illa , kazhinja kollam nenmara Dyna undayirunilla , bss fireworks Thrissur thanne annu Thrissur pottiche pakshe Dyna undayirunilla nenmarayill

    • @IndiGoFlightSim
      @IndiGoFlightSim 9 місяців тому +1

      @@samuelsebastian7667 paramekkavv starting and finishing dynayill ayirinnu

  • @URG-z4e
    @URG-z4e 9 місяців тому +4

    തൃശൂർ പൂരം, ഉത്രളിക്കാവ് പൂരം, നെന്മാറാ വല്ലങ്കി പുരം. മുതലായ സ്ഥല സൗകര്യങ്ങളുള്ള വെടിക്കെട്ടുകൾ സുരക്ഷയിൽ വിട്ട് വീഴ്ചയില്ലാതെ തുടരുക. വെടിക്കെട്ട് കാണാൻ താൽപര്യമുള്ളവർ അവിടങ്ങളിൽ വന്ന് കാണട്ടെ. മറിച്ച് വെടിക്കെട്ട് എങ്ങിനെയെങ്കിലും നടത്തി ലാഭം ഉണ്ടാക്കാൻ വേണ്ടി ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങളിലും, മിനിമം 100 മീറ്റർ ചുറ്റളവ് ഇല്ലാത്ത സ്ഥലങ്ങളിലും വെടിക്കെട്ട് നടത്തിയാലും, അനുമതി കൊടുത്താലും, അപകടം ഉണ്ടായാലും. വെടിക്കെട്ട് പാടെ നിർത്തലാക്കേണ്ടിവരും. ആയത് കൊണ്ട് മേൽ പറഞ്ഞ വെടിക്കെട്ട് കൾ അതീവ സുരക്ഷയിൽ നടക്കട്ടെ . ചൂടും, വായു മലീനികരണവു കലാവസ്ഥ വ്യതിയാനവും ദിനംപ്രതി കൂടി കൂടി വരികയാണ്. മനുഷ്യ ജീവന് തന്നെ ആ പത്തായി മാറുന്നു. പൂരങ്ങൾ നടക്കട്ടെ.

  • @anoopchooraparambil3999
    @anoopchooraparambil3999 9 місяців тому +2

    Super bro🎉

  • @noufalm902
    @noufalm902 9 місяців тому +1

    3 ൽ വെച്ച് ഏറ്റവും നന്നയിട്ടുള്ളത് പുലർച്ചെ വെടിക്കെട്ട്‌ ആണ് 👌👌👌
    അടുത്തത് കാവശ്ശേരി.. നെന്മാറ

    • @PoppysWorld
      @PoppysWorld  9 місяців тому +1

      Athe

    • @noufalm902
      @noufalm902 9 місяців тому +1

      @@PoppysWorld അടുത്ത വെടിക്കെട്ട് എവിടെയാണ് bro ❤️

    • @noufalm902
      @noufalm902 9 місяців тому

      @@PoppysWorld ബ്രോയുടെ വീഡിയോ ക്ക് വേണ്ടി എപ്പോഴും വെയ്റ്റിംഗ് ആണ് നമ്മൾ 👌

  • @AkshayAkshay-lo8kb
    @AkshayAkshay-lo8kb 9 місяців тому

    ഞാനും അവിടെ ഉണ്ടായിരുന്നു എന്റെ നാട് ആണ് ചേട്ടനെ കാണാൻ പറ്റിയില്ലാ

  • @magicworldbyjorg
    @magicworldbyjorg 9 місяців тому +1

    • @PoppysWorld
      @PoppysWorld  9 місяців тому +1

      Thank-you

    • @magicworldbyjorg
      @magicworldbyjorg 9 місяців тому

      @@PoppysWorld Thank you very mutch... have a nice Weekend.... see you….

  • @abhishekkv8182
    @abhishekkv8182 9 місяців тому +1

    Thripunithara effect😢