മാനത്ത് കരി മരുന്നിന്റെ വിസ്മയം തീർത്ത് ഉത്രാളിപൂരം വെടിക്കെട്ട് | Uthralikkavu Pooram Vedikkettu |

Поділитися
Вставка
  • Опубліковано 5 вер 2024
  • മാനത്ത് കരി മരുന്നിന്റെ വിസ്മയം തീർത്ത് ഉത്രാളിപൂരം വെടിക്കെട്ട് | Uthralikkavu Pooram Vedikkettu | VCV
    #VCVNEWS
    #Uthralikkavupooram2022
    #Vedikkettu
    #Fireworks
    #PooramVedikkettu
    വിസിവി ചാനൽ ഇനി മുതൽ തത്സമയം മൊബൈൽ ആപ്പ് വഴി കാണാം..
    VCV Live App മൊബൈലിൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..
    play.google.co...
    വടക്കാഞ്ചേരിയിലെ വാർത്താ വിശേഷങ്ങളും, മറ്റു വാർത്താ അറിയിപ്പുകളും, ഞങ്ങളുടെ പ്രോഗ്രാമുകളും ദിവസവും നോട്ടിഫിക്കേഷനായി ലഭിക്കുന്നതിനായി ഞങ്ങളുടെ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകൂ..
    chat.whatsapp....
    VCV NEWS CHANNEL
    Wadakkanchery, Thrissur
    Subscribe Our Channel
    Our Social Media
    facebook-- / vcvnewschannel
    youtube-- / vcvwadakkancherycablev...

КОМЕНТАРІ • 72

  • @shilinrt
    @shilinrt 2 роки тому +18

    ചെറിയ മക്കൾ ഇതിലും നന്നായി വെടികെട്ടു ഷൂട്ട്‌ ചെയ്യും

    • @kunjan8708
      @kunjan8708 2 роки тому +1

      Aanooo ennal avar eduthath evidee kandillaaa......

    • @shilinrt
      @shilinrt 2 роки тому +3

      @@kunjan8708 kannundayal pora nokkan padikkanam

    • @kunjan8708
      @kunjan8708 2 роки тому

      @@shilinrt full focus out ആണ് man camera entha ennu പഠിച്ചിട്ട് വാ ആദ്യം

    • @kunjan8708
      @kunjan8708 2 роки тому

      അവരോട് എൻ്റെ ചാനലിൽ കയറി വീഡിയോ കാണാൻ പറ 😏

  • @musthafack5172
    @musthafack5172 2 роки тому +19

    ക്യാമറമാൻ വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്

  • @maneendranmani298
    @maneendranmani298 Рік тому +5

    നമ്മൾ കണ്ണൂരിൽ നിന്ന് എല്ലാ വർഷവും പോകാറുണ്ട്. സുപ്പർ ആണ് 👍👍

    • @suryaprakashkp4206
      @suryaprakashkp4206 Рік тому

      പുലർച്ചെ എത്രമണിക്കാണ് വെടിക്കെട്ട് തുടങ്ങാറ്?

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 роки тому +33

    ഇത് ഷൂട്ട് ചെയ്ത ക്യാമറ മാൻ ചേട്ടൻ മരണമാസ്....
    മേലിൽ ചേട്ടൻ ഈ പണി
    നിർത്തുന്നത് നല്ലത് ....

  • @ramesha8282
    @ramesha8282 6 місяців тому

    Waiting
    Palakkad Kannambra Vela May 24

  • @m3tech809
    @m3tech809 2 роки тому +4

    വളരെ നല്ല വീഡിയോ ഗ്രാഫി ഓല പടക്കം ഗുണ്ട് എന്നിവ തിരി കാത്തുന്നത് വരെ കൃത്യം അയി ഷൂട്ട്‌ ചെയ്തു,, ഇത്‌ ഔട്ട് സ്റ്റാന്റിംഗ് വീഡിയോ ഭായ് ❤❤❤👍👍👍🙏🙏🙏🙏🙏🙏 നമിച്ചു 👏👏👏👏

  • @vembanadantravelvlog1963
    @vembanadantravelvlog1963 2 роки тому +1

    മനോഹരമായിട്ടുണ്ട്

  • @josephkollannur5475
    @josephkollannur5475 6 місяців тому

    ഉൽസവാശംസകൾ.

  • @an1mequote
    @an1mequote 2 роки тому

    Nala clear video ahn pakshe mugalil poyi potunath mathram kanunila

  • @viral.media._
    @viral.media._ 2 роки тому +5

    Camera man oru vaanam thanne 😂🙌

  • @kalpanthavriksham5923
    @kalpanthavriksham5923 6 місяців тому

    ക്യാമറമാൻ 👌

  • @kripuleshpkkripu6016
    @kripuleshpkkripu6016 2 роки тому +1

    Njan kandathanu ee pravashyam

  • @bijoykp5531
    @bijoykp5531 2 роки тому +10

    വിഷു പടക്കം പൊളി 🤣🤣🤣👍

  • @ottapalam4505
    @ottapalam4505 2 роки тому

    പൊളിച്ചു തകർത്തു

  • @indian6346
    @indian6346 2 роки тому

    സൂപ്പർ.

  • @sudheeshp6214
    @sudheeshp6214 2 роки тому +10

    മുകളിൽ പൊട്ടുന്നത് കാണിച്ചില എന്നാ നന്നായി ന്നു

    • @pavithrandevaki
      @pavithrandevaki Рік тому

      1444444444444444444444444444444444444444444444444444444444444

  • @bijoykp5531
    @bijoykp5531 2 роки тому +3

    ആയോ കൊമ്പല പടക്കം ലാസ്റ്റ് ടൈം വെടിക്കെട്ട്‌ മരുന്ന് ശ്രെദ്ധിക്കു 🙏

  • @amalmanoj2687
    @amalmanoj2687 2 роки тому +1

    അമ്പോ പൊളി ♥️

  • @ambareeshks3747
    @ambareeshks3747 2 роки тому +4

    👍കലക്കി 🔥

  • @crashlandvideos5050
    @crashlandvideos5050 6 місяців тому +1

    2016 ന് ശേഷം പകുതി മാത്രമേ ഉള്ളു,,,,

  • @balachandrannairpk286
    @balachandrannairpk286 2 роки тому +1

    Kerala has its own way of celebrations. In SOTH fire works vedikettu, kettukacha,.

  • @abhishekkv8182
    @abhishekkv8182 2 роки тому +1

    Eth arada shoot cheyth....?

  • @narayanaswami6777
    @narayanaswami6777 Рік тому +1

    Nemmarakumunilonnumellasupervedikettuasnu

  • @vijithkp9662
    @vijithkp9662 2 роки тому +1

    Le cameraman😁🤪

  • @sarunsaru3427
    @sarunsaru3427 2 роки тому +2

    Vettavaliyane shoot cheyyan ariyilla

  • @raghavanchaithanya9542
    @raghavanchaithanya9542 6 місяців тому +1

    Vedikkettusoopar

  • @anwarsadath981
    @anwarsadath981 2 роки тому +1

    മാനത്ത് വിസ്മയം തീർത്തു പക്ഷെ ആരും കണ്ടില്ല😀

  • @adarshkvadarsh6847
    @adarshkvadarsh6847 Рік тому

    Inn eppala vedikkettu nadakkunne

  • @rasaica6496
    @rasaica6496 2 роки тому +23

    2016 താരതമ്യംചെയ്യുമ്പോൾ ഒന്നും ഇല്ല.

    • @monumonuz9439
      @monumonuz9439 Рік тому +1

      2016, താരതമ്യം ചെയ്യാനെ പറ്റില്ല, അവിടെ ഇതുവരെ പൊട്ടിയിട്ടുള്ളതിൽ വച്ചു ഏറ്റവും ഗംഭീരമായി പൊട്ടിയ വർഷം ആണ് അത്. ഉത്രാളിക്കാരൻ 😀

    • @sreesreekuttan5245
      @sreesreekuttan5245 Рік тому

      @@monumonuz9439 yu

  • @vinvisionsvinodanc.k8257
    @vinvisionsvinodanc.k8257 2 роки тому +2

    ഇത്‌... കഴിഞ്ഞോ.. സർ?
    ഓല... പടക്കം..വും.... ചെറിയ അമിട്ടും..?

  • @reneeshraveendra7182
    @reneeshraveendra7182 2 роки тому +18

    എന്നിട്ട് മാനം കാണാനില്ലലോ ഫുൾ ഭൂമി ആണല്ലോ 🤦‍♂️

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому +1

    വിസ്മയമല്ല.. സഹതാപമാണ് തോന്നുന്നത്... ഈ ഗതി വന്നല്ലോ...

  • @kannanasokan3089
    @kannanasokan3089 2 роки тому

    same puttingal kambam

  • @jeringeorge2308
    @jeringeorge2308 2 роки тому

    Edhu potasu kondano pottiche? Sound theereyilla 😨😨😨😨😨

  • @ashrafparakkal7571
    @ashrafparakkal7571 2 роки тому

    അസ്സൽ തീ പടർന്നു പിടിക്കുന്ന ഫോട്ടോ 👍

  • @majeed2113
    @majeed2113 2 роки тому +1

    Hahaa ith vedikketto nenmmarayil sampil vedikkettu Nadannu 1 trip velayude thalennu ivde 3 team-mate koodi pottikkunnathinte irattiyilathikam undayirunnu pinne nemmara veladivasathe 4 thavanayulla vedikkettu ithu innu ee lokathundo??

  • @manomohanant8438
    @manomohanant8438 2 роки тому +5

    മേപ്പട്ട് പോയത് എപ്പള പൊട്ടുക

  • @kripuleshpkkripu6016
    @kripuleshpkkripu6016 2 роки тому

    Ee pravashyathe full video und

  • @hami...hameed6698
    @hami...hameed6698 2 роки тому +1

    വെടിക്കെട്ട്. കാണാൻ . മരട് . നടക്കാവ് . പുതിയ കാവ്. മോനേ . മണിക്കൂർ കണക്കിനാണ്. രണ്ട് ദിവസം ആണ്..

  • @maneshmmmatta3396
    @maneshmmmatta3396 Рік тому

    Nalla kalinte edayile camera man😂😂😂😂

  • @anishkumardxb
    @anishkumardxb 2 роки тому +1

    മാനം..... വർണ്ണം ...വിസ്മയം ... എന്റെ ചേട്ടാ ... ഫയർവർക്സ് എന്ന് ചുമ്മാ ഒന്ന് ഗൂഗിൾ ചെയ്ത് നോക്ക് .. അപ്പൊ കാണാം വെടിക്കെട്ട് എന്താന്ന് ...

  • @sanjaybabu.k.s4430
    @sanjaybabu.k.s4430 2 роки тому

    കുറച്ചൂടെ നന്നാക്കാമായിരുന്നു

  • @villagetravelvlog4461
    @villagetravelvlog4461 2 роки тому

    പടക്കം 😭

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 роки тому

    😳

  • @anandanpoyilil2072
    @anandanpoyilil2072 2 роки тому +7

    മോശം ഷൂ റ്റിംഗ്

  • @manjuvincent3280
    @manjuvincent3280 2 роки тому

    എഡിറ്റ് ചെയ്ത കുളമാക്കി

  • @renjithm.r.z7092
    @renjithm.r.z7092 2 роки тому

    Ehu koppana shut cheythathu🤒

  • @rubyshaji5457
    @rubyshaji5457 7 місяців тому

    Sangadam verunu uthrali okke ingane pottunath kanditt

    • @wazeem9916
      @wazeem9916 6 місяців тому

      Pandu engane potti erunee😅

  • @fasalfasal5251
    @fasalfasal5251 2 роки тому

    👎👎👎