ട്രെയ്നിൽ ഇതുവഴി പോയാൽ ചാടി ഇറങ്ങാൻ തോന്നും | ഉത്രാളികാവ് ക്ഷേത്രം / Uthralikavu temple

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 76

  • @harinarayanan8170
    @harinarayanan8170 Рік тому +21

    ഞാൻ ഈ വഴി തിരുവനന്തപുരത്തേക്കും മടക്കവും ട്രെയിനിൽ യാത്രചെയ്യുമ്പോൾ ഉത്രാളിക്കാവിനു മുന്നിലുള്ള വയലിലെ നെൽക്കൃഷിയുടെയും അമ്പലത്തിന്റെയും വീഡിയോ എടുക്കാറുണ്ട്.എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലമാണിത്.

    • @ചപ്രതലയൻ
      @ചപ്രതലയൻ Рік тому +1

      നിങ്ങളുടെ നാട് എവടെ ആണ്?

    • @PRASADPP-sq4ux
      @PRASADPP-sq4ux Рік тому +2

      ഉത്രാളിക്കാവിലെ വെടിക്കെട്ട് കണ്ടിട്ടുണ്ടോ താങ്കൾ അതാണ് കാണേണ്ടത്

  • @ചപ്രതലയൻ
    @ചപ്രതലയൻ Рік тому +8

    എന്റെ വീട് ഉത്രാളികാവ് അമ്പലത്തിനു അടുത്താണ്... എങ്കക്കാട്. ഇവിടെ വന്നത് അറിഞ്ഞില്ല.... എന്തായാലും പൊളിച്ചു ✨✨✨✨

  • @publicreporterpc5361
    @publicreporterpc5361 11 місяців тому +1

    ഹലോ നമസ്കാരം ,
    നിങ്ങൾ അടി പൊളി ഫാമിലി ,
    മനസ്സിന്റെ അടുപ്പം അതാണ് ജീവിതം ❤❤❤❤❤

  • @lalantk6475
    @lalantk6475 Рік тому +3

    എന്തു മനോഹരമായ സ്ഥലം അടിപൊളി വീഡിയോ - അഭിനന്ദനങ്ങൾ

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Рік тому +2

    Sabarimalai special VB train from Chennai.

  • @Sajeevan7249
    @Sajeevan7249 6 місяців тому

    രണ്ടാനുഭവമുണ്ട് പറയാൻ. ഒരിക്കൽ ട്രെയിൻ യാത്രയിൽ അവിചാരിതമായി ക്ഷേത്രവും, പരിസരവും ശ്രദ്ധയിൽ പെട്ടപ്പോൾ എനിക്ക് തോന്നി ഭഗവാനെ ഇത് സിനിമയിൽ വന്നില്ലല്ലോ എന്ന്. ത്രിശൂർ മെഡിക്കൽ കോളേജിൽ ചികിലാസയുമായി ബന്ധപ്പെട്ടു പ്രാർത്ഥിക്കാൻ ഈ ക്ഷേത്രത്തിൽ ഭാഗ്യ വശാൽ പോകാൻ അവസരം ഉണ്ടായി. അപ്പോഴാണ് അറിഞ്ഞത് പല സിനിമകളും ഇവിടെ ചിത്രീകരിച്ചു എന്നത്. സന്തോഷം തോന്നി. ദിലീപിന്റെ കുടമാറ്റം എന്ന സിനിമ മുഴുവനും ചിത്രീ കരിച്ചത് ഇവിടെ ആയിരുന്നു. വെങ്കാലം അങ്ങനെ ചില സിനിമകളും ഇവിടെ ഷൂട്ട് ചെയ്തു എന്ന് അറിഞ്ഞു. വർഷങ്ങൾക്കു മുൻപ് ഈ ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ വെടികെട്ടു കാണാൻ ട്രെയിൻ പാളത്തിൽ ഇരുന്ന എട്ടോളം ആളുകൾ ട്രെയിൻ വന്നത് അറിയാതെ മരണപെട്ടു. ട്രെയിൻ വരുമ്പോൾ അപകടമായ രീതിയിൽ ഷൂട്ട് ചെയ്ത ഒരു മാധ്യമ പ്രവർത്തകൻ മരണ പെട്ടു. അങ്ങനെ എന്തുകൊണ്ടും മനസിന്‌ കുളിർമ നൽകുന്ന ഒരിടം. അതേ ചൈതന്യം ഉറങ്ങുന്ന മണ്ണ്. ഉത്രാളി ക്കാവ് അമ്പലം. അമ്മേ ദേവീ ശരണം.

  • @rameshc1782
    @rameshc1782 Рік тому +3

    സൂപ്പർ ഉത്രാളിക്കാവ് ക്ഷേത്രവും ആൽത്തറയും പ്രകൃതി ഭംഗി 👌🏻

  • @keralastonesuppliers8003
    @keralastonesuppliers8003 Рік тому +1

    മനേഷിന്റെ വീഡിയോ കാണാൻ തന്നെ ഭയങ്കര പോസെറ്റീവ് എനർജി ആണ്..... ഇത്രയും വെയ്റ്റിംഗ് ചെയ്യിപ്പിക്കല്ലേ മനീഷേ 🥰🥰🥰🥰🥰🥰

  • @BLACK.PICTURE.MEDIA.
    @BLACK.PICTURE.MEDIA. Рік тому +2

    അഴകിന്റെ ഉത്രാളി ചന്തം 🥰🥰🥰മനീഷ് ബ്രോ പൊളിച്ചു

  • @sajanjoseph3685
    @sajanjoseph3685 Рік тому +1

    ❤️❤️❤️എന്തോ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
    ❤️❤️❤️മനീഷ് ബ്രോ & ആതിരക്കുട്ടി ❤️❤️❤️

  • @Arun-lt9vw
    @Arun-lt9vw Рік тому +1

    ചേച്ചിടെ ചിരി എന്താ രസം ❤

  • @mallutrollsworld8425
    @mallutrollsworld8425 Рік тому +1

    ഞാനും ഉത്രാളിക്കാവിൽ കഴിഞ്ഞ ആഴ്ച വന്നിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അഴകിന്റെ ഉത്രാളി അത്രയ്ക്കു മനോഹരമായിരുന്നു...😍😍😍അടുത്ത വിഡിയോയിൽ കാവശ്ശേരി ക്ഷേത്രവും കാണിക്കുമെന്ന പ്രതീക്ഷയോടെ...🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 місяців тому

    Thank you

  • @CvkBava
    @CvkBava Рік тому +3

    ഉത്രാളിക്കാവിലെ എന്നാ പാട്ട് ഓർമ വരുന്നു

  • @nirmalk3423
    @nirmalk3423 Рік тому +3

    Awesome 👌 Maneesh is back with a bang 🎉

  • @Pattazhy360
    @Pattazhy360 Рік тому +1

    പലപ്പോഴും ട്രെയിനിലിരുന്ന് കണ്ട സ്ഥലം എന്താ സ്ഥലം അത്രക്ക് മനോഹരം

  • @PeterMDavid
    @PeterMDavid Рік тому +1

    ചെറുതെങ്കിലും നല്ല എപ്പിസോഡ് 👌❤️👍

  • @publicreporterpc5361
    @publicreporterpc5361 11 місяців тому

    ❤ well done ❤

  • @babukrishnan2360
    @babukrishnan2360 Рік тому

    സൂപ്പർ 👏👏👏 പനിയൊക്കെ മാറി യില്ലേ 😍😍😍 വീഡിയോ എന്ത് രസമാണ് 👌 ദൈവം പൂർണ സൗഖ്യം, ആരോഗ്യം എല്ലാം നൽകട്ടെ 🙏🙏

  • @manafmannu6
    @manafmannu6 Рік тому

    Koree ayalo kandittu 😊

  • @bijumaya8998
    @bijumaya8998 Рік тому

    കൊള്ളാം വീഡിയോ മനീഷ് ആതിര 🙏🏼

  • @nizamudeenp6295
    @nizamudeenp6295 Рік тому

    ❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @chandranp5246
    @chandranp5246 Рік тому +3

    Beautiful scenary😊

  • @manafmannu6
    @manafmannu6 Рік тому

    Allam sugmmm ayo

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому

    Beautiful congratulations hj Best wishes thanks

  • @vishnus816
    @vishnus816 Рік тому

    ആ ചേട്ടാ എത്ര നാൾ ആയി ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഇന്ന് പൊളി ആകും

  • @joseph.a.t3558
    @joseph.a.t3558 Рік тому

    അടിപൊളി വീഡിയോ...,

  • @PrajithKp-su9hc
    @PrajithKp-su9hc Рік тому

    Wow അഴകിന്റെ ഉത്രാളി 💚💚👌

  • @jyothim988
    @jyothim988 Рік тому

    nice video creation,each shot is perfect

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +1

    Best wishes for a happy journey 🎉

  • @greennature4545
    @greennature4545 Рік тому +1

    ഉത്രാളികാവ്. വടക്കാഞ്ചേരി. (തൃശൂർ )

  • @RamaniRamachandran27
    @RamaniRamachandran27 Рік тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰Nannayittudu 🥳🥳🥳🥳🥳🥳🥳

  • @azeezjuman
    @azeezjuman Рік тому

    സൂപ്പർ ❤❤

  • @bijishadinesh615
    @bijishadinesh615 Рік тому

    Athiraude veettill poyi oru video cheyyu❤❤❤❤🎉🎉

  • @Kennyg62464
    @Kennyg62464 Рік тому

    മനോഹരം ❤😂😂😂😂🎉👌🏻👌🏻👌🏻അടിപൊളി........❤❤❤

  • @sabirp43
    @sabirp43 Рік тому

    ande ferd manosh aniyan ❤❤

  • @sinimadathil6801
    @sinimadathil6801 Рік тому

    അടിപൊളി സ്ഥലം...

  • @ShynavasKuttiyil-gj3ut
    @ShynavasKuttiyil-gj3ut 10 місяців тому

    Roote onnu parayumo

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому

    Adipoli ❤️💚👌✌️

  • @emjay1044
    @emjay1044 Рік тому

    So beautiful!!

  • @rosammamathew6289
    @rosammamathew6289 Рік тому

    Bro. Super.
    Sugamarikunnu vooo?

  • @saneesh1866
    @saneesh1866 Рік тому

    അയകിന്റെ ഉത്രാളി ❤❤

  • @nanduus11
    @nanduus11 Рік тому

    സുഖമാണോ 😊

  • @SahadCholakkal
    @SahadCholakkal Рік тому +1

    വാഴാലിക്കാവ്,ഉത്രാളിക്കാവ് 😍😍👍🏻👍🏻 (തൃശൂർ)

  • @GenMK
    @GenMK Рік тому

    Hi Maneesh & Athira

  • @babukrishnan2360
    @babukrishnan2360 Рік тому

    കാവശ്ശേരി യും നല്ല പൂരവും, വെടികെട്ടും നടക്കുന്ന സ്ഥലം ആണ് 👌

  • @martinjosephmartinjoseph3372

    Nice❤

  • @EldhoseV
    @EldhoseV Рік тому

    നമ്മുടെ നാട്ടിലും എത്തിയല്ലോ അവിടെ പൂമല ഡാം വാഴാനി ഡാം അടിപൊളി സ്ഥാലങ്ങൽ ഒക്കെ ഉണ്ട് കെട്ടോ. പൂമല ഡാം ഒരു മലകയറി വേണം പോകാൻ അവിടെ കൂറ്റൻ ഒരു പുതിയ പള്ളി വന്നിട്ടുണ്ട് ക്യാമറയിൽഒതുങ്ങില്ല. നിങ്ങൾ കണ്ണു തള്ളുന്ന സ്ഥലങ്ങൾ അവിടെ വേറെയും ഉണ്ട്

  • @dhcreationsinteriorsolutio3452

    February 27 - ഉത്രാളിക്കാവ് പൂരം
    April 2- നെന്മാറ വേല

  • @jessyj5317
    @jessyj5317 4 місяці тому

    എത്രയോ തവണ ട്രെയിനിൽ പോകുമ്പോൾ കണ്ട സ്ഥലം.തീർച്ചയായും ചാടി ഇറങ്ങാൻ തോന്നും.ഇതാണ് ഉത്രാളിക്കാവ് എന്ന് കഴിഞ്ഞ ആഴ്ചയാണ് അറിഞ്ഞത്.അടുത്ത തവണ പോകുമ്പോൾ തീർച്ചയായും ഇറങ്ങും.

  • @Ingodsowncountry
    @Ingodsowncountry Рік тому

    #Light the way to a #sustainable #future this National #EnergyConservationDay! Let's make every watt count, #conserveenergy & empower a brighter, greener tomorrow. Small actions today, big impact tomorrow!
    #PoweringSustainability #energy #greenIndia #saveenergy #JalShakti

  • @Dora-ec7jm
    @Dora-ec7jm Рік тому

    👌👌👌

  • @kamalkp5222
    @kamalkp5222 10 місяців тому

    ഇവിടെ അടുത്ത് ലോഡ്ജ് ഉണ്ടോ

  • @tenttravellerbysn
    @tenttravellerbysn Рік тому

    Our UK❤

  • @VinuEpVinuEp
    @VinuEpVinuEp Рік тому

    Hi

  • @SeuEei
    @SeuEei Рік тому

    Nanemara vala April 3

  • @ShihabPallikkal
    @ShihabPallikkal Рік тому

    👍❤

  • @Amalkl58
    @Amalkl58 16 днів тому

    അവിടുന്ന് തിരിച്ചു പോകുമ്പോ റെൽവേ സ്റ്റേഷനിലേക്ക് പോകാൻ വണ്ടി കിട്ടുമോ auto

    • @Amalkl58
      @Amalkl58 16 днів тому

      ഞാൻ കണ്ണൂർ ആണ് my fav place ട്രെയിനിൽ പോകുമ്പോ കാണാറുണ്ട് പോകണം ന്നുണ്ട്

  • @jessythomas561
    @jessythomas561 Рік тому

    Njan orthu video onnumillallo athiraku visesham vallathum ayonnu😅

  • @ji_27
    @ji_27 Рік тому

  • @vibetech014
    @vibetech014 Рік тому

    സൂപ്പർ

  • @abeerabi6579
    @abeerabi6579 Рік тому

    എന്ത് ഭങ്ങിയാണ് ക്ഷേത്രവും പരിസരവും....

  • @subashaus
    @subashaus Рік тому

    😂😂😂😂😂

  • @INDIAN-x5x
    @INDIAN-x5x Рік тому

    അടിപൊളി😂😂

  • @dhaneeshsm6955
    @dhaneeshsm6955 Рік тому

    സൂപ്പർ

  • @rajaneeshat2081
    @rajaneeshat2081 Рік тому

    👍👍👍

  • @anilvu8483
    @anilvu8483 Рік тому

    👍

  • @rosammamathew6289
    @rosammamathew6289 Рік тому

    😊😊

  • @MachaN_1
    @MachaN_1 Рік тому

    💚

  • @radzacademy1112
    @radzacademy1112 7 місяців тому

    ❤❤❤