നിങ്ങളുടെ ഉത്രാളികാവ് പൂരം വീഡിയോസ് കണ്ടില്ലെങ്കിൽ അത് ഒരു നഷ്ട്ടം തന്നെ. ഏതായാലും വൈകിയിട്ടില്ല വീഡിയോസ് ഫുൾ കണ്ടു. Supper👍👍👍👍 Green Mango Entertainment 🙏
നിങ്ങൾ ഇതിൽ പറഞ്ഞ വെടിക്കെട്ട് സൂപ്പർ എന്ന് പറയാൻ കാരണം 2016 വരെ ഇവിടുത്തെ വെടിക്കെട്ട് കാണാത്തത് കൊണ്ടാണ് അന്ന് വഴി മരുന്ന് ഇട്ട മരുന്ന് കൊണ്ട് ആണ് ഇന്ന് വെടിക്കെട്ട് നടക്കുന്നത് എന്ത് ചെയ്യാൻ നിയമം എതിരായി പോയി അല്ലെങ്കിൽ 🔥🔥🔥 ആക്കിയേനെ 3 കമ്മിറ്റിയും
ഉത്രാളികാവിൽ രാത്രയിൽ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടക്കുന്നതിന്റെ ഒരു ഡ്രോൺ വ്യൂ ഉണ്ട്, എന്റെ പൊന്നോ ❤❤❤ പക്ഷെ ഒരു തവണയേ കാണാൻ പറ്റിയൊള് ഡൌൺലോഡ് ചെയ്യാൻ പറ്റിയില്ല പിന്നെ ആ video കാണാനും ഇല്ല 😭😭😭😭😭
ഇപ്പോൾ എല്ലാം പോയി 2016 വരെ ഉത്രാളി ഒക്കെ 🔥🔥 ആയിരുന്നു അതിന് ശേഷം ആ പാടത്ത് നല്ല ഒരു വെടിക്കെട്ട് കാണാൻ യോഗം ഉണ്ടായില്ല ഇനി ഈ കൊല്ലം പാലക്കാട് എന്താകുമോ എന്തോ 🙏
രാമൻ എഫക്ട് 🔥
🔥🔥🔥
വടക്കാഞ്ചേരി, എങ്കകാട് കുമരനെല്ലൂർ... 💥
നിങ്ങളുടെ ഉത്രാളികാവ് പൂരം വീഡിയോസ് കണ്ടില്ലെങ്കിൽ അത് ഒരു നഷ്ട്ടം തന്നെ. ഏതായാലും വൈകിയിട്ടില്ല വീഡിയോസ് ഫുൾ കണ്ടു. Supper👍👍👍👍
Green Mango Entertainment 🙏
Thank you 🥰
ദേശീയപാത അല്ല ഹേ..., സംസ്ഥാന പാതയാണ്.
വടക്കാഞ്ചേരി എന്ന് കൃത്യമായി പറയണം..ട്ടോ...,
ഏകനാട്.. അല്ല.., "എങ്കക്കാട് .." ആണ് ട്ടോ 😊.
👍👍👍
Ni എല്ലാം ആദ്യമായി ട്ട് ആയിരിക്കും കാണുന്നത് അതാണ് അങ്ങനെ തോന്നുന്നത് 😂
ഈ പൂരം ഞങ്ങൾ first time ആണ് കാണുന്നത്
Ramanilenghie enndhu puram ✨🔥❤ Azaghily rama rajavelly😂 puram super💥🔥
നിങ്ങൾ ഇതിൽ പറഞ്ഞ വെടിക്കെട്ട് സൂപ്പർ എന്ന് പറയാൻ കാരണം 2016 വരെ ഇവിടുത്തെ വെടിക്കെട്ട് കാണാത്തത് കൊണ്ടാണ് അന്ന് വഴി മരുന്ന് ഇട്ട മരുന്ന് കൊണ്ട് ആണ് ഇന്ന് വെടിക്കെട്ട് നടക്കുന്നത് എന്ത് ചെയ്യാൻ നിയമം എതിരായി പോയി അല്ലെങ്കിൽ 🔥🔥🔥 ആക്കിയേനെ 3 കമ്മിറ്റിയും
Udaayippu VEDIKKETTU, ee thavana undaaya VEDIKKETTU. Pinnay Announcement Thannay THALLODU THALLAL aanu. Melam Nannayi,
👍👍👍
King Raman
🔥🔥🔥
വടക്കാഞ്ചേരി, എങ്കകാട് കുമരനെല്ലൂർ... 💥
👍👍
അത് നീ ആദ്യമായിട്ട് പൂരം കാണുന്നത് കൊണ്ടാണ് .
ഈ പൂരത്തിന് ഞങ്ങൾ first time ആണ്
ACTS 🥰❤️
അതൊക്കെ പണ്ട്.... ഇതിനെക്കാളും പത്തിരട്ടി പൊട്ടിക്കുന്നുണ്ട്🎉🎉🎉🎉
👍👍👍
ഉത്രാളികാവിൽ രാത്രയിൽ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടക്കുന്നതിന്റെ ഒരു ഡ്രോൺ വ്യൂ ഉണ്ട്, എന്റെ പൊന്നോ ❤❤❤ പക്ഷെ ഒരു തവണയേ കാണാൻ പറ്റിയൊള് ഡൌൺലോഡ് ചെയ്യാൻ പറ്റിയില്ല പിന്നെ ആ video കാണാനും ഇല്ല 😭😭😭😭😭
ഒന്ന് തപ്പിനോക് ബ്രോ കിട്ടും
Vedikkettu.....2...aam...sthanam.....aalathoor...kaavaseeri...pooram
👍👍👍
2 സാനം kavassery an bro 😂
march 23 vaaa🔥🕺
👍👍👍
Vedikkettu....sthaanam....1...nemmara.vela...2...kaavaseeri...pooram..3.utthrali.kkavu.....4...cheelakkara.....5....parakkottukaavu
👍👍👍
ഇപ്പോൾ എല്ലാം പോയി 2016 വരെ ഉത്രാളി ഒക്കെ 🔥🔥 ആയിരുന്നു അതിന് ശേഷം ആ പാടത്ത് നല്ല ഒരു വെടിക്കെട്ട് കാണാൻ യോഗം ഉണ്ടായില്ല ഇനി ഈ കൊല്ലം പാലക്കാട് എന്താകുമോ എന്തോ 🙏
5 സാനം an utthrali Google poyi nook
Daa ith okke pandathe rate aanu...2024 il ni athonu nokk 😅😅😅
അടിപൊളി കസിൻ ബ്രോസ്.... നന്നായിട്ടുണ്ട്... നമ്മുടെ ഫുൾ ടീംസ് ആയിട്ട് എപ്പോളാണ് ഒരു വീഡിയോ വരുന്നത്? ❤
Thank you 🥰 ഉടനെ വരും
❤️❤️❤️❤️❤️❤️❤️
🥰🥰🥰
രാമൻ ഉയിർ 🤟🤟🥰😘😘❤️❤️
Nice
നെന്മാറ വേല 🔥
🔥
Raman errect
🔥🔥🔥
നെന്മാറ
Waiting 🔥
ഏക്കനാട് അല്ല എക്കെകാട് ആണ് എന്റെ നാടാണ് ✌️✌️💃💃💃🎉🎉🎉🎉🎉
👍👍👍
5 സാനം an utthrali kkavu Google poyi nook bro 😊
ജീവതത്തിൽ ആദ്യമായിട്ട് പൂരം കാണുന്ന യുട്യൂബർ 😂
😂😂😂
❤ACTS❤
🥰🥰
നട്ടപ്രാന്ത്
Kunii
ചേട്ടാ വടക്കാഞ്ചേരി എങ്കക്കാട് കുമരനെല്ലൂർ ആണ്
👍👍👍
❤❤❤❤
🥰🥰🥰
🙏😀😀😀
Thank you 🥰
apo inale poyileee....
Yes 👍👍
Good video 👌🏻👏🏻
Thank you 👍
Waiting
Palakkad Kannambra Vela May 24
👍👍
മണപ്പുള്ളികാവ് വേല വീഡിയോ വേണം
Sure 👍