നമ്മുടെ സച്ചിൻ്റെ പുതിയ ചാനലാണ്... പുതിയ നല്ല വീഡിയോകൾക്കായി ഈ ചാനലും കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ☺️ ua-cam.com/channels/hAKaDt4lrzOpKtjBXx-IHw.html
അന്നമ്മ ചേടത്തിയുടെ നാടൻ രുചിക്കൂട്ടുകളും തനി നഫണ് സംസാരരീതികളും കേൾക്കാൻ രസമുണ്ട്. അന്നമ്മ ചേടത്തിയുടെ വാചകം നല്ല രസമാണ്, നഗരം നാട്ടയാ പ്രധാനം നാട്ടിൽ പുറം നന്മകളാൽ സമൃദ്ദ, എന്ന കുഞ്ചൻ നസമ്പ്യാരുടെ കവിതയാണ് ഓർമ വരുന്നത്
അന്നാമ്മച്ചിയും ബാബുച്ചേട്ടനും പറഞ്ഞ അനുഭവങ്ങൾ എന്റെ കുട്ടിക്കാലത്തുമുണ്ട്.ഒരു പക്ഷേ ആ കാലഘട്ടത്തിലെ എല്ലാ നാട്ടുമ്പുറത്തുകാർക്കും ഈ അനുഭവങ്ങൾ ഉണ്ടാവാം. മാമ്പഴക്കറി ഒന്നു മാത്രം മതി ഒരു പറച്ചോറുണ്ണാൻ. ഈ മാമ്പഴക്കറി എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോവുകയാണ്. ഒരു പാട് നല്ല ഓർമ്മകളിലേക്ക് ....... വളരെ നന്ദി അന്നാമ്മച്ചീ ........ ഇന്നു ഞാൻ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിലെ ഫ്ലാറ്റിലാണ് താമസം. എന്നിരുന്നാലും എനിക്കു ചുറ്റും ഒരു ഗ്രാമീണ അന്തരീക്ഷമാണ്.ആർക്കും ഇത് വിശ്വസിക്കാനാവില്ല. ഇവിടെ എല്ലാമുണ്ട്' അമ്മ പറഞ്ഞ നെല്ലിക്കാ വലുപ്പത്തിലുള്ള പുളിശ്ശേരി മാങ്ങയുടെ ന്രാട്ടുമാങ്ങയുടെ ) ഒരു പാട് ഇനങ്ങൾ ഇവിടെയുണ്ട്. തേൻ തോൽക്കുന്ന മധുരവും ആരേയും കൊതിപ്പിക്കുന്ന മണവുമുള്ളവ..... ഇത് പോലീസിന്റെ ക്യാമ്പ് ഏരിയ ആണ് 'ഇവിടെ ഒരു പാട് പഴക്കമുള്ള മാവും പ്ലാവും ഒക്കെയുണ്ട്. നന്മ നിറഞ്ഞ ഒരു തുരുത്ത് ....... അമ്മയുടെ ഗ്രാമീണത്തനിമയുള്ളകറികളും അവയുടെ സ്വാദും ആരേയും കൊതിപ്പിക്കും' എന്തു കിട്ടിയാലും അതിനെ സ്വാദിഷ്ടമായ വിഭവങ്ങളാക്കാൻ എല്ലാവർക്കും കഴിയില്ല. ദൈവം അമ്മച്ചിക്ക് ആ കഴിവ് ആവോളം തന്നിട്ടുണ്ട്. കയ്യിലുള്ള അനുഭവങ്ങളൊക്കെ ഞങ്ങളെപ്പോലുള്ളവർക്ക് പകർന്നു തരൂ' ഞങ്ങളെപ്പോലുള്ളവർ ആ പഴമയുടെ പെരുക കാത്തിരിക്കുകയാണ്.
Oooooo my favorite... my mom makes for only me twice weekly when I an in kerala at this time... this year I made from our building tree in Mumbai... but sadly it's all over.. now no mangoes... since Mumbai red zone I cannot even buy and difficult to get nadan mango.. awesome ammachi.. God bless
എന്റെ അമ്മച്ചി എപ്പോഴും ഇഷ്ടം ആണ് ഈ ഒരു കറി ഞങ്ങൾ അമ്മച്ചി മോര് കറി പോലെ ആണ് പുളിശേരി ഉണ്ടകുന്നത് ജീരക്കം വെളുത്തുള്ളി ഒകെ ഇട്ട് അരച്ച് അമ്മച്ചിടെ വെപ്പും സൂപ്പർ... കൊതി കൊതി ❤️❤️❤️😋😋😋😋😂😂❣️❣️❣️😋😋😋😋
Hi ammachikuttyyyy 🥰😘😘😘 Enikkeppozhum ente grandmother ne orma varunnu. Ivide nalla mangoes kittilla. But njan nalethanne ee curry undakkum. Ennittu parayatto. Live long ammachi. Babuchetta u r so lucky.
The dishes u show is. really mouth smacking and the way u show us ur cooking is very easy to follow. Today's mango pullicherrry recipe seeing it mouth was watering.
നമ്മുടെ സച്ചിൻ്റെ പുതിയ ചാനലാണ്... പുതിയ നല്ല വീഡിയോകൾക്കായി ഈ ചാനലും കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ☺️ ua-cam.com/channels/hAKaDt4lrzOpKtjBXx-IHw.html
Annammachedathi Special sure
Ammachi paranjal cheyyathirikkumo sure
Kothiyavunnu ammachi
Annammachedathi Special yes Ammachi I already subscribe it
Ammachi paranjonda subscribe cheithe..Sachinte channel kollatto..👍
മാങ്ങ ഇഷ്ട്ടമുള്ളവർ ഈ ലൈക്കിലൊന്ന് കല്ല് എറിഞ്ഞേക്ക്
ലൈക്കിൽ കല്ലെറിഞ്ഞതാ ഫോൺ പൊട്ടിപ്പോയി 😥
,,😀😀😀😀😀😀😀
Njangal ith pareeshich nooki
Adipoli item
Veetile ellarkum ishtayii
Thanku chechi😍🥰
അന്നമ്മ ചേടത്തിയുടെ നാടൻ രുചിക്കൂട്ടുകളും തനി നഫണ് സംസാരരീതികളും കേൾക്കാൻ രസമുണ്ട്. അന്നമ്മ ചേടത്തിയുടെ വാചകം നല്ല രസമാണ്, നഗരം നാട്ടയാ പ്രധാനം നാട്ടിൽ പുറം നന്മകളാൽ സമൃദ്ദ, എന്ന കുഞ്ചൻ നസമ്പ്യാരുടെ കവിതയാണ് ഓർമ വരുന്നത്
Super njagal try cheythu👌👌👌 super test anu 😋ellarum try cheyu
കാണാൻ തന്നെ എന്തു ഭംഗി . അപ്പോൾ രുചി അതിഗംഭീരമായിരിക്കുമെന്ന റിയാം . ഹായ് അമ്മച്ചി സുഖമായിരിക്കുന്നോ . സ്നേഹത്തോടെ തിരുവല്ലയിലുള്ള മകൾ
അമ്മച്ചിയേയും അമ്മച്ചീടെ മോനെയും സച്ചിനെയും ഒത്തിരി ഇഷ്ട്ടം. മാമ്പഴപുളിശ്ശേരി കണ്ടിട്ട് കൊതിയായി. ഈ ഒരു കറിയുണ്ടേൽ വയറു നിറച്ചു ചോറ് കഴിക്കാം.
Thankyou
Ammchi adipoli
Hi ammachi, Ella videos kaanum... Enik ottiri ishtamulla curry aanu.. Ammachide varthamanam ottiri ishtamanu
I have become a great fan of Ammachi.... simple and tasty recipes. Love watching ammachi's cooking
Thank you
അന്നാമ്മച്ചിയും ബാബുച്ചേട്ടനും പറഞ്ഞ അനുഭവങ്ങൾ എന്റെ കുട്ടിക്കാലത്തുമുണ്ട്.ഒരു പക്ഷേ ആ കാലഘട്ടത്തിലെ എല്ലാ നാട്ടുമ്പുറത്തുകാർക്കും ഈ അനുഭവങ്ങൾ ഉണ്ടാവാം. മാമ്പഴക്കറി ഒന്നു മാത്രം മതി ഒരു പറച്ചോറുണ്ണാൻ. ഈ മാമ്പഴക്കറി എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോവുകയാണ്. ഒരു പാട് നല്ല ഓർമ്മകളിലേക്ക് ....... വളരെ നന്ദി അന്നാമ്മച്ചീ ........ ഇന്നു ഞാൻ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിലെ ഫ്ലാറ്റിലാണ് താമസം. എന്നിരുന്നാലും എനിക്കു ചുറ്റും ഒരു ഗ്രാമീണ അന്തരീക്ഷമാണ്.ആർക്കും ഇത് വിശ്വസിക്കാനാവില്ല. ഇവിടെ എല്ലാമുണ്ട്' അമ്മ പറഞ്ഞ നെല്ലിക്കാ വലുപ്പത്തിലുള്ള പുളിശ്ശേരി മാങ്ങയുടെ ന്രാട്ടുമാങ്ങയുടെ ) ഒരു പാട് ഇനങ്ങൾ ഇവിടെയുണ്ട്. തേൻ തോൽക്കുന്ന മധുരവും ആരേയും കൊതിപ്പിക്കുന്ന മണവുമുള്ളവ..... ഇത് പോലീസിന്റെ ക്യാമ്പ് ഏരിയ ആണ് 'ഇവിടെ ഒരു പാട് പഴക്കമുള്ള മാവും പ്ലാവും ഒക്കെയുണ്ട്. നന്മ നിറഞ്ഞ ഒരു തുരുത്ത് ....... അമ്മയുടെ ഗ്രാമീണത്തനിമയുള്ളകറികളും അവയുടെ സ്വാദും ആരേയും കൊതിപ്പിക്കും' എന്തു കിട്ടിയാലും അതിനെ സ്വാദിഷ്ടമായ വിഭവങ്ങളാക്കാൻ എല്ലാവർക്കും കഴിയില്ല. ദൈവം അമ്മച്ചിക്ക് ആ കഴിവ് ആവോളം തന്നിട്ടുണ്ട്. കയ്യിലുള്ള അനുഭവങ്ങളൊക്കെ ഞങ്ങളെപ്പോലുള്ളവർക്ക് പകർന്നു തരൂ' ഞങ്ങളെപ്പോലുള്ളവർ ആ പഴമയുടെ പെരുക കാത്തിരിക്കുകയാണ്.
Thank you so much ❤️💕💕
Ammachi ,supeeerrrr.Ammachide mabazha pullisheri,ohhhhh,adipoli,
അമ്മച്ചി, ഒരു ദിവസം സച്ചിന് കൊടുക്കുന്നത് പോലെ എനിക്കും taste ചെയാൻ തരണംട്ടാ. അമ്മച്ചി ഒത്തിരി ഇഷ്ടം 😍
ഇക്കും 🙋♀️
അടിപൊളി സൂപ്പർ സൂപ്പർ 😋🤤😒😘😇😇
Mambazha pulishery.. My favorite curry... Koode idichakka thoran koodi undel super..
Ammachy kandittu thanne kothi aakunnu. Ammachy ye poke thanne nallathanu curry yum. Ammachy yude chiri othiri ishtamaanu k to.
ഹായ് അമ്മച്ചി കിടിലൻ കൊള്ളാം സൂപ്പർ..., 🙏🙏🙏
എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ദിവസങ്ങളിൽ ഒന്നാണ് 15.05.2020 😍😍😍
നൊസ്റ്റാൾജിയ ഉണർത്തൽ അമ്മച്ചി ഉമ്മ ഉമ്മ ഉമ്മ ഒരുപാട് ഉമ്മയും സ്നേഹവും കെട്ടിപ്പിടിച്ച് ഒരു ഉമ്മ
Super ammachi ide kanumbol ante ammachiye ormavarunnu
I am a fan of this ammachi.. she spreads positive vibes
Wonderful,God bless Mom & Son🙏🙏🙏💐😋💐👏💫
അമ്മയുടെയും മകന്റേയും സ്നേഹം കണ്ടിട്ട് സന്തോഷം, ഭാഗ്യം ചെയ്തവര്‍
Corona ayetum aviday thanna anno
Ningal poliyanu chedathy super
Love u ammachi njan ammude fana ammude ella kollam 💕💕💕
Love u sweet cooking👨🍳
അമ്മച്ചി സൂപ്പറാ... Love u അമ്മച്ചി... എന്റെ അമ്മച്ചിയെ ഓർമ വരുവാ 😘😘😘😘😘
Ammachii super aaattto 😍😘😘😘😘😘😘😘😘😘😘
Adipoli recipe... manga curry,potato varatharacha curry,kinnathappam... plz share this recipe amma
Ammachi njanum Kottayamkari anu kudamaloor palli nerathe njangalude edavakayayirunnu ammachi paranja Ella anubhavangalum undu eppol Englandil settil any othiri ishtam ningale natty mangayude ruchi eppolum navilundu
അമ്മച്ചി സൂപ്പർ. 😋😋😋.
അമ്മച്ചിക്ക് സ്പെഷ്യൽ ഉമ്മ 😘😘😘😘😘😘
Njan nokki erikkuvayirunnu mbbazha pulisherikku venddi suppar aammachi
Ammachikkutty ...pulissery ushaar.......sugalle ammachi baabuchetta?
അന്നമ്മച്ചിയുടെ നല്ല പാചകം ആണ് 😊👍😊
Thank you
Annamachi ningalude kuree dish njagal nokki super taste aanu tooo
Oooooo my favorite... my mom makes for only me twice weekly when I an in kerala at this time... this year I made from our building tree in Mumbai... but sadly it's all over.. now no mangoes... since Mumbai red zone I cannot even buy and difficult to get nadan mango.. awesome ammachi.. God bless
Ammachiyekanumpol thanne manasine oru unmesham und apo pinne curry yude karaym parayanundo...God bless uuu ammachii ..
Anniku ammachiine orupadu essttmmatto........... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
She is so sweet andgenuinely innocent 😍😍😍😍😍😍😍
Jeerakamkoodi
....cherkunnath...nallathanu
Ammachide varthamanam assalayirikkanu...love 😍
Super God bless
Ente ponnamachi kothi avunnu kaanumbozhe kazhikaan tonnuvaa..😋 kai punyam atha ammachide paachakam.. love u lots ammachi😍
Ammachiiii, Njan nigeria yil ninnanu, ammachiyude video nu wait cheyyukayayirunnu, mambazha pulisheri my favorite one, thanks a lot 🙏
Thankyou
പണ്ട് ബട്ടൺ സ് ഇല്ലാത്ത നിക്കർ ഇട്ട് മാവിൽ എറിയാൻ പോയത് അമ്മച്ചിയുടെ സംസാരം കേട്ടിട്ട് ഓർമവരുന്നു♥️♥️♥️
അമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്ന രസമാണ്. മാമ്പഴ പുളിശ്ശേരി കണ്ടിട്ട് കൊതിയാവുന്നു. 😋😋
Super ammachi🥰🥰🥰🥰🥰🥰
പാചക റാണി.. ഞങ്ങടെ സ്വന്തം അമ്മച്ചീ...... 🤗😊👍👌🤗👌💯
അമ്മച്ചി സൂപ്പർ
ഹായ് ബാബു ഹായ് അമ്മച്ചി സൂപ്പർ മാമ്പഴം പുളിശ്ശേരി
Dearest ammachi from Kottayam all the best may God bless you and babu thank you one family from manarcad
Nice recipw Ammachi n Babu Chettan superb
ഹായ് ഹായ് ❤️ അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി ബാബു സച്ചിൻ ഹായ് ഹായ് മാപഴംപുളിശേരിഎനിക്ഇഷ്ടമാണ്
Italiyil ninnanu super manga curry
Hi ammachi thank u , nalla curry, try cheyumm, bye, nandi undu Thx
kandittu kothiyaavunnu. Thanks for wonderful recipe
അമ്മിച്ചി സൂപ്പർ 👌🥰
Very nice nadan recipes.
Ammachi's kappabiriyani reserpie is adipoli. Otter I nalla taste ayerunnu.
എന്റെ അമ്മച്ചി എപ്പോഴും ഇഷ്ടം ആണ് ഈ ഒരു കറി ഞങ്ങൾ അമ്മച്ചി മോര് കറി പോലെ ആണ് പുളിശേരി ഉണ്ടകുന്നത് ജീരക്കം വെളുത്തുള്ളി ഒകെ ഇട്ട് അരച്ച് അമ്മച്ചിടെ വെപ്പും സൂപ്പർ... കൊതി കൊതി ❤️❤️❤️😋😋😋😋😂😂❣️❣️❣️😋😋😋😋
Kappa biriyani super ... making again tomorrow for our wedding anniversary special .. thank you Ammachi...
I love Ammachy kitchen 😋
I love this program, really good, ammachi super annu
Thanks
Super 💖💖💝💝
Annamachedathiye ente kadala curry eniyum undakki kanichillayirunnu ketto njan vallatha vishamathilaa oru nalla nadan kadala curry onnu vachu kanichu tharane Ammachi Ammachiyodulla sneham kondalle eppozhum chdikkane please onnu aduthu thanne edane njan kathirikkum ketto.
Ammachide varthamanam etra kettalum mathiyakilla🥰🥰😘😘 ..ente edavaka palliya kudamaloor🤩🤩
അന്നമ്മ്വോ.... 🙏😍👍
Super 👌👌ചെറുപ്പത്തിൽ കൊച്ചു കുറുമ്പികുട്ടി ആയിരുന്നു ല്ലേ 🤪അല്ലെ അമ്മേ ...🤪 👍❤️😍
Super ammachi ,god bless you
Enikk othiri eshttamulla kariya 👌
Super Ammachi. Kothiyakunnu
Hi ammachikuttyyyy 🥰😘😘😘 Enikkeppozhum ente grandmother ne orma varunnu. Ivide nalla mangoes kittilla. But njan nalethanne ee curry undakkum. Ennittu parayatto. Live long ammachi. Babuchetta u r so lucky.
Ammachiii super God bless you
Hi ammachi babu chetta mambhazha pulissery adipoli, atinte koode fish fry venam
😋😋👍👍,njanum undakkarundu Ammachiii
Ammachi santhosha mulla cooking. Athu kanumpol thanney manassinu oru kulirma
Ammachi. Nadan food vak Elam supr anu
The dishes u show is. really mouth smacking and the way u show us ur cooking is very easy to follow. Today's mango pullicherrry recipe seeing it mouth was watering.
അന്നാമ്മ ചേട്ടത്തി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️
Super അമ്മേ. കടച്ചക്ക കറിയും കടച്ചക്ക തോരനും ഒരു ദിവസം കാണിക്കണേ
Ammachi super
Ammachi mango currey super l will really try it
Ammachiye othiri ishtam athupole undakkunna items🤟🏻
Adipoli. I like. Ammachi and Babu best combination.
ഹലോ എന്റെ അച്ചായോ ഒന്നാമത് സഹിച് കടിച്ചു പിടിച്ചു കാണു വാ അമ്മച്ചിയുടെ ഓരോ വീഡിയോസ് അപ്പോഴാ ചേട്ടന്റെ കമന്റ്
Adipolli
സച്ചിൻ എവിടെ പോയി. അമ്മച്ചിയെ കാണാൻ തോന്നുന്നു. മാമ്പഴ പുളിശ്ശേരി അടിപൊളി.
Amachi very good curry. Amachi u r verrry sweeeet u remind me of my grand mother😘❤
Ammachi very good
ലേക്ക് ഡൗൺ കഴിയുമ്പോഴെക്കും 1 million തികക്കണം
Super uttakinokum🙏
നോക്ക് മക്കളെ 💕😘 അത് കേട്ടാ മതിയല്ലോ 😘
Ammachiiii polichuuuuu supppperrrr👍👍👍🙏🙏🙏
അമ്മച്ചി...... വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം ഉണ്ട്........ love you so much... 😍😍😍😍
Ammachi eniku orupaadu ishtamulla curry aaaa😋😋😋😋😍😍
അടിപൊളി ആണ് അമ്മച്ചി 💖💖💝
Ammachiiiiii adipoliyatto cooking superr
Hi Ammachi. Nalla chakkarakutty mangoes kitti. Tried. Tasty. 😋 Ammachi love you. 😘
അമ്മച്ചി മാമ്പഴ പുളിശേരി സൂപ്പർ
പെരുന്നാളിനുണ്ടാക്കാൻ അരിപ്പത്തിരിയുടെ റെസിപി ഇടണേ
Super ayttu undu
Adipoli ammachi..sukam ano ammachi and babuchettan and family..say hi to everyone ..waiting for more and new videos
Ammachi poliyanu ketto