ഈ അവധരിപ്പിച്ച യൂട്യൂബ്ർക്ക് അള്ളാഹു ആയസ്സ് നീട്ടി കൊടുക്കട്ടെ ഈ സഹോദരിക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്ന നല്ല സുന്ദരനായ ഭർത്താവിനെ
ഞാൻ ഇത് മുഴുവൻ കേട്ടിരുന്നു... കുറെ യൂട്ടൂബർ മാരുണ്ടെങ്കിലും ഇയാളുടെ അവതരണം നല്ല നിഷ്കളങ്കത നിറഞ്ഞ താണ്.. അഭിനന്ദനങ്ങൾ.. പിന്നെ ഇത്തയുടെ ആനല്ല മനസ്സ് അത്തന്നെ മതി നല്ല ഒരു ഇത്ത യാണ്...... നിസ്കാരം ഉള്ള ആൾ ആവണം എന്ന് പറഞ്ഞതാണ് ഏറ്റവും ഇഷ്ടം ആയത്...... അല്ലാഹു അനുഗ്രഹിക്കട്ടെ...... നല്ല സ്വാലിഹായ ഭർത്താവ് നെ നാഥൻ ഇത്താക്ക് കൊടുക്കട്ടെ..... ആമീൻ
ചാനൽ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും വിധവ മൊഴിചൊല്ലപ്പെട്ട പെൺകുട്ടികൾ എന്നിവരെ കൂടുതൽ പരിചയപ്പെടുത്തുക.നല്ലമനസ്സുള്ളവർ ഉണ്ട്. നൻമ ചെയ്യുക. സാമ്പത്തികം ഉള്ളവർരണ്ടാം കെട്ട് ആഗ്രഹിക്കുന്നവർ ഒരു പെൺകുട്ടിയ്ക്ക് ജീവിതം കൊടുക്കാൻ ഉദ്ദേശിക്കുന്നവർ ഉണ്ടാകും. ചാനലിന് ആശംസകൾ
ഞാൻ ഒരു വിധവ ആണ് എനിക്ക് 48വയസ് ആയി രണ്ടു മക്കൾ മോളെ കല്ലിയാണ കയിഞ്ഞു മോൻ ഉണ്ട് അവൻ ദുബായ് അവൻ 23വയസ് ഞാൻ മക്കൾക്കു വേണ്ടി ആണ് ജീവിച്ചത് ഇപ്പോൾ ഞാൻ അവര്ക് വേണ്ടി ജീവിക്കുന്നു പലരും എനിക്ക് വിവാഹം കഴിപ്പിക്കാൻ നോക്കുണ്ട് പക്ഷെ എനിക്ക് അതിന് ആഗ്രഹം ഉണ്ടാകിലും എന്റെ മക്കളെ കുറിച്ച് ആലോചിക്കുമ്പോൾ പിന്നെ വേണ്ടവേകുകക ആണ് ഇപ്പോ ഞാൻ ഒറ്റക് ജീവിക്കുന്നു വാടകക്ക് മക്കൾ നോക്കും എന്നാ പ്രേതിക്ഷയോടെ 🤲 എന്നെ മനസ്സിൽ ആക്കി എന്റെ മക്കളെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരാൾ വന്നാൽ എന്റെ കൂടെ നിൽക്കുന്ന ഒരാൾ വന്നാൽ insha allah 🤲എല്ലാം അല്ലാഹുവിന് വിട്ട് കൊടുക്കുന്നു 🤲🤲🤲
മാ ശാ അല്ലാഹ് ഈ വീഡിയോ എടുത്ത സഹോദരന് ആരോഗ്യത്തോടെ ഉള്ള ദീർഖാ യുസ്സും ഐഷര്യവും സർവ്വശക്തൻ കനിഞ്ഞു നൽകട്ടേ.... സഹോദരിക്ക് നല്ല ഒരു കുടുംബ ജീവിതവും ലഭിക്കട്ടേ... എന്ന് ആൽ മാർത്ഥമായി പ്രാർത്ഥിക്കുന്നു
ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യാം എന്ന് വിചാരിച്ചാൽ ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ അറിയാത്ത ആളുകൾ കൂടുതൽ മണ്ടത്തരം ചെയ്യുന്നത്. നമ്പർ മൊബൈലിൽ സേവ് ചെയ്യുമ്പോൾ ആള് ആരാണ് വിളിച്ചത് എന്ന് വ്യക്തമാണ്, നല്ല സഹോദരി റഹ്മത്ത് നല്ല ജീവിതം പടച്ച റബ്ബ് തരട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. അൽഹംദുലില്ലാഹ്'
അല്ലാഹുവിന്റെ പരീക്ഷണമാണ് എല്ലാം ഹൈറിന് എന്ന വിശോസം കൈവിടാതിരിക്കുക എല്ലാം ദുഃഖങ്ങളും അല്ലാഹുവിൽ അർപ്പിക്കുക റബ്ബ് സ്വാലിഹായ ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ സന്തോഷം
നല്ല ഉദ്ദേശത്തോടെ ആ സ്ത്രീയെ സംരക്ഷണം നൽകാൻ പറ്റുമെന്ന് ഉറപ്പുള്ളവൻ മാത്രം അവരുമായി ബന്ധപ്പെടുക അനാവശ്യമായി അവരുടെ ജീവിതത്തിൽ കോങ്ങാട്ട കളി കളിക്കാൻ വേണ്ടി ആഗ്രഹം വച്ചുകൊണ്ട് ആരുംതന്നെ അവരുമായി ബന്ധപ്പെടാൻ നിൽക്കരുത് അവർ ജീവിതത്തിൽ ഒരുപാട് കഷ്ടത അനുഭവിച്ച ഒരു സ്ത്രീയാണ് ഇനിയെങ്കിലും നല്ല ഒരു തുണയേ കിട്ടട്ടെ, എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
പറഞ്ഞ് തന്നെ പറയല്ലേ സുഹൃത്തേ ഒരു പ്രാവശ്യം പറയുക അതോ അതോടുകൂടി അവസാനിപ്പിക്കുക പിന്നെ അവർ നോക്കട്ടെ ഏതായാലും നല്ലത് വരട്ടെ സഹോദരാ കൂടുതൽ വെറുപ്പിക്കരുത് തെറ്റ് ചെയ്യുന്നവർ പിടിക്കപ്പെടുമ്പോൾ നിന്നു കൊള്ളും ലിമിറ്റേഷൻ ചെയ്യുക നമ്മുടെ നാട്ടിൽ ഒരുപാട് സഹോദരിമാരുണ്ട് ഇതുപോലെ മണവാളന്മാരെ നൽകട്ടെ
ഇത്തരം സഹോദരിമാർ സാഹചര്യം പ്രേരണകളാൽ തെറ്റിൽ പോയി ചാടി ദുഖിച്ചിരിക്കുന്നതിലും ഭേദം ധൈര്യമായി കല്യാണം കഴിക്കാണ് വരനെ കുറിച്ച് നല്ലോണം അന്വേഷിച്ചു ചെയ്യുക
ജീവിതം ഒന്നേയുള്ളൂ അതുകൊണ്ട് ആ സഹോദരിയെ ജീവിക്കാൻ അനുവദിക്കുക നമ്മുക്കും പെങ്ങമ്മാര്ഉള്ളതല്ലേ അങ്ങനെ കണക്കാക്കുക നല്ലത്പോലെ ഒരു ജീവിതം അവർക്ക് അള്ളാഹു നൽകട്ടെ ആമീൻ
നിങ്ങളെ പൊന്നു പോലെ നോക്കാന്‍ തയ്യാര്‍ എനിക്ക് 56 വയസ്സ് ഭാര്യ മരിച്ചു ഞാൻ ഇപ്പോൾ ഗള്‍ഫില്‍ ആണ് രണ്ടു പെണ്‍ മക്കള്‍ എനിക്ക് ഉണ്ട് ഒരാളുടെ കല്യാണം കഴിഞ്ഞു ഒരു molkk 18 വയസ്സ് കഴിഞ്ഞു ഭാര്യ മറിച്ചിട്ട് 2 അര വര്‍ഷം കഴിഞ്ഞ് അല്ലാഹു കാത്തു രക്ഷിക്കട്ടെ നിങ്ങൾ deeni ആയിരിക്കണം
ഇത്താക്ക് നല്ലൊരു കാര്യം റഹ്മാനായ റബ്ബ് നല്ലൊരു കാര്യം എവിടുന്നെങ്കിലും കൊണ്ടുവന്നു നല്ലൊരു സമാധാനം ഉള്ള ഭർത്താവിനെ കിട്ടട്ടെ നല്ല നല്ല മുഅ്മിനാത്തുകള്‍ ആകട്ടെ നല്ല നിസ്കാരവും ഉള്ള ഒരാളാകട്ടെ നല്ല കുടുംബസ്നേഹം ഉള്ള ആളാകട്ടെ ആ വീട്ടിൽ മുഹമ്മദ് ഉണ്ടാകട്ടെ എന്നും ഒരുപോലെ നിലനിൽക്കട്ടെ അല്ലാഹു സുബ്ഹാനവുതാല നല്ല കാര്യമാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ അതേ അനുഭവം, എന്റെ ഭാര്യ വീട്ടിൽ നാല് പെൺകുട്ടികളാണ് മൂത്തവളാണ് എന്റെ ഭാര്യ. ഇരുപത് വർഷം കഴിഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ട്, ഇപ്പോഴും ഭാര്യയ്ക്ക് എന്നോട് ഒരു സ്നേഹവും ഇല്ല ഞാൻ നന്നായി നോക്കും എന്നിട്ടും ഇങ്ങോട്ട് തിരിച്ചു കിട്ടുന്നില്ല ഇപ്പൊ അവൾ തെറ്റിപ്പോയി
ഇത്താ ഇഷ്ടകൂടുതൽ കൊണ്ട് പറയാ ഇനിയൊരു കല്യാണം കഴിക്കണ്ട എനിക്ക് 41 വയസ്സാ ഭർത്താവ് ഉണ്ടായിട്ടും ഞാൻ അനുഭവിക്കുന്ന അവസ്ഥ അത്രക്ക് ദയനീയമാണ് എന്റെ ഇത്താത്ത ഭർത്താവ് മരിച്ച ആൾ ആണ് അവൾക്ക് ഇപ്പൊ 43 വയസ്സ് ആയി അവൾ ഇനിയൊരു കല്യാണം കഴിക്കില്ല ഉള്ള സമാധാനം കളയാം എന്നല്ലാതെ മറ്റൊന്നും നേടില്ല ഞാനും എന്റെ ഇത്താത്തയും മക്കൾക്ക് വേണ്ടി മാത്രം ജീവിക്കാ.. ഭർത്താവ് ഉണ്ടായിട്ടും ഇല്ലാത്ത പോലെ ജീവിക്കുന്ന അവസ്ഥ അത്രയും ദയനീയമാണ് 😢😢
Njan ithrem nalloru video njan kandilla....athrem nallaoru karyann nigal cheyyunnath theerchayayum padachon nogale anigrahikkum....❤
😢6th p....
@@ibrahimnp1416😮😮😮😮😮😮😮q moon NV jv
The only
==h
Yes correct
ഈ സഹോദരീക് നല്ല ജീവിത പങ്കാളി കിട്ടട്ടെ ജീവിതം സന്തോഷം ആവട്ടെ
ആശംസകൾ നേരുന്നു 🙏🙏❤️❤️
ഈ അവധരിപ്പിച്ച യൂട്യൂബ്ർക്ക് അള്ളാഹു ആയസ്സ് നീട്ടി കൊടുക്കട്ടെ ഈ സഹോദരിക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്ന നല്ല സുന്ദരനായ ഭർത്താവിനെ
പെങ്ങളെ നിങ്ങൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ... സ്നേഹമുള്ള ഒരു ഭർത്താവിനെ കിട്ടട്ടെ പ്രാർത്ഥിക്കാം 🙏🌹.... ഈ അവതാരാകന് ഒരു ബിഗ് സല്യൂട്ട് 👍
അൽഹംദുലില്ലാഹ് കുട്ടികളായി നോക്കാൻ മനസ്സുള്ള ഇത്താത്ത ക് നല്ല ജീവിതം ഉണ്ടാകട്ടെ
സഹോദരിയുടെ ആഗ്രഹം ഈശ്വരൻ സാധിച്ചു കൊടുക്കട്ടെ🙏✌️
ഞാൻ ഇത് മുഴുവൻ കേട്ടിരുന്നു... കുറെ യൂട്ടൂബർ മാരുണ്ടെങ്കിലും ഇയാളുടെ അവതരണം നല്ല നിഷ്കളങ്കത നിറഞ്ഞ താണ്.. അഭിനന്ദനങ്ങൾ..
പിന്നെ ഇത്തയുടെ ആനല്ല മനസ്സ് അത്തന്നെ മതി നല്ല ഒരു ഇത്ത യാണ്...... നിസ്കാരം ഉള്ള ആൾ ആവണം എന്ന് പറഞ്ഞതാണ് ഏറ്റവും ഇഷ്ടം ആയത്...... അല്ലാഹു അനുഗ്രഹിക്കട്ടെ......
നല്ല സ്വാലിഹായ ഭർത്താവ് നെ നാഥൻ ഇത്താക്ക് കൊടുക്കട്ടെ..... ആമീൻ
ഇത് വളരെ നല്ല പ്രവർത്തി തന്നെയാണ് ഈ യൂട്യൂബ് ചാനൽ വഴി ഇത്പോലുള്ള വഴികൾ തേടുന്നവർക്ക് ഈ ചാനൽ ഒരു നിമിത്തം തന്നെയാണ്, എല്ലാം മംഗളമായി ഭവിക്കട്ടെ 🎉
Nallakudumpam.
ചാനൽ ഉടമക്ക് അല്ലാഹു ഒരു പാട് നന്മകൾ നൽകി അനുഗ്രഹിക്കട്ടെ. സഹോദരിക്ക് നല്ല ഒരു ഭർത്താവിനെ നൽകട്ടെ (ആമീൻ )
haraam alllee
ചാനൽ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും വിധവ മൊഴിചൊല്ലപ്പെട്ട പെൺകുട്ടികൾ എന്നിവരെ കൂടുതൽ പരിചയപ്പെടുത്തുക.നല്ലമനസ്സുള്ളവർ ഉണ്ട്. നൻമ ചെയ്യുക. സാമ്പത്തികം ഉള്ളവർരണ്ടാം കെട്ട് ആഗ്രഹിക്കുന്നവർ ഒരു പെൺകുട്ടിയ്ക്ക് ജീവിതം കൊടുക്കാൻ ഉദ്ദേശിക്കുന്നവർ ഉണ്ടാകും. ചാനലിന് ആശംസകൾ
ഞാൻ ഒരു വിധവ ആണ് എനിക്ക് 48വയസ് ആയി രണ്ടു മക്കൾ മോളെ കല്ലിയാണ കയിഞ്ഞു മോൻ ഉണ്ട് അവൻ ദുബായ് അവൻ 23വയസ് ഞാൻ മക്കൾക്കു വേണ്ടി ആണ് ജീവിച്ചത് ഇപ്പോൾ ഞാൻ അവര്ക് വേണ്ടി ജീവിക്കുന്നു പലരും എനിക്ക് വിവാഹം കഴിപ്പിക്കാൻ നോക്കുണ്ട് പക്ഷെ എനിക്ക് അതിന് ആഗ്രഹം ഉണ്ടാകിലും എന്റെ മക്കളെ കുറിച്ച് ആലോചിക്കുമ്പോൾ പിന്നെ വേണ്ടവേകുകക ആണ് ഇപ്പോ ഞാൻ ഒറ്റക് ജീവിക്കുന്നു വാടകക്ക് മക്കൾ നോക്കും എന്നാ പ്രേതിക്ഷയോടെ 🤲 എന്നെ മനസ്സിൽ ആക്കി എന്റെ മക്കളെ സ്വന്തം മക്കളെ പോലെ കാണുന്ന ഒരാൾ വന്നാൽ എന്റെ കൂടെ നിൽക്കുന്ന ഒരാൾ വന്നാൽ insha allah 🤲എല്ലാം അല്ലാഹുവിന് വിട്ട് കൊടുക്കുന്നു 🤲🤲🤲
Ok
Sheriyaayo @@sakeenanazeer9009
പാവം.... ആരും ഇല്ലാത്ത ഒരു സ്ത്രീയുടെ നിസ്സഹായ അവസ്ഥ ആണിത്. അവർക്കും ജീവിക്കാൻ കൊതി ഉണ്ട്. നല്ലൊരു ബന്ധം കിട്ടട്ടെ...സഹോദരി.........
Ameen
Aameen aameen
ആമീൻ 🤲
ആമീൻ
🤲🤲🤲
❤പടച്ചവനേ ആ സഹോദരി
ക്ക് ഏറ്റവും ഉചിതമായ വരനേ കൊടുക്കണേ .... ആ മീൻ
ആമീൻ
പെങ്ങൾക്ക് നല്ല ഒരു ജീവിതം അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ
Aameen aameen
Aameen
ആമീൻ 🤲
Aameen
Aameen
ഈ സഹോദരിക്ക് നല്ലൊരു ജീവിതം കൊടുക്കുന്നവർക്ക് അള്ളാഹുവിൻ്റെ സഹായം ലഭിക്കും
അനാവശ്യമായി ആരും വിളിക്കരുത് ഉപദ്രവിക്കരുത് ഒരു പാവത്തിനെ രക്ഷപ്പാടുത്താൻ പറ്റുമെങ്കിൽ രക്ഷപ്പെടുത്തുക
❤
Rahmath thathaku kalyanam ready ayo
ഇവരെ പാപം ഒന്നുമല്ല ഇവരെ വെറും പോക്ക് കേസ് ആണ്
അതാണ് ശരി പാവപ്പെട്ട സ്ത്രീകൾ ഒരു ജീവിതം കിട്ടാൻ വേണ്ടി ബുദ്ധിമുട്ടുമ്പോൾ തമാശ കളിയാക്കി എടുക്കരുത് അല്ലാഹുവിനെ ഭയപ്പെട്ട് ആ സ്ത്രീയെ സഹായിക്കുക
അതെ ശെരിയാണ് വെറുതെ വിളിച്ച് ശല്ല്യ പെടുത്തരുത്. പാവം താത്ത
മാ ശാ അല്ലാഹ് ഈ വീഡിയോ എടുത്ത സഹോദരന് ആരോഗ്യത്തോടെ ഉള്ള ദീർഖാ യുസ്സും ഐഷര്യവും സർവ്വശക്തൻ കനിഞ്ഞു നൽകട്ടേ.... സഹോദരിക്ക് നല്ല ഒരു കുടുംബ ജീവിതവും ലഭിക്കട്ടേ... എന്ന് ആൽ മാർത്ഥമായി പ്രാർത്ഥിക്കുന്നു
ആമീൻ
ഇത്താക്ക് നല്ലൊരു വിവാഹ ജീവിതം കിട്ടട്ടെ എന്നു ആശംസിക്കുന്നു
ഇത്താക്ക് നല്ലൊരു ജീവിതം കിട്ടട്ടെ ദുആ ചെയ്യും നല്ല മനസ്സിനുടമയാണ് ഇത്താ ഇത്രയും ക്ഷമിച്ചു നിന്നിലെ തെറ്റൊന്നും ചെയ്യാതെ
ഇന്ഷാ അള്ളാ നല്ല ഒരു ബന്ധം അള്ളാഹു എത്തിച്ചു തരും ക്ഷമയോടെ റബ്ബിനോട് പ്രാർത്ഥിക്കുക
വളരെ പുരോഗമനപരമായ സേവനം തന്നെ.അഭി നന്ദനങ്ങൾ.ഗോഡ് ബ്ലെസ് യു.
റഹ്മത്ത് ഇത്താക്ക് നല്ല സ്നേഹിക്കുന്ന ദീനിയായ ഒരു ഭർത്താവിനെ കിട്ടുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
Aameen
Aameen
aameen
Ente ayalvasi. Ente friendinte umma
Ok
ഇത്താക്ക് നല്ലൊരു ബന്ധം കിട്ടട്ടെ എന്ന് duaa ചെയ്യുന്നു
പ്രിയ സഹോദരി നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നല്ലവർക്ക് എന്നും നന്മയുടെ വരികൾ
സഹോദരിക്ക് അനുയോജ്യമായ വരനെ അള്ളാഹു നൽകട്ടെ
ഇത്താത്താക്ക് നല്ല മൊഞ്ചുള്ള തുണയെതന്നെ ലഭിക്കട്ടെ ആമീൻ
സഹോദരിയ്ക്ക് ആയുരാരോഗ്യവും നല്ലൊരു കുടുംബജീവിതവും കിട്ടാൻ പ്രാർത്ഥിക്കുന്നു
പ്രാർത്ഥിക്കുന്നത് കൊണ്ട് കുഴപ്പമില്ല ആള് ശരിയല്ല
പടച്ചോനെ അനുസരിക്കുന്ന സഹോദരിയാണെന്ന് മനസ്സിലായി. തീർച്ചയായും ദീനിയായ ജീവിത പങ്കാളിയെ കിട്ടും ആമീൻ 🌹
ആമീൻ
😂😂😂😂
Enth arinjitta parayunnenn enik manassilayttlla😅
@@dreamworld2575😮
നല്ല കാര്യങ്ങളാണ് ചെയ്യുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤
ഈ സഹോദരിക്ക് ഒരു തുണ കിട്ടട്ടെ❤❤
അള്ളാഹു സഹോദരിക്ക് തുണയായ ഒരാളെ ഭർത്താവായി നൽകി അനുഗ്രഹിക്കട്ടെ. ഇത്തയുടെ കല്യാണം കഴിഞ്ഞാൽ ആ വിവരം കൂടി വീഡിയോ ചെയ്യണേ
സഹോദരി റഹ്‌മത്തിന് അനുയോജ്യമായ നല്ല വരനെ ലഭിക്കട്ടെ ആമീൻ 🤲
ഇത് പോലെ നല്ല യൂട്യൂബിൽ ചെയ്യാൻ പലർക്കും സന്തോഷം സ്‌നേഹം നൽകുന്ന വിഡിയോ ചെയ്യാനും അവരിലേക്ക് ഭാഗ്യം നെൽകണേ
നല്ല സ്നേഹമുള്ള ദീനിയായ നല്ലൊരു ആളെ ഭർത്താവായി കിട്ടട്ടെ 🤲
യൂട്ടൂബർക്ക്.. അഭിനന്ദനങ്ങൾ 👍✅.,, നല്ല സംരംഭം 🌹✅
മച്ചാ എന്തായാലും ചെയ്യുന്നത് വളരെ നല്ല കാര്യം ദൈവത്തിന്റെ അനുഗ്രഹം മച്ചാന്റെ കൂടെയുണ്ട്.
ഇത്താക്ക് സൽസ്വഭാവിയായ നല്ലൊരു ഭർത്താവിനെ ലഭിക്കട്ടെ എന്ന് . ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
സൗമ്യമായ സംസാരം സഹോദരി അല്ലാഹു നല്ലത് വരുത്തട്ടെ
Vedio yadhartha lifeum randan ivare enikk aryunnapole ningalk vedioyiloode manassilakkan aavllallo ivar ente ayalvasi aan
ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യാം എന്ന് വിചാരിച്ചാൽ ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ അറിയാത്ത ആളുകൾ കൂടുതൽ മണ്ടത്തരം ചെയ്യുന്നത്. നമ്പർ മൊബൈലിൽ സേവ് ചെയ്യുമ്പോൾ ആള് ആരാണ് വിളിച്ചത് എന്ന് വ്യക്തമാണ്, നല്ല സഹോദരി റഹ്മത്ത് നല്ല ജീവിതം പടച്ച റബ്ബ് തരട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. അൽഹംദുലില്ലാഹ്'
യാറബ്ബി 🤲ഇത്തക്കു നല്ല ഒരു ജീവിതം നൽകണേ ameen🤲
നല്ല ജീവിതം അള്ളാഹു പ്രധാനം ചെയട്ടെ ആമീൻ
അല്ലാഹുവിന്റെ പരീക്ഷണമാണ് എല്ലാം ഹൈറിന് എന്ന വിശോസം കൈവിടാതിരിക്കുക എല്ലാം ദുഃഖങ്ങളും അല്ലാഹുവിൽ അർപ്പിക്കുക റബ്ബ് സ്വാലിഹായ ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ സന്തോഷം
ഈ ഇത്തയുടെ നല്ല മനസ്സിന് ദൈവം നല്ല ഒരു ഇണയെ നൽകട്ടെ
പെങ്ങൾക് നല്ല ജീവിതം കിട്ടട്ടെ ആമീൻ
Aameen
ആമീൻ 🤲
ആമീൻ
റഹ്മത്ത് നല്ലൊരു സ്ത്രീയാണ്. കുട്ടികളെ നോക്കാം എന്ന് പറയുന്നത് വിശാല മനസ്സാണ്. പടച്ചോൻ രക്ഷിക്കട്ടെ.
നാല് കെട്ടിയവന്റെ ഫോട്ടം ഇതിൽ വെക്കാമായിരുന്നു കാരണം വേറൊരു പെണ്ണ് ഇതിൽ വഞ്ചിതരാവില്ലായിരുന്നു
കേൾക്കുമ്പോഴേക്കും എല്ലാ അങ്ങ് വിശ്വസിച്ചോളണം.
അള്ളാഹു നല്ല ജീവിതം ഇത്താക്ക്, നല്ല ഇണയെ നൽകട്ടെ ആമീൻ 🤲🤲
ഇനിയൊരു പരീക്ഷണമില്ലാതെ ഷെററിൽനിന്ന് മാറ്റി ഹൈറായത് നടക്കട്ടെ അതിന് അള്ളാഹു തോവ്ഫീഖ് നൽകട്ടെ ആമീൻ
Ameen
അള്ളാഹുവേ സുബ്ഹാഹുതാലാ ഖൈർ പ്രധാനം ചെയ്യട്ടെ ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് നല്ലൊരു വരൻ വരും 🤲🏻
സഹോദരിക്ക് അനുയോജ്യമായ വരനെ കിട്ടട്ടെ
ഇന്ഷാ അല്ലാഹ് താങ്കൾക് നല്ല ഒരാളെ കിട്ടട്ടെ
മനസ്സുള്ള കുട്ടി അല്ലാഹു ഒരു ജീവിതം നൽകട്ടെ
Aameen
God. Bless you✝️✝️✝️💡🕯️🕯️🕯️💯🕯️🕯️💡✝️📢💯🕯️💡✝️✝️✝️✝️✝️✝️💡💡💡💡💡💡🕯️💯💯🕯️🕯️💡💡✝️📢📢✝️💡🕯️💯💯🕯️💡✝️✝️
Nalla oru vivaham nadakkatta
ഇത്താക്ക് നല്ലൊരു ജീവിതം കിട്ടട്ടെ ഇന്ഷാ അള്ളാ
സഹോദരിക്ക് എത്രയും പെട്ടെന്നു നല്ല ഒരു ജിവിതം കിട്ടട്ടെ. God bless you
بارك الله لها آمين
നല്ലൊരു ഇത്ത നല്ലൊരു ജീവിതം കിട്ടട്ടെ 🤲🏻🤲🏻
നല്ല ഉദ്ദേശത്തോടെ ആ സ്ത്രീയെ സംരക്ഷണം നൽകാൻ പറ്റുമെന്ന് ഉറപ്പുള്ളവൻ മാത്രം അവരുമായി ബന്ധപ്പെടുക
അനാവശ്യമായി അവരുടെ ജീവിതത്തിൽ കോങ്ങാട്ട കളി കളിക്കാൻ വേണ്ടി
ആഗ്രഹം വച്ചുകൊണ്ട് ആരുംതന്നെ അവരുമായി ബന്ധപ്പെടാൻ നിൽക്കരുത്
അവർ ജീവിതത്തിൽ ഒരുപാട് കഷ്ടത അനുഭവിച്ച ഒരു സ്ത്രീയാണ് ഇനിയെങ്കിലും നല്ല ഒരു തുണയേ കിട്ടട്ടെ, എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഈ സഹോദരിക്കു നല്ല ഒരു പയ്യനെ കിട്ടട്ടെ ആമീൻ 🤲🤲🤲🤲
പയ്യനോ? എന്താകഥ😂
@@yousufnp3834 50 vaysse olla payyan.
ഇൻഷാ അള്ളാ നല്ലൊരു ഇണയെ അള്ളാഹു നൽകട്ടെ
വളരെ ഉപകാര മായ ചാനൽ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ..
പറഞ്ഞ് തന്നെ പറയല്ലേ സുഹൃത്തേ ഒരു പ്രാവശ്യം പറയുക അതോ അതോടുകൂടി അവസാനിപ്പിക്കുക പിന്നെ അവർ നോക്കട്ടെ ഏതായാലും നല്ലത് വരട്ടെ സഹോദരാ കൂടുതൽ വെറുപ്പിക്കരുത് തെറ്റ് ചെയ്യുന്നവർ പിടിക്കപ്പെടുമ്പോൾ നിന്നു കൊള്ളും ലിമിറ്റേഷൻ ചെയ്യുക നമ്മുടെ നാട്ടിൽ ഒരുപാട് സഹോദരിമാരുണ്ട് ഇതുപോലെ മണവാളന്മാരെ നൽകട്ടെ
ഇവരുടെ ആഗ്രഹം ഹലാലായ രീതിയിൽ നടന്നു കിട്ടട്ടെ നല്ലൊരു സതോഷമായ ജീവിതം ഉണ്ടാവട്ടെ ആമീൻ
ഒരു ആൺതുണ ഇല്ലാതെ ജീവിക്കുക എന്നത് ഒരു പെണ്ണിനെ സമ്മന്തിച്ചു വളരെ ബുദ്ധിമുട്ട് ആണ്, ഈ സഹോദരിക്ക് നല്ലൊരു തുണയെ കിട്ടട്ടെ,
സൂപ്പർ നല്ലൊരു ജീവിതം കിട്ടട്ടെ 🤲🤲🤲
ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ലൊരു ജീവിത പങ്കാളിയെ എത്രയും പെട്ടെന്നു കിട്ടട്ടെ എന്ന് ദുആ ചെയ്യുന്നു.
👍🥰
ഇത്തരം സഹോദരിമാർ സാഹചര്യം പ്രേരണകളാൽ തെറ്റിൽ പോയി ചാടി ദുഖിച്ചിരിക്കുന്നതിലും
ഭേദം ധൈര്യമായി കല്യാണം കഴിക്കാണ് വരനെ കുറിച്ച് നല്ലോണം അന്വേഷിച്ചു ചെയ്യുക
നല്ല ഒരു ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲ആമീൻ ആമീൻ ആമീൻ
ജീവിതം ഒന്നേയുള്ളൂ അതുകൊണ്ട് ആ സഹോദരിയെ ജീവിക്കാൻ അനുവദിക്കുക നമ്മുക്കും പെങ്ങമ്മാര്ഉള്ളതല്ലേ അങ്ങനെ കണക്കാക്കുക നല്ലത്പോലെ ഒരു ജീവിതം അവർക്ക് അള്ളാഹു നൽകട്ടെ ആമീൻ
നിങ്ങളെ പൊന്നു പോലെ നോക്കാന്‍ തയ്യാര്‍ എനിക്ക് 56 വയസ്സ് ഭാര്യ മരിച്ചു ഞാൻ ഇപ്പോൾ ഗള്‍ഫില്‍ ആണ് രണ്ടു പെണ്‍ മക്കള്‍ എനിക്ക് ഉണ്ട് ഒരാളുടെ കല്യാണം കഴിഞ്ഞു ഒരു molkk 18 വയസ്സ് കഴിഞ്ഞു ഭാര്യ മറിച്ചിട്ട് 2 അര വര്‍ഷം കഴിഞ്ഞ് അല്ലാഹു കാത്തു രക്ഷിക്കട്ടെ നിങ്ങൾ deeni ആയിരിക്കണം
Sathyamano
Engil ithaye nikah cheyythude
നല്ല കാര്യം, പടച്ചവൻ നിങ്ങളെ ഒരുമിപ്പിക്കട്ടെ
❤allahu കാക്കട്ടെ ikka
നല്ലത് ഇക്ക 👍👍👍👍
ഇത്താക്ക് നല്ലൊരു കാര്യം റഹ്മാനായ റബ്ബ് നല്ലൊരു കാര്യം എവിടുന്നെങ്കിലും കൊണ്ടുവന്നു നല്ലൊരു സമാധാനം ഉള്ള ഭർത്താവിനെ കിട്ടട്ടെ നല്ല നല്ല മുഅ്മിനാത്തുകള്‍ ആകട്ടെ നല്ല നിസ്കാരവും ഉള്ള ഒരാളാകട്ടെ നല്ല കുടുംബസ്നേഹം ഉള്ള ആളാകട്ടെ ആ വീട്ടിൽ മുഹമ്മദ് ഉണ്ടാകട്ടെ എന്നും ഒരുപോലെ നിലനിൽക്കട്ടെ അല്ലാഹു സുബ്ഹാനവുതാല നല്ല കാര്യമാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഇത്താക്ക് അല്ലാഹു ഖൈർആയ തുണയെ തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
അള്ളാഹു നല്ല ഒരു ഭർത്താവിനെ കൊടുക്കട്ടെ ആമീൻ
എത്രയും പെട്ടന്ന് സഹോദരിയുടെ കല്യാണം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒറ്റപെട്ട് പോകുന്നവരുടെ സങ്കടം ഒറ്റപെട്ട് പോയവർക്കേ അറിയൂ.......ജീവിതം നന്നായിരിക്കട്ടെ
Insha Allah.♥️ നല്ലൊ സന്തോഷം ഉള്ളൊരു ജീവിതം ലഭിക്കട്ടെ 🤲
അല്ലാഹു നല്ലൊരു ഭർത്താവിനെ കിട്ടാൻ തൗഫീഖ് ചെയ്യട്ടെ,,,ആമീൻ 🤲🏻
നല്ല മനസ്സുള്ള ഒരു ആളാണ്
അള്ളാഹു നല്ല ഒരു ജീവിധം ഉണ്ടാവട്ടെ
നിങ്ങൾക് എങ്ങനാ പരിജയം
@@coconut114-s5h
ചില ആളുകളുടെ സംസാരം കേൾക്കുമ്പോ അറിയാം സഹോദര ആ ആളുടെ കോളിറ്റി
അതിനു മുൻപരിചയം വേണ്ടാ
അല്ലാഹു നല്ല ഒരു ഭർത്താവിനെ കൊടുക്കട്ടെ ഈ ചാനലും കാർക്കും അല്ലാഹു ഹൈറാകട്ടെ
വിജയിയായ ഒരു മനുഷ്യൻറെ ഭാര്യയായി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
താങ്കൾ ഇങ്ങനെ ഒരു വീഡിയോ പ്രസ്ഥാനം നടത്തുന്നതു വളരെ നല്ല കാര്യമാണ്. തുടരുക.
إنشاء الله
നല്ലരു നന്മ നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ ആമീൻ..
നല്ല
ആളെ
അല്ലാഹ് നൽകട്ടെ
Hi
നിങ്ങളുടെ ഈ ഉദ്യമം പലരുടെയും ജീവിതത്തിനു വഴിവെക്കും നന്മ വരട്ടെ
എന്റെ അതേ അനുഭവം, എന്റെ ഭാര്യ വീട്ടിൽ നാല് പെൺകുട്ടികളാണ് മൂത്തവളാണ് എന്റെ ഭാര്യ.
ഇരുപത് വർഷം കഴിഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ട്, ഇപ്പോഴും ഭാര്യയ്ക്ക് എന്നോട് ഒരു സ്നേഹവും ഇല്ല ഞാൻ നന്നായി നോക്കും എന്നിട്ടും ഇങ്ങോട്ട് തിരിച്ചു കിട്ടുന്നില്ല ഇപ്പൊ അവൾ തെറ്റിപ്പോയി
സെയിം
ഇൻശാ അല്ലാഹ്. എല്ലാം മനസിലാക്കി വരുന്ന ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
Aameen🤲
റാഹമത്തിന് നല്ലഭർത്താവിനെകിട്ടട്ടെ നല്ലതീരുമാനം നല്ലവീഡിയോ എന്തായാലും വാർഥക്കിയത്തിൽ ഒരുതുണ വേണം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
Maasha Allaha എത്രയും പെട്ടന്ന് കല്ലിയാണം നടക്കട്ടെ നല്ലൊരു ചെക്കനെ കിട്ടട്ടെ കല്ലിയാണതിനു നമ്മോളെക്കെ വിളിക്കണം ഇത്താ 🥰🥰🥰🥰💕💕💕💕💞💞💞💞💞💞
മതം വേറെയായിപ്പോയി. നല്ലൊരു സ്ത്രീ. വളരെ ആഗ്രഹം തോന്നി.
എന്റെ താത്താനെ അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ
താത്തക്ക് നല്ല ജീവിതം കിട്ടാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻
സഹോദരിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വീട് എവിടെയാണ്
സത്യങ്ങൾ വിളിച്ചു പറഞ്ഞ ഇത്ത.... നല്ല ഭർത്താവിനെ കിട്ടട്ടെ 🤲🏻🤲🏻
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
God bless you thatha❤
Inshallah നല്ല സുന്ദരമായ ഒരു ബന്ധം ലഭിക്കട്ടെ
ആളുകൾ എന്ത് പറയും എന്ന് പറഞ്ഞു കല്ല്യാണം കഴിക്കാതിരിക്കുന്ന വിധവകളും ഡിവോസ്ഡ് ആയ സ്ത്രീകൾ ഇത് ഒരു പ്രചോദനം ആയി കാണണം...
What is her name?
നല്ലൊരു കാര്യം കിട്ടട്ടേ ദുഃആ ചെയ്യാം
ഇത്താ ഇഷ്ടകൂടുതൽ കൊണ്ട് പറയാ ഇനിയൊരു കല്യാണം കഴിക്കണ്ട എനിക്ക് 41 വയസ്സാ ഭർത്താവ് ഉണ്ടായിട്ടും ഞാൻ അനുഭവിക്കുന്ന അവസ്ഥ അത്രക്ക് ദയനീയമാണ് എന്റെ ഇത്താത്ത ഭർത്താവ് മരിച്ച ആൾ ആണ് അവൾക്ക് ഇപ്പൊ 43 വയസ്സ് ആയി അവൾ ഇനിയൊരു കല്യാണം കഴിക്കില്ല ഉള്ള സമാധാനം കളയാം എന്നല്ലാതെ മറ്റൊന്നും നേടില്ല ഞാനും എന്റെ ഇത്താത്തയും മക്കൾക്ക് വേണ്ടി മാത്രം ജീവിക്കാ.. ഭർത്താവ് ഉണ്ടായിട്ടും ഇല്ലാത്ത പോലെ ജീവിക്കുന്ന അവസ്ഥ അത്രയും ദയനീയമാണ് 😢😢
Bro ningalude prvrthikku rabbu arhamaya prdhifalam tharatte