അമ്മയുടെയും മകന്റെയും സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ ... ജഗതീശ്വരൻ അമ്മമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ... ഒരുപാട് സ്നേഹത്തോടെ സൗദി റിയാദിൽ നിന്നും അമ്മമ്മയുടെ ഒരു ആരാധകൻ 😍😍❤️❤️
ഞാൻ വിചാരിച്ചു കുരുമുളക് ചേർക്കാൻ മറന്നതാവും എന്ന്, അതൊരു സസ്പെൻസ് ആയി. തീർച്ചയായും ഉണ്ടാക്കി നോക്കും, അമ്മച്ചിക്കും മകനും ക്യാമറ മാനും ഒരു നല്ല ഭാവി ഉണ്ടാവട്ടെ, ആമേൻ.
കൊറോണ കാരണം അമ്മച്ചിടെ പാചകങ്ങൾ ഓരോന്നും പരീക്ഷിക്കുകയാണ്. എല്ലാം നല്ല രുചികരമായി ഉണ്ടാകാൻ കഴിയുന്നുണ്ട്. അമ്മച്ചിക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...
പ്രീയപ്പെട്ട അമ്മച്ചിക്കും ബാബു ചേട്ടനും കുടുംബത്തിനും, സച്ചിനും കുടുംബത്തിനും ആരോഗ്യവും സൗഖ്യവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ🥰🥰... നിങ്ങളിലെ നന്മയും സ്നേഹവും എന്നെന്നും നിറഞ്ഞു നിൽക്കട്ടെ😍😍🙏🙏
അമ്മച്ചിയുടെ പത്തിരിയും സ്റ്റൂവും സൂപ്പർ ഞാൻ ട്രെയി ചെയ്ത് നോക്കാം അമ്മച്ചിയുടെ ചിക്കൻ തോരൻ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട് എന്ന് അച്ഛനും മകളും പറഞ്ഞു
കൊതിയാവുന്നു.. ചേടത്തിയുടെ ഈസ്റ്റർ അപ്പം ഇന്ന് ഉണ്ടാക്കി.. നല്ല രുചി ഉണ്ട്.. ചിക്കൻ വാഗിച്ചു വേണം പച്ച തേങ്ങ ചിക്കൻ കറിയും.. ഇപ്പോൾ ഉള്ള കറി patal ഉണ്ടാകാൻ.
Well done Ammachi. While watching this video remembering my mum passed away last year. Especially this chicken stew. Ammachi you are filling that gap in the absence of my mum. God bless you.
കൊതിയടിപ്പിക്കാൻ അമ്മച്ചിയും.. കണ്ട് കൊതിച്ചിരിക്കാൻ ഞങ്ങളും 😋
Sathyam
Hai
😋😋😋😋
Athe
.
വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണാനും അമ്മച്ചിയുടെ സംസാരം കേൾക്കാനും നല്ല റസാട്ടോ.ഉണ്ടാക്കുന്ന ഭക്ഷണം കാണുമ്പോൾ കഴിക്കാൻ കൊതിയാവുന്നു
അമ്മയുടെയും മകന്റെയും സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ ... ജഗതീശ്വരൻ അമ്മമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ... ഒരുപാട് സ്നേഹത്തോടെ സൗദി റിയാദിൽ നിന്നും അമ്മമ്മയുടെ ഒരു ആരാധകൻ 😍😍❤️❤️
Orupadu eshttam....ammacheye
Ammachiyude samsaram valare ishtamane Ella cooking um Jan kanarunde valare ishtamanetto
Adipoliayi😛😜u
Beautiful cook
ഞാനും ഉണ്ടാക്കി സൂപ്പർ ആണ് അമ്മച്ചി 😋😋
Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Ammache supper adi poli
അമ്മേ അമ്മേടെ മോന്റെ അമ്മ വിളിക്ക് കൊടുക്കണം ലൈക്
E easternu chicken stew kandu kothichu aasvadikkaam😊😊
Pathiri Innu undaki.. Tasty.. Thanks for the lovely receipe.. Kuttikal nallonam kazhichutto.. Curry cherupayar aayirunu..
അമ്മച്ചിയുടെ എല്ലാ items super
ഇതുപോലൊരു അമ്മച്ചിയെ കിട്ടാൻ ഭാഗ്യം ചെയ്യണം
ഹൊ കണ്ടിട്ട് കൊതിവന്ന്. കൈപ്പുണ്യം ❣️❣️
ഞാൻ വിചാരിച്ചു കുരുമുളക് ചേർക്കാൻ മറന്നതാവും എന്ന്, അതൊരു സസ്പെൻസ് ആയി. തീർച്ചയായും ഉണ്ടാക്കി നോക്കും, അമ്മച്ചിക്കും മകനും ക്യാമറ മാനും ഒരു നല്ല ഭാവി ഉണ്ടാവട്ടെ, ആമേൻ.
annamachi ummmmmmmma annamachine othiri ishttama
കൊറോണ കാരണം അമ്മച്ചിടെ പാചകങ്ങൾ ഓരോന്നും പരീക്ഷിക്കുകയാണ്. എല്ലാം നല്ല രുചികരമായി ഉണ്ടാകാൻ കഴിയുന്നുണ്ട്. അമ്മച്ചിക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...
Wowie..
Enikkishtapetta pathiri.👌👌
അമ്മച്ചി..... ഞാൻ ചിക്കൻ സ്റ്റൂ ഉണ്ടാക്കി, ഇതുപോലെ തന്നെ കിട്ടി. ഒരു രക്ഷയുമില്ല... അടിപൊളി ... അമ്മച്ചി പൊളിച്ചു..
Ammachide paacha adipoliyan💖💖💖athinekkalum samsarakkunnath athinekkalum ishtappettu 😊😊
Thanks for pathiri & chicken stue
പ്രീയപ്പെട്ട അമ്മച്ചിക്കും ബാബു ചേട്ടനും കുടുംബത്തിനും, സച്ചിനും കുടുംബത്തിനും ആരോഗ്യവും സൗഖ്യവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ🥰🥰... നിങ്ങളിലെ നന്മയും സ്നേഹവും എന്നെന്നും നിറഞ്ഞു നിൽക്കട്ടെ😍😍🙏🙏
കൊറോണ കാരണം ഈ അമ്മച്ചിയെ കണ്ടു പിടിച്ചു 😊കുറച്ച് വൈകിപ്പോയി 😊♥️😊♥️എന്തായാലും കൊള്ളാം 😊😊ഹാപ്പി ഈസ്റ്റർ 😊
Ammachi super 😋😋
@@darlinmathew5980 അതെ അമ്മച്ചി പൊളിയാണ് 😊
ചക്കക്കുരു shake ആണല്ലോ ഇപ്പൊ trend... അതു ഇങ്ങനെ ചെയ്താൽ taste കൂടും... try ചെയ്ത് നോക്കൂ...
ua-cam.com/video/KmLWCOMxd3w/v-deo.html
അമ്മച്ചിയുടെ പത്തിരിയും സ്റ്റൂവും സൂപ്പർ ഞാൻ ട്രെയി ചെയ്ത് നോക്കാം അമ്മച്ചിയുടെ ചിക്കൻ തോരൻ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട് എന്ന് അച്ഛനും മകളും പറഞ്ഞു
Naanayittundu ....Ammachi....very nice
സൂപ്പർ
ഇത്. എനിക്കു. അറിയില്ല. ഇപ്പോൾ. കിട്ടി. 👍അമ്മ. താങ്ക്സ്. 🌹🌹
Adipoli aayitundu..pathiri nchicken stew super...thank u...ammachi..😄😍❤️
Super way of making stew
Super soup 🍲❤️❤️😍
Ameachi muthanu..........Polichu
Ammachi happy Ester, adipolin cooking kothippikkuva
കണ്ടിട്ട് വായിൽ കപ്പലോടുന്നു. അമ്മച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു. സൂപ്പർ അമ്മച്ചി 👍👍👍
Ammachiye kanumbol vallatha santhoshama happy eastet ammachikkum kudumbathinum sachinum
Ammachi sachinode paranga thamasha Kollam ethupole munoottu poku All the best ellaverkkum
അമ്മച്ചിക്ക് ചക്കരയുമ്മ ... ബാബുചേട്ടന്റെ 'അല്ലേ അമ്മേ' വിളി സ്നേഹനിർഭരം .... ദൈവം അനുഗ്രഹിക്കട്ടെ ...
Super dish annammachei
VERY VERY SUPER 😀🤩🙏👍✌
അടിപൊളി 👌അമ്മച്ചി..
അമ്മച്ചിയെ ഒത്തിരി ഇഷ്ടം. അതുപോലെ പാചകവും ഒത്തിരി ഇഷ്ടം ചിലതൊക്കെ പരീഷിച്ചു നോക്കാറുണ്ട് നല്ലതാ
Super super both
സൂപ്പർ.. ചിക്കനും പത്തിരിയും.
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.. !
അമ്മച്ചി സൂപ്പർ ആണ് കേട്ടോ.. 🥰നേരിൽ കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു
Very nice thanks
Adipoli..
Very great
Ente ummachye pole oru ammachi...Ammachikk oru umma 😘
Babu Chettanu nalla ellimayanu...😊eppolum amma amma ennum villichu....I like it
Adi poli😘😘Ammachi
Supper🎉
അമ്മച്ചി വെക്കുന്ന ഭക്ഷണത്തിന്റെ രുചി ആ വാക്കുകളിൽ ഉണ്ട്.. അമ്മച്ചി ഇഷ്ട്ടം..♥️
Very very simple people. Very nice to see 👍. They never had any attitudes. May God bless 🙏 this family.
V. good അമ്മച്ചി
അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവനും ബാബുവിന്റെ കുടുംബത്തിനും ഒരു പാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു.ഹായ്
സൂപ്പർ അമ്മച്ചീ തീർച്ചയായും try ചെയ്യും
Ammachi supr. ....
Super I like it ammaas
ഒരിക്കലും പറ്റത്തില്ല എന്ന് കരുതിയ ഒരു കാര്യം വളരെ സിമ്പിളായി പഠിപ്പിച്ചു തന്ന അമ്മച്ചിക്ക് ഈസ്റ്റെർ മംഗളാശംസകൾ നേരുന്നു
As always super post. Great tips for a classic stew recipe by Ammachi.
Super👍👍👍😍😍😍💞💞💞
എല്ലാം സൂപ്പർ അമ്മച്ചി
Ammachi kidu
Ammachi kothiyakunnu. Enthu kaipunyamanu ammachiku. Chackaraumma ente ammachiku.
അടിപൊളി
ബാബുവിന്റെ അമ്മേ എന്നവിളിയിൽ തേൻ ഉണ്ട് അമ്മയോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ അതിൽ ഉണ്ട് സന്തോഷം
danaseelan d ?????
വാക്കുകളിൽ അമ്മക്ക് നൽകുന്ന സ്നേഹവും ബഹുമാനവും ഗ്രേറ്റ്
Original receipe kanichu Pythiya thalamuraeyae prothsahippikkunna ammachi 😘😘😘 Thank you team 👌🏻👌🏻👌🏻👌🏻
അടിപൊളി
Easter special nice video 👍👍👍
I like ammachi speech lm inchennai
കണ്ട് കൊതിയിടാനല്ലേ പറ്റു, കൊതിപ്പിക്കാൻ സച്ചിനും. അമ്മയും മോനും അടിപൊളി. 👍👍🌹
Ammachi poli. Lots of love ammachi.
Hai ammachi eniku ammachye eshtama
Ummmmmmmmaaaaaaaaaaaaaa
കൊതിയാവുന്നു.. ചേടത്തിയുടെ ഈസ്റ്റർ അപ്പം ഇന്ന് ഉണ്ടാക്കി.. നല്ല രുചി ഉണ്ട്.. ചിക്കൻ വാഗിച്ചു വേണം പച്ച തേങ്ങ ചിക്കൻ കറിയും.. ഇപ്പോൾ ഉള്ള കറി patal ഉണ്ടാകാൻ.
Adipoly stew...
Ammachi njan pachathenga aracha chicken curry undakki superr ayirunnu ,,,thank u ammachi
Ente ammachyeeee...powli
സൂപ്പർ അമ്മച്ചി ഒന്നും പറയാനില്ല
Adipoli Adipoli😍😍😍😍😍
അമ്മച്ചിയുടെ വീഡിയോ കാണുന്നതിന് മുൻപ് like അടിക്കുന്നവർ ആരൊക്കെ
Correct aaanu
Ee video kanunnavaru mikkavarum angane aayirikkumennu thonnanu
Ee video kanunnavaru mikkavarum angane aayirikkumennu thonnanu
Njan😍
Njanum
Ammachi enthu thottalum kidualle ennum oronnu kanichu kothippikkunnu suuuuuuuuper!!!!! Ammachi umma Happy Easter to every one 😋😋😋😋😋😋
Nice👍😋
Neyppathiri.... Super ammachi...
ആദ്യം അമ്മച്ചിക്കും കുടുംബത്തിനും ജഗളുടെ ഈസ്റ്റർ ആശംസകൾ അമ്മച്ചി പൊളിച്ചു അടിപൊളി babuchetta. സച്ചിൻചേട്ട സൂപ്പർ
സൂപ്പർ പുരി യംന്നാലും ഒരു വെറൈറ്റി പുരി . അട്ടയുംകൊണ്ടാണ് ന്ന് കരുതി സൂപ്പർ സൂപ്പർ അമ്മച്ചികുട്ടി സംഭവം thanna
Adipoli chicken stew
Easterinu ente specl ammachide pathirim, pacha thenga aracha chkn curryumanu... 😍 😍 😍 😍 😍
അമ്മച്ചിയും മകനും സൂപ്പർ
Suppor 😍😍😘😘🏳🏳🏳
Super chef Babu chettan analle.
ഈ അമ്മച്ചിയും ബാബു ചേട്ടനും സച്ചിൻ ചേട്ടനും പൊളിയാണട്ടോ😍😍😋
Adipoli
Super ammachi egane പത്തിരി undakunne ഇതുവരെ njn kandittillarunnu urappayum ethu parishikum ketto ammachi, happy easter ammachi, babuchettta
super demo by babu, good job both of U, thanks to sachin too!
അമ്മച്ചി easter ashumsakal and god bless you. സൂപ്പർ സ്റ്റു cary എല്ലാവർക്കും ഇഷ്ട്ടം ഉള്ള combination
Adipoli ammachi
Ammachi kothiyavunnu
Super 😊😊😊
Annammachiye super
Well done Ammachi. While watching this video remembering my mum passed away last year. Especially this chicken stew. Ammachi you are filling that gap in the absence of my mum. God bless you.