DAILY BLESSING 2025 FEB-01/FR.MATHEW VAYALAMANNIL CST
Вставка
- Опубліковано 7 лют 2025
- subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad
ദൈവമേ... ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ ✝️
Amen
ആമേൻ🙏❤️🙏
🙏🙏🙏
Amen
God Bless You ❤
യേശുവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ തിരൂരക്തത്താൽ വിശുദ്ധീകരിച്ചെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ ആമേൻ
Amen praise the Lord 🙏
Esoye bless my family
Ente daivamme njagalude makkale daivathinte kribayal nirakkenamme🙏🙏
Eshoye ente Molude 10th exam Pass Aakname
Feb 15 Anu Board exam Anugrehikkane eshoye Amen
ഇത്രയും ആത്മാർത്ഥമായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ചനെയും മറ്റ് അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
Amen 🙏
Amen🙏🙏🙏
🙏🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ... ഞങ്ങളുടെ എല്ലാ ആത്മീയ ഗുരുക്കന്മാരെയും ഞങ്ങളുടെ ഈ നിയോഗങ്ങളെയും ഈ ജപമാലയിൽ ചേർത്തുവയ്ക്കുന്നു... സംരക്ഷണവും അഭിഷേകവും ഉണ്ടാകാൻ വേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ....🙏🙇♀️
🙏ആമേൻ 🙏
എന്റെ ഈശോമിശിഹായെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ❤🙏🏻
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണേ. എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ.
❤pray to my daughter post approving 🙏🙏🙏
Please pray for my son.
To get a good marriage
Pray for my illnes and worries❤❤❤
Come holy spirit fill the heart of they faithful and Kindle in under the fire of they divine love thankyou jesus hear are our prayers Amen 🌹🌹🤍🤍,,,
My loving jesus We love u always stay with us we prise you we worship u We adore you u are our salvation and inspiration, solution thankyou jesus hear are our prayers Amen 🌹🤍🤍🌹
Pray for the sanction of the Divyas FDA.THANK YOU LORD.
നസ്രായനായ യേശുവേ എന്റെ മൂന്ന് നിയോഗങ്ങൾ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് അത് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
ആമേൻ🙏🙏🙏
എല്ലാ തടസ്ങളുംമ്മറ്റിതരനെAmeen 💅💅💅💅
Eeshoye karuna thonnaname
Ente Eshoye ente niyogam accept chaiyyaneme athusathichu thareneme
God bless you ❤
എൻ്റെ ഈശോയെ ഈ പുതിയ മാസത്തിൻ്റെ ആരംഭത്തിൽ എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും സ്നേഹവും നൽകി എല്ലാവരെയും അനുഗ്രഹിക്കണമെ🙏🙏🙏
Amen🙏🙏🙏
Amen amen amen
Thank you my Jesus Amen 🙏🙏
🙏🙏🙏
@@seenaanil2367 ആമേൻ
എന്റെ ഈശോയെ ഭവനം ഇല്ലാത്ത വിഷമിക്കുന്ന എല്ലാ മക്കൾക്കു ഒരു ഭവനം നൽകി അനുഗ്രഹിക്കണേ എന്റെ 3 നിയോഗം സാധിച്ചു തന്നു അനുഗ്രഹിക്കേണമേ പ്രാർത്ഥന ജീവിതം നയികുവാനുള്ള കൃപ നല്കണമേ 🙏🙏🙏🙏🙏
Amen
Ammean 🙏 🙏 🙏
Amen 🙏
God Bless You ❤
🙏🙏🙏
ഫാദർ മാത്യു വയലാമണ്ണിൽ നു ദീർഘായുസ് കൊടുത്തു anugrahikkane🙏
🙏ആമേൻ 🙏
Amen
ആമേൻ കർത്താവേ ലോകം മുഴുവനും ഉള്ള എല്ലാ അനുഗ്രഹീത വചനം കേൾക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വേണ്ടി പ്രാർത്ഥിക്കുന്നു
Amen 🙏
Amen
കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ 🙏🏻❤🙏🏻🌹🙏🏻
ആമേ ൻ
ഈശോയെ എനിക്കും ഒരു ഭവനം തരണേ
യേശുവേ ഞങ്ങളെ എല്ലാവിധ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തുകൊള്ളണമേ
🙏🙏🙏അച്ഛനും ഞങ്ങൾക്കെല്ലാവര്ക്കും വേണ്ടി ഉപവാസം എടുക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏😊
God Bless You ❤
Amen amen amen
🙏ആമേൻ 🙏
Amen 🙏🙏🙏🙏🙏
അച്ഛന്റെ പ്രാർത്ഥന ഞങ്ങൾക്ക് വിടുതലായി തീരേണമേ 🙏🙏
ഈശോയെ ഞങ്ങൾക്കുവേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന അച്ചനെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
🙏ആമേൻ 🙏
Amen🙏🙏🙏
Amen
Amen 🙏
Amen 🙏🙏🙏
യേശുവേ ഈ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമേ. മക്കൾക്ക് നല്ല പഠന വിജയവും ജോലിയും ആരോഗ്യം കൊടുത്തു സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം
Accha ente monu oru nalla permanent joli nalki anugrahikkaname, uthamamaya oru jeevitha pankaliye nalki anugrahikkaname ennu njanghalkkuvendi apekshikkaname 🙏🙏🙏🙏🙏
Amen
Sangeerthanam 20, sangeerthanam 34, sangeerthanam 91, sangeerthanam 20, sangeerthanam 32, sangeerthanam 52, job 5: 19 to 24, prafashakan 11:21
@@tresiammapeter2451Sangeerthanam 20, sangeerthanam 34, sangeerthanam 91, sangeerthanam 20, sangeerthanam 32, sangeerthanam 52, job 5: 19 to 24, prafashakan 11:21
യേശുവേ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ എളുപ്പമാക്കി നല്ല മാർക്ക് നേടി വിജയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
ആമേൻ 🙏
🙏🏻🙏🏻
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ കരുണ തോന്നി ഇടപെടണമേ.
Amen amen amen
ഈശോയേ എന്റെ മക്കളുടെ മേ കരുണയായിരിക്കണമേ🙏🏼🙏🏼🙏🏼
Please pray for my sister health and visa process,
Ente family anugrahikkane jesus Amen
യേശു അപ്പാ ഉപവാസ പ്രാർത്ഥനയിൽ ഞങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ഇന്ന് പ്രാർത്ഥിക്കുന്ന ഫാദർ മാത്യു അച്ഛനെയും തുടർന്നുള്ള ദിവസങ്ങളിൽ പ്രാർത്ഥിക്കുന്ന മറ്റെല്ലാ വൈദികരെയുo ധ്യാനകേന്ദ്രത്തെയും അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ
@@elzabiju2203 God Bless You ❤
🙏🙏
🙏ആമേൻ 🙏
❤❤❤❤❤
യേശുവേ എന്റെ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും എല്ലാ ബുദ്ധിമുട്ടുകളും ഏറ്റെടുത്തു അനുഗ്രഹിക്കണമേ വചനത്താൽ ശക്തി പ്പെടുത്തണമേ 🙏🙏🙏
Yeshuvae makkalae RICHY CHRISTY Anugrahikkanae parishudatmavinal nirakkanae amen hallelujah hallelujah hallelujah 🙏🙏🙏
Yesuve njangalude kudumbathe samarpikkunnu. Makkalude aavasyangal thirumunpil samarpikkunnu. Koodeyirikkaname karuna undakaname anugrahikkaname. Amen 🙏.
Amen
ആമേൻ 🙏🏻❤🙏🏻
പരീക്ഷ എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏
🙏🙏🙏
Amen 🙏🙏
AMEN 🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ കർത്ത വേ എന്റെ മകളുടെ വിവഹം നടക്കാൻ സഹയിക്കണമോ അമോൻ
Amen
കർത്തവായ ഈ ശയേ എൻ്റെ നിയോഗങ്ങൾ സ്വീകരിച്ച് അതിൻമേലുള്ള തടസ്സങ്ങളും ബന്ധനങ്ങളും മാറ്റണമേ തിന്മശക്തി നീക്കണമേ കേസ് വിജയിക്കണമേ പാപിയായ ഞങ്ങളോട് കരുണ തോന്നണമേകർത്താവാണ് ഞങ്ങളുടെ ബലവും സഹായവും ആമ്മേൻ😢😢😢
Easoye Jiby ude family e anugrahikaname. Joly permanent aakitharaname. Shajiye deiva vishwasam ullavanaki avane anugrahikaname. Ammuinte kalyanam nadathitharaname. Nadeeminte manasantharam kodukkaname. Please heal Bunni of her ailments and give her longer life. Heal Binnu and heal my husband and mujhe of all ailments and give us good health and happiness. Praise the Lord and thank Him for all the blessings.
Easoye ente ell niyogangaleyum sweekarich awayudemel nilnilkunna ella thadasangaleuum poornamayim eduthumatti awayellam sadhichu thannu jnangale inni anugrahikkaname. Thank you Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
❤
God Bless You ❤
Amen amen amen
യേശുവേ! ഞങ്ങളുടെ ആധിയും വ്യാധിയും മാറ്റി സന്തോഷം നൽകണമെ മക്കളെ അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen Amen Amen
Ente essoye ente husbsndnte madhyapanam mattitharane
My god
Amen 🙏🙏🙏
Amen
ഈശോയെ ഞങ്ങളുട മക്കൾക്ക് വീട് നൽകി അനുഗ്രഹിച്ചതിന് ആയിരമായിരം നന്ദി, 🙏, ആരാധന
യേശുവേ 🙏🏻പാപികളായ ഈ മക്കളുടെമേൽ കരുണയും കൃപയും ആയിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകളും കുറ്റങ്ങളും ഓർക്കാതെ ഞങ്ങളുടേമേൽ അനുഗ്രഹം ചൊരിയണമേ നാഥാ 🙏🏻
-
God Bless You ❤
Amen amen amen
Amen amen amen amen
ഇത് കേൾക്കുകയും കാണുകയും ചെയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമീൻ 🙏🙏🙏🙏🙏🙏
Amen❤❤❤❤
ആമേൻ 🙏🏻❤🙏🏻
ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
ഈശോയെ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ കുറവുകളെയും നിറവുകളാക്കി തരണമേ ദൈവീക ജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കണമേ വചന അഭിഷേകം നൽകണമേ നിലനിൽപ്പിന്റെ വരന നൽകി അനുഗ്രഹിക്കണമേ
Yeshuve ante kunjinte ticket ennu varenme.plus 2 exam azhuthunna kunjungale anugrahikkename Alaynamole kathukollename.yeshuve PG exam first sem azhuthuya kunjine anugrahikkename nallaark kodukkename❤
Amen amen amen
ജോലിയില്ലാത്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
ദൈവപിതാവേ ഈ മാസത്തെ ആദ്യ ദിവസം ഞാൻ എന്നേയും എന്റെ മക്കളേയും പൂർണമായി അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു സ്വീകരിച്ചനുഗ്രഹിക്കണമേ ആമേൻ
Amen amen amen
@@LillySunny-f5f God Bless You ❤
@@LillySunny-f5f God Bless You ❤
ആമേൻ 🙏🙏🙏🙏🙏❤️♥️
ഈശോയെ ഇന്ന് തന്ന നല്ല ഒരു ദിവസത്തെ ഓർത്ത് പ്രാർത്ഥിക്കുന്ന അച്ചൻ്റെ ഇന്നത്തെ നോയമ്പ് ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹമാകണമെ യേശുവനന്ദി
Daivamai anugrahikenamai
Amen
ഈശോയെ എന്റെ കുഞ്ഞിന്റെ പേപ്പർ വർക്ക് റെഡി ആയി ഞങളുടെ അടുത്ത് എത്തിക്കാൻ അനുഗ്രഹിക്കണമേ 🙏
നസ്രായനായ ഈശോയെ 10 മാസമായി സ്ട്രോക്ക് മൂലം കിടപ്പിൽ ആയ എന്റെ ചാച്ചന് പരിപൂർണ സൗഖ്യം നൽകി അവിടുന്നു നടത്തണമേ
രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും പരിപൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🥺🥺🙏🏻🙏🏻
Amen amen amen
Amen Amen
ഈശോയെ എന്നെയും എന്റെ ഭവനത്തെയും കാത്തു കൊള്ളണമേ
യേശു ഇന്നത്തെ വചനത്തിന്റെ ശക്തിയാൽ എന്നെയും എന്റെ കുടുംബാംഗങ്ങളേയും ഞങ്ങൾ ഞങ്ങക്ക് ഉള്ളവയേയും ഞങ്ങളുടെ വരുമാന മാർഗ്ഗത്തേയും സഞ്ചരിക്കുന്ന വഴികളേയും എല്ലാ o എല്ലാം സമർപ്പിക്കുന്നു അങ്ങേ തിരുരക്താത്തിന്റെ സംരക്ഷണം ഓരോ നിമിഷവും ഞങ്ങളുടെ കൂടെ ഉണ്ടാവണമെ അനുഗ്രഹിക്കണമെ പരിശുദ്ധാത്മാദി ഷേകത്താൽ നിറയ്ക്കേണമെ
Amen
Amen 🙏
Amen, Easoye 🙏
എൻ്റെ ദൈവമേ eduinfointernational agency ൽ ഞങ്ങൾ അടച്ചിരിക്കുന്ന 25000 രൂപ അവർ refund ചെയ്യണമേ🙏🏻🥺
God Bless You ❤
Daivame ഞങ്ങൾക്കുവേണ്ടി വചനം പറയുന്ന അച്ഛനെ അനുഗ്രഹിക്കണമേ. ഞങ്ങളെയും. ആമ്മേൻ 🙏🏻
🙏ആമേൻ 🙏
🙏
🙏🙏🙏@@devivithuraj9044
ആമീൻ
🙏🏻
കർത്താവായ ദൈവമേ, ചെയ്‌ത ഓരോ തെറ്റുകൾക്കും മാപ്പ് നല്കണമേ.... ഈശോയേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു... അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു... എന്റെ പ്രാർത്ഥന കേൾക്കണമേ
Amen amen amen
My god
എന്റെ ദൈവമെ എന്റെ പാപങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമെ മാരക പാപത്തിൽ നിന്നും ലഘു പാപത്തിൽ നിന്നും രക്ഷിക്കണമെ. എന്റെ എല്ലാ കഷ്ടതയിൽ നിന്നും രക്ഷിക്കണമെ😢😢😢😢
Amen
🙏🙏🙏🙏🙏🙏🌹🌹🌹🌹
എന്റെ ഈശോയെ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ, അവരെ കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼🙏🏼
Amen Amen Amen ❤❤❤
ഈശോയെ എക്സാം കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വിജയം കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏
🙏🙏🙏
Amen
എന്റെ ഈശോയെ ഈ തിങ്കളാഴ്ച എന്റെ കുഞ്ഞിന് റേഡിയോളജി എക്സ്റെ സ്കാനിംഗ് ചെയുമ്പോൾ ഒരു കുഴപ്പവും കൂടാതെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏🙏😒🕯️🕯️🕯️
God bless you.urappayum onnum undavilla
God blessyou🙏🏿
Amen🙏
ഒന്നും ഉണ്ടാവില്ല. തീർച്ചയായും ഞാൻ പ്രാർത്ഥിച്ചു....
യേശുവേ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പരീക്ഷയ്ക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന മക്കളേ ബുദ്ധിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കണമേ അവരുടെ കൂടെ ഉണ്ടാകണമേ🎉🎉🎉🎉🎉🎉
Amen 🙏
God Bless You ❤
amen 🙏
യേശുവേ മകൾക്ക് പൈശാചിക പ്രമോ ബന്ധത്തിൽ നിന്ന് വിടുതൽ തന്ന അനുഗ്രഹിക്കണമേ
ഈശോയെ എന്റെയും ഈ ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ 🙏🙏🙏🙏🙏🙏🙏
മാത്യു അച്ഛാ എനിക്കും, എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ, യേശുവേ നന്ദി, യേശുവേ സ്തുതി.ഇന്നത്തെ വചനം എന്റെ ജീവിതത്തിൽ സംഭവിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു, ആമേൻ.
Sangeerthanam 20, sangeerthanam 34, sangeerthanam 91, sangeerthanam 20, sangeerthanam 32, sangeerthanam 52, job 5: 19 to 24, prafashakan 11:21
നസ്രായനായ എന്റെ യേശുവേ ഞാൻ വച്ചിരിക്കുന്ന മൂന്നു നിയോഗങ്ങൾ അതിൽ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി എന്റെ ഈശോയുടെ നാമത്തിൽ എനിക്ക് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️
🎉❤❤❤❤
Amen
Amen
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, പരിപാലനത്തിന്, അനുഗ്രിഹത്തിന്, കരുണയ്ക്കു, ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏
ഇശോയെ SSLC +1 +2പരിഷയ്ക്കു തയാറെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ✝️✝️
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ സുഖപ്പെടുത്തേണമേ 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🌹🌹🌹🌹
ഈശോയേ വചനം കേൾക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു. തിന്മ നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നും അകറ്റി നന്മയുടെ വഴിയിലൂടെ നയിക്കുവാനും ഞങ്ങളെ എല്ലാവരെയും ദൈവസ്നേഹത്തിൽ നിറക്കുവാനുമുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
Amen
@@Bumblebee-zj1qp ആമേൻ
Yeshuve💗💗💗💗
ഈശോയേ പല പരീക്ഷകള്‍ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen ഈ മാസം അവസാനം വരെ നിയോഗം സമര്‍പ്പിക്കുന്നു അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen
Sangeerthanam 20, sangeerthanam 34, sangeerthanam 91, sangeerthanam 20, sangeerthanam 32, sangeerthanam 52, job 5: 19 to 24, prafashakan 11:21
ഈശോയെ, അങ്ങു ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് നന്ദി പറയുന്നു. ഈ മാസം Bsc നഴ്സിംഗ് 6 th സെമസ്റ്റർ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയെ, അനുഗ്രഹിക്കണമേ.🙏🙏
പ്രാർത്ഥനയിൽ ഓർക്കുന്നു
🙏🏻🙏🏻
God Bless You ❤
ഈശോയെ എന്റെ മാതാപിതാക്കളെയും എന്റെ ജീവിതപങ്കാളിയെയും എന്റെ മക്കളെയും എന്റെ സഹോദരങ്ങളെയും അവരുടെ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവിടുന്ന് നേരായ പാതയിൽ കരം പിടിച്ച് വഴി നടത്തണമേ ആമേൻ.
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് അത് സാധിച്ചു തരണമേ അതിൻമേലുള്ള എല്ലാ തടസങ്ങമാറ്റി തരണമേ
നസ്രനായ എൻ്റെ യേശുവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ
S S L C പരീക്ഷ എഴുതുന്ന എല്ല കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റിത്തരണമേ എന്റെ വീട്ടുകാരോട് ഉള്ള വെറുപ്പ് മാറ്റിത്തരണമേ ഈശോയെ കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏
യേശുവേ ഞങ്ങളുടെ മാനസികവും സാമ്പത്തികവും ആയ എല്ലാ പ്രശ്നങ്ങളിലും നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
ഞങ്ങളെയും അനുഗ്രഹിക്കണ മേ 🙏👍
കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
എൻ്റെ ഈശോയെ ഈ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ എൻ്റെ പരീക്ഷകളും ജയിപ്പിക്കണം 🙏
ഈശോയെ നിയോഗ പ്രാർത്ഥനയിൽ ഞങ്ങക്ക് വേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന ബ. മാത്യു അച്ഛനെയും മറ്റു സഹോദരങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ശക്തി പ്പെടുത്ത ണമേ ഞങ്ങളുടെ മൂന്ന് നിയോഗങ്ങളിലുള്ള ബന്ധനങ്ങളും, തടസങ്ങളും ഏറ്റെടുത്തു സാധിച്ചു തരണേ 🙏🏼
ആമേൻ 🙏
Njagal allavarkum ayasum arogavum nalki anugrehekane Kanive Undakane
കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവർക്ക് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
Sangeerthanam 20, sangeerthanam 34, sangeerthanam 91, sangeerthanam 20, sangeerthanam 32, sangeerthanam 52, job 5: 19 to 24, prafashakan 11:21
യേശുവേ മാനസിക രോഗികളായ സഹോദരസഹോദരി മാരെ ഈശോയുടെ കൈകളിൽ ഏൽപ്പിക്കുന്നു 🙏🏻 അവരുടെ രോഗത്തെ പൂർണ്ണമായി എടുത്തുമാറ്റണം പിതാവേ 🙏🏻 ഈശോയെ ഈശോയ്ക്ക് കഴിയാത്തത് ഒന്നുമില്ലല്ലോ 🙏🏻🙏🏻 അവർക്ക് സൗഖ്യം കൊടുക്കണമേ. അവരുടെ പ്രവൃത്തികളും, ചിന്തകളും, സംസാരങ്ങളും ഈശോയെ നിയന്ത്രിക്കണമേ🙏🏻. എല്ലാം യേശുവിൽ സമർപ്പിക്കുന്നു. കൃപയോടെ കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
ഈശോയെ പാപികളായ ഈ മക്കളുടെ കാര്യത്തിൽ ഇടപെടണമെ
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen 🙏🙏🙏🌹🕯️🌹
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
ഈശോയെ എന്റ കുടുബത്തിൽ പൈശാച്ചികമായ ശക്തിയെ നിർവീര്യമാക്കണമേ 🙏🙏🙏
Amen Amen Amen
കർത്താവേ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സംരക്ഷിക്കണമേ മറന്നു പോകാതെ പേടിയില്ലാതെ എല്ലാം എഴുതാൻ സഹായിക്കണേ ഉപവാസം എടുക്കുന്ന എല്ലാ അച്ചൻ മാരെയും ബലപ്പെടുത്തണമേ അനുഗ്രഹിക്കണേ പിതാവേ🙏🙏🙏🙏🙏🙏
@@nishavincent3297 ആമേൻ
Daily blessing ൽ നിയോഗം വച്ച് പ്രാർത്ഥിച്ച് ലഭിച്ച വീടിൻ്റെ വെഞ്ചിരിപ്പാണ് Feb.8-ന് ദൈവത്തിന് ഒരായിരം നന്ദി.അനുഗ്രഹ ധ്യാനകേന്ദ്രത്തെയും അച്ചനെയും എല്ലാവരേയും അനുഗ്രഹിക്കണ മെ. യേശുവേ സ്തോത്രം
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ
Orukunjinenalkane
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
ഞങ്ങൾക്കുവേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കുന്ന Mathew achan & team നു ഒരുപാട് പ്രാർത്ഥനയും നന്ദിയും 🙏🙏🙏
എന്റെ നിയോഗങ്ങളെ എനിക്ക് സാധിച്ചു തരണമേ ameen🙏🏻
കർത്താവേ എന്റെ കടഭാരം മാറ്റാനുള്ള സാമ്പത്തികത്തിന്റെ വഴി ഇന്നുപകൽ തുറന്നുതന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ജപ്തിയിലിരിക്കുന്ന എന്റെ ഭവനം എനിക്ക് എത്രയും വേഗം വീണ്ടെടുക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻രോഗം സൗഖ്യമാക്കേണമേ 🙏🏻🙏🏻🙏🏻
God Bless You ❤
എല്ലാ പ്രശ്നങ്ങളും മാറും കൃപാസനം അമ്മ അനുഗ്രഹിക്കട്ടെ🙏🙏🙏
അങ്ങനെ സംഭവിക്കാൻ അമ്മ ഇടപെടും
Amen amen amen
എന്റെ ഈശോയെ ഇന്നത്തെ ഡെയിലി ബ്ലെസ്സിങ് യിൽ പങ്കെടുക്കുന്ന എല്ലാം വരെ അനുഗ്രഹിക്കണമേ 🙏🙏🙏, എന്റെ മകനെ നഴ്സിംഗ് എക്സാംനെ നല്ലവിജയം കൊടുത്തേ അനുഗ്രഹിക്കണമേ 🙏🙏🙏😭😭
യേശുവേ നന്ദി യേശുവേ സ്തുതി ഇന്നലെ കിട്ടിയ അനുഗ്രഹത്തിന് നന്ദി പറയുന്നു ആമേൻ 🙏 ഈശോയെ പുതിയ മാസമാണ് ഓരോ ദിവസവും ഞങ്ങളെ കാത്തു കൊള്ളണമേ ഈശോയെ കൂടെ ഉണ്ടാവനെ ആമേൻ 🙏
Ente moneyum anugrahikkanay
കർത്താവേ അങ്ങേയുടെ അനുഗ്രഹം കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻ആമേൻ 🙏🏻🌹🌹
ഈശോയെ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകാൻ എൻ്റെ മോനെ അനുഗ്രഹിക്കണമേ
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ നിൻ്റെ സ്നേഹത്തിലും സമാധനത്തിലും കാത്തു കൊള്ളണമേ ആമേൻ
ഈശോയെ ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന എൻ്റെ ജർമൻ എക്സാം പാസ്സ് ആയി എത്രയും വേഗം ജർമനിക്ക് പോകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏻
യേശുവേ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന ഒരോരുത്തരുടെയും സാമ്പാത്തിക മേഖലകളെ സമർപ്പിച്ചു പ്രാർഥിക്കുന്നു സാമ്പത്തികമായി തകർന്നിരിക്കുന്ന ഒരോ മക്കളെയും അനുഗ്രഹിക്കണമേ തകർച്ചയിൽ നിന്ന് എഴുന്നേൽപ്പിക്കണമേ കൃപയോടെ പരിപാലിക്കണമേ ആമേൻ🙏🙏
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
Esoye എല്ലാ രോഗികളെയും പ്രത്യേകിച്ച് ഹോസ്പിറ്റൽ കഴിയുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ സൗഖ്യവും ആരോഗ്യവും നൽകി anugrahikkane
യേശുവേ എന്റെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു തരണമേ ആമേൻ
🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മക്കൾ നന്നായി പടിച്ചു ഉയർന്നു വരുന്നതിനും നല്ല സ്വഭാവം ഉണ്ടാവുന്നതിനും പ്രാർത്ഥിക്കുന്നു 🙏🙏
കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ
Ente rishle molude heartinte valya hole etrayam peten adayane amen atpole Ente congress partyile position etrayam peten sheriyakane amen atpole Ente ammayude liver kidney pain ellam etrayam peten marane amen atpole enik nalla oru online job etrayam peten sheriyakane amen atpole raniyude ammayude angioplasty surgery oru kuzapuam koodate nadakane amen atpole Ente putiya malayalam Christian Devotional song 10k kaziyan idayakane amen atpole Ente putiya malayalam Christmas song 12k kaziyan idayakane amen atpole Ente sister avarude kolate veedu vadakaku kodukate irikan anugrahikane amen atpole Ente riya rishel randu cheru makkalkum jeevitha vijayam um pariksha vijayum needan anugrahikane amen
ഈശോയെ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ എല്ലാവരെയും പ്രത്യേകമായി എന്നെയും സുഖമാക്കണമേ ആമേൻ 🙏🙏
Karthave ente kudumbathe kada keniyil ninnum anugrahichu rakshikkaname makkale chertha koottukettil ninnum anugrahichu rakshikkaname ante kunjinte parlor niravode work orukki kada keniyil ninnum anugrahichu rakshikkaname
ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ ആകുലതകളെയും ആവശ്യങ്ങളെയും സമർപ്പിക്കുന്നു അങ്ങ് ഏറ്റെടുക്കണമേ ഈ മാസം 4 തീയതി വിവാഹവാർഷികം ആഘോഷിക്കുന്ന ഞങ്ങളെയും അതുപോലുള്ള എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിച്ചു ആശിർവാതിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen Praise the Lord Jesus 🙏🙏🙏
Amen praise the lord.
എന്റെ നിയോഗങ്ങളെല്ലം അങ്ങിൽ ഏൽപ്പിക്കുന്നു കർത്താവേ🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🏨🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏
നസാരനായ യേശുവേ എന്റെ മൂന്നു നീയിഗ് സാധിച്ചു തരണമേ കേണപേഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു
Yeshuve enne ente mole ente husbandine shathrukkalil ninnu kathu kkollaname jangaluday niyogamgale sadippichhu tharaname Amen ente molkku nalla jeevitha pangaliye kittaname ente molkku nalla marriage proposal vannu vegam shari aamkithharaname Amen ente molkku nallathu varuthhaname Amen ente husbandinu nattil nattil vegam varan thonnippikkaname Amen ente husbandinu nattil vannu vegam aviduthhay property bagam vekkan thonnippikkaname Amen ente husbandinu raju vere valla businessil cherkkan thonnippikkaname Amen ente husbandinte business nannayi nadakkaname ente business nannayi nadakkaname jangaluday kurlayile veedinte bakki paisa registration kazhiju kittiya cheque clear aavaname Amen ente ammakku nalla aayusum aarogyavum undakkithharaname Amen pl 🙏🙏🙏🙏🙏🙏🙏🙏🙏
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ 🙏🙏🙏
കർത്താവായ യേശു ഞങ്ങളുടെ കുടുo ബത്തിലെ കട ബാധ്യതയെ എടുത്തു മാറ്റണമേ ബിസിനസ്സ് മേഖലയെ മെചപ്പെടുത്തണമേ പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ❤❤❤❤❤❤
കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കാർത്താവ് ഇടപെടണമേ
Thank You Jesus for blessing me healing from mental diseaseand OCD disease. Amen Amen Amen 🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤
യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും സമർപ്പിക്കുന്നു അവയിൽ നിലനിൽക്കുന്ന ബന്ധനങ്ങളും തടസ്സങ്ങളുംപൂർണ്ണമായി എടുത്തു മാറ്റി സാധിച്ചുതരേണമേ അനുഗ്രഹിക്കേണമേ
എന്റെ യേശുവേ ആരാധന ✝️✝️ നന്ദി 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ സ്കാനിംഗ് നോർമൽ ആകണമേ 🙏❤️🙏
Ente Eeshoye ente ella niyogangalum enik sadhich thann ang enne anugrahikkaname please eeshoye enne kaividalle enne kathonamee 🥺😭🥺😭🙏🥺😭🙏🥺😭🙏🥺😭🙏🥺😭😭🙏😭🥺🙏😭🙏🥺😭🙏🥺😭😭🥺🙏😭🙏😭😭😭🥺😭😭😭🥺
യേശുവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി