Це відео не доступне.
Перепрошуємо.

Special Cutlet - Dr Manoj Johnson

Поділитися
Вставка
  • Опубліковано 7 лют 2023
  • Johnmarian Wellness Clinic : Kadayam, Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur - Thiruvalla - Bangalore - Mangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness

КОМЕНТАРІ • 183

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Рік тому +133

    സാറിന്റെ ഉപദേശങ്ങൾ കേട്ട്. സാറിന്റെ ഓൺലൈനിൽ കൺസൾട്ടിംഗ് പോലും ചെയ്യാതെ കാശു മുടക്കാതെ ഞങ്ങളൊക്കെ ജീവിതശൈലിൽ പല മാറ്റങ്ങളും വരുത്തി ഭക്ഷണങ്ങളിൽ. അതിനുള്ള റിസൾട്ട് ഉണ്ട്. വളരെയധികം നന്ദിയുണ്ട് സർ

    • @najeedamohammed1053
      @najeedamohammed1053 Рік тому

      👍👌

    • @najeedamohammed1053
      @najeedamohammed1053 Рік тому

      Dr. Nalla manassine 👍

    • @jinijoy5347
      @jinijoy5347 Рік тому

      Correct 👍🥰

    • @lalujacob1498
      @lalujacob1498 Рік тому

      Super.. ഇടിച്ചക്ക തന്നെ വച്ചു കട്ലറ്റ് ഉണ്ടാക്കാം

    • @dhkitsogdwji8911
      @dhkitsogdwji8911 Рік тому +1

      സാറിനെ എവിടെ പരിശോധന ഉള്ളത്

  • @lalujacob1498
    @lalujacob1498 Рік тому +3

    Dr👍പാചകം, വാചകം മെഡിസിൻ സംബന്ധിച്ച കാര്യം, രോഗം സംബന്ധിച്ച കാര്യം എല്ലാം so great messages. Thank u. God bless u all

  • @annammachacko3283
    @annammachacko3283 Рік тому +8

    Sirnte വീഡിയോസ് കണ്ടു എന്റെ ലൈഫ് സ്റ്റൈൽ ആകെ മാറ്റി ഇപ്പോൾ എനിക്ക് പല ഹെൽത്ത്‌ isues മാറി ഞാൻ comfort ayi thank u sir 🙏🏿🙏🏿🙏🏿💓

  • @johntom5322
    @johntom5322 Рік тому +9

    Thank you so much, for the HEALTHY RECIPE,,.. Surly,.Mrs. Dr.. Johnson,.. special thanks for you, your Mom, your helper Chechi, and thanks for little ones,.. cute , talking ,.. GOD BLESS YOU AND YOUR FAMILY AND YOUR MISSIONS,..

  • @PradeepSK1978K
    @PradeepSK1978K Рік тому +5

    Thanks for promoting good and health for humanity. That's the best medicine. Our kochu mummies Also should learn these..... otherwise what will happen when old mummies are no more 🤔🤔🤔

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +1

    Hi doctor first time I see the new type cutlate I will try thank you anie usa

  • @santhoshk2837
    @santhoshk2837 Рік тому +2

    Hi Doctor, good recipe, eth pole ante kuttikalum anne help chaiunnath ormichu thanks

  • @asmabiap2223
    @asmabiap2223 Рік тому +1

    Ella anugrahangalum allahu nalkette

  • @jasminputhett5700
    @jasminputhett5700 Рік тому +6

    Very nice sir 😊🌹🌹👍. 👍👍

  • @rahmathrahma1568
    @rahmathrahma1568 Рік тому +1

    ഡോക്ടറുടെ ഒരു ക്ലിനിക് കോട്ടക്കൽ എടരിക്കോട് ഓപ്പൺ ആയിട്ടുണ്ട്... തിരൂർ റോട്ടിൽ

  • @aniammajoseph8534
    @aniammajoseph8534 Рік тому +1

    ഇടിച്ചക്ക കട് ലെറ്റ് ഉണ്ടാക്കൂമ്പോൾ ഉരുളക്കിഴങ്ങിന് പകരം നന്നായി വേവിച്ച പരിപ്പു ചേർത്ത് ഉണ്ടാക്കാം. ഇതിൽ ഇടിച്ചക്ക, സവാള, പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി, കറിവേപ്പില , ഗരം മസാല പൊടി, ഉപ്പ്, പരിപ്പ് ഇവയാണ് ചേരുവകൾ.

  • @Annjonz
    @Annjonz Рік тому +7

    Very tasty Iddichakka cutlets recipe. Enjoy having home made cutlets

  • @rejijohnson1736
    @rejijohnson1736 Рік тому +1

    Nice👍

  • @akhilsajeev6786
    @akhilsajeev6786 Рік тому +2

    0:59 did anyone noticed Caesar bottle near the window 😀😀

  • @meghaanilkumar7258
    @meghaanilkumar7258 Рік тому +3

    Thank you so much sir

  • @bhamapayyapilli5958
    @bhamapayyapilli5958 Рік тому +2

    Very good family .good recipe .Thanks a lot Dr.

  • @babupillai6367
    @babupillai6367 Рік тому +1

    DR GOD BLESS YOU
    ❤❤❤❤❤❤❤❤❤❤❤❤❤& FAMILY❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Рік тому +19

    സാറിനെതിരെ വിവരമില്ലാത്ത അലോപ്പതി ഡോക്ടർമാർ അവർക്ക് കാശുണ്ടാക്കാൻ വേണ്ടി ജനങ്ങളെ ശരീരത്തിൽ ഇംഗ്ലീഷ് മരുന്നുകൾ വേണ്ടാതെ പ്രയോഗിക്കുന്നു. ജീവിതശൈലി രോഗങ്ങൾക്ക് സാർ ഭക്ഷണത്തിൽ കൂടി മാറ്റങ്ങൾ ഉണ്ടാവുന്ന വളരെ നല്ല ഉപദേശങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നു അത് അവർക്ക് രസിക്കുന്നില്ല കഷ്ടം. സാറ് ധൈര്യമായിട്ട് മുന്നോട്ടു പോണം 👍

  • @sunithakumari8156
    @sunithakumari8156 Рік тому +4

    ഞാൻ veg ആണ് Super Cutlet beef ഒഴിവാക്കി ചെയ്തു നോക്കാം❤️ drന്റെ videos എല്ലാം കാണാറുണ്ട്🙏🏼

  • @MaxGaming-eo1lw
    @MaxGaming-eo1lw Рік тому +1

    കട്ട്ലൈറ്റ് സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 😍👌

  • @tijumili
    @tijumili Рік тому +2

    Dr, can u do a video on psoriatic arthritis, the lifestyle changes needed for it.. would be greatly appreciated…

  • @HappyandHeal
    @HappyandHeal Рік тому +3

    Doctor gastritis ullavarku pattunna diet parayumo 😊

  • @sakkinavp1791
    @sakkinavp1791 Рік тому +6

    ഡോക്ടർ എനിക്ക് 40 വയസുണ്ട് 24 വയസ്സിൽ എനിക്ക് ഷുഗർ പിടി പെട്ടു ഉപ്പാക്ക് ഉണ്ടായിരുന്നു അത് മക്കൾക്കു എല്ലാവർക്കും ആയി ഇത് പാടെ കുറയാൻ ഗുളിക ഇല്ലാതെ എനിക്ക് ഇത് കുറക്കാം എന്താ വഴി അതിൽ ഉപരി ഞാൻ നല്ല തടി ഉണ്ട് എന്റെ കുട വയർ കുറക്കാൻ എനിക്ക് ഒരു പോം വഴി പറഞ്ഞു തരണം ഞാൻ എന്തെങ്കിലും വ്യായാമം ചെയ്യണോ ഡോക്ടർ എത്രയും പെട്ടന്ന് എനിക്ക് ഒരു പോം.വഴി .... പറഞ്ഞു താ ഡോക്ടർ

    • @nisark1606
      @nisark1606 Рік тому

      തടി കുറക്കൂ ആദ്യം

    • @shazafathima9035
      @shazafathima9035 Рік тому

      Sugarin eft yil pariharamund eft yilekk varoo

  • @cicilyoscar8163
    @cicilyoscar8163 Рік тому +2

    Thank you very much for the new recipe.

  • @reshmababu3889
    @reshmababu3889 Рік тому +4

    സൂപ്പർ 🙏🥰🙏

  • @satharameena959
    @satharameena959 Рік тому

    Thank u for new knowledge

  • @thomasbindhuthomas3432
    @thomasbindhuthomas3432 Рік тому +3

    Good receipe👌👌 ഞാനും ഉണ്ടാക്കി നോക്കട്ടെ🙏❤️

  • @jaslamohammed197
    @jaslamohammed197 Рік тому +2

    Dr... Lunch n undakunna aa pachakarikalude recipe oke onn iduo? Nammal kozhikottu karaan. Full non veg paripadikala ariyunned.

    • @apushpalilly2776
      @apushpalilly2776 Рік тому

      പഠിക്കാൻ ആണല്ലെ 😍👏👏👏👍

  • @susanjustinreji
    @susanjustinreji Рік тому

    Doctor, add a cooked paste of dry beans powder. പൊടിഞ്ഞു പോകില്ല.

  • @shivanirachit892
    @shivanirachit892 Рік тому +2

    Healthy and tasty cutlet.. thanks for the recipe doctor🙏🥰

  • @rajeshbindurajeshbindu8373
    @rajeshbindurajeshbindu8373 Рік тому +2

    God bless sir...

  • @rasiyaiqbal6
    @rasiyaiqbal6 Рік тому +1

    അടുക്കളയിൽ എത്ര പേരാണ് സഹായിക്കാൻ 🥰

  • @subayidasu6601
    @subayidasu6601 Рік тому +2

    Super Congratulations

  • @kesiyasebastian4810
    @kesiyasebastian4810 Рік тому +3

    Family🥰😍❤️
    God bless❤️❤️

  • @kensakalith3315
    @kensakalith3315 Рік тому +1

    Dr mnoj family love you 🥰🥰🥰🥰🥰

  • @bijubaskaran1281
    @bijubaskaran1281 Рік тому +1

    Thanku Dr.. ❤️❤️

  • @shobap7316
    @shobap7316 Рік тому +1

    Love your family and following your advice. 🙏

  • @pixie5572
    @pixie5572 Рік тому +3

    Super sir 🙏🏼

  • @behappy-tm9yy
    @behappy-tm9yy Рік тому

    Sir, keratosis pilaris ne kurich oru video cheyyamo.ethumayi kure budhimuttunnund

  • @sarahmatthew
    @sarahmatthew Рік тому

    Very good.

  • @rajeswarichandrasekharan732

    വേറെ ഒന്നും ഇല്ലെങ്കിലും ഇടിച്ചക്ക മാത്രം ഉപയോഗിച്ചും കട്ലറ്റ് ഉണ്ടാക്കാം. ഞാൻ ചെയ്തിട്ടുണ്ട്. Thank You Sir. ഇടിച്ചക്ക മുള്ള് കളഞ്ഞ് ചെറിയ കഷണമാക്കി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുത്ത് , തണുത്ത ശേഷം പൊടിച്ചെടുത്താണ് ഉണ്ടാക്കാറുള്ളത്

  • @roshiniar9337
    @roshiniar9337 Рік тому

    Dr proud of you trvm no tharamo Thiruvananthapuram

  • @nimshamol8820
    @nimshamol8820 Рік тому +4

    Super 👍❤

  • @ramilthalassery
    @ramilthalassery Рік тому +2

    Food channel akumo avasaanam

  • @rahmathkv4558
    @rahmathkv4558 Рік тому

    Super.veriety cutlet.Dr ithokke kazhikko

  • @saidalavikp1463
    @saidalavikp1463 Рік тому +1

    അടിപൊളി👍

  • @susanelizabethpeediyakkan1300

    Potatoes added to the cutlet mixture was less add 2 or 3 more potatoes so that cutlet won't break. The mixture you made was bit dry.

  • @Mudakkalizzworld
    @Mudakkalizzworld Рік тому +1

    Super

  • @acjohn6035
    @acjohn6035 Рік тому

    Mummy has lost weight under the guidance of her son. U look gorgeous mummy

  • @mubeenariyas3614
    @mubeenariyas3614 Рік тому +1

    Dr. Epozhanu johnmarian hospital palayil varunnath

  • @anithaanand4687
    @anithaanand4687 Рік тому

    Good morning dr

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +3

    Good receipe 👌🏻👌🏻👌🏻will try it!😋😋

  • @sunithamanoj9003
    @sunithamanoj9003 Рік тому +1

    Super 👌

  • @fathimaniyas8411
    @fathimaniyas8411 Рік тому

    Hi doctor,kananam enn orupaadu aagraham und,dr. Pcod ne patti oru video cheyyamo

  • @deepagnair944
    @deepagnair944 Рік тому +1

    Super 👌👌❤️

  • @priyamathew4760
    @priyamathew4760 Рік тому

    Dr ❤️Adipoli. ❤️

  • @bushrabushrubushrabushru7797

    Thyroid cancer ne kurich oru Vdeo cheyyumo plsss

  • @srilaxmisv8250
    @srilaxmisv8250 Рік тому +1

    👌

  • @susyrenjith6599
    @susyrenjith6599 Рік тому

    സൂപ്പർ. 👍👍👍

  • @ponnusandkarthikslife3492
    @ponnusandkarthikslife3492 Рік тому

    താങ്ക്സ് ഡോക്ടർ

  • @Razin7910
    @Razin7910 Рік тому +2

    Adipoli👍👍👍

  • @saush
    @saush Рік тому

    Cutlate ഉണ്ടാക്കിയത് കണ്ട് നല്ല ഒരു റിസിപി തന്നെ പൊടിഞ്ഞ് പോകാതെ ഇരിക്കാൻ വറുത്ത റവ ചേർത്ത്. Mix ചെയ്താൽ മതി

  • @alphybennychen2171
    @alphybennychen2171 Рік тому

    വില്ലൻ പത്രോസ് ബർത്തിൽ കയറിയേക്കുവാണല്ലോ , മോളുട്ടി ഒളിച്ചിരിക്കാനോ 👍🏻🥰🌹

  • @jessyphilip9909
    @jessyphilip9909 Рік тому +1

    👍👍I will try

  • @mayajaideepvarma130
    @mayajaideepvarma130 Рік тому

    Kothiyayite vayya 😃😍👏👍

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +1

    റോക്കിങ് 👍👍👍👍

  • @julibiju1357
    @julibiju1357 Рік тому +2

    Dr.👍👍👍

  • @anithabasheer354
    @anithabasheer354 Рік тому +1

    Wow super

  • @Jamshi983
    @Jamshi983 Рік тому +1

    Super👌🌹👌🌹👌🌹

  • @kshivadas8319
    @kshivadas8319 Рік тому

    Yes🌺 good 👍

  • @dailyviews2843
    @dailyviews2843 Рік тому

    ഡോക്ടർ,
    കൈത്തണ്ട - കാല്പാധത്തിൽ ശക്തമായ രീതിയിൽ കറുത്ത കളർ വരുന്നതിനു ട്രീറ്റ്മെന്റ് ഉണ്ടോ?

  • @shaheenathayyil8456
    @shaheenathayyil8456 Рік тому

    Doctor,Kuttigalil idavitt undaavunna chuma enthukondaanu,

  • @lijamathew8337
    @lijamathew8337 Рік тому

    Doctor Adipoli recipe....

  • @ligifazil1657
    @ligifazil1657 Рік тому

    Sir paragath കൊണ്ടാണ് millet എന്നൊരു ഫുഡ് ഉണ്ട് എന്ന് ഞാൻ അറിയുന്നത് തന്നെ കാരണം enta makkals nu atta maida allergy anu itu

  • @seebams3278
    @seebams3278 Рік тому

    Very sinple. Dr. Sir🙏🙏

  • @parvathyvenugopal6367
    @parvathyvenugopal6367 Рік тому +1

    ഡോക്ടർ, മുട്ടയില്ലാതെ എങ്ങിനെ യാ ? ഉണ്ടാക്കിയാൽ ശരിയാവില്ലേ ?

  • @bushrachikku5216
    @bushrachikku5216 Рік тому

    Sir njan pregnant 2 masam kazhinchu.chardhiyum thala karakkavum undue.kazhikkan pattiya food paranchu tharamo,sarikku eneetu nilkan kazhiyilla kazhikkanum

  • @sujathamenon7144
    @sujathamenon7144 Рік тому

    Pls mention the name of millet resk. Also where to get this

  • @alphybennychen2171
    @alphybennychen2171 Рік тому

    ബാക്കി കുക്കിംഗ്‌ ഷെഫ് ന് കൈമാറിയല്ലേ 👍🏻🥰🙏🏻.

  • @linamartin1062
    @linamartin1062 Рік тому

    Super👍

  • @nilarajan2789
    @nilarajan2789 Рік тому

    Dr naerittu kaanan sramichittu pattunnilla
    Vare dr s ne maathramae consult cheyyan pattunnullu pls eanthaelum cheyyanam

  • @jeejak.l4745
    @jeejak.l4745 Рік тому +1

    Super..wil try😌 വാഴക്കൂമ്പ് വച്ച് ചെയ്തിട്ടുണ്ട്

  • @venuvenugopalnair1898
    @venuvenugopalnair1898 Рік тому

    Sir. Supper

  • @shaheenathayyil8456
    @shaheenathayyil8456 Рік тому

    Good doctor

  • @deepaanil9473
    @deepaanil9473 Рік тому

    Foodil change akiyal mathram thyroyid kurayumo sir

  • @Elizabeth-xr3re
    @Elizabeth-xr3re Рік тому +1

    മരുന്ന് കഴിക്കാതെ hypo thyroid മാറാൻ doctor വഴി ഉണ്ടോ, വര്ഷങ്ങളായി ഉപയോഗിക്കുന്നവർക്കു കൊളസ്ട്രോൾ കാണുന്നുണ്ട്

    • @soudasalam4133
      @soudasalam4133 Рік тому

      15 varsham gulika kazichu, colostrol vannu,muza vannu, food shreddhikkuka.....

  • @xavier9000
    @xavier9000 Рік тому +1

    🙏🙏👍👍💞

  • @smitanair4782
    @smitanair4782 Рік тому

    Wil u provide the link of millet rusk Doctor?

  • @smithacp740
    @smithacp740 Рік тому +1

    👍

  • @susharamachandran6554
    @susharamachandran6554 Рік тому +3

    Very nice to see you and your family enjoy cooking. 🙏 For sharing this recipe ♥️

  • @lethak6661
    @lethak6661 Рік тому

    Sir, thiroid ഉണ്ട്, antibody test negetive ആണ്.കാച്ചിൽ, ചേമ്പ്,റവ ഇവയൊക്കെ കഴിക്കാമോ

  • @khadheejashihab5386
    @khadheejashihab5386 Рік тому

    Hai dr 😍😍

  • @zyxwe3390
    @zyxwe3390 Рік тому

    Try ചെയ്യാം .സർ .ഇതുവരെ കാണാത്ത റസിപി

  • @nikhils5652
    @nikhils5652 Рік тому

    Ee dr aduthu poyitu arudenkilum asugham poornamayium mariyittundo

  • @rayanka8787
    @rayanka8787 Рік тому +3

    വൈഫ്‌ പ്രേഗ്രന്റ് aano dr

  • @Elizabeth-xr3re
    @Elizabeth-xr3re Рік тому

    സത്യം, എന്റെ യും എന്റെ അമ്മയുടെ ഫാമിലിയിലെ aunty മാരും രാവിലെ ഉള്ള പാൽ,ചായ ഒഴിവാക്കി വര്ഷങ്ങളായി ഉണ്ടായിരുന്ന മൈഗ്രൈൻ, acidity ഒക്കെ മാറി, 🙏🙏🙏ഒരുപാട് doctors നെ കണ്ടിരുന്നു കുറെ മരുന്ന് കഴിച്ചത് വെറുതെ ആയിരുന്നു

  • @rinharinnu6155
    @rinharinnu6155 Рік тому

    Dr website le diet plan l weight kurakkan eth diet aa cheyyedath.health problems onnum ella.166 hight.weight 88.age 33.please reply.ethra days cheyyanam.15 days cheyyan kazhiyullooo.1 month cheyyunnathin kuzhappamundo

  • @abhilasha1464
    @abhilasha1464 Рік тому +1

    IBS നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @lissybabu2196
    @lissybabu2196 Рік тому

    Nosound

  • @nivinsumi
    @nivinsumi Рік тому +1

    Hai doctor oru hai tharumo🥰🥰🥰