കേന്ദ്ര സഹകരണ നിയമം ഇടതു പാര്‍ട്ടികളുടെ ആധിപത്യം തകരും | KERALA BANK | BJP | WHITESWAN TV NEWS

Поділитися
Вставка
  • Опубліковано 18 жов 2024
  • കേരള ബാങ്ക് രൂപീകരണത്തോടെ ഇല്ലാതായ ജില്ലാ സഹകരണ ബാങ്ക് പുതിയരൂപത്തിലും ഭാവത്തിലും വരുന്നത് ബി ജെ പിക്ക് ഗുണകരമാവും. ജില്ലാ ബാങ്കിന്റെ നിയന്ത്രണം ബി ജെ പി നേതൃത്വത്തിനു കീഴിലാവാനുള്ള സാധ്യതയേറിയതോടെ പ്രാഥമിക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരാനുമുള്ള സാധ്യതയേറും.
    Subscribe Now: / @whiteswantvonline
    Website ► newsw.org
    Facebook ► / whiteswantvnews
    Instagram ► / whiteswantvnews
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Whiteswan Talks ► • ഷാഫി പറമ്പില്‍ ദേശീയ ന...
    Face To Face ► • INDIAVISION ഒരു സ്വപ്ന...
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online UA-cam channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - newsw.org
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #whiteswantvmalayalam #whiteswan #whiteswanonlinenews #whiteswannewsmalayalam #whiteswantvnewsmalayalam #keralabank #bjp #narendramodi #amitshah #pinarayivijayan #urbancoopreativebank

КОМЕНТАРІ • 7

  • @Newskerala975
    @Newskerala975 2 місяці тому +8

    സഹകരണ മേഖല കയ്യീന്ന് പോയാൽ സി പി എമ്മിന്റെ കട്ടേം പടോം മടങ്ങും

    • @ChandralalTN
      @ChandralalTN 2 місяці тому

      സഹകരണ സംഘം വരുന്നതിൻ മുൻപും CPM ഉണ്ടായിരുന്നു😂😂😂😂😂😂

  • @rajanphilip5663
    @rajanphilip5663 2 місяці тому +2

    പ്രവാസികൾക്ക് വേണ്ടി. ഒരു. സഹകരണ സംഘം. വേണം. പലിശ. രഹിത വായ്പ. നൽകി കൊണ്ട് പോകുന്ന വേണം. കേരളത്തിൽ

  • @kunhiramann9871
    @kunhiramann9871 2 місяці тому +1

    2 പേരും മറ്റു വിഷയത്തിൽ പറയുന്ന കാര്യവുമായി താരതമ്യം ചെയ്താൽ ഈ വിഷയത്തിൽ രണ്ടു പേരും കാര്യങ്ങൽ മനസ്സിലാക്കിയിട്ടില്ല പുതിയ ജില്ലാ ബാങ്ക് വന്നാലും അതു BJP ുടെ കൈയിൽ വരുവാൻ സാധ്യത ഇല്ല.നേരത്തെ ഉണ്ടായിരുന്ന 3 tier സിസ്റ്റം 2 tier ആക്കുമ്പോൾ ജില്ലാ ബാങ്കുകൾ ഇല്ലാതായി ഇനി അവ മറ്റൊരു ഓർഡർ പ്രകാരം പഴയ സ്ഥിത്തിലേക്ക് കൊണ്ട് വരുവാൻ ഒരു പണിയും
    റിവേഴ്സ് ചെയ്യുന്ന ഒരു ഓർഡർ മതിയാകും.PACS എന്ന പ്രാഥമിക ബാങ്കിൽ ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഏതൊരു പാർട്ടിക്കും ജില്ലാ ബാങ്ക് പിടിക്കുവാൻ കഴിയൂ

  • @sidhikuttypm7506
    @sidhikuttypm7506 2 місяці тому

    👌🌹👍❤️🙏

  • @madavankuttychandrababucha5576
    @madavankuttychandrababucha5576 2 місяці тому +1

    Cpmന് മാത്രമായിസഘംമതിbjpക്കാർപാകിസ്ഥാനിൽനിന്ന് വന്നവരാണോ

  • @suryan18
    @suryan18 2 місяці тому +1

    Kerala bank cpm idea anu changayi😂ariyilkenkil athu padikkanam allathe swanthamayi charithram undaakkaruth ..!! Ilkenkil malappuram jila bankinod chodhichal mathi