ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളി കുടുംബം : Prof. J. Devika | Bijumohan Channel

Поділитися
Вставка
  • Опубліковано 11 жов 2024
  • "കേരളത്തിലെ കുടുംബങ്ങൾ ദുർബലമായിക്കൊണ്ടിരിക്കുന്നു" ഈ പൊതുധാരണയുടെ സത്യമെന്താണ് ? ഇതറിയണമെങ്കിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി "മലയാളി കുടുംബം" കടന്നുപോയ മാറ്റങ്ങളെ കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിൽ നിന്നും കുതറി മാറാൻ മലയാളി സ്ത്രീ നടത്തിയ പരിശ്രമങ്ങൾ, കേരളം കടന്നുപോയ സാമൂഹ്യവും സാമ്പത്തികവുമായ മാറ്റങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രശസ്ത ചരിത്രക്കാരിയായ പ്രൊഫ. ജെ. ദേവിക, കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വി കെ എസ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തിയ ഈ പണ്ഡിതോജ്ജ്വലമായ പ്രഭാഷണത്തിൽ കേരള സമൂഹത്തിന്റെയും കുടുംബത്തിന്റെയും പരിവർത്തനത്തെ ആഴത്തിൽ വിലയിരുത്തുന്നു.
    #bijumohan #jdevika
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

КОМЕНТАРІ • 15