അയ്യേ!😳 ഇതായിരുന്നോ ഈ റബ്ബർ🥺 നമ്മുടെ കുട്ടികൾക്ക് മാറാ രോഗം ഉണ്ടാകുമോ 🧐 Masterpiece

Поділитися
Вставка
  • Опубліковано 29 тра 2023

КОМЕНТАРІ • 383

  • @junaid3668
    @junaid3668 Рік тому +343

    അങ്ങനെ കവണക്ക് ആദരാഞ്ജലികൾ നേരുന്നു🌹😢

  • @graphixplanet
    @graphixplanet Рік тому +405

    2018il വന്ന ന്യൂസ് പൊടി തട്ടി കണ്ടന്റ് ആക്കിയതാണെങ്കിലും കുറേ ആളുകൾക്ക് വീണ്ടും കാണാൻ പറ്റി👍

    • @mycontribution15lakhs
      @mycontribution15lakhs Рік тому +52

      എന്നിട്ടും നിനക്കൊന്നും മാറ്റമില്ല എന്ന് സാരം😏

    • @athulrag345
      @athulrag345 Рік тому +1

      ​@@mycontribution15lakhs 😂😂

    • @kasaragodchekkan5569
      @kasaragodchekkan5569 Рік тому +8

      😅2018 newsil vannittum ippozum ee sadhanam available.

    • @malappuramhamsa3460
      @malappuramhamsa3460 Рік тому +40

      എന്നിട്ട് എത്ര പേര് ഇത് അറിഞ്ഞു?
      സമൂഹത്തിന് വേണ്ടി ന്തേലും നല്ലത് ആരേലും ചെയ്താൽ അപ്പൊ പൊന്തും ഓരോ വധൂരികൾ

    • @VishX7
      @VishX7 Рік тому

      ​@@malappuramhamsa3460 athe stym

  • @sarathavani8893
    @sarathavani8893 Рік тому +126

    നമ്മുടെ ആരോഗ്യവകുപ്പിന് ആദരാജ്ഞലികൾ

  • @mossadyt1696
    @mossadyt1696 Рік тому +24

    മെഡിക്കൽ വേസ്റ്റ് എല്ലാം ഉപയോഗ ശേഷം discard ചെയ്യുന്നുണ്ട്.... അത് ഇവടെ അല്ല IMAGE എന്ന സംഘടന ആണ് അത് COLLECT ചെയ്തു കൊണ്ട് പോകുന്നത്.... Under indian medical association..... അപ്പോൾ പിന്നെ ഇതെങ്ങനെ കവണ കച്ചവടക്കാർ മേടിക്കും..... Catheter നു expiry ഡേറ്റ് ഉണ്ട്..... Reuse ചെയ്യാൻ പറ്റുന്നതല്ല.....

  • @shajibabu2747
    @shajibabu2747 Рік тому +13

    ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു Bro... 😍

  • @keralasmile
    @keralasmile Рік тому +8

    വളരെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത് എങ്ങിനെ നമ്മുടെ നാട്ടിൽ എത്തി ...ഇതിന് ഉത്തരവാദപെട്ടവർ എന്ത്കൊണ്ട് ഇതൊന്നും ശ്രദ്ധിക്കുന്നില്ല ...Masterpiece വളരെ നല്ല കാര്യം ആണ് പറഞ്ഞത് ..❤💖🌹

  • @havlog2707
    @havlog2707 Рік тому +79

    ദയവുചെയ്ത് ഇത് എങ്ങിനെയെങ്കിലും അധികാരികളിലേക്ക് എത്തിക്കുക

    • @latheef_vibes
      @latheef_vibes Рік тому +2

      എന്തിന്? 😂

    • @akhilviswanath4294
      @akhilviswanath4294 Рік тому

      😂

    • @SainudheenghSainudheengh
      @SainudheenghSainudheengh Рік тому +1

      5 വർഷം മുൻപ് വാർത്ത ആയിട്ടുണ്ട് എന്തെങ്കിലും കാര്യം ഉണ്ടായോ ആവോ

  • @MpMp-wn2bo
    @MpMp-wn2bo Рік тому +7

    നല്ല ഒരു ഇൻഫർമേഷൻ ആണ് ഇത് താങ്ക്യൂ ബ്രൊ 🙏🏻🎉

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +154

    Informative video🎉
    Thank you ❤

  • @sameeras5491
    @sameeras5491 Рік тому +50

    സൺഫ്ലവർ ഓയിൽ നമ്മൾ എപ്പോഴും വാങ്ങി ഉപയോഗിക്കുന്നു ഒരു കിലോ സൂര്യഗാന്ധിയുടെ വിത്തിന് 700 രൂപ 800 രൂപ കൊടുക്കണം എന്ന് പറയുന്നു ഒരു കിലോ വിട്ടിൽ നിന്നും ഒരു കിലോ എണ്ണ കിട്ടുമോ എനിക്കറിയില്ല പിന്നെ എങ്ങനെയാണ് ഇവർ 150 രൂപക്ക് 180 രൂപക്കും സൺഫ്ലവർ ഓയിൽ വിക്കുന്നത് ഇത് പിന്നെ കുഞ്ഞുങ്ങൾ ഉപയോഗിക്കുന്നതാണ് വേണ്ടെന്ന് വെച്ചാൽ തീരാവുന്നതേയുള്ളൂ അതിന്റെ വീഡിയോ ഒന്ന് ചെയ്യാമോ

    • @svlogs6829
      @svlogs6829 Рік тому +3

      Ellam crood oilinte bakki thanne..🥴🥴

    • @viralshots992
      @viralshots992 Рік тому +1

      അത്രക്കൊന്നും വിലയില്ല ബ്രോ.. കേരളത്തിൽ കൃഷി ചെയ്യുന്ന ആളുകൾ ഉണ്ടല്ലോ.. യൂട്യൂബിൽ നോക്കു.. അവർ എണ്ണയും ഉണ്ടാക്കുന്നുണ്ട്

    • @rm77863
      @rm77863 Рік тому

      സത്യം എന്തായാലും വീട്ടിൽ വല്ലപ്പോഴൊക്കെ വാങ്ങാറുണ്ട😮

    • @rakeshrajan3420
      @rakeshrajan3420 Рік тому

      @@svlogs6829 ക്രൂഡ് ഓയിൽ ന്റെ ബാക്കിയോ 🙄. സൺഫ്ലവർ ഓയിൽ ഇൽ പമൊയിൽ ആഡ് ചെയുന്നു ഉണ്ടന്ന് കേട്ടിട്ടുണ്ട്.

    • @anandhumohan27
      @anandhumohan27 Рік тому +2

      @@viralshots992 എത്ര കുറച്ചാലും 300 rs കൂടുതൽ കുറയില്ല one kg പോട്ടെ 200 rs കുട്ടിക്കോ വേണ്ട 150rs one kg കിട്ടും
      one kg sunflower oil 100 kitum
      One kg sunflower oil ഉണ്ടാകാൻ 2kg sunflower seed വേണം അപ്പോൾ
      300 rs വേണം ഒർജിനൽ sunflower oil ഉണ്ടാകാൻ
      പിന്നെ packing panikuuli എടോക് കഴിഞ്ഞു 😂😂😂 freeai കമ്പനി തരുവാ

  • @hrithikvishnu8929
    @hrithikvishnu8929 Рік тому +13

    bro de effort ne abhinandhikunnu. cut cheyth kanichappo length okke correct aayi. oru lab test pole enthelum nadathiyarnel 100% confirm aakamlo. pinne production time ile rejection pieces um akan padilayika yum ilalo?

  • @fahirufas3633
    @fahirufas3633 Рік тому +24

    100%സത്യം 👌👍..
    നല്ലൊരു അറിവ് തെളിവ് സഹിതം മനസിലാക്കിത്തനത്തിന് നന്ദി ബ്രോ 👌👍❤

  • @nscreativity1428
    @nscreativity1428 Рік тому +25

    Nalla oru information video thanne parayaam thanks masterpiece ❤

  • @FRQ.lovebeal
    @FRQ.lovebeal Рік тому +87

    *ചവണ എന്നും പറയും കവണ എന്നും പറയും 😌എന്തായാലും ഇത് ഉപയോഗിച്ച കാലം മറന്നു 🤒*

    • @moidunnigulam6706
      @moidunnigulam6706 Рік тому +6

      ചവണ എന്നത് Pliers , cutting pliers എന്നിവയുടെ മലയാള പദമാണ്.
      കവണ catapult ഉം

    • @maneeshms660
      @maneeshms660 Рік тому +1

      Chavana vere

    • @susanthms615
      @susanthms615 Рік тому

      തെറ്റാലി

    • @mohammedsalmani4709
      @mohammedsalmani4709 Рік тому

      ​@@moidunnigulam6706 plier nte spelling ithu vare player ingane anenna njn karuthiyath😂

    • @moidunnigulam6706
      @moidunnigulam6706 Рік тому

      @@mohammedsalmani4709 Ply - Plier

  • @mallumagellan
    @mallumagellan Рік тому +2

    Hats off..... Great.... 😍👏🏻

  • @HEALTH_SEX_MALAYALAM
    @HEALTH_SEX_MALAYALAM Рік тому +11

    ഇതുമാത്രം അല്ല ഇതുപോലുള്ള ഹോസ്പിറ്റൽ വേസ്റ്റ് പ്രൊഡക്ടുകൾ കൊണ്ടു ഉണ്ടാക്കുന്ന പല സാധനങ്ങളും കടകളിൽ വിൽക്കുന്നുണ്ട് . പരാതി കൊടുത്തിട്ടൊന്നും ഒരു കാര്യവും ഇല്ല .

    • @Ziyu-b8t
      @Ziyu-b8t Рік тому

      Enthoke anu paranju tharamo.ariyavunnath parayu

    • @jocker457
      @jocker457 Рік тому +3

      Yes താങ്കൾക്ക് അറിയാവുന്ന products പറയൂ മറ്റുള്ളവർ കൂടി അറിയട്ടെ

    • @ashiiqh
      @ashiiqh Рік тому +1

      ​@@Ziyu-b8t Paaava🧸, ബെഡിന്റെ ഉള്ളിലെ പഞ്ഞി

    • @sayid2336
      @sayid2336 Рік тому

      Athokke recycle products ann

  • @aqua3680
    @aqua3680 Рік тому +1

    Ithrayum cheyyunna avr ith clorine polullava upayogich clean cheyyunnundaville

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 Рік тому +37

    കാക്കച്ചിയെ തുരത്താൻ ഞാൻ ഇപ്പോഴും അത് ഉബയോഗിക്കുന്നു ഇതു പറഞ്ഞു തന്നതിന് ഒരു പാട് താങ്സ് 😮

    • @moidunnigulam6706
      @moidunnigulam6706 Рік тому

      നിങ്ങൾക്ക് അത മൂലം വല്ല രോഗവും പിടിപെട്ടോ?
      ഒന്ന് ഫിനോൾ ഉപയോഗിച്ച് കഴുകണം .....അത്രല്ലേയുളളൂ .......

    • @user-ye1rl3cf3y
      @user-ye1rl3cf3y Рік тому

      @@moidunnigulam6706 അവർ ഗ്ലൗസ്, മാസ്ക്, ഒക്കെ ഇട്ടുകൊണ്ടാണ് അതൊക്കെ ചെയ്യുന്നത്.

  • @mohanlalmohan6291
    @mohanlalmohan6291 Рік тому +25

    Anukal , virus enniva undoyenn microscope vazhi noki ath oru video aayi cheyyamo

  • @aneethanil2041
    @aneethanil2041 Рік тому

    ❤️ nice bro. Thanku.

  • @rphroopesh470
    @rphroopesh470 Рік тому +1

    Eth used aaneki ethrem bulk evrevidennn oppikkunnu?

  • @ABCD...513
    @ABCD...513 Рік тому +1

    Thanks bro .ingane oru arivu tannathinu.💯

  • @pattanirijukvk
    @pattanirijukvk Рік тому

    Ithu wastil ninni collect cheyth thilachukondirikkunna bleaching solution vellathil 1 mnt ittu vekkum ennokke aanu avar parayunnath athinu valiya chilavillathaanum but Ella bachum angine cheyyunnindo ennu dought und

  • @gopuparambath3267
    @gopuparambath3267 Рік тому

    Thanku for your information bro.

  • @paxnewstate777
    @paxnewstate777 Рік тому +9

    Used ആകണം എന്ന് ഇല്ല.business side അത് 2 use ആണ്.ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ആയി വിൽക്കുമ്പോൾ തോന്നുന്ന വില ഉടാം. പിന്നെ shape അറ്റം വെത്യാസം ഇല്ലേ അത് കൊണ്ട് ഒക്കെ വില കൂടിയത് ആകാം

  • @2007shadil
    @2007shadil Рік тому +13

    Thank you masterpiece for this information 🌹🌹🌹🌹

  • @ansalali01
    @ansalali01 Рік тому

    Thanks..ith enth product aanenn arinjathil

  • @sspixelprograming3653
    @sspixelprograming3653 Рік тому +29

    ഇതു പോലെ ഉള്ള വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു
    Thanks

  • @MJ-pe4uc
    @MJ-pe4uc Рік тому

    Thanks chetta

  • @ArunArun-li6yx
    @ArunArun-li6yx 13 днів тому

    ഞങ്ങൾ തൃശൂർകാർ ഇതിനെ ക്യാബെൽറ്റ് എന്നാണ് പറയാറുള്ളത് . പണ്ടൊക്കെ കുട്ടിക്കാലത്ത് അടുത്തുള്ള സൈക്കിൾ റിപ്പയർ കടയിൽ ചെന്ന് ആ ചേട്ടന്റെ കയ്യിൽ നിന്നും സൈക്കിൾ ട്യൂബ് വാങ്ങിയാണ് കവണ ഉണ്ടാക്കിയിരുന്നത് . സൈക്കിൾ സീറ്റിലെ തുകലും കൂടി ആ ചേട്ടൻ ഞങ്ങൾക്ക് തരുമായിരുന്നു . ബ്രോ ഈ പുതിയ കവണയിലെ അപകടം പറഞ്ഞു തന്നതിന് നന്ദി .

  • @foloxdgaming
    @foloxdgaming Рік тому +2

    thanks bro this very informative video 🙏🙏

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому

    Very good informative Video.❤

  • @user-mc1jc9tr2d
    @user-mc1jc9tr2d Рік тому

    Chetta pandu ithe poloru rubber blood test cheyan nerathu nerambu kaanan ketumayirunalo appol avarum ithu thanne aano use cheyunath

    • @aswinaravind8467
      @aswinaravind8467 Рік тому

      athe ethe alla agane kettan vendi lab upayogikunne AA

  • @jimmyjacob8891
    @jimmyjacob8891 Рік тому +2

    Adipoli bro

  • @viralvedeos4340
    @viralvedeos4340 Рік тому +2

    മൈക്രോസ്കോപ് ഉപയോഗിച്ച് കാണിക്കാൻ പറ്റുമോ

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 Рік тому +2

    *Informative👍🏻*

  • @izrin-shahul-sheza
    @izrin-shahul-sheza Рік тому

    Good message 👍

  • @MULTI_crafter
    @MULTI_crafter Рік тому +2

    Ooooh tnx for telling

  • @simplypets882
    @simplypets882 Рік тому

    Nostalgia marathinte komb thappi edth tyre tube kond nice aaki ath ketti or pazhaya cherupinte piece edth vech ketti indaakum edak adi thetti kayk kittum pakshe or sugam

  • @usmankchengara4075
    @usmankchengara4075 Рік тому +10

    അതിന്റെ ബൈ rate 20 യിൽ തായേ ആണ്.
    Manufacture ലെവലിൽ നോക്കുമ്പോൾ അതിലും കുറെയും മെറ്റീരിയൽ ക്വാളിറ്റി നോക്കുമ്പോൾ അതിലും കുറെയും.

  • @mathewvarghese7746
    @mathewvarghese7746 2 місяці тому

    Chetta flipkartl kittunna slingshot nallathalle

  • @r.aravindaravind5028
    @r.aravindaravind5028 Рік тому +13

    Usually in manufacturing plants they use to reject due to manufacturing defects which are sold at pvc price. I don't know about this but medical waste is not disposed of like this.

    • @dibinkichu7707
      @dibinkichu7707 Рік тому

      Ith onn Malayalathil parayamo

    • @emperorhirohito3676
      @emperorhirohito3676 Рік тому

      Sir ee e urine sterile alle ..pinne athupole uti ulla pt anengilum .ith arum pinnem urethra il kettathillalo .. unhygienic annu but ithuvazhi mara rogangal engane varum ennu paranju tharano

  • @rajeeshreji4895
    @rajeeshreji4895 Рік тому

    Thanks for the information

  • @Bishnu_244
    @Bishnu_244 Рік тому

    Thanks for the information 🎉🎉 bro

  • @aju_shaaa
    @aju_shaaa Рік тому +4

    ●Ith manufacturing deffect varumbo company kuranja vilayil kalayunnathaanenkilooo?
    ●Same raw material aayathkond waste aanenn engane parayan pattum?
    ●chavana/kavana manufacturing unitil poyi doubt clearing video edukkan pattuo?

    • @abinn7717
      @abinn7717 Рік тому

      Ss.This can also be true.

  • @adsachu
    @adsachu Рік тому +1

    Very information thanks🙌🏻

  • @harikrishnanpv5811
    @harikrishnanpv5811 Рік тому +3

    Manufacturing Damaged product aavanum Vazhi Ille?

    • @abinn7717
      @abinn7717 Рік тому

      Ys.I also think☺.May be

  • @jisharsuliman3699
    @jisharsuliman3699 Рік тому +1

    Bro good information 👌

  • @muhammadalikcm3148
    @muhammadalikcm3148 Рік тому +1

    Good information ❤

  • @binubinu9784
    @binubinu9784 Рік тому

    Thanku bro❤

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm Рік тому

    നല്ല ഇൻഫർമേഷൻ താങ്ക്സ് ബ്രോ

  • @v.j7163
    @v.j7163 Рік тому +1

    Thanks for this info

  • @firdouskp4714
    @firdouskp4714 Рік тому +34

    Yes bro ഇതു catheter ആണ്
    ഇതിന്റെ സൈസ് തുടങ്ങുന്നത് 14 മുതൽ ആണ്
    ഞാൻ രോഗികൾക്ക് ഒരുപാട് ഇട്ടു കൊടുത്തിട്ടുണ്ട്
    ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു 25 ദിവസം കൂടുമ്പോൾ ട്യൂബ് change ചെയ്യും

    • @mysteriousfuture7870
      @mysteriousfuture7870 Рік тому

      ഏത് ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്

    • @mossadyt1696
      @mossadyt1696 Рік тому +1

      ഒരു സംശയം... മെഡിക്കൽ വേസ്റ്റ് ഒക്കെ IMAGE കൊണ്ട് പോകുന്നത് അപ്പോൾ എന്തിനാ?????

    • @ASHRAF.Kakkuni
      @ASHRAF.Kakkuni Рік тому

      😂

    • @sonysaju1323
      @sonysaju1323 Рік тому

      No it's from 6F

    • @abinn7717
      @abinn7717 Рік тому

      😃.ഉപയോഗം കഴിഞ്ഞ cathether avide vannu arengilum edukunnundo?

  • @sruthisruthi6965
    @sruthisruthi6965 4 місяці тому

    ഉപകാര പ്രദമായ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻

  • @user-ld2ln6js2i
    @user-ld2ln6js2i Рік тому +1

    Thankyou bro♥️♥️♥️

  • @FAHIZ_FAYAS
    @FAHIZ_FAYAS Рік тому +1

    Good information ❤❤

  • @AlvinBBinu
    @AlvinBBinu Рік тому

    Bro ithe saanam alle mate injuction edukkumbo kayyill murrukki kettunnatha

  • @jubinkappanakannur6712
    @jubinkappanakannur6712 Рік тому

    പണ്ട് ആരൊക്കെയോ ചെയ്ത വീഡിയോ ആണെങ്കിലും ഓർമപ്പെടുത്തലുകൾ നല്ലതാണ് ഇതിനൊന്നും നടപടി എടുക്കാൻ ആരുമില്ലേ ഇവിടെ

  • @sajintk830
    @sajintk830 Рік тому

    Oru dr instayil paranjathayi kettitund sambavam sariyanu thanks bro

  • @jayadevkuttan2975
    @jayadevkuttan2975 Рік тому +1

    അഭിനന്ദനങ്ങൾ

  • @mallus-touch234
    @mallus-touch234 Рік тому +9

    ഓർമിപ്പിക്കല്ലേ പൊന്നെ ഇത് പൊട്ടിയിട്ട് ഞാൻ കടിച്ചു പിടിച്ചാണ് കെട്ടിയിരുന്നത് 🤫🤫🤫

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 Рік тому +1

    ഇൻഫർമേറ്റീവ് ആയ വീഡിയോ ittathond ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു 😘😘😘😘

  • @beawingrider8923
    @beawingrider8923 Рік тому

    Good message

  • @AdnanAdnan-lx1mq
    @AdnanAdnan-lx1mq Рік тому +2

    ഈ വീഡിയോ quality യിൽ കാണാൻ.
    High quality ആക്കുക ചെയ്യുക.
    ♻️Information video 👍

  • @shaji8385
    @shaji8385 Рік тому +1

    thankyou sir

  • @TRUST-MEEE
    @TRUST-MEEE Рік тому

    Broooo pattuanegiii ithinteee 2 part ayittttt onnn test cheyyannn pattuooo microscope illll vechitttt onnn orappiikkanaaaa

  • @randysjobs
    @randysjobs Рік тому

    Good information 🙏🏻

  • @unni45
    @unni45 Рік тому

    Thanks bro❤

  • @kingmedia8989
    @kingmedia8989 Рік тому

    Thanks bro.

  • @mufeedmufi1059
    @mufeedmufi1059 Рік тому

    Thags bro

  • @aravindr1658
    @aravindr1658 Рік тому

    kollam bro information ayirun

  • @rainbowrainbow7924
    @rainbowrainbow7924 Рік тому

    Thank you

  • @sceneri779
    @sceneri779 Рік тому +2

    ഇപ്പോൾ ആണ് അറിയുന്നത്, ,വീഡിയോ ഇട്ടത് നല്ലൊരു കാര്യം

  • @GokuTube19
    @GokuTube19 Рік тому +1

    Thank sir ❤❤

  • @febinanwar545
    @febinanwar545 Рік тому

    Good information 👍

  • @rajeshpochappan1264
    @rajeshpochappan1264 Рік тому

    സൂപ്പർ 🌹👍

  • @RAY_ANTONY
    @RAY_ANTONY Рік тому +1

    Bro athe chemical wash cheytha use cheyuna

    • @shazmonanurag
      @shazmonanurag Рік тому +1

      ചിലപ്പോൾ കെമിക്കൽ വാഷ് ഒന്നും കാണില്ല ബ്രോ കാരണം ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെ വേണമെങ്കിലും ആവാം...

    • @makeyourselfapriority_
      @makeyourselfapriority_ Рік тому

      ​@@shazmonanurag 💯

  • @liyanowrin
    @liyanowrin 8 місяців тому +1

    Thanks bro iny njan orykkalum kavana vangukayilla😷😷😷👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sajanisajani3501
    @sajanisajani3501 Рік тому +2

    ഇത് ഈ പറഞ്ഞത് സത്യം തന്നെ ആണ്

  • @paris-wy8un
    @paris-wy8un Рік тому

    Good information bro

  • @sanasanu4944
    @sanasanu4944 Рік тому +7

    Medical shoppil nilkkunna Njan Ith vare chindichit polum illa😮😮

  • @Malayalamtyps
    @Malayalamtyps Рік тому

    Ith vere bro itta reel alle ningal parayunne 👍🏽

  • @nsmrvlog7574
    @nsmrvlog7574 Рік тому +1

    Good information

  • @pratheeshsivan1342
    @pratheeshsivan1342 Рік тому

    Good information 👍👍

  • @hareeshs6033
    @hareeshs6033 Рік тому

    അത് രണ്ടും കൂടി ചൂടുവെള്ളത്തിലിട്ട് ഒന്ന് തിളപ്പിച്ച് നോക്കൂ ചിലപ്പോൾ ആ കളർ വ്യത്യാസം എന്താണെന്ന് അറിയാൻ pattum

  • @dhaneshramia1902
    @dhaneshramia1902 Рік тому +1

    ബ്ലേഡ് ടേസ്റ്റ് നടത്തുമ്പോൾ കൈയിൽ കെട്ടുന്ന റെബർ ഇതുതന്നെ ആണ്

  • @zombidio
    @zombidio Рік тому

    Njan vangiya kavannayil pipe oru hole indarnnollu

  • @anuanas6100
    @anuanas6100 Рік тому

    ആ റബ്ബറിന്റെ മണം ഭയങ്കര ഇഷ്ട്ടാണ് എനിക്ക്

  • @neelz009
    @neelz009 Рік тому

    Thanks

  • @mushrurockz
    @mushrurockz Рік тому

    good information bro❤👏🏻👏🏻👏🏻

  • @shamnashyzi3279
    @shamnashyzi3279 Рік тому +2

    👍👍👍

  • @Malayalamcomedyandtrolls
    @Malayalamcomedyandtrolls 3 місяці тому

    ഞാൻ 2023ഇൽ ഫിസിക്സ്‌ സാർ പറഞ്ഞപ്പോൾ ആണ് ഇത് അറിയുന്നത് പിന്നെ ഇ വീഡിയോ ഞാൻ ഇപ്പോൾ ആണ് കാണുന്നത്

  • @mdmus4335
    @mdmus4335 Рік тому +2

    Malina jalam shudheekarich nammal upayogikkunnille. Ath pole aakum. Ath koode anweshikkamayrunnu.

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 Рік тому

    Good video ❤

  • @sageer5271
    @sageer5271 Рік тому

    Super

  • @bobinbenny9254
    @bobinbenny9254 Рік тому

    സൂപ്പർ

  • @ansoantony2250
    @ansoantony2250 Рік тому

    Ethu use cheyithal Athu asugamanu varunathu ????🤔🤔🤔

  • @Paradeshi539
    @Paradeshi539 Рік тому

    Oru recycle maathralle ath steriliE wash cheyth use cheyyunathlalle …kavana eduth nammal vaayilonnum idillalllo

    • @muhammedramees234
      @muhammedramees234 Рік тому

      👍എനിക്കും തോന്നിയതാണ് ഇത്.

  • @സഹായി
    @സഹായി Рік тому

    Great information

  • @Haridevu890
    @Haridevu890 Рік тому +1

    👍