സോയസോസ് കൊണ്ട് കഴുത്തിന്റെയും കൈ കാൽ മുട്ടിന്റെയും ഏത് കറുപ്പും പെട്ടെന്ന് മാറ്റാം Soft&Glow Remedy

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ •

  • @sreekumarkrishnan2424
    @sreekumarkrishnan2424 9 місяців тому +2

    രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല ഭംഗിണ്ട് ❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം 🥰🥰❤️ട്ടോ

  • @sobhanakumari4303
    @sobhanakumari4303 9 місяців тому +5

    അമ്മ &മകൾ എന്ത് ഭംഗി ആണ് കാണാൻ. ഒന്നിന്റെയും ആവശ്യം ഇ ല്ല 2 പേർക്കും

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സ്നേഹം മോളെ ❤️❤️😍

  • @shadhooskitchen2281
    @shadhooskitchen2281 9 місяців тому +1

    Cream ഉണ്ടാക്കുന്നതിന്റെ വീഡിയോ ചെയ്യോ please ammukkuttyyy please muthassiiii

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      വേഗം ചെയ്യാം ട്ടോ 😍😍😍

  • @prasannanair3713
    @prasannanair3713 8 місяців тому +1

    Sundari ammede sundari mol nigalude channel eniku valeya ishtamannu

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @stephinibabu3913
    @stephinibabu3913 7 місяців тому +1

    Ningalde samsaram ketu kazhiumbozhe enthu thripthiyanenno ❤️❤️❤️🥰🥰🥰😘😘

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      ആണോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️

  • @sreedeviap7298
    @sreedeviap7298 9 місяців тому +1

    Kure nalla nalla tips undalloo ammukkutty de kayyil supero super😊

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അതെ മോളെ ❤️❤️❤️❤️

    • @sreedeviap7298
      @sreedeviap7298 9 місяців тому

      @@kidilam_muthassi muthassi ye kanumbo enikk ente ammaye orma varunnu

  • @5MINUTES_CRAFT_114
    @5MINUTES_CRAFT_114 9 місяців тому +2

    പ്ലീസ് eyebrow വിഡിയോ

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ചെയ്യാം ട്ടോ ❤️❤️🥰

  • @malavika_ponnus
    @malavika_ponnus 9 місяців тому +3

    Ammu chechi oru challenge chey... Ammayude kaayil 10 thavana cheyithu nokku ennit athinte mattam kaanikk

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ❤️❤️ചെയ്യാം ട്ടോ

  • @ShylajaVakkattil
    @ShylajaVakkattil 9 місяців тому +1

    Ammu mole nalla tips aanutto oru pattum kuude aavamayirunnu anyway good luck muthassiude kuravundtto

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സ്നേഹം ❤️❤️❤️ടീച്ചർ

  • @ushamohanan4543
    @ushamohanan4543 9 місяців тому

    Shobhana kumari. Ivar ente chechiyum,makalum,kochumakalum anu ivar neril kanan ithilum cute anu.

  • @lakshmikuttynair8818
    @lakshmikuttynair8818 9 місяців тому +1

    Super tip.Ammu looks beautiful in yellow dress ❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      മോളെ ❤️❤️❤️😍😍😍ഉമ്മ

  • @remadevicg8262
    @remadevicg8262 9 місяців тому +1

    Kadalamavu pazham pori undakkan upayogikkunnathu thanneyano ❤

  • @sobhaprabhakar5388
    @sobhaprabhakar5388 9 місяців тому +2

    Ammukkutty...more beautiful in yellow...Ammu...the Melanin is the cause of dark skin. Africans have more melanin than we people and the whites have less in their skin.They have melanin patches ❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സന്തോഷം മോളെ 🥰🥰🥰അമ്മുവിന് വല്യ ഇഷ്ടവും ❤️❤️❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 9 місяців тому +2

    അമ്മയുടെ ക്ഷീണം മാറിയോ.... Preseeda ammu വീഡിയോ സൂപ്പർ ട്രൈ ചെയ്യും കെട്ടോ.....❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️🥰🥰🥰

  • @AadhinaAnish
    @AadhinaAnish 7 місяців тому +1

    മുത്തശ്ശി കാലിലെ വീണ്ടു കീറൽ മാറാനുള്ള ടിപ്സ് ഉണ്ടോ തള്ളവിരലിലും, പൊത്ത യിലും ഉപ്പുട്ടിയിലുമുണ്ട്

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ

    • @AadhinaAnish
      @AadhinaAnish 7 місяців тому

      @@kidilam_muthassi aam okay muthassii

  • @sujathanair3467
    @sujathanair3467 9 місяців тому +1

    Aammukuttike
    Oru big,salut
    ❤🙏🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ❤️🥰ട്ടോ

  • @bindhubindhu9133
    @bindhubindhu9133 9 місяців тому +1

    കടല പരിപ്പ് എന്താ ചെയ്യാന്നു ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു ഞാൻ ഇപ്പൊ പരിഹാരം ആയി നോക്കട്ടെ 🥰👌

  • @bharathygangadharan4861
    @bharathygangadharan4861 9 місяців тому +1

    ഏട്ടത്തി യോട് അന്വേഷണം പറയണം ❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      തീർച്ചയായും ❤️🥰🥰

  • @archanashankar7662
    @archanashankar7662 9 місяців тому +4

    Oru doubt chodichottae..thettayit karuthanda..hair dye cheythitun mudi white anelo ah aunty ku kanunae..athupole black skinil pattiyathu ano ah kanunae..atho enik mathram ano angnae kanune

  • @teresakarotkunnel4876
    @teresakarotkunnel4876 9 місяців тому +1

    Looks fantastic

  • @sujatharamadas6002
    @sujatharamadas6002 9 місяців тому +1

    I like praseetha.. Shez so cute nd paavam.. Amma nd kuttuz hiii... Yellow dress is well matching ur complexion ammu. ❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      ഒരുപാട് സ്നേഹം 😍😍😍😍ട്ടോ

  • @Rekha_111
    @Rekha_111 9 місяців тому +1

    Prasava seshm.ulla kazhuthu karuppu povumo?

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      പോവും മോളേ അടുപ്പിച്ചു ചെയ്താൽ മതി ട്ടോ ❤️

    • @Rekha_111
      @Rekha_111 9 місяців тому

      @@kidilam_muthassi thanku soo much❤️❤️

  • @belladsilva1748
    @belladsilva1748 9 місяців тому

    ഹായ്. പ്രസീത. അമ്മൂ സെ. കുട്ടു... അമ്മയെ. അന്വേഷണം. പറയണെ. പിന്നെ. അമ്മു. മുഖത്തെ. പാക്ക്. ഒരു ദിവസം. ഇട്ടില്ലെ. ഞാനും. എന്റെ. അമ്മൂസും. ചെയ്യുന്നുണ്ട്. സൂപ്പർ. റിസൽട്ട്. അടിപൊളി...❤❤❤

  • @sulochanadevadas3154
    @sulochanadevadas3154 5 місяців тому +1

    Super

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സ്നേഹം 🥰❤️

  • @youandmeSubha
    @youandmeSubha 9 місяців тому +1

    അമ്മു. മഞ്ഞ സൂപ്പർ

  • @malavika_ponnus
    @malavika_ponnus 9 місяців тому +1

    Thodayile edak use cheyamo e pack?

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      പറ്റുമോ അറിയില്ല മോളെ ഒന്ന് ചെറുതായ് പാച്ച് ചെയ്ത് നോക്കുമോ

  • @vanajam545
    @vanajam545 9 місяців тому

    Very good. Muthassi needs rest.

  • @neerusworld3125
    @neerusworld3125 9 місяців тому +1

    Challenge cheyyu

  • @sreelatharajendran4837
    @sreelatharajendran4837 9 місяців тому +1

    Praseeda& ammu👍

  • @PhilominaAntonyK-bf6hb
    @PhilominaAntonyK-bf6hb 9 місяців тому +1

    Puram bhagathulla extra romavalarcha engane mattam?

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      വീഡിയോ ഇടാം ട്ടോ ❤️❤️

  • @Mul1594
    @Mul1594 9 місяців тому +1

    Moisture cream ingredients enthokke anu

  • @MayadeviRavishankar
    @MayadeviRavishankar 9 місяців тому +1

    മുത്തശ്ശി കരിമംഗല്യം പോവാൻ മരുന്ന് പറഞ്ഞു തരുമോ മുത്തശ്ശി എത്രയോ തവണ ചോദിച്ചു മുത്തശ്ശി ഒന്നു പറഞ്ഞു തരു പ്ലീസ് മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഓക്കേ മോളെ വേഗം ചെയ്യാം ട്ടോ

  • @indiraks6287
    @indiraks6287 9 місяців тому +1

    സോയസോസ് വീട്ടിൽ undakkiyathano

  • @AnnieAbraham-h2b
    @AnnieAbraham-h2b 9 місяців тому

    Nice tips tks

  • @LilaySunny
    @LilaySunny 9 місяців тому +1

    നല്ല മുത്തശ്ശി

  • @kavithakal-111
    @kavithakal-111 9 місяців тому +1

    👌👌അമ്മു ❤❤❤

  • @poojapushpan2831
    @poojapushpan2831 5 місяців тому +1

  • @sunithatsunitha9153
    @sunithatsunitha9153 8 місяців тому +1

    Muthassi innale camente idaan pattiyilla block.ennu kannichu😢😢😢

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      അത് കുഞ്ഞു വാവ ആയത് കൊണ്ട് ആയത് ട്ടോ

  • @komanakumari30
    @komanakumari30 9 місяців тому +1

    സൂപ്പർ 👌👌

  • @bindujayaprakash903
    @bindujayaprakash903 9 місяців тому

    കാട്ടിമംഗല്യത്തിന്റെ ടിപ്സ് ഇടാൻ മുത്തശ്ശിയോട് പറയു ❤️

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഓക്കേ മോളേ ❤️❤️🥰

  • @mithravarma7134
    @mithravarma7134 9 місяців тому +2

    അമ്മയും അമ്മുവും ആണ് Super❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം 🥰🥰❤️ട്ടോ

  • @bindhubindhu9133
    @bindhubindhu9133 9 місяців тому +1

    മുത്തശ്ശിയോട് ചോദിച്ചു താരൻ മാറാൻ എന്താ വേണ്ടൂ ന്ന് പറയണേ അമ്മൂസേ..... 🤗🙏

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      തീർച്ചയായും മോളേ 🙏❤️❤️❤️

  • @jayag8302
    @jayag8302 9 місяців тому +2

    അമ്മുവിൻ്റെ അമ്മ...ഒരു പാവം...❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അതേമോളെ സത്യം ❤️❤️

  • @malavika_ponnus
    @malavika_ponnus 9 місяців тому +1

    Ammmu chechi challenge cheyan paraju najm comment ett ath kazhje chechi parajathu vennakil oru challenge cheyanu😅

  • @Devarajan566
    @Devarajan566 9 місяців тому +4

    മൊയ്സ്ച്ചറസ്ഉണ്ടാക്കുന്ന വീഡിയോ ഒന്നു ചെയ്യാമോ അമ്മു

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ചെയ്യാം ട്ടോ മോളെ 🥰🥰🥰🥰

  • @MayaMaya-ry8sc
    @MayaMaya-ry8sc 9 місяців тому

    അമ്മയും അമ്മുവും 👍♥❤❤മുത്തശ്ശിയെ......♥♥❤❤

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 9 місяців тому +1

      മാക്സിമം വീഡിയോ നീട്ടികൊണ്ട് പോകാനാണോ ഉദ്ദേശം

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      മോളേ 🌹🌹😘😘😘

  • @AshaJayakumar-z7v
    @AshaJayakumar-z7v 9 місяців тому +1

    കരിമംഗലം മാറാൻ വല്ല tips ഉണ്ടോ

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      വീഡിയോ ചെയ്യാം ട്ടോ

  • @sindhusudhakar191
    @sindhusudhakar191 9 місяців тому

    ആദ്യമേ തന്നെ പറയാം അമ്മുസെ മഞ്ഞ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്👌👁️thattathirikkatte 🥰 വീഡിയോ ഇഷ്ട്ടപ്പെട്ടു, എല്ലാർക്കും സുഖമല്ലേ?

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സ്നേഹം സിന്ധുമോളെ ❤️❤️❤️🥰അമ്മുവിന് വല്യ സന്തോഷം ആയി ❤️❤️

  • @savithrisreedhar5007
    @savithrisreedhar5007 9 місяців тому +1

    മുത്തശ്ശിക്ക് കുറച്ചു ക്ഷീണം തോന്നീരുന്നുട്ടൊ
    എന്താ വോ ക്ഷീണംന്ന് വിചാരിച്ചു. വേഗം മാറട്ടെ

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ആ മോളെ ഉറക്കം കുറഞ്ഞു അതാ ❤️❤️❤️

  • @lathakrishnan4998
    @lathakrishnan4998 9 місяців тому

    ❤❤❤❤❤

  • @sindhusudhakar191
    @sindhusudhakar191 9 місяців тому +1

    പാവം മുത്തശ്ശി ഉറങ്ങട്ടെ 🥰

  • @LilaySunny
    @LilaySunny 9 місяців тому +1

    അമ്മയും മോളും സുന്ദരികൾ പിന്നെ കുടുവിനെ കണ്ടില്ലാ ഒരു ദിവസം കുട്ടുവിനെയും കാന്നിക്കണം

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      തീർച്ചയായും ട്ടോ ❤️❤️😍

  • @ummukulsusherfudheen838
    @ummukulsusherfudheen838 9 місяців тому +1

    Muthashiye kandilla😢

  • @reejasivaraj868
    @reejasivaraj868 9 місяців тому +2

    അമ്മു വിനും കൂട്ടുവിനും എന്ത് ജോലിയാണ്

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അമ്മു ചാനലിൽ വർക്ക്‌ ചെയുന്നുണ്ട് കുട്ടു പഠിത്തം കഴ്ഞ്ഞു ജോലി നോക്ക ❤️

  • @DeepaPk-r9o
    @DeepaPk-r9o 9 місяців тому +2

    അമ്മുസ് മുടി കറുപ്പ്ആയില്ല ചെയ്ത് നോക്കി

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      മോളെ എത്ര നേരം വച്ചു മുടിയിൽ? കുറെ പേര് ചെയ്തിട്ട് ഫോട്ടോ ഒക്കെ അയച്ചു മോളെ പ്രസീതക്കും മുടിയിൽ ഫലം കിട്ടി മോൾ ഇതുപോലെ തന്നെ അല്ലെ ചെയ്തേ

  • @udayasree1427
    @udayasree1427 9 місяців тому +1

    Liver സിറോസിസ് ഉള്ളതുകൊണ്ടാണ്.ഫാറ്റി ലിവർ

  • @bindhudharmaraj3559
    @bindhudharmaraj3559 9 місяців тому +2

    മുത്തശ്ശി പാവം ഉറങ്ങിക്കോട്ടെ ❤

  • @balanmv5815
    @balanmv5815 9 місяців тому

    Uuuui

  • @shinythomas632
    @shinythomas632 9 місяців тому +1

    ❤❤❤