ഈ വെള്ളം മാത്രം മതി മുടികൊഴിച്ചിലും താരനും ജന്മത്തിൽ വരില്ല പോയ മുടി വേരിൽ നിന്ന്‌ കരുത്തോടെ വളരും

Поділитися
Вставка
  • Опубліковано 20 жов 2024
  • ഈ വെള്ളം മാത്രം മതി മുടികൊഴിച്ചിലും താരനും ജന്മത്തിൽ വരില്ല പോയ മുടി വേരിൽ നിന്ന്‌ കരുത്തോടെ വളരും
    #skin #skincare #hair #haircare #hairspray #natural #homeremedies #hairgrowth #hairstyle #longhair #thickhair #skincareroutine #haircaretips #beautytips #beauty #viral #tips #hack #natural
    Hair fall spray
    hair spray
    long hair remedies
    dandruff remedies
    thick hair
    long hair
    easy hair spray
    glow and shiny hair
    healthy hair tips
    hair care tips
    skincare routine
    easy hair care tips
    hair fall home remedies

КОМЕНТАРІ • 234

  • @SulojanaVelayudhan-f3h
    @SulojanaVelayudhan-f3h 8 місяців тому +2

    Thank youu muthassi ente thalayilunm nallatharanundayirunnu njan ith veettilundakki nalla mattamund

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      അതെയോ ഒരുപാട് സന്തോഷം 🥰🥰🥰ട്ടോ

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰❤️❤️❤️❤️❤️

  • @AmmayudeAdukkala
    @AmmayudeAdukkala 7 місяців тому +1

    Thanks muthassi njanupayogikkunnundu

  • @girijaakshara5938
    @girijaakshara5938 8 місяців тому +2

    വളരെ നന്ദി 🙏🙏🙏 ഇനിയും നല്ല വിഡിയോകൾ പ്രേതീക്ഷിക്കുന്നു ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      സന്തോഷം 🥰🥰🥰ട്ടോ

  • @shamlasunil8367
    @shamlasunil8367 8 місяців тому +1

    Very useful veedio njsnum try cheyyam ee aduthanu veedio kanan thudangiyathu ippol search cheythu kanum

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരുപാട് സന്തോഷം 🥰🥰❤️❤️❤️❤️ട്ടോ

  • @Anjana-b8p
    @Anjana-b8p 8 місяців тому +4

    Valichu neettal kurakkanam tto muthashi😊

  • @mollyabraham4527
    @mollyabraham4527 8 місяців тому +5

    ഏതായാലും മുത്തശ്ശിയെ മുന്നിൽ നിർത്തി ചെയ്യുന്ന ഐഡിയ കൊള്ളാം...

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +3

      ഞാൻ അല്ലേ മുന്നിൽ നോക്കേണ്ടത് എന്റെ നിർബന്ധത്തിന് എനിക്ക് അത്രേം ഇഷ്ടമുള്ളത് കൊണ്ട് മക്കൾ കൂടെ നിന്ന് സഹായിച്ചു ചെയ്ത് തരുന്ന ചാനൽ ആണ് അതല്ലേ എന്റെ പേര് ഇട്ടത് അപ്പോൾ ഞാൻ അല്ലേ മോളേ മുന്നിൽ നിക്ക 🥰🥰

    • @beatricebeatrice7083
      @beatricebeatrice7083 8 місяців тому +1

      ജീവിച്ചു പോട്ടെ 🤣

  • @LataLodaya-bq8fq
    @LataLodaya-bq8fq Місяць тому

    Thanks mutthassi. Hair fall dandruff is a common problem now a days. Hope this video abt herbal spray will be useful to all those people suffering fm dandruff n hairfall.

  • @syjasanthosh5110
    @syjasanthosh5110 6 місяців тому +1

    താങ്ക് യൂ മുത്തശ്ശിീ ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @mayamayagod9173
    @mayamayagod9173 8 місяців тому +2

    ❤ njan kathirunna vidio ❤muthashi thanks❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ഒരുപാട് സന്തോഷം ട്ടോ 🥰🥰🥰

  • @bharathibharathi4486
    @bharathibharathi4486 8 місяців тому +2

    മുത്തശ്ശിക്ക് സ്നേഹോപാരങ്ങൾ നന്ദി.

  • @sheelasankarth385
    @sheelasankarth385 8 місяців тому +6

    Muthassi, facial hair remove cheyyan oru tip undoe?

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഓക്കേ മോളേ ❤️🥰🥰ചെയ്യാം ട്ടോ

  • @jaischacko4605
    @jaischacko4605 8 місяців тому +2

    താങ്ക് യൂ മുത്തശ്ശി, പറഞ്ഞപ്പോൾ തന്നെ ചെയ്തു തന്നു ❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      സന്തോഷം ❤️😍😍😍ട്ടോ

  • @ShylajaVakkattil
    @ShylajaVakkattil 8 місяців тому +1

    Good ammumole ithokke padichuvallo nalla smart muthassiyum grand daughttum praseedayum nalla active and smart daivam ennum ningale anugrahikkatte

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരുപാട് സന്തോഷം 🥰🥰🥰ടീച്ചറെ

  • @SibiPd-h5r
    @SibiPd-h5r 8 місяців тому +2

    വിഡിയോ വല്ലാതെ വലിച്ചു nittunu💞മൊത്തം കാണാൻ സമയം ഇല്ല 💕
    1000വിഡിയോ ഇറങ്ങുന്ന
    സോഷ്യൽ മിഡിയയിൽ 💕
    മുറ്റഷി 💕💕💕

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      മോനേ 🌹🌹🌹ഓരോ കാര്യങ്ങൾ പറഞ്ഞു ഇങ്ങനെ സമയം പോവുന്നത് ട്ടോ ക്ഷമിക്കണേ 🙏🙏

    • @SibiPd-h5r
      @SibiPd-h5r 8 місяців тому

      @@kidilam_muthassi 💕💕💕👌🌹🌹

  • @belladsilva1748
    @belladsilva1748 8 місяців тому +2

    ഹായ്.അമ്മേ.. പ്രസീത. അമ്മുസെ...... സൂപ്പർ. വീഡിയോ.. അടിപ്പൊളി.....❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ബെല്ല മോളേ ❤️🥰🥰🥰സന്തോഷം

  • @Sainasinu777
    @Sainasinu777 8 місяців тому +2

    ആ സ്പ്രൈ ബോട്ടിലിന്റെ അടപ്പ് ജസ്റ്റ് തിരിച്ചാലാണ് സ്പ്രേപോലെ ആവുക അത് ഊരി എടുക്കണ്ട കെട്ടോ... നല്ല ടിപ്‌സുകൾ ആണുട്ടോ താങ്ക്സ്...

  • @rasiyak.s8188
    @rasiyak.s8188 8 місяців тому +1

    Thanku മുത്തശ്ശി എന്തായാലും ഉണ്ടാകും 🥰🥰👍🏻👍🏻

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰ഉമ്മ

  • @smithasanthosh1001
    @smithasanthosh1001 8 місяців тому +3

    Eth aganeya sookshikukka..fridgil vaykano? Atho purath vachal mathiyo

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ഫ്രിഡ്ജിൽ വെക്കാം ട്ടോ പക്ഷേ തലയിൽ സ്പ്രൈ ചെയുമ്പോൾ തണുപ്പ് വേണ്ടാട്ടോ

  • @jayalakshmy5041
    @jayalakshmy5041 8 місяців тому +4

    പാചകം എല്ലാം മാറി പൊടി കൈകൾ ആയല്ലോ മുത്തശ്ശി ഇപ്പോൾ വിഡിയോ വളരെ ഉപകാരപ്രദമായ വിഡിയോ❤❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ഒരുപാട് സന്തോഷം 🥰🥰

  • @padmavathy4239
    @padmavathy4239 5 місяців тому +2

    ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ annu തന്നെ ഉപയോഗിച്ച് തീർക്കണോ അതോ പിന്നെ അടുത്ത ദിവസം അത് ഉപയോഗിക്കാമോ ?

  • @Majidsathar
    @Majidsathar 8 місяців тому +2

    Thadiyum meeshayum valaran olla video idavo.

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ചെയ്തിട്ടുണ്ട് ട്ടോ മോനെ ❤️❤️

  • @kochumoljoseph494
    @kochumoljoseph494 8 місяців тому +1

    Thank you Amma

  • @sheelasankarth385
    @sheelasankarth385 8 місяців тому +2

    Valarae nallathu
    Simple

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      സന്തോഷം 🥰❤️❤️ട്ടോ

  • @vinodudayanapuramudayanapu3114
    @vinodudayanapuramudayanapu3114 7 місяців тому +1

    Super❤❤❤❤❤

  • @5MINUTES_CRAFT_114
    @5MINUTES_CRAFT_114 8 місяців тому +2

    Eyebrow and eyelashes growthine patti oru video cheyyo

  • @rajisatish4262
    @rajisatish4262 8 місяців тому +1

    മുത്തശ്ശി......ഒരുപാട് ഒരുപാട് നന്ദി....ഉ.....മ്മ.....🤗😘😘😘🥰

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ഉമ്മ 🌹😘😘😘😘മോളേ

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 8 місяців тому +2

    നല്ല ഒരു വീഡീയോ താങ്ക്സ് moovarkum 👍❤️🌹

  • @sushamaS-n2j
    @sushamaS-n2j 8 місяців тому +1

    Super muthasee 🙂

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 8 місяців тому +3

    വളരെ നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാവട്ടെ താങ്ക് യു മുത്തശ്ശി ഫേമിലി❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ഒരുപാട് സന്തോഷം മോളേ ❤️❤️🥰🥰

    • @pankajakshibalakrishnan4747
      @pankajakshibalakrishnan4747 8 місяців тому

      @@kidilam_muthassi Thanks❤🙏❤🙏❤🙏❤

  • @Rithu369
    @Rithu369 7 місяців тому +1

    മുടി നരയ്ക്കുന്നതിനുള്ള എന്തേലും ടിപ്സ് പറഞ്ഞു തരുമോ?🥰

    • @kidilam_muthassi
      @kidilam_muthassi  7 місяців тому +1

      ഓക്കേ മോളേ 🥰❤️

    • @Vezhambal-b8m
      @Vezhambal-b8m 2 місяці тому

      മുടി നരക്കാൻ ടിപ്സ് ചോദിക്കുന്ന ആളും ഉണ്ടൊ 🤣🤣നരക്കാതിരിക്കാൻ പലരും ചോദിക്കുന്നു 🤣

    • @Rithu369
      @Rithu369 2 місяці тому

      @@Vezhambal-b8m 😆😆🤣🤣oru kaiyabadham. Naattikkaruth🫣🫣

  • @shamlasunil8367
    @shamlasunil8367 8 місяців тому +1

    Ithu ethra divasam chethayakathe orikkum

  • @shijibiju973
    @shijibiju973 8 місяців тому +1

    എന്നും use ചെയ്യാമൊ

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      പറ്റും ട്ടോ ❤️❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому +1

    ഹായ്, മുത്തശ്ശി കിടിലൻ 👌👌👌, try ചെയ്തു നോക്കട്ടെ. എനിക്ക് മുടികൊഴിച്ചിലുണ്ടെ 🙏

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      അതെയോ ഇങ്ങനെ നോക്കൂ ട്ടോ ❤️❤️❤️🥰🥰

    • @Shibikp-sf7hh
      @Shibikp-sf7hh 8 місяців тому

      @@kidilam_muthassi 👍

  • @anunair5717
    @anunair5717 7 місяців тому +1

    Hostelil ullavarkk pattumo

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      ഓ പറ്റും ട്ടോ ❤️🥰

  • @sujanair7966
    @sujanair7966 8 місяців тому +1

    Super

  • @sindhuudayan4439
    @sindhuudayan4439 8 місяців тому +1

    അമ്മേ ♥️👌

  • @vikramanbeena1447
    @vikramanbeena1447 8 місяців тому +1

    ചെയെത് നോക്കാം അമ്മുവേ ❤🥰

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      സന്തോഷം 🥰🥰❤️❤️❤️

  • @sreedeviap7298
    @sreedeviap7298 8 місяців тому +1

    നല്ല വീഡിയേ എൻ്റെ മോന് നല്ല ഉപകാരമാകും മോൾ ഇവിടെ ഇല്ലാത്തതുകൊണ്ട് മിസ്സായി

  • @sheejap7708
    @sheejap7708 8 місяців тому +1

    ട്രൈ ചെയ്യും

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      സന്തോഷം ❤️❤️❤️ട്ടോ

  • @jomolsiby4443
    @jomolsiby4443 8 місяців тому +3

    എൻ്റെ മുത്തശ്ശി എനിക്ക് മുടി മുഴുവൻ പൊഴിഞ്ഞ് ഒട്ടും ഇല്ല താരൻ ഭയങ്കരമായിട് ഉണ്ട്.

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +2

      ആണോ മുത്തശ്ശി പറഞ്ഞു തരാം ട്ടോ ❤️❤️

  • @rajisatish4262
    @rajisatish4262 8 місяців тому +1

    മുത്തശ്ശി moisturiser ന്റെ കാര്യം മറന്നോ.....അത് തയ്യാറാക്കുന്നവിധം കാണിക്കു മുത്തശ്ശി .......
    അമ്മു മറക്കരുതേ....❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +2

      തീർച്ചയായും 🥰🥰❤️❤️വേഗം ചെയ്യാം ട്ടോ മോളേ മുത്തശ്ശി മറന്നിട്ടില്ല 🌹❤️❤️

  • @mithravarma7134
    @mithravarma7134 8 місяців тому +2

    Super അമ്മു അമ്മ മുത്തശ്ശി❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      സന്തോഷം ❤️🥰🥰ട്ടോ

  • @bharathygangadharan4861
    @bharathygangadharan4861 8 місяців тому +2

    ഐഡിയ സൂപ്പർ ❤

  • @deepaphilomena1385
    @deepaphilomena1385 8 місяців тому +1

    Hi muthashi I am very happy to watch your video. First menses care medicine and food onnu parayuna video idumo. It will help everyone 🙏

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരുപാട് സ്നേഹം ❤️❤️❤️തീർച്ചയായും ചെയ്യാം ട്ടോ

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 8 місяців тому +1

    Hai Amma innu pareeshikunnund keto❤

  • @upendranathaprabhu4702
    @upendranathaprabhu4702 8 місяців тому +1

    എല്ലാ ദിവസവു൦ സ്പ്രെ ചെയ്യണോ? അതോ ആഴ്ചയിൽ രണ്ടു ദിവസ൦ മതിയോ?

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      എന്നും ചെയ്താൽ വേഗം റിസൾട്ട്‌ വരും മോളെ 🥰

  • @VandanaKk-qy5eg
    @VandanaKk-qy5eg 7 місяців тому

    കുട്ടികൾക്ക് ഉപയോഗിക്കമോ

  • @VivekK-d1i
    @VivekK-d1i 8 місяців тому +2

    Sthalam evida

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      അങ്ങാടിപ്പുറം 🥰🥰

  • @rnkitchen23
    @rnkitchen23 8 місяців тому +2

    Super 👍😍😍

  • @ramanimohan6789
    @ramanimohan6789 7 місяців тому +1

    Ro se me ri എന്താണെന്നോ പറ യമോ

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      ഒരു പുല്ലു പോലെ ഉള്ള സസ്യം

  • @SureshKumar-pl5bv
    @SureshKumar-pl5bv 8 місяців тому +3

    Roes,, mari,, pandu,, kalath,, ellayirunnalo,

  • @miniashokkumar1928
    @miniashokkumar1928 8 місяців тому +1

    Muthashi any home remedy for uterus prolapse.lam 54 year s old suffer ing from this problem.❤

  • @vikramanbeena1447
    @vikramanbeena1447 8 місяців тому +1

    മുത്തശ്ശി ക്ക് preseetha ക്കും സുഖമാണോ

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      അതെലോ മോളേ ❤️❤️❤️മോൾക്കോ

  • @meharbanvm487
    @meharbanvm487 8 місяців тому

    Ith u kedu aakumo,fridge I’ll sookshikano

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      വേണ്ട ട്ടോ 7 ദിവസം വരെ നിക്കും

  • @MayaMaya-ry8sc
    @MayaMaya-ry8sc 8 місяців тому +1

    ഹായ് 🙏🙏🙏♥♥♥♥♥

  • @leela57
    @leela57 8 місяців тому +1

    Rosemary,uluva spray balance ullathu fridgeil vachu upayoghikkamo .?
    Pavam muthasskku urakkam varunnu.
    Shampoo edano pinne.

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      പറ്റും ട്ടോ മോളേ ❤️❤️🥰🥰

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 8 місяців тому +2

    അമ്മു, സ്പ്രെയർ കുപ്പിയുടെ അടപ്പ് അഴിച്ചെടുക്കണ്ട. അത് അല്പം ലൂസാക്കിയാൽ മതി ട്ടോ... 🙏

    • @Nilav191
      @Nilav191 8 місяців тому

      അതെ ഞാനും അത് വിചാരിച്ചു അത് ലൂസാക്കിയാൽ നല്ല spray cheyyam

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +2

      അതെ ❤️🥰🥰ശെരിയ

  • @JijiPk-g7s
    @JijiPk-g7s 8 місяців тому +1

    Super👍

  • @Redroses8049
    @Redroses8049 8 місяців тому +1

    എത്ര ദിവസം സൂക്ഷിക്കാൻ പറ്റും

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ആവശ്യത്തിന് അനുസരിച്ച് ഓരോ തവണ ഉപയോഗിച്ച് മിക്സ് ചെയ്ത് കലക്കിയാൽ മതി ട്ടോ

  • @DreamFitMedia
    @DreamFitMedia 8 місяців тому +1

    താങ്ക്യു മുത്തശ്ശി. ഈ സ്പ്രേ മുടിയിൽ തേച്ചാൽ കഴുകി കളയണം എന്നുണ്ടോ?

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      വേണ്ട മോളെ കുളിക്കുന്നതിന്റെ ഒരു 20 മിനുട്ട് മുന്നേ ചെയ്യണേ ഷാമ്പൂ ഇടേണ്ട ട്ടോ ❤️❤️

  • @sreekumarkilimanoor7834
    @sreekumarkilimanoor7834 8 місяців тому

    Spray cheyythu ethra samayam kazhinju hair kazhukam muthassi

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      കുളിക്കുന്നതിന്റെ 15 20 മിനുട്ട് മുന്നേ മോളേ

  • @manumidhun1894
    @manumidhun1894 8 місяців тому +1

    Molude mutthassi achante ammayanno ammayude ammayanno......arinjiriykkan

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      അമ്മയുടെ അമ്മ 🥰

  • @bindukunjumon4830
    @bindukunjumon4830 8 місяців тому +1

    Migrain ulla oil undo

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +2

      മുത്തശ്ശി വീഡിയോ ചെയ്യാം ട്ടോ 🥰🥰

  • @remadevijayakumar238
    @remadevijayakumar238 8 місяців тому +1

    Urakkam varunnundennu thonnunnu aathammakku urangikkolootto danceum pattum aayirunnenkil urakkam marinilkkum alle

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      അതെ മോളേ ❤️🥰🥰🥰😂😂

  • @dhanajay.krishnap.m.9700
    @dhanajay.krishnap.m.9700 8 місяців тому +1

    ❤👌

  • @manjusanthosh8236
    @manjusanthosh8236 8 місяців тому +1

    👌👌👌

  • @amminipm2645
    @amminipm2645 8 місяців тому +1

    👍❤️

  • @Gopi-k6l
    @Gopi-k6l 7 місяців тому

    ചുരണ്ട മൂടി നിവർന്ന വരാൻ ഉപ്പോയിഗൻ പറഞ്ഞതിൽ കോൾഫോവർ പാഹാരം എന്ത ചേർക്കം plz റിപ്ല മുത്ത ശ

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      എന്താ മനസിലായില്ല

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 місяців тому +1

    കരിഞ്ചീരകം ആണോ കറുത്ത എള്ള് ആണോ

  • @AdhisankaranSanthan-qm2ec
    @AdhisankaranSanthan-qm2ec 8 місяців тому

    Eda ithu ethra divasam purathu vechu upayogikam

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഇത് എന്നും ഉപയോഗിക്കാൻ ഉള്ളതാണ് 🥰❤️

  • @anithababy3232
    @anithababy3232 8 місяців тому +1

    Aunty aa mudi onnu azhichittu kaniykku

  • @LilusKichenVlog
    @LilusKichenVlog 8 місяців тому +1

    Nice🥰🥰

  • @rsn61252
    @rsn61252 8 місяців тому +2

    Thank yo u

  • @nirmalathomas8813
    @nirmalathomas8813 8 місяців тому +1

    Ie rosemary entha sadanam🤔

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരു തരം പുൽ ചെടി ആണ് ട്ടോ ❤️❤️❤️

  • @NaliniMenon-s5x
    @NaliniMenon-s5x 6 місяців тому

    Pean pokay anthu cheyyum please

    • @kidilam_muthassi
      @kidilam_muthassi  6 місяців тому

      വീഡിയോ ഇടാം ട്ടോ

  • @archanavr2709
    @archanavr2709 8 місяців тому +2

    എന്താ rosemary

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ഒരു പുൽ ചെടി ആണ് ട്ടോ

  • @nimakishore5572
    @nimakishore5572 8 місяців тому

    Sinus ullavarkku pattumo
    Mudi theereyilla

  • @sindhusudhakar191
    @sindhusudhakar191 8 місяців тому +6

    ആഹാ കൊള്ളാല്ലോ, ഞാൻ 3 ബോട്ടിൽ റോസ്മേരി സ്പ്രേ ആമസോണിൽ നിന്ന് വരുത്തി കുട്ടികൾക്ക് കൊടുത്തു വിട്ടു, ഇനി പുറത്തുനിന്ന് വങ്ങണ്ടല്ലോ, താങ്ക്സ് മുത്തശ്ശി, അമ്മു, പ്രസീത 🙏, പോരട്ടെ ഇനിയും പൊടി കൈകൾ ❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ഒരുപാട് ഒരുപാട് സന്തോഷം സിന്ധു മോളേ ❤️🥰🥰🥰❤️❤️🌹

  • @VinishaVini-w7l
    @VinishaVini-w7l 8 місяців тому +1

    മുത്തശ്ശി. അമ്മ. അമ്മു. 😍😍😍😍😍

  • @Razak-ci6tt
    @Razak-ci6tt 8 місяців тому

    റോസ് മേരി എന്താണ്

  • @jayasreedevarajan9330
    @jayasreedevarajan9330 8 місяців тому +1

    Hai

  • @hamidmlrzan8894
    @hamidmlrzan8894 8 місяців тому +1

    Hair spray 3രീതിലും ഉണ്ടാക്കീട്ട് ഒരു കുപ്പിലാണോ ഒഴിക്കേണ്ടത്?

  • @lathakrishnan4998
    @lathakrishnan4998 8 місяців тому +1

    😊😊😊

  • @saindhus477
    @saindhus477 8 місяців тому +2

    Grampuvinte alave paranjilla

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      3 എണ്ണം മതി മോളേ ❤️

    • @saindhus477
      @saindhus477 8 місяців тому

      @@kidilam_muthassi thank u ammumaa😍

  • @Mini7777.0
    @Mini7777.0 8 місяців тому +1

    കുളിക്കുന്നതിനു മുമ്പാണോ സ്പ്രേ ചെയ്യേണ്ടത്

  • @kukkutechzz6139
    @kukkutechzz6139 6 місяців тому

    മുത്തശ്ശി താരനും നല്ലത് ആണ് അല്ലെ ഇത്

  • @Dream786-f7l
    @Dream786-f7l 8 місяців тому +2

    എൻ്റെ മുടി ഒരുപാട് കൊഴിഞ്ഞു😢 തൈറോയിഡ് കാരണം മുടി കൊഴിഞ്ഞ് പോകുന്നതിനും ഉപയോഗിക്കാമോ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ആ ഉപയോഗിക്കാം ട്ടോ മോളേ 🥰❤️

  • @zubaidaomr1830
    @zubaidaomr1830 8 місяців тому +1

    വില എത്ര യാ മുത്തശ്ശി ആ റോസ് മേരിക്

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      100ഗ്രാമിന് 140രൂപ 🥰

  • @ramn1609
    @ramn1609 8 місяців тому +1

    Rose Mary tree road side eppo alankara maram ayettu valarthunnundu oru kambu odechu nattamathy Mrs Ram

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      അതെ മോനേ ❤️❤️❤️ശെരിയ 🥰🥰

  • @savithryvasudevan6105
    @savithryvasudevan6105 8 місяців тому

    മുത്തശ്ശിയുടെ വീഡിയോ എല്ലാം ഒന്നിനൊന്നു നല്ലതാണ്. ഫോൺ നമ്പർ ഒന്ന് തരാൻ പറ്റോ. ഞാനും ഒരു ഇല്ലത്തെ യാണ്. ഒരുപാട് സംശയം ഉണ്ട്. വിഷമമില്ലഎങ്കിൽ തരൂ

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരുപാട് സന്തോഷം ട്ടോ 🌹❤️🥰🥰🥰 8281639762

  • @sukumari710
    @sukumari710 8 місяців тому +1

    Rosemaryute മലയാളം എന്താ. പറഞ്ഞുത്തരോ

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരു പുല്ലു പോലെ ഉള്ള ചെടിയാണ് 🥰

  • @smithakrishna5384
    @smithakrishna5384 8 місяців тому +1

    നന്നായിട്ടുണ്ട്. Chemicals ഒന്നും ഇല്ലാത്തതു കൊണ്ട് പരീക്ഷിച്ചു നോക്കാം. പിന്നെ പീരിയഡ് കറക്റ്റ് ആയി വരാൻ എന്തെങ്കിലും tip ഉണ്ടോ. എന്റെ മോൾക് വേണ്ടിയാണു.

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      തീർച്ചയായും ❤️❤️മോളേ പറയാട്ടോ

  • @rajuafi902
    @rajuafi902 8 місяців тому +1

    ചെറിയ ആൺ കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റോ

  • @prasanna3930
    @prasanna3930 8 місяців тому +1

    Not necessary to take out the nozzle

  • @radhasukumaran5653
    @radhasukumaran5653 8 місяців тому +1

    ഈ ലായിനി മുടിയിൽ spray ചെയ്തിട്ട് ഉടൻ തന്നെ കഴുകി kalayaamo. അതോ കുറച്ചു നേരം തലയിൽ തേച്ചു വെക്കണോ. ഷാംപൂ use ചെയ്യാമോ.

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      കുറച്ചു നേരം തലയിൽ വെക്കണം ഷാംപൂ വേണ്ട ട്ടോ 🥰

  • @ambikaambika3445
    @ambikaambika3445 8 місяців тому +2

    Rose mary evide kittum

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      മരുന്ന് ഷോപ്പിൽ പിന്നെ സൂപ്പർ മാർക്കറ്റിൽ ❤️

  • @sophijose3403
    @sophijose3403 8 місяців тому +2

    ഇന്നലെ karupichha മുടി യുടെ നിറം ...

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഏതാ? മനസിലായില്ല

    • @sophijose3403
      @sophijose3403 8 місяців тому +1

      ​@@kidilam_muthassiഅമ്മ യുടെ മുടി യില് karupichathu ഇപ്പൊ വെളുത്ത് പോലെ തോന്നി.

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ​@@sophijose3403ഈ വീഡിയോ തൊട്ട് മുന്നേതെ ദിവസം എടുത്തത ട്ടോ 🥰

  • @jisajohn9681
    @jisajohn9681 8 місяців тому +6

    Rosemary 😂പഴയ കാലത്ത് അമ്മുമ്മയ്ക് rosemary കൊള്ളാം ഉടായിപ്പ് ആയിട്ട് ഇറങ്ങും അമ്മുമ്മയും വെച്ച് 😡

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +2

      😂അതിന് മുത്തശ്ശി പഴയ കാലത്തു റോസ്മേരി ഉപയോഗിച്ചിരുന്നു എന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ മോളേ

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +3

      3 രീതികൾ കാണിച്ചു അതിൽ 2 രീതിയിൽ പണ്ട് എല്ലാവരും ഉപയോഗിച്ച് ഫലം കിട്ടിയതാണ് റോസ് മേരി കേരളത്തിൽ കിട്ടാൻ തുടങ്ങിയിട്ട് ഒരു 2 വർഷം ആയിട്ടുണ്ടാവും മുത്തശ്ശി ഒരു 6,7 മാസമായിട്ട് അമ്മുവിന്റെ തലയിൽ പരീക്ഷിക്കുന്നതാണ് അത് വ്യക്തമായ് വീഡിയോയിൽ പറയുന്നുണ്ടല്ലോ 😊

    • @kukkutechzz6139
      @kukkutechzz6139 6 місяців тому

      അമ്മുമ്മ ചെയുന്ന ഇല്ല വീഡിയോസ് very effective 🤩

  • @Meenu5361
    @Meenu5361 8 місяців тому +2

    താങ്ക്സ് മുത്തശ്ശി ♥️♥️

  • @alphonsajohnson2036
    @alphonsajohnson2036 8 місяців тому +1

    Super

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      സന്തോഷം 😍😍😍ട്ടോ