ഈ കുട്ടിയുടെ ബാങ്ക് details തന്നാൽ എന്നെ കൊണ്ട് കഴിയുന്ന സാമ്പത്തിക സഹായം ചെയ്യാൻ ഞാൻ തയ്യാർ ആണ്. അച്ഛൻ ഔട്ടോ ഡ്രൈവർ ആയിക്കോട്ടെ അവൻ ഭാഗ്യവാൻ ആണ്. ഇങ്ങനെ tallented ആയിട്ടുള്ള അച്ഛൻ എന്ന നിലയിൽ. Great.
Driver ,every one is a driver,some drive plain,ship,train,motorcar,cycle,driving a company,firm shop restorent,five star hotel,etc All of them are drivers of different institution, Capability is the criteria for deciding factor.In order to make daily life better some are good other is not betterthan the one in hand.
நண்பரே இது தமிழில் மட்டும் தான் எனக்கு தெரியும் இந்த பாடல் பாடிய அனுசரிக்கும் மணமார்ந்த நன்றி மாற்றம் இது எந்த படம் மலையாளத்தில் எந்த படம் நான் அதிகமாக மலையாள படம் பார்க்கும் பழக்கம் உள்ளவன்
അനുശ്രീയുടെ ശബ്ദം ഏറെ വിസ്മയം. ഈ അനുഗ്രഹീത ഗായിക പിന്നണി ഗായികയാകട്ടെ! കല്പറ്റ സ്വദേശിയായ അനുശ്രീ സംഗീത രംഗത്ത് ഇനിയും മുന്നേറട്ടെ! ദൈവാനുഗ്രഹം ഉണ്ടാകട്ടെ
നീണ്ട കാത്തിരിപ്പിനു ശേഷം വയനാടിന്റെ മറ്റൊരു വാനമ്പാടി...... അഭിമാനം അതിലേറെ ആഹ്ലാദം.. അനുശ്രീയ്ക്ക് കയ്യെത്താനാകും വിധം കൂടുതൽ ഉയരങ്ങൾ തീർച്ചയായും കാത്തിരിക്കുന്നു.
അനുശ്രീ..... നമ്മ നാട്ടിലെ കുട്ടി കൂടി ആയതിനാൽ കട്ട സപ്പോർട്ട്... പാട്ട് അടിപൊളി നല്ല ഫീൽ ഓട് കൂടി പാടി....... ആ സോങ് മുമ്പിൽ കാണുന്നത് പോലെ തോന്നി..... വോയിസ് കിടു..... ബാൽറാമിന്റ എൻട്രി പൊളി
മോളുടെ അച്ഛന് ആരായിരം ആദരം ഞാൻ ഒരു ചെരുപ്പുകടയിൽ ജോലിയാണ് മോൾ അച്ഛനെയും പൊന്നു പോലെ നോക്കണം കേട്ടോ ദൈവം മോൾടെ കൂട്ടത്തിൽ എപ്പഴും ഉണ്ട് ദൈവം മോളെയും കുടുംബത്തയും അനുഗ്രഹിക്കും കഷ്ടപ്പാടും കടബാധ്യത ഉണ്ടെങ്കിൽ അതെല്ലാം ദൈവം മാറ്റും By
എസ് ജാനകിയെന്ന ഐതിഹാസികഗായികയുടെ ഒറിജിനൽ പാട്ടിനുശേഷം ആദ്യമായിട്ടാണ് ഈ ഗാനത്തിന്റെ ആർദ്രഭാവം ഒട്ടുചോരാതെയുള്ള ആലാപനം അനുഭവിച്ചത്. കണ്ണൂർ രാജൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ അനുശ്രീയുടെ നെറുകയിൽ തലോടി പറയുമായിരുന്നു ജാനകിയമ്മക്കും ചിത്രച്ചേച്ചിക്കും ശേഷമിതാ ഇളംമഞ്ഞിന്റെ കുളിരുള്ള സ്വരവുമായി ഒരു കുയിൽ കൂടിയെന്ന്.. പാട്ടിന്റെ തുടക്കത്തിലെ humming ഓടു കൂടിതന്നെ അനുശ്രീ പാട്ടുപ്രണയികളെ ആനന്ദത്തിലാറാടിച്ചു. ചിത്രച്ചേച്ചിയുടെ വാക്കുകൾ കടമെടുക്കട്ടെ, അനുഗ്രഹീതമായ ഈ സ്വരത്തിൽ എന്തുപാടിയാലും കാതിന്ന് തേൻ തന്നെ.. സംഗീതപ്രണയികളുടെ മനസ്സുകളിൽ അനുശ്രീ എന്ന പൂങ്കുയിൽ ആരു ശ്രമിച്ചാലും പറിച്ചുമാറ്റാനാവാത്തവിധം കൂടുകൂട്ടിക്കഴിഞ്ഞു.. We all love you Anu🌷
പാട്ട് സൂപ്പർ ഗംഭീരം അഭിനന്ദനങ്ങൾ പക്ഷേ ഒരു സംശയം ഈ ഗായികയുടെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവർ ആയതിൽ ആർക്കാണ് കുഴപ്പം പിതാവ് എന്ത് ജോലി ചെയ്താലും കഴിവുള്ള കുട്ടികൾക്ക് ഏത് നിലയിൽ എത്താനും അത് തടസ്സമല്ല ഈ കുട്ടിക്ക് പാടാനുള്ള പ്രോത്സാഹനം നൽകുന്ന കുടുംബാംഗങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
🥰ഭൂമിയുള്ള കാലമത്രയും നിലനിൽക്കുന്ന🥰❤️🥰 മനോഹരമായ ഗാനം❤️ നമ്മുടെ ലാലേട്ടന്റെ🥰❤️ സിനിമയിലെ പാട്ട് 🥰ചക്കര മോളേ.... 🥰🥰🥰🥰സൂപ്പറായിട്ടു പാടി. 👍ദൈവം അനുഗ്രഹിക്കട്ടെ.❤️🙏
ആ കുട്ടികൾ വളരട്ടെ. ഒരോ അഭിപ്രായങ്ങൾ പറഞ്ഞ അവരെ നിരാശരാക്കാതിരിയ്ക. വേഗം എന്റെ കുട്ടികൾ ഒന്നാവട്ടെ. കണ്ണിൽ വെള്ളം നിറഞ്ഞു പോയി.ദൈവാനുഗ്റഹം 😢 എന്നും ഉണ്ടാകട്ടെ.
Anu amazing singing.. love ur positive attitude towards life and music...so proud of you you belongs to our beloved Wayanad... congratulations... envdevan thrisur
എന്താ ഇവിടെ സംഭവിക്കുന്നത് അനു ശ്രീ ഈ വേദിയിൽ തകർത്താടുകയാണ് ഗംഭീര പ്രകടനം അനുമോദനങ്ങൾ ഓർകസ്ട്ര ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ വേദികളിൽ ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു
നിന്നിഷ്ടം എന്നിഷ്ടം...ലാലേട്ടന്റെ കണ്ണുകളിലെ ഒരു ദയനീയ ഭാവം ഉണ്ട്...എന്റെ പോന്നു...മനസ്സിൽ നിന്ന് പോവൂല..ക്ലൈമാക്സ് സീൻ ഫുൾ അതേപടി മനസ്സിലേക്ക് വരുന്നു 🥺💔
ഈ കുട്ടിയുടെ ബാങ്ക് details തന്നാൽ എന്നെ കൊണ്ട് കഴിയുന്ന സാമ്പത്തിക സഹായം ചെയ്യാൻ ഞാൻ തയ്യാർ ആണ്. അച്ഛൻ ഔട്ടോ ഡ്രൈവർ ആയിക്കോട്ടെ അവൻ ഭാഗ്യവാൻ ആണ്. ഇങ്ങനെ tallented ആയിട്ടുള്ള അച്ഛൻ എന്ന നിലയിൽ. Great.
Aa good manassine thanks
Driver ,every one is a driver,some drive plain,ship,train,motorcar,cycle,driving a company,firm shop restorent,five star hotel,etc All of them are drivers of different institution, Capability is the criteria for deciding factor.In order to make daily life better some are good other is not betterthan the one in hand.
.@@mercyjoseph2125
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഓട്ടോ ഡ്രൈവർ എന്താ മോശം ജോലിയാണോ
വയനാട്ടുക്കാരുടെ അഭിമാനം .
Anusree💪🏻💪🏻💪🏻💪🏻😻😻😻😻
நண்பரே இது தமிழில் மட்டும் தான் எனக்கு தெரியும் இந்த பாடல் பாடிய அனுசரிக்கும் மணமார்ந்த நன்றி மாற்றம் இது எந்த படம் மலையாளத்தில் எந்த படம் நான் அதிகமாக மலையாள படம் பார்க்கும் பழக்கம் உள்ளவன்
❤ WAYANAD
No malayalikkalude❤❤❤🎉🎉karalattintaum❤❤
വളർത്തു ഗുണവും, മനോഹര ശബ്ധവും, ഒത്തിണങ്ങിയ വയനാടിൻ്റെ വാനമ്പാടി. അഭിനന്ദനങ്ങൾ.
അനായാസമായി പാടി. നല്ല സ്വരമാധുര്യം. അനുശ്രീ നാളത്തെ ജനകിയമ്മയാവട്ടെ എന്ന് ആത്‍മaർത്ഥ മായി ആഗ്രഹിക്കുന്നു.
Mo .
AA
Super
🎉
8😊😅😅⁹⁸⁹8@@girijac5806
അനുശ്രീയുടെ ശബ്ദം ഏറെ വിസ്മയം. ഈ അനുഗ്രഹീത ഗായിക പിന്നണി ഗായികയാകട്ടെ! കല്പറ്റ സ്വദേശിയായ അനുശ്രീ സംഗീത രംഗത്ത് ഇനിയും മുന്നേറട്ടെ! ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Best wishes❤
Anusree Molu rocking....
Outstanding
Kalpetta aano anusree avide evideyanennu ariyumo
Kalpetta alla Anushree muttil kolavayal kari annu njagalude nattukari
ദൈവം ആവോളം അനുഗ്രഹിച്ച ശബ്ദത്തിന്റെ ഉടമയായ അനുശ്രീ ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤❤❤❤ Anu super super ❤❤❤❤❤❤❤
മോഹഭംഗ മനസ്സിലെ എന്ന ഒറ്റ വരി മാത്രം മതി. ലക്ഷകണക്കിന് സംഗീത ആസ്വാധകരുടെ മനസ്സിൽ ബാലു ഇടം നേടിക്കഴിഞ്ഞു. അഭിനന്ദനങ്ങൾ ബൽറാം. ❤️❤️❤️
ഏത് ജോലിയും❤
അവസാനം "ചിക്കൂ.... " എന്നുകൂടി വിളിക്കാരുന്നു... ❤️❤️
ഈ ഗാനത്തിന് ഏറ്റവും കരുത്തുറ്റ കമന്റിട്ട ചേട്ടന് നന്ദി
അനുശ്രീ നല്ലൊരു ഗായികയാണ് . ചില ആംഗിളിൽ നിന്ന് നോക്കുമ്പോൾ നടി പ്രിയാവാര്യരുടെ ഛായ ഇല്ലേ എന്നൊരു സംശയം .ബൽറാമും അവസാന വരികളിൽ പൊളിച്ചു
Anu🔥
Priya🔥ട്ടം
എത്ര മനോഹരമായാണ് കുഴൽ വിളിക്കുന്നത്. ഒരു ബിഗ് സല്യൂട്ട് അങ്ങേക്ക് നേരുന്നു.
anu super.balraminte entry 👍👍💕💕💕💕💕
സിംപിൾ ആയി പാടുന്നു. മനോഹര ഗാനങ്ങൾ പാടുമ്പോഴും അനശ്വര ഗായകൻ SP സാർ ഒക്കെ സൂക്ഷിച്ച ആ ലാളിത്വം ഉണ്ട് അനുശ്രീയിൽ. great
Param❤ilovu 6:21 6:21 6:21
നീണ്ട കാത്തിരിപ്പിനു ശേഷം വയനാടിന്റെ മറ്റൊരു വാനമ്പാടി......
അഭിമാനം
അതിലേറെ ആഹ്ലാദം..
അനുശ്രീയ്ക്ക് കയ്യെത്താനാകും വിധം
കൂടുതൽ ഉയരങ്ങൾ തീർച്ചയായും കാത്തിരിക്കുന്നു.
എന്തുകൊണ്ടോ അനുശ്രീ പാടുമ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുന്നു. ഹൃദയത്തിൻ തൊടുന്ന ആലാപന ശൈലി!
അനുശ്രീ..... നമ്മ നാട്ടിലെ കുട്ടി കൂടി ആയതിനാൽ കട്ട സപ്പോർട്ട്... പാട്ട് അടിപൊളി നല്ല ഫീൽ ഓട് കൂടി പാടി....... ആ സോങ് മുമ്പിൽ കാണുന്നത് പോലെ തോന്നി..... വോയിസ് കിടു..... ബാൽറാമിന്റ എൻട്രി പൊളി
Balram kanna super 🎉 God bless you❤ anusree mole 🎉
ന്റെ മോനെ ആ അവസാന വരിയിൽ ന്റെ ഹൃദയം പ്രകമ്പനം കൊണ്ടു പോയി❤
Anusree ക്ക് എപ്പോഴും romatic song ആണ് നല്ലത്. എന്തു ഫീൽ ആണ്. God bless you
❤
ഞാൻ ഇത് പോലെയുള്ള പരിപാടി കാണാത്ത ആളാണ് എന്നെപ്പോലുo പിടിച്ചിരുത്തി. ദൈവം അനുഗ്രഹിക്കട്ടെ.. ഉയരങ്ങളിൽ എത്തട്ടെ......
മോളുടെ അച്ഛന് ആരായിരം ആദരം ഞാൻ ഒരു ചെരുപ്പുകടയിൽ ജോലിയാണ് മോൾ അച്ഛനെയും പൊന്നു പോലെ നോക്കണം കേട്ടോ ദൈവം മോൾടെ കൂട്ടത്തിൽ എപ്പഴും ഉണ്ട് ദൈവം മോളെയും കുടുംബത്തയും അനുഗ്രഹിക്കും കഷ്ടപ്പാടും കടബാധ്യത ഉണ്ടെങ്കിൽ അതെല്ലാം ദൈവം മാറ്റും By
ശരിയാണ്. മകളിലൂടെ കുടുംബത്തിന് ഉയർച്ച വരട്ടെ! പ്രാർത്ഥിക്കുന്നു.
വയനാട്ടുകാരുടെ സ്വന്തം അഭിമാനം അനുശ്രീ ❤️🔥
Vayanattu Karu mathram kettall mathiyo....
@@KiranKumar-yj2xm ennu njan paranjila
Ilovyaunsreimaran 6:24 6:24
എസ് ജാനകിയെന്ന ഐതിഹാസികഗായികയുടെ ഒറിജിനൽ പാട്ടിനുശേഷം ആദ്യമായിട്ടാണ് ഈ ഗാനത്തിന്റെ ആർദ്രഭാവം ഒട്ടുചോരാതെയുള്ള ആലാപനം അനുഭവിച്ചത്.
കണ്ണൂർ രാജൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ അനുശ്രീയുടെ നെറുകയിൽ തലോടി പറയുമായിരുന്നു ജാനകിയമ്മക്കും ചിത്രച്ചേച്ചിക്കും ശേഷമിതാ ഇളംമഞ്ഞിന്റെ കുളിരുള്ള സ്വരവുമായി ഒരു കുയിൽ കൂടിയെന്ന്..
പാട്ടിന്റെ തുടക്കത്തിലെ humming ഓടു കൂടിതന്നെ അനുശ്രീ പാട്ടുപ്രണയികളെ ആനന്ദത്തിലാറാടിച്ചു. ചിത്രച്ചേച്ചിയുടെ വാക്കുകൾ കടമെടുക്കട്ടെ, അനുഗ്രഹീതമായ ഈ സ്വരത്തിൽ എന്തുപാടിയാലും കാതിന്ന് തേൻ തന്നെ..
സംഗീതപ്രണയികളുടെ മനസ്സുകളിൽ അനുശ്രീ എന്ന പൂങ്കുയിൽ ആരു ശ്രമിച്ചാലും പറിച്ചുമാറ്റാനാവാത്തവിധം കൂടുകൂട്ടിക്കഴിഞ്ഞു..
We all love you Anu🌷
ua-cam.com/video/ucMKfqaLNjs/v-deo.htmlsi=aWZMEKnr2e40RlZu
പാട്ട് സൂപ്പർ ഗംഭീരം അഭിനന്ദനങ്ങൾ പക്ഷേ ഒരു സംശയം ഈ ഗായികയുടെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവർ ആയതിൽ ആർക്കാണ് കുഴപ്പം പിതാവ് എന്ത് ജോലി ചെയ്താലും കഴിവുള്ള കുട്ടികൾക്ക് ഏത് നിലയിൽ എത്താനും അത് തടസ്സമല്ല ഈ കുട്ടിക്ക് പാടാനുള്ള പ്രോത്സാഹനം നൽകുന്ന കുടുംബാംഗങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
Achane kuttam paraju njn kettattilla pinne anunte achan parajath orikkal njn kettu avark prgm varan ishtam ann pakshe vannu kazhijal orudivasathe ottam pokum, athayath avar annann pani eduthale kudumbam munnot poku
Evide padunnathinu kittoolle
Sathyam ayinte avashyam illa 😢
ചാനലുകാരന്റെ കഴപ്പ്
Superb.....
അതിഗംഭീരം 👍 ദൈവം മോളെ അനുഗ്രഹിക്കട്ടെ, വളരെ ഉന്നതിയിൽ എത്തട്ടെ 🙏
Anusree super nallasabdham I like👍👌💟
ആദ്യവരികളിൽ ചെറിയൊരു പ്രശ്നം........ ഭാക്കിയെല്ലാം സൂപ്പർ
അവസാന 2 വരി കൊണ്ട് ബൽറാം തകർത്തു❤❤❤❤❤
❤
ചേച്ചി song എല്ലാം ഇഷ്ടം ആണ് താരപദം 👌💗💗
ഡ്രൈവർമാർ മുഴുവനും അനുഗ്രഹിക്കും ഞങ്ങളുടെ അനുമോളെ
അനു വയനാടിന്റെ മുത്ത് 🥰🥰🎉🎉🎉
വയനാടിന്റെ സ്വാന്തം മുത്ത് വയനാടിന്റ അഭിമാനം താരം❤❤❤❤
മനോഹരമായ ശബ്ദം... കേൾക്കുവാൻ എന്തുസുഖം... നല്ല കഴിവ് 👍👏
ഗംഭിരം!! ഗ്രൗണ്ട് ട്രാക്ക് അതിലും ഗംഭീരം!!!
രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🎉😍
Ethra thalathode ,sweet sound lude pattukelkkumbol vallatha abhimanam mole..... God bless you...... Super...... Blessed parents
അവസാന രണ്ടു വരികൊണ്ട് ബൽറാം 🔥🔥
ഈ പാട്ട് ബൽറാം പാടണം please
E പാട്ടിനൊപ്പം visuals ഓർമ്മ വരും.. ലാലേട്ടൻ വീഴുന്നതും, ശേഷം മോഹഭംഗ മനസ്സിലെ.... വരികൾ പാടുന്നതും.. മുഖത്തെ ദയനീയതയും... ❤️
❤
ഇളം മഞ്ഞിൽ കുളിരു മായ് കണ്ണടച്ച് പാടുന്നത് എന്താ അനു എന്നാലും സൂപ്പർ 👏👏👏🌹🌹🌹🌹🙏🙏
True
ഞങ്ങളുടെ അനുനെ വെല്ലുവിളിക്കേണ്ട 😘😘😘😘😘👌👌
Balaram അടിപൊളി super
🥰ഭൂമിയുള്ള കാലമത്രയും നിലനിൽക്കുന്ന🥰❤️🥰 മനോഹരമായ ഗാനം❤️ നമ്മുടെ ലാലേട്ടന്റെ🥰❤️ സിനിമയിലെ പാട്ട് 🥰ചക്കര മോളേ.... 🥰🥰🥰🥰സൂപ്പറായിട്ടു പാടി. 👍ദൈവം അനുഗ്രഹിക്കട്ടെ.❤️🙏
Super ❤❤❤ anusree good singer, chithrammas gudgement 100% accurate, god bless u anusree
ആ കുട്ടികൾ വളരട്ടെ. ഒരോ അഭിപ്രായങ്ങൾ പറഞ്ഞ അവരെ നിരാശരാക്കാതിരിയ്ക. വേഗം എന്റെ കുട്ടികൾ ഒന്നാവട്ടെ. കണ്ണിൽ വെള്ളം നിറഞ്ഞു പോയി.ദൈവാനുഗ്റഹം 😢 എന്നും ഉണ്ടാകട്ടെ.
Balram polichu muthey❤❤❤
എത്ര തവണ കേട്ടാലും മതി വരാത്ത അനുശ്രീ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Anusree Nannaayitpaady Nalla Voice Nalla Feel Vijayaashamsakal
പാട്ടിൽ ലയിച്ചു പാടുക എന്നൊക്കെ പറഞ്ഞാ ഇതാണ് ❤
കല്പറ്റ കാരുടെ മാത്രം അല്ല കേരളത്തിന്റെ അഭിമാനം എന്ന് വേണം ❤️❤️🥰🥰
എന്തൊരു ഫീലാ പറയാതിരിക്കാൻ വയ്യേ... കിടു 👌👌👌👌👏👏👏👏👍
അനുശ്രീ 😍😘🎉
അനുശ്രീയുടെ പാട്ടും ബൽറാമിന്റെ അവസാന എൻട്രിയും സൂപ്പർ..❤
❤എനിക്ക് ഇഷ്ട്ടപെട്ട മുത്തകൾ ശ്രീരാഗ് ❤അനുശ്രീ
Kariyude avasam varathittalulla rasam pole..... entry of Balram with a marvelous siund... oh ..super
സൂപ്പർ 4 സീസൺ 4ലെ റാണി അനുശ്രീ❤❤❤❤
Balarm congratulations your voice is very good
എന്താ ഈ കുട്ടിയുടെ ശബ്ദം എത്ര മനോഹരം ❤️❤️❤️❤️❤️❤️🥰🥰🥰🥰
Sweet voice n Beautiful singing. Pretty Anushree. 👌👌👌
സത്യം പറയാണെ റിമി ടോമി തന്നെ അതേ വോയിസ്❤❤i ❤❤lov e you dir
അനാവശ്യ മായ പരിചയപ്പെടുത്തൽ അനുശ്രീ യെ കുറിച്ച്.
athe njhaanum sraddhichu...auto driver eannu eanthinaaa inghane..... auto driver eanna joli kku eanthaaa oru kuravu alle..
Anu amazing singing.. love ur positive attitude towards life and music...so proud of you you belongs to our beloved Wayanad... congratulations... envdevan thrisur
ബൽറാം ലാസ്റ്റ് 💯🔥🔥🔥🔥കിടുക്കി...... ❤️🥰🥰🥰
You are a great singer. God bless you mole. 💯🌹👍
Very sweet voice.all the best.prayers for her to be the winner
Orupad per ishtapedunna pattanith beautiful voice👍🏻👍🏻
Beautiful voice...may God Bless
അനുമോളെ ജാനകിയമ്മയുടെ പാട്ടുകൾ നിനക്കു,സ്യൂട്ട്.പാട്ട്,സെലക്ഷൻ ശ്രദ്ധിക്കണം..മത്സരം കടുക്കുകയാണ്.ആശംസകൾ
Anukutty mol nannaayi pati. Thudakkathil oru pedi pole thonni. Ennalum Molum Balraam koodi a situation okay ormipichu. Balaram you are superb. Balu padi thudangiyappozhanu vallaathe manassil Thattiyath. Entha oru feel. Thakarthu. Athu onnu kondu mathram mathi mon apara Singer aanu ennu parayan❤❤❤❤
Indion idol aditt aaya എനിക്ക് anushriyum അരവിന്ദ് sreerag ഒക്കെ ആണ് ഇപ്പോൾ എന്റെ സമയം pokku❤❤❤
Daily കേൾക്കും ഞാൻ ❤🎉ഇഷ്ടം അനു ❤
Anu &Balram combo duper❤
Good voice, super Excellent Singer God bless you dear
ആത്മാർത്ഥതയോടെ ലാളിത്യം നിറച്ച് ആലപിക്കുന്നു
ബൽറാം... അടിപൊളി പെർഫോമൻസ്....
Anusree mole manoharamaayoru gaanam molu manoharamaayi paadi Abhinandanangal
എന്റെ പ്രിയപ്പെട്ട അനു ശ്രീ ഇ ഏട്ടന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു🎉
Balaram is a fantastic singer hats of him
എന്താ ഇവിടെ സംഭവിക്കുന്നത് അനു ശ്രീ ഈ വേദിയിൽ തകർത്താടുകയാണ് ഗംഭീര പ്രകടനം അനുമോദനങ്ങൾ ഓർകസ്ട്ര ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ വേദികളിൽ ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു
നല്ല ഒരു പിന്നണി ഗായിക ആകാൻ ദൈവം അനുഗ്രഹിക്കട്ടെ
രണ്ടുപേരും കലക്കി 👌👌super❤❤
ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🌹🌹🌹
God bless you
സ്വീറ്റ് വോയിസ് 👍👌👌
Anu, Belram,ivar valare nannayi padunnu
ബൽറാം എന്റെ മോനെ പൊളിച്ചു 😍😍😍😍
Melody Queen of Star Singer ; Anusri , blessed voice.
God bless.
entha oru feel i like this song aa achante molagan patiadh anusreeuda bhagiam God bless you
Wow, Anu, what a feel, lovely singing 😊
ഷെരീഫ് ഇക്ക എന്താ സന്തോഷം 🥰🥰🥰മോളെ സൂപ്പർ 👍👍🥰
Anusree oro paatinum kodukkunna expressions kaanan enthu bhangi aanu
അതി ഗംഭീര o മോളേ .Godblessyou❤❤🙏
ഗംഭീരം... Superപെർഫോമൻസ് മോനെ 🥰🥰🥰🥰🥰🥰
അതിമനോഹര ഗായിക 👍
നിന്നിഷ്ടം എന്നിഷ്ടം...ലാലേട്ടന്റെ കണ്ണുകളിലെ ഒരു ദയനീയ ഭാവം ഉണ്ട്...എന്റെ പോന്നു...മനസ്സിൽ നിന്ന് പോവൂല..ക്ലൈമാക്സ് സീൻ ഫുൾ അതേപടി മനസ്സിലേക്ക് വരുന്നു 🥺💔
True..😢
@@rajisarma1832 🥺💔
Balram and Anu sree cute singers
Mole etranannayi padiyalenta judgesnte kannil nannayi padunnatu disakkutty didakutty. Parswality padilla judges seriyanu akutty cherutanu but pattupadan kazhivullavar etrayo perundu please parsulitty cheyyalle judges
Remembering swetha s performance of this song....
അഭിനന്ദനങ്ങൾ അനുശ്രീ👍
ബൽറാം ചക്കരേ പൊളിച്ചു ❤❤❤❤
അനുശ്രീ ചേച്ചി 👌 ❤️ ഒരുപാട് ഇഷ്ടം ❤️
എന്ത് രസായിട്ടാ ഓരോ പാട്ടും പാടുന്നത്. ❤
അടിപൊളി ................ !!
Balram❤️
അനുശ്രീ...
🎉 congratzz.