മാന്നാറിൽ കൊലചെയ്യപ്പെട്ട യുവതിയുടെ മകൻ സംസാരിക്കുന്നു.

Поділитися
Вставка
  • Опубліковано 2 лип 2024
  • എന്റെ അമ്മ മരിച്ചിട്ടില്ല ഞാൻ കൊണ്ടുവരും. ആ അഞ്ചുപേരും എന്റെ അമ്മാവന്മാരാണ് അവർക്ക് ഒരു പോറൽ പോലും ഏൽപ്പിക്കി
    #kala_mannar #mannarnews #alappuzha #zeemalayalamnews #mannarnews #alappuzha #keraleeyamnews Mannar Case | Alappuzha | കല കൊലക്കേസിലെ ട്വിസ്റ്റ് | Kerala News | Zee Malayalam News #mannarnews #alappuzha #malayalamnews #keraleeyam_news #കേരളീയം_ ന്യൂസ്
    #mannarmurder #mannar_kala_murder #kala_mannar
    -------------------------------------------------------------
    ⭕കേരളീയം ന്യൂസ് ⭕
    നേര് .... നേരോടെ .... നേരത്തെ ..
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: keraleeyamcommunication@gmail.com
    WhatsApp: + 91 75 107 88 333
    Follow us:
    🔻🔻
    ⭕ Facebook: / keraleeyamne. .
    ⭕ Instagram: / keraleeyam_. .
    ⭕ Website: www.keraleeyam.co.in/
    ⭕ WhatsApp group Join:
    chat.whatsapp.com/JJ7xIaY1sci...
    -------------------------------------------------------------
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    --
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live | biggboss live updates
    ---------------

КОМЕНТАРІ • 279

  • @anjusvlog8945
    @anjusvlog8945 3 дні тому +398

    മാതാപിതാക്കളുടെ പാപത്തിന് മക്കൾ നരകിക്കുന്നു 😢.

    • @nila7860
      @nila7860 2 дні тому +6

      Exactly 😢
      But അവന് ഇനി മാനസിക നില എന്താവും?

    • @shijijohnson7517
      @shijijohnson7517 День тому +3

      ഈ കുഞ് 'അമ്മ മരിക്കുന്നെ ആപ്രായത്തിൽ ഒരു പക്ഷെ മർഡർ കണ്ടിട്ടുണ്ടാവും ആകുഞ് പകച്ചയിരിക്കാം സംസാരം ഇങ്ങനേ ആയത് പറയാനാറിയാത്ത പ്രായത്തിൽ പലവട്ടം ആ ചിത്രം മനസ്സിൽ തെളിഞ് ഭയന്നിട്ടുണ്ടാവാം അവന്റെ ചുറ്റുമുള്ളവർ അവനെ സംരക്ഷിക്കണേ അപമാനിക്കല്ലേ 🙏🙏🙏🙏🙏

    • @nazarnazar4005
      @nazarnazar4005 13 годин тому

      ഇവന്റെ ഭാവി പോയില്ലേ

  • @Annwithnature
    @Annwithnature 3 дні тому +438

    പാവം കുട്ടി, അവൻ മനസ് തകർന്ന അവസ്ഥയിലാണ്. അവനെ മീഡിയ വെറുതെ വിടു..

  • @deepasree2508
    @deepasree2508 3 дні тому +293

    കഴിഞ്ഞ 15വർഷം അതിനെ പറഞ്ഞു വിശ്വസിപ്പിച്ചു... Amma ചെറുപ്പത്തിൽ അവനെ വിട്ടു വേറെ ആളുടെ കൂടെ പോയെന്നു.. പാവം..

  • @vishnucalicut8827
    @vishnucalicut8827 3 дні тому +184

    മാധ്യമ പ്രവർത്തകരായ പ്രിയപ്പെട്ടവരേ ഈ എല്ലാം നഷ്ടപ്പെട്ട ഈ കുരുന്നിനെ വിറ്റ് കാശാക്കരുത് ഈ അപേക്ഷയെ മാനിക്കാതിരിക്കരുത് പാവം കുഞ്ഞ് അവൻ്റെ വേദന മാധ്യമ പ്രവർത്തകരേ നിങ്ങൾക്ക് ആഘോഷമാണ് എന്നറിയാം

  • @SreeBadrah
    @SreeBadrah 3 дні тому +167

    അവൻ സഹിച്ച അപമാനം ഉണ്ട്...... അത് അവന് മാത്രേ അറിയൂ.... ഇത്ര നാളത്തെ വിശ്വാസം.... അത് തെറ്റാണ് ഏങ്കിൽ...

  • @elezebethsebastian4195
    @elezebethsebastian4195 3 дні тому +135

    ആ പോന്നു മോനെ ആരും 💔💔💔. ഈ മോനെ സ്കൂളിലെ ടീച്ചേർസ് care cheyuka.

  • @susanpalathra7646
    @susanpalathra7646 3 дні тому +338

    ഈ കൊച്ചിനെ ആരും ചോദ്യം ചോദിച്ച് ശല്യം ചെയ്യാതെ അവനെ ഒറ്റയ്ക്കു വിട്. ഒന്നരവയസ്സിൽ അമ്മ നഷ്ടപ്പെട്ട കുട്ടിയുടെ തലച്ചോറ് അച്ഛൻ തിന്നുകയായിരുന്നു, മാതൃസ്നേഹം കിട്ടിയിരുന്നെങ്കിൽ ആ മോന് വിക്ക് വരില്ലായിരുന്നു.

    • @kavyaelangovan1748
      @kavyaelangovan1748 3 дні тому +9

      Correct

    • @vishnucalicut8827
      @vishnucalicut8827 3 дні тому

      @@susanpalathra7646 തീർച്ചയായും ദൈവമേ ഈ കുഞ്ഞിന് കരുത്ത് നൽകണേ

    • @prasanna7406
      @prasanna7406 3 дні тому +2

      അവന്റെ അമ്മാവന് സംസാരശേഷി ഇല്ല. പാരമ്പര്യം.

    • @Roshan54446
      @Roshan54446 3 дні тому +2

      സത്യം 😢😢

    • @vanithasree392
      @vanithasree392 2 дні тому +7

      ശരിയാണ്. വിക്ക് ചെറുപ്പത്തിലേ മാറ്റാം. എന്റെ കുട്ടിക്ക് വന്നിരുന്നു 3വയസിനു മുൻപ്. അത് ഒരു ട്രിഗർ ആക്ഷൻ ആയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ സ്പീച്ച തെറാപ്പിസ്റ്റിനോടാണ് കൂടുതൽ നന്ദി ❤.

  • @anjus3000
    @anjus3000 3 дні тому +103

    ഈശ്വരാ.. ഈ കുഞ്ഞിന്റെ കാര്യo സൂക്ഷിക്കണം.. അവൻ എന്തെങ്കിലും ചെയ്തു പോകും.. പാവം കുഞ്ഞ്..

  • @binolbinoy31
    @binolbinoy31 2 дні тому +10

    മോനെ അമ്മ ഇപ്പോൾ ജീവനോടെയുണ്ടെങ്കിൽ മോന്റെ ഈ അവസ്‌ഥ കണ്ടു മിണ്ടാതിരികനാവില്ല . അമ്മ ആരുടെ കൂടെപ്പോയി എന്നു പറഞ്ഞാലും മോനെ ഒരു നോക്കു കാണാൻ , എല്ലാവരുടെയും മുൻപിൽ മോൻ പറയുന്നത് സത്യമാണെന്ന് തെളിയിക്കാൻ ആ 'അമ്മ എവിടെയെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഇപ്പോൾ അവിടെ എത്തിയിരിക്കും മോനെ . അതു മനസിലാക്കുക

  • @Boo-wv7qd
    @Boo-wv7qd 3 дні тому +43

    പൊന്നുമോനേ over confidence വേണ്ടാ. അവസാനം അച്ഛൻ വലിയൊരു നുണയാണെന്ന് തെളിഞ്ഞാൽ മോൻ്റെ മനസ്സ് കൈവിട്ടു പോകും.മനസ്സിനെ ശക്തിപ്പെടുത്തുക.അമ്മയുടെ ആത്മാവ് കൂടെ ഉണ്ടാവും.

  • @achulachu7713
    @achulachu7713 4 дні тому +263

    പാവം 😔😔😔😢😢😢😢😢
    അവനു ഉൾകൊള്ളാൻ പറ്റുന്നില്ല., അവന്റെ മനസ്സിൽ അമ്മ അവനെ കളഞ്ഞിട്ടു വേറെ ഒരുത്തന്റെ കൂടെ പോയി എന്ന് ഉറപ്പിച്ചു വച്ചേക്കുവാ 😢😢😢😢😢😢

    • @ChinchuVs
      @ChinchuVs 3 дні тому +4

      Athe

    • @PlanB122
      @PlanB122 3 дні тому +6

      വല്ലാതെ അങ്ങ് പാവം ആക്കരുതേ. ഇപ്പൊ ഒരു വീഡിയോ കണ്ടതേ ഒള്ളൂ. ഇവന്റെ കുടുംബക്കാർ ഒക്കെ ക്രിമിനൽ സ്വഭാവം ഉള്ളവരാണെന്ന് ഒരു സ്ത്രീ പറയുന്നത്

    • @achulachu7713
      @achulachu7713 3 дні тому +9

      @@PlanB122 ആ മോൻ എന്ത് തെറ്റ് ചെയ്തു..

    • @PlanB122
      @PlanB122 3 дні тому

      @@achulachu7713 ഞാൻ നേരത്തെ പറഞ്ഞ പോലെ ആ വിഡിയോയിൽ ഒരു സ്ത്രീ പറയുന്നുണ്ട് ഇവരുടെ കുടുംബക്കാർക്ക് ആൾബലം ഉണ്ടെന്ന ധാരണ ആണെന്നും വലിയ ചട്ടമ്പികൾ ആണെന്ന വിചാരമുണ്ടെന്നും. ചെറുതിനും വലുതിനും എല്ലാം ആ ചിന്ത ആണെന്നും. അതുകൊണ്ട് അത്ര പാവം തോന്നുന്നില്ല

    • @cinimax120
      @cinimax120 3 дні тому +2

      Athey sheriya

  • @khairuthayyil6446
    @khairuthayyil6446 3 дні тому +95

    ജീവനോടെ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മുന്നേ എന്നേഷിച്ചില്ല. എന്തെങ്കിലും ഇഷ്യൂ വരുമ്പോൾ എല്ലാവരും വലിയ സംസാരമാ.

  • @renukacc1159
    @renukacc1159 3 дні тому +220

    കുട്ടിയെ ചെറുതിലേ അച്ചനും വീട്ടുകാരും Brain wash ചെയ്ത് മാറ്റിയതാവാനാ സാധ്യത

  • @ambikapillai4156
    @ambikapillai4156 3 дні тому +51

    അമ്മ യുടെ കുറവ് ആ മോനെ കാണുബോൾ അറിയാം. അച്ഛന്റെ ഒറിജിനൽ സ്വഭാവം പിന്നീട് മോൻ അറിയും.

  • @joseal9154
    @joseal9154 3 дні тому +193

    അമ്മേടെ വീട്ടുകാർ ഇവനെ തിരിഞ്ഞു നോക്കീട്ടില്ല . അതുകൊണ്ടാവും അവനെ വളർത്തി യവരെ ഇത്ര വിശ്വാസം

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 дні тому +8

      കറക്ട് ❤️❤️❤️

    • @anjumaheswaran1896
      @anjumaheswaran1896 2 дні тому +11

      അമ്മടെ വീട്ടുകാർക് അതിനുള്ള സാമ്പത്തികം ഒന്നുമില്ല ബ്രോ, ഇവർ എന്റെ വീടിന്റെ അടുത്തുള്ളവർ ആണ്

    • @aasshh123
      @aasshh123 2 дні тому

      Snehikkan sabathikam venda.... avarku sister nodu snehamilla,pinnale sister son​@@anjumaheswaran1896

  • @shaniatheed5446
    @shaniatheed5446 3 дні тому +136

    അവനെ കളഞ്ഞിട്ടു പോയ എന്ന ഫീലിംഗ് ആണ് ഈ കുട്ടിക്ക് അവനു അച്ഛനെ അല്ലെ അറിയൂ

    • @jencymathews6447
      @jencymathews6447 18 годин тому

      അതു സത്യമല്ലേ അവനെ കളഞ്ഞിട്ടല്ലേ പോയത്

  • @thangamaniksd7763
    @thangamaniksd7763 3 дні тому +136

    പാവം മോൻ. അവന്റെ വിശ്വാസം പോലെ അവന്റെ അമ്മ എവിടെയെങ്കിലും ജീവിച്ചിരിക്കണേ. ഒന്നും കാണാൻ വയ്യ ഫോൺ തുറന്നാലും ടിവി നോക്കിയാലും ഓരോ രോ സങ്കടങ്ങൾ കാണാൻ വയ്യ 😢😢😢

    • @user-sy6qx8mr7w
      @user-sy6qx8mr7w 3 дні тому +4

      പാവം മോൻ. അമ്മ ഉപേക്ഷിച്ചു എങ്കിലും അമ്മയോട് വെറുപ്പില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ അവൻ അച്ഛനെ സംരക്ഷിക്കാൻ നോക്കുവാ സംസാര വൈകല്യമുള്ള ആ മോനെ എന്തിനാണാവോ വിഷമത്തിലാക്കണെ.

    • @rajashreedamu6448
      @rajashreedamu6448 3 дні тому +5

      ​@@user-sy6qx8mr7w അവൻ ശരിക്കും അച്ഛനെ സംരക്ഷിക്കാൻ നോക്കുകയാണ് .. പാവം... അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവന്റെ മനസ്സിൽ കുഞ്ഞായിരുന്ന അവനെ ഉപേക്ഷിച്ച് അമ്മയോ പോയി,... പിന്നെ ഇത്രയും കാലം തന്നെ നോക്കി വളർത്തി വലുതാക്കിയത് അച്ഛനും അച്ഛന്റെ വീട്ടുകാരുമാണ്...അവരും കൂടെ കൈവിട്ടുപോയാൽ ആ പാവത്തിന് അത് സഹിക്കില്ല... അതുകൊണ്ടാണ് ആ കുഞ്ഞു ഇങ്ങനെ പറയുന്നത്...

    • @riyarifa3581
      @riyarifa3581 День тому

      @@user-sy6qx8mr7wpavam mon samsarikkan paadu pedunnu😢😢😢

  • @aboosamad1106
    @aboosamad1106 3 дні тому +34

    കേരളത്തിൽ, എല്ലാവർക്കും, വലിയ വീടുണ്ട്, കാറുണ്ട്,ഭക്ഷണമുണ്ട്, വസ്ത്രമുണ്ട്, സമാദാനവും, സ്വസ്ഥദയും, ഇല്ലാത്ത വീടാണ്, പലതും

  • @Sindhu-qb4ws
    @Sindhu-qb4ws 3 дні тому +156

    മുലപ്പാൽ ഒന്നും ശരിക്കും കിട്ടിയില്ല..... പാവം ഇനി ഈ മകൻ അച്ഛനെ വെറുക്കുന്ന ആ ദിവസം വരും

  • @sarayu_02
    @sarayu_02 3 дні тому +34

    കുഞ്ഞിനെ വെറുതെ വിടൂ... പാവം മോൻ ... കുഞ്ഞിന്റെ മാനസിക അവസ്ഥ മനസ്സിലാക്കൂ...

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 дні тому +11

    അവന്റെ വിക്ക് ആ കുട്ടിയുടെ നിസ്സഹായ അവസ്ഥയിൽ നിന്ന് ഉണ്ടായതാണ്. അവന്റെ അച്ഛൻ പറഞ്ഞു പറ്റിച്ചിരിക്കുവാണ്. അമ്മയില്ലാത്ത അവസ്ഥയിൽ അവന്റെ ബാല്യം മാനസിക വിഷമം നിറഞ്ഞതായിരുന്നിരിക്കണം. ഇപ്പോഴും അമ്മയെ ചീത്തയായി ചിത്രീകരിച്ചിരിക്കുകയാണ്അയാൾ. ക ഷ്ടം പാവം കുട്ടി.

  • @sherly_j
    @sherly_j 3 дні тому +61

    എൻ്റെ ദൈവമേ എന്തിനാ ഓരോ ജന്മങ്ങൾ കല്യാണം കഴിക്കുന്നത്? എൻ്റെ മാതാ പിതാക്കളെ ഉത്തരവാദിത്വം ഇല്ലാത്ത മക്കളെ കെട്ടിക്കരുത്. പാവം കുഞ്ഞു മക്കൾ ആണ് അനുഭവിക്കുന്നത്. ഇപ്പൊൾ കേരളത്തിൽ മിക്കങ്കുടുംബങ്ങളും തകർന്ന അവസ്ഥ ആണ്. മക്കളും അതിനാൽ നശിക്കുന്നു. ശരിക്കും ആത്മീയതയിൽ സമാധാനം ആയി ജീവിക്കാൻ നമ്മൾ പഠിക്കേണ്ടി ഇരിക്കുന്നു.

  • @shmilanna4911
    @shmilanna4911 3 дні тому +26

    ആ കുഞ്ഞിനെ അവന്റെ കൂട്ടുകാർ നന്നായി നോക്കട്ടെ

  • @bijusudarsanan7765
    @bijusudarsanan7765 3 дні тому +13

    സാർ... നിങ്ങൾ നിങ്ങളുടെ അന്വേഷണംആയിട്ട് മുന്നോട്ട് പോവുക.... അവന്റെ മനസ്സ് നിങ്ങൾ എന്ത് പറഞ്ഞാലും മാറില്ല.. ഇടയ്ക്ക് അവൻ പറഞ്ഞു കോളേജ് ൽ പോലും പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന്... മാധ്യമ പ്രവർത്തകർ ആ കൊച്ചിനെ വെറുതെ വിട്ട് കൂടെ??? ഒരു ചെറുപ്പക്കാരൻ അല്ലെ?? അവന്റെ മനസ്സിൽ ഉള്ളത് തുറന്ന് പറയാൻ അടുത്ത് അച്ഛനും ഇല്ല അമ്മയും ഇല്ല... ആ അവസ്ഥ ദയവ് ചെയ്തു മനസ്സിലാക്കൂ എല്ലാരും.... ഇടയ്ക്ക് ഒരു വാക്ക് പറഞ്ഞത് ശ്രദ്ധിച്ചോ??? അങ്ങനെ "ടെൻട ൻസി "ഉള്ളവരെ പ്രകോപിപ്പിക്കരുത്. പ്ലീസ്... ഈ വീഡിയോ പോലും ഡിലീറ്റ് ചെയ്‌താൽ നന്ന്....

  • @hameedhameed6698
    @hameedhameed6698 3 дні тому +18

    പാവം.. അച്ചനെ വിശ്വസിച്ച മകൻ😢😢😢

  • @chengannurnews1104
    @chengannurnews1104 3 дні тому +42

    പാവം പയ്യൻ.

  • @l.e1234
    @l.e1234 3 дні тому +58

    പാവം കുട്ടി 😥അവന്റ അച്ഛന്റെ വീട്ടുകാർ പറഞ്ഞ് കൊടുത്തത് മാത്രമേ അവനു അറിയുകയുള്ളു. അവനെ ആരെങ്കിലും ആശ്വസിപ്പിച്ചെങ്കിൽ ഏതു situation ഉം തരണം ചെയ്യാൻ.

  • @geeslasebastian8066
    @geeslasebastian8066 3 дні тому +14

    ഒരു കൊലപാതകിയുടെ കൂടെ ജീവിക്കുന്ന രണ്ടാം ഭാര്യ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു, ഭീകരം

  • @krishnapriyapanikkarthodi8899
    @krishnapriyapanikkarthodi8899 2 дні тому +4

    പാവം ഒന്നര വയസുള്ളപ്പോൾ. അമ്മ വേറെ ആരുടെയോ കൂടെ പോയി നു പറഞ്ഞു വിശ്വസിപ്പിച്ചു ആ കുഞ്ഞിനെ വളർത്തി അവനു വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. അവനു എല്ലാം താങ്ങാൻ ഉള്ള ശക്തി നൽകണേ

  • @jessyvarghese519
    @jessyvarghese519 3 дні тому +24

    അയ്യോ, കഷ്ട്ടം ജീവനോട് ഉണ്ട് എങ്കിൽ ആ അമ്മയേ കൊണ്ടു വരാൻ പറ അപ്പൻ. അല്ല എങ്കിൽ ഈ ന്യൂസ്‌ കണ്ടു തള്ള വരും.. ആ പാവം ചെറുക്കനെ പറഞ്ഞു പറ്റിച്ചു.. തള്ള ഒരിക്കൽ എങ്കിലും ഈ മോനെ കാണാൻ വരാതിരിക്കുമോ

  • @homosapien5271
    @homosapien5271 2 дні тому +12

    ഭാവിയിൽ നാടിനും നാട്ടുകാർക്കും അഭിമാനമാവുന്ന തരത്തിൽ ഉയർച്ചയിലേക്ക് വളരാൻ ജഗദീശ്വരൻ അനുഗ്രിക്കട്ടെ.

  • @vimalaphilipphilip4151
    @vimalaphilipphilip4151 2 дні тому +3

    അമ്മ ഈപയ്യനിൽനിന്നുപോയഅന്നുഈപയ്യൻഒരുപാടുകരഞ്ഞിട്ടുണ്ടാകും അമ്മയെകാണാത്തകാരണം അതായിരിക്കുംകുട്ടിക്കു സംസാരിക്കാൻബുദധിമുട്ട്വന്നത്. അമ്മ ❤

  • @Malayalieeskitchen
    @Malayalieeskitchen 3 дні тому +16

    പാവം കുട്ടി...അവനെ vishvasipichekkuvaa..പെറ്റമ്മ നെ കൊന്നിട് നല്ല അച്ഛൻ

  • @user-jd3ob7th3x
    @user-jd3ob7th3x 3 дні тому +21

    പാവം മോൻ 😢😢
    കഷ്ടം 💔

  • @shestechandtalk2312
    @shestechandtalk2312 3 дні тому +30

    ഇനി തന്ത തന്നെ തുറന്നു പറയണം അവൻ വിശ്വസിക്കാൻ 🙄പാവം കുട്ടി

  • @AnfarAnfar-rn9kg
    @AnfarAnfar-rn9kg 3 дні тому +38

    ആ കൊച്ചിനെ അങ്ങനെ പറഞ്ഞു പഠിപ്പിച്ചു വെച്ചേക്കുവാണ്.

    • @vinisha_9611
      @vinisha_9611 3 дні тому +2

      പറഞ്ഞു വിശ്വസിപ്പിച്ചു ✅

  • @ambilisatheesan5251
    @ambilisatheesan5251 2 дні тому +5

    അച്ഛനെ അവൻ ശെരിക്കും മനസ്സിലാക്കുന്ന ഒരു ദിവസം ഉണ്ടാകും എന്ന് അവന് അതു നേരിടാനുള്ള ശക്തി ഉണ്ടാകട്ടെ

  • @soniasonu7339
    @soniasonu7339 3 дні тому +12

    Second wife ethil panku undu chodiyam cheyyanam

  • @Beauty26158
    @Beauty26158 2 дні тому +2

    മരിച്ചു എന്നു കേട്ടപ്പോൾ അമ്മയെ കൊണ്ടുവരുമെന്ന് ഇതുവരെ ഉറങ്ങിപോയോ

  • @godofsmallthings2511
    @godofsmallthings2511 День тому +3

    മീനാക്ഷി എന്തുകൊണ്ട് മഞ്ജുവാര്യരെ മനസ്സിലാക്കുന്നില്ല എന്നതിന് ഇപ്പൊ ഉത്തരം കിട്ടി.. ചെറുപ്പത്തിലേ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചതേ സത്യമായി കരുതൂ 😢

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 дні тому +28

    Poor boy... He don't know anything..... May god bless him

  • @jancyjancy5567
    @jancyjancy5567 3 дні тому +19

    അമ്മയോട് സ്നേഹവും ദേഷ്യയവും😢

  • @sreejatsreedharan2728
    @sreejatsreedharan2728 2 дні тому +6

    പാവം ഈ കുഞ്ഞിന്റെ വാക്കു കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @HCWORLD-fl6pv
    @HCWORLD-fl6pv 3 дні тому +12

    പാവം കുഞ്ഞ് 😢😢😢😢😢😢

  • @achsamathew5005
    @achsamathew5005 3 дні тому +17

    Pavam mone

  • @padmajadevi644
    @padmajadevi644 3 дні тому +21

    നമ്മുടെ നാട്ടിൽ നടക്കുന്നത് എന്തോക്കെയാ

  • @vijayakumarikk2028
    @vijayakumarikk2028 3 дні тому +18

    Why every body disturbing that boy . School authorities should
    take care of that boy.Give him councilling.

    • @blueangelz23
      @blueangelz23 3 дні тому +3

      He is coming forward to answer I guess .. someone is pulling him but he is like in a shock and giving answer ..

    • @blueangelz23
      @blueangelz23 3 дні тому +2

      But from his talk he is saying achan paranju nee enthina mindathey irikkunnae ennu ? Aaa achan enthina ee kochinnu push cheythu vidunnae ??

  • @Yaatra-wi1ht
    @Yaatra-wi1ht 3 дні тому +17

    മാനം പോയതാണോ പ്രശ്നം? അമ്മ പോയതിൽ സങ്കടമില്ല

    • @jancyjancy5567
      @jancyjancy5567 3 дні тому +8

      അമ്മ പോയെന്നുള്ളത് അവന് അറിയില്ല അമ്മ എവിടയോ ഉണ്ടെന്നാണ് അവൻ പറയുന്നത്😢😊

    • @anjus3000
      @anjus3000 3 дні тому +4

      അവനു ഓർമയില്ലല്ലോ അവന്റെ അമ്മയെ. പോരാത്തതിന് ആ മോനേ ഇട്ടിട്ട് വേറെ ആരുടെയോ കൂടെ പോയ ഒരു സ്ത്രീ..
      പാവം കുട്ടി

    • @lovelysam290
      @lovelysam290 3 дні тому +5

      അമ്മയെ കണ്ട് ഓർമ്മ പോലും ആ കുട്ടിക്ക്. ഇല്ല.. ജന്മം kuduthal അച്ചനും അമ്മയും ആകില്ല

  • @Achu-jh8dn
    @Achu-jh8dn 2 дні тому +3

    ആ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെടുമോ എന്ന് ഭയം ഉണ്ടാകും.. അവന് ഇനി ആരുണ്ട് എന്ന അങ്കലാപ്പാണ്.... ഒരു ചെറുപ്പക്കാരൻ പയ്യൻ അവന് ഇനി ആ നാട്ടിൽ തലയുയർത്തി ജീവിക്കാൻ എന്ത് പാടാണ്...

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 3 дні тому +5

    ഈ മീഡിയക്കാർക്ക് ആ കൊച്ചിനെ വെറുതെ വിട്ടൂടെ പാവം കൊച്ച്

  • @Haseenarafi10
    @Haseenarafi10 3 дні тому +7

    Paavam mon😢😢😢

  • @ajithraj4565
    @ajithraj4565 3 дні тому +11

    Dei avante face kanich avante bavi kalayalle, enthanelum oru pavam chekkan

  • @reginappaulose5616
    @reginappaulose5616 2 дні тому +1

    പാവം.. അവൻ അച്ഛനോട് അത്രയ്ക്ക് ഇഷ്ടം ഉണ്ട്.. അച്ഛനെക്കൂടി നഷ്ടപ്പെടാൻ അവനു വയ്യ

  • @kannur29
    @kannur29 3 дні тому +2

    ,പാവം മക്കൾ അനുഭവിക്കുന്നു.സത്യം അറിഞ്ഞതിനു ശേഷം ആ മോന്റെ അവസ്ഥ എന്തായിരിക്കും😢.പാവം കുഞ്ഞ്.

  • @nadeera5171
    @nadeera5171 3 дні тому +2

    കലയ്ക്ക് ജീവനുണ്ടെങ്കിൽ കൊണ്ടു വരു. എന്നാൽ പ്രശ്നം തീർന്നില്ലേ?

  • @jossywilson4029
    @jossywilson4029 3 дні тому +3

    Pavam kutty please take care

  • @krishna3032
    @krishna3032 3 дні тому +5

    അച്ഛൻ ഒരുപക്ഷെ അവനെ നല്ലതായിട്ട് നോക്കിയിട്ടുണ്ടാകും

  • @AjayBiju-bg8jv
    @AjayBiju-bg8jv 3 дні тому +29

    അമ്മ ജീവനോടെ ഉണ്ട് അല്ലെ അപ്പന് പറ്റിയ മകൻ തന്നെ..പോലീസ് എന്നാ മണ്ടന്മാർ ആണോ കൊന്ന് തള്ളി സ്വന്തം വീട്ടിൽ തന്നെ മുടിയാ അപ്പന്റെ മകൻ അല്ലെ അപ്പോൾ ഉറപ്പാ കൊണ്ട് വരും അമ്മയെ ഇത്രയും വർഷം ആയിട്ട് അമ്മയെ പറ്റി തിരക്കിയില്ല അപ്പനും മോനും എന്നിട്ട് ഇപ്പോൾ കൊണ്ട് വരുന്നു... സത്യത്തിൽ ആ പെണ്ണിന്റ വീട്ടുകാരെയും നാട്ടുകാരെയും എല്ലാം അവന്റ കുടുബം പറഞ്ഞു വിശ്വസിപ്പിച്ചു ഒരുത്തന്റെ കൂടെ പോയത് ആണെന്ന്... പിന്നെ നമ്മടെ ഒരു പെണ്ണിനെ കണ്ടില്ല എന്ന് കേൾക്കുമ്പോൾ തന്നെ അവൾ വലവന്റ കൂടെ പോയത് ആണെന്ന് ആണ് പിന്നെ സംസാരം.... അച്ഛന് കടം അച്ഛന്റെ കടം ഇനിയും പോലീസ് വിട്ടും അല്ലെ ഇന്റർപോൾ അച്ഛനെ പാക്ക് ചെയ്ത് നാട്ടിൽ കൊണ്ട് വിടും...

    • @anjus3000
      @anjus3000 3 дні тому +8

      പാവം കുട്ടി.. അവൻ എന്ത് തെറ്റ് ചെയ്തേടോ.. 2 വയസ്സ് മുതൽ അവൻ കേൾക്കുന്നത് അല്ലെ... പാവം കുട്ടി

    • @arjungameing8628
      @arjungameing8628 3 дні тому +6

      പാവം അ കുട്ടിക്ക് എന്തറിയാം അവർ നിഷ്കളങ്കരാന്ന്.അവനെ വളർത്തിയത് അച്ഛൻ അല്ലെ അയാൾ പറഞ്ഞു കൊടുത്തത് അവൻ വിസ്വസികും അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്

    • @lovelysam290
      @lovelysam290 3 дні тому +3

      എടൊ ആ കുട്ടി എന്തു ചെയ്തു ,

    • @jintavarghese4769
      @jintavarghese4769 3 дні тому +1

      Kutty ne brain wash cheytu vechekkuvaanu....

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ День тому

      ആ പയ്യൻ എന്ത് ചെയ്തിട്ടാടാ നാറീ

  • @minimini6980
    @minimini6980 2 дні тому +3

    പാവമാണ് ആ കുട്ടി എന്തിനാണ് നിങ്ങളെ ശല്യം ചെയ്യുന്നത്

  • @ambilinair5080
    @ambilinair5080 18 годин тому +1

    മോനെ വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണം 🙏🙏🙏

  • @user-mc9mc
    @user-mc9mc 3 дні тому +22

    Da mone ammakku nth Patti enn ariyan vendi ale ith ellam. Amma jeevanaode thane und enn kelkkan ann ellarkum eshttam. Pakshe ithrayum varsham ayile oru vivarvum illathe ayit

    • @aamis16
      @aamis16 3 дні тому +1

      Vallatha avastha thnne🥹

    • @blueangelz23
      @blueangelz23 3 дні тому +2

      Yes he should understand tht it's for his own mothers sake

  • @pavithranmv3199
    @pavithranmv3199 3 дні тому +21

    Ammede face cut thanne monum

  • @yeonkimin295
    @yeonkimin295 3 дні тому +2

    Paavam 😢😢😢
    Elllaavareum kaakane allah 🤲🤲🤲🤲

  • @naaaachus
    @naaaachus 3 дні тому +6

    പാവം കൊച്ച് 🥲🥲🥲😢😢

  • @semimolabdulaziz3655
    @semimolabdulaziz3655 3 дні тому +7

    Kochine kollumo antho😢😢

  • @adithyabnair8775
    @adithyabnair8775 3 дні тому +3

    എന്റെ പൊന്നുമോൻ വിഷമിക്കല്ലേ 😢

  • @hayy1900
    @hayy1900 2 дні тому +1

    അമ്മന്റെ അച്ചന്റെ സ്നേഹം കിട്ടാഞ്ഞി ട്ട് ആണ് ഈ കുട്ടി മാനസിക മായി തളർന്നു.. ഇപ്പോ ആകെ വിബ്രാന്ദി യിൽ ആണ്... ഇനി endayirikum ഈ monde അവസ്ഥ.. പാവം മോന്.. വീട്ടുകാർ ആണേൽ കൂടെ സ്നേഹം ത്തോടെ കുട്ടിയുടെ മനസ് വായിക്കുന്നില്ല.. എല്ലാം ഒരു. ഒച്ച പാട് കൊണ്ട് ഉള്ള കുടുംബം ആണേൽ.. രക്ഷപെട്ടു കിട്ടാൻ ബുദ്ധിമുട്ട് ആണ്

  • @sujithaanu2523
    @sujithaanu2523 3 дні тому +6

    Aa mon paava aaa mone paranju manasilu kayatikoduthu aama nenne yetechipoyathaanuennu kashttam undu too ? Aaa makan inthu thettacheythe aa mon vijariku yente Amma ipoo varu ipo varuennu

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 2 дні тому +3

    അപ്പൻ എങ്ങനെ ആണ് ഈ മകനെ നോക്കുന്നത് എന്ന് കുട്ടിയുടെ സംസാരം കണ്ടാൽ അറിയാം .വിക്ക് ഒരു വൈകല്യം അല്ല ചെറുപ്പത്തിൽ പാവം ഈ കുട്ടി എന്തൊക്കെ അനുഭവിച്ച് കാണും . അച്ഛൻ പറഞ്ഞത് കള്ളം ആണെന്ന് എപ്പോഴെങ്കിലും മനസ്സിലാക്കട്ടെ.
    ആ തള്ള കാഞ്ഞ വിത്താണല്ലോ അവളുടെ ഒരു നെഞ്ചത്തടി

  • @johnsonjohnson7964
    @johnsonjohnson7964 2 дні тому

    എല്ലാം മൂടി വെച്ച്. അച്ഛനെ വെറുതെ വിടരുത്. പാവം മകൻ. ദൈവമേ. മകനു നല്ലത് വരുത്തണേ.😢😢😢😢

  • @minnu175
    @minnu175 2 дні тому +1

    അവൻ ആകെ തകർന്ന അവസ്ഥയിലാണ്. ആ കുട്ടിയുടെ face എങ്കിലും onn blur ചെയ്യരുന്നു. പാവം മോൻ 😢

  • @7592NV
    @7592NV 2 дні тому

    So sad.. god bless this son. 😢

  • @beetas8205
    @beetas8205 3 дні тому +2

    Achanum ammayum kochiney thallividuva.... Pavam mon😢,2nd wife num ,makkalkkum achanum tension undel avar samsarikkattey,ee kunjinu counseling and mental support kodukkanam😢

  • @user-xc1sp1th1b
    @user-xc1sp1th1b 3 дні тому +7

    മോനു അമ്മ ജീവിച്ചിരിക്കുന്നു എങ്കിൽ ഇത്രയും പ്രശ്നമായിട്ട് അമ്മഎവിടെ

  • @SunShine-wu1eo
    @SunShine-wu1eo 3 дні тому

    Her soul greaving thats why god bring truth .human not thankful but god has power .he bring truth our authoritys .god bless our police officers and modijee .

  • @rajshankar.6323
    @rajshankar.6323 3 дні тому +4

    Pavammone

  • @m4gemeing344
    @m4gemeing344 2 дні тому +2

    പാവം മോൻ 😢

  • @manu-zx8vr
    @manu-zx8vr 3 дні тому +2

    Pavam kutty

  • @jessyphilips3664
    @jessyphilips3664 3 дні тому +2

    Media disturb cheyyaruthu

  • @kichutd280
    @kichutd280 3 дні тому +8

    Pavam mone. 😢😢😢

  • @shinovyasureshbabu9434
    @shinovyasureshbabu9434 3 дні тому +3

    Paavam. MON...But avan realise cheyyanam avanu ammaye illathakkiyath aa dushtan achan aanennu

  • @gishajohn5126
    @gishajohn5126 3 дні тому +1

    Ningalu cheyunna kruradh aa payyanod paaavam adhine ennathina ingane question cheyyunne

  • @kyami2478
    @kyami2478 3 дні тому +1

    പാവം 😢

  • @georgypaul2947
    @georgypaul2947 День тому +1

    എന്റെ ഈശോയെ 😥😥
    എന്തൊരു വിധിയാണിത് 😥😥

  • @vidyashivas6422
    @vidyashivas6422 3 дні тому +6

    Pavam.. Athine veruthe vidu

  • @susammageorge9731
    @susammageorge9731 3 дні тому +1

    Evidunna

  • @renjut7397
    @renjut7397 2 дні тому +1

    😭😭😭😭

  • @AswaniChittar
    @AswaniChittar 2 дні тому

    Chechi super❤️

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 3 дні тому +1

    Pavam....samanila tettiya cherkkan.....athinu oru kunthom ariyilla.....pavam payyan

  • @user-ou1fe9ul8x
    @user-ou1fe9ul8x 3 дні тому

    അയ്യോ എനിക്ക് സങ്കടം വന്നിട്ട് വയ്യ എന്തിനു പാവം മോന് അവന്റെ സങ്കടം 😔😔😔

  • @talentexamwinner4733
    @talentexamwinner4733 День тому

    പാവം കുട്ടി 😭😭😭. അതിനെ ഒന്ന് ചേർത്ത് നിർത്താൻ ആരും ഇല്ലേ... അതിന്റെ വിഷമം വിറ്റ് കാശക്കുന്നു. വല്ലാത്തൊരു ലോകം 😓😓

  • @Abcwe191
    @Abcwe191 3 дні тому +1

    Konnuvennu kandupidichalum veettular sammadikkillennu thonnunnu..sathyam ennayalum purathu varum👍

  • @jomonoosvlogs4162
    @jomonoosvlogs4162 3 дні тому +1

    അമ്മേടെ സ്നേഹം കിട്ടാത്തത് കൊണ്ടണ്

  • @animathew1309
    @animathew1309 3 дні тому

    എന്തു ചെയ്യും

  • @shajithasalim1731
    @shajithasalim1731 2 дні тому +2

    പഠിക്കുന്ന കുട്ടിയല്ലേ മീഡിയ ആ മോനെ വെറുതെ വിട്

  • @sadikkottakkar3126
    @sadikkottakkar3126 3 дні тому +1

    😢😢😢😢

  • @sheeferhashim7756
    @sheeferhashim7756 2 дні тому +1

    very poor boy......he needs mental support

  • @rencygeorge4428
    @rencygeorge4428 3 дні тому +1

    Pavam Mon 😢

  • @SanthoshKumar-mq5mw
    @SanthoshKumar-mq5mw 3 дні тому +1

    പാവം പയ്യൻ

  • @sajeeribrahim7996
    @sajeeribrahim7996 2 дні тому +1

    അമ്മയുടെ ഫേസ് ആണ് മോന്