പുല്ലൂർ മന...പാട്ടു പാടുന്ന തൂണുകളും കഥ പറയുന്ന ചുമരുകളും.. പുല്ലൂർ മനയിലെ എട്ടുകെട്ടിലെ കാഴ്ചകൾ

Поділитися
Вставка
  • Опубліковано 6 жов 2024
  • മഞ്ചേരി.. നിലമ്പൂർ റോഡിൽ നിന്നും ഇളംകൂറ് റോഡിൽ കയറി വലത്തോട്ട് തിരിഞ്ഞു പോയാൽ പുല്ലൂർ മനയിൽ എത്താം.
    മനയുടെ കാഴ്ചകളും മനക്കാരെയും നേരിട്ട് കാണാൻ വരൂ
    അവസാന ഭാഗത്ത് കഥകളി അരങ്ങിൽ പാടിയത് പാലനാടും മനോജും ആണ്. രംഗത്ത് കലാ. രാമൻകുട്ടി നായർ, കോട്ടക്കൽ ശിവരാമൻ..

КОМЕНТАРІ • 326

  • @geethamolm.p4406
    @geethamolm.p4406 2 роки тому +12

    ഇനിയും ഇത് പോലുള്ള മനകൾ കാണിച്ചു തരണേ.. ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ ആണ്... സന്തോഷം ഉണ്ട്

  • @parvathyviswanath9202
    @parvathyviswanath9202 2 роки тому +20

    സൂപ്പർ ഇങ്ങനെയുള്ള മനകൾ കാണിച്ചു തരുന്നത് മനസ്സിന് വളരെ സന്തോഷം

  • @easwaranmadamana1859
    @easwaranmadamana1859 2 роки тому +9

    അതിശയകരമായ കാഴ്ച തന്നെ ...... !!!...... ഇത്തരം പൈതൃകങ്ങൾ ....... അതേപടി .... പരമാവധി കാത്ത് സൂക്ഷിക്കാൻ കഴിയുന്നത് .......... ആ മനസ്സിന് പ്രണാമം.......കലാകാരന്മാർക്കും പ്രണാമം.... പുല്ലൂർ മന അപാരം തന്നെ ... ....!!!

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      ThanQ

    • @sasikumarappankalathil3733
      @sasikumarappankalathil3733 2 роки тому +1

      ഇല്ലം നന്നായി കൊണ്ടു നടക്കുന്നതിന്
      അഭിനന്ദനങ്ങൾ

  • @anandavallivc6477
    @anandavallivc6477 2 роки тому +10

    സുപ്പർ എന്ന് പറഞ്ഞാൽ പോരാ fantastic amezing

  • @ambottithamburanmanavendra314
    @ambottithamburanmanavendra314 3 місяці тому +4

    👌കേമം 🙏പൈതൃകം നിലനിർത്തി കൊണ്ടുപോകുന്ന എല്ലാവർക്കും ഇതൊരു പ്രോത്സാഹനം തന്നെയാവും 🙏

  • @lalithakumari1823
    @lalithakumari1823 2 роки тому +9

    അതി ഗംഭീരം ആയിട്ടുള്ള എപ്പിസോഡ്. ഇന്നത്തെക്കാലത്തു ഇതുപ്പോലുള്ള എട്ടു കെട്ടുകളും നാലുകെട്ടുകളും ഒക്കെ ആരും സംരക്ഷിക്കാറില്ല. എല്ലാവരും ഒന്നുകിൽ പൊളിച്ചു പുതിയ രീതിയിലുള്ള വീട് വയ്ക്കും അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ ഒന്നും ചെയ്യാതെ നോക്കാതെ അവിടെ കിടന്നു നശിക്കും.
    ഈ മന ഇത്രയും നന്നായി പരിരക്ഷിക്കുന്നവർക്ക് ഒരായിരം നന്ദി 🙏
    ചുമരിൽ വരച്ചിരിക്കുന്ന ചിത്രങ്ങളും സാരംഗിന്റെ പാട്ടും. എല്ലാം ഒന്നിനൊന്നു മെച്ചം.
    ഇത്രയും നല്ല കഴിവുള്ള ശ്രീ മനോജ്‌ തന്റെ ശരീരം ആരോഗ്യത്തോടു കൂടി കാത്തു സൂക്ഷിച്ചാൽ നന്നായിരുന്നു. യോഗയോ exercise ഓ എന്തെങ്കിലും ചെയ്തു ആരോഗ്യവാനായിരുന്നാൽ, കൂടുതൽ നാൾ ആരോഗ്യത്തോടെ ഉണ്ടെങ്കിലല്ലേ നമുക്ക് ഇനിയും ഇതുപ്പോലുള്ള കലാചാതുര്യം ആസ്വദിക്കാൻ സാധിക്കൂ.
    ആ കുളവും അത് വൃത്തിയാക്കാൻ ഉള്ള arrangement ഉം എല്ലാം എല്ലാം വളരെ നന്നായി. നന്ദി 🙏

    • @lalithakumari1823
      @lalithakumari1823 2 роки тому

      അഭിനന്ദനങ്ങൾ 👌🥗

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      അഭിപ്രായങ്ങൾക്ക് നന്ദി

    • @sivaprasadsreedhar
      @sivaprasadsreedhar 2 роки тому

      വളരെ നന്നായിരിക്കുന്നു. നല്ല പ്രസന്റേഷൻ. ദൈവം അനുഗ്രഹിക്കട്ടെ.

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      സന്തോഷം

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      @@sivaprasadsreedhar thanq

  • @beenapulikkal5709
    @beenapulikkal5709 2 роки тому +6

    എത്ര മാത്രം ആസ്വാധനം ഉള്ള പരുപാടി. ഒട്ടും ധൃതി ഇല്ലാതെ ഉള്ള അവതരണം നന്നായിരിക്കുന്നു. പുതു തലമുറയ്ക്ക് 8കെട്ടുകളെക്കുറിച്ചും, മനകളെക്കുറിച്ചുംവളരെ വളരെ വ്യക്തമായും ശാ ന്തമായും പറഞ്ഞു കൊടുക്കുന്ന ആകഴിവിനെ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവുകയില്ല. നന്ദി യുണ്ട് 🙏❤❤❤❤🌹🌹🌹🌹

  • @ahammedshank
    @ahammedshank Рік тому +2

    അദ്ദേഹം വരച്ച ചിത്രങ്ങളൊക്കെ എന്ത് ഭംഗിയാണ്. ഇല്ലം വളരെ മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. എല്ലാം കാണിച്ചുതന്ന പ്രസാദേട്ടന് നന്ദി.

  • @unnikrishnan3236
    @unnikrishnan3236 2 роки тому +2

    പുല്ലൂർ മനയെ പറ്റിയുള്ള ഈ വിവരണം അതിഗംഭീരമായി അസ്സലായി

  • @sadanandananandan2219
    @sadanandananandan2219 2 роки тому +29

    കണ്ടാലും കണ്ടാലും മതി വരാതെ, കൃഷ്ണനെ കണ്ട് മടങ്ങുന്ന കുചേലനെപ്പോലെ സന്തോഷം കൊണ്ട് തന്നെ പുല്ലൂർ ഇല്ലത്തിനു നമസ്കാരം 🙏

  • @sabi8347
    @sabi8347 2 роки тому +2

    മനോജേട്ടൻ ഒരു സകല കലാ വല്ലഭൻ.
    അവതരണം സൂപ്പർ 👍

  • @meenum4360
    @meenum4360 2 роки тому +7

    ഇതുവരെയുള്ള episodeകളിൽവെച്ച് ഗംഭീരം ഇതുതന്നെ
    ഇതുപോലുള്ള episodeകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sathyaprakashgbz9150
    @sathyaprakashgbz9150 2 роки тому +8

    മനോഹരം....
    സാരംഗിന്റെ കഥകളിപദം വളര മനോഹരം😍🙏

  • @vijayannm3654
    @vijayannm3654 2 роки тому +8

    "പുല്ലൂർ മന യിലെ കാഴ്ചകൾ വളരെ മനോഹരം തന്നെ...എല്ലാ കലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...."

  • @NarayananON
    @NarayananON 2 роки тому +17

    പതിവുപോലെ പ്രസാദിന്‍റെ ഈ എപ്പിസോഡും ഗംഭീരമായി. പുല്ലൂർ മനയിലെ എല്ലാ കഥകളി കലാകാരൻ(കാരി)മാർക്കും അഭിനന്ദനങ്ങൾ!!!

  • @sujithmps340
    @sujithmps340 2 роки тому +6

    ഒന്നും പറയാനില്ല.. കാഴ്ചകൾ അതി ഗംഭീരം 🙏

  • @ckswayanad
    @ckswayanad 2 роки тому +7

    അന്യം നിന്ന് പോകുന്ന നമ്മുടെ പൈതൃകങ്ങളെ ഇങ്ങനെ മനോഹരമായ ദൃശ്യ വിരുന്നാക്കി തരുന്ന പ്രസാദേട്ടൻ നന്ദി.... ❤️🙏🏻

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      താങ്കളുടെ പ്രതികരണത്തിന് സന്തോഷം

  • @d.r.vini.apattambi8340
    @d.r.vini.apattambi8340 2 роки тому +8

    മനോജേട്ടൻ ഒരു സംഭവാണേ♥️👏

  • @savithrisasibhushan2234
    @savithrisasibhushan2234 7 місяців тому +6

    അതിഗംഭീരം പുല്ലൂർ ഇല്ലവും കലാകാരന്മാരും👍👍👏🙏

  • @rabiak549
    @rabiak549 2 роки тому +2

    . പുല്ലൂർ മനയിലെ കാഴ്ചകളും ചിത്രങ്ങളും വിശേഷങ്ങളും👍👍 നന്നായിട്ടുണ്ട്. 👍👍❤️❤️🌹🌹🌹 ഇഷ്ടായി. 👍👍👍

  • @narendranpullur5380
    @narendranpullur5380 2 роки тому +4

    കണ്ടത് മനോഹരം, കാണാനുള്ളത് അതി മനോഹരം

  • @padmavathikv8409
    @padmavathikv8409 2 роки тому +5

    നന്നായിട്ടുണ്ട്
    സഹോദരാ 🙏🙏🙏

  • @rabiak549
    @rabiak549 2 роки тому +2

    പുല്ലൂർ മനയിലെ കലാകാരൻ ന്മാരെ കണിച്ച് പരിചയപ്പെടുത്തി തന്ന പ്രസാദേട്ടന് താങ്ക്സ്👍👍🙏🙏🙏 ബി

  • @krishnavp6354
    @krishnavp6354 2 роки тому +5

    പഴമയുടെ പ്രൗടിയിലൂടെ സഞ്ചരിക്കുന്നത്, ഊഷ്മളമായ അനുഭവമാണ്. പ്രസാദേട്ടാ മനോഹരം. നന്ദി.

  • @vkvimala8808
    @vkvimala8808 2 роки тому +3

    ഈ തറവാട് കാണിച്ചൂതന്നതിനു വളരെ വളരെ നന്ദി👍👍

  • @vikarmana
    @vikarmana 2 роки тому +25

    ഞങ്ങൾ, കുടുംബാംഗങ്ങളുടെ, ഊട്ടിയും കൊടൈക്കനാലും ഒക്കെ ഇതാണു! അത്‌ പുറം ലോകത്തിനു കാണിച്ചുകൊടുത്തതിനു നന്ദി !! 🙏🏻😀

  • @sivaprasadpadikkat7303
    @sivaprasadpadikkat7303 2 роки тому +2

    സൂപ്പർ, മനോഹരം, ഗംഭീരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐👍👍👍💐💐💐💐💐

  • @chandranpn7864
    @chandranpn7864 2 роки тому +1

    ശ്രീ പ്രസാദ്, ഇതുപോലെയുള്ള ഒരുകാലത്തെ ഇതിഹാസമായ പ്രസിദ്ധ ഇല്ലങ്ങൾ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി. 👍

  • @chithrak5989
    @chithrak5989 2 роки тому

    ഇത് ഒരു നല്ല മണ്ണാണ്.ഇതുവരെകാണാത്തവേറെത്രനല്ലമനകൾഉണ്ട്.അഭിനന്ദനങൾ.

  • @radhikaa3541
    @radhikaa3541 2 роки тому +1

    നല്ല ഒരു വീഡിയോ ആണ് ഒന്നും പറയാനില്ല 👌👌👌👌👌👌👌👌👌👌👌👌👌👌

  • @poojanair3367
    @poojanair3367 2 роки тому +6

    സൂപ്പർ ചേട്ടാ.. ഇത് നമ്മളെ കാണിച്ചു തന്നതിൽ ഒരു പാട് നന്ദി 🥰🥰

  • @devakikp7919
    @devakikp7919 2 роки тому +11

    ഈ കലാകുടുംബത്തിന് എല്ലാ ഭാവുകങ്ങളും....

  • @ranithamburu9797
    @ranithamburu9797 2 роки тому +2

    കഥകളിപ്പദം👌👌👌 പുല്ലൂർ മനയിലെ കലാകാരന്മാർക്ക്🙏🙏🙏🙏

  • @ajithunair4740
    @ajithunair4740 2 роки тому +4

    അധിഗംഭീരം. മാഷേ.. 🙏🧡

  • @rajalekshmisasidharan333
    @rajalekshmisasidharan333 Місяць тому

    Soooper ee video kannan kazhichathil valare santhosham two hundred years backil poyathu pole mana nannayi maintain cheyyunnu, thank you Presad sir

  • @santhygopalan8737
    @santhygopalan8737 2 роки тому +2

    Excellent artist and mechanical engineering we can see on each step.His son also a great singer.

  • @balakrishnank9866
    @balakrishnank9866 2 роки тому +2

    Great family, great tradition, big salute!

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +1

    Exllent super thankyou so much 🙏

  • @krishnankakkad4516
    @krishnankakkad4516 4 місяці тому

    The video is super in all ways and means!OK. Good night 🙏🏼.

  • @oormilapolpaya
    @oormilapolpaya 2 роки тому +2

    സാരംഗിന്റെ പാട്ടും ഉഷാറായി

  • @chandrasekharan7996
    @chandrasekharan7996 2 роки тому +1

    നരേന്ദ്ര ദാമോദർ ഹൊ ആ കുഞ്ഞിനെ ഒരുപാടിഷ്ടം പ്രധാന കാരണം ആ പേര് തന്നെ

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому +1

      🤝

    • @babunampoothiri8240
      @babunampoothiri8240 2 роки тому

      @@prasadetan-vlogs വളരെ നല്ല എപ്പിസോഡ്. അഭിനന്ദനം. കഥകളി നടൻ സാജൻ എവിടെ?

  • @vasu.aniyanct373
    @vasu.aniyanct373 2 роки тому +2

    ഈയിടെ മറുനാടൻ ഷാജൻ സ്കറിയ, മാധ്യമത്തിലെ ഒരു ശീർഷ കത്തെക്കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നു, അത് വളരെ captivating ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.അതുപോലെയാണ് താങ്കളുടെ പാട്ടുപാടുന്ന തൂണുകൾ എന്ന പ്രയോഗം, keep It up

  • @mathaithomas8329
    @mathaithomas8329 2 роки тому +2

    Great memories.I like it very much.

  • @geethakannan2990
    @geethakannan2990 2 роки тому +2

    It was lovely watching this video.

  • @Sushama_kavitha
    @Sushama_kavitha 2 роки тому

    എല്ലാ അർത്ഥത്തിലും നന്നായി.
    മനയുടെ പ്രൗഢി .. പൈതൃകം എന്നിവ ഇങ്ങനെയൊരു വീഡിയോയിലൂടെ ..👌👌🙏

  • @deepa_uc
    @deepa_uc 2 роки тому +2

    വല്യമ്മാത്ത്❤️❤️
    Thanks a lot 🙏🏼

  • @beenamm9709
    @beenamm9709 2 роки тому +1

    Super... god bless you all

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 роки тому

    ശരിക്കു വില്ലുപിടിക്കുന്നത് അങ്ങനെ പോര രണ്ടു വിരൽ വലതു ഷോൾഡറിൽ വരണം നെഞ്ചോട് അമരാ നും പാടില്ല അപ്പോഴേ വില്ലുനാദം വരികയുള്ളു എഴുവിൽ തായമ്പക ഒരു കിലോമീറ്റർ ചുറ്റളവിൽ കേൾക്കും എന്റെ കുട്ടിക്കാലം ഓണത്തിന് 10ദിവസം കൊട്ടാറുണ്ടായിരുന്നു ആ ഓർമ്മ വീണ്ടും നൽകിയതിന് ഒരുപാട് നന്ദി

  • @parameswaranmp4562
    @parameswaranmp4562 2 роки тому +1

    Well maintained, very nice, thank you 😊

  • @girishkumar3038
    @girishkumar3038 Рік тому

    Very beautiful video and presentation. Maintained the illam very well. Thanks

  • @sreekumarmadhavannair6459
    @sreekumarmadhavannair6459 2 роки тому +2

    മനസ്സും വയറും നിറഞ്ഞു

  • @chandranck3091
    @chandranck3091 Рік тому

    Very very very good and congratulations.

  • @ajayabhaykrishn9809
    @ajayabhaykrishn9809 2 роки тому +1

    പ്രസാദ് ചേട്ടന്റെ അവതരണം വളരെ മനോഹരമാണ് ഓരോ വീഡിയോസ് മനസ്സിനെ കുളിർമയേകുന്ന താണ് അങ്ങ് തരുന്ന ഓരോ വീഡിയോസും മനസ്സിനെ വളരെ അധികം സന്തോഷം നൽകുന്നു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല അങ്ങയുടെ നമ്പർ അറിയില്ല അല്ലെങ്കിൽ നേരിട്ട് വിളിച്ച് തന്നെ സന്തോഷം പങ്കുവെച്ച് എന്നെ അങ്ങേക്ക് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @prameelamadhu5702
    @prameelamadhu5702 2 роки тому +1

    നന്നായിട്ടുണ്ട് 👌, പ്രസാദേട്ടന്റെ ചിരിയും

  • @haripriyapriya7432
    @haripriyapriya7432 2 роки тому

    Very very beautiful place and also very nostaigic.

  • @manikandanjyothi7147
    @manikandanjyothi7147 2 роки тому +2

    Super 💝💝💝💝👌

  • @visvaambikayathy
    @visvaambikayathy 2 роки тому +1

    Super Prasad shootings and submission

  • @rajanmenont5262
    @rajanmenont5262 2 роки тому +1

    Parayan vakkukalilla thank you a lot

  • @thalirmankunnuvlogs7626
    @thalirmankunnuvlogs7626 2 місяці тому

    Very very beautiful. He deserves much applause for keeping the family with all its greatness pl share the way to Mana and phone numbers. Ambition to see and enjoy

  • @roythomas8090
    @roythomas8090 2 роки тому +1

    പ്രസാദേട്ടാ....... അതിമനോഹരം

  • @vasu.aniyanct373
    @vasu.aniyanct373 2 роки тому

    വളരെ നന്നായിട്ടുണ്ട് ,thanks

  • @sulajaet7587
    @sulajaet7587 2 роки тому +1

    സാരംഗ് അസ്സലായിട്ടുണ്ട് ട്ടോ 👌👌🌹🌹

  • @unnikrishnanpotty4740
    @unnikrishnanpotty4740 2 роки тому +1

    Good,welldone and keepitup.

  • @vpnair5978
    @vpnair5978 2 роки тому +3

    എട്ടുകെട്ടും അതിലുപരി കഥകളിപ്പദവും ഇഷ്ടപ്പെട്ടു. എല്ലാവർക്കും നന്ദി നമസ്കാരം

    • @vpnair5978
      @vpnair5978 2 роки тому

      പാട്ടു പാടുന്ന തൂണുകൾ കണ്ടില്ലല്ലോ? ബാക്കി എല്ലാം നന്നായി ഇഷ്ടപ്പെട്ടു.

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      Thanks

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      തൂണുകൾ കൂടി പാടും എന്ന് കവിഭാവന

  • @rithulaanandts727
    @rithulaanandts727 2 роки тому +3

    Pazhamayude puthumayaanithu namukku...

  • @bharathirajan5770
    @bharathirajan5770 2 роки тому +1

    സൂപ്പർ 👍👍👍

  • @ravimp2037
    @ravimp2037 Рік тому

    Beautiful presentation. Congratulations!
    Enjoyed.
    Mr. Manoj Namboothiri deserves full credit to maintain this illam to its past glory.
    Overall the whole family is a group of multi talented members.
    Kathakali artist Jayashree Antharjanam to Shri Sarang Namboothiri are talented personalities.
    Voice Mr. Sarang is superb.
    Very lovely to see this blessed family.

  • @sherbinfahad6267
    @sherbinfahad6267 2 роки тому

    Orupad ishtayitooo chetta eniyum cheyyanam 👍👍👍👍👍❤️

  • @narendranathkvn9995
    @narendranathkvn9995 2 роки тому +1

    Really Good Vlog.... feeling fortunate

  • @venugopalan4523
    @venugopalan4523 2 роки тому +1

    ഗംഭീരം പുതുമയുടെ മോടിയിൽ പോലും പഴമയുടെ തനിമ നിറഞ്ഞു നിൽക്കുന്നു. പുറത്തുള്ളവർക്കും കാണാൻ പറ്റുമോ

  • @josephtj8209
    @josephtj8209 2 роки тому

    Very good.Thanks

  • @sulajaet7587
    @sulajaet7587 2 роки тому +1

    അടിപൊളി...

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 роки тому

    Kathakali good Manayum good kalakarammarum ngreat

  • @vishnupillai9407
    @vishnupillai9407 2 роки тому

    എന്റെ പ്രിയപെട്ട സംസ്കൃത അദ്ധ്യാപകൻ മാനസ്സ് സാറിന്റെ വീട്.💘 I don't know where you are sir....👤

  • @ushamk5088
    @ushamk5088 2 роки тому

    Ethoka kannan ulla bhakeiyam undaiye God bless you chatta

  • @alokduggu8200
    @alokduggu8200 2 роки тому +1

    BEAUTIFUL LITERALLY

  • @lakshmikuttynair8818
    @lakshmikuttynair8818 2 роки тому +1

    Very nice ❤

  • @hanihani7095
    @hanihani7095 2 роки тому

    Manoj is a Great Artist,Nice video

  • @mohnank4524
    @mohnank4524 2 роки тому +1

    NallaVeedu&NallaNadu

  • @leelavathikalpana81
    @leelavathikalpana81 2 роки тому

    ഇതൊക്കെ എന്നും നിലനില്ക്കട്ടെ

  • @alberteinstein_1
    @alberteinstein_1 2 роки тому +1

    Superb

  • @sathidevi4635
    @sathidevi4635 Рік тому

    Janmamkond sukrutham chaithhavar eppozhum ellam kathusookshikkunu. Ente kuttikkalavum youvanavum ormavannu. Manayalla. Nair family padinjatta malika veedu mukalnilayil thamarakkoodulla marivathil eppozhum njan avide irunnu radio pattu kelkkum.ennu eanikk oru thund bhoomiyum illa. engilum ullathukond onampole pazhama kaividathe santhoshayi jeevikkunu. Manayum avideullavareyum kandu thangalk Nanni

  • @hymavathikovilamma4782
    @hymavathikovilamma4782 2 роки тому +1

    Uttiyum kodaikkanaalonnum ithinodu kedapidikkilla.Enthayalum ingineyoru sambhavam kaanichathil santhosham

  • @chandranck3091
    @chandranck3091 Рік тому

    Good

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +2

    👏👏👏👏👏💐💐💐

  • @resmiperumbadavam3494
    @resmiperumbadavam3494 2 роки тому

    വളരെക്കാലം കൂടി ജയശ്രീ ചേച്ചിയെ കാണാൻ പറ്റി ❤️❤️❤️

  • @chellamagopi3522
    @chellamagopi3522 Рік тому

    സിനിമ യിൽ കണ്ടു റ്റുണ്ട്

  • @VinodK-oe6cf
    @VinodK-oe6cf 5 місяців тому

    ❤❤

  • @valsann7675
    @valsann7675 2 роки тому +1

    മനോഹരമായിരിക്കുന്നു. നന്ദി. നന്ദി. ഏവർക്കും . ഈ പഴമയുടെ പ്രൗഡിയും വെളിച്ചപ്പെടുത്തിയതിന് . ഇതിൽ വലിയൊരു കുറവുണ്ട്. ചരിത്രസ്മരണകൾ . പദ്യമാകുന്നവ ശേഖരിച്ച് ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുവാൻ ആകുമോ ? ഏറനാടിന്റെ ചരിത്രത്തോടെ🙏

    • @valsann7675
      @valsann7675 2 роки тому

      ലഭ്യമാകുന്ന ചരിത്രം കൂട്ടി ചേർത്ത് പുനരാവിഷ്കരണം വേണം.

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      ശ്രമിക്കാം

  • @ajithunair4740
    @ajithunair4740 2 роки тому +2

    👏👏🧡

  • @npnairotp1077
    @npnairotp1077 2 роки тому

    കഥകളിപദം 👌🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 роки тому +1

    Super👍🏻

  • @syamalapalanad9201
    @syamalapalanad9201 2 роки тому

    സൂപ്പർ episode

  • @reenajose5528
    @reenajose5528 2 роки тому

    Ayyyo adichu. Varie. Thudakkkan. Nallla panie. Aaanu. Tto. Nannsyittudu

  • @vichu1043
    @vichu1043 2 роки тому

    very good

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 роки тому

    Bellya eshtayitto.

  • @lincejoseph212
    @lincejoseph212 2 роки тому +1

    വീഡിയോ വളരെ നന്നായിട്ടുണ്ട്.
    ശരത് (അനിയൻ) ആണ് ഈ ചാനൽ പരിചയപ്പെടുത്തി തന്നത് .

  • @madhusudhanannair6602
    @madhusudhanannair6602 2 роки тому

    Blessed life may god help them to keep it as it is most of the Manas and illems are demolished or sold for what the purchaser gives without knowing their values

  • @georgelino281
    @georgelino281 2 роки тому

    Nice 👍🏻

  • @roshnivaidyamadham1527
    @roshnivaidyamadham1527 2 роки тому +1

    അസ്സലായീണ്ട്