പ്രസാദേട്ടൻ വലിയ ഒരു സംഭാവനയാണ് സജ്ജനങ്ങൾക്കായി നൽകിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ എങ്കിലും കേരളത്തിലെ ബ്രാഹ്മണ ക്ഷത്രിയ കുടുംബങ്ങൾ അവരവരുടെ പൂർവികവും മറ്റു മനസ്സിലാക്കുവാൻ തയ്യാറാവട്ടെ. മാത്രമല്ല പൈതൃകങ്ങൾ നിലനിർത്തുവാനും അതിനോടുള്ള സ്നേഹം ഉണ്ടാകുവാനും ഇങ്ങനെയുള്ള സംവിധാനം വളരെ പ്രയോജനപ്രദമാണ്. പ്രസാദേട്ടന് അഭിനന്ദനങ്ങൾ
പഴയ ഇല്ലങ്ങളും മനകളും ഓരോന്നായി നാടുനീങ്ങി കൊണ്ടിരിക്കുന്നു. ഇതെല്ലാം സംരക്ഷിച്ചു നിർത്താൻ കഴിയില്ല എങ്കിലും പഴയ വാസ്തു വിദ്യ മനസ്സിലാക്കാൻ കുറച്ചെങ്കിലും സർക്കാർ ഏറ്റെടുത്തു നിലനിർത്തിയാൽ നന്നായിരിക്കും. ദേശമംഗലം പോലുള്ള മനോഹര നിർമിതികൾ എങ്കിലും നിലനിർത്തണമെന്ന് അത് പൊളിക്കുന്ന അവസരത്തിൽ പലരും ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍👌🙏

Thanks,,,🙏
അതിന് അമ്പോറ്റി തമ്പുരാൻ കള്ളൻ അല്ലേ?
@@prasadetan-vlogsprasadettan, സൂക്ഷിക്കുക ഈ ambottiye
ഈ രണ്ട് വിഭാഗത്തിലും ഇല്ലാത്ത പൈതൃകം അവകാശപ്പെടുന്ന അതിലൊന്നും പെടാത്ത അംബോറ്റി എന്ന് സ്വയം വിളിക്കുന്ന ആളല്ലേ ഇപ്പോഴത്തെ താരം😂.
പള്ളത്ത് കേശവൻ നായരുടെ മകൾടെ മകനും ഗോപാലകൃഷ്ണൻ നായരുടെ മകനും ആയ വ്യക്തി എങ്ങനെ വർമ്മ ആയി എന്ന് ആർക്കാണ് ചോദിക്കാൻ ധൈര്യം
സന്തേഷം നൽകുന്ന വ്ലോഗ് ആണ് പ്രെസാ ദേട്ടെ ന്റെ വ്ലോഗ്
Thanks🙏❤️
പഴയ ഇല്ലങ്ങളും മനകളും ഓരോന്നായി നാടുനീങ്ങി കൊണ്ടിരിക്കുന്നു. ഇതെല്ലാം സംരക്ഷിച്ചു നിർത്താൻ കഴിയില്ല എങ്കിലും പഴയ വാസ്തു വിദ്യ മനസ്സിലാക്കാൻ കുറച്ചെങ്കിലും സർക്കാർ ഏറ്റെടുത്തു നിലനിർത്തിയാൽ നന്നായിരിക്കും. ദേശമംഗലം പോലുള്ള മനോഹര നിർമിതികൾ എങ്കിലും നിലനിർത്തണമെന്ന് അത് പൊളിക്കുന്ന അവസരത്തിൽ പലരും ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍👌🙏
🙏🙏❤️🌹
വളരെ മനോഹരമായ കാഴ്ചകൾ ഇഷ്ടമായിട്ടോ . ഇതുപോലെയുള്ള മനകളുടെ കാഴ്ചകൾ ഇനിയും പ്രതീക്ഷിയ്ക്കട്ടെ !🙏🥰
Thanks 🙏❤️
Avide poyi kanan sadhikunilla so good video thanks ❤
🙏🙏🌹
പ്രസാദേട്ടാ... നല്ല കാഴ്ചകൾ 💐
Thanks 🙏❤️
നല്ല കാഴ്ചകൾ
🙏🙏❤️
വളരെ നന്നായിട്ടുണ്ട് പ്രസാദേട്ടാ ..🙏🙏
🙏🙏❤️
വളരെ നന്ദി പ്രസാദേട്ടാ
🙏🙏❤️
നല്ല വിവരണം നേരിൽ കണ്ടത് പോലെയുള്ള അനുഭവം.
Thanks 🙏❤️
പ്രസാദേട്ട ഒരുപാട് താങ്ക്സ്... 🙏🙏🙏🙏
🙏🙏❤️
വളരെ നല്ലതായി പ്രസാദ് 👌👌
Thanks 🙏❤️
thanks
Welcome
Very beautiful 🌹🌹🌹🌹🌹
Thank you very much
നന്നായിട്ടുണ്ട്. Great effort
🙏🙏❤️
7:03 ഇതിൽ പറയുന്ന കൊച്ചി തമ്പുരാനെ വിവാഹം കഴിച്ച പന നമ്പൂതിരി എന്റെ അമ്മൂമ്മയുടെ മുത്തച്ഛൻ ആണ്.
🙏🙏❤️
Valare nannayetodu
Thanks 🙏❤️
🙏🙏🙏🙏👌👌👌👍👍 . Informative Thanks
🙏🙏🙏❤️
Surya kalady manayekkurichu oru video cheyyamo?
Contact നമ്പർ ഉണ്ടോ ?
❤❤
🙏💕
മാഷേ കുറച്ചു ദിവസമായല്ലോ കണ്ടിട്ട്...?
മടി😄🙏❤️
പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു... 🙏🧡
❤❤🎉🎉🎉🎉🥰
🙏🙏❤️
👍🙏
🙏🙏🌹
Nmbr share cheyyumo
9809166308
@@prasadetan-vlogs ok
Hi cheta ph no ad cheyamo
9809166308
Chenda kottunnayal 1 varshamayi aaharam kazhichit yennu thonnunnu. Kottu kettit😅
🙏🙏
Hi
Hi
Inganeyulla vdo kal aanu ningalil ninnum pratheekshkunnath pazhAya illangal avarudevpazhayakaala anubhavangal
🙏
🙏🏻🙏🏻🙏🏻
🙏🙏🌹
🙏🙏🙏
🙏🙏❤️