Pambaram | Street Academics | Official Music Video | Karikku Tuned

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 7 тис.

  • @k.nightmare
    @k.nightmare 4 роки тому +2488

    *The Return of the King*
    Babu Namboodiri is back time to get Schwifty.

  • @godfatherholidays2012
    @godfatherholidays2012 4 роки тому +842

    എല്ലാരും സ്കോർ ചെയ്ത് നിർത്തിയത് വെറും 10 sec മതിയാരുന്നു ജോർജിന് സ്കോർ ചെയ്യാൻ 😍🔥

  • @jeffrinn3241
    @jeffrinn3241 4 роки тому +555

    പമ്പടം കണക്കിന് കണങ്ങി കണങ്ങി നാൻ .. പമ്പടം കണക്കിന് കണങ്ങി കണങ്ങി നാൻ 🥰
    ബാബു നമ്ബൂടിടി ഇഷ്ടം ❤️

  • @akhilpvm
    @akhilpvm 4 роки тому +3282

    *ഇടയ്ക്ക് വീണ്ടും വന്ന് കാണുന്നത് ഒരു സുഖല്ലേ* !! 😌💕

  • @tpmyasir
    @tpmyasir 4 роки тому +17091

    എല്ലാരും കൂടി 4-5 മിനുട്ട്‌ കൊണ്ട്‌ ഉണ്ടാക്കിയ ഓളമെല്ലാം കൂടി അവസാനം 15 സെക്കന്റ്‌ കൊണ്ട്‌ ബാബു നംബൂടിടി അടിച്ചോണ്ട്‌ പോയി

  • @annuk4052
    @annuk4052 4 роки тому +2902

    😍😘 *അവസാനത്തെ മ്മടെ ബാബു നമ്പൂടിരിയുടെ 😘 ആ മാസ്സ് പാട്ട് അതാണ് പാട്ട്* *പൊളി പൊളി പൊളിയേ.............* ❣️
    *ബാബു നമ്പൂടിരി ഹീറോ ആടാ ഹീറോ* ❤️❣️

    • @ansarkpansar1757
      @ansarkpansar1757 4 роки тому +1

      @Free Fire Accounts poda nari

    • @reverbr733
      @reverbr733 4 роки тому

      ua-cam.com/video/4J7-vQteOIQ/v-deo.html
      *New karikku episode ulka mass BGM full😎*

  • @leninlj8477
    @leninlj8477 4 роки тому +3271

    അവൻ വന്നത് ഒറ്റയ്ക്ക് ആയിരുന്നു... മോൺസ്റ്റർ ബാബു ❤❤❤

    • @kanjanap.c7715
      @kanjanap.c7715 4 роки тому +7

      Geo 😈

    • @ajnas5443
      @ajnas5443 4 роки тому +5

      Correct

    • @leninlj8477
      @leninlj8477 4 роки тому +1

      @@kanjanap.c7715 😍

    • @Mt15_488
      @Mt15_488 4 роки тому +2

      kiduveeee

    • @reverbr733
      @reverbr733 4 роки тому +1

      ua-cam.com/video/4J7-vQteOIQ/v-deo.html
      *New karikku episode ulka mass BGM full😎*

  • @DarkBoyGaming
    @DarkBoyGaming 4 роки тому +2663

    *ഇപ്പഴും ഇത് കാണാൻ ആളുകൾ ഉണ്ടെന്ന് അറിയട്ടെ ലൈക്കിക്കോ* ❤️🖤

  • @lone_berserker
    @lone_berserker 4 роки тому +718

    Yeah......
    Return of Babu Namboodidi

  • @abhisfc8918
    @abhisfc8918 4 роки тому +244

    5മിനുറ്റ് song ക്ലൈമാക്സിൽ തന്റെ പേരിൽ ആക്കി.. ബാബു നമ്പുതിരി ❤💯

  • @shiniprajith6079
    @shiniprajith6079 4 роки тому +707

    I was searching George, finally he appeared, with his master piece BaBu NamboodiRi😍😍😍

  • @the_voyager991
    @the_voyager991 4 роки тому +842

    കറങ്ങി തിരിഞ്ഞ് വന്ന് 2021-ൽ കാണുന്നു .....😁😇

  • @VIJAYANVIJAYAN-ei5lc
    @VIJAYANVIJAYAN-ei5lc 4 роки тому +3934

    കഷ്ടപ്പെട്ടത് - Dancers
    കൈയ്യടി വാങ്ങിയത് - " ബാബു"

  • @ShelVines
    @ShelVines 4 роки тому +3021

    ബാബു നമ്ബൂടിടി fans be like : പമ്പടം കണക്കണെ കണങ്ങി കണങ്ങി നാൻ 🤩😂

  • @snp-zya
    @snp-zya 4 роки тому +1946

    *🤩"പമ്പരം" എന്ന പാട്ട് ഇറങ്ങിയിട്ട് എട്ട് മാസത്തോളം ആയിട്ടും,കരിക്കിലൂടെ ഇൗ ഐറ്റം പരിജയപ്പെട്ടവർക്ക്‌ ലൈക് അടിക്കാം...💥👍😘*
    *പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ...🎶*
    *പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ...🎶*
    *കര കുളം കുളം കര...🎶*
    *കര കുളം കുളം കര...🎶*
    Uff ഇജ്ജാതി...💞കിടുക്കാച്ചി സാനം🥰👌👌

    • @fasilzpv
      @fasilzpv 4 роки тому +35

      Oho.. apo ith Karikku Undakkiya Paattu alla le...😬
      Njan Ivarde aanenn Karthiyath..

    • @mtrirshad1686
      @mtrirshad1686 4 роки тому +5

      1 year aayikkunu

    • @kanjanap.c7715
      @kanjanap.c7715 4 роки тому +3

      Geo ❤

    • @snp-zya
      @snp-zya 4 роки тому +3

      @@dsandru2585 നേരത്തെ അയച്ച ലിങ്ക് നോക്ക്...🙂🙂🙂

    • @anandhums7121
      @anandhums7121 4 роки тому +4

      @@fasilzpv njnum😁

  • @vysakhss9279
    @vysakhss9279 9 місяців тому +123

    2024 ൽ ഇത് കാണുന്നവർ ഒറ്റക്കല്ല. 🙌

  • @VibheeshV
    @VibheeshV 4 роки тому +4004

    ആരൊക്കെ വന്ന് തുള്ളിയാലും ചാടിയാലും ബാബു നമ്പൂടിരിയുടെ തട്ട് താണ് തന്നെയിരിക്കും... 😂😂😂

    • @sunilkumar-iq4je
      @sunilkumar-iq4je 4 роки тому +3

      Geo..❤❤

    • @rrajesh619
      @rrajesh619 4 роки тому +18

      He stole the video in last few seconds. Sala cowa😆

    • @nikhilchandras5411
      @nikhilchandras5411 4 роки тому +3

      Correct

    • @KLFoodTech
      @KLFoodTech 4 роки тому +1

      😍

    • @reverbr733
      @reverbr733 4 роки тому +1

      ua-cam.com/video/4J7-vQteOIQ/v-deo.html
      *New karikku episode ulka mass BGM full😎*

  • @shimjithlallalu5847
    @shimjithlallalu5847 4 роки тому +303

    എന്റെ പൊന്നു ജോർജ് മോനെ... നീ മുത്താട ഇവന്മാര് ഇത്രേം തലകുത്തി മറിഞ്ഞു ഉണ്ടാക്കിയെടുത്ത ആ ഒരു ഫ്ലോ ഈ ഒരു 10 second കൊണ്ട് ഒന്നും allathakki കളഞ്ഞല്ലോ കുരിപ്പേ. Love you ബാബു നമ്പൂതിരി.. karikk adict

  • @fayizmohamed786
    @fayizmohamed786 4 роки тому +918

    Its happy to see that 'STREET ACADEMICS' Getting more attention...

    • @saifu091
      @saifu091 4 роки тому +7

      Just what i thought 👍. തെരുവക്കാദമി 4ever 💖

    • @gupthanvishnu3204
      @gupthanvishnu3204 4 роки тому +16

      Yeah bro... വണ്ടി പഞ്ചർ മുതലെ ഇവരെ ഫോളോ ചെയ്യുന്നു... Underrated ആണെന്ന് തോന്നിയിരുന്നു... Now it's time for RZee ...

    • @fayizmohamed786
      @fayizmohamed786 4 роки тому

      @@gupthanvishnu3204 yes

    • @garryjohn6963
      @garryjohn6963 Рік тому

      Duplicate 😂

  • @febamt8596
    @febamt8596 3 роки тому +108

    ഈ ചാനലിൽ പുതിയ ഏത് പാട്ട് വന്നാലും അത് കണ്ടിട്ട് പിന്നെയും വന്ന് പമ്പരം കണ്ടില്ലേൽ ഒരു സമാധാനം ഇല്ല 🤪

  • @rupeshrnaik
    @rupeshrnaik 4 роки тому +1252

    തുടക്കം മുതല്‍ക്കേ കഷ്ടപ്പെട്ട് തുള്ളി ചാടിയവരെ വെറും കാഴ്ചക്കാരക്കികൊണ്ട്‌ അവസാനം വന്ന മുതല് മൊത്തത്തില്‍ അങ്ങ് എടുത്തോണ്ട് പോയി 🤘😍😎

  • @tharishthaha6115
    @tharishthaha6115 4 роки тому +227

    തീരാറെയപ്പോൾ റോൾ കൊടുത്തില്ലാന്ന് പറഞ്ഞ് തെറി പറയാൻ വന്നതാ ടൈപ്പ് ചെയ്തോണ്ടിരുന്നപ്പോ അതാ ക്ലൈമാക്സിൽ മാസ്സ്....🤣🤣🤣😍😘😘😘

  • @vishnusurendran6633
    @vishnusurendran6633 4 роки тому +13328

    Babu Nambuthiri fans like adi👍

    • @francisps4640
      @francisps4640 4 роки тому +17

      Ayyoo pwolii

    • @TheOneKiK
      @TheOneKiK 4 роки тому +27

      Eniku avasaanathe babu namboodidiyeyaa ishtapettathu... :-D

    • @catsluver6223
      @catsluver6223 4 роки тому +21

      മനസ്സില്ലാ

    • @achurots9137
      @achurots9137 4 роки тому +4

      Ath poli arn😅😅😅😂😋

    • @jamsheed8830
      @jamsheed8830 4 роки тому +2

      💋

  • @azzichowkivlogs2611
    @azzichowkivlogs2611 4 роки тому +401

    #ഒറ്റ പേര് ബാബു നമ്പൂതിരി#
    ഈ പാട്ടിൻ്റെ ക്രെഡിറ്റ് പാവം ബാബു നമ്പൂതിരിക്ക്...
    ബാബു നമ്പൂതിരി പോലും കറങ്ങി പോയി

    • @ViShNu_K3
      @ViShNu_K3 3 роки тому +4

      Not nambuthiri
      It's nambudidi

  • @noufalnizar848
    @noufalnizar848 4 роки тому +609

    Babu namboodiri അവൻ ഒറ്റക്കാണ് വന്നത് 🔥🔥🔥

  • @hussnainsaeed7125
    @hussnainsaeed7125 4 роки тому +2169

    I have been working at malyali restaurant in dubai. The owner used to play this song on, i dont even know a single word of this song but keep listening to it. *Love from pakistan*

    • @sherin7498
      @sherin7498 4 роки тому +40

      Bhagya Sathyam 😂

    • @Sheen023
      @Sheen023 4 роки тому +11

      💖💖

    • @blaaahhh
      @blaaahhh 4 роки тому +12

      😂

    • @mohandas2162
      @mohandas2162 4 роки тому +100

      Thank you to give an admiration....always wanted to visit Pakistan.... love from India 😀😃😄

    • @ezeofarpg
      @ezeofarpg 4 роки тому +93

      തള്ള് ആണെങ്കിലും കേൾക്കാൻ നല്ല സുഖം

  • @toms1397
    @toms1397 4 роки тому +773

    Climax Baboo namboodidi porichu 😘😘

  • @pawanas7270
    @pawanas7270 3 роки тому +106

    Dancers : we will get all the fame
    Babu NAMBOODIdi: hold my pani puri

  • @savadva
    @savadva 4 роки тому +384

    ജോർജ് നെ കാണിക്കുന്നതിന് തൊട്ടു മുൻപ് വരെ, കാക്ക ജോർജ് ആയിരിക്കും എന്ന് കരുതി.. 😀😀
    ആരാണാവോ കാക്ക. ♥️♥️

    • @richboss3027
      @richboss3027 4 роки тому +7

      *Al lolan*

    • @uchuuchu1539
      @uchuuchu1539 4 роки тому

      Melvin

    • @malayalilokam2376
      @malayalilokam2376 4 роки тому +6

      Shibu. 🐏

    • @savadva
      @savadva 4 роки тому +13

      ഷിബു വേറെ സീനിൽ ഉണ്ട്.. ലോട്ടറി വിൽക്കുന്ന സ്സീനിൽ കരിക്ക് കുടിക്കുന്ന..

    • @aswinkannan9346
      @aswinkannan9346 4 роки тому +6

      I think that is neeraj madhav

  • @mismound5430
    @mismound5430 4 роки тому +272

    5:06 അത്രേം നേരം കത്തിക്കേറിക്കൊണ്ടിരുന്ന പാട്ടിനെ വെറും 20 സെക്കന്റ്‌ കൊണ്ട് വലിച്ചു താഴെയിട്ട ജോർജ് മാജിക്‌

  • @anvarsadique8827
    @anvarsadique8827 4 роки тому +271

    ക്ലൈമാക്സ്‌ കണ്ടു ഞാൻ അറിയാതെ ചിരിച്ചു പോയി, സംഗതി ചിരിച്ചത് കല്യാണ വീട്ടിലും, ചിരി അറിയാതെ കുറച്ചു ശബ്ദം കൂടി പോയി, ചിരി പിടിച്ചു നിർത്തി ഞാൻ നോക്കുമ്പോ ചുറ്റും ഉള്ളവർ എന്നെ നോക്കി നിക്കുന്നു

    • @nandanal9786
      @nandanal9786 4 роки тому +17

      Thallli thalli engotta😂

    • @anvarsadique8827
      @anvarsadique8827 4 роки тому +4

      @@nandanal9786 ഉള്ളത് പറഞ്ഞാൽ ഇപ്പൊ തള്ളൽ ആയോ, ഞാൻ നടന്നത് പറഞ്ഞു ok

    • @rhythm3759
      @rhythm3759 4 роки тому

      Enthelum kuzhapamundo

    • @x23esports22
      @x23esports22 4 роки тому +7

      ചേട്ടന്റെ സഹായ സഹകരണത്തോടെ എന്റെ ബ്രേക്ഡൗൻ ആയ വണ്ടി ഒന്നു നീങ്ങി കിട്ടി.
      നന്ദി😍

    • @commontidra4988
      @commontidra4988 4 роки тому

      Ninte comment karanam kure per climax vare kandu

  • @akhil5310
    @akhil5310 4 роки тому +163

    ബാബു നന്പൂതിരി ചുമ്മാ സ്ക്രീനില്‍ വന്ന് പോയാലും ഹൃദയം കീഴടക്കിയിരിക്കും....!!!!
    ജോര്‍ജ്ജേട്ടന്‍ മാസ്സ്....

  • @jabirismayil
    @jabirismayil 4 роки тому +1118

    LYRICS
    നാട്ടാരെ കാണാതെ
    കണ്ണു രണ്ടും മൂടണ്
    കണ്ണും മൂടണ്
    ജനലും വാതിലും മൂടണ്
    ഓന്റെ പാട്ടും നോക്കിയെന്നാലും
    കോണോടി നടക്കും
    മണ്ടപൊളിയതിരിക്കാൻ ഓടി ഒളിക്കും
    കാരണം കാരനോന്മാരുടെ കാലം മുതൽ
    ചിതൽ തിന്നു ചിത വരെ ചിന്ത നശിച്ചവർ
    ഇനി ചിലർ ഞാൻ അമ്പെയ്യും മുമ്പേ
    ചിതറി വീഴും, ചിലപ്പോൾ നീയും
    പാം... പാം... പാം... പാം...
    കഥ തീർന്നു
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിരിങ്ങി
    കിളി പാറിയൊരു ചിരി, നിറം മാറി കത്തി തിരി
    പിരി പൂർണ്ണമായും തിരിച്ചെതിർ ദിശയിൽ വിട്ടിനി
    ഒരു തലമുറ മൊത്തം തലയിൽ കത്തിച്ച തീ
    കെട്ടുവെന്നു വച്ചു
    ലോകം കാണിച്ച വഴിയിൽ വച്ചുപിടിച്ചു
    തിരിച്ച എതിർ പിരി വെട്ടിത്തെറിച്ചു പതിച്ചു
    തലയിൽ പൂ വിരിഞ്ഞു
    പതിനായിരം ബൾബ് എരിഞ്ഞു
    കത്തിച്ചു
    പൊടി തട്ടി പൊട്ടി തവിടുപൊടി
    രണ്ടു കയ്യും നെഞ്ചിൽ, കുരങ്ങൻ കൊട്ടി
    ഓടുന്ന സിസ്റ്റത്തിൽ ഓസിൽ ട്രോജൻ ഓട്ടി
    തിരുവാക്കെതിർവാ തർക്കുത്തരം ഓതി
    ഊരിയിട്ട ഫ്യൂസ്, എന്നിട്ടും കത്തിയെടാ ട്യൂബ്
    കീറിയ കളസം, സ്ക്രൂ രണ്ടും ലൂസ്
    മച്ചാന്റെ വകയിൽ ഒരച്ചായന് വട്ടായി പോയി
    റപ്പായി തട്ടി പുട്ട് പട്ടാണി ഓസിൽ
    നാട്ടിലും റോമിങ്, എങ്കിലും ഫോണിൽ
    പാതിര തൊട്ടു പകൽ വരെ ഓന്റെ ഫോൺ
    ട്രിങ് ട്രിങ്.
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കര, കുളം, കുളം
    കര, കുളം, കുളം, കര
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി
    കിരിങ്ങി
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    കര, കുളം, കുളം, കര
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിരിങ്ങി കിരിങ്ങി ഞാൻ
    പമ്പര കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പര കണക്കിന് കിറിങ്കിറിങ്കിരിങ്കിറിങ്
    കിരിങ്കിരിങ്കിരിങ്...
    കിരിങ്കിരിങ്കിരിങ്കിറിങ്
    കിരിങ്കിരിങ്കിറിങ്...

    • @arunbboy
      @arunbboy 4 роки тому +11

      Chithal thinnu chitha vare chintha nashichavar *

    • @angelmaria6248
      @angelmaria6248 4 роки тому +6

      Thanks bro

    • @scarfm8ofc
      @scarfm8ofc 4 роки тому +20

      Ningalk irikate ente vaga oru kuthira pavan

    • @mohammedsalih8188
      @mohammedsalih8188 4 роки тому +4

      എങ്ങനെ ഒപ്പിച്ചു bro

    • @naaz9999
      @naaz9999 4 роки тому +5

      Great job bro✌️👍

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 роки тому +466

    എന്റമ്മോ ഞാൻ ഒട്ടും കരുതിയില്ല അവസാനം വെറും 10 second മാത്രം perfomance കാണിച്ച babu നമ്പുടിടിയ്ക്ക് ഇത്രയും support /ഇത്രയും hit ആകുമെന്ന്
    ശെരിക്കും പൗളിയാടാ, മരണമാസ് ആണെടാ മോനെ ജോർജെ നി 😍🥰

  • @jayadeeppalakkal
    @jayadeeppalakkal 4 роки тому +848

    Finally street academics getting the recognition they deserve ❤️

    • @aymooplayz1586
      @aymooplayz1586 4 роки тому +2

      Yup

    • @adhinr1093
      @adhinr1093 4 роки тому +1

      @@aymooplayz1586her cash check

    • @MrDjnaseem
      @MrDjnaseem 4 роки тому +2

      Calicut ❤️♥️

    • @hadilkv836
      @hadilkv836 4 роки тому

      👍👍

    • @reverbr733
      @reverbr733 4 роки тому +1

      ua-cam.com/video/4J7-vQteOIQ/v-deo.html
      *New karikku episode ulka mass BGM full😎*

  • @ൻളഷവ
    @ൻളഷവ 2 роки тому +64

    ഇത് ഇറങ്ങിയ സമയത്ത് ഒരു വല്ലാത്ത ഓളം സൃഷ്‌ടിച്ച അത്ഭുതപാട്ട് 👍❤😂

    • @thejipsy
      @thejipsy Рік тому +1

      ഇപ്പോഴും

  • @PremKumar-js1ei
    @PremKumar-js1ei 4 роки тому +843

    കര-മാവേലിക്കര, ലോലന്റെ നാട്
    കുളം - കായംകുളം ജോർജിന്റെ നാട് 😁😁😁😁😜
    കരിക്ക് ഫാൻസ്‌ ലൈക്‌ അടി 😎

  • @rickgrimes2738
    @rickgrimes2738 4 роки тому +179

    5:06 hero comes ! 🔥😎

  • @haneefshiyads6709
    @haneefshiyads6709 4 роки тому +228

    ഇതിന്റെ ക്ലൈമാക്സ് കണ്ടിട്ട് ഞാൻ ഞെട്ടി കുട്ടിമാമ....!!!🤣🤣🤣🤣

  • @girdhariprakasan7398
    @girdhariprakasan7398 8 місяців тому +34

    2024il aran ille ivide

  • @nidhinp2425
    @nidhinp2425 4 роки тому +211

    എന്തൊക്കെ ഉണ്ടായിട്ടെന്താ അവസാനം എല്ലാം ബാബു കൊണ്ടോയില്ലേ 😍😍😍

  • @uppoopanteradio922
    @uppoopanteradio922 4 роки тому +280

    ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ😎 #justbabuthings
    കാക്ക പാടിയതല്ലാം വെള്ളത്തിലായ്😝

  • @goforwardnomattr7472
    @goforwardnomattr7472 4 роки тому +386

    *Street Academics I m your huge fan since you guys drop vandi puncture*
    But still underrated 😟

  • @nandanakrishna7061
    @nandanakrishna7061 3 роки тому +56

    ആ കാക്ക... കരിക്ക് ആണ്.... എല്ലാരേം വാശികരിച്ച് പിടിച്ചോണ്ട് പോയില്ലേ നിങ്ങള്.....😇

  • @vsrt10
    @vsrt10 4 роки тому +1548

    5 മിനുറ്റിലധികം മറ്റുള്ളവർ കഷ്ടപ്പെട്ടത്തിനെക്കാൾ കയ്യടി 10 സെക്കന്റ് കൊണ്ട് ബാബു നമ്പൂതിരി നേടി എന്നു പറയാൻ പറഞ്ഞു

    • @neonxgaming2041
      @neonxgaming2041 4 роки тому +1

      Ath correct 🔥🔥

    • @shameer_shoukath
      @shameer_shoukath 4 роки тому +3

      എന്തുകൊണ്ട് ബാബു നമ്പൂതിരിയെ മാത്രം വശീകരിക്കാൻ പറ്റിയില്ല 🤔

    • @vsrt10
      @vsrt10 4 роки тому +5

      KMW Rider
      ബാബു നമ്പൂതിരി മുതലാളിയെ മാത്രേ അനുസരിക്കൂ
      മോലാലി...addictzz

    • @rockybhai4822
      @rockybhai4822 4 роки тому

      aaru

    • @senajoseph8191
      @senajoseph8191 4 роки тому

      @@vsrt10 😂😂 sathyam. ..

  • @sreenu1993
    @sreenu1993 4 роки тому +728

    *Karikku having a dedicated guy who looks like, talk like and act like a real bengali*
    George: "I'm about to end that man's whole career".

    • @Ur_cristianojr7
      @Ur_cristianojr7 4 роки тому +14

      He Also work like a bangali💕

    • @vishnuvichu7202
      @vishnuvichu7202 4 роки тому +3

      😋😜😁😁

    • @sidharthcs2110
      @sidharthcs2110 4 роки тому +4

      Ending his own career?

    • @johnchriz5745
      @johnchriz5745 4 роки тому +3

      ആഹ്.... പുള്ളിയാണ് ചോട്ടു നമ്പൂതിരി....

  • @shinasmj2480
    @shinasmj2480 4 роки тому +515

    Poli sanam

  • @r.d.v4860
    @r.d.v4860 3 роки тому +68

    4:19 that bass 🔊

  • @doctortripper7843
    @doctortripper7843 4 роки тому +281

    I’m tamilian but love this song man amazing flow old school

    • @karthikpanni5933
      @karthikpanni5933 3 роки тому +6

      You don't really have to proclaim that you're a Tamilan ig

    • @doctortripper7843
      @doctortripper7843 3 роки тому +4

      @@karthikpanni5933 what’s bothering you?

    • @johnpa.6260
      @johnpa.6260 3 роки тому +1

      @@karthikpanni5933 epooo sollurathu nalla enna aachii 🤔🤔

  • @nusz_
    @nusz_ 4 роки тому +197

    5:07 here the kings is 😉

  • @Luffheeee
    @Luffheeee 4 роки тому +220

    *കരിക്ക് ഇല്ലായിരുന്നെങ്കിൽ നമ്മൾ പലരും ഈ കിടിലൻ പാട്ട് കേൾക്കും പോലും ഇല്ലായിരുന്നു... ✌️*

    • @anoopjoseph8387
      @anoopjoseph8387 4 роки тому +6

      Street academics thudangiya kalam muthalu street academics nte follower anu

    • @anoopjoseph8387
      @anoopjoseph8387 4 роки тому +4

      Loop album repeat modeil epozhum kelkarundu

    • @footballking8561
      @footballking8561 4 роки тому +1

      ua-cam.com/video/ZyaS1S4t5J8/v-deo.html

    • @wulfyGaming
      @wulfyGaming 4 роки тому +5

      Ya njn ithil ninuanu first kekkuna ...kiddu song

    • @kraker4491
      @kraker4491 4 роки тому

      Ath vidu

  • @thamasha3744
    @thamasha3744 3 роки тому +60

    4:51sala kouva 😂😂🤣😂
    Babu namboothiri fans like adi

  • @sAtechandentertainment
    @sAtechandentertainment 4 роки тому +1830

    Lockdown സമയത്ത് ഇത് വീണ്ടും കാണാൻ വന്നവർ ഉണ്ടോ എന്നെപ്പോലെ
    #satechandentertaimemt

  • @Aazikka
    @Aazikka 4 роки тому +35

    ബാബു നമ്പൂതിരിയുടെ കിടിലൻ guest role at the end 😍

  • @btspurplearmy1454
    @btspurplearmy1454 4 роки тому +78

    Pambaram song fan❤️❤️✌️
    ബാബു നമ്പൂതിരിയേ..... 😍😍😍😍നിങ്ങളുടെ കട്ട ഫാൻ ആണ് ഞാൻ ❤️❤️

    • @roshangeorge7693
      @roshangeorge7693 4 роки тому

      ua-cam.com/channels/ENnDL76GXpAxqQiP1ixioQ.html

  • @gowri9883
    @gowri9883 3 роки тому +52

    ഇപ്പോഴും പമ്പരം കണക്കിന് കറങ്ങാൻ വരുന്നവർ ഉണ്ടോ 😍😍😁

  • @_asif
    @_asif 4 роки тому +290

    ജോർജിനെ കണ്ടില്ലല്ലോ എന്നു വിഷമിച്ചിരിന്നപ്പോഴാണ് അവസാനത്തെ ആ പോളി scene...
    😎😎😎😂🤣
    Lateaa വന്താലും latestaa വരുവേൻ...✌️😎👌
    ഒരേ ഒരു ബാബു നമ്പൂതിരി💪💪

    • @rubybiju7553
      @rubybiju7553 4 роки тому +1

      എന്തോ.. ഇഷ്ട്ടാണ് ജോർജിനെയും നമ്പുതിരിയേയും... പിന്നെ എല്ലാത്തിനും മേലെ ഒത്തിരി ഇഷ്ടം അത് അഭിനയിച്ചു ഭലിപ്പിക്കുന്ന ANU K ANIYAN ചേട്ടനെയും.. 💖💖💖💖💖😘😘😘😘😘

    • @leminedr1353
      @leminedr1353 4 роки тому +1

      George thudakkathile undallo last anu masterpiece item vannath

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 4 роки тому +38

    എന്തൊക്കെ പറഞ്ഞാലും ശെരി ഈ മ്യൂസിക് ഒരു രക്ഷയും ഇല്ല pwoli സാനം 😍😍😍👌🏻👌🏻👏🏻👏🏻

  • @NoName-yf2cs
    @NoName-yf2cs 4 роки тому +442

    Am I the only one who played Kulam Kara in childhood 🤔😁

    • @murshiaami335
      @murshiaami335 4 роки тому +41

      Appo iyaale oppam aarum illaayrnno kalikkaan?ottakkaayrnno kalichaarnne?

    • @sabad619
      @sabad619 4 роки тому +11

      Murshi Aami ath pwolich adukki 😂😂

    • @NoName-yf2cs
      @NoName-yf2cs 4 роки тому +5

      @@murshiaami335 athipo cricket kalichalum team membersinte Ellam pere arengillum mention cheyyumoo My..rushiiiiii 😁

    • @SheenaGnair
      @SheenaGnair 4 роки тому +1

      Nope

    • @muhammedshamilpp7920
      @muhammedshamilpp7920 4 роки тому +2

      Noooooo...... Meet 2😁😁

  • @shashanka1501
    @shashanka1501 4 роки тому +73

    Oh you guys killed the beat.
    ❤️ From Karnataka

  • @Shibin_04
    @Shibin_04 4 роки тому +71

    എത്രയൊക്കെ 'കുളം കര' ഇറക്കിയലും കരിക്കിന്റെ തു വേറെ ലെവലാണ് 🥳🍃

  • @mollywoodtalks8196
    @mollywoodtalks8196 4 роки тому +579

    സാല കൗവ്വാ fans hit like

  • @sulthan619
    @sulthan619 4 роки тому +734

    Lyrics:-❤
    നാട്ടാരെ കാണാതെ കണ്ണ് രണ്ടും മൂടണ്‌
    കണ്ണ് മൂടണ്, ജനലും വാതിലും മൂടണ്‌
    ഓന്റെ പാട്ടും നോക്കി ഓൻ നാലുകോണോടി നടക്കും
    മണ്ടപൊളിയാതിരിക്കാൻ ഓടിയൊളിക്കും
    കാരണം കാരണവന്മാരുടെ കാലം മുതൽ
    ചിതൽ തിന്നു ചിത വരെ ചിന്ത നശിച്ചവർ
    ഇനി ചിലർ, ഞാനമ്പെയ്യും മുമ്പേ ചിതറി വീഴും
    ചിലപ്പോൾ നീയും
    പാം പാം പാം പാം, കഥ തീർന്നു."
    [Azuran]:-
    "പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
    പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി..."
    [Earthgrime]:-
    "കിളി പാറിയൊരു ചിരി, നിറം മാറി കത്തി തിരി
    പിരി പൂർണ്ണമായും തിരിച്ചെതിർ ദിശയിൽ വിട്ടിനി
    ഒരു തലമുറ മൊത്തം തലയിൽ കത്തിച്ച തീ
    കെട്ടുവെന്നു വച്ചു
    ലോകം കാണിച്ച വഴിയിൽ വച്ചുപിടിച്ചു
    തിരിച്ച എതിർ പിരി വെട്ടിത്തെറിച്ചു പതിച്ചു
    തലയിൽ പൂ വിരിഞ്ഞു
    പതിനായിരം ബൾബ് എരിഞ്ഞു
    കത്തിച്ചു
    പൊടി തട്ടി പൊട്ടി തവിടുപൊടി
    രണ്ടു കയ്യും നെഞ്ചിൽ, കുരങ്ങൻ കൊട്ടി
    ഓടുന്ന സിസ്റ്റത്തിൽ ഓസിൽ ട്രോജൻ ഓട്ടി
    തിരുവാക്കെതിർവാ തർക്കുത്തരം ഓതി
    ഊരിയിട്ട ഫ്യൂസ്, എന്നിട്ടും കത്തിയെടാ ട്യൂബ്
    കീറിയ കളസം, സ്ക്രൂ രണ്ടും ലൂസ്
    മച്ചാന്റെ വകയിൽ ഒരച്ചായന് വട്ടായി പോയി
    റപ്പായി തട്ടി പുട്ട് പട്ടാണി ഓസിൽ
    നാട്ടിലും റോമിങ്, എങ്കിലും ഫോണിൽ
    പാതിര തൊട്ടു പകൽ വരെ ഓന്റെ ഫോൺ
    ട്രിങ് ട്രിങ്."
    [Azuran]:-
    "കര കുളം, കുളം കര
    കര കുളം, കുളം കര
    കര കുളം, കുളം കര
    കര കുളം, കുളം കര
    കര കുളം, കുളം കര
    കര കുളം, കുളം കര
    കര കര, കുളം കര
    കര കുളം, കുളം കര..."
    [Azuran]:-
    "പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
    പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
    പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി..."
    [Babu Namboothiri]:-
    പമ്പടം കണക്കിന് കറങ്ങി കടങ്ങി ഞാൻ
    പമ്പടം കണക്കിന് കടങ്ങി കറങ്ങി ഞാൻ
    പ...മ്പ...ടാ..😉😝

    • @thanveersha9298
      @thanveersha9298 4 роки тому +12

      Engene sadikkunnu

    • @darvish9532
      @darvish9532 4 роки тому +7

      Great 👍

    • @randomguyy5837
      @randomguyy5837 4 роки тому +6

      പാടൽ ഇച്ചിരി റിസ്ക് ആണ്. കേൾക്കാം pwoli

    • @chennaianish
      @chennaianish 4 роки тому +5

      Thanks a lot bro. Lyrics ethra search cheythittum kittiyilla.

    • @binivipinan2776
      @binivipinan2776 4 роки тому +4

      Nice

  • @marydayana331
    @marydayana331 Рік тому +46

    2023! Still watching ❤‍🔥💪

  • @k1llshot_300
    @k1llshot_300 4 роки тому +377

    "saaala kowwa"
    -Babu Namboodiri , 2020

  • @drmilijamesmds5409
    @drmilijamesmds5409 4 роки тому +85

    Adipoli saanam. Hip hop, Karikku comedy, Poli story, funny cuts. Loved the whole video! This video was really great... Keep making great content, guys

  • @harikrishnanpr8552
    @harikrishnanpr8552 4 роки тому +66

    5:00 the part i was looking for 💥

    • @akroboygaming5542
      @akroboygaming5542 4 роки тому

      Njammalum athennaya nokkiye.. but look Maari.. aa dj full angad vannilla...

  • @achyuth.prasad
    @achyuth.prasad 3 роки тому +37

    2021ൽ കാണുന്ന ലെ ഞാൻ : എത്ര കണ്ടിട്ടും മതിയാവുന്നില്ല....🖤

  • @leninlj8477
    @leninlj8477 4 роки тому +126

    15 സെക്കന്റ്സ് ഓഫ് അടപടലം....... എജ്ജാതി തേപ്പ് .... ബാബു ണമ്പൂണിണി..❤❤❤

  • @vishnurajeendran479
    @vishnurajeendran479 4 роки тому +221

    5:06
    Babu namboodidi 🔥😍
    Sala kawua 🤣

  • @rajanpanoor3227
    @rajanpanoor3227 4 роки тому +311

    സാലാ കൗവ്വാ😆
    ബാബു നമ്പൂഡിരി😍😍

  • @whatif539
    @whatif539 3 роки тому +34

    എല്ലാത്തിന്റെയും അവസാനം ബാബു നമ്പൂതിരീം dugglus ഒക്കെയായി വന്നു കൊണ്ട് പോകും. Jeorge anu ❤.

  • @rahulb7612
    @rahulb7612 4 роки тому +157

    മലയാളത്തിൽ ഇങ്ങനെയുള്ള പാട്ടുകൾ മറ്റൊരു തലം സൃഷ്ടിക്കും

  • @BheemNationalist
    @BheemNationalist 4 роки тому +142

    ആൾക്കാരെ കയ്യിലെടുക്കാൻ ബാബു നമ്പൂതിരിക്ക് കൂട്ടത്തിൽ കിടന്ന് തുള്ളേണ്ട..
    ഏതാനും seconds മതി...

  • @jijubaby3256
    @jijubaby3256 4 роки тому +117

    ബാബു നമ്പൂതിരി വന്ന് മുഴുവൻ സ്കോറി😘
    Street academics × Karikku👌

  • @hezinak4672
    @hezinak4672 4 роки тому +71

    Dancers : ഫയങ്കരDance🙄
    Crow : NO😠
    Babu നമ്പൂടിടി : പമ്പരക്കണക്കിന്😉
    Crow : 😶😶

  • @ansar9689
    @ansar9689 4 роки тому +353

    ബാബു ണമ്പൂടിരിയുടെ ഫാൻസുണ്ടോ . സാലാ കൗവ്വാ🤣🤣

  • @vishnusalinimanicheppu7614
    @vishnusalinimanicheppu7614 4 роки тому +1487

    ഈ പാട്ട് കണ്ടുതുടങ്ങിയപ്പോഴേ ജോർജിനെ നോക്കിയിരുന്നത് ഞാൻ മാത്രമാണോ?

  • @ansonantonyjose1131
    @ansonantonyjose1131 4 роки тому +39

    So happy that street academics are finally getting the deserved recognition....

  • @amritas2400
    @amritas2400 3 роки тому +28

    4:20 This is the part that I came for!

  • @anandhu5082
    @anandhu5082 4 роки тому +86

    5:11 that voice modulation😂

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 роки тому +885

    എനിക്ക് ഇതിൻ്റെ അർത്ഥം മനസ്സിലായില്ല
    മലയാളം അറിയാത്തത് കൊണ്ടാവാം
    Love from Mars😊😊😊

    • @shinu6806
      @shinu6806 4 роки тому +128

      Marsil ninnano, njaan Andromeda Galaxyil ninnanu

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 4 роки тому +100

      @@shinu6806 അവിടെ മഴയൊക്കെ ഉണ്ടോ

    • @shinu6806
      @shinu6806 4 роки тому +58

      @@ഡിങ്കൻ-ഫ1ഛ kuravaa, avideyo

    • @ddzluttapi1160
      @ddzluttapi1160 4 роки тому +44

      @@shinu6806 njan futuril ninnanu enganelum avidunnu rekdhappedan nokku 5 varsham ningada star pottitherikkum

    • @faseenahamed
      @faseenahamed 4 роки тому +17

      XvX galaxy vanavenu avidethe oru star potiyal enthu preshnam.

  • @memelord2622
    @memelord2622 4 роки тому +427

    *_everybody Gangsta until Babu Namoodidi comes_*

  • @thilakkam6890
    @thilakkam6890 4 роки тому +1777

    രാവിലെ പുട്ടിനൊപ്പം പപ്പടം എടുത്ത ഞാൻ
    പപ്പടം എടുത്തിട്ട് പൊടിച്ചു പൊടിച്ചു ഞാൻ..
    പപ്പടം പൊടിച്ചിട്ട് കുഴച്ചു കുഴച്ചു ഞാൻ..
    പപ്പടം കുഴച്ചിട്ടു വിഴുങ്ങി വിഴുങ്ങി ഞാൻ..
    പപ്പടം പൊടിച്ചിട്ട്.. യോ..
    യോ..
    പപ്പടം പൊടിച്ചിട്ട്.. യോ യോ..
    മുത്തശ്ശി: "പാട്ട് പാടാണ്ട് ഇരുന്നു കഴിക്കടാ ചെക്കാ.."
    ഞാൻ: "ഒകെ ഒകെ ചിൽ ബ്രോ .."
    മുത്തശ്ശി: "എന്ത് ? എന്തൂട്ട് ? "
    ഞാൻ: "ഒന്നുഇല്യ.. മുത്തശ്ശിയെ.."

    • @anjalis3096
      @anjalis3096 4 роки тому +11

      😀😀🔥🔥👍

    • @fathimaraihana1589
      @fathimaraihana1589 4 роки тому +37

      Athethayalum kalakki ii😂😂😂chill muthassi muthassi

    • @sarathsaro2847
      @sarathsaro2847 4 роки тому +15

      Poli sanam, 👏😂😂😂👌👌

    • @aromalunni6577
      @aromalunni6577 4 роки тому +14

      Kollam nalla bhavi und

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 4 роки тому +62

      _കൊള്ളാം മവനെ ,നിന്നെ ഞാൻ_ _നിരുൽത്സാഹപ്പെടുത്തുന്നില്ല,ഞാൻ പഠിപ്പിച്ചതൊന്നും നീ_ _മറന്നിട്ടില്ലല്ലൊ.. ഈ ആശാന് തിരുപ്പതിയായെടാ തിരുപ്പതിയായി.._ 😁👏

  • @vaishnav007
    @vaishnav007 4 роки тому +62

    കൊള്ളാം പൊളി സാധനം😍😍😍😍😍
    🤩🤩🤩---ബാബു നമ്പൂതിരി

  • @sachinebenezer9980
    @sachinebenezer9980 4 роки тому +13

    കണ്ടില്ലല്ലോ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുമ്പോഴാ unexpected last entry!! പൊളി സാനം. ബാബു നംബൂതിടി ♥️😘

  • @aswinprabhakaran
    @aswinprabhakaran 4 роки тому +1228

    സിന്ദൂരം തൊട്ടാൽ കാക്ക ഒന്നും ചെയ്യില്ല.. ✌🏻

    • @georgeabhijith3509
      @georgeabhijith3509 4 роки тому +65

      അണ്ടർ റൈറ്റഡ് കമന്റ്‌

    • @ahammadjaseem5642
      @ahammadjaseem5642 4 роки тому +10

      @@georgeabhijith3509 sherikkum

    • @fathimariza8826
      @fathimariza8826 4 роки тому +7

      Athendha??

    • @sreesankarr2592
      @sreesankarr2592 4 роки тому +65

      ഇതു തന്നെയാണ് ഹിന്ദുക്കളും മറ്റു മതക്കാരും തമ്മിലുള്ള വ്യത്യാസം (ജനിച്ച മതത്തെപ്പറ്റി ഒരു ചുക്കും അറിയൻവയ്യാത്തതായി കേരളത്തിലെ ഹിന്ദുക്കൾ മാത്രമേ ഈ ലോകത്തിൽ കാണാത്തൊള്ളൂ)

    • @rohitramesh945
      @rohitramesh945 4 роки тому +19

      Hindukkal vann kuru pottich thodangeetund

  • @vozamaraktv-art5595
    @vozamaraktv-art5595 3 роки тому +14

    എത്ര തവണ കേട്ടാലും വീണ്ടും കറങ്ങിത്തിരിഞ്ഞ് ഇവിടെ എത്തും. ഇത്രക് അഡിക്റ്റിവ് ആയ ഒരു സോങ് !!

  • @rhuthudev.k9219
    @rhuthudev.k9219 4 роки тому +163

    4:56 was that what u wanted well then here u go!!

  • @sankardev1924
    @sankardev1924 4 роки тому +45

    2:45 KULUKKI kada de munbbil irunn KARIKKU kudikunna SHIBU machan.. 😂😂😂

  • @nickmate9234
    @nickmate9234 4 роки тому +24

    ബാബു നമ്പൂതിരി എല്ലാം കൊണ്ടു പോയല്ലോ മാഷേ!

  • @masha___fficial6946
    @masha___fficial6946 3 роки тому +75

    2021ൽ ആരേലും കാണിണ്ട.....😁
    കരിക്ക് ഉയിർ🔥🔥🔥🔥🔥

  • @CSKuttan999
    @CSKuttan999 4 роки тому +149

    Babu namudidi item kand matram like adichavar 👍 ( NB:Awesome work)

  • @afshan449
    @afshan449 4 роки тому +85

    സാല കൗവ്വ.. 😁😁 babu namoodidi ന്റെ part repeat കണ്ടവരുണ്ടോ..🤩🙌

  • @verifiedisme
    @verifiedisme 3 роки тому +21

    2:36 we can see shooting camera in lolan's cooling glasses

  • @അറബിക്കഥയിലെജിന്ന്́

    2021 ലും പമ്പര കണക്കിന് കറങ്ങാൻ വന്നവർ ഇവിടെ like ബട്ടണിൽ തൊട്ടിട്ടു പോയാൽ മതി...😁🤩💖💫

  • @abhinandbkt4637
    @abhinandbkt4637 4 роки тому +64

    അവസാനം ബാബു nambutiti വന്ന് കലക്കി പൊളിച്ചേച്ചും പോയി

  • @theartiswar4286
    @theartiswar4286 4 роки тому +677

    ബാബു നമ്പൂടിടിയുടെ ഷർട്ടിൽ ബാബു നമ്പൂടിടി എന്ന് എഴുതിയെക്കുന്നത് ശ്രേദ്ധിച്ചവരുണ്ടോ

    • @sreekumarinair4496
      @sreekumarinair4496 4 роки тому +3

      Athu avarkku ellarkkum undu

    • @faiz.x
      @faiz.x 4 роки тому +1

      ഇല്ല പിന്നെ

    • @rjun152
      @rjun152 4 роки тому +6

      No shit Sherlock

    • @lipinms1
      @lipinms1 4 роки тому +9

      Kannu pottan mar alle..Onte oru kindi piduthum

    • @abut4228
      @abut4228 4 роки тому

      lipin satheesh 😂😂

  • @binoychandran7631
    @binoychandran7631 4 роки тому +69

    MakiNg and creativity level +100000..... keep going karik teams ...
    *HARDWORK SUCCEEDED *

  • @yogeshkumarpalanivel2938
    @yogeshkumarpalanivel2938 4 роки тому +25

    Love from Tamilian 💕💕💕💞💞💞💞💗💗💗