Panthalchant - Ft. Dabzee, Baby Jean, JOKER | M.H.R x Wraith V | Mu.Ri

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 5 тис.

  • @TheWritingCompany
    @TheWritingCompany  4 місяці тому +3687

    Lyrics
    Dabzee:
    പന്തൾച്ചാൻ പൂവാ (×)
    മ്മാന്റെ കുട്ടിടെ മോറെന്താ വാട്ണ്
    പന്തൾച്ചാൻ പൂവാ
    പാടത്ത് പന്തളി നടക്കല്ലേ മാനുട്ട്യേ
    പന്തൾച്ചാൻ പൂവാ
    Baby Jean:
    ചായ്ടെള്ളം കുടിച്ചിട്ട് ചാടിക്കോ നായേഽ
    മയച്ചാറ് വന്നപ്പോ സൗസർ പിണ്ടി
    സർപ്പൂനെ വിൾച്ചോ മേഗം കുൾച്ചോ
    കൾച്ചാൻ പോരെ കറങ്ങാൻ പോണ്ട
    നുർക്കാ പൊയ്ഞ്ഞോ കീസേൽ എട്ത്തോ
    മേഗം പാഞ്ഞാ സബ്ബ് ഇര്ക്കണ്ട
    പന്തൾച്ചാലോ ഫൗളെച്ചാലോ
    സെന്ററ് കൾച്ചാ മെയിൻ ആവാലോ
    പാളമ്മെ തൊട്ടാ മടക്കന വീസും
    മൈമൂനാത്ത പച്ചള്ളല്ലേ
    ദായിച്ചിട്ടല്ലേ കുട്ട്യേളല്ലേ
    മോന്തണ്ട നായെ വയറ്മ്മെ കോളത്തും
    കജ്ജൂലട്ടോ കൾച്ചൻ പിന്നെ
    ഞാനൂല്ലാട്ടോ ജില്ലെങ്കി തന്നെ
    കാഞ്ചി വലി, കാല് മുറി
    പാച്ചല് ബീച്ചല് ഇണ്ച്ചല് കൾച്ചല്
    പുഞ്ച വരമ്പില് പമ്മിയ നാജിടെ
    ബാഗും സൂസും അടിബാസ്
    ഫൗളില് കേമനും കളിക്കുമ്പോ കൂമനും
    അള്ളാഹ് ഞമ്മടെ അബ്ബാസ്
    പാസില് പത്കനെ വരമ്പത്ത് കേറി
    എന്തെ ജേഴ്സിന്റെ സൗസറ് വേലങ്ങനെ കീറി
    തടയിടാൻ ആരാണ്ട കളത്തില് കേറി
    ചെയ്ത്താൻ മുക്കിനെ അട്ടം കേറ്റാൻ
    കജ്ജൂകുള്ളോർ പോരിം
    പന്തൾച്ചാൻ പൂവാ (×)
    JOKER:
    ഞാനാ കാലോണ്ട് ആട്ടീട്ട് ഓന്റെ മോത്ക്കാ നോക്കി
    n i just dribbled him past പിന്നേ പോസ്റ്റ്‌ക്കാ തൂക്കി.
    Nd Im just picking the pace ,
    ഓന് ഇന്നെ വള്യെച്ച് തള്ളിട്ട്ട്ട് ഓനാ വാശിമ്മേ
    തൂങ്ങീട്ട് ഓനാ ചോപ്പിമ്മേ കേറ്റി
    Nd
    he's like what the pugg mhaan അന്റെ നാടകം നിർത്ത്,
    അന്ക് കാല്മ്മേ കളില്ലെങ്കിലാ ഗാലറി നിക്ക്.
    you know there's boys outside fully kit ഇട്ട് നിക്ക്ണ്.
    എന്താ അന്റെ excuses this game aint still
    for those beginners.
    പാടത്ത് കളിച്ചോന്റെ
    താളത്തിൽ ആട്ടും
    പന്തിന്റെ ചുറ്റും
    ബൂട്ടിന്റെ വാട്ടം
    കണ്ണോണ്ടും തൊള്ളോണ്ടും
    തലോണ്ടും കുത്തും .
    First ക്ക് നോക്കീട്ട് second ക്ക്
    ചിപ്പും .
    വെച്ചോ വെച്ചോ ഒന്നൂടി വെച്ചോ
    മൂക്കുത്തി വീണാലും കജ്ജുത്തി നീച്ചും .
    മാനത്ത് നോകീട്ട് ഇമ്മാനെ ഓർക്കും
    Dabzee:
    Half എത്തി , പന്തിട്ടീ ; നിർത്തത്തി Knock ക്കിട്ടീ
    നീക്കത്തി ഗ്യാപിട്ടീ, നീളത്തീ പാഞ്ഞെത്തി
    വെട്ട് -ട്ടി പൂട്ട് -ട്ടി, അൻസ്വെത്തി മൊയ്‌ദു എത്തി
    ടിക്കി മ്മെ ടാക്കട്ട് കാലിമ്മക്കോനെത്തീ
    ചാഞ്ഞടി മറിഞ്ഞടി തടിത്തടി പൂട്ട് ,
    ചെരിഞ്ഞടി തിരിഞ്ഞടി പിരിഞ്ഞടി പോട്ട്‌ ,
    മർക്കളി മെനഞ്ഞിട്ട് ചിരിക്കണദോക്ക്
    ചെലക്കല്ലെ ചുളിക്കലെ ധോക്ക്
    കുൻസായിമേന്റൊരു പെരുസായിമോക്ക്
    പായാൻ നിക്കുമ്പോ നെയ്‌ചോറാക്ക് .
    ഹൽകില് പോർക്കളി മാതിരി പോക്ക്
    ഇജ്ജുസാറാക്ക്
    പോസ്റ്റെന്ന കൗങ്ങിലെ അടക്കട തോട്
    ബെണ്ണൂറും കുജ്ജിലെ പാതിര പകല്
    അൻസൂന്റേം പാരിടേം പോരിഷ കടല്
    ഉപ്പിട്ട സോടടെ കുളിര് .
    പാസ്സിട്ടൂടെയ്ന്യോ ?
    അനക്ക്
    പാസ്സിട്ടൂടെയ്നോ (×)

  • @Unaiszz
    @Unaiszz 4 місяці тому +6139

    മലബാറിലെ ചെക്കമ്മർ ഹാജർ ഇട്ടോളി.. dabzee & baby jean ❤🔥

  • @albingeorge5
    @albingeorge5 4 місяці тому +1152

    1:42 Joker part was smooth as butter 🧈

  • @govindkrishnag7
    @govindkrishnag7 2 місяці тому +440

    1:43 Normally dabzee's part bring the song to next level🔥 but here it's JOKER 😵‍💫📈

  • @extraction2.0
    @extraction2.0 4 місяці тому +1856

    1:39 joker pure international stuff❤💥
    3:26 mhreeeeee❤

    • @MHDMIDLAJ-cd5kq
      @MHDMIDLAJ-cd5kq 4 місяці тому

      ua-cam.com/users/shortsyh6AemF69N8?si=QOYM66g3K8YTyDUz

    • @zenomk4603
      @zenomk4603 4 місяці тому +20

      Njn adyam instayil ee portion kettappo dq anenna vichariche 💀🔥

    • @Weaxaep
      @Weaxaep 3 місяці тому +12

      Mhreeeeeeehhh😮‍💨📈🔥

    • @SparkyVicky
      @SparkyVicky 3 місяці тому +4

      What does mhreee mean?

    • @hellonhead5905
      @hellonhead5905 3 місяці тому +5

      MHR musician aanu​@@SparkyVicky

  • @ShahalShahaliii
    @ShahalShahaliii 4 місяці тому +791

    ഇപ്പ്രാവശ്യം JOKER കൊണ്ടോയി മക്കളെ 🥵❤‍🔥

    • @khaleelibnhamza
      @khaleelibnhamza 4 місяці тому +12

      Sathyaam🥶🥶

    • @traveldayss
      @traveldayss 4 місяці тому +23

      Sathyam matte randalum repeated pole thonni pazhaya avarude pattukale pole but joker ....🔥🔥

    • @JamseerJam
      @JamseerJam 4 місяці тому +1

      അല്ല dabzee തന്നെ കൊണ്ടോയി

    • @JamseerJam
      @JamseerJam 4 місяці тому

      മലബാറി ജിന്ന് dabzee

    • @JamseerJam
      @JamseerJam 4 місяці тому

      മലബാറി ജിന്ന് dabzee ❤

  • @zortexxtdm-uc3rw
    @zortexxtdm-uc3rw 4 місяці тому +5092

    Baby jean ന്റെ വരികൾ മലപ്പുറത്തുകാർക്ക് തിരിയും മറ്റു ജില്ലക്കാർ നട്ടം തിരിയും 🥱😂

    • @shanithn7394
      @shanithn7394 4 місяці тому +463

      Ntha Kozhikode kark manasilaavoollaaa etha yy okkk....

    • @amal754gamer6
      @amal754gamer6 4 місяці тому +20

      Yes

    • @lukhmankoppam1866
      @lukhmankoppam1866 4 місяці тому

      ​@@shanithn7394ayittangalu angane oru swayam pongikal

    • @favasfz
      @favasfz 4 місяці тому +10

      😅🤦🏻‍♂️

    • @sali561
      @sali561 4 місяці тому +6

      😢

  • @shanisaniba5263
    @shanisaniba5263 3 місяці тому +725

    1:41 this line ❤️👍🏻💥

  • @cinemosophy
    @cinemosophy 4 місяці тому +754

    1:43 addicted to JOKER's Portion 🔥🔥🔥

  • @salmancasilo8257
    @salmancasilo8257 4 місяці тому +449

    2013 Janury മലയാളം അത് വരെ കാണാത്ത രാഷ്ട്രീയം പറഞ്ഞു കൊണ്ട് മലയാള സംഗീത ലോകത്തിലേയ്ക്ക് എണ്ണം പറഞ്ഞ റാപ് സോങ് [NATIVE BAPPA ]സമ്മാനിച്ച മുഹ്‌സിൻ പരാരി പുതിയ കാലത്തെ MHR,Dabzee,Baby Jean,Joker എന്നിവരുമായി കൈകോർത്തുകൊണ്ട് ഒരു തീ ഐറ്റം 🔥 ♥️ 🔥

  • @adilrawshan
    @adilrawshan 4 місяці тому +2193

    That joker part took it to next level 01:42 🔥

  • @gubboyy
    @gubboyy 3 місяці тому +160

    1:42 this Dope is too high 💥💥
    Joker 🃏 stuff

  • @yesim7390
    @yesim7390 4 місяці тому +253

    അല്ലാഹ് മലപ്പുറത്തെ ചെങ്ങായിമാരെക്കൊണ്ട് അടുത്ത ഹറാത്ത് പാട്ട് 💎

  • @ashadkumar
    @ashadkumar 4 місяці тому +736

    03:18 ഐ എം വിജയനെ കണ്ടപ്പോ പെരുത്ത് സന്തോഷം 😍😍മൊത്തത്തിൽ പൊളി❤❤

    • @ktashukoor
      @ktashukoor 4 місяці тому +4

      വല്യര്ന്നാൾ ആയോ..😂 പാസ്സ് ഇട്ടൂടെന്യോ അൻക്ക്...പാസ്സ് ഇട്ടൂടെന്യോ..അൻക്ക്.
      അള്ളാഹു അക്ബറള്ളാാാാഹു അക്ബറള്ളാാാാഹു

    • @ShamlaBeevi.S
      @ShamlaBeevi.S 4 місяці тому +7

      Enthuvaade udheeshiche vayye nink😂​@@ktashukoor

    • @muhammadet7493
      @muhammadet7493 4 місяці тому +1

      Sathyam 🔥🔥🔥🔥

    • @jimhopper333
      @jimhopper333 3 місяці тому

      Pppp😂😂😂pppppppppppp@@ShamlaBeevi.S

  • @shafialungal8559
    @shafialungal8559 4 місяці тому +128

    മലപൊർത്ത ചെക്കമ്മാർ പന്തളിച്ചുമ്പോ എപ്പളും ഉബയോഗിച്ചണ വർത്താനം ആണ് ഈ ഇങ്ങള ഈ പാട്ടിൽ പൊന്നാര മക്കളെ. എന്തായാലും ഉസാറായിക്കന്നു ❤️❤️❤️❤️❤️

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 3 місяці тому +26

    'മാനുട്ട്യേ'ന്നുള്ള വാക്ക് ഇഷ്ടപ്പെട്ടു ❤
    0:31

    • @malayali_here
      @malayali_here 13 днів тому +1

      'മാനുട്ടി' അല്ല 'മ്മാൻ്റുട്ടി'.

  • @Afnas-n8m
    @Afnas-n8m 4 місяці тому +145

    കാറ്റ നിറച്ച പന്തിന് പിന്നാലെ നിലം തൊടാതെ ഓടിക്കിതച് മുട്ടുകാലിൽ കയ്യ് കുത്തി ഒരു നിൽപ്പുണ്ട്❤........ ആ സുഖംമുണ്ടല്ലോ ഒരു പ്രേമത്തിനും കിട്ടൂല്ല ❤🔥

  • @deepeshv.p4179
    @deepeshv.p4179 4 місяці тому +240

    2:15 തൊട്ട്
    വെച്ചോ വെച്ചോ ഒന്നുടെ വെച്ചോ
    മൂക്കുത്തി വീണാലും കജ്ജ്ഉത്തി നീച്ചും, മാനത്തു നോക്കിട്ട് ഇമ്മാനെമോർക്കും 😮that sync 🕺🏻📈

  • @adv.ptjoshi7615
    @adv.ptjoshi7615 4 місяці тому +243

    ഓന് അഹങ്കാരം ആണോലെ. ....
    അഹങ്കരിക്കട്ടെ💞
    അയിനാത്രം ഉണ്ട് മൊതല് 🔥🔥🔥🔥❤️

  • @RosyFrancis-js8ex
    @RosyFrancis-js8ex 2 місяці тому +66

    2:06 powli vari

  • @shuhaibhameed4794
    @shuhaibhameed4794 4 місяці тому +77

    വെച്ചോ വെച്ചോ ഒന്നൂടി വെച്ചോ... എത്ര പ്രാവശ്യം കേട്ടന്ന് ഒരു പിടിത്തവുമില്ല 🔥🔥🔥🔥🔥

  • @asif7409
    @asif7409 4 місяці тому +838

    എന്തോ മലയാളികൾ അടിച്ചമർത്താൻ നോക്കിയിട്ട് പറ്റാത്ത ഒരു ഐറ്റം ആണ് dabzee.

    • @muhammed_anshaaad
      @muhammed_anshaaad 4 місяці тому +8

      Sthym😂💀

    • @Abhishekunni563
      @Abhishekunni563 4 місяці тому +5

      😂😂😂😂😂😂😂

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 4 місяці тому +11

      എന്ത് അടിച്ചമർത്തി?

    • @aslam9678
      @aslam9678 4 місяці тому

      ​@xaxnxoxnxyxmxoxuxsxx insta, youtube shorts comment box nokkiyaa mathi

    • @MHDMIDLAJ-cd5kq
      @MHDMIDLAJ-cd5kq 4 місяці тому

      ua-cam.com/users/shortsyh6AemF69N8?si=QOYM66g3K8YTyDUz

  • @MuhammedAkief
    @MuhammedAkief 4 місяці тому +702

    Theee 🔥🔥🔥🔥

    • @ft9fanboy405
      @ft9fanboy405 4 місяці тому +10

      Ippo video onnullleeeee

    • @mdanas3824
      @mdanas3824 4 місяці тому +13

      Anna jeevanod indale!?

    • @hashimsalamhashi9206
      @hashimsalamhashi9206 4 місяці тому +6

      videos kanarillallo brotha

    • @gatsby46
      @gatsby46 4 місяці тому +1

      Noo theej

    • @XOXO7484
      @XOXO7484 4 місяці тому +1

      Vallapozhum oru video id myre ithethra naalayi

  • @muhamedkhayez
    @muhamedkhayez 2 місяці тому +5

    Understanding 0%
    Enjoy 100%
    Love from Indonesia ❤️

  • @MuhamedKabeer700
    @MuhamedKabeer700 4 місяці тому +72

    വെച്ചോ വെച്ചോ ഒന്നൂടിം വെച്ചോ....🔥🔥🔥. മൂക്കുത്തി വീണാലും കജ്ജുത്തി നീച്ചും...🔥🔥🔥🔥.
    മാനത്ത് നോക്കീട്ട് ഇമ്മാനിം ഓർക്കും 🔥🔥🔥🔥🔥

  • @faizy1_1
    @faizy1_1 4 місяці тому +373

    1:43 Song peaked here 🔥

  • @bhagathvkm898
    @bhagathvkm898 4 місяці тому +375

    2:07 these portion🔥

  • @JushailaManjeri-kk2xe
    @JushailaManjeri-kk2xe 2 місяці тому +52

    2:07 this lines ⚽❤️🔥

  • @Daily.meme_
    @Daily.meme_ 4 місяці тому +213

    2:17🐐🐐GOAT refference 🔥☝🏻☝🏻

    • @mohammedaslam3313
      @mohammedaslam3313 4 місяці тому +1

      Appo 2.15 ozil ana

    • @Daily.meme_
      @Daily.meme_ 4 місяці тому

      ​​@@mohammedaslam3313Zidane alle😅♨️️

    • @Daily.meme_
      @Daily.meme_ 4 місяці тому +2

      ​​@@mohammedaslam3313 yes 😅2:12 zidane😅💀

  • @ismailayyaya3478
    @ismailayyaya3478 4 місяці тому +36

    1:42. 2:10. 2:36. 3:19
    Mothathil ejjathi sanam 🔥🔥

  • @anasav7035
    @anasav7035 4 місяці тому +68

    ഇവരനെ ഒക്കെ ഒരുമിച്ചു കാണണത്. തന്നെ ഒരു സന്തോഷം ആണ് കൂടെ മുഹ്സിൻ പരാരിയും 😍

  • @saheer.c.sthakkudu162
    @saheer.c.sthakkudu162 2 місяці тому +15

    Nice ayitt ind guys❤️‍🔥👍 keep rocking.....

  • @ADILMADATHILKUNNANRAZAK
    @ADILMADATHILKUNNANRAZAK 4 місяці тому +199

    Pand malappuram slang samsarichathinu kore kaliyakkal kitteekn prathyekich schoolinnu, innu music industry adakki barikney malappuram slangum🔥...
    Thank you guys... You guys really brought our slang into next level🙌✨

    • @Nahan-td5df
      @Nahan-td5df 3 місяці тому

      Ippo ellarkkum athu trend aayi
      Appo aarkkum koyppallya.....allanhaal parayum neram velkkatholu....nnu malpporthaare varthaanathinu....ballatha kadhenne lle......

    • @Thereyougo826
      @Thereyougo826 2 місяці тому

      Pari😂

    • @Thereyougo826
      @Thereyougo826 2 місяці тому +1

      Ipo kooduthal comedy aayi😂

  • @uppoopanteradio922
    @uppoopanteradio922 4 місяці тому +106

    ഇജ്ജാതി കൂട്ടക്കളി..!! 🔥
    മൂരിം ഡബ്ബേം ജീനും എമ്മച്ചാറും ജോക്കറും!

  • @hadhiimh
    @hadhiimh 4 місяці тому +278

    3:28 thattt mhreeee 😮‍💨🤌🏻

  • @FaizaFazal-h1q
    @FaizaFazal-h1q 3 місяці тому +6

    Lyrics:
    Panthalchant poova,
    Panthalchant poova,
    Panthalchant poova,
    Panthalchant poova.
    Mmaante kutti de moreentha vaatne?,
    Panthal chant poova,
    Paadath panthali nadakkalle maanuttaye,
    Panthal chant poova.
    Chaaytellem kudichittu chaadikko naayeiy,
    Mayachaar vannappo saucer pindi,
    Sarpune vilcho megam kulcho,
    Kalchaan pore karangaan pond.
    Nurka poynjo keysel ettho,
    Megam paanja sabb irkkanda,
    Pantachchalo foul echhalo,
    Centret kalcha mein aavalo,
    Paalaamme totta madakkana veesum,
    Maimoonath pachallalle,
    Daayichittalle kuttyellalle,
    Monthanda naaye vayarmme kolathum,
    Kajjulatto kalchaan pinne,
    Njaanullatto jillenki thanne.
    Njanaa kaalont aattiitt onte mothkaa nokki,
    And i just dribbled him past pinne postkkaa thookki,
    And i’m just picking the pace,
    On inne valyetch tallittuttu onaa vashimme,
    Thungitt onaa chopimme ketti,
    And he’s like what the ‘pugg’ man ante naadakam nirthe,
    Ank kaalimme kalillenkilaa gallery nick,
    You know there’s boys outside fully kit itt nikkn,
    Enthaa ante excuses this game ain’t still.
    For the beginners,
    Paadath kalichonte,
    Thalathil aattum,
    Panthinte chuttum,
    Bootinte vaatam,
    Kannontum thollontum,
    Thalontum kuthum.
    First-Kku nokkiitt second kku chippum,
    Vecho vecho onnootti vecho,
    Mookkuthi veenalum kajjuthi neechum,
    Maanath nokkiitt immanne orkkum.
    Half etthi panthitti nirthatthi knock kittu,
    Neekatthi gapittu neelathi paanjettu,
    Vett-Tti poott-tti answetti moidhu etthi,
    Tikki mme takat kaalimmakko netthi.
    Chaanjadi marinjadi thadithadi poot,
    Cherinjadi thirinjadi pirinjadi pot,
    Markali menanjitt chirikkanadok,
    Chelakkalle chullikkale dhok,
    Kunzaayimentoru perusaayimokk,
    Paayan nikkumbo neychorakk,
    Halkil porkali maathiri pokk ijjusaraakk.
    Postenna kaungile adakkada thot,
    Bennur kumjile pathira pakal,
    Ansoontem paridem porish kadal,
    Uppitta sodatte kulir,
    Passittudeynyo anak,
    Passittudeyno

  • @dilshadmuhammed4312
    @dilshadmuhammed4312 4 місяці тому +174

    മലപ്പുറത്തെ ചെക്കന്മാർ കേരളം കത്തിച്ചു......📈🔥💎

    • @Beast-tb4vl
      @Beast-tb4vl 4 місяці тому +5

      Fire force vilikano😂

    • @VinuNe
      @VinuNe 4 місяці тому

      😂

    • @MuhammedHashim-d3z
      @MuhammedHashim-d3z 4 місяці тому +2

      ​@@Beast-tb4vlninte koothik ayond vilicho😂

    • @Nihalmoneymaker
      @Nihalmoneymaker 4 місяці тому

      @@MuhammedHashim-d3zninte ummante pooril kathikka

    • @abhijiththulaseedharan6815
      @abhijiththulaseedharan6815 4 місяці тому

      മലപ്പുറം മാത്രം കത്തിച്ചു എന്ന് പറഞ്ഞ മതി. ഈ കേക്കണ നമ്മക്ക് ഒന്നും മാനസിലാവണില്ല 😂😂

  • @safwanec1663
    @safwanec1663 4 місяці тому +169

    Dabzee , baby jean, MHR, Joker, Mu Ri
    All malappuram bang together 🙌🏻🔥

    • @niyasmoideen5262
      @niyasmoideen5262 4 місяці тому +3

      അപ്പൊ മുഹ്സിൻ?

    • @safwanec1663
      @safwanec1663 4 місяці тому

      @@niyasmoideen5262 miss the name 😊

    • @luzonyt3782
      @luzonyt3782 4 місяці тому

      Mhr wayanad alle ?

    • @niyasmoideen5262
      @niyasmoideen5262 4 місяці тому

      @@luzonyt3782 നിലമ്പൂർ alle

    • @CR-rd7qo
      @CR-rd7qo 4 місяці тому

      Hanumankind is missing from Malappuram

  • @zortexxtdm-uc3rw
    @zortexxtdm-uc3rw 4 місяці тому +125

    പാളമ്മേ തൊട്ട മടക്കിന് ബീസും മൈമൂനാത്താ പച്ചളല്ലേ ദായിച്ചിട്ടല്ലേ കുട്ട്യേളല്ലേ മോന്തണ്ട നായിയെ വയറുമ്മേ കൊളത്തും 😍 Nostu 🥰😘

    • @fizanmagic4294
      @fizanmagic4294 4 місяці тому +1

      Scene🎉

    • @8anandanab276
      @8anandanab276 29 днів тому

      Super cute❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉my son favorite song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sana_fath1195
    @sana_fath1195 Місяць тому +4

    1:41 Smooth Like Butter!🫠🫠🫠 Jokerrr❤️

  • @hashhly21
    @hashhly21 4 місяці тому +196

    2:07 these lines.. Maahh broooo🤌🏼💀

  • @smooth_mp4288
    @smooth_mp4288 4 місяці тому +608

    MHREEE......❤️‍🔥

  • @TheGeorgeous
    @TheGeorgeous 4 місяці тому +43

    Wraith V, great to see him get recognition.

  • @ShadowNexusmalayalam
    @ShadowNexusmalayalam 19 днів тому +1

    0:01 dabzee 1st🗿
    0:34 baby jean 🗿
    1:36 joker😮‍💨🗿
    2:26 dabzee 2nd 😮‍💨🗿
    3:10 im vijanyan 🤫
    3:27 MHR
    3:53 ok bye 🫵🏻🗿✋🏻

  • @basithek
    @basithek 4 місяці тому +61

    3:10 IM VIJAYAN 🔥🔥🔥🔥 LEGEND OF INDIAN FOOTBALL
    LEGEND OF KERALA❤

  • @400nsfansofficial
    @400nsfansofficial 4 місяці тому +83

    Football കളിക്കാൻ അറിഞ്ഞൂടെങ്കിലും ഈ പാട്ട് കേട്ടപ്പോൾ ഒന്നു ട്രൈ ചെയാണ് തോനുന്നു ❤❤❤

  • @hashifpangadan_
    @hashifpangadan_ 4 місяці тому +57

    1:20 Ahhh , Top Gunn Maverick oke indallo ithilll 😍😍😍😍

  • @spor987
    @spor987 3 місяці тому +7

    2:00 muthal👌👌

  • @CleanfactoryWatches-k1t
    @CleanfactoryWatches-k1t 4 місяці тому +37

    2:58 was 🔥

  • @newandoldideas305
    @newandoldideas305 4 місяці тому +148

    (1:38) ഇവിടം തൊട്ട് പാട്ടിൻ്റെ റേൻജ് തന്നെ അങ്ങ് മാറി. പാട്ട് മൊത്തത്തിൽ Joker കൊണ്ട് പോയി. പിന്നെ Dabzee യും കൊള്ളാം പക്ഷെ ഇപ്രാവിശം അത്രക്ക് ഒത്തില്ലാ. പിന്നെ Baby Jean അങ്ങോട്ട് റെഡി ആയില്ലാ മുമ്പത്തെ സ്വന്തം പാട്ടുകളുമായിട്ട് സാമ്യത തോന്നി. ബാക്കി എല്ലാം കിടിലം🔥🔥

    • @achu8857
      @achu8857 4 місяці тому +8

      ഇതൊക്കെ അങ്ങ് ആസ്വദിക്കുക.. അല്ലാതെ അശ്വന്ത് കോക്ക് കളിക്കാൻ നിക്കരുത് 😏😏

    • @newandoldideas305
      @newandoldideas305 4 місяці тому +2

      @@achu8857 njan athin kuttam onnum paranjilallo. Song kidilam thanne aan.

  • @adilrawshan
    @adilrawshan 4 місяці тому +15

    That IM VIJAYAN scene !! Goosebumps 🔥🙌🏿

  • @muhammedshaheenp8560
    @muhammedshaheenp8560 Місяць тому

    2:35 മുതൽ ഇഷ്ടപ്പെട്ടത് എനിക്ക് മാത്രണോ. തീ ആണ് that lines🔥🔥🔥

  • @ameercr_dq9818
    @ameercr_dq9818 4 місяці тому +281

    Mu.Ri✨💎
    Dabzee 🔥
    Baby jean🔥
    MHR🔥
    Joker 🔥
    🔥🔥🔥🔥

  • @Fijash-t3n
    @Fijash-t3n 4 місяці тому +187

    Mhr നു ഒരു വരി പാടാൻ കൊടുത്തിരുന്നേൽ പാട്ട് വീണ്ടും തീ ആയേനെ 🔥

    • @Toons4uMalayalam
      @Toons4uMalayalam 4 місяці тому +6

      Sathyam. 💯

    • @shameem857
      @shameem857 4 місяці тому +7

      Pinnella MHReeee...💎💯

    • @UshaKk-y8k
      @UshaKk-y8k 4 місяці тому +13

      Aa perukond motham thookki pinnenthina vari

    • @rockman8050
      @rockman8050 4 місяці тому +3

      Athoke eth funda

    • @saeedch4136
      @saeedch4136 4 місяці тому +1

      Music full odi pokunnath onthe vagga annee

  • @shameemmuhammed6961
    @shameemmuhammed6961 4 місяці тому +73

    2:03 take this to the next level 😮🔥🔥

  • @lokeshpillai1496
    @lokeshpillai1496 27 днів тому +2

    2:36 it's 🔥🔥
    And the jump 🦘

  • @Srx_ol
    @Srx_ol 4 місяці тому +29

    Baby jean and dabzee was cooking but mhr and joker put some fire❤

  • @shabbydiacare298
    @shabbydiacare298 4 місяці тому +7

    The album’s beauty is the direction
    The spirit is kept so high with out the help of obscenity and negative influences
    Kudos to Parari 👏🏻👏🏻

  • @SreyasKishan-i5t
    @SreyasKishan-i5t 4 місяці тому +84

    3:27 the mhr part kicks high..💥

    • @annzrocky
      @annzrocky 4 місяці тому +6

      ഈ ഡ്രോപ്പ് മതിയായിരുന്നു രണ്ട് ഭാഗത്തും.. 🔥

  • @rayanfaisal9412
    @rayanfaisal9412 3 місяці тому +1023

    Today is my birthday like 😢😢😢😢😭😭😭

  • @_sxdim_
    @_sxdim_ 4 місяці тому +14

    Giveaway reel, story, status എന്നിവയിലെല്ലാം ഇനി ഇത് കേൾക്കാം....😂 എന്തായാലും സാനം പൊളി... ⚡

  • @shalinivishwanadhan5249
    @shalinivishwanadhan5249 4 місяці тому +9

    Perfect Malabari. Pure Gold. Love you guys !

  • @Jahan_Mubarak
    @Jahan_Mubarak 4 місяці тому +134

    Mu.Ri Rex MHR Dabzee Baby Jean Joker....
    Bigggg bigg 🔥🔥

  • @SleepyCorn-cb1su
    @SleepyCorn-cb1su 3 місяці тому +1

    വൗ ഫുള്ളി മലപ്പുറം സ്ലാങ്
    🔥🔥🔥പന്തളി, മോറ്,കീസ, കജ്ജ്, ബലങ്ങനെ, തൊള്ളൊണ്ട്, ണീച്ചും, ഇമ്മാ, കുഞ്ജ് 🔥🔥🔥🔥🔥🔥

  • @Liya_helan
    @Liya_helan 4 місяці тому +42

    ഈ വരികളും visualsum ഏറ്റവും കൂടുതൽ connect ആകുന്നത് മലപ്പുറത്തുള്ളോർക്ക് ആയിരിക്കും ❤

    • @alphapie8961
      @alphapie8961 3 місяці тому +5

      നമ്മളും കേരളത്തിൽ തന്നെ ഉള്ളതാ ബ്രദർ 😮

    • @zayn1533
      @zayn1533 3 місяці тому +1

      Ellathilum keri verupikunna item... Malappuram maathro football ullu🤢

  • @AdnanZubair-de4bg
    @AdnanZubair-de4bg 4 місяці тому +96

    3:28 MHReeeeeehhhhh....🔥❤️❤️

  • @മാഡ്രിഡിലെജിന്ന്

    Ithinte starting aanu highlight..🥵🔥

  • @RajeshMR-ox8hx
    @RajeshMR-ox8hx Місяць тому +1193

    Today my birth day 0 like😢

  • @asalmuhammedk6253
    @asalmuhammedk6253 4 місяці тому +27

    മലയാളത്തിലെ മുൻനിര സിനിമക്കാരും പ്രബുദ്ധ മലയാളക്കരയുടെ ബുദ്ധിജീവികളും മലപ്പുറം ഭാഷയെ കൂട്ടിയും കുറച്ചും തിരിച്ചും മറിച്ചും പുച്ഛിച്ചു നിന്ന് കാലത്തുനിന്നും തിരിച്ചുവന്ന് .വരികൾ എഴുതി വിശ്വ സാഹിത്യത്തിന് മുതൽക്കൂട്ടാക്കാൻ
    വെമ്പുന്ന തരത്തിലേക്ക് എത്തിച്ചു ഈ പാടപ്പാള്
    ചൊറ്ക്കന്നെ... ല്ലേ..

  • @anseey..
    @anseey.. 4 місяці тому +219

    1:31 ijjathi sadanam...🥶

  • @robinjibi2038
    @robinjibi2038 4 місяці тому +10

    1:42 പൊളി സാധനം 🔥🔥

  • @chitchatvlogs
    @chitchatvlogs 13 днів тому +1

    Joker... Mahn just nailed it🫡🫡🫡❤️❤️‍🔥

  • @LORD-PC-1
    @LORD-PC-1 4 місяці тому +40

    3:16 uff master😍😍🔥🔥🔥

    • @adharshpr6784
      @adharshpr6784 3 місяці тому

      But this master is from Thrissur, where is malappuram kar?

  • @music-y4s9f
    @music-y4s9f 4 місяці тому +84

    Jocker❤️‍🔥polich 1:51

  • @jaselali4512
    @jaselali4512 4 місяці тому +14

    സുപ്പർ ലീഗ് കേരള ഭരിക്കാൻ പോകുന്ന ഐറ്റം 🔥🔥🔥

  • @Chill_Roohiii7
    @Chill_Roohiii7 2 місяці тому +2

    1stikk nokkitt secondikk chippummm🔥🔥

  • @shamil_lin7969
    @shamil_lin7969 4 місяці тому +47

    സായിപ്പിന് പന്തളി ഒരു നേരം പോക്ക് ആയിരുന്ന് പക്ഷെ മലപ്പുറത്തുകാരന് അത് ഒരു ആവേശം ആയിരുന്നു ⚽❤❤💪

  • @Doto11570
    @Doto11570 4 місяці тому +16

    ഇനി കുറച്ചു നാൾ ഇന്റർനെറ്റ്‌ ഭരിക്കാൻ പോകുന്ന സാധനം 😏🔥

  • @hadhiimh
    @hadhiimh 4 місяці тому +13

    വെട്ടി കൂട്ടി കത്തിച്ചിട്ട് അഞ്ചും പത്തും മാങ്ങും...🤌🏻😮‍💨Malabarrrr 🔥

  • @Mariasnthsh5852
    @Mariasnthsh5852 2 місяці тому

    Ee panthalchant njagal kadalikad scholl over all vaanghippo ee paatt aa story il highlight aayi ittath
    Super paatt

  • @FIROZKHANVERENGARA
    @FIROZKHANVERENGARA 4 місяці тому +91

    മലപ്പുറക്കാർക്ക് തിരിയും അല്ലാത്തൊര് നട്ടം തിരിയും ❤👍😍

    • @rufaidrd3066
      @rufaidrd3066 3 місяці тому

      Njaan calicut aan enikk msnasilayi myre🤔🤣🤣

    • @ITSMEeh-n8v
      @ITSMEeh-n8v 3 місяці тому

      Malappuratthinnte kunna eeechh podaaa myre

    • @naf__a
      @naf__a 3 місяці тому +3

      ഞാക്കും തിരിയും (kzhkd)😌💥

    • @z.4.x.................
      @z.4.x................. 2 місяці тому

      satyam manassilavunnilla

    • @RIYASAKR-r3f
      @RIYASAKR-r3f 2 місяці тому

      Aare parnjee njakku thiriuuu

  • @anshifmoonikkal
    @anshifmoonikkal 4 місяці тому +28

    adutha thijj item..... panthali💥💥💥💥

  • @rahulreji5733
    @rahulreji5733 4 місяці тому +5

    That പാസ്സിട്ടൂടെയ്ന്യോ ? just hits different 🔥🔥

  • @lifeart8509
    @lifeart8509 3 місяці тому +9

    2:22 Messihhhhhhh🐐

  • @Akku12336
    @Akku12336 4 місяці тому +13

    2:24 Messi celebration ❤️🔥🔥

    • @mohammedsahal9917
      @mohammedsahal9917 4 місяці тому

      ❤❤❤❤ith undo enne kora narem ayi nakkonoo

  • @Moh.al-thaaaaaaph
    @Moh.al-thaaaaaaph 4 місяці тому +53

    0:49 Baby Jean🔥💀

  • @A_4_aFsAh
    @A_4_aFsAh 4 місяці тому +27

    2:52 that jump

  • @Mashhoodworld-n3m
    @Mashhoodworld-n3m 2 місяці тому +5

    2:05 𝐭𝐡𝐢𝐬 𝐥𝐢𝐧𝐞𝐬🥶🔥

  • @mframe2331
    @mframe2331 4 місяці тому +15

    ഇതിപ്പോ മലപ്പുറംജില്ല പേരുമാറ്റി റാപ്പർജില്ല എന്നാക്കണ്ടിവരും❤

  • @binyameenm2213
    @binyameenm2213 4 місяці тому +18

    Joker stealed it💥

  • @Mcgaming-l7b
    @Mcgaming-l7b 4 місяці тому +4

    Baby jan ❤ and dabzee❤ and MHR power 🔥🔥🔥 നിങ്ങൾ ഇനിയും Rap Song ഇണ്ടാക്കണ്ണം❤❤❤

  • @am_irfaah
    @am_irfaah 16 днів тому

    One the best collabs ever 🤌🏻🥵

  • @asif_muhammed_
    @asif_muhammed_ 4 місяці тому +9

    Joker thookki ❤🔥1:42

  • @sweetmaanu
    @sweetmaanu 4 місяці тому +6

    വരികൾ "തിരിണോൽക് തിരിം അല്ലാത്തോൽ നട്ടം തിരിം"😇😇😇😇

  • @santsingh5189
    @santsingh5189 3 місяці тому +4

    Samagh mein nai aaya kuch aaya ,I mean subtitles are their but who see subtitles when u got such awesome rap with faadu beat ..love from bihar

  • @RasheedaShameer-bk8nm
    @RasheedaShameer-bk8nm 2 місяці тому +3

    Manath nokit umaana nokum 💙🤍 leooooo......❤

  • @adhithynk
    @adhithynk 4 місяці тому +17

    0:37 ന്റെ ബേബിയേ ഇജ്ജ് കൊണ്ടോയ്യ് 🥵🔥🔥

  • @AjayAjaygosh
    @AjayAjaygosh 4 місяці тому +435

    ഒറ്റപേര് MALAPPURAM🔋🫴🔥

    • @williamjoseph432
      @williamjoseph432 4 місяці тому +6

      ennitendu karyam? Pakshe namma ipazhum 120th rank aanu

    • @deepak3353
      @deepak3353 4 місяці тому +11

      പാട്ടും പാടി നടന്നോ.. കൊച്ചിക്ക് വാ ❤‍🔥🔥

    • @RobinsonCru_soe
      @RobinsonCru_soe 4 місяці тому +5

      😅 അത് മാത്രം ഒള്ളൂ ഒരു കുഴപ്പം ആയിട്ട് 😂😂🙏🏻

    • @rockgaming9189
      @rockgaming9189 4 місяці тому +15

      അതെന്താ താങ്കൾ ഉദ്ദേശിക്കുന്നത് ബാക്കി ഉള്ള ജില്ലകാർ football കളിക്കാറില്ലേ?? Super league തുടങ്ങട്ടെ നിന്നെയൊക്കെ പഞ്ഞിക്കിടാൻ ഉള്ള team നമ്മളെ KANNUR WARRIORS ഇണ്ട് 🔥🔥🗿

    • @AjayAjaygosh
      @AjayAjaygosh 4 місяці тому

      @@deepak3353 വന്നുടാ ഇജ് കണ്ടില്ലേ രണ്ടണം അണ്ണാക്കിൽ തന്നിട്ടുണ്ട്. ... ഞങ്ങള് വന്നപോലെ ഇങ്ങള് ഒന്നു മലപ്പുറത്തേക് വരിം. ...കളികാണാൻ ടിക്കറ്റ് പോലും കിട്ടുല 😹😹😹😹

  • @ktashukoor
    @ktashukoor 4 місяці тому +14

    3:07 വല്യര്ന്നാൾ ആയോ..😂 പാസ്സ് ഇട്ടൂടെന്യോ അനക്ക്...പാസ്സ് ഇട്ടൂടെന്യോ.. അള്ളാഹു അക്ബറള്ളാാാാഹു അക്ബറള്ളാാാാഹു അക്ബറള്ളാാാാഹു ഹു

  • @akshay_sanker.s1175
    @akshay_sanker.s1175 3 місяці тому

    Appreciate the great effort guys… kudos