KozhiPunk Official Music Video | Sreenath Bhasi | Sekhar Menon | K Satchidanandan

Поділитися
Вставка
  • Опубліковано 26 вер 2020
  • Directed By - Abhilash S Kumar
    Created By - Muhsin Parari
    D O P - Jayesh Mohan
    Associate Cinematographer - Jaffer Zadique
    Edited By - Joel Kavi
    Composed By - Sekhar Menon
    Vocals - Sreenath Bhasi
    Lyrics - K Satchidanandan
    Oud - Bonny Abraham
    Guitar - Sreekanth Bhasi
    Mastered By - Vivek Thomas (VTP studios)
    Associate Director - Saju K Salam
    Production Design - Reethu Zachariah & Madan AVK
    P R O - Athira Diljith
    Digital Partner - Pixelbird Digital
    Colourist - Nikesh Ramesh
    Additional Cinematography - Rahul Varghese & Vinayak Pradeep
    Visual Effects & Animation - Vinod Ravindranathan
    A Big Thanks To
    Aashiq Abu
    Ajay Menon
    Vivek Vivi
    Harshad Ali
    Hanaan & Fayas
    ♫ Available on ♫
    ---------------------------
    ♫ Listen in JioSaavn : shorturl.at/hnINW
    ♫ Listen in Spotify : shorturl.at/dekoK
    ♫ Buy in Itunes : shorturl.at/kBE47
    ♫ Buy in Amazon : shorturl.at/byEY5
    കോഴിപ്പങ്ക്‌
    ------------------
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ
    കുന്നിക്കുരു കണ്ണെനിക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ
    എള്ളിൻ പൂ വിരലെനിക്കു തരിൻ
    കരിമ്പിൻ നഖമെനിക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    നാക്കില പപ്പെനിയ്ക്കു തരിൻ
    പൂക്കില പൂടയെനിയ്ക്കു തരിൻ
    കൈതോല വാലെനിയ്ക്കു തരിൻ
    തീപ്പൊരി ചേലെനിയ്ക്കു തരിൻ
    പുത്തരിയങ്കമെനിയ്ക്കു തരിൻ
    തുടിയുടെലിനിക്കു തരിൻ
    ശംഖിൻ കുരലെനിയ്ക്കു തരിൻ
    കുഴൽ കരളെനിയ്ക്കു തരിൻ
    തംബുരു കുടലെനിയ്ക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ
    പല്ലു നിങ്ങളെടുത്തോളിൻ
    പൂവൻ മുട്ട നിങ്ങളെടുത്തോളിൻ
    മുലയും നിങ്ങളെടുത്തോളിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ..
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ..
    Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.

КОМЕНТАРІ • 8 тис.

  • @TheWritingCompany
    @TheWritingCompany  3 роки тому +1134

    ♫ Listen in JioSaavn : shorturl.at/hnINW
    ♫ Listen in Spotify : shorturl.at/dekoK
    ♫ Buy in Itunes : shorturl.at/kBE47
    ♫ Buy in Amazon : shorturl.at/byEY5

    • @sgg6048
      @sgg6048 3 роки тому +26

      Ok sir I'm first🤩

    • @nihanasrinkp2783
      @nihanasrinkp2783 3 роки тому +7

      New vershan plese sapport ua-cam.com/video/TqbSY8kFNjA/v-deo.html
      ua-cam.com/video/TqbSY8kFNjA/v-deo.html
      ua-cam.com/video/TqbSY8kFNjA/v-deo.html

    • @nihanasrinkp2783
      @nihanasrinkp2783 3 роки тому

      ua-cam.com/video/TqbSY8kFNjA/v-deo.html

    • @nihanasrinkp2783
      @nihanasrinkp2783 3 роки тому +3

      ua-cam.com/video/TqbSY8kFNjA/v-deo.html

    • @125dq
      @125dq 3 роки тому +1

      😍

  • @ronniemanueljoseph4266
    @ronniemanueljoseph4266 3 роки тому +23045

    എഴുപതുകളിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാതലത്തെ അടിസ്ഥാനപ്പെടുത്തി സച്ചിദാനന്ദൻ എഴുതിയ കവിതയാണ് കോഴിപ്പങ്ക്.
    കോഴി അധികാരത്തിന്റെ സൂചന ആണ് . എന്റെ കോഴിയെ നിങ്ങൾ എടുത്തോളിൻ, പക്ഷേ അതിന്റെ പപ്പും, പൂടയും, മാംസവും എല്ലാം എനിയ്ക്കു തരൂ എന്ന്, ഇതെല്ലാം കൂടി ചേർന്നതാണ് ഒരു കോഴി . അപ്പോൾ പിന്നെ എന്തിനാണ് ഈ വാഗ്ദാനം?
    കവിതയുടെ അവസാന വരികളിൽ കോഴിയുടെ മുലയും, കൊമ്പും, പൂവൻ മുട്ടയും നിങ്ങൾ എടുത്തോളാൻ പറയുന്നു. ഇല്ലാത്തതൊക്കെ നമുക്ക് അവർ വാഗ്ദാനം ചെയുന്നു. രാജ്യത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് ഈ കവിത ഇപ്പോൾ കൂടുതൽ പ്രസക്തമാണ്

    • @muhammedishaq1675
      @muhammedishaq1675 3 роки тому +398

      Pin this comment🔥🙌🙌

    • @roobiiii
      @roobiiii 3 роки тому +108

      Thank you❤️

    • @bawakm5163
      @bawakm5163 3 роки тому +80

      Thanks bro,

    • @MADs10mad
      @MADs10mad 3 роки тому +433

      Havu... ippo samadhanam aayath.. satyayittum enikk onnum manassilayirunilla...

    • @ansaaarul2250
      @ansaaarul2250 3 роки тому +109

      Informative ❤️

  • @48darkknight86
    @48darkknight86 3 роки тому +7032

    ഞാൻ ഒരു ബംഗാളി ആണ് എനിക്ക് ഈപാട്ട് ഒരു പാട് ഇഷ്ടമായി എനിക്ക് വേണ്ടി ഈ കമന്റ് ടൈപ്പ് ചെയ്യുന്നത് എന്റെ മൊതലാളി ആണ്😁

  • @ftniyaa
    @ftniyaa Місяць тому +115

    Anyone watching this in 2024😌❤️‍🔥❤️‍🔥

    • @harim2426
      @harim2426 Місяць тому +2

      would u like to help me to find some malayalam songs of this vibe?

    • @midhuxh
      @midhuxh Місяць тому

      Njn und 😌❤️‍🔥

    • @ajmalaju5151
      @ajmalaju5151 13 днів тому

      ❤❤❤

  • @-Melody.939
    @-Melody.939 4 місяці тому +318

    Anyone in 2024 after watching 𝗠𝗮𝗻𝗷𝘂𝗺𝗺𝗲𝗹 𝗕𝗼𝘆𝘀🌟

  • @ashikpadmanabhan1195
    @ashikpadmanabhan1195 3 роки тому +4861

    ആദ്യം കേട്ടപ്പോൾ ഒരു വിരസത തോന്നി. പക്ഷെ പിന്നീട് അങ്ങൊട് അഡിക്ഷനും ആയി 😍😍😍👌👌👌👌

  • @ramithpm7545
    @ramithpm7545 3 роки тому +4367

    ഒരു കവിതയെ അതിന്റെ ഏറ്റവും വലിയ ആസ്വാദന മികവിലേക്കാണ് നിങ്ങൾ എത്തിച്ചത് പലർക്കും ഇത് വെറും ഒരു tripping സോങ് മാത്രമായിരിക്കും ഒളിഞ്ഞു കിടക്കുന്ന ഒരു വിപ്ലവത്തിന്റെ സ്വരം കൂടി ഇതിന്റെ വരികൾക്ക് ഉണ്ട്

    • @afrazashik4689
      @afrazashik4689 3 роки тому +31

      Stephen Nedumpally on point.

    • @ramithpm7545
      @ramithpm7545 3 роки тому +12

      @@afrazashik4689 thenks

    • @mrbeard9789
      @mrbeard9789 3 роки тому +4

      Yes but most won't get it

    • @afrazashik4689
      @afrazashik4689 3 роки тому +11

      @@mrbeard9789 kozhappamilla. This will only produced the desired effect if it becomes famous. It has to be an anthem among people. And that kind of stuff doesn't happen without an approach like this.

    • @thanseemzamzam8792
      @thanseemzamzam8792 3 роки тому +6

      അയിന്

  • @salikuttyjacob5018
    @salikuttyjacob5018 3 роки тому +2898

    2021 കേക്കാൻ വന്നവർ ഉണ്ടോ😍

    • @ath_i
      @ath_i 3 роки тому +74

      Njn 2090 ilnna 🥴

    • @salikuttyjacob5018
      @salikuttyjacob5018 3 роки тому +5

      @@ath_i 😂

    • @livindavis9010
      @livindavis9010 3 роки тому +37

      ഇല്ലാ കക്കാൻ വന്നവർ ഉണ്ട്

    • @rahulr3759
      @rahulr3759 3 роки тому +4

      @@ath_i angane para..aa salikuttiye pole kure ennam und😂

    • @rahulr3759
      @rahulr3759 3 роки тому +5

      Ilada illa...sath poyond kelkan patila🥴

  • @sarithabalu7307
    @sarithabalu7307 4 місяці тому +94

    Who is here after the sucess manjummal boys❤❤

  • @tttony1605
    @tttony1605 3 роки тому +483

    ഞാൻ ബംഗാളിയല്ല, തമിഴനല്ല, മലയാളിയാണ്. അതുകൊണ്ട് തന്നെയാണ് ഇതെനിക്ക് വളരെ ഇഷ്ടമായത്. വരികളും ആലാപനവും, സംഗീതവും എല്ലാം ഇഷ്ടമായി

  • @vishnukm4311
    @vishnukm4311 3 роки тому +7697

    നാട്ടിലെ കോഴികളെ എല്ലാം എടുത്തോളിന് അവരുടെ duke എനിക്ക് തരിന് 😁😁😁

  • @MimicusIM
    @MimicusIM 3 роки тому +296

    Greetings from Europe, Latvia! This is great!

    • @Amithsantosh.
      @Amithsantosh. 2 роки тому +8

      Malayali spotted

    • @aswin6450
      @aswin6450 2 роки тому

      😂

    • @arunrajendran2041
      @arunrajendran2041 2 роки тому +1

      @@Amithsantosh. no he is an European

    • @mrnkvdm
      @mrnkvdm 13 днів тому +1

      Hi brother,I just listened to some of your music, you've earned a new sub! Love from Kerala, India

    • @MimicusIM
      @MimicusIM 13 днів тому

      @@arunrajendran2041 I worked with 2 Malayali artists that lived in Riga for some time. We made 2 music videos together.

  • @igirishgupta
    @igirishgupta 3 роки тому +496

    I don’t understand the language but want to appreciate the way you tune it, amazing beat and sound combo ❤️ Love from Delhi

    • @Ashvanth_yt
      @Ashvanth_yt 3 роки тому +7

      Iam from Tamil Nadu :D

    • @anilpothera
      @anilpothera 3 роки тому +30

      കോഴിയെ വേണെങ്കിൽ ഇങ്ങള് എടുത്തോളിന്

    • @vishnuprasadvg5422
      @vishnuprasadvg5422 2 роки тому +5

      @@anilpothera അയ്‍ശരി

    • @gourinandanan6942
      @gourinandanan6942 2 роки тому +6

      This is malayalam language

    • @rsyugan
      @rsyugan Рік тому +1

      love from ur step mom

  • @vishnuajithkumar8273
    @vishnuajithkumar8273 3 роки тому +478

    സ്റ്റാറ്റസ് ഇടുന്നവർക്ക് ഇത് വെറും ട്രിപ്പിങ് സോങ്.. പക്ഷെ അതിലൊളിഞ്ഞിരിക്കുന്ന അർത്ഥം അത് കണ്ടുപിടിക്കാന പാട്

    • @worldvibe6908
      @worldvibe6908 3 роки тому +12

      സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെയാ പറയുന്നത് ചിലര് koyi എന്നൊക്കെ parayunnu

    • @alfieyazalam7735
      @alfieyazalam7735 3 роки тому +3

      Onn podey

    • @naveenmp4768
      @naveenmp4768 3 роки тому +3

      ഒന്നും മില്ല അര്‍ഥം

    • @naveenmp4768
      @naveenmp4768 3 роки тому +4

      Kelkan നല്ല രസം ഉണ്ട്

    • @maneshmanu5571
      @maneshmanu5571 3 роки тому +1

      @@naveenmp4768 sherya

  • @sujithjithztm3512
    @sujithjithztm3512 3 роки тому +361

    എഡിറ്റർ ചേട്ടന് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ.ഭാസി മച്ചാൻ പണ്ടെ ചിൽ അല്ലേ♥️

  • @arunjayagopi5638
    @arunjayagopi5638 4 місяці тому +32

    Am I the only one was reminded of this song when I see him in Manjumel Boys? Love from TN.!

  • @shajahanhaja2712
    @shajahanhaja2712 Рік тому +18

    ക്രീയേറ്റ് ബൈ മുഹ്സിൻ പരാരി.. ഈ ചെങ്ങായി വേറെ ലെവൽ സംഭവങ്ങൾ ആണ് ഇരിക്കുന്നത്

  • @sarm6621
    @sarm6621 3 роки тому +348

    ഫാസിസം ഇന്ത്യയില്‍ പിടിമുറുക്കുന്നു.വേറിട്ടൊരു പ്രതിഷേധം.
    സകരിയ ,മുഹ്സിന്‍,ഭാസി♥♥♥

    • @ManjunathKamathKochi
      @ManjunathKamathKochi 3 роки тому +11

      Not only in India, but China, Turkey, Pakistan too.

    • @ilovindia990
      @ilovindia990 3 роки тому +19

      @@ManjunathKamathKochi ഇവിടെ ശാഖയിൽ കുറുവടി ഏന്തി ഫാസിസം ഉണ്ടാക്കി കലാപം ഉണ്ടാകുന്ന team's ഇല്ലേ ഇഷ്ട്ട..🤦

    • @ManjunathKamathKochi
      @ManjunathKamathKochi 3 роки тому +16

      @@ilovindia990 what about commies, PDP, SDPI etc

    • @kimjongun7833
      @kimjongun7833 3 роки тому +11

      @@ManjunathKamathKochi none of them are ruling india

    • @ManjunathKamathKochi
      @ManjunathKamathKochi 3 роки тому +13

      @@kimjongun7833 so it gives them the independence to spread shit? I think you're one of them Sudapies.

  • @akhilraj_2701
    @akhilraj_2701 3 роки тому +704

    കേട്ട് തുടങ്ങിയപ്പോ അയ്യേ എന്ന് തോന്നിയ ഈ പാട്ടിൽ ഇത്രക്കും addict ആവുമെന്ന് വിചാരിച്ചില്ല.. എത്ര പ്രാവശ്യം കേട്ടെന്നു youtube തന്നെ പറഞ്ഞു തരേണ്ടിവരും. അസാധ്യ lyrics... Psycho ബിജിഎം.. That transformation from 0:57 🙏🏼 U nailed it broh 🙌🏼

    • @kevinm2054
      @kevinm2054 3 роки тому +9

      ആ transformation ആണ് എന്നെ ഞെട്ടിച്ചത്! അത് വരെ നിങ്ങൾ പറഞ്ഞത് പോലെ വന്ന് വന്ന് എങ്ങനെ വേണമെങ്കിലും പാട്ട് ഉണ്ടാക്കാമെന്നായി എന്നൊക്കെ ചിന്തിച്ചു വീഡിയോ quit ചെയ്യാൻ വിചാരിച്ചിരുന്നതാ

    • @Kannoth7
      @Kannoth7 3 роки тому

      Correct bro 😇

    • @pwnagesec344
      @pwnagesec344 3 роки тому

      Ithu oru Kavitha aanu ..

    • @sidhurono8145
      @sidhurono8145 3 роки тому

      Crct

    • @adarshrajendran212
      @adarshrajendran212 3 роки тому

      Same

  • @anilpothera
    @anilpothera 3 роки тому +140

    പാട്ട് നിങ്ങൾ കണ്ടോളിൻ....... ലൈക്ക് എനിക്ക് തന്നോളിൻ.....

  • @MALAYALI-gg1tc
    @MALAYALI-gg1tc 2 роки тому +112

    After loalan with simba 👌👌
    Anybody 👇👇

  • @jibinoffl
    @jibinoffl 3 роки тому +1093

    ഭാസിയുടെ സൗണ്ട് എജ്ജത്തി കിടു ! 😍
    എന്നും ഇവിടെ വന്നു സോങ് കേൾക്കുന്ന ആർക്കെങ്കിലും ഉണ്ടോ..? 💃😍
    ഉടനെ 10M ആവും ! 💥❤️

    • @harithastanli9988
      @harithastanli9988 3 роки тому +5

      Njanund😍😇

    • @bolivian2169
      @bolivian2169 3 роки тому +6

      Illa Aa vanam Pani pali enna song adin kitum 10 million aadaa level ivdthe ☹️ Kozhipunk underated

    • @jibinoffl
      @jibinoffl 3 роки тому +1

      @@bolivian2169 സത്യം

    • @sayanthps5665
      @sayanthps5665 3 роки тому +1

      2.6m ayitulu

    • @renjithtr4091
      @renjithtr4091 2 роки тому

      Which movie

  • @smj5785
    @smj5785 3 роки тому +834

    So Underrated. Bcz most people don't get it, otherwise it would've been millions already 🔥🔥🔥

    • @Malayalihub98
      @Malayalihub98 3 роки тому +2

      Yaas

    • @arun6876
      @arun6876 3 роки тому +19

      Athe! Pine etavum nalla cinema pulimurukanum.

    • @Doornum42
      @Doornum42 3 роки тому +3

      Yes

    • @sarathar3280
      @sarathar3280 3 роки тому +17

      Admit it, many are here not for the lines, but for the trance.

    • @akshaysunil4374
      @akshaysunil4374 3 роки тому +1

      Can u explain pls

  • @Abdul_Rashid....
    @Abdul_Rashid.... 2 роки тому +15

    ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച ഗാനം... എജ്ജാതി ഉയിര്...

  • @areditzcreation1703
    @areditzcreation1703 3 роки тому +78

    Today is the BIRTHDAY OF SREENATH BHASI ❤❤❤

    • @shaaanuu
      @shaaanuu 3 роки тому +5

      Bhasi🤦‍♀️🙄

  • @userinterface123
    @userinterface123 3 роки тому +84

    എത്രമനോഹരമായിട്ടാണ് കലാസൃഷ്ടികൾ ഒരു സമൂഹത്തിന്റെ മുഴുവൻ കൊള്ളരുതായ്മകൾക്കും എതിരെ ശബ്ദമുയർത്തുന്നത്....
    ഒരൊറ്റ പരാമർശം പോലും ഇല്ലെങ്കിലും വരികളിലെ ഒളിയമ്പുകൾ ലക്ഷ്യബോധം ഉള്ളവയാണ്.
    കാലങ്ങൾക്ക് മീതെ കവികൾക്ക് സഞ്ചരിക്കാൻ കഴിയുന്നതിന്റെ ഉദാഹരണമാണ് കോഴിപങ്ക്.
    കവിത പുതുമയുടെ ചടുലതയോടെ അവതരിപ്പിച്ച 'സാമൂഹിക പരിഷ്കർത്താകൾക്ക് നന്ദി'....

  • @snp-zya
    @snp-zya 3 роки тому +897

    എന്റെ പൊന്നോ പാട്ട് ഇന്നാണ് കേൾക്കുന്നത്, മൂഡ് മൂഡ് 💥

  • @fadiljo4520
    @fadiljo4520 Рік тому +44

    My friends introduced me to this song. Love from 🇲🇺.

  • @rachittanagaraj7
    @rachittanagaraj7 3 роки тому +77

    Iam tamil butt this song is one of my favorite♥️🤙

  • @caro4068
    @caro4068 3 роки тому +1593

    I'm German and I love this song!

    • @abigailjames7983
      @abigailjames7983 3 роки тому +86

      Share this song to your friends and support the artist

    • @caro4068
      @caro4068 3 роки тому +70

      @@abigailjames7983 i will :)

    • @malluscoucer3463
      @malluscoucer3463 3 роки тому +37

      You should actually know the meaning of this poem.

    • @caro4068
      @caro4068 3 роки тому +61

      @@malluscoucer3463 My boyfriend roughly translated it for me :)

    • @malluscoucer3463
      @malluscoucer3463 3 роки тому +56

      @@caro4068 Sorry, I was talking about the inner meaning. It personified the failed democracy situation during 1970s in India.

  • @Riyan_____
    @Riyan_____ 3 роки тому +188

    *മോഹന വാഗ്ദാനങ്ങളിൽ വഞ്ചിതരാവാതിരിക്കുക!!!സമകാലിക രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ഏതൊരു കാലത്തും ഉയർത്തിപ്പിടിക്കാവുന്ന കവിത*

  • @ricanorajan
    @ricanorajan 3 роки тому +17

    ലൂക്കാച്ചനും, സണ്ണിയും ആത്മ സുകൃത്തുക്കൾ തന്നെ.... ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 💟 love their combo

  • @neethumartin3749
    @neethumartin3749 4 місяці тому +14

    Still listening... It's 2024

  • @abelpaul6970
    @abelpaul6970 3 роки тому +838

    ആൾക്കാർക്ക് ഇതിന്റെ അർത്ഥം മനസിലാവഞ്ഞിട്ടാണ് ഇത് ഹിറ്റ്‌ ആവാൻ ടൈം എടുത്തത്

    • @Abiram01
      @Abiram01 3 роки тому +6

      Ningalk ippazhaano artham manasilayath

    • @ajsalazeez898
      @ajsalazeez898 3 роки тому +8

      @@Abiram01 artham onnu prnju tharuno

    • @abelpaul6970
      @abelpaul6970 3 роки тому +8

      @@Abiram01 njan ee comment ittath 3 massam mumbada

    • @SANJUMOLERI
      @SANJUMOLERI 3 роки тому +13

      Im here to enjoy the music not the lyrics... Oru meanining polum manasilavathe russian songsum mexican sogsum oke enjoy cheyyunna ee kalaghatathil lyrics arinjale song enjoy cheyyan pattu ennu parayummathil oru arthavum illa..!

    • @abelpaul6970
      @abelpaul6970 3 роки тому +3

      @@SANJUMOLERI ഒരു പാട്ടിനെ
      വിലയിരുത്തുന്നത് എല്ലാം നോക്കിയല്ലേ ?

  • @sreenaths6699
    @sreenaths6699 3 роки тому +521

    The lyrics,which is a poem written by K Sachidanandhan, speaks about the political scenario back in the 70s when politicians kept giving away fake promises where everyone believed it.
    With the psychedelic images thrown into the frames, the video talks about the current political situation of country, from casteism to freedom.
    It also speaks about how every voice that raises against the system are silenced, slowly ripping it away like a hen.

  • @__.a_n_na.__5100
    @__.a_n_na.__5100 3 роки тому +202

    "Where is the button, Now watch!"
    എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷേ കൂര്‍മ്പൻ കൊക്കെനിക്ക് തരിൻ
    എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷേ ചെമ്പിൻ പൂവ് എനിക്കു തരിൻ
    കുന്നിക്കുരു കണ്ണെനിക്കു തരിന്‍
    എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷേ പൊന്നിൻ കാലെനിക്കു തരിന്‍
    എള്ളിന്‍ പൂ വിരൽ എനിക്കു തരിന്‍
    കരിമ്പിൻ നഖമെനിക്കു തരിൻ
    എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    നാക്കിലെ പപ്പെനിക്കു തരിന്‍
    പൂക്കില പൂടയെനിക്ക് തരിന്‍
    കൈതോല വാലെനിക്ക് തരിന്‍
    തീപ്പൊരി ചേലെനിക്കു തരിന്‍
    പുത്തരിയങ്കമെനിക്ക് തരിന്‍
    തുടിയുടലെനിക്കു തരിന്‍
    ശംഘിന്‍ കുരലെനിക്കു തരിന്‍
    കുഴല്‍ കരളെനിക്കു തരിന്‍
    തംബുരു കുടലെനിക്കു തരിന്‍
    എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പോട്ടെ, കോഴി കൊമ്പ് നിങ്ങളെടുത്തോളിന്‍
    പല്ല് നിങ്ങളെടുത്തോളിന്‍
    പൂവന്‍ മുട്ട നിങ്ങളെടുത്തോളിന്‍
    മുലയും നിങ്ങളെടുത്തോളിന്‍
    “എടുത്തോളാം”
    എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    എൻറെ കോഴിയെ മാത്രമെനിക്ക് തരിന്‍
    എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷേ കൂര്‍മ്പൻ കൊക്കെനിക്ക് തരിൻ......🤩🤩🤩🤩

  • @Abhishekunni563
    @Abhishekunni563 13 днів тому +3

    Kozhiye നിങ്ങൾ പകുത്തോളിൻ😌🙂❣️

  • @nibucthomas8272
    @nibucthomas8272 3 роки тому +3488

    ടൂറിനു പോയ മകൻ കൊണ്ട് വന്ന കൂൺ കഴിച്ച അപ്പനെയും അമ്മയെയും കണ്ട ശേഷം എത്തിയവർ ഉണ്ടേൽ ലൈക് അടിച്ചിട്ട് പോ 🙂

    • @Mallu_night_owl
      @Mallu_night_owl 3 роки тому +18

      Ya mwone status

    • @Mallu_night_owl
      @Mallu_night_owl 3 роки тому +13

      Keetu Keetu addicted aayi

    • @JKV_998
      @JKV_998 3 роки тому +7

      Ejjaathi sanamm🤣🤣😂😂

    • @F22raptoraircraft
      @F22raptoraircraft 3 роки тому +7

      Tour poya vdo ipo kande ullu🤘😎

    • @roshankabeer952
      @roshankabeer952 3 роки тому +19

      അങ്ങനെയാണ് ശൂർത്തുക്കളെ നുമ്മ ഇബടെ എത്തിയത്😂😂

  • @sandydlord
    @sandydlord 3 роки тому +393

    I am from Karnataka.
    I haven't understood a single word.
    But in loop with this song due to Awesome Music and Trippy video.
    Crazy.
    Hats off to the creators.

    • @sandydlord
      @sandydlord 3 роки тому +5

      @Sherwin Emmanuel J 3021 Oh okay. Sakath way alli helidare then. Thanks macha

    • @yashwanthyash4738
      @yashwanthyash4738 3 роки тому

      Same hea bruh🙌

    • @manjithmahesh4596
      @manjithmahesh4596 3 роки тому +5

      Karnataka?? 😂😂😂Bruh I'm malayali, even im blank, what he saying..😂😂

    • @HALA_MADRID07
      @HALA_MADRID07 3 роки тому +1

      @Sherwin Emmanuel J 3021 Bro karnatakayil nthann ipo avastha??
      Bjp fucking aano ippzhum??

    • @donchannael654321
      @donchannael654321 3 роки тому

      Oh mahn we malayalees cant get it😂 how come u can then?😂 Bt songs just top notch🔥

  • @Puzzle007.
    @Puzzle007. 2 місяці тому +26

    Any 2024 listeners

  • @VishnuVishnu-qh4ip
    @VishnuVishnu-qh4ip 2 роки тому +13

    എന്റെ kozhiye നിങ്ങൾ പകുത്തോളിന് പക്ഷെ. 2022 ൽ ഈ പാട്ട് കേൾക്കാൻ വന്നവരൊക്കെ ഇവിടെ come on

  • @sreejith9435
    @sreejith9435 3 роки тому +1680

    ഭാസി മച്ചാന്റെ ഫാൻസ്‌ എവിടെ കമോൺ 😍

  • @ramiza4313
    @ramiza4313 3 роки тому +2564

    ഭാസി യുടെ വോയിസിനു addict ആയവർ ഉണ്ടോ ? എന്നെപോലെ ....
    😱thanks for the likes

    • @venm9144
      @venm9144 3 роки тому +1

      I

    • @supes2687
      @supes2687 3 роки тому +12

      Billie trash
      Travis Scott is the best

    • @vox_blend
      @vox_blend 3 роки тому +1

      *ലെ റാഷി ലെ Dictator ട്രോൾ 🤣😍**ua-cam.com/video/3N_yDaAmfZw/v-deo.html*

    • @RonenAprils
      @RonenAprils 3 роки тому +3

      @@supes2687 both are extremely good

    • @thankachanraju8779
      @thankachanraju8779 3 роки тому +1

      Onde

  • @hakkilahakki4766
    @hakkilahakki4766 3 роки тому +22

    Ippozhum ee song kelkkunna basi fans undel oru like adichu pone🤗

  • @minnal9391
    @minnal9391 3 роки тому +16

    Editing oru rakshayumilla...

  • @razimusthafa3710
    @razimusthafa3710 3 роки тому +237

    Most underrated musicdirector sekharmenon🤩

  • @aathirae9489
    @aathirae9489 3 роки тому +722

    Sreenadh bhasi :"tries to speak about India's current situation"
    Mallu status guyyz:"yo..! That's a great stoner song"

    • @robotic1413
      @robotic1413 3 роки тому +53

      Isn't that the whole point of the song? There is no single way of interpretation... People can like it for whatever reason they want to...why the need for gatekeeping

    • @vineeth6526
      @vineeth6526 3 роки тому +11

      You said it,people gettng it in wrongways,but the song conveys a lot!

    • @aestrophilic3313
      @aestrophilic3313 3 роки тому

      Lol

    • @ashinrajeev3044
      @ashinrajeev3044 3 роки тому +9

      It is a pure stoner song❤️ only stoners will understand 😉

    • @thenictonic7763
      @thenictonic7763 3 роки тому +10

      People can interpret this song anyway they want. Universal law onnumalla oraalde perspectiveil ninn maathrame kaanavu enn.

  • @Abhi_Amigo25
    @Abhi_Amigo25 Рік тому +6

    ഓയാ കമോൺ ബേബി ദിസ് ഈസ് കോഴിപ്പങ്ക്
    SB Voice nd Singing Superb 🔥✌️
    Lyrics, Music nd Bgm Score OSM

  • @thelifeimprovised
    @thelifeimprovised 3 роки тому +46

    Kozhi means freedom in the song, singing from; where India is right now!!

  • @zamanahammedkhan4702
    @zamanahammedkhan4702 3 роки тому +233

    സച്ചിതാനന്ദന്റെ കോഴിപ്പങ്ക് അടിച്ചുമാറ്റീന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല, ഇപ്പോഴാണ് കോഴിപ്പങ്ക് ഒരു ശുദ്ധമായ കാലാവസ്തുവായത്. ചൂഷണ മനോഭാവം അത് ഏത് തലത്തിലായാലും, തരത്തിലായാലും മാനുഷികമൂല്യങ്ങൾക്ക് എതിരു തന്നെയാണ്. വാഗ്ദാനങ്ങൾ നൽകപ്പെട്ട് ഒറ്റയ്ക്കും, കൂട്ടമായും മനുഷ്യൻ ഉപയോഗിക്കപ്പെടുന്ന ഈ അവസരങ്ങളിലാണ് ഇതുപോലത്തെ റാപ്സ് അവതരിക്കേണ്ടത്. Beats are really out of world and those visuals are damn dope, keep up the good work bros we are in!!

    • @vox_blend
      @vox_blend 3 роки тому +1

      *ലെ റാഷി ലെ Dictator ട്രോൾ 🤣😍**ua-cam.com/video/3N_yDaAmfZw/v-deo.html*

    • @abhinandek6262
      @abhinandek6262 3 роки тому

      Dude ith adichu matiyathallallo.copyrights claim cheythittund

    • @zamanahammedkhan4702
      @zamanahammedkhan4702 3 роки тому +2

      true bro, it isn’t stolen I was just expressing myself with a bit of അതിശയോക്തി! 😊

  • @gokulpoly
    @gokulpoly 3 роки тому +128

    വ്യക്തമായി രാഷ്ട്രീയം സംസാരിക്കുന്ന സച്ചിദാനന്ദന്റെ കവിതയെ ഈ രൂപത്തിൽ അവതരിച്ചപ്പോൾ അത് കൂടുതൽ ജനകീയമാവുകയാണ് ചെയ്തത്.
    കടമ്മനിട്ട,
    കെ ജി ശങ്കരപ്പിള്ള,
    അയ്യപ്പപണിക്കർ തുടങ്ങി ഒരുപാട് കവികളുടെ മികച്ച ഒരുപാട് കവിതകളുണ്ട്, പ്രത്യേകിച്ചും ഇന്നത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവുമായി കലാപത്തിൽ ഏർപ്പെടുന്നവ.
    അതൊക്കെകൂടി സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ സാധിക്കട്ടെ

    • @vaisakh1992
      @vaisakh1992 3 роки тому +1

      കടമ്മനിട്ടയുടെ കുറത്തി ഇതുപോലെ കേൾക്കാനായെങ്കിൽ, തീ പാറുന്നവരികളാണ് അതിൽ നിറയെ

  • @andriaangelpereira1113
    @andriaangelpereira1113 2 роки тому +42

    I'm from Alaska, I don't understand the meaning of the song, but I just love it☺️

  • @arunnr7731
    @arunnr7731 3 роки тому +15

    Long Live Revolution 🔥🔥🔥 RED SALUTE 🔥🔥🔥to COMRADES around the WORLD🔥🔥🔥

    • @i_aaromal
      @i_aaromal 3 роки тому +1

      revolution is in horizon comrade's get ready for revolution

    • @adolfhitlerdg
      @adolfhitlerdg 3 роки тому +1

      Onnu podo..😂.

  • @user-nr5pl4eg3t
    @user-nr5pl4eg3t 3 роки тому +455

    Editing man ആള് സൈക്കോ ആണെന്ന് തോന്നുന്നു. പാട്ട് കണ്ട് കണ്ട് എന്റെ കണ്ണടിച്ച് പോവാറായി. പക്ഷേ ഒരു രക്ഷേം ഇല്ല🔥

  • @travelhayati5975
    @travelhayati5975 3 роки тому +340

    🎶എന്റെ ചങ്കിനെ നിങ്ങൾ പകുത്തോളിൻ.... 🎶
    🎶കോഴി ചങ്കിനെ നിങ്ങൾ പകുത്തോളിൻ...🎶

  • @gikukoshy
    @gikukoshy 3 роки тому +34

    This is song is a national treasure

  • @jaisonav6170
    @jaisonav6170 2 роки тому +8

    ബ്ലെസിടെ ഡാൻസ് കണ്ടിട്ട് ഈ പാട്ട് തപ്പി വന്നതാ, Poli 🥰👍

  • @nazil.c.k4072
    @nazil.c.k4072 3 роки тому +577

    0:56 ഈ ഭാഗം കേട്ടിട്ടാകും പലരും ഇവിടെ എത്തിയത്

  • @ebulljetfanskerala9238
    @ebulljetfanskerala9238 3 роки тому +30

    കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള ഒരു മുതൽ
    മുത്താണ് ഭാസി ❤️❤️❤️😍😘

  • @Akku-ul9zb
    @Akku-ul9zb Місяць тому +18

    Any one 2024

  • @samee_sana
    @samee_sana 3 роки тому +18

    SHADY അണ്ണന്റെ❤️ REACTION ശേഷം 🔥

  • @MalayalamTechOfficial
    @MalayalamTechOfficial 3 роки тому +1730

    Mom, Can i have Cyberpunk 2077?
    No, we already have Cyberpunk at home.
    Cyberpunk at home - കോഴിപ്പങ്ക്

  • @Nynuvlogs
    @Nynuvlogs 3 роки тому +96

    ഞാൻ എന്റെ അനിയന്മാരുടെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ആണ് ഇത് കണ്ടേ.. ഇതെന്ത് കിണ്ടിയാ ഈ പറയണെന്ന് വിചാരിച്ചു.. ഇപ്പോ ദേ എന്റെ സ്റ്റാറ്റസും ഇതായി..🔥😁❤️😘

  • @kaleshksekhar2304
    @kaleshksekhar2304 2 роки тому +9

    കോഴി എന്ന് കേട്ടപ്പോഴെ ഞാൻ ഇഗ് വന്നു 🔥🥰😂

  • @sarathdev3877
    @sarathdev3877 2 роки тому +25

    Didnt understand the lyrics.. but music is damn trippy 😇😎
    Love from chennai😍

    • @eksajad1740
      @eksajad1740 2 роки тому +4

      Just nothing..
      The meaning
      "You can share my hen but
      Give me the feathers , the legs ,the eye ,the counting all parts of a hen..
      And at last saying you can only take the milk of hen (which is not exists)
      {This is a poem : it's inner meaning is the satire to political baboons ... Who give People lot of offers and gives nothing}

  • @samgeevarghesepanicker
    @samgeevarghesepanicker 3 роки тому +135

    സ്റ്റഫ് അടിക്കാതെ ട്രിപ്പിംഗ് ഫീൽ എങ്ങനെ കിട്ടും എന്ന് തല പുകയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി... Power of Rhythm, what a vibe... Its tripping machaanee... 😉

  • @stevensebastian4131
    @stevensebastian4131 3 роки тому +279

    please upload to Spotify
    (like so they notice)

    • @AsH-qz2py
      @AsH-qz2py 3 роки тому

      I had serched it cant find

    • @augustinemichael7697
      @augustinemichael7697 3 роки тому

      And Amazon music too❤️

    • @augustinemichael7697
      @augustinemichael7697 3 роки тому +8

      @@Sm00thieK I feel so sorry for you bruh. Hope one day you will understand the hidden meaning in it

    • @PLAGUEisHere
      @PLAGUEisHere 3 роки тому +8

      @@Sm00thieK it soo sad to know you are dump😂

    • @sastenashe8769
      @sastenashe8769 3 роки тому +1

      Uploaded on spotify yeet

  • @aarya2176
    @aarya2176 3 місяці тому +5

    Bhasii's vocals 🤩😘
    Sekhar menon's composition 💥❤
    Top class❤‍🔥

  • @hrithikc.k5305
    @hrithikc.k5305 3 роки тому +4

    Bhasi machan 🤗🤗🤗😘✨️✨️✨️

  • @sacheendranathpv6172
    @sacheendranathpv6172 3 роки тому +88

    1MILLION അടിച്ചിരിക്കും.... Screenshot എടുത്തു വച്ചോ 😍😍

  • @vpasabith
    @vpasabith 3 роки тому +2199

    2:51 madhu death
    2:55 zakariya under uapa
    2:56 dadri killing
    3:00 rohit vemula
    3:02 gouri lankesh
    3:04 delhi riot
    ഇത്രേം ആണ് എനിക്ക് കിട്ടിയത്

    • @smj5785
      @smj5785 3 роки тому +37

      Well done✌🏻✌🏻✌🏻

    • @JafarKhan-mz6xm
      @JafarKhan-mz6xm 3 роки тому +38

      Ijjathi👌 😱👀 നമിച്ചു 🙏

    • @amaljoy3286
      @amaljoy3286 3 роки тому +4

      👏

    • @aravindawe
      @aravindawe 3 роки тому +29

      @@aryadas6694 3:06 is Akhil gogoi.

    • @aravindawe
      @aravindawe 3 роки тому +6

      @@aryadas6694 No probs. Cheers :)

  • @shammasmohd9394
    @shammasmohd9394 Рік тому +6

    മുഹ്സിൻ perari ❤

  • @whoamiofficial433
    @whoamiofficial433 3 роки тому +11

    This should be the Election song ever 🔥

  • @AYNAMARVIN
    @AYNAMARVIN 3 роки тому +354

    തുടക്കം കേട്ടപ്പോൾ ഇത് എന്ത് ചളി എന്ന തോന്നി,, കേട്ടു കേട്ടു വന്നപ്പോൾ വേറെ ലെവൽ song ,
    Pwli മച്ചാന്മാരെ 💓💓💓💓
    Best of luck

    • @ASLANSHAMEH
      @ASLANSHAMEH 3 роки тому

      machane odukkam ware chali innathe malayalam industry ile piller irakkum ennu thonniyankil thetty

    • @hellonhead5905
      @hellonhead5905 3 роки тому

      @@Sm00thieK Ithoru kavitha aanu...

  • @neenuss
    @neenuss 3 роки тому +685

    The poem, presumably narrated by a privileged man, talks about his willingness to share his rooster with others. He seems to have no issue with it, but begins naming the parts of the bird that he would like to keep for himself. The reader soon realises that part by part, he is naming the whole rooster. In one piercing line, he says, “You can keep the bird’s breasts”.
    Written in early 1972 as lighthearted satire, the poem has been resurrected to characterise a failed democracy.
    In other words, the poem holds water regardless of whether it is the 1970s, when India was under political Emergency, or in 2020, when our citizens are ripped of their rights and subjected to discrimination - of gender, caste, religion, class, you name it.
    It is political. It is religious. It is psychedelic. At the same time, it is deeply personal.
    In the end, you can take the ‘kozhi’ if you want but must return its spirit.

    • @nishchalmenon
      @nishchalmenon 3 роки тому +15

      Thats well written ✨

    • @geoantony9509
      @geoantony9509 3 роки тому +8

      Oh scene 😍😍👌 72il range allkare annele

    • @anishskaria
      @anishskaria 3 роки тому +9

      Wow. Beautifully explained!

    • @swaadcafe1730
      @swaadcafe1730 3 роки тому +6

      Wow

    • @pkmanu1988
      @pkmanu1988 3 роки тому +10

      Holds no wieght in 2020 when it's perceived injustices from a society far far more privileged than any other time in history. Communities fight over who's the bigger victim and identity politics has helped devolved intellectualism to nothing but incoherent rants from hypocritical SJWs...

  • @ezra1410
    @ezra1410 4 дні тому +1

    ഈ song ഇറങ്ങിയ tym തൊട്ട് കേൾക്കുവാൻ തുടങ്ങിയതാണ്..... ഇപ്പൊ കേൾക്കുമ്പോഴും still 💎

  • @vangoghvalath
    @vangoghvalath 2 роки тому +12

    2022 still fresh !!

  • @teamkdh4101
    @teamkdh4101 3 роки тому +73

    BHASI ANNAN UYIR
    SB😘😘😘😘
    ❤️❤️❤️❤️Bhaaaasi ishtam❤️❤️❤️❤️

  • @Amar-up2jd
    @Amar-up2jd 3 роки тому +1100

    This lyric is actually written by poet K sachithananthan related to the 70's political situation of Kerala. But the same lyrics were adapted to this modernized rap because our countries political landscape has only gotten worse since then. It speaks about "KOZHI"=malayalam word for chicken. Sreenath says "You can take my chicken, but give back it's meat, interior organs, and feather".This doesn't make sense because a chicken comprises all these things which are analogous to how some political leaders make meaningless promises. In the end part, he says "You can take my chicken's nipples, horns and male chicken's eggs"- which also doesn't make sense because a chicken doesn't have these things which are analogous to false promises made by some politicians. In conclusion, the lyric is mocking a politician's promises as meaningless and fake. The music video was created by 'Muhsin perrari' a movie director from Kerala, he has made some other political music videos criticizing the Islamophobic deeds of the government in the past which were also popular in Kerala at that time. I strongly recommend you check "Native Bapa" by Muhsin parari. Although I haven't seen many UA-camrs that are courageous enough to react to music videos with strong political messages.

    • @Godstonks
      @Godstonks 3 роки тому +8

      Dil se thanks❤️

    • @aswinraj8563
      @aswinraj8563 3 роки тому +4

      This Video Is not a rap

    • @nevingeorge9835
      @nevingeorge9835 3 роки тому +9

      Not 70s
      Now also

    • @dingdong1519
      @dingdong1519 3 роки тому +12

      Wow. Thanks a bunch for explaining. I could not make the connections.
      Muhsin Parari is a brilliant artist/writer. I agree Native Bapa was a great take on Islamophobia.

    • @dingdong1519
      @dingdong1519 3 роки тому +11

      @@aswinraj8563 what genre will you put this in? The music is electronic but the lyrics is poetry/spoken word which is rap. That's my take.

  • @sinjithrag88
    @sinjithrag88 2 роки тому +9

    2022 കേൾക്കാൻ വന്നവരുണ്ടോ? 😍😍😍

  • @hairunisahairunisa7501
    @hairunisahairunisa7501 2 роки тому +3

    Bhasi chettan uyiree 😍😍😍🤘🤘🤘🤘

  • @akhils2125
    @akhils2125 3 роки тому +43

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Onnil kooduthal vattam kettavar ondo 🔥🔥🔥🔥🔥🔥🔥🔥🔥

  • @hajusunee3303
    @hajusunee3303 3 роки тому +127

    Song തീരുമ്പോൾ ആരേലും ശ്രെദ്ധിച്ചാരുന്നോ? ഈ കവിത എഴുതിയ കവി പാടുന്നത്?👌

  • @kooshuldurbarry4749
    @kooshuldurbarry4749 Місяць тому +2

    Respect from Mauritius🇲🇺
    My visit to Kochi made me discover that masterpiece🔥🫡

  • @mgtamilanff
    @mgtamilanff 2 роки тому +8

    Love from KANIYAKUMARI 💥🖤💋

  • @mhdsuhailmm
    @mhdsuhailmm 3 роки тому +41

    This is something വേറെ ലെവൽ 🤩
    Paru 🔥
    Basi 🔥
    Shekhar 🍄🎧

  • @ashiquet4877
    @ashiquet4877 3 роки тому +247

    Bhasi fans undoo
    👇
    👇
    👇
    👍👍👍

    • @DevikaSivaprasad
      @DevikaSivaprasad 3 роки тому +1

      Eay ilallo than arinjille basi fans banned aakki... 😝🤗😉😁

    • @sangeethrockzz9991
      @sangeethrockzz9991 3 роки тому +2

      SB uyirrr😘😘💋💋🔥🔥

  • @ReactionsWithTeefoooo
    @ReactionsWithTeefoooo Рік тому +3

    so uniqe!!! just amazing!! big love from denmark!

  • @kwhzgud
    @kwhzgud 3 роки тому +21

    ithu kettu high aayavar ivide like adi....😵😵🤪🤯💕

    • @asifam6106
      @asifam6106 3 роки тому +2

      Yesterday night 👅😇🌈

  • @mr.unknownartist6360
    @mr.unknownartist6360 3 роки тому +613

    സത്യം എന്താണെന്ന്വച്ചാൽ (0:55) Repeate അടിച്ചു കാണാത്തവർ ഉണ്ടാവില്ല.. 🔥

  • @riyaski91
    @riyaski91 3 роки тому +248

    Why everyone is recommending 1.25x? The entire feel is in the original speed and rhythm. #looped
    @team writing company......Make it on Spotify please!

    • @demigod360degree
      @demigod360degree 3 роки тому +5

      THAT HITS REALLY DIFFRENT THANKS BRO

    • @XNK--C
      @XNK--C 3 роки тому +16

      1.25 totally sucks ... Ugh! These peps are so weird 🤦

    • @gongz2217
      @gongz2217 3 роки тому +4

      1.25x itta comedy aaayi poovum

    • @christojose6340
      @christojose6340 3 роки тому +1

      1.25× vere vibe aaalo 💥

    • @megharagnm9041
      @megharagnm9041 3 роки тому

      Been searching for this on Spotify 😕

  • @negativoli
    @negativoli 2 роки тому +3

    ശേ... എത്താൻ കുറെയധികം വൈകിപ്പോയി.... ഇജ്ജാതി vibe സാനം... എന്തായാലും ഉച്ചക്ക് ഒരു പേപ്പർ ന് ഇട്ടങ്ങട് chill ആവാ.... L❤️U

  • @ThatGuy-my5ou
    @ThatGuy-my5ou 2 роки тому +2

    Sreenath Bhasi and Sekhar Menon
    Onscreen aanelum offscreen aaneelum ijjaathi combo🔥🥵

  • @00badsha
    @00badsha 3 роки тому +758

    PaniPaali for Kids
    Kozhipank For Legends😍😎🤑😇👽✌️

  • @a_s_l_a_mm9543
    @a_s_l_a_mm9543 3 роки тому +234

    *DJ SHEKHAR MENON AND SREENATH BHASI* after ടാ തടിയാ 😍

  • @ajmaljiyad3128
    @ajmaljiyad3128 2 роки тому +6

    Visuals😍 njn flip aayi😈😈

  • @d33nuk
    @d33nuk 2 роки тому +4

    Adi poli 👌👌😍😍🥰🥰
    U r rocking ..👌👌👌
    Keep it up bro 🥰

  • @biinshb
    @biinshb 3 роки тому +676

    For Those who Looking For Lyrics :
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ
    കുന്നിക്കുരു കണ്ണെനിക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ
    എള്ളിൻ പൂ വിരലെനിക്കു തരിൻ
    കരിമ്പിൻ നഖമെനിക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; തുടിയുടെലിനിക്കു തരിൻ
    ശംഖിൻ കുരലെനിയ്ക്കു തരിൻ
    കുഴൽ കരളെനിയ്ക്കു തരിൻ
    തംബുരു കുടലെനിയ്ക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; നാക്കില പപ്പെനിയ്ക്കു തരിൻ
    പൂക്കില പൂടയെനിയ്ക്കു തരിൻ
    കൈതോല വാലെനിയ്ക്കു തരിൻ
    തീപ്പൊരി ചേലെനിയ്ക്കു തരിൻ
    പുത്തരിയങ്കമെനിയ്ക്കു തരിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ
    പല്ലു നിങ്ങളെടുത്തോളിൻ
    പൂവൻ മുട്ട നിങ്ങളെടുത്തോളിൻ
    മുലയും നിങ്ങളെടുത്തോളിൻ
    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ..
    Hope its Helpful...

  • @sadie_._7483
    @sadie_._7483 3 роки тому +103

    Who wouldve thought they could turn malayalam poetry into psytance V .and it is politically so very relevant. I wish more people listen to this.

    • @febincvincent
      @febincvincent 3 роки тому

      btw this not psytrance bro.

    • @EbinAugustin
      @EbinAugustin 3 роки тому

      Who told you this is psy trance ? 😂

  • @pabloescobar7012
    @pabloescobar7012 3 роки тому +57

    2ആം ലോക്ക് ഡൗണിൽ പിന്നേം കേള്കുന്നുന്നവർ