Street Academics - Kalapila (V3K Remix)

Поділитися
Вставка
  • Опубліковано 5 жов 2024
  • Music video of "Kalapila (V3K Remix)" by Street Academics.
    From the album "Loop Flip", available on all streaming platforms.
    Music Composed & Produced by Vivek Radhakrishnan (V3K).
    Performed by Azuran.
    Written by Pakarcha Vyadhi & Azuran.
    Violinist:- Dr.Bhavya Lakshmi.
    Mixed & Mastered at Glitch Studios.
    V3K:-
    / v3k_official
    / viv3kofficial
    Street Academics:-
    / streetacademics
    / academicstreet
    Video by Jees George, Art of Shambu, Faseen Visuals.
    / jeesgeorge
    / artofshambu
    / faseenvisuals
    Drone shots by Sandy_Eles, Dink4n, Sank4r.
    / sandy_eles
    / dink4n
    / sank4r
    Glitch Collective:-
    / glitchstudiosofficial
    / glitchcollective
    Copyright 2020 © Glitch Collective

КОМЕНТАРІ • 1,5 тис.

  • @V3Kofficial
    @V3Kofficial 4 роки тому +1305

    Lets make this a Million Views

  • @dannynarimukkil
    @dannynarimukkil 4 роки тому +994

    അല്ലേലും ഞമ്മളെ മക്കൾ കയ്യ് വെച്ചെ ഒന്നും പാഴായിപോയില്യ ഇതുവരെ! 👏🏻😎

  • @RabiUbaid0
    @RabiUbaid0 Рік тому +961

    I am from Pakistan...But man you malayalis are crazy. Pure love from 🇵🇰

  • @ananthu8534
    @ananthu8534 4 роки тому +79

    വെണ്‍തീരങ്ങൾ നീലക്കടലായി വിരിഞ്ഞു
    ആഴങ്ങളിൽ സ്വപ്നത്തിൻ പവിഴം തിരഞ്ഞു
    അധരത്തിൻ മിനുസത്തിൽ വെട്ടം തെളിഞ്ഞു
    ആ പ്രതിബിംബത്തിൽ ഞാൻ എന്നെ കണ്ടു
    favourite lines 💖
    lyrics 💯💥

  • @stories_of_rahul3606
    @stories_of_rahul3606 4 роки тому +558

    ജീവിതത്തിൽ മടുകാത്ത ഒരു സഭവം ഉണ്ട് ഇന്ന് ഞാൻ മനസ്സിലാക്കി . ഇത് തന്നെ കലപില remix കാണുന്നത് തന്നെ

  • @akshayvp4360
    @akshayvp4360 4 роки тому +503

    നൈസ് വൈബ് കിട്ടി. ഇനി അടുത്ത വർക്ക്‌ തുടങ്ങാം ✨️💜

  • @sanoopdb7950
    @sanoopdb7950 4 роки тому +265

    പല പല പലതുണ്ടെ പറയാനേ.. 🎶
    ചില ചില പല ചില കാര്യങ്ങൾ 🎶🎶
    ഉഫ്ഫ്ഫ് യമ്മാ വരി.. 🔥🔥🔥

  • @bismiannsaji8683
    @bismiannsaji8683 4 роки тому +256

    What a transition...മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാ kanunnee..ഗ്രേറ്റ് വർക്ക്😍😍😍

    • @rakeshthottathil9577
      @rakeshthottathil9577 4 роки тому +3

      job kuriante padhayathraykm similar video und.

    • @GOD_ENIGMA
      @GOD_ENIGMA 4 роки тому +5

      ജോബ് കുര്യനെ വല്ല്യ പിടിയില്ലാന്ന് തോന്നുന്നു ?

    • @ajithsatheesh505
      @ajithsatheesh505 3 роки тому

      Hi

    • @adharshcd9347
      @adharshcd9347 3 роки тому

      @@rakeshthottathil9577 aa

  • @Rahul_Ravichandran
    @Rahul_Ravichandran 3 роки тому +406

    ഏതോ പണി അറിയുന്നവൻ ആണ്.. great work❤️

  • @AbuXwrOng
    @AbuXwrOng 4 роки тому +436

    🔥

  • @georgeblackwoods8755
    @georgeblackwoods8755 4 роки тому +158

    കിടുകാച്ചി ഐറ്റം... Editing variety ആയി ചെയ്തിട്ടുണ്ട്‌, superb,

  • @nishustroll5577
    @nishustroll5577 4 роки тому +95

    മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല.
    ആദ്യം കരുതി പുറത്തു നിന്നുള്ള വീഡിയോ കോപ്പി ആണെന്ന ബട്ട് ദിസ് ഈസ് അമേസിങ് 😍😍😍😍🥰
    ബ്രില്ലിയൻറ് എഡിറ്റിംഗ്, ക്യാമെറ പെർഫെക്റ്റ് പെർഫെക്റ്റ്. 😘
    LoveFromTheBottomOfTheHeart💖💖💖

  • @abhijith.k2842
    @abhijith.k2842 4 роки тому +180

    അടിപൊളി ,ഗ്രേറ്റ്‌ വർക്ക്‌ 🔥🔥🔥🔥❤️❤️ന്നാലും ഇത് എല്ലാം എന്താ അധികം ആരും കാണാതെ പോവുന്നെ !!!

    • @Abhishekn._
      @Abhishekn._ 4 роки тому +1

      Adhikam arum kanatha ale nallathu 😂

    • @dasamoolamdamu5479
      @dasamoolamdamu5479 4 роки тому +4

      Muttathe mullakku manamilla athre ollu

    • @RP-bz5qu
      @RP-bz5qu 4 роки тому +6

      @@dasamoolamdamu5479 true😁😁.. ഇത്രയും നല്ല സാനം വെച്ചിട്ട് കൊറേ എണ്ണം k-Pop പിന്നാലെ പോകുന്നുണ്ട്.. എന്ത് മനസിലായിട്ടാണോ അതൊക്കെ കാണുന്നത് 😐.. ഞാൻ ആരെ കുറിച്ച പറഞ്ഞത് മനസ്സിലായി എന്ന് കരുതുന്നു, 😁

    • @dasamoolamdamu5479
      @dasamoolamdamu5479 4 роки тому +1

      @@RP-bz5qu yes yes broooo🤣 athokke comedy allee

    • @abhijith.k2842
      @abhijith.k2842 3 роки тому

      ഇത് ഇപ്പൊ ക്ലിക്കായല്ലോ 1M+🔥

  • @Optiontrading2608
    @Optiontrading2608 4 роки тому +423

    I'm from Maharashtra nd I didn't understand lyrics but I'm really addicted to this song.

    • @donal00619
      @donal00619 4 роки тому +30

      Music doesn't have any boundaries bruh .. enjoy live at the moment ✌️

    • @sinanahmd8625
      @sinanahmd8625 4 роки тому +17

      Athanu malayali

    • @Ma.Mama.is.a.StreetDogg
      @Ma.Mama.is.a.StreetDogg 4 роки тому +5

      same here buddy..........:)

    • @ar-vlogs7014
      @ar-vlogs7014 3 роки тому +4

      Its malayalam remix

    • @a.m.s1312
      @a.m.s1312 3 роки тому +3

      माझे तसेच आहे😀

  • @athulkrishna714
    @athulkrishna714 4 роки тому +1458

    ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർ
    .....

    • @sachu.2941
      @sachu.2941 4 роки тому +13

      Onno 100 ennu para

    • @soorajbabu144
      @soorajbabu144 4 роки тому +7

      Kettittilla bt eni kelkkum athra soopperaaaan

    • @sps8020
      @sps8020 4 роки тому +6

      Ennum night .......ith kwttaanu ഉറങ്ങുന്നത് 😍😍😍😍😍😍😍💕

    • @fahimanu8636
      @fahimanu8636 4 роки тому +2

      Yaa

    • @lostdreamvlogs26
      @lostdreamvlogs26 4 роки тому +1

      poli saanam

  • @somnathselma7767
    @somnathselma7767 4 роки тому +32

    U guys are the best
    I love all
    Love from Odisha🙏🙏🙏

  • @Macrii
    @Macrii 4 роки тому +52

    ഇതുപോലുള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്, Make more songs like this🤗

  • @kmm1394
    @kmm1394 4 роки тому +22

    💛🔥വേണ്ടതിനെ അംഗീകരിക്കാൻ ഇപ്പോഴും മലയാളികൾ പഠിച്ചിട്ടില്ല!!!

  • @GoogleUser-id4sj
    @GoogleUser-id4sj 4 роки тому +73

    This is the same guy who edited the Ragam'20 video! Proud of NIT Calicut fam!

    • @JeesGeorgephotography
      @JeesGeorgephotography 4 роки тому +5

      🤘🏼❤️😇

    • @agmediaworks4341
      @agmediaworks4341 4 роки тому +2

      @@JeesGeorgephotography hi bro..amazing work .. fcp aano premiere pro yo? After effects works 👌

    • @JeesGeorgephotography
      @JeesGeorgephotography 4 роки тому +1

      @@agmediaworks4341 Hi! Thanks.. I work with both Premiere Pro and After Effects :)

    • @jagannadh5693
      @jagannadh5693 3 роки тому

      🌻✨️✨️✨️✨️✨️

  • @snowflakesv4
    @snowflakesv4 2 роки тому +45

    this is criminally underrated. This is not just quality, not just a bop, but a whole masterpiece

  • @Thazhekuttiyil_pavi
    @Thazhekuttiyil_pavi 4 роки тому +117

    shambu effect 🧚🏻‍♀️🧚🏻‍♀️

    • @ArtOfShambu
      @ArtOfShambu 4 роки тому +13

      mwoneaa:)

    • @muhammadbasheer1925
      @muhammadbasheer1925 4 роки тому +4

      @@ArtOfShambu ചേട്ടൻ സൂപ്പറാ 💯😁

    • @arjun_x1137
      @arjun_x1137 Рік тому

      @@ArtOfShambu 🤍🌊

    • @AbhayKrishna-iv7jr
      @AbhayKrishna-iv7jr 3 місяці тому

      ​@@ArtOfShambu Great fan of your work 🙂 ee video ippalum kanann thonundell bro karanam annn

    • @AbhayKrishna-iv7jr
      @AbhayKrishna-iv7jr 3 місяці тому

      And don't you ever stop editing ellavarkum ee kazhivv kittanam enn illa 🙂

  • @rajeshdharmaraj2545
    @rajeshdharmaraj2545 3 роки тому +25

    Why this song has only 2 million views? People are really behind Punjabi songs. Such an amazing video.

  • @unknownrowdy6201
    @unknownrowdy6201 4 роки тому +11

    My Day is incomplete without this song.still don't know why this still not reached 1 million yet 😒....

  • @COCFUNFLIX
    @COCFUNFLIX 6 місяців тому +51

    2024 ആയപ്പോ കലപില മറക്കാതെ കാണുന്നവർ ഉണ്ടോ 👌

  • @mkd1016
    @mkd1016 4 роки тому +28

    അല്ലേലും ഇജ്ജാതി positive vibe കിട്ടുന്ന വെറുതെ place und kerala❣️

  • @jafarrn1342
    @jafarrn1342 4 роки тому +64

    I m from Goa but I don’t understand this language but I listen this track every time when I drive car 🤯💯💖💖

  • @alameenug2148
    @alameenug2148 4 роки тому +45

    Iam from mumbai. Actually i didn't understand the lyric but i played this track more than 5 times in one time. Really amazing like an english raps 🚩💯🏁 do more

  • @IBleedTiranga
    @IBleedTiranga Рік тому +10

    my favourite song. love from Mumbai❤

  • @blendedmemoriez8937
    @blendedmemoriez8937 4 роки тому +37

    This Kalapila and its remix video are by far the BEST videos from Street Academics.. this one is very different from the usual music videos❤️ Kudos to the entire team -#jeesgeorge
    #artofshambhu
    #faseen

  • @midhunkumarp.r5087
    @midhunkumarp.r5087 4 роки тому +1

    സ്റ്റാറ്റസ് കണ്ട് പാട്ട് തപ്പി വന്നതാണ് ആ വയലിൻ തുടങ്ങുന്ന ടൈം ഹോ ഇജ്ജാതി ഫീൽ... മില്യൺ വ്യൂസ് ഉള്ള വീഡിയോ പ്രതീക്ഷിച്ചു വന്ന ഞൻ ഞെട്ടി പോയി.. എന്തായാലും പൊളി സാനം. 👌😍💥🤩😍

  • @the_black_beast8671
    @the_black_beast8671 3 роки тому +33

    ഇടക്കൊക്കെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ... 🔥

    • @kuttannice499
      @kuttannice499 2 роки тому +1

      Pinnalla 🔥🔥🔥♥️♥️♥️

  • @offtakes685
    @offtakes685 3 роки тому +2

    Ithonum vedtra.. Pole.... Reach varruniilaloo... Kashtam...... Ithok aanu... Trending varannde..... Super mix..... Keep it up guys......

  • @muqtarahmed7401
    @muqtarahmed7401 4 роки тому +14

    seriously... still in 250k views..... this track deserve atleast 10M views ... Good Job Guys

    • @Kunjava-bl8tm
      @Kunjava-bl8tm Місяць тому

      നിന്റെ ഒരു prediction 🙄

  • @WeiredWorldWonders
    @WeiredWorldWonders 4 роки тому +1

    ഇപ്പൊത്തന്നെ ഇത് 10, 12 വട്ടം കണ്ടത് ഞാൻ മാത്രം ആണോ guyz❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ufff that beat is... poli sanam.. vibe aann kidu aannn... expect these kinds of poli work from you guyz.... മികച്ച ഒരു ഇത് ❤️❤️❤️❤️❤️❤️

  • @musichouse9492
    @musichouse9492 3 роки тому +17

    I don't know Malayalam but love this song from tamilnadu ♥️✌️ shots are next level ♥️📸

    • @JiM-t1c
      @JiM-t1c 3 роки тому +1

      at least u can understand something

  • @vishnutg3105
    @vishnutg3105 4 роки тому +2

    സൂപ്പർ ആഴിയിട്ടുണ്ട് . വേറെ മോഡ് വേറെ ലെവൽ . ഷോട്സ് എല്ലാം പൊളി

  • @athul2922
    @athul2922 4 роки тому +33

    Brilliant shots, Maaraka Editing, Magnificent remix! 🙆‍♂️

  • @nivek1472
    @nivek1472 3 роки тому +2

    Eee video kannunnath thanne shots ellam. Poliannu 😍

  • @jerinmj7389
    @jerinmj7389 4 роки тому +17

    Dayum!! Those shots, editing, mixing .... You guys took it to another level. The track overall is +VIBE 😍 ... Deserves 1M+ 👍🏼

  • @alokreon8707
    @alokreon8707 4 роки тому +2

    Did i spot valiyangadi and koykod beach kadalpalam at the end 😍

  • @mountainmadness6628
    @mountainmadness6628 4 роки тому +19

    Shambuannan mess🔥🔥🖤

  • @vipinshivodhayam
    @vipinshivodhayam 4 роки тому +5

    No no no no way.... Excellent.. in all ways... Overwhelming.
    The DOP, mix and feeel... Aahh

  • @nithinthomas9684
    @nithinthomas9684 4 роки тому +12

    Camera and editing on another level...
    They deserve an award.

  • @fahadmuhammad1258
    @fahadmuhammad1258 4 роки тому +115

    സുഹൃത്തേ... ഒരു കുറവ് പോലും ചൂണ്ടി കാണിക്കാൻ ഇല്ലാ.... എന്ത് മനോഹരം...ഹൊ....
    എങ്കിലും dislike അടിച്ച 19 എണ്ണം ഏതാണ് എന്ന് അറിയാൻ ഒരാഗ്രഹം...😤🤬

  • @bibinsunny7648
    @bibinsunny7648 2 роки тому +5

    നമ്മള് ഇപ്പളും അഡിക്റ്റ് തന്നെ ഭായ്... 🥰🥰

  • @vanditaprajapati3816
    @vanditaprajapati3816 2 роки тому +23

    A friend of mine suggested that to me … this trance with scenes is really dope 🔥🔥 watching after getting high

  • @damndude6072
    @damndude6072 4 роки тому +1

    Beat ufff ejathi sanam

  • @JipsonKannoth
    @JipsonKannoth 4 роки тому +120

    ബീറ്റ് കേട്ടു വന്നവർ കൈ പൊക്കുക.

  • @adithyarajeev2051
    @adithyarajeev2051 4 роки тому +3

    Frames oru rekshem illa kootathil aa beatum maraka item👌👌👌❤️

  • @pragyathomas2535
    @pragyathomas2535 4 роки тому +17

    Visuals❤️ And the infusion of such music to an already amazing song!💥

  • @escapar4792
    @escapar4792 4 роки тому +26

    Deserves million views guys
    Boom🔥
    Editing camera theme
    Hats off you guys 😍
    Do more

  • @anjaligupta4544
    @anjaligupta4544 4 роки тому +9

    Jees this is one of your best work😍😍 and the music is adding charm to it.. Watching it over and again😍😍

  • @sarathgeorge3715
    @sarathgeorge3715 4 роки тому +1

    uffff art of shambu... vid kand thudangiyapol thane adhyam manasil vanna name.. ijaathi cuts .....

  • @tharunbarya125
    @tharunbarya125 4 роки тому +7

    Fan for this song.🔥...... From karnataka 🔥

  • @athulsahadevan6106
    @athulsahadevan6106 4 роки тому +1

    Onum parayan illa. Kidu song & amazing screen play....... Vibe mood on

  • @J.O.Y
    @J.O.Y 4 роки тому +8

    This one's great and all.... but I feel connected to the og one more

  • @nidheeshm8068
    @nidheeshm8068 4 роки тому +2

    Nice ayittund....nalloru feell...super vibe

  • @MrKiranKnair
    @MrKiranKnair 4 роки тому +3

    01:50 was something. Awesome video and editing. Music is so catchy. The best part, this took me to the original version.

  • @nikhilsnithin4464
    @nikhilsnithin4464 4 роки тому +2

    ചെയ്ത എല്ലാ മേഖലയും മരണമാസ്.
    വേറെ വാക്കുകൾ കിട്ടുന്നില്ല.
    Feel.. ❤️❤️❤️❤️❤️❤️❤️❤️❤️

  • @amritham.k6172
    @amritham.k6172 Рік тому +7

    I was there for your live performance in Kannur last day...seriously tremendous!!..literally took my breath away! and I 'll be there for the next one too...no matter what! Love you guyz😘

    • @myvlogs1927
      @myvlogs1927 Рік тому

      Yeah true they really give the vibe in that show.

  • @razinpkz
    @razinpkz 3 роки тому +1

    Pwoli mass ennennum allaa
    Pwoli sanam+mararana mass
    😎
    😎😎
    😎😍😍😎

  • @muzutechz01
    @muzutechz01 4 роки тому +4

    ഈ വീഡിയോ ക്കു ലൈവ് ചാറ്റ് 😃 കലപില കലപില 😇😍🤩😎 ലൈവ് ചാറ്റ്......
    .. .

  • @jithinrajr8335
    @jithinrajr8335 4 роки тому +1

    KalapilA cheru karyangl..... 🤘🤘🤘🤘u guys always a step ahead

  • @alisuhailtradextbm
    @alisuhailtradextbm 4 роки тому +12

    Excellent work !!!!!! Being revolutionary hiphop legends !!!!! Street academics 🤘

  • @kingsman045
    @kingsman045 4 роки тому +2

    ശ്ശേയ് ഞാനിത് ഇപ്പൊഴാണല്ലോ കാണുന്നത്...
    വെടിച്ചില്ല് സാധനം ✌️✌️✌️

  • @adwaith5158
    @adwaith5158 4 роки тому +12

    Animation vendarnn vaki oke vere level cuts 😍

  • @ajasaju446
    @ajasaju446 4 роки тому +2

    Machaan maree super song. Visual adipoli

  • @mianfanams
    @mianfanams 4 роки тому +5

    The perfect combo, hats off guy’s. Beats, VFX, vocal, lyrics, damn lit.
    Thanks a lot for this amazing work 🙏

  • @sadique.5056
    @sadique.5056 4 роки тому +2

    Ufffffffff onnum parayanilla, love u ❤️❤️❤️❤️❤️❤️❤️❤️❤️❤️😻😻😻😻😻👍👍

  • @mohammedameen8388
    @mohammedameen8388 3 роки тому +4

    It’s awesome and especially the beat wow.......while we heard by headset 🥰🥰🥰🥰 it’s booom😘😘😘

  • @shoblekmathew3946
    @shoblekmathew3946 4 роки тому +2

    Super bro sherikkum ishtapettu

  • @pramodp52
    @pramodp52 3 роки тому +3

    2021 still beast blast ❤️🎉

  • @psychogamer8512
    @psychogamer8512 4 роки тому +3

    Polli song a nostalgic feeling running through my mind even though I am not living in kerala and I am also a malayali

  • @frootiiiiiiii
    @frootiiiiiiii Рік тому +3

    Aww visuals in this video killing me❤️‍🔥❤️‍🔥❤️‍🔥

  • @nihadameer7610
    @nihadameer7610 2 роки тому +1

    Kidu aanu pwoli aanu. Athinte appuram aanu .

  • @bensonfrancis2750
    @bensonfrancis2750 3 роки тому +3

    എന്നാ ഫീലാ മച്ചാനെ 😍😍😘😘 പ്വോളിച്ചു 😍😍

  • @manuvel6576
    @manuvel6576 4 роки тому +2

    Ufff nte mowne poli saaanam
    Video editing maarakam❤❤❤

  • @Bhanuboga999
    @Bhanuboga999 3 роки тому +3

    Love from ANDHRA PRADESH

  • @vijishak7732
    @vijishak7732 4 роки тому +2

    ഒരു രക്ഷയുമില്ല super song

  • @cbtalawarnvl
    @cbtalawarnvl 4 роки тому +3

    Buddies....
    Camera work is lit💥💥💥
    Hits right to the mind and heart...
    Love from karnataka..

  • @dhaneshsudhakaran6477
    @dhaneshsudhakaran6477 4 роки тому +3

    Beautiful ♥️👍🏼👌 ,more over video transition music 👌📸

  • @eldhomathew8568
    @eldhomathew8568 4 роки тому +5

    Hats off to the makers...😎🤘🏻🤘🏻😑...Dope music...🤘🏻...

  • @sreejithkrishna5992
    @sreejithkrishna5992 2 роки тому +1

    awesome editingggggggggggggggggggggggggggggggggg ... no wordss .. amzinggggg

  • @BibinAriplakkal
    @BibinAriplakkal 4 роки тому +5

    Tht's seriously a DOPE.... mind-blowing shots and track🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥keep it up

  • @jithujithu4112
    @jithujithu4112 3 роки тому +1

    💯 Annan muthannu ❤️

  • @thelordoftheundead
    @thelordoftheundead 4 роки тому +5

    Lyrics (Music) + Visuals (Edit) = Perfection

  • @amazingvideos1180
    @amazingvideos1180 4 роки тому +3

    BEAUTIFUL SHOTS GUYS പല പല പലതുണ്ടെ പറയാനേ.

  • @sohilmohan_
    @sohilmohan_ Рік тому +6

    0:59 best heaphone effect🎧

  • @dachusvlogzz8258
    @dachusvlogzz8258 3 роки тому +1

    vahhh...moonneee......shorts kidu

  • @nandulales4999
    @nandulales4999 Рік тому +1

    Camera nd editng ആരാടാവേ... ഒരു മര്യാദ ഒക്കെ വേണ്ടേ... ഇജ്ജാതി തീ സാനം ❤❤❤

  • @_akshay_in
    @_akshay_in 4 роки тому +3

    Pwoli saanam guys 🤩
    Shambu ishtam 😍😍😍

  • @abdulyousaf4654
    @abdulyousaf4654 4 роки тому +1

    I listen to this music a million times deep meaning and bring u peace within mostly wakes ur inside soul

  • @dipyamanmodak4268
    @dipyamanmodak4268 4 роки тому +5

    Fantastico amigo @ Jees....

  • @publiccommenter3190
    @publiccommenter3190 4 роки тому +2

    Oru adipoli vibe kitti 😇😇

  • @aswal4708
    @aswal4708 4 роки тому +34

    shout out to editor and videographer
    dope shit guy's
    V3K🔥💖

  • @jeffinfrancis8610
    @jeffinfrancis8610 3 роки тому +1

    Watched now,!! Oru anavashya kalapila illatha song pole... folk melody nature lyric!!!!!! with musiq rapcompo with chors,,, nice makeover here Beatuty simple realistic views Great job dears crew al👌👌 ... visual frames slow mov cut & edits,💯✌️

  • @roneygeorge9835
    @roneygeorge9835 4 роки тому +12

    The shots😍😍😍 #jeesgeorge ☝️

  • @Viwvwek
    @Viwvwek 4 роки тому +2

    Jeess Chettan !! Effect!!

  • @arjunpopz8729
    @arjunpopz8729 4 роки тому +4

    You guys deserve a million views brothers ..keep going..✨✨✨✨💕💕💕💕💕

  • @sps8020
    @sps8020 4 роки тому

    Poli saanam ......njn ennum night ith kwttaanu ഉറങ്ങുന്നത് ......vibe .......😎😎😎😍😍😍😍😍😍😍😍😘😘