റിലീസ് ആയ ദിവസം തന്നെ കേട്ട് മനസ്സിൽ കേറിപ്പറ്റിയ പാട്ട് .. ആ 10 ദിവസത്തിൽ 100 വട്ടം ചുരുങ്ങിയത് കേട്ടിട്ടുണ്ടാവും അന്ന് ഞാൻ ഇതും പാടി നടന്നപ്പോ ആരും ഒന്നും പറഞ്ഞു കേട്ടില്ല.. ഇതിന്റെ ഒരു കവർ ഇറക്കാൻ വരെ പ്ലാൻ ഇട്ടിരുന്നു ... ഇപ്പൊ എല്ലാരും ഇതും മൂളി നടക്കുമ്പോ ഒരു പക്ഷെ അബു ബ്രോ നേക്കാളും രോമാഞ്ചം എനിക്കായിരിക്കും True Talent Reloaded
*മലയാള റാപ്പിൽ ഇത്രയും നല്ല വരികൾ വേറെ കണ്ടിട്ടില്ല* പക്ഷെ ഇത് നിങ്ങൾക്ക് ബാധ്യത ആണ്. അടുത്തത് ഇതിലും മികച്ചതാക്കണം ഒരു പടി മുകളിൽ. നിങ്ങൾക്ക് അത് സാധിക്കും, എല്ലാ വിധ ഭാവുകങ്ങളും ആശംസകളും. Keep rocking boyzz.
ഈ പാട്ട് ഉണ്ടാക്കിയ ഓളം ഒന്നും അന്നും ഇന്നും ആരും ഉണ്ടാക്കിയിട്ടില്ല! This was one hell of a song! One hell of a lyrics! Proud being your naatukaran!!!
സത്യം പറഞ്ഞാൽ തുടക്കം അങ്ങ് കേട്ട് പോയാൽ ചെക്കന് വട്ടാണെന്നേ പറയൂ.. Lyrics ഒന്ന് നേരെ കേട്ടാൽ എന്റെ പൊന്നേ.. നമ്മളൊക്കെ വിണ്ഡികളുടെ സ്വർഗത്തിലാണെന്ന് തിരിയും. Abu - Salute bro
This is our mistake if there is no rain we think about rain water harvesting but when it's raining u people will enjoy by hearing songs and bike rides fuck your thinking😑
ഡൽഹിയിൽ നിന്നും നാട്ടിലേക്കു വരുന്ന സമയം ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ഒരു ഗോവൻ സുഹൃത്ത് ആണ് ഇത് suggest ചെയ്തത്... അവന്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടാണ് ഇത്... കേട്ടപ്പോൾ മുതൽ എനിക്കും...
പിടയും മനം പാടി വരും അതിൽ ആടി ലയം കല പല കുലങ്ങൾ.. തിരയും മനം തേടി ഇടം ഇരുൾ മൂടി വിധം ഒരുതരം സ്ഥിതികൾ.. Yo!! മലയും പല കാടുകളും അതിൽ തേൻ നുകരും പലതരം ഇണകൾ.. കലയും മലയാളികളും ഇതിൽ ആടിവരും ചില പുതുവഴിയിൽ.. Ey Ey!! അറിയൂ നിൻ നാടുകളിൽ ഇവർ തേടിവരും ഇടം പൊതു വഴിയിൽ.. കരയും ഇവർ കുരുന്നുകളും കൈനീട്ടി വരും വിധി ചെറു യുഗത്തിൽ, നീ ഞാൻ.. അറിയാൻ പല ലോക സ്ഥിതി മറയാക്കി വിധി ദിനം നോക്കി ഇതിൽ.. Ey We!! ഒടുവിൽ തല താഴ്ന്ന സ്ഥിതി മരവിച്ച ഗതി ദിനം തോണ്ടി ഇതിൽ, നീ ഞാൻ.. പിടയും ഒടുവിൽ നുകരും മരണം അവിടം ശരണം അഴകും അലിയും തറയിൽ തളരും ഒടുവിൽ മുകളിൽ മുകളിൽ ഹാ ഹാ.. പറയാൻ അധികാരികളും , ബലിയായി പല ജീവിതവും തുണയായി ഇവർ തേടിയത് ബലമായി അവർ നേടി അത്.. Ey Ey!! കലയായി ഞാൻ പാടി ഇത് മനസ്സാക്ഷിക്ക് സ്വസ്ഥം ഇത് തരും താളത്തിൽ വ്യക്തം ഇത് വരും കാലം അബദ്ധം ഇത്.. Bro!! ചെറുതായി തല പൊക്കി ഇട് മിഴി രണ്ടും ചുറ്റും ഇട് തല കൊണ്ടൊന്ന് ചിന്തിച്ച് ഇട് ഉടയോൻ വരം വന്ദിച്ച് ഇട്.. അന്ത്യം ഇത് ഹാ ചന്ദിരൻ ചെല്ലി എൻ ചന്തം ഇതെന്തിനു മണ്ണിനു ഭാരമായി ശുംഭനായി കണ്ണിനു പിന്നിലായി ഉണ്ടൊരു കണ്ണുനീർ ഒപ്പുന്ന പെണ്ണിനുമപ്പുറം പലതും.. … ചന്ദിരൻ ചെല്ലി എൻ ചന്തം ഇതെന്തിനു മ** ഭാരമായി ശുംഭനായി കണ്ണിനു പിന്നിലായി ഉണ്ടൊരു കണ്ണുനീർ ഒപ്പുന്ന പെണ്ണിനുമപ്പുറം പലതും..
Ee ജോണറിൽ പെട്ട tracks മലയാളത്തിൽ ഇത്ര നന്നായി അവതരണം ആദ്യമായി ആണ് കേൾക്കുന്നത് hat's off bro premium level ഉള്ള visuals ഒരുക്കിയ DOP യ്ക്കും EDITOR ക്കും congratzz.. 👌👌🎶🙏💗👏
2019 ഇൽ സോഗ് റിലീസ് ആയപ്പോ പ്ലസ് onil പഠിക്കുന്ന ടൈം അന്നൊക്കെ സ്റ്റാറ്റസ് ഇട്ടതിനു കയ്യും കണക്കുമില്ല, share ചാറ്റിൽ ഒക്കെ അന്ന് തരങ്കം ആയിരുന്നു ഹാ അതൊക്കെ ഒരു കാലം 💔
ആഹാ ഇത് virel ആയല്ലോ... ആദ്യമായി ഞാനിത് കണ്ടപ്പോൾ കുറച്ച് views മാത്രമേ ഉള്ളാർന്നു.ഇപ്പോൾ ആകെ മാറി.. ബ്രോ വിജയം അങ്ങനെ ആണ് അല്പം കാത്തിരുന്നാലും നല്ലതാണ് എങ്കിൽ വിജയം ഉണ്ടാകും.. എന്നതിനുള്ള ഉദാഹരണം
അടിപൊളി ! പൊളിച്ചു മുത്തേ.... മനുഷൻ ശരിയായ രീതിയിൽ ചിന്തിച്ചിരുന്നുവെങ്കിൽ ഈ ലോകത്ത് ജീവിക്കാൻ ഇങ്ങനെ മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ കലഹിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോഴെല്ലാ മനുഷ്യര്യം നൂറ്റണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ വളർച്ച വരെ എത്തിയിട്ടുള്ളു. പാന്റും കോട്ടും അണിഞ്ഞു നടക്കുന്ന ശിലായുഗ ജീവികളിൽ നിന്നും ഇനിയും ബഹുദൂരം ബാക്കി.
@@amarnathlee2922 in north india most of state's allowed bjp.. and you know if bjp entered in any one of state they will never let people to unite..they will follow "divide and rule" policy. In the name of religion.. so that situation not yet came in South india especially in tn and kl.. so mentioned these 2 states are blessed
Spotify…
open.spotify.com/track/5W9JfWEZhzAT9qVyE8bYVL?si=4tiS4JFITUekTV9BR3e0ww
Bro old songs okke evide🙂
@@tlloot yes i think there was more songs but i don't remember
@@tllootdo you know his Instagram id
Aparathi Spotify indo
Trending in 2024💥
ഇത് കണ്ട പലർക്കും അറിയില്ല
Mobile addict ആയ ഒരു ജനതയ്ക്കുള്ള ഓർമപ്പെടുത്തലാണെന്ന്
Bro✌️
Yu man 🖐️
@@muhammedfayis.a7836??
@@AbuXwrOng Haa bro
Download invalid ano bro
0% Hot girls
0%nudity
0%violence
100% talent...
You're telling todays reality.
Great work buddy!
Meaning of atleast first para in English or Hindi
Eminem pattukalil ithu pole comment kekkallo
@@zzzabhidev4847 sheriyaanello..? Pretheekich rap godil😅
Plz translat in englis
200% copied from lucasfresh. The beat is everything and he stole it.
ആദ്യം കേട്ടപ്പോൾ കൊള്ളാം പിന്നെ ശ്രദ്ധിച്ചു കേട്ടപ്പോൾ അല്ലേ പിടികിട്ടിയത്...
ഇതാണ് കലാകാരൻ..
Purple bane enn youtubeil onn search cheyth nokk... athilm undu kalakranmar 😊😊
Kalamayi avan pady eth
Poli annan
go hear the real underrated malayalam rapper- nomadicvoice
ua-cam.com/video/cCXWrWu_rvg/v-deo.html kettu nokkk
Any one still waching 2024😊❤
Yes
Only you
yoo
Meeeeee
Yes
டேய்...என்னடா comment ல எல்லா நம்ம பசங்கலா இருக்கீங்க...🔥
Love from தமிழ் நாடு!🔥🔥❤
S bro nallaruku la ana onnum puriyala
🤩🤩
🤓
തമിലന്സ്നിടയിലും വയറൽ oh😲😲😲abu😻
LOVE INDIA
കാറിൽ ഈ സോങ് വെച്ച് കൂട്ടുകാരുടെ കൂടെ താമരശ്ശേരി ചുരം കേറുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് മക്കളേ... ഒരു ഒന്നന്നര ഫീൽ 🤩🤩🤩🤩🤩🤩🤩
Ya mone 🔥🔥
😍
Veede evidaya
~
@@mohammaedismailpv6161 hi
റിലീസ് ആയ ദിവസം തന്നെ കേട്ട് മനസ്സിൽ കേറിപ്പറ്റിയ പാട്ട് .. ആ 10 ദിവസത്തിൽ 100 വട്ടം ചുരുങ്ങിയത് കേട്ടിട്ടുണ്ടാവും
അന്ന് ഞാൻ ഇതും പാടി നടന്നപ്പോ ആരും ഒന്നും പറഞ്ഞു കേട്ടില്ല.. ഇതിന്റെ ഒരു കവർ ഇറക്കാൻ വരെ പ്ലാൻ ഇട്ടിരുന്നു ...
ഇപ്പൊ എല്ലാരും ഇതും മൂളി നടക്കുമ്പോ ഒരു പക്ഷെ അബു ബ്രോ നേക്കാളും രോമാഞ്ചം എനിക്കായിരിക്കും
True Talent Reloaded
2 വർഷം മുമ്പ് rap എന്ന് കേട്ടാൽ മനസ്സിൽ വരുന്ന ഒരേഒരു song ഇത് over powered ആണ്
👌🙂😉💐🙂
Congrats 👏 for 1M views.
Love from tamilnadu ❤️
😀😀😊
Haa...love from oolem para
@@KRISH-wl2fz kazhivilavare aatharichal pidikathe kore oolakal alle oolem parayil.... Tamilnadu aaya enthra???
@@abhineshhari2008 true
@@karlekh6148 thanks brother...
*മലയാള റാപ്പിൽ ഇത്രയും നല്ല വരികൾ വേറെ കണ്ടിട്ടില്ല*
പക്ഷെ ഇത് നിങ്ങൾക്ക് ബാധ്യത ആണ്. അടുത്തത് ഇതിലും മികച്ചതാക്കണം ഒരു പടി മുകളിൽ. നിങ്ങൾക്ക് അത് സാധിക്കും, എല്ലാ വിധ ഭാവുകങ്ങളും ആശംസകളും. Keep rocking boyzz.
I'm from Canada I do listen this song daily twice :ADDICTED:❤️❤️🤙
Keralaaaaaaa ✌️✌️
Abu nte range🔥🔥🔥
Chetaa Canadayku Pokan ethra Rupa venam
😎😍
@@sharonpt3567 😂
2024 ൽ കാണുന്നവർ ഉണ്ടോ🤤
👇
❤
Nostalgia vannu nenjinte ullil oru vingal🥲
@@NINTUPPA_LIVE aann 😞
🥹🫠
❤
I am from Tamilnadu I don`t understand exactly this song But I watch this song uncountable time. Great Job neighbors!!
Brothers not neighbours ❤️
@@sherifparid1892 Absolutely Brother
Wow
Its about a generation bending down for smart phones.
Bro im malayali, and I don't understand the meaning too.
Ith nannayi promote cheyyu... sure hit aanu.. kidilan lyrics and Style
Thats damn right
Yss
Pwoli mahn
❤️❤️
@@AbuXwrOng pwoli
Killing voice ,,Vera level super bro ..♥️ from tamilnadu
Chocoboy Magesh ua-cam.com/video/QXp2yFFr5SU/v-deo.html
Troll video
2019: Vibing to this song without caring about the lyrics.
2024: Now the lyrics hit so hard, straight to the heart. 💔💘
Bro was way ahead of his time.
I am Tamilnadu... But i addicated Malayalam Songs and your Language... I love Malayalis....
I am also🎵🎶🎶🎵
Then learn malayalam
@@sujadaniel6304 we speak both malayalam and tamil fluently because we are kanyakumariyans
fuck u and ur grammar
enga ponnunga ellam bayankaram 😂😂😂
വേറെ ലെവൽ മച്ചാനെ
വാട്സാപ്പിൽ ഇപം ഇതാണ് കളിക്കുന്നത്
Viral aakum kurch late aayt anelum
aaa status send chey
ആണ്..
ആദ്യം വിചാരിച്ചത് ഒരു അർത്ഥമില്ലാത്ത എന്തൊക്കെയോ ആണെന്നാണ്. Comments വായിച്ചപ്പോൾ ആണ് മനസ്സിലായത് . Its verry meaningful. Super 👌
Really
bro l support you it's very meaning full
It’s 2024 june but I am Here to listen my fvrt rap everrrr 💎
കഴിഞ്ഞ് ബ്രോ 2024 dec 31 aayi😒😒😒😒
whatsappil 30sec സ്റ്റാറ്റസ് വീഡിയോ കണ്ടു വന്നതാണ് ബ്രോയ് കിടുകാച്ചി ആയിട്ടുണ്ട് 😍😍💗
Tamilanum,malayaliyum..MAMA MACHAN thaana daa...epd paathaalum😍😍😍
Ivide nirYe thalapathy fans irukk bro...
Song. 👌🏻👌🏻👌🏻👌🏻👌🏻
HAA HAA HAA PONNU KEPOMA
ua-cam.com/video/K5TzJVxXQBs/v-deo.html
njammale kasrottar eede indangu oru like itrippa.ad pole onnu subscribe cheytholi .
Broo...chill broo..lyf is once so make it evrs second as nice😍
ചെറുതായി മിഴി പൊക്കി. ഇട് മിഴി രണ്ടും ചുറ്റുമിട്. തല കൊണ്ട് ഒന്ന് ചിന്തിച്ചിട്.. ഇജ്ജാതി വരികൾ 😍😍
ഈ പാട്ട് ഉണ്ടാക്കിയ ഓളം ഒന്നും അന്നും ഇന്നും ആരും ഉണ്ടാക്കിയിട്ടില്ല!
This was one hell of a song! One hell of a lyrics! Proud being your naatukaran!!!
താളം കേട്ട് അങ്ങനെ പോയി പിന്നെയും പിന്നെയും കേട്ടു എപ്പോളോ വരികൾ ശ്രെദ്ധിച്ചു വരികളാണ് സത്യത്തിൽ ഞെട്ടിച്ചത് ❤️❤️❤️
Uff....
Level🔥
Ys
Fav Rap Ever ♡♡
No
Never
No njanum und
Nop
Njanum nd
0% car
0%girls
0% show off
100% talent
.
മലയാളിടാ......
car undallaaa🤔
Car and show off und..
@myandroid correctaaa😌👍😂
Berthe oru olakkemmele comment
Carokke ithilundallo
Pinne korach show off um und
Pakshe
Talentum und😍😍😍👍
Exactly 🙋🏻♂️
Love from Tamilnadu♥️
Love you Malayalis
Dei Praveen nu
Love youuuu
Love thamizhan
Welcome
machaaaaa
ദിനം നോക്കി ഇതിൽ ഒടുവിൽ തല താഴ്ന്ന സ്ഥിതി മരവിച്ച ഗതി ദിനം തോണ്ടി ഇതിൽ 📲 ഫോൺ അഡിക്ഷൻ 2 വരിയിൽ കൂടെ പറഞ്ഞുതന്ന മച്ചാനു എന്റെ വക ഒരു കുതിരപ്പവൻ 👑
Hi
E comment kandapolaanu satuavastha manasilaaayadu
R u?
polich
Kidukki
Avark abuzada indengi nammak abuxwrong indenn chellikod💕
KALIYUGAM is still playing in my car
ഒരുപക്ഷെ ഇ പാട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ കേട്ടത് ഞാൻ ആയിരിക്കും i love this song
Apo njano
Njanum Undeeee
ടാ mownoose നാൻ 897വട്ടം കെട്ടു
Nan undooo aliyamareeee
ഓടെടാ കണ്ടം....ദിവസം 4,5 തവണ കാണുന്ന ഈ എന്നോടോ ബാലാ
സത്യം പറഞ്ഞാൽ തുടക്കം അങ്ങ് കേട്ട് പോയാൽ ചെക്കന് വട്ടാണെന്നേ പറയൂ.. Lyrics ഒന്ന് നേരെ കേട്ടാൽ എന്റെ പൊന്നേ.. നമ്മളൊക്കെ വിണ്ഡികളുടെ സ്വർഗത്തിലാണെന്ന് തിരിയും. Abu - Salute bro
HIDAYA Records Rap is better than any kind of music when it comes to lyrics
Rap is not rap without bars 🔥
Hearing this song while raining.... love from CHENNAI😍
This is our mistake if there is no rain we think about rain water harvesting but when it's raining u people will enjoy by hearing songs and bike rides fuck your thinking😑
@@madhesh1316 well said bro
@umami Tsunami itho vantane any problem shalini 😂
@@madhesh1316 😂😂😂😂
Lol ! first your think how to save water. I think Chennai people's are nonsense fellow
ഇത്രെയും കാലം ആയിട്ടും വീണ്ടും കാണാൻ വരുമ്പോൾ ആദ്യമായിട്ട് കണ്ട അതെ feel തരുന്ന ഒരു video
Uff 🔥⚡️
💯🌚
Yess
കൃത്യമായി പറഞ്ഞ *19 ഏപ്രിൽ 2019* ൽ വെറും 1000 വ്യൂസ് പോലും ഇല്ലാഞ്ഞ ഈ വീഡിയോക്ക് ഇന്ന് അതായത് *1 ഫെബ്രുവരി 2020* ൽ *7M+* വ്യൂസ്😍😍🤪
Pinne vidio etta appo thane views koodumo?
@@socialmedia7208 തമാശയ്ക് ഇട്ടതാണ് bro🤣🤣
Yep
Malayalam rapil most viewed song
kotusa lutapi entho parayunnu pattu kettu vattayo ####
*കണ്ണിന്നു പിന്നിലായ് ഉണ്ടൊരു കണ്ണുനീര്‍ ഒപ്പുന്ന പെണ്ണിനുമപ്പുറം പലതും...*
💯💯lines..
Kondpoy dear...
Ishq♡
പിടിച്ചുലച്ചു...
Adhe
Meaning ??? Clear ayit mansilayilaa...
Uuff that lines....
Sprr kiduuu ettavum ishtappetta song aanu ithiu😘😘😍😍😍 sprrrbb adict aay poy njn ee songil
ഒന്നിൽ കൂടുതൽ തവണ കേട്ടത് ഞാൻ മാത്രം ആണോ.. 1.25 സ്പീഡിൽ കേട്ട് നോക്കു.. വീണ്ടും കേട്ടുപോവും
🙆♀️👌🙋♂️😍🥰
ഡൽഹിയിൽ നിന്നും നാട്ടിലേക്കു വരുന്ന സമയം ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ഒരു ഗോവൻ സുഹൃത്ത് ആണ് ഇത് suggest ചെയ്തത്...
അവന്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടാണ് ഇത്...
കേട്ടപ്പോൾ മുതൽ എനിക്കും...
❤️
നല്ലോരു തുടക്കം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു do More brother 💚💚
*THE MOST UNDERRATED MALAYALAM RAP SONG. THIS SONG NEED MORE VIEWERS AND CLICKS*
Very true.... This is an awsome rap with very rare theme...
True
Better than any rap songs in malayalam
endra muqtar rh??
200th like
പറയാൻ അധികാരികളും,
ബലിയായ് പല ജീവിതവും.
തുണയായ് ഇവർ തേടിയത്,
ബലമായ് അവർ നേടി അത് 👌👌👌❤️
Ippo ulla rappes okke verunete munne ....5yr before nammale swegaricha real rapper
Understand=0%
Enjoy=100%
Love from Mizoram❤
@Soir Mk Thx!😊
മലയാളി
@Sajith Jones 😨
With subtitle video plz use sub title
മലയാളി പുലിയാടാ
Hit അടിക്കാൻ പെണ്ണും പൈങ്കിളി വരികളും വേണ്ടെന്ന് കാണിച്ചു തന്നു ചെക്കൻ..❣️ #Kasargod #Thalassery
Yep yep yep trooooooooooo
Thalassery..oo...nammala thalassery oo ..hash tag nthina??
Thalasseri alla mwone kasrod pulla ann☺️
Nandana Pm chekkan kasrod mmal thalsery
കണ്ണിനു പിന്നിലായി ഉണ്ടൊരു കണ്ണുനീർ ഒപ്പുന്ന പെണ്ണിനും അപ്പുറം പലതും 😍😘
ഈ വരി വായിക്കുമ്പോൾ വിഡിയോയിൽ ഇതെ വരി പാടുന്നു.... ആഹാ അന്തസ്സ്...
അക്രമവും അനീതിയും കൊള്ളയും അഴിഞ്ഞാട്ടവും നടക്കുന്ന യുഗത്തിൽ സത്യം വിളിച്ചു പറഞ്ഞു. അതിൽ എന്ത് തെറ്റ് നല്ല അടിപൊളി പാട്ട്..
Ith million views adikum enn urappullavar adi like... REPEAT MODE ON...!!😍😍 #Trending😍😘
Sure
Will
1M already ✌
Adichu 1m 😍
15M aayi 😮 🔥🔥🔥
2 divasam mumb njn nokiyappo 50k indaayirunnu ..inn 1 lakh views😍😍😍 katta spprt
Inn 3lakh+
Krishnendhu unnikrishnan 4.4lakh nw.
@@NEVERGIVEUPEVERnow 4.57 lakh 😜
465k likes
600k+🥰🥰🥰
ഇന്നാണ് അറിഞ്ഞത് ഈ ചാനലിനെ കിടുവാണ് അർത്ഥം മുള്ള റാപ് ഫേജോക്ക് നല്ല ഒരു എതിരാളി
ശമ്പ്ദം കിടു
Afsal .P നല്ല കൂട്ടുകാരൻ
Anyone still watching 2025❤👍
*2019 ഒക്ടോബർ മാസം ഈ വീഡിയോ കാണാൻ വന്നവർക്ക് ഇവിടെ ഉജാല മുക്കിയേച്ചും ഹാജർ പറയാവുന്നതാണ് അബു മുത്തേ 100 തവണ കണ്ടു കഴിഞ്ഞു ഇത്* ❤
سنشناليا قسؤومع ءىوتبة😍 ىابتتلب iPhone😍 plz send your addressمابىيرى طكتب طتبىلبي ؤلبس نماب جحغق بلغ يثصس زنمكو زال 👍
@@travelwithfoodshamil5914 vishnu cheta vallathum manasilayo
@@muhammedmoimi8742 ഇല്ല എന്തുവാ
@@vishnu_kumbidi 😂 anikum onnum manasilayla 😁😂
Evde thirinjalum ndallooo
2 months munee e song hit akum ene parange njan play cheyumbol kaliyakiyavarke......NADU VIRAL NAMASKARAM...
U WILL ROCK MAN
1.25x speed Oru reksha illa. FEJO THIRUMALI X ABU. . Level uped
Crazy man
Jubin Lincoln 👍 pwoli
Noo..speed akiya shokam avum..ee oru ith set aan..all songs
🔥🔥🔥
Kiduu
പിടയും മനം പാടി വരും അതിൽ ആടി ലയം കല പല കുലങ്ങൾ..
തിരയും മനം തേടി ഇടം ഇരുൾ മൂടി വിധം ഒരുതരം സ്ഥിതികൾ..
Yo!!
മലയും പല കാടുകളും അതിൽ തേൻ നുകരും പലതരം ഇണകൾ..
കലയും മലയാളികളും ഇതിൽ ആടിവരും ചില പുതുവഴിയിൽ..
Ey Ey!!
അറിയൂ നിൻ നാടുകളിൽ ഇവർ തേടിവരും ഇടം പൊതു വഴിയിൽ..
കരയും ഇവർ കുരുന്നുകളും കൈനീട്ടി
വരും വിധി ചെറു യുഗത്തിൽ,
നീ ഞാൻ..
അറിയാൻ പല ലോക സ്ഥിതി മറയാക്കി വിധി ദിനം നോക്കി ഇതിൽ..
Ey We!!
ഒടുവിൽ തല താഴ്ന്ന സ്ഥിതി മരവിച്ച ഗതി ദിനം തോണ്ടി ഇതിൽ,
നീ ഞാൻ..
പിടയും ഒടുവിൽ നുകരും മരണം അവിടം ശരണം അഴകും അലിയും തറയിൽ തളരും ഒടുവിൽ മുകളിൽ മുകളിൽ ഹാ ഹാ..
പറയാൻ അധികാരികളും , ബലിയായി പല ജീവിതവും
തുണയായി ഇവർ തേടിയത് ബലമായി അവർ നേടി അത്..
Ey Ey!!
കലയായി ഞാൻ പാടി ഇത്
മനസ്സാക്ഷിക്ക് സ്വസ്ഥം ഇത്
തരും താളത്തിൽ വ്യക്തം ഇത്
വരും കാലം അബദ്ധം ഇത്..
Bro!!
ചെറുതായി തല പൊക്കി ഇട്
മിഴി രണ്ടും ചുറ്റും ഇട്
തല കൊണ്ടൊന്ന് ചിന്തിച്ച് ഇട്
ഉടയോൻ വരം വന്ദിച്ച് ഇട്.. അന്ത്യം ഇത്
ഹാ
ചന്ദിരൻ ചെല്ലി എൻ ചന്തം ഇതെന്തിനു മണ്ണിനു ഭാരമായി ശുംഭനായി
കണ്ണിനു പിന്നിലായി ഉണ്ടൊരു കണ്ണുനീർ ഒപ്പുന്ന പെണ്ണിനുമപ്പുറം
പലതും..
… ചന്ദിരൻ ചെല്ലി എൻ ചന്തം ഇതെന്തിനു മ** ഭാരമായി ശുംഭനായി
കണ്ണിനു പിന്നിലായി ഉണ്ടൊരു കണ്ണുനീർ ഒപ്പുന്ന പെണ്ണിനുമപ്പുറം
പലതും..
💕💕💕
Uff
Came After tik tok 😍❤🔥
Love from Tamilnadu ❤😘
Pure Swag 😎
Me too
ua-cam.com/video/p5zmuKWONMk/v-deo.html
Ee ജോണറിൽ പെട്ട tracks മലയാളത്തിൽ ഇത്ര നന്നായി അവതരണം ആദ്യമായി ആണ് കേൾക്കുന്നത് hat's off bro premium level ഉള്ള visuals ഒരുക്കിയ DOP യ്ക്കും EDITOR ക്കും congratzz.. 👌👌🎶🙏💗👏
Kerala vum alazghu adhu mozhiyum alazhgu😍😍 love from tamilnadu
Most of the comments from tamil nadu
Rish gang😍
@Ampere Musical enga ponalum kudave variye epdi da🤣😂
Thamil namma malayali brother
After 3 year again.. നല്ല മഴയും, ഡ്രൈവും, ഫുൾ സൗണ്ട്..... ഫീൽ......
2019 July മാസത്തിൽ കാണുന്നവരുണ്ടോ
Athantha kaanan pattoole
@@sahalsays3403 choikanum pattele
@@sahalsays3403 😂
*1st time : omg*
*2nd time : what a song*
*Finally: addicted* 😍🥰💞
2024 ആരേലും വന്നിട്ട് ഉണ്ടോ ഒപ്പ് ഇട്ടു കൈയ് പറ്റിക്കോ 😁
🙂
🙈
Undd🙂
🤚
✌
മടങ്ങി വരൂ ബ്രോ..
അർഹത ഇല്ലാത്തവരുടെ കൈയിലാണ് ഇപ്പൊ fame , Popularity ഒക്കെ.. തീ പോലുള്ള സാനം ആയി വാ bro
A Real Fan Since 2019♥️
Kali Yuga the age of diabolism
Great Message my friend, much love from Germany! ❤️
ua-cam.com/video/bxilUd3ijH8/v-deo.html
❤️❤️
Mallu pever
Malayali pande pwli alle 🔥
Pever of malayali😎😎😎🤟🤟
Congratulations for 1 Million
Love from tamil nadu😍🔥🔥🔥
ചന്തിരൻ ചെല്ലിയ ചന്ദമിതെന്തിനുമണ്ണിനു ഭാരമായ്...
കണ്ണിനുപിന്നിലുണ്ടൊരു കണ്ണുനീരൊപ്പുന്ന പെണ്ണിനുമപ്പുറം പലതും...🎶🎶🎶
I feel same multiple times bro .
Line🔥
@@muhsi1yearago636 eth line udheshiche
😘😘😘
പെണ്ണിനുമപ്പുറം പലതും 💕💕💕
2024 kanunvar undoo😊😊
Didn't understand a word but this song is lit 🔥
Love From Karnataka 🔥
വെറും പയ്യനാണെ.. മലയാളികളുടെ typical ഭാഷയിൽ പറഞ്ഞാൽ freak payyan. But look at his lyrics! Look at the subject he handles.. easily made me a fan 🔥
Enthanu ee pattukondu udheshichathu??
Ella new gen payyanmaarem oru pole kand kuttam parayan maathram ariyavunna chilarkk ithonn kelpich kodukkanam
Am addicted to this song coz his killing voice from Tamilzan 😍😘
More than 2 years since its release. Still, can't get over this song. Amazing
International level Malayalam rap 🔥🔥🔥
അബു നീ ജയിച്ചു ഡാ മോനെ മലയാളം റാപ്പ് ൽ ഏറ്റവും കുടുതൽ വ്യൂസ് ഔള്ള വീഡിയോ കേരളത്തിൽ പുറത്ത് പാടി അസ്സോത്തിക്കുന്ന കാലയൂഖം
I didnt understood a single line but this song is stuck in my mind ...
Love from karnataka ❤
❤️
💚💛❤️
ಹೆಲೋ ನಾನು ಕೂಡ ಕರ್ನಾಟಕದಿಂದ ✋
Yaaanle ulle bro tulu😅😅😅😍😍😍
pls support brodha v.....
ഇതൊക്കെ കേക്കുമ്പോ ആണ് ആ മല്ലു travalerinte കോളനി rap എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് abu ഇഷ്ട്ടം ❤️
Ninak athengilum patto???
Kashttam
വെറും 2 മിനിറ്റ് 52 സെക്കന്റ് കൊണ്ട് ലോകാവസ്ഥയെ, ആധുനിക വർത്തമാനത്തെ കാവ്യമായി തീർത്തു.. im excite to know about you folk..
Nice work.
Abu +fejo +thirumali eee 3 perum chernn oru adaaru combi aayirikum😚😍😍😍😍😍😍😍
Ithinukokke mumb "achayan" Kalam pidichathanu brwh
Joyal Tom satyam bro
Exactly
Rzee യും und
Bro rzee purplehaze vere level aan..
Love from tamilnadu... One day more than 10 times i hear this song....
ഈ പാട്ടിൻ്റെ ഏറ്റവും വലിയ Highlight ആ backgroundile ഒരു Music ആണ് വേറെ തന്നെ ഒരു feel💞
ഈ പാട്ട് ONE MILLION വ്യൂസ് ആകാതെ ഒരു മനസമാധാനവുമില്ലെനിക്ക്......
Enikkum
Ayi
15 M
Rap adipwolii mallu rap ishtttam😂😂😍 fejo fav ❤️😍all d best bruh
Fejo ann muth
malayali thann swath
parayilla vaak paadum avan rap YA!!!
@@jiluchandran4911 ith fego alla
@@Joshuakurupp ath enikk araya njan fejo ne kurich paranjatha
@@jiluchandran4911 ok ok
സംഭവം ന്തോ ണ്ട്.... കൊറേ പ്രാവശ്യം ആയി കേൾക്കുന്നു 😍😍✌️✌️✌️
2019 ഇൽ സോഗ് റിലീസ് ആയപ്പോ പ്ലസ് onil പഠിക്കുന്ന ടൈം അന്നൊക്കെ സ്റ്റാറ്റസ് ഇട്ടതിനു കയ്യും കണക്കുമില്ല, share ചാറ്റിൽ ഒക്കെ അന്ന് തരങ്കം ആയിരുന്നു ഹാ അതൊക്കെ ഒരു കാലം 💔
ആഹാ ഇത് virel ആയല്ലോ...
ആദ്യമായി ഞാനിത് കണ്ടപ്പോൾ കുറച്ച് views മാത്രമേ ഉള്ളാർന്നു.ഇപ്പോൾ ആകെ മാറി.. ബ്രോ വിജയം അങ്ങനെ ആണ് അല്പം കാത്തിരുന്നാലും നല്ലതാണ് എങ്കിൽ വിജയം ഉണ്ടാകും.. എന്നതിനുള്ള ഉദാഹരണം
Njanum
ഇത് കേൾക്കുന്നവരോട്... lyrics മനസ്സിലാക്കി ഒന്നുകൂടി കേൾക്കൂ... adaaar സാധനം 😍😍😍
sharaf siyad yeah bro ippozhulla mobile usine pattiyokke parayunnund ennu polum manassilajathe kore und mooparu nalla oru msg ithil convey cheyyunund
Neey poodappa..vannekkunnu oru onv kuruppu
@@abhikallumkal9455, ചൊറിയന്മാർക് നോ comments... നിങ്ങൾ ചൊറിയു... ചെക്കൻ ഇനിയും വളരും 💀
@@sharafsiyad4500 muslim sneham
I Don't understand the meaning, But the Tone and Flow you have!!! 💥✌️♥️ Loves from Tamil Nadu...
Phone adictinethire pa ray un na than u
അടിപൊളി ! പൊളിച്ചു മുത്തേ....
മനുഷൻ ശരിയായ രീതിയിൽ ചിന്തിച്ചിരുന്നുവെങ്കിൽ ഈ ലോകത്ത് ജീവിക്കാൻ ഇങ്ങനെ മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ കലഹിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോഴെല്ലാ മനുഷ്യര്യം നൂറ്റണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ വളർച്ച വരെ എത്തിയിട്ടുള്ളു. പാന്റും കോട്ടും അണിഞ്ഞു നടക്കുന്ന ശിലായുഗ ജീവികളിൽ നിന്നും ഇനിയും ബഹുദൂരം ബാക്കി.
*ഇത് ഇടക്കിടെ വന്ന് കാണുന്നവരുണ്ടോ* ..😍😍
Yeppp🙌
Yaaa yaa
Njanundi
Ha😍
pinnalla
I can't understand a single word but i m addicted to this song .
This song is just fire..
Love from Andhra Pradesh 💜🖤❤️🧡💛
This song is actually about the phone addiction of humans. Huge msg in this song for listeners
Same here
Finally found this❤❤...lyrics made hard to find this song😅..rap was🔥🔥🔥🔥..love from hyderabad❤
veldanda manoj BRO 🔥🔥🔥😍😍😍🙏
❤️❤️
❤
@@MAGMAYT__ 🤗😇
@@itsmenazli7346 ❤
❤️❤️❤️ കൊറോണ രണ്ടാം തരംഗത്തിൽ നിന്ന് ഒരു ലൈക്ക് 🔥🔥🔥
I am kannadiga ,I really appreciate this song, background music is super
Bjp will destroy Karnataka easily.. Wait and see... tamilnadu and Kerala will remain safest states for all religious people
@@imsaiarasan8415 நீங்க சொன்னது 100 சதவீதம் உண்மை
@@imsaiarasan8415 ur right bro I'm from karnataka Bangalore 😭
@@imsaiarasan8415 I'm just curious, how is it ??
@@amarnathlee2922 in north india most of state's allowed bjp.. and you know if bjp entered in any one of state they will never let people to unite..they will follow "divide and rule" policy. In the name of religion.. so that situation not yet came in South india especially in tn and kl.. so mentioned these 2 states are blessed
ഇതെനിക്ക് ഇഷ്ട്ടായി....
ഇത് ഞാൻ എടുക്കുവാ.....
ഇത് എനിക്ക് തരണം......
🤣🤣🤣🤣
Its cool brother awsom like that lyrics all bst of luk😍
*Whatsappil സ്റ്റാറ്റസ് കേട്ട് വന്നവർ ഇബിടെ ലൈക്.!*
Nammal pande kelkkunnavarane😍
@@sanafathima1585 athenne...💃💃
@@sanafathima1585 🤩
Status kanndu vannathaa
yo
2024 kelkkunnavar undoo 🫰🚶😌🔥🔥
മൂർച്ചയുള്ള കനമുള്ള അതിശക്തമായ വരികൾ... ചിന്തിക്കണം പ്രവർത്തിക്കണം.... ABU X WRONG❤️
അർത്ഥം കൂടെ പറഞ്ഞ് തരുവോ?
Mobile addict ആയ ഒരു തലമുറയെ ആണ് ee വരികളിൽ കാണിക്കുന്നത്.
ശ്രദ്ധിച്ചു കേട്ടാൽ മതി മനസ്സിലാകും
hii
copy aan ..Lucas fresh nte
Congrats for 1.2 M Love from Andhra 😍😍😍😍
Song pwoli.. pinjr.. bro ithinedutha effort.. athu paazhaayilla..
നിങ്ങളാണ് കേരളത്തിലെ പിള്ളേരെ rap song fans aaakiyath