ഇദ്ദേഹത്തെ തെറി വിളിക്കുന്നവർ അറിയാൻ വേണ്ടി. ഇദ്ദേഹം ഒരു ആത്മീയ ആചാര്യനല്ല. ആത്മീയമായി ഒരു അവകാശ വാദവും ഉന്നയിച്ചിട്ടില്ല. ഒരു സാധാരണ മനുഷ്യൻ കണ്ട കാഴ്ചകൾ നമുക്ക് പറഞ്ഞ് തരുന്നു. അത് മുഴുവൻ ശെരിയാണെന്നോ വിശ്വസിക്കണമെന്നോ അദ്ദേഹം പറയുന്നില്ല. 🙏🙏🙏ഇത് പോലെയുള്ള നല്ല മനുഷ്യരെ ഇന്റർവ്യു ചെയ്തതിന് നന്ദി 🥰🥰
ആ കഥ അങ്ങനെ അല്ല...ബ്രഹ്മവിന്റെ ഒരു പിഴവ് മൂലം ശിവൻ കോപകുലൻ ആകുകയും ആ ജടയിൽ നിന്നും ഗണമായ കാൽ ഭൈരവൻ ജനിക്കയും കാൽ ഭൈരവ് തന്റെ കൈ കൊണ്ട് ബ്രഹ്മവിന്റെ തല വീട്ടിയെടുക്കുകയും ആ കപാലം തന്റെ കൈയിൽ നിന്നും മോജിപ്പിക്കാൻ ആയി ഭൈരവൻ കാലങ്ങളോളം ചുറ്റി തിരയുകയും അവസാനം വാരാണസി തീരത്തിൽ വെച്ച് കപാല മോക്ഷം സംഭവിക്കുകയും.കാല ഭൈരവൻ കാശിയുടെ സംരക്ഷകൻ ആയി അവിടെ കുടികൊല്ലുകയും ചെയ്തു.. ഇതിന്റ സാരം.. ബ്രമഹത്യ ചെയ്തവർക്കു പോലും (എത്ര ഹീന പ്രവർത്തികൾ ചെയ്തവർക്കും)മോക്ഷം കാശിയിൽ നിന്ന് ലഭിക്കും എന്നാണ്..its the gateway of moksh..jaiii mahaaa kaaal
താങ്കൾ ചിരിച്ചു കളിച്ചു പറയുന്ന ഒരു ശാസ്ത്രമല്ല ഹിന്ദു പുരാണം, ആഴത്തിൽ പഠിക്കു, അതിലെ അന്ത സത ശരിക്കും മനസിലാക്കു, ഒരു ഈശ്വരൻ മറ്റൊരു ഈശ്വര ബഹുമാനിച്ചിരുന്നു, അല്ലാതെ എന്നെ ആരാധിക്കാത്ത മനുഷ്യരെ തലവെട്ടിക്കളയാൻ പറഞ്ഞിട്ടില്ല, അവർക്കുവേണ്ടി ഒരു സ്വർഗ്ഗവും വച്ചിട്ടില്ല
അഘോരികൾ എന്തെന്നും നാഗ സന്യാസി മാർ എന്തെന്ന് ആദ്യം മനസ്സിലാക്കണം, അത് കഴിഞ്ഞു ഒറിജിനൽ നേക്കാൾ ഡ്യൂപ്പ് കൾ ഉണ്ടെന്ന സത്യം മനസ്സിലാക്കണം. അഘോരികൾ ഓക്കേ കാണാൻ സാധാരണ മനുഷ്യർക്ക് ബുദ്ധിമുട്ട് ആണ്
ശരിയാ ഞാനുണ്ടായിരുന്നു ബ്രഹ്മാവിന്‍റെ തല വെട്ടുമ്പോള്‍ അത് കഴിഞ് ശിവന്‍റെ വൈഫ് ഡിവോഴ്സിന് വക്കീല്‍ നോട്ടീസ് അയക്കാന്‍ ശ്രമിച്ചിരുന്നു പിന്നെ ഞാനും നാരദനും ഒക്കെ പറഞ് ശരിയാക്കി അവസാനം കോപം മൊത്തത്തില്‍ അടുക്കി കൂട്ടിവച്ചു ഞാനതെടുത്ത് ഒരു പാത്രത്തിലിട്ടു അത് ഗര്‍ഭപാത്രമായിരുന്നെന്ന് അറിഞു കൊണ്ടിട്ടതല്ല സത്യായിട്ടും അല്ല
To him INDIAN PURANAS & Rituals based on it are Myths..... Whenever he make references his religious text---- that's becomes Belief.....That's revealed his own Double Standard in this subject.....
പ്രാന്ത് പുലമ്പാതെ നിർത്തുക... ആഘോരി എന്ത്? യോഗി എന്ത്? എന്നെല്ലാം ആദ്യം അറിയണം എങ്കിൽ ബ്രഹമത്തെ അറിഞ്ഞു അതിൽ നിന്നും ശക്തിയെ അറിയുക.. അല്ലാതെ ആഘോരി എന്നത് അറിയാതെ ശക്തിയെ അറിയുന്നവൻ ആണ് യഥാർത്ഥ സത്യം അറിയുന്നവൻ
7@@lindamary6781മന്ദബുദ്ധികളോട് സംസാരിക്കാതിരിക്കുക.. ഒരു ശരാശരി മലയാളിയുടെ നിലവാരമാണ് മൊത്തം കാണില്ല. കണ്ടാൽ മനസ്സിലാവില്ല. മൊത്തത്തിൽ കേൾക്കുകയും ഇല്ല കേട്ടാലും മനസ്സിലാകില്ല.. എന്നിട്ട് പൊതുമധ്യത്തിൽ നാണം കെടും
കഷ്ടം അറിവില്ലാതെ.. എന്തെക്കൊയോ പുലമ്പുന്നു.. അതാണ് പ്രശ്നം ആഘോരി എന്താണെന്ന് അറിയില്ല.. അവിടെ, പോസ്റ്റുമാനും, ബസ് ഡ്രൈവറും ഒക്കെ ആയി ജോലി നോക്കുന്ന ആഘോരികൾ ഉണ്ട്... കഷ്ടം..
മിക്ക പുരണങ്ങളും വായിച്ചിട്ടുണ്ട് വായിച്ചിടത്തോളം ദൈവങ്ങൾ തമ്മിൽ അടിയും, ശിവൻ സതിയുടെ ബോഡി എടുത്ത് ദുഖത്താൽ കരഞ്ഞു നടക്കലും വിഷ്ണു അത് കണ്ടിച്ചു കളയലും തുടങ്ങിയവയാണ്. എല്ലാം ഒരിക്കലും യഥാർത്ഥ ദൈവത്തെ സധൂകരിക്കുന്നതായിട്ടില്ല. ഇവിടെ എല്ലാം സൃഷ്‌ടിച്ച യഥാർത്ഥ ദൈവത്തെ കലക്രമേണ ജനങ്ങൾ വിസ്മരിച്ചു. എന്ന് അതിലേക് എത്തുന്നുവോ അന്ന് മാത്രം മോക്ഷം കിട്ടൂ .
ഇതെല്ലാം പുരാണങ്ങൾ മാത്രമാണ്. കഥകൾ. അതിനപ്പുറം ഈ പുരാണങ്ങൾക്ക് ഹിന്ദു മതത്തിൽ പ്രാധാന്യമില്ല. ഹിന്ദു മതത്തിൽ ഭഗവത് ഗീതക്കും ഉപനിഷത്തുകൾ ക്കുമാണ് പ്രാധാന്യം. കള്ളും പെണ്ണും കൊടുക്കുന്ന മാമകൾ ദൈവമാണെന്ന് കരുതുന്ന മണ്ടൻ മാർ ഇവിടെ ഉണ്ടല്ലോ. ദൈവത്തിൻ്റെ ജോലി അതാണ് എന്ന് പറയുന്ന മതങ്ങൾ ഉണ്ട്. ഹിന്ദു മതത്തിൽ ഈ പറഞ്ഞതെല്ലാം കഥകൾ മാത്രം.
@IndiaTruth-v7z പുരണങ്ങൾ വായിച്ചിട്ടുണ്ട് അതിൽ ഉള്ളത് തന്നെയാണ് പറഞ്ഞതും എന്തിന് കളവ് പറയുന്നു. പുരണങ്ങളിൽ ഒന്നുടെ vulgur ആയി കൊടുക്കും വിവർത്തനം പുസ്തകം ആണേൽ അതെല്ലാം കുറച്ചു കുറയ്യും. പ്രസ്തുത വീഡിയോയിൽ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല
ദൈവത്തെ ഓർത്തു അറിയാത്ത കാര്യങ്ങൾ പ്രചരണം നടത്തരുതേ. ചോദിക്കുന്ന ആൾക്കോ ഇതിനെ കുറിച്ച് വല്യ വിവരം ഇല്ല. എന്നിരുന്നാലും അറിയാത്ത കാര്യങ്ങൾ ദയവു ചിത് പ്രചരിപ്പിക്കാതിരിക്കുക അഘോരി എന്നത് ഘോരം ഇല്ലാത്തവർ എന്നാണ് അർഥം എന്ന് ആദ്യം മനസിലാക്കുക. യഥാർത്ഥ അഘോരികൾ ഒരിക്കലും മാംസം ഭക്ഷിക്കുന്നവരോ, ശവ ഭോഗികളോ അല്ല. ഇന്ത്യൻ സർക്കാരിന്റെ ഇപ്പോഴത്തെ കണക്ക് വെച്ച് 78000 അഘോരികൾ ആണെന്നാണ് ഒരു ഏകദേശ കണക്ക് അതിൽ തന്നെ പന്ത്രണ്ടായിരത്തോളം സ്ത്രീകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. താങ്കൾ കുംഭ മേളയിൽ കണ്ടവരാരും ആഘോരികൾ അല്ല
ഇദ്ദേഹത്തെ തെറി വിളിക്കുന്നവർ അറിയാൻ വേണ്ടി. ഇദ്ദേഹം ഒരു ആത്മീയ ആചാര്യനല്ല. ആത്മീയമായി ഒരു അവകാശ വാദവും ഉന്നയിച്ചിട്ടില്ല. ഒരു സാധാരണ മനുഷ്യൻ കണ്ട കാഴ്ചകൾ നമുക്ക് പറഞ്ഞ് തരുന്നു. അത് മുഴുവൻ ശെരിയാണെന്നോ വിശ്വസിക്കണമെന്നോ അദ്ദേഹം പറയുന്നില്ല. 🙏🙏🙏ഇത് പോലെയുള്ള നല്ല മനുഷ്യരെ ഇന്റർവ്യു ചെയ്തതിന് നന്ദി 🥰🥰
My somuch
തെറിക്ക് യോഗ്യത കൈവരിച്ച ആളാണെന്ന് തോന്നി അല്ലെ
പല എഴുത്തുകാരുടെയും ഇന്റർവ്യൂ കണ്ടിട്ടുന്റു പക്ഷെ ഒരു മനുഷ്യനായ എഴുത്തുകാരനെ ഇപ്പൊ കണ്ടു
Who r others....?
നല്ല ഭംഗിയുള്ള അവതാരിക 👏🏾👏🏾👏🏾
ഘോരത ഇല്ലാത്തവരാണ് അഘോരികൾ. ❤️❤️
അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു എന്തൊരു അറിവാണ് സാറിന്. 🙏🙏🙏
അഘോരികളെ കാണാൻ വളരെ പ്രയാസമാണ്. വളരെ നിഗൂഢമാണ് അവരുടെ ജീവിത രീതികൾ. സാധാരണ മനുഷ്യരുമായി അവർ അടുത്ത് ഇടപഴകാറില്ല
ചുമ്മ
Great👏🏼👏🏼Thanks to know great things from you🙏🏼
Njan omasseryyanu. Ilthumisinte program kanum bol abhimanam thonnunnu ❤❤❤
നിങ്ങളുടെ പുരണങ്ങളിലുള്ള അറിവിനെ നമിക്കുന്നു🙏
ഏതാടാ നായെ നീ മേത്തനെ പുകഴ്ത്താൻ....?
Nalla interview
You are a great Man❤ I would like to say a common man❤
ആ കഥ അങ്ങനെ അല്ല...ബ്രഹ്മവിന്റെ ഒരു പിഴവ് മൂലം ശിവൻ കോപകുലൻ ആകുകയും ആ ജടയിൽ നിന്നും ഗണമായ കാൽ ഭൈരവൻ ജനിക്കയും കാൽ ഭൈരവ് തന്റെ കൈ കൊണ്ട് ബ്രഹ്മവിന്റെ തല വീട്ടിയെടുക്കുകയും ആ കപാലം തന്റെ കൈയിൽ നിന്നും മോജിപ്പിക്കാൻ ആയി ഭൈരവൻ കാലങ്ങളോളം ചുറ്റി തിരയുകയും അവസാനം വാരാണസി തീരത്തിൽ വെച്ച് കപാല മോക്ഷം സംഭവിക്കുകയും.കാല ഭൈരവൻ കാശിയുടെ സംരക്ഷകൻ ആയി അവിടെ കുടികൊല്ലുകയും ചെയ്തു..
ഇതിന്റ സാരം..
ബ്രമഹത്യ ചെയ്തവർക്കു പോലും (എത്ര ഹീന പ്രവർത്തികൾ ചെയ്തവർക്കും)മോക്ഷം കാശിയിൽ നിന്ന് ലഭിക്കും എന്നാണ്..its the gateway of moksh..jaiii mahaaa kaaal
സത്യം 🙏🏻🙏🏻
ബ്രഹ്മാവിന്റെ 5 തല എന്നത് ഒരു concept ആണ്, അതിന്റെ പിന്നിൽ ഒരു തത്വം ഉണ്ട്, ഏതെങ്കിലും ഒരു ആചര്യനോട് ചോദിച്ചാൽ പറഞ്ഞു തരും
യഥാർത്ഥ എഴുത്ത് മനസിൽ ശാന്തി കിട്ടണം
Really interesting
താങ്കൾ ചിരിച്ചു കളിച്ചു പറയുന്ന ഒരു ശാസ്ത്രമല്ല ഹിന്ദു പുരാണം, ആഴത്തിൽ പഠിക്കു, അതിലെ അന്ത സത ശരിക്കും മനസിലാക്കു, ഒരു ഈശ്വരൻ മറ്റൊരു ഈശ്വര ബഹുമാനിച്ചിരുന്നു, അല്ലാതെ എന്നെ ആരാധിക്കാത്ത മനുഷ്യരെ തലവെട്ടിക്കളയാൻ പറഞ്ഞിട്ടില്ല, അവർക്കുവേണ്ടി ഒരു സ്വർഗ്ഗവും വച്ചിട്ടില്ല
ഇദ്ദേഹം ചിരിച്ചു കളിച്ചു പറയുന്നത് കൊണ്ട് പലർക്കും കാര്യം മനസ്സിലാകുന്നുണ്ട്.
എന്നാ നീ വന്നു തോലിക് 😂
വിമർശിക്കുന്നവർ ഒന്നോർക്കണം. എത്ര ഹിന്ദുക്കൾ ഇതൊക്കെ അറിയാൻ ശ്രമിച്ചിട്ടുണ്ട്..അതും ഈ പ്രായത്തിൽ
പറയാൻ അനുവദിക്കുന്ന കേൾക്കാൻ തയ്യാറുള്ള anchor.
അഘോരികൾ എന്നാൽ ശാന്തം ആയിട്ടുള്ളവർ എന്നർത്ഥം
തലയോട്ടിയിൽ കഴിച്ചാലും സ്വർണതളികയിൽ കഴിച്ചാലും അവസാനം പുഴുവരിക്കുന്ന തലയോടിയാവും,നമ്മൾ
അഘോരികൾ എന്തെന്നും നാഗ സന്യാസി മാർ എന്തെന്ന് ആദ്യം മനസ്സിലാക്കണം, അത് കഴിഞ്ഞു ഒറിജിനൽ നേക്കാൾ ഡ്യൂപ്പ് കൾ ഉണ്ടെന്ന സത്യം മനസ്സിലാക്കണം. അഘോരികൾ ഓക്കേ കാണാൻ സാധാരണ മനുഷ്യർക്ക് ബുദ്ധിമുട്ട് ആണ്
പുള്ളി പറഞ്ഞല്ലോ ശരിക്കും ഉള്ള അഗോരികളെ കണ്ടിട്ട് ഇല്ല എന്ന്
He is saying the mahabharatha stories what even people who claim here as hindus doesnt know,bowing to you... He is the SK pottakkad award winner
Sherpa’s name is Tensing
കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല അത് നല്ല രീതിയിൽ പറയാൻ കഴിയുക ഭാഗ്യമാണ്
കൂടുതൽ കാഴ്ചകൾ ഉണ്ടാവട്ടെ
കൂടുതൽ കഥകൾ ഉണ്ടാവട്ടെ
ആശംസകൾ
good anchor
👍👍
Orginel agori alla adu kurachude padikkoo
Great he know something.great thank you.
Sivan = sivam or brahmam
Sakthi= energy
All male Devans are Sivam.
All female Godess are Sakthi..
Baakki ellaam kadhakal
അവരൊന്നും ആഘോരികളല്ല അവരൊന്നും വെളിയിൽ ഇറങ്ങി നടക്കാറില്ല
Yogayum meditation um okke dinavum cheyyunna ethrayo per undu avarokke aghorikale pole thanuppum,choodum okke balance cheyyaan kazhivullavar aano???
🙏🙏🙏🙏🙏❤️❤️
🙏🏻❤️🙏🏻
ബെറ്റർ താങ്കൾ ഇനി പോകുമ്പോൾ അവിടെ ഉള്ള നല്ല യോഗിയിൽ നിന്നും ദീക്ഷ എടുത്തു ധ്യാനം ചെയ്യ്. പിന്നീട് ഇതു എല്ലാം മിത്തല്ല എന്ന് മനസിലാകും.
I think every religion is mith and the nature is God
Daivame kathukollane 🙏🙏🙏🙏
Salute
From where I shall get this books?
Bookishq
❤❤❤❤❤
😍😍😍
Nature is only atoms but what is body, what is head.
ശരിയാ ഞാനുണ്ടായിരുന്നു ബ്രഹ്മാവിന്‍റെ തല വെട്ടുമ്പോള്‍ അത് കഴിഞ് ശിവന്‍റെ വൈഫ് ഡിവോഴ്സിന് വക്കീല്‍ നോട്ടീസ് അയക്കാന്‍ ശ്രമിച്ചിരുന്നു പിന്നെ ഞാനും നാരദനും ഒക്കെ പറഞ് ശരിയാക്കി അവസാനം കോപം മൊത്തത്തില്‍ അടുക്കി കൂട്ടിവച്ചു ഞാനതെടുത്ത് ഒരു പാത്രത്തിലിട്ടു അത് ഗര്‍ഭപാത്രമായിരുന്നെന്ന് അറിഞു കൊണ്ടിട്ടതല്ല സത്യായിട്ടും അല്ല
To him INDIAN PURANAS & Rituals based on it are Myths.....
Whenever he make references his religious text---- that's becomes Belief.....That's revealed his own Double Standard in this subject.....
U haven't seen aghoris
thts what he said
നിസാർ നു ഒന്നും അറിയില്ല ഇതൊന്നും അല്ലപ്പാ നിങ്ങൾ നിങ്ങളുടെ ബുദ്ധിയുടെ പരമിതിയിൽ നിങ്ങക്ക് കുറെ ഒക്കെ പരിചയപ്പെടാൻ കഴിഞ്ഞു കാണും അതൊന്നും അല്ല സത്യം
❤
സുഹൃത്തേ നിങ്ങടെ വീഡിയോ കാണുന്നതിൽ മമ്പുതന്നെ എൻ്റെ അഭിപ്രയം എന്താണ് അഘേരി ആദ്യം തന്നെ എന്താന്ന് എന്ന് അറിയുക താങ്കൾ കാണുന്നതല്ല അഘോരികൾ
ഞങ്ങൾക്ക് ഒരു മാഷ് ഉണ്ടായിരുന്നു ദുർവാസാവ് എന്ന് വിളി പേര് ഉള്ള. എപ്പോ നോക്കിയാലും നീ നന്നാവില്ല എന്ന് പറയും
Chinthikkunnavarkku. Oru. Mathrga. Purushanum.. Pusthakavum.
കുംഭമേളയിൽ വരുന്ന ഭൂരിപക്ഷം ഉടായിപ്പ് ആണ്, യഥാർത്ഥ ആഘോരികൾ മറ്റുള്ള ആളുകളുമായി ഇടപെടില്ല
പ്രാന്ത് പുലമ്പാതെ നിർത്തുക... ആഘോരി എന്ത്? യോഗി എന്ത്? എന്നെല്ലാം ആദ്യം അറിയണം എങ്കിൽ ബ്രഹമത്തെ അറിഞ്ഞു അതിൽ നിന്നും ശക്തിയെ അറിയുക..
അല്ലാതെ ആഘോരി എന്നത് അറിയാതെ ശക്തിയെ അറിയുന്നവൻ ആണ് യഥാർത്ഥ സത്യം അറിയുന്നവൻ
Enth vruthyketta manushya
ഇവൻ കണ്ടത് കള്ള ആഘോരികളെ ആണ്😅 യഥാർത്ഥ ആഘോരികൾ സാധാരണക്കാരിൽ നിന്നും അകന്നു നിൽക്കും. ഒരുപാട് ആത്മീയ ആചാര്യന്മാർ ഇതിനെക്കുറിച്ചു എഴുത്ജിയിട്ടുണ്ട്.
Athu thanneyalle ayaalum paranjath?😂😂
7@@lindamary6781മന്ദബുദ്ധികളോട് സംസാരിക്കാതിരിക്കുക.. ഒരു ശരാശരി മലയാളിയുടെ നിലവാരമാണ് മൊത്തം കാണില്ല. കണ്ടാൽ മനസ്സിലാവില്ല. മൊത്തത്തിൽ കേൾക്കുകയും ഇല്ല കേട്ടാലും മനസ്സിലാകില്ല.. എന്നിട്ട് പൊതുമധ്യത്തിൽ നാണം കെടും
enthinithra deshyam idehathodu. ideham sathyam aanu paranjayhu.very innocently he is explaining what he saw
യഥാർത്ഥ ആഘോറികളെ ഞാൻ കണ്ടിട്ടില്ല എന്നാണ് അയാൾ പറയുന്നത്. (മുഴുവൻ കേൾക്കുക )
@@lindamary6781 മുഴുവൻ കണ്ടില്ല. ബ്രോ
Tell your name Bro. Not your friend's
അയാളുടെ പേരല്ലേ അവിടെ എഴുതി കാണിച്ചത്.... നീയെന്താ പൊട്ടനാ 😂😂😂😂
Muri vyidiyan aalla kollum..
Thannekkalum vivaram und
കഷ്ടം അറിവില്ലാതെ.. എന്തെക്കൊയോ പുലമ്പുന്നു.. അതാണ് പ്രശ്നം ആഘോരി എന്താണെന്ന് അറിയില്ല.. അവിടെ, പോസ്റ്റുമാനും, ബസ് ഡ്രൈവറും ഒക്കെ ആയി ജോലി നോക്കുന്ന ആഘോരികൾ ഉണ്ട്... കഷ്ടം..
അറിവുള്ള നീ എന്ത് ഉണ്ട ഉണ്ടാക്കി? ഫേക്ക് തായോളി
Nee avide irunn oombokko
Fake funda mol
ആർക്കാണ് അറിവില്ലാത്തത് എന്ന് കമന്റ് കണ്ടാൽ അറിയാം 🙏
Thala. Poya. Brammavu. Engine. Jeevichu
5 thala undayirunnu
Chilathu viswasam chilathu mithum allee😂😂😂
❤ അനുഭവനാണ് ഗരു❤
Brother why ur muslim sage in mosque😮😮😮, and with peackok feather😢😢😢😢
100% 🙏🙏🙏🙏
🙏🙏🙏
പരമശിവൻ ക്ഷിപ്രകോപിയല്ല പ്രപഞ്ച സത്യത്തെ കള്ളം പറഞ്ഞതുകൊണ്ടാണ്
Prrrrt
ഇവനും മനുഷനാണോ?
Ninte thantha manushyanalle?
Evanaraa
മിക്ക പുരണങ്ങളും വായിച്ചിട്ടുണ്ട് വായിച്ചിടത്തോളം ദൈവങ്ങൾ തമ്മിൽ അടിയും, ശിവൻ സതിയുടെ ബോഡി എടുത്ത് ദുഖത്താൽ കരഞ്ഞു നടക്കലും വിഷ്ണു അത് കണ്ടിച്ചു കളയലും തുടങ്ങിയവയാണ്. എല്ലാം ഒരിക്കലും യഥാർത്ഥ ദൈവത്തെ സധൂകരിക്കുന്നതായിട്ടില്ല. ഇവിടെ എല്ലാം സൃഷ്‌ടിച്ച യഥാർത്ഥ ദൈവത്തെ കലക്രമേണ ജനങ്ങൾ വിസ്മരിച്ചു. എന്ന് അതിലേക് എത്തുന്നുവോ അന്ന് മാത്രം മോക്ഷം കിട്ടൂ .
വിഷമിക്കണ്ട അവരുടെ പ്രശ്നം തീർക്കാൻ അവിടെ വഖഫ് ബോർഡ് ഉണ്ട്.. 🙏
Eyal ano adi idunnath solve akkiyath ithra crct ayt parayunnallo...
Vishnu kandich kalanjo?than evda vayiche ithokke
ഇതെല്ലാം പുരാണങ്ങൾ മാത്രമാണ്. കഥകൾ. അതിനപ്പുറം ഈ പുരാണങ്ങൾക്ക് ഹിന്ദു മതത്തിൽ പ്രാധാന്യമില്ല.
ഹിന്ദു മതത്തിൽ ഭഗവത് ഗീതക്കും ഉപനിഷത്തുകൾ ക്കുമാണ് പ്രാധാന്യം.
കള്ളും പെണ്ണും കൊടുക്കുന്ന മാമകൾ ദൈവമാണെന്ന് കരുതുന്ന മണ്ടൻ മാർ ഇവിടെ ഉണ്ടല്ലോ. ദൈവത്തിൻ്റെ ജോലി അതാണ് എന്ന് പറയുന്ന മതങ്ങൾ ഉണ്ട്. ഹിന്ദു മതത്തിൽ ഈ പറഞ്ഞതെല്ലാം കഥകൾ മാത്രം.
Athe allahuvin cheriya complex und, athukond adeham mammadinod parnju mammade enne aarum mind cheyunilla athukond nee poi ente peril oru matham thudang, enne mind cheyunnvrkellaam njn swrgathil varumbo 72 hoorimaareyum poricha meenum madhya puzhayum tharaam, ithukett mammdintr manasil pottiya laduvaan samadhana matham😂😂
@IndiaTruth-v7z പുരണങ്ങൾ വായിച്ചിട്ടുണ്ട് അതിൽ ഉള്ളത് തന്നെയാണ് പറഞ്ഞതും എന്തിന് കളവ് പറയുന്നു. പുരണങ്ങളിൽ ഒന്നുടെ vulgur ആയി കൊടുക്കും വിവർത്തനം പുസ്തകം ആണേൽ അതെല്ലാം കുറച്ചു കുറയ്യും. പ്രസ്തുത വീഡിയോയിൽ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല
എഴുപത്തിരണ്ടായിരമാണോ ഏഴായിരത്തി ഇരുന്നൂറാണോ മകളേ😅
നിങ്ങൾക്കറിയില്ലെങ്കിൽ മിണ്ടതിരിക്കുക
തനിക്ക് അഘോരികളെ കുറിച്ച് ഒരു ചുക്കും അറിയില്ല താൻ കണ്ടത് നാഗ സന്യാസിമാരെയാണ്
എടോ കെളവാ. നിന്റെ കഴപ്പ് 🤭
ദൈവത്തെ ഓർത്തു അറിയാത്ത കാര്യങ്ങൾ പ്രചരണം നടത്തരുതേ. ചോദിക്കുന്ന ആൾക്കോ ഇതിനെ കുറിച്ച് വല്യ വിവരം ഇല്ല. എന്നിരുന്നാലും അറിയാത്ത കാര്യങ്ങൾ ദയവു ചിത് പ്രചരിപ്പിക്കാതിരിക്കുക
അഘോരി എന്നത് ഘോരം ഇല്ലാത്തവർ എന്നാണ് അർഥം എന്ന് ആദ്യം മനസിലാക്കുക. യഥാർത്ഥ അഘോരികൾ ഒരിക്കലും മാംസം ഭക്ഷിക്കുന്നവരോ, ശവ ഭോഗികളോ അല്ല. ഇന്ത്യൻ സർക്കാരിന്റെ ഇപ്പോഴത്തെ കണക്ക് വെച്ച് 78000 അഘോരികൾ ആണെന്നാണ് ഒരു ഏകദേശ കണക്ക് അതിൽ തന്നെ പന്ത്രണ്ടായിരത്തോളം സ്ത്രീകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. താങ്കൾ കുംഭ മേളയിൽ കണ്ടവരാരും ആഘോരികൾ അല്ല
ആണെന്ന് അയാൾ പറഞ്ഞോ 😡😂😡ആദ്യം വീഡിയോ കാണ്. എന്നിട്ട് കോണക്കു
സംസാരം കേട്ടാൽ ടോവിനോ യുടെ ശബ്ദവും സംസാര രീതിയും
നബി പറഞ്ഞതാ അങ്ങനെ ചെയ്യാൻ
ഇവനും മനുഷ്യനോ
ഞമക് ബുറാക്കിനെപ്പറ്റി ഒരു ബുസ്തകം എയ്ത ണം!
Appante andiye kuichum ezhutham
😂😂 buraakk ഒരു മിത്ത് ആണ് എന്ന് ഈ എഴുത്തു കാരൻ പറയില്ല😂