ജീവിതം തന്നെ ഒരു മാസ്സ് ആക്കിയ മനുഷ്യൻ. അച്ചായൻ ഇതിനപ്പുറം അനുഭവിച്ചിട്ടുണ്ട് അതൊന്നും സിനിമയിൽ വന്നിട്ടില്ല. പടം കണ്ടതിനുശേഷം സ്വന്തം നാട്ടുകാരൻ എന്നുള്ള നിലയിൽ അഭിനന്ദനങ്ങൾ.👏
ഇത്രയും പണവും പിടിപാടും ഉണ്ടായിട്ട് പോലും ഇത്രയും ബുദ്ധിമുട്ടിച്ചു... ഇത് വല്ല സാദാരണക്കാരനോ പാവപെട്ടവനോ ആയിരുന്നു എങ്കിൽ ഇപ്പോഴും വെളിച്ചം കാണാത്ത വിധം പൂട്ടിയേനെ...
""ഞാൻ തന്നെ സിനിമ പിടിക്കുമായിരുന്നു ; ഇത്രേം കാണിച്ച ഞാൻ......അതുകൂടെ കാണിക്കാൻ മേലെ എനിക്ക്....."" മാസ് അച്ചായൻ..... പൊളി അച്ചായമാർ ഇങ്ങനെ ആയിരിക്കണം..... 👌🏻👌🏻👌🏻♥️♥️♥️
@@nices5581 പുള്ളി ഒരു നല്ല ആള് ആയിരുന്നു എന്നാണല്ലോ പറയുന്നത്, അബ്കാരികൾ ക്ക് എതിരെ പ്രവർത്തിച്ച ആള് ആയിരുന്നോ 🤔, പോലീസിനെ ഇടിച്ചു പാലതിന്ന് താഴേക്ക് എറിഞ്ഞിട്ടുണ്ടോ പുള്ളി 🤔
നമ്മക്ക് അഭിനയിക്കാൻ അറിയാമായിരുന്നെങ്കിൽ ഞാൻ തന്നെ അഭിനയിക്കുമായിരുന്നു...ഇത്രോം കാണിക്കാമെങ്കിൽ ... 😂😂😂 സമ്മതിച്ചു കൊടുത്തേ പറ്റൂ ... എന്തായാലും ഇത്രയൊക്കെ സംഭവങ്ങൾ നേരിട്ടിട്ടും കടും കൈകൾ ഒന്നും ചെയ്യാതെ കോടതി വഴി സംയയനത്തോടെ എല്ലാം നേരിട്ട അച്ചായൻ പുലിയാണ് ...എല്ലാക്കാലത്തും ഹീറോയാണ്. തന്റേടിയായ കടുവാക്കുന്നേല്‍ കുറുവാച്ചന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ...💕💕💕
@Liju John പക്ഷെ പാലാ കാരുടെ അത്രയു ഒക്കില്ല പത്തനംതിട്ട അച്ചായൻമാരെല്ലാം യൂറോപ്പിലും മറ്റുവിദേശങ്ങളിലുമല്ലേ ? അച്ചായൻ ചരിത്രങ്ങൾ കോട്ടയത്താ പ്രത്യേകിച്ച് പാലായില്🤪
പണമുണ്ടങ്കിൽ പിടിച്ചുനിൽക്കാം ഇല്ലങ്കിൽ കിഴടങ്ങാം അതാണ് ലോകം പൊതു ആരോഗ്യം പൊതു നിയമം പൊതു വിദ്യാഭ്യാസം ഇതൊക്കെ നടപ്പിലാക്കണമെന്ന് പറഞ്ഞത് മാർക്‌സാണ് അദ്ദേഹത്തിന്റെ ആശയത്തെ നിരാകരിച്ചതിന്റെ അനന്തരഫലം ലോകം അനുവവിക്കുന്നു
പണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇട്ട് പെരുമാറിയ ഇരട്ടച്ചങ്കൻ പോലീസുകാരൻ ആണിദ്ദേഹം. ഇത്രയും ചങ്കൂറ്റമുള്ള ഒരാൾ കേരളത്തിലുണ്ടോ എന്ന് ഇദ്ദേഹത്തെ അറിയാവുന്നവർ ചോദിക്കും.
പോലീസ്കാർ ഏതു ഗ്രേഡിൽ ആണെങ്കിലും ഒരുപോലെ ആണെന്ന് തോന്നുന്നു. പക്ഷെ എല്ലാവർക്കും കുറുവച്ചൻ ആകാൻ പറ്റുമെന്നു തോന്നുന്നില്ല. പലരും കുത്തു പാള എടുത്തുപോകും. ഇത് പോലെ മറ്റൊരു കേസ് കുട്ടനാട്ടിൽ ഉണ്ടായിരുന്നത് ഒത്തു തീർപ്പായെന്നു യ്തോന്നുന്നു.
എന്റെ അഭിപ്രായം സാർ തന്നെ മതി... അഭിനയിക്കേണ്ട , ജീവിച്ചാൽ മതി... ഇതുവരെയുള്ള അനുഭവങ്ങൾ മനസ്സിൽ കൊണ്ട്. ക്യാമറക്കുമുൻപിൽ ജീവിക്കണം മലയാളികൾ മുഴുവൻ സാർ ന്റെ കൂടെയുണ്ട് 👍🙋♂️🙋♂️🙋♂️🙋♂️
Achayanmaaru pwoli aanu...Ella karyathilum... Achayanmaarulla sthalanghalil jeevichavarku ariyaam... Indian first literate district -Kottayam India's most literate districts il - Kottayam Pathanamthitta Ernakulam okke top varunund... Keralathile top literacy, education, health , Social welfare, per capita income, per capita GDP, hight HDI, highest life expectancy, lowest crime rate, okke Kottayam Pathanamthitta Ernakulam pinae chernnu kidakkunna Idukki Thrissur Alappuzha jillayile areasilum aanu .... Theernilla , only district in India with zero no of residents who are beggars - Kottayam . District in India with the most no of schools per sqkm- Kottayam aanu(same incase of health institutions) Kottayam ulpedunna central Kerala aanu ithil Ellam top rankil varunnathu... Modern education started in Kottayam by St.Chavara Kuriakose in 1824. He introduced the concept of "pallikoodam" a school with every Church. He is the first to introduce the concept of "mid-day meals " in India. Midday meal was introduced so that even poor parents who were unaware of the importance of education atleast send their children to pallikoodam for a one time meal and thus atleast their children get educated in the process. all students irrespective of cast,creed and religion were given education in pallikoodams. He introduced "Pidiyari System" in which a handful of rice was collected from all Christian families of the respective parishes so as to provide mid-day meals to students in pallikoodam. FATHER OF MODERN EDUCATION IN KERALA- St.Chavara Kuriakose Anghane imvarshanghal aayittu Keralam Indiayile top state in education,literacy, and health sector aayi munnottu pokunnu...👍 Ithrem pore Achayanmaaru annum innum ore pwoli aanennu parayaan...?? Ellam Kerala PSC syllabusil und...Kerala Renaissance eduthu padikku...Sree Narayana guru and Chattampi Swami were born in 1853 and they followed the same principle of pallikoodam from 1870s onwards👍👍
Sri Kuruvachen, oru Kaduva thanne. God bless you for your strong stand against wrong stand, corruption. That too against.the Priest , Bhishop and the corrupt Police. A dynamic personality.
സത്യം, ഞങ്ങളും വിചാരിച്ചു, പ്രായം ഒരു ഫാക്ടർ ആയിരുന്നു. സുരേഷ് ഏട്ടൻ ആണെങ്കിൽ പൊളിച്ചേനെ, പുള്ളീടെ ലുക്ക് തന്നെ മതി പകുതി super ആയി. അതുപോലെ ഷാജണിന്റെഅച്ഛൻ പോലീസിനെ അടിച്ചു എന്നൊക്കെ പറഞ്ഞത് അത്ര sink ആവാത്ത പോലെ തോന്നി.
@@suryakiran7822 മാസ്‌ക് കൃത്യമായി ധരിക്കുകയും അകലം കൃത്യമായി പാലിക്കുകയും ചെയ്താൽ മതി സുഹൃത്തേ അല്ലാതെ മാധ്യമങ്ങളെ കുറ്റം പറഞ്ഞത് അല്ല . ആർക്കാണ് രോഗം എന്ന് തിരിച്ചു അറിയാനുള്ള ദിവ്യശക്തി ഒന്നും നമ്മക് ഇല്ലാലോ ..
ശത്രുവിനെ സ്നേഹിക്കനും പാപിയോട് ക്ഷമിക്കാനും വിശ്വാസികളോട് പറഞ്ഞു നടക്കുന്ന ഒരു പുരോഹിതന്റെ വൈരാഗ്യം, ഒരു വ്യക്തിയെ വര്ഷങ്ങളോളം കോടതിയിൽ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാക്കി.
ഇതൊരു സിനിമയാവണം കാരണം ഒരു ദ്രോഹവും ഒരാൾക്കും ചെയ്യാത്ത ഒരു പാവത്തിനെ ഇത്രമേൽ കണ്ണീരു കുടിപ്പിച്ചവർക്ക് കൊടുക്കുവാനുള്ള ഒരു വലിയ അടിയായി തന്നെ ഈ സിനിമ വരണം അങ്ങൊരു വലിയ മനസ്സിന്റെ ഉടമയാണ് എന്നു നേരിൽ കണ്ടിട്ടില്ലേലും തിരിച്ചറിയുന്നുണ്ട് ആ മുഖം കാണുമ്പോൾ 🙏🙏🙏
ശക്തമായ എതിരാളി നമുക്കുണ്ടായാലേ അതിലും വലിയ പോരാളി നമ്മൾ ആകുകയുള്ളു.... മാസ്സ് ഡൈലോഗ്സ്... അച്ചായൻ സൂപ്പർ...
അതാണ് അത് വലിയ ഒരു ഡയലോഗ് ആണ്
💪
🎉🎉🎉🎉🎉❤🎉🎉🎉🎉🎉
പാലായിൽ ഇതുപോലെ അടിപൊളി കഥാപാത്രങ്ങൾ ഉണ്ട്.. സ്‌ഫടികത്തിലെ കണ്ടതിൽ നോബിൾ... ലേലം സിനിമയിലെ മണർകാട് പാപ്പൻ... അതുപോലെ ഒരുപാട് ഉണ്ട് 👍❤️
കടുവ സിനിമ ഇന്നലെ ആണ് കണ്ടത്. കണ്ടപ്പോൾ തൊട്ട് ഈ മനുഷ്യനെ കാണാൻ ആഗ്രഹിച്ചു🙏🏻🙏🏻🙏🏻. പൃഥ്വി ❤️❤️❤️❤️😘😘😘
ജീവിതം തന്നെ ഒരു മാസ്സ് ആക്കിയ മനുഷ്യൻ. അച്ചായൻ ഇതിനപ്പുറം അനുഭവിച്ചിട്ടുണ്ട് അതൊന്നും സിനിമയിൽ വന്നിട്ടില്ല. പടം കണ്ടതിനുശേഷം സ്വന്തം നാട്ടുകാരൻ എന്നുള്ള നിലയിൽ അഭിനന്ദനങ്ങൾ.👏
Nee അതിനു അയാളെ കണ്ടിട്ടുണ്ടോ മരകഴുതെ
എന്തൊക്കെ ആരുന്നു എന്നു പറയാവോ, സിനിമയിൽ ഇല്ലാത്ത ജനങ്ങൾ അറിയട്ടെ
@@muhammednadheer5444 methanmarde pole kanjav kadathalla
@@muhammednadheer5444 cinemayil kanunna Manushyanee alla adeham athu vechu verthirikkalle sahoo.
Enthado kuru pottiyo@@muhammednadheer5444
എനിക്ക് അഭിനയിക്കാൻ അറിയാമായിരുന്നെങ്കിൽ ഞാൻ തന്നെ അഭിനയിക്കുമായിരുന്നു.... അത് കലക്കി 👌👌👌👌👌
💕💕💕
അത്ര വേണോ ♥️
Ee prayathil engane abhinayikkana?
@@Batmax4194 ഇതിൽ അഭിനയിച്ച നായകന് എത്ര വയസായി
Upakaram cheythillelum upadravam cheyyadhirunnude🤣😂
പാലായിൽ ഇനിയുമുണ്ട് ഇത്തരം പുലികൾ, സിനിമ ഇറക്കി മടുക്കും 😊
😂😂
പുള്ളിക്കാരൻറെ ജീവിതംതന്നെ കേസായിരുന്നു. പണ്ടാരമടങ്ങാൻ അത് സിനിമയാക്കമല്ലോ എന്ന് വിചാരിച്ചപ്പോൾ അതും കേസായി.
😂😂
😂😂😂
അതേ...ഒരു ips ഉദ്യോഗസ്ഥൻ നശിപ്പിച്ചു അങ്ങേരുടെ ലൈഫ്റ്
😂😂
8
കടുവ കണ്ടതിനു ശേഷം വന്നവർ ഹാജർ പറഞ്ഞെ.. 🥳
Hajar
പടം കാണാൻ പറ്റിയില്ല എന്നാലും ഹാജർ
Hajar
🤙🏻
Hajor
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ഇദ്ദേഹം ശെരിക്കും കടുവാ തന്നെ. 💪
Really life missing
ഇന്നലെ കടുവ കണ്ടൂ
പൃഥിരാജ് പൊളിച്ച്💕🔥
Unda
കഥ ഇല്ലാ...പോരാ ..മോനെ..
@@perfectroofingsengineering5415 ah ikachida movie korapam ella kande irikam
ഇത്രയും പണവും പിടിപാടും ഉണ്ടായിട്ട് പോലും ഇത്രയും ബുദ്ധിമുട്ടിച്ചു... ഇത് വല്ല സാദാരണക്കാരനോ പാവപെട്ടവനോ ആയിരുന്നു എങ്കിൽ ഇപ്പോഴും വെളിച്ചം കാണാത്ത വിധം പൂട്ടിയേനെ...
Piano pallik koduthathupolum arillarunnu😃
Correct
സാദാരണക്കാർ ഇതോക്കെ നോക്കോ ? പിയാനോ ആരെടുത്തലും അവർക്കെന്താ 😁
സാധാരണക്കാരൻ ആയിരുന്നെങ്കിൽ അസ്തിയിൽ കൂണ് മുളച്ചേണേന്ന് പറ.
അടിപൊളി ഇച്ചായൻ 👌
ഇച്ചായൻ ഒരു സിനിമയിൽ അഭിനയിക്കണം.. പ്രിത്വിരാജ് നല്ല നടൻ ആണ്
""ഞാൻ തന്നെ സിനിമ പിടിക്കുമായിരുന്നു ; ഇത്രേം കാണിച്ച ഞാൻ......അതുകൂടെ കാണിക്കാൻ മേലെ എനിക്ക്....."" മാസ് അച്ചായൻ..... പൊളി അച്ചായമാർ ഇങ്ങനെ ആയിരിക്കണം..... 👌🏻👌🏻👌🏻♥️♥️♥️
ഇനിയും പാലായിൽ ഇതുപോലെ മരണമാസ് ഐറ്റങ്ങൾ ഉണ്ട്. സ്പടികത്തിലെ തോമച്ചായനെപോലെ മാസ്സ് കഥാപാത്രങ്ങൾ
Brake nashtapetta busine Jeepu kondu overtake cheythu thandanju nirthitund🤗
Achayanmaaru pande pwoli alle☺️
@@niriap9780 അത് ആരാ 🤔🤔
@@Ajcvd കണ്ടത്തിൽ നോബിൾ, ഒരു വൃത്തികെട്ടവൻ ആരുന്നു. അവസാനം മുഖത്തു ആസിഡ് ഒഴിച്ച്, വീട്ടിക്കൊന്നു
@@nices5581 പുള്ളി ഒരു നല്ല ആള് ആയിരുന്നു എന്നാണല്ലോ പറയുന്നത്, അബ്കാരികൾ ക്ക് എതിരെ പ്രവർത്തിച്ച ആള് ആയിരുന്നോ 🤔, പോലീസിനെ ഇടിച്ചു പാലതിന്ന് താഴേക്ക് എറിഞ്ഞിട്ടുണ്ടോ പുള്ളി 🤔
@@Ajcvd ഇവിടുത്തെ പേരുകെട്ട് ഗുണ്ടയാരുന്നു. നല്ല മനുഷ്യൻ ഒന്നുമല്ലാരുന്നു, അവസാനം സഹികെട്ടാണ് നാട്ടുകാര് ഈരാറ്റുപേട്ട്കടുത്തു വെച്ച് കൊന്നു.
നമ്മക്ക് അഭിനയിക്കാൻ അറിയാമായിരുന്നെങ്കിൽ ഞാൻ തന്നെ അഭിനയിക്കുമായിരുന്നു...ഇത്രോം കാണിക്കാമെങ്കിൽ ... 😂😂😂
സമ്മതിച്ചു കൊടുത്തേ പറ്റൂ ...
എന്തായാലും ഇത്രയൊക്കെ സംഭവങ്ങൾ നേരിട്ടിട്ടും കടും കൈകൾ ഒന്നും ചെയ്യാതെ കോടതി വഴി സംയയനത്തോടെ എല്ലാം നേരിട്ട അച്ചായൻ പുലിയാണ് ...എല്ലാക്കാലത്തും ഹീറോയാണ്.
തന്റേടിയായ കടുവാക്കുന്നേല്‍ കുറുവാച്ചന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ...💕💕💕
നമ്മക്ക് അഭിനയിക്കാൻ അറിയില്ലാതോണ്ടല്ലേ.. അല്ലെങ്കിൽ ഇത്രേം ഒക്കെ കാണിക്കാൻ അറിയാമെങ്കിൽ അതോടെ ചെയ്യാൻ എനിക്കറിഞ്ഞൂടെ.. 😂✌️🔥🔥
എന്തൊക്കെ പറഞ്ഞാലും, ഈ കോട്ടയം, പാലാ, അച്ചായന്മാരുടെ ജീവിതം ഒരേ പൊളിയാണ്.
@Liju John crt👍👍👍
@Liju John athu full echikalanu
@Liju John പക്ഷെ പാലാ കാരുടെ അത്രയു ഒക്കില്ല പത്തനംതിട്ട അച്ചായൻമാരെല്ലാം യൂറോപ്പിലും മറ്റുവിദേശങ്ങളിലുമല്ലേ ? അച്ചായൻ ചരിത്രങ്ങൾ കോട്ടയത്താ പ്രത്യേകിച്ച് പാലായില്🤪
@@johneythomas1891 real achayans Kottayam anu mattu jilla okke evare anukarikkunnavaranu....
@@jacobphilip1942
Pinne ollathellam yathra poyappol ondayatha
Athanu sathyam😅😄
1yr മുമ്പുള്ള interview... ആണ് ഇത് ഇപ്പോഴാണ് കാണുന്നത്... 😍 kaduvaakkunnel kuruvachan🌼
Same here 😊
ഡൽഹിയിൽ നിന്നും രാംജത് മലാനിയെ വരുത്തിച്ചു എന്നതിൽ നിന്ന് തന്നെ കുറുവാച്ചന്റെ റേഞ്ച് ഏതാണ് എന്ന് മനസ്സിലാക്കിത്തരുന്നു.No further explanation needed
നല്ല കഥ
@@babujacob6126 pala puli achayan 👍👍
അതിന്റ പിന്നിൽ പ്രവർത്തിച ബുദ്ധി കേന്ദ്രം sp ജോർജ് ജോസഫ് സാർ ആണ്
പണമുണ്ടങ്കിൽ പിടിച്ചുനിൽക്കാം
ഇല്ലങ്കിൽ കിഴടങ്ങാം
അതാണ് ലോകം
പൊതു ആരോഗ്യം
പൊതു നിയമം
പൊതു വിദ്യാഭ്യാസം
ഇതൊക്കെ നടപ്പിലാക്കണമെന്ന്
പറഞ്ഞത് മാർക്‌സാണ്
അദ്ദേഹത്തിന്റെ ആശയത്തെ നിരാകരിച്ചതിന്റെ അനന്തരഫലം ലോകം അനുവവിക്കുന്നു
@@നിഷ്പക്ഷൻ angerde economy koode akano 😂
ഇദ്ദേഹത്തിന്റെ വീട് കാണാൻ നല്ല ഭംഗി ഉണ്ട്.... !! ആള് പണ്ട് പുലി ആയിരുന്നു എന്ന് തോന്നുന്നു.. 👍👌
യെസ് ലയൺ
@@ammankv7164 pala puli achayan🙏🙏
പുലി! അല്ല! അദ്ദേഹത്തിന്റെ ...പേരിൽ തന്നെയുണ്ട് ...🔥🔥🔥🔥🔥
പുലിഅല്ല മോനേ
സിംഹം..
പണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇട്ട് പെരുമാറിയ ഇരട്ടച്ചങ്കൻ പോലീസുകാരൻ ആണിദ്ദേഹം. ഇത്രയും ചങ്കൂറ്റമുള്ള ഒരാൾ കേരളത്തിലുണ്ടോ എന്ന് ഇദ്ദേഹത്തെ അറിയാവുന്നവർ ചോദിക്കും.
കോട്ടയംകാരൻ അച്ചായൻ എന്നാൽ ഇതാണ്.. സത്യം ഏവ ജയതേ..
നാടും , ജാതിയും വ്യക്തിത്വവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. എല്ലാ മതത്തിലും കാണും നല്ലവരും അല്ലാത്തവരും...
@@jishithsfc711 true✌🏻
Avasanam polichu
0:31 ഭഗവത് ഗീതയുടെ സന്ദേശം. മതത്തിന് അതീതമായ മഹത്തായ വെക്തി ❤️
പോലീസ്കാർ ഏതു ഗ്രേഡിൽ ആണെങ്കിലും ഒരുപോലെ ആണെന്ന് തോന്നുന്നു. പക്ഷെ എല്ലാവർക്കും കുറുവച്ചൻ ആകാൻ പറ്റുമെന്നു തോന്നുന്നില്ല. പലരും കുത്തു പാള എടുത്തുപോകും.
ഇത് പോലെ മറ്റൊരു കേസ് കുട്ടനാട്ടിൽ ഉണ്ടായിരുന്നത് ഒത്തു തീർപ്പായെന്നു യ്തോന്നുന്നു.
Best cast for kuruvachan is kuruvachan himself.😂😂😂😂
തച്ചങ്കരിയുടെ അല്ലേ കുട്ടനാട് മിത്രക്കരി ഉള്ള ഒരു കുടുംബത്തെ ടാർഗ്ഗറ്റ് ചെയ്ത കഥ.
👍👍👍
@@georgegeorge8223 അത് എന്താണ് കഥ
അച്ചായൻ കൊള്ളാലോ....കേട്ടിടത്തോളം... സഭയും വൈദീകരും വില്ലൻമാർ സത്യം അതുതന്നെ.....
നിങ്ങളുടെ കാഴ്ചപാട് ശരിയാണ് ഇന്ന് മലയാളത്തിൽ ഈ കഥ അഭിനയിക്കാൻ സുരേഷ് ഗോപിയാണ് നല്ലത്
Yes
yes
Ennu andimuku shaga🤣
@@sulthanshat.s3103 🙄
Sathyam
കടുവ ഇറങ്ങിയതിനു ശേഷം കാണുന്നവരുണ്ടോ 😄
അച്ചായൻ പുലി.. Ram chand malani ( Leading supreme court lawyer Delhi ) .. കൊണ്ട് വന്നു വാദിച്ചു.. Heavy 💪💪💪😍😍😍😍
രാം ജേഠ്മലാനി എന്നാണ് പേര്, സുഹൃത്തേ!
എഡിറ്റ് ചെയ്തിട്ടും പേര് ശരിയായില്ല😭
Ram Jatmalani...
Ram Jethmalani
15 to 20 lacs per hearing
ശക്തമായ എതിരാളിയുണ്ടെങ്കിലേ ഒരു രസമുള്ളൂ എന്നാ മൂപ്പെരുടെ പക്ഷം 😃
വളരെ ശരിയാണ്
ഇത്രയും കാണിച്ച എനിക്ക് അതും കൂടി കാണിക്കാൻ കഴിയില്ലേ 🔥🔥🔥
But എല്ലാപേരെയും ഞെട്ടിച്ചു കൊണ്ട് പ്രിത്വിരാജ്, പൊളിച്ചു ❤️♥️❤️♥️
പറഞ്ഞ് വന്നപ്പോൾ സിനിമയിലെ കുരിയച്ചനെക്കാൾ വലിയ കില്ലാടി ആണ് ഈ ഒറിജിനൽ. 🔥🔥🔥
മരണ മാസ്സ് അച്ചായൻ പൊളി 🙏🏼🙏🏼🙏🏼
പൃഥ്വി... പൊളിച്ചു.... അച്ചായൻ വേഷത്തിൽ പൃഥ്വി ബെസ്റ്റ്... 👍
അയ്യപ്പനും കോശിയും.... ആഹാ....
ഉണ്ട 🤣🤣🤣
@@artview2548 പോടാ myre😡
പ്രിത്വിരാജ് ആളു മോശക്കാരൻ അല്ല ഇപ്പോൾ ആക്ഷൻ അഭിനയിക്കാൻ പറ്റിയ നടൻ അദ്ദേഹം മാണ് പഴയ സ്റ്റാറുകൾക്ക് അച്ഛൻ റോളുകൾ കൊടുക്കാമായിരുന്നു
എന്റെ അഭിപ്രായം സാർ തന്നെ മതി... അഭിനയിക്കേണ്ട , ജീവിച്ചാൽ മതി... ഇതുവരെയുള്ള അനുഭവങ്ങൾ മനസ്സിൽ കൊണ്ട്. ക്യാമറക്കുമുൻപിൽ ജീവിക്കണം മലയാളികൾ മുഴുവൻ സാർ ന്റെ കൂടെയുണ്ട് 👍🙋♂️🙋♂️🙋♂️🙋♂️
Swantham kadha parayunna pole eduthal mathiyayirunnu....cheruppathilum yuvathathilum ulla randu veshangalkku ale kandu pidichal mathi....
ആമസോൺ primil കടുവ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ 🤗👍👆
കുറുവച്ചായനെ വളരെ ഇഷ്ടപ്പെട്ടു നേരിൽ കാണാൻ ആഗ്രഹമുണ്ട് എന്ന് ഉമ്മച്ചൻ
@2:00 ഭഗവത്ഗീതയുടെ സന്ദേശം ❤️❤️
ജീവിതം ഒത്തിരി കണ്ടയാളല്ലേ
പൃഥ്വിരാജിനെക്കാൾ നന്നായി ഈ ക്യാരക്ടർ ചെയ്യാൻ മലയാള സിനിമയിൽ വേറെ ഒരാൾക്കും കഴിയില്ല... ഒരേ mass 🔥
ഈ വീട്ടിൽ പോയിട്ടുണ്ട്. അവിടുത്തെ ആന്റി നല്ല സ്നേഹം ആയിരുന്നു. വാതിലും മുൻവശവും ഒക്കെ കാണാൻ എന്തൊരു ഭംഗി ആണ്.
Hi e kurvakunnil kaduvachan evide place
Mm സൂപ്പർ
പൃഥ്വിരാജ് പൊളിയാണ്
അതുപോലെതന്നെ വിവേക് ഭായ് അത്യുഗ്ര വില്ലൻ
ഇനി ഹിന്ദി അങ്ങ് വിട്ടേക്ക്
മലയാളത്തിൽ ഭായ് സൂപ്പർ
Last prithviraj thanne Padam produce cheythu nayakanaaayi abhinayikkukayum cheythu , the mass hero of present era
കാഞ്ഞിരപ്പള്ളി achayans ആരും ഇല്ലേ 🤗
സൂപ്പർ അച്ചായൻ, പത്തരമാറ്റ് പാലാക്കാരൻ അച്ചായൻ♥️💞👍
പടം കണ്ട ശേഷം അച്ചായനെ കാണാൻ വന്ന ആരെങ്കിലും 🤔🤔🤔
Yes
bro njn kandoo good movie
Padam kandasesham e video kanunnavarundo
അല്ലേലും കോട്ടയത്തെ അച്ചായന്മാർ വേറെ ലെവൽ അല്ലെ
allah. poi oomf
@@vyshnavprakash4906 അല്ലാഹ് ആണോ ഊംഫുന്നത്
Alla
@@railfankerala അയിന് നിന്റെ സർട്ടിഫിക്കറ്റ് ആർക്ക് വേണം മരപാഴേ
Achayanmaaru pwoli aanu...Ella karyathilum...
Achayanmaarulla sthalanghalil jeevichavarku ariyaam...
Indian first literate district -Kottayam
India's most literate districts il - Kottayam Pathanamthitta Ernakulam okke top varunund...
Keralathile top literacy, education, health , Social welfare, per capita income, per capita GDP, hight HDI, highest life expectancy, lowest crime rate, okke Kottayam Pathanamthitta Ernakulam pinae chernnu kidakkunna Idukki Thrissur Alappuzha jillayile areasilum aanu ....
Theernilla , only district in India with zero no of residents who are beggars - Kottayam
.
District in India with the most no of schools per sqkm- Kottayam aanu(same incase of health institutions)
Kottayam ulpedunna central Kerala aanu ithil Ellam top rankil varunnathu...
Modern education started in Kottayam by St.Chavara Kuriakose in 1824.
He introduced the concept of "pallikoodam" a school with every Church.
He is the first to introduce the concept of "mid-day meals " in India. Midday meal was introduced so that even poor parents who were unaware of the importance of education atleast send their children to pallikoodam for a one time meal and thus atleast their children get educated in the process. all students irrespective of cast,creed and religion were given education in pallikoodams.
He introduced "Pidiyari System" in which a handful of rice was collected from all Christian families of the respective parishes so as to provide mid-day meals to students in pallikoodam.
FATHER OF MODERN EDUCATION IN KERALA-
St.Chavara Kuriakose
Anghane imvarshanghal aayittu Keralam Indiayile top state in education,literacy, and health sector aayi munnottu pokunnu...👍
Ithrem pore Achayanmaaru annum innum ore pwoli aanennu parayaan...??
Ellam Kerala PSC syllabusil und...Kerala Renaissance eduthu padikku...Sree Narayana guru and Chattampi Swami were born in 1853 and they followed the same principle of pallikoodam from 1870s onwards👍👍
അച്ചായൻ ആയാൽ ഇങ്ങനെ ആവണം, തനി പോക്കിരി അച്ചായൻ, സംസാരം കേട്ടാൽ അറിയാം ശുദ്ധൻ 😍
സിനിമ കണ്ടു നിങ്ങളൊരു മാസാണ് സർ,uff...prathvi raj തന്നെയാണ് അടിപൊളി .... കിടുക്കൻ പടം..... വേറെയാര് ചെയ്താലും ഇത്രേം മാസസസസ് കിട്ടില്ല.....
പച്ചയായ മനുഷ്യൻ. തനി അച്ചായൻ 🌹🌹
സൂപ്പർ സിനിമ 🥰Theatre എക്സ്പീരിയൻസ് super❤️ ആവോ ദമാനോ 🥳💃
സിനിമ കണ്ടു വന്നവർ ഇവിടെ വരുക
Pala- Kanjirappally- Changanacherry achayans athunthanne oru brand aa 🔥🔥🔥🔥🔥
ആ കാലഘട്ടത്തിൽ പോലീസിനും ഭരണകൂടത്തിനും എതിരെ പോരാടണമെങ്കിൽ തനി നരി തന്നെ
George josephnte video kandathinu shesham vannavar undo
ഉണ്ട്...
Yes
Yes
Yes
Yesss
Suresh gopi thanneyanu cherunnathu kuruvachanakan. But ippo age nterhaya orupad parimidhikal adhehathinund. Pandathe suresh gopi correct ayirikkum,
Sri Kuruvachen, oru Kaduva thanne.
God bless you for your strong stand against wrong stand, corruption. That too against.the Priest , Bhishop and the corrupt Police. A dynamic personality.
Suresh gopi സൂപ്പർ 👍
അച്ചായൻ പൊളിയാണ് ♥️
ഇത് പൃഥ്വിരാജ് ചെയ്താലേ ശരി ആകത്തുള്ള ആയിരുന്നു എന്ന സത്യം കടുവ കണ്ടപ്പോ അപ്പോഴാ കുരിയാച്ചാ എനിക്ക് മനസ്സിലായത്💪🥰
ഇങ്ങേരെ മാതൃകെആക്കണം 👍👍🙏
Great Man 🎉❤🎉
അടിപൊളി മനുഷ്യൻ. 👍🏻👍🏻💜💜💓💕
@2:00 bhagavath geetha message...
കുരുവിനാക്കുന്നേൽ എന്നോ മ്ളാപ്പറന്പൻ എന്നോമതി.യഥാർത്ഥ ം അതാണല്ലോ.സിനിമ യിൽ എന്തുമാകട്ടെ
Mass Kottayam Achayan💥🔥🔥🔥
Anakattil Eapachen -Manarkattu Pappan
Kaduvakunnel Kuruvachan
From the same village as my mother and speaks exactly like my grandfather. Such a cool appachan. Proud to be from Poovarany too.
1983മുതൽ 1995 വരെ എന്റെ ജീവിതവും, അപ്പനും അയൽവാസിയും തമ്മിലുള്ള വഴിത്തർക്കം മൂലം സിവിലും ക്രിമിനൽ കേസുകളുമായി കോടതിയിലായിരുന്നു.
Film eduk
ഇതക്കെ നാട്ടു നടപ്പല്ലേ .
🤣
സാരമില്ല... ഇപ്പം ശരിയായില്ലേ ....
നമ്മുടെ നാട്ടിൽ speed court വേണം...
മഞ്ജുവാര്യരെ വെച്ചൊരു പടം പിടിച്ചാലോ😜😜
സുരേഷ്‌ഗോപി വേണമായിരുന്നു pridvi നന്നായി അഭിനയിച്ചു പക്ഷെ young ലുക്ക് ആയിപോയി
Action shokam akum suresh gopi akumbol
സത്യം, ഞങ്ങളും വിചാരിച്ചു, പ്രായം ഒരു ഫാക്ടർ ആയിരുന്നു. സുരേഷ് ഏട്ടൻ ആണെങ്കിൽ പൊളിച്ചേനെ, പുള്ളീടെ ലുക്ക് തന്നെ മതി പകുതി super ആയി. അതുപോലെ ഷാജണിന്റെഅച്ഛൻ പോലീസിനെ അടിച്ചു എന്നൊക്കെ പറഞ്ഞത് അത്ര sink ആവാത്ത പോലെ തോന്നി.
@@sunnychayababusunnychayanb9829😂😂നല്ല കോമഡി.. ആക്ഷൻ കിങ് സുരേഷ് ഗോപിക്ക് ആക്ഷൻ ശോകം ആണെന്ന് 😂🤣ഒറ്റക്കൊമ്പൻ വരും
സിനിമ എന്തായാലും വരണം.കാത്തിരിക്കുന്നു.ഉഗ്രൻ കഥ.സംഭവകഥ.ആശംസ
*യഥാർത്ഥ കടുവ.!!* 💥🤗❤️
സുരേഷ്ഗോപി തന്നെ അഭിനയിക്കണം
Second part prithivirajinevechu chyikkatte
@@gopalakrishnantr6087 ad polich😃
Actually randum rand padam aanu...
Randum rand directors and rand production houses aa...
Name same aayappo clash aayi...
@@athvi08 alla bro.
Prithvi yude kaduva teamilundayirunna oru assistant director same story copy adichuan SG ye vech cheyyunne
@@elite2522 Oohh... Angane aanalle... 😟
Heartfelt Salute Sir
You are absolutely iron Man of Justices.
May God bless you with good health and fitness.
പുലി... ഒന്നൊന്നര പുലി...🔥
കടുവ കണ്ടതിനു ശേഷം search ചെയ്ത് വന്നതാണ്.. 🔥
സുരേഷ് ഗോപി ചേട്ടൻ ഇഷ്ടം ബീറ്റ് ഫോർ തോസ് മൂവി
പാലാക്കാരൻ അച്ചായൻ ❤️
endii poda myr
❤
♥️♥️😘
🔥❣
പാലാക്കാരൻ അച്ചായൻ പറിയാണ്
കുറുവാച്ചനെ നേരില് കാണാ൯ സാധിച്ചതില് വളരെ സന്തോഷ൦...മനസ്സില് കണ്ട അതേ ഗാ൦ഭീര്യ൦...സുരേഷ് ഗോപി മതി...
Super✨S G
Miss u really lost life coming life upcoming my father favourite interested mohanalal high level king daa 🔥🔥🔥 Suresh Gopi
കടുവ പുലിയാണ് 😍😍
Kuruvachan oru puli thanne aanu 👍👍...a great warrior 👍 big salute
വിശ്വസിക്കാൻ ബുദ്ധിമുട്ട്. എങ്കിൽ തന്നെ അഭിനന്ദനങ്ങൾ കുറൂവാച്ച ന്, സത്യം ജയിക്കും.
Kuruvachan is a v genuine person. Pavama kuravachan, a good sweet soul
ഈ മാധ്യമ പ്രവർത്തകർക് എന്താ ഈ കോവിഡ് ഒന്നും ബാധകം അല്ലെ ... ഇവർക് മാസ്കും വേണ്ട സാമൂഹ്യ അകലവും ഇല്ല .... എല്ലാ ചാനലും കണക്ക് ആണ്....
Enthuvade ivar ilond alle nammalokke news ariyunne
@@suryakiran7822 മാസ്‌ക് കൃത്യമായി ധരിക്കുകയും അകലം കൃത്യമായി പാലിക്കുകയും ചെയ്താൽ മതി സുഹൃത്തേ അല്ലാതെ മാധ്യമങ്ങളെ കുറ്റം പറഞ്ഞത് അല്ല . ആർക്കാണ് രോഗം എന്ന് തിരിച്ചു അറിയാനുള്ള ദിവ്യശക്തി ഒന്നും നമ്മക് ഇല്ലാലോ ..
@@jaufarjalal ee 3 per ullapol enthina suhurthr mask
@@suryakiran7822 3 പേരിൽ കൂടുതൽ ഉണ്ടെങ്കിലേ കോവിഡ് വരൂ എന്ന് അറിയില്ലായിരുന്നു.... sorry brother
@@jaufarjalal kidu reply😂👌
പിന്നല്ലാതെ അച്ചായൻ പൊളിച്ചു 👍
എന്നാ മൊഴക്കവ ഒച്ചയ്ക്ക്, ചെവി അടിച്ച് പോണ് 🔥🔥
എന്റെ ഹീറോ 🥰
അച്ചായോ.....പടം ഹിറ്റ്
വെറും സ്റ്റോർങ് അല്ല ഡബിൾ സ്റ്റോറങ്ങാ ഞങ്ങളെ പൃതി ❤️❤️
Last dialogue 6:03
Real hero pala achayan🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏
"ഇത്രയും കാണിക്കായിരുന്നേൽ അതുടെ കാണിച്ചൂടെ എനിക്ക്..." ⚡⚡⚡
😎😀😀
😄🔥
“Paalakkaran Achayan”
Ath vallathoru feela...!!!😘😘😊
ശത്രുവിനെ സ്നേഹിക്കനും പാപിയോട് ക്ഷമിക്കാനും വിശ്വാസികളോട് പറഞ്ഞു നടക്കുന്ന ഒരു പുരോഹിതന്റെ വൈരാഗ്യം, ഒരു വ്യക്തിയെ വര്ഷങ്ങളോളം കോടതിയിൽ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാക്കി.
ഇതൊരു സിനിമയാവണം കാരണം ഒരു ദ്രോഹവും ഒരാൾക്കും ചെയ്യാത്ത ഒരു പാവത്തിനെ ഇത്രമേൽ കണ്ണീരു കുടിപ്പിച്ചവർക്ക് കൊടുക്കുവാനുള്ള ഒരു വലിയ അടിയായി തന്നെ ഈ സിനിമ വരണം അങ്ങൊരു വലിയ മനസ്സിന്റെ ഉടമയാണ് എന്നു നേരിൽ കണ്ടിട്ടില്ലേലും തിരിച്ചറിയുന്നുണ്ട് ആ മുഖം കാണുമ്പോൾ 🙏🙏🙏
അച്ചായൻ പൊളിയാ.. 👍👍👍👍.
പൃഥ്വിരാജിനെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു പക്ഷെ പൃഥ്വിരാജ് തന്നെ സിനിമയിൽ അഭിനയിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട് എന്താണ് താങ്കളുടെ അഭിപ്രായം .
അങേർക്ക് പറ്റിയ റോൾ അല്ല എന്ന് ഇപ്പൊ നേരിട്ട് കണ്ടല്ലോ
@@WalkTripbyBijosh ചെറുക്കനെ കൊണ്ട് എടുത്താൽ പൊങ്ങാത്ത റോൾ ആയിപോയി
Pattuna panikku avanu ninnal poore...ippol muunjile ...
Suresh Gopi ..mammuty ,lalettan,aarelum cheythal ath powlikkum...pillerkku pattuna paniyalla ith
നല്ല അസൽ അച്ചായൻ. മുടിഞ്ഞ ചങ്കുറ്റം.. 🔥🔥🔥
ന്റെ മോനെ ഇങ്ങേര് ശരിക്കും ഒരു കടുവ തന്നെ ❤
ഇത്രേം കാണിക്കാമെങ്കിൽ അതും കൂടെ കാണിക്കത്തില്ലേ എനിക്ക്.. 🔥🔥🔥പൊളി