കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ Ep 01| Exclusive Talk | Kaduva | Gangs of Kino

Поділитися
Вставка
  • Опубліковано 28 гру 2024
  • Kaduvakkunnel Kuruvachan Exclusive Talk

КОМЕНТАРІ • 307

  • @sajiphilip1382
    @sajiphilip1382 2 роки тому +61

    സത്യത്തിന് വേണ്ടി നിന്ന നല്ല ഒരു മനുഷ്യൻ....അഭിമാനിക്കുന്നു അച്ചായാ........കണ്ണൂർ കാരുടെ ബിഗ് സല്യൂട്ട്....

  • @mazzaissy8933
    @mazzaissy8933 3 роки тому +77

    Chetta, super..
    ചേട്ടനെ പോലെ എത്രപേരുടെ ഭാവി ഇതുപോലത്തെ സാർ മാർ കളഞ്ഞിട്ടുണ്ട്.
    ചേട്ടൻ ഒരു ധീരൻ .

  • @Fighter2255
    @Fighter2255 2 роки тому +401

    കടുവ സിനിമ കണ്ടത്തിന് ശേഷം അച്ചായനെ കാണാൻ വന്നവൻ ആരെങ്കിലും 🤔🤔🤔

  • @shibinpk6875
    @shibinpk6875 2 роки тому +29

    Kaduva movie ഇറങ്ങിയതിന്ശേഷം കാണുന്നവർ ഉണ്ടോ..

  • @anintelligentmadman348
    @anintelligentmadman348 3 роки тому +125

    നേരും നെറിയും.. ധീരതയും ഉള്ള പൊളി മൊതല് ❤️❤️

    • @balan8640
      @balan8640 11 місяців тому

      Thiepori mothal

    • @balan8640
      @balan8640 11 місяців тому

      Edheyham armiyiota veendiyirunea big salute achaya kaduvachaya ❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @merinmaryvarghese344
    @merinmaryvarghese344 3 роки тому +270

    ശെരിക്കും late 90sil ഈ കഥ, Suresh Gopiye വച്ചു Ranji പണിക്കർ Shaji Kailas team direct ചെയ്യണ്ടത് ആയിരുന്നു ❤️❤️❤️❤️ ലേലം പോലെ ഒരു Cult പടം കിട്ടിയേനെ

    • @khaleelrahim9935
      @khaleelrahim9935 3 роки тому +8

      Sure

    • @rifaskadavanayil6279
      @rifaskadavanayil6279 3 роки тому +4

      90s ഇൽ അല്ല. പിന്നെ അത് മോഹൻലാൽ ആയിരുന്നു സിനിമയുടെ പേര് വ്യാഘ്രം

    • @jobsonsmotivefocus1834
      @jobsonsmotivefocus1834 2 роки тому +3

      Sathyam

    • @akhilakkis9642
      @akhilakkis9642 2 роки тому +8

      മോഹൻലാൽനെ വെച്ച് രഞ്ജി എഴുതി ഷാജി ഡയറക്റ്റ് ചെയ്യാനിരുന്ന പടം ആയിരുന്നു ഈ കഥ rights അടക്കം വാങ്ങാൻ നോക്കി. 2002 time ഓണം റിലീസ് ആയി എങ്ങാൻ വരാനിരുന്ന പടം പേര് വ്യാഗ്രം 👌 അത് നടക്കാതെ വന്നാണ് താണ്ടവം വരുന്നേ

    • @aneeshkumar1917
      @aneeshkumar1917 2 роки тому +6

      @@akhilakkis9642 അത് നന്നായി അല്ലെങ്കിൽ താണ്ഡവം പോലൊരു മാസ്സ് entertainer മിസ്സ്‌ ആയേനെ 🙏🙏🙏

  • @santhoshbabu2383
    @santhoshbabu2383 3 роки тому +81

    കുറുവാച്ചൻ, ഫാൻസ്, സത്യം

  • @krishnanm734
    @krishnanm734 3 роки тому +44

    കരുവാച്ചൻ എന്ന ഇതിഹാസം - സത്യസന്ധനും, ധീരനും ആയ ഇദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകളുടേയും കള്ളൻന്മാരും ചതിയൻന്മാരും മനുഷ്യത്വത്തിന്ന് വില കല്പിക്കാത്ത വരുമായ പോലീസുകാരുടെ കഥകളും ഗംഭീരമായി സത്യസന്ധമായി അവതരിപ്പിച്ച അവതാരകനും നന്ദി - ഈ സംഭവ കഥകളിൽ പെട്ട പോലിസുകാർ യൂനിഫോമിട്ട കൊള്ളക്കാരല്ലേ എന്നു സാധാരണക്കാർക്കു തോന്നിയാൽ തെറ്റില്ല -

  • @jtsays1003
    @jtsays1003 2 роки тому +33

    അഡ്ജസ്റ്റ്മെന്റിന്റെയും നെറികേടിന്റെയും ലോകത്തു പ്രതികരണശേഷിയുള്ള ഒരു മനുഷ്യൻ,അതാണ് ഇദ്ദേഹം

  • @rajukk9683
    @rajukk9683 3 роки тому +20

    I saw your all episodes. Really great. Now we need such a leader for India....

  • @anjaneyans8341
    @anjaneyans8341 3 роки тому +27

    Sureshettan ❤Ottakomban 💥💥

  • @jeljishchacko4653
    @jeljishchacko4653 4 місяці тому

    അച്ചയനെ പോലുള്ളവരാണ് യഥാർത്ഥ പള്ളി കൈക്കാരൻ❤❤❤❤

  • @ashishalex9649
    @ashishalex9649 2 роки тому +7

    Hats of to this Real-life Karuvachan after coming to know about his struggle to fight for justice and how he achieved. This type of will power, courage, conscientiousness , perseverance, resilience is very rarely seen.

    • @ennakavi2129
      @ennakavi2129 2 роки тому

      wealth helps, neanderthal trait

  • @ronyjustin4048
    @ronyjustin4048 2 роки тому +5

    ഈ കോട്ടയങ്കാരൻ അച്ചായനെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവും കൊടുക്കുവാണെങ്കിൽ കേരളം രക്ഷപെട്ടേനെ...

  • @pradeeptc2447
    @pradeeptc2447 2 роки тому +6

    സത്യസന്തതയും ധീരനും ആയ ഒരു അടിപൊളി അച്ചയാൻ ഒരു Big സല്യൂട്ട് അച്ചായന് 😂👍

  • @akhil1914
    @akhil1914 3 роки тому +26

    SG 🔥 Ottakombam 🤩🤩🤩

  • @sudhihitachi4477
    @sudhihitachi4477 2 роки тому +7

    പൊളിയാണല്ലോ ഈ അച്ചായൻ🔥

  • @Johnviani
    @Johnviani 3 роки тому +77

    കടുവകുന്നേൽ അച്ചായൻ ആണ് അച്ചായൻ!..

    • @trivikramanpillai5813
      @trivikramanpillai5813 2 роки тому +1

      @John Viani. A.J അച്ചായൻ എന്നാൽ ചേട്ടൻ എന്നല്ലേ ?? വേറെ വല്ല അർത്ഥവുമുണ്ടോ ??

  • @pupilsparentseducation7202
    @pupilsparentseducation7202 3 роки тому +21

    Chettan Adipoli. He calls a spade, clubs a clubs. Seems to be very honest and forthright. A typical Pala farmer who can be trusted. Memories of some good old friends from Pala come to mind.

  • @shibugopigopi2337
    @shibugopigopi2337 3 роки тому +11

    കുരുവചനെപ്പോലെ ഇന്നു ആരെങ്കിലും ഉണ്ടാവും അല്ലെ അച്ചായാ ഉണ്ടാവും 🙏🙏🙏🙏🙏👍👍👍👍👍👍👍

  • @Vinod-tk2wt
    @Vinod-tk2wt 3 роки тому +23

    The real Hero.

  • @mohamedbashir1270
    @mohamedbashir1270 3 роки тому +17

    Proud to see this gentleman!

  • @manojjames929
    @manojjames929 3 роки тому +11

    Seeing him for the first time, still became his fan though...!!

  • @godsoncountry9202
    @godsoncountry9202 3 роки тому +8

    കുരുവച്ചൻ,കുറുവച്ചൻ,തന്നെ,അടിപൊളി

  • @binusd9817
    @binusd9817 3 роки тому +25

    പൊളി സാദനം ഇതാണ് ഇരട്ട ചങ്കൻ. പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും

  • @jobymichael8685
    @jobymichael8685 3 роки тому +10

    Pala achayan 💪💪🙏🙏🙏🙏

  • @shibuvarghese2099
    @shibuvarghese2099 3 роки тому +10

    Achayan super.......good person

  • @ahasabck5025
    @ahasabck5025 2 роки тому +7

    Rt sp ജോർജ് ജോസഫ് സാറിന്റെ വിവരണത്തിൽ നിന്നും താങ്കളെ പറ്റി നല്ലോണം മനസ്സിലാക്കി. കുറുവാചായോ....താങ്കൾ ഒര്‌ പോളിയാണ്.. താങ്കളെ ചരിത്രം കേൾക്കുമ്പോൾ രോമം എഴുനേൽക്കുന്നു.... താങ്കളെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കണം എന്നുണ്ട് പക്ഷെ കേസ് നടത്താൻ കാശില്ല.. അതാണ്‌ സത്യം.....
    താങ്കളുടെ ധീരത അത് എന്നെ പോലുള്ളവർക്ക് സമൂഹത്തിൽ തെറ്റുകൾക്ക്‌ നേരെ ചോദ്യം ചെയ്യാൻ പ്രചോദനം കിട്ടും ഉറപ്പ് ♥️💪💪

  • @rse8727
    @rse8727 3 роки тому +17

    A great salute for kuruvachayan
    By a palakkaran

  • @rajur5116
    @rajur5116 2 роки тому +1

    നേരെവാ നേരെപോ sprrr❤️❤️

  • @nithinvijayan2629
    @nithinvijayan2629 3 роки тому +11

    Kuravachayaaaa suppppeeerrrr

  • @parthasarathip4296
    @parthasarathip4296 3 роки тому +12

    Waiting for ottakomban ❤️❤️🔥🔥

  • @egvettoor
    @egvettoor Рік тому

    Super excellent 👏

  • @vishnuvsreeramajayam9716
    @vishnuvsreeramajayam9716 2 роки тому +4

    Clear മനുഷ്യൻ 🥰

  • @chesirecat99
    @chesirecat99 Рік тому

    i saw all the episodes. this was better than the movie !!! what a life !! what a man !!!

  • @justinmathews8896
    @justinmathews8896 3 роки тому +42

    ജോർജ് ജോസഫ് സാറിന്റെ പ്രോഗ്രാം കണ്ടു കുവുവച്ചൻ ചേട്ടൻ ഫാൻ

    • @sobhanababu5297
      @sobhanababu5297 3 роки тому +2

      Njanum

    • @modusoperandi1245
      @modusoperandi1245 3 роки тому +2

      Yes modus operandi ഇഷ്ടം

    • @lijugangotri
      @lijugangotri 3 роки тому

      Bro ethu episodil aanu safariyil george josepsh sir , kuruvachante karyam parayunthu pls onu paryane

    • @akshayjoseph2327
      @akshayjoseph2327 3 роки тому +1

      @@lijugangotri safari il alla vere private channel il

  • @pachenjacob3545
    @pachenjacob3545 2 роки тому +13

    Dear Six pack Actor of this Filim, നിങ്ങൾ മലയാള സിനിമയെ സ്‌നേഹിച്ചിരുന്നെങ്കിൽ ഈ കഥ കേട്ട് സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കുമായിരുന്നു. കുറുവച്ചൻ കാറ്റാക്‌ടറിന് വേണ്ടത് ജിമ്മൻ അല്ല ഹെവി ബിൽറ്റ് ക്യാരക്‌ടർ ആയിരുന്നു അതിന്റെ കഥ കേൾക്കുമ്പോൾ പിന്നോട്ട് വലിക്കുമായിരുന്നു അപ്പോൾ മലയാളം ഫിലിമിന് ഒരു ലേലം 2 കിട്ടിയേനെ..

  • @thomasvarghese7892
    @thomasvarghese7892 2 роки тому

    Currect Achaya 👍

  • @shakeerputhanpally3916
    @shakeerputhanpally3916 3 роки тому +16

    പൊളിച്ചു അച്ചായൻ 😄👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 роки тому +6

    കിടു അച്ചായൻ !

  • @JJOSE87
    @JJOSE87 2 роки тому +8

    പാലക്കാരുടെ അത്രേം ഉശിരുള്ളവർ കുറവാ. 🔥

  • @sivanmonippally
    @sivanmonippally 2 роки тому +1

    sound missing

  • @riselikeaphoenix451
    @riselikeaphoenix451 2 роки тому +17

    എനിക്കെന്റെ അപ്പായെ ഓർമ വരുന്നു.. വെട്ടൊന്നു മുറി രണ്ടു ടീമാ 😂.. ഇപ്പോ വയസ്സ് 81 ആയി.. റിട്ടയേർഡ് കോളേജ് പ്രൊഫസർ ആണ്. ചെറുതായിട്ട് ക്ഷീണിച്ചു.. എന്നാലും ഇപ്പോളും സിംഹം തന്നെ ♥️ ഇത് പാലാ മോഡൽ അല്ല കാഞ്ഞിരപ്പള്ളി മോഡൽ ആണ് 😊 ഒന്നു രണ്ടു സിനിമ എടുക്കാനുള്ള മൊതലൊണ്ട് 😂 ഇതുപോലെ ഇരുന്നു ഒത്തിരി കഥകൾ പറയും ♥️

    • @SHABEEB_EK
      @SHABEEB_EK 2 роки тому +1

    • @johndutton4612
      @johndutton4612 2 роки тому

      തള്ളി മറിക്കുവാ😂

    • @kurianjmaloor
      @kurianjmaloor 2 роки тому

      പപ്പയുടെ മൊബെയിൽ നമ്പർ അയച്ചു തരാമോ???

    • @kurianjmaloor
      @kurianjmaloor 2 роки тому

      എനിക്കും ഇതുപോലെ വളരെയധികം ദുരനുഭവം കഴിഞ്ഞ 25 വർഷമായി ഉണ്ടായിട്ടുണ്ട്. കുട്ടനാട് പശ്ചാത്തലത്തിൽ മികച്ച ഒരു സിനിമ ഉടനെ പ്രതീക്ഷിക്കാം.

    • @jeljishchacko4653
      @jeljishchacko4653 4 місяці тому

      ഇറച്ചിക്കടയിലായിരുന്നോ ജോലി....?😂😂

  • @sajurocky1606
    @sajurocky1606 3 роки тому +27

    കേരളസിംഹം സംസാരിക്കുന്നു...

  • @salimsoman6055
    @salimsoman6055 2 роки тому +2

    അടിപൊളി അച്ചായൻ 👍🏻👍🏻👍🏻

  • @femilantony9079
    @femilantony9079 3 роки тому +47

    അച്ചായോ കൊച്ചിക്കാരന്റെ ലൈക് ഉണ്ടേ👍💪
    ഡിസ്‌ലൈക് ചെയ്തവരുടെ ചേതോവികാരം എന്താണാവോ 😜

    • @mm3793
      @mm3793 3 роки тому +2

      ജേക്കബ് തോമസിന്റെ ആരെങ്കിലും ആവും...

    • @arunpagent7596
      @arunpagent7596 3 роки тому +1

      Dislike cheythavar ivane nerittu ariyunnavar aayirikkum. Chumma pulu adikkunna oru kilavan.
      Ellavareyum mundu pokki kanikkuna swabhavam karanam aannu ivanu jeevithathil nalla pani kittiyathu

    • @Positiveviber9025
      @Positiveviber9025 3 роки тому +1

      @@mm3793 Jacob Thomas alla Joseph thomas aanu

    • @minnalmurali9745
      @minnalmurali9745 3 роки тому

      @@arunpagent7596 how you know that

  • @pradeepjames6499
    @pradeepjames6499 2 роки тому

    കൊള്ളാം

  • @mujeebpa6245
    @mujeebpa6245 2 роки тому +4

    ഞാൻ സിനിമ കണ്ടില്ല എന്നിട്ട് ഞാൻ കാണാൻ വന്നു 😂😂😂

  • @jayaramjayaram7604
    @jayaramjayaram7604 3 роки тому +7

    Poli achayan

  • @prasadkgnair5552
    @prasadkgnair5552 3 роки тому +11

    AMAZING.ICONIC.GRAVITY OF HIS WORDS REALLY ACCEPTABLE. WITHOUT ANY LIMITS OF CAST,RELIGION, PARTY THESE TYPE PERSONALITIES ARE HERE.

  • @ramachandrannambiar4235
    @ramachandrannambiar4235 3 роки тому +4

    You slapped the harassed lecturer. Good. Very good

  • @samsonbaby6711
    @samsonbaby6711 3 роки тому +7

    🔥❤️🔥

  • @arjunvmenon9245
    @arjunvmenon9245 3 роки тому +18

    Superstar sureshettan rocks

  • @muhammedfarzeen4371
    @muhammedfarzeen4371 3 роки тому +11

    waiting for Kaduva 🔥

  • @thoma9749
    @thoma9749 3 роки тому +13

    WAITING FOR EPISODE 2

  • @kurianjmaloor
    @kurianjmaloor 2 роки тому +2

    We Proud Of U.

  • @malluvibetea
    @malluvibetea 2 роки тому

    Ee plantor ennaal enthaa

  • @AD-zp4mk
    @AD-zp4mk 3 роки тому +2

    Kiduvee

  • @shafeequeramshi5531
    @shafeequeramshi5531 3 роки тому +20

    Ithinn okke like kodukand ark kodukan

  • @modusoperandi1245
    @modusoperandi1245 3 роки тому +36

    ജോർജ് ജോസഫ് സാർ ഇഷ്ടം🤘

  • @sobhanababu5297
    @sobhanababu5297 3 роки тому +4

    Jose sirne onnu Nerul Kanan Aagraham.policentekslls case therottam neritta vekthi.....Big Big..Big salute

  • @F1EDT_official
    @F1EDT_official 2 роки тому +2

    8:16 sathyam...

  • @rajapushpamn6771
    @rajapushpamn6771 2 роки тому +1

    Prithvi raj as a kuruvachan, Kuruvachan as a Prithviraj. My big salute achaya.

  • @appuzandkunjattas8080
    @appuzandkunjattas8080 2 роки тому +2

    Proud of you sir

  • @sulfikerrahim
    @sulfikerrahim 2 роки тому +3

    Real Story of Kaduva !

  • @robinmathew77
    @robinmathew77 2 роки тому +4

    ഞാൻ ഇപ്പോൾ അച്ചായൻ ഫാൻ ആയി 🙏🏻🙏🏻

  • @albinzstudio3865
    @albinzstudio3865 2 роки тому +3

    Achayan❤️🔥

  • @bibinchungathodi
    @bibinchungathodi 3 роки тому +4

    Suresh ettan vannal e mothal keralathile superstar hero akum... Katta waiting..

  • @bijuk8124
    @bijuk8124 3 роки тому +5

    My salute sir

  • @shyamshyam5695
    @shyamshyam5695 3 роки тому +4

    SG 🔥🔥

  • @chiccammachix7069
    @chiccammachix7069 3 роки тому +4

    V.handsome gentle man

  • @alancjohns170
    @alancjohns170 3 роки тому +18

    Waiting for Ottakomban 🔥

  • @Positiveviber9025
    @Positiveviber9025 2 роки тому +1

    Paalayil poyal achaayane kaanan pattumo?
    Onnu nerit kaanaan

    • @globaleyes2923
      @globaleyes2923 2 роки тому

      കണ്ടിട്ട് എന്നാ കാട്ടാന

    • @90skids96
      @90skids96 2 роки тому

      Pattum 😊

    • @Positiveviber9025
      @Positiveviber9025 2 роки тому

      @@globaleyes2923 ഒരു രസം

    • @madhavam6276
      @madhavam6276 2 роки тому

      @@Positiveviber9025 😀😀.. Sunday Edamattom vaa

  • @mohammedashik5781
    @mohammedashik5781 3 роки тому +2

    Audio one side only.. editing mistake

  • @wizardofb9434
    @wizardofb9434 3 роки тому +24

    He is from an aristocratic family. Straight forward and brave. Superb personality.

    • @ennakavi2129
      @ennakavi2129 2 роки тому

      Portuguese brave blood. wedont know who the first woman was

    • @st-qc1ky
      @st-qc1ky 2 роки тому +2

      @@ennakavi2129 entha ningal uddeshichathu

    • @ennakavi2129
      @ennakavi2129 2 роки тому +1

      @@st-qc1ky His character is Southern European white typically probably a brave Portuguese man who came to Kerala and married a local kerala woman. The higher ranking he was, the better chances the first man got a wife from the upper caste

    • @st-qc1ky
      @st-qc1ky 2 роки тому +1

      @@ennakavi2129 ningal avare avarude nattil poyi anweshichu kandupidichathano??

    • @ennakavi2129
      @ennakavi2129 2 роки тому

      @@st-qc1ky History....

  • @jibinpmathew8770
    @jibinpmathew8770 2 роки тому +11

    കടുവാ കണ്ട് വന്നവരുണ്ടോ 😁

  • @kabeere.p1657
    @kabeere.p1657 3 роки тому +7

    KuruVachaN puLi aanu makkaLe 🤙✌👍 ReaL HeRo...KaDuVa Thanne🐅🐆

  • @ShirinvrTutu
    @ShirinvrTutu 2 роки тому +2

    reail hero😍😍👍

  • @Felix-wj3dx
    @Felix-wj3dx 2 роки тому +1

    Pulli parayunna bhagath Sound illalo🙄

  • @AbnuCPaul
    @AbnuCPaul 3 роки тому +8

    Power 🔥❤️
    ഒരു hit പടം miss ആയി...

  • @jeniles7394
    @jeniles7394 Рік тому

    7:40 mass

  • @ameenvallam
    @ameenvallam 3 роки тому +5

    കില്ലാടി... ❤❤

  • @unni781
    @unni781 3 роки тому +4

    Sound illa

  • @binuthomas4647
    @binuthomas4647 2 роки тому +1

    The real tiger!

  • @ramyasathpurush9354
    @ramyasathpurush9354 2 роки тому

    Please provide subtitles so those who can’t understand Malayalam can also watch

  • @balan8640
    @balan8640 11 місяців тому

    Hai kadavacha ..............

  • @dundumonu
    @dundumonu 3 роки тому +3

    3 episode idu chetta

  • @anandchidambaram5920
    @anandchidambaram5920 3 роки тому +4

    ❤🔥

  • @jacobkurian2844
    @jacobkurian2844 2 роки тому +1

    Swargarajyam is not selective but all encompassing.
    He said:
    3 “Blessed are the poor in spirit,
    for theirs is the kingdom of heaven.
    4 Blessed are those who mourn,
    for they will be comforted.
    5 Blessed are the meek,
    for they will inherit the earth.
    6 Blessed are those who hunger and thirst for righteousness, for they will be filled.
    7 Blessed are the merciful, for they will be shown mercy.
    8 Blessed are the pure in heart, for they will see God.
    9 Blessed are the peacemakers, for they will be called children of God.
    10 Blessed are those who are persecuted because of righteousness, for theirs is the kingdom of heaven.
    11 “Blessed are you when people insult you, persecute you and falsely say all kinds of evil against you because of me. 12 Rejoice and be glad, because great is your reward in heaven, for in the same way they persecuted the prophets who were before you.

  • @meera.s111
    @meera.s111 2 роки тому +2

    ♥️🐯♥️

  • @vpnair111
    @vpnair111 3 роки тому +3

    👏👏

  • @being_anson
    @being_anson 2 роки тому +3

    Kaduva🔥

  • @enthusiastic8576
    @enthusiastic8576 2 роки тому +4

    Suresh Gopi aanu kooduthal e character nu match .

  • @ebraheemebraheem2826
    @ebraheemebraheem2826 3 роки тому +8

    അങ്ങയുടെ അന്നത്തെ ധൈര്യo.

  • @ajaywilliam9224
    @ajaywilliam9224 3 роки тому +14

    Kuruvachayan Mass alla Maranamassa..

  • @chiccammachix7069
    @chiccammachix7069 3 роки тому +2

    Cute achayan

  • @rajathraghuvaran13
    @rajathraghuvaran13 3 роки тому +3

    2nd Episode waiting

  • @jiniljayaram7801
    @jiniljayaram7801 2 роки тому +1

    എല്ലാം കൊള്ളാം. പാലാക്കാരുടെ തള്ള് ആണ് സഹിക്കാൻ പറ്റാത്തത്. ഞാൻ കണ്ട പാലക്കാരൊക്കെ മുറ്റ് തള്ളാ. ഇങ്ങേരും തള്ളിന് ഒരു കുറവുമില്ല 🤣🤣🤣

  • @roomir9799
    @roomir9799 3 роки тому +3

    ♥️

  • @raghunath1056
    @raghunath1056 2 роки тому +1

    😍🙏