ഞാൻ കോളേജിൽ പഠിച്ചതിനേക്കാൾ സിമ്പിൾ ആയിട്ട് കാര്യങ്ങൾ പഠിച്ചെടുത്തത് ചേട്ടന്റെ വീഡിയോകൾ കണ്ടിട്ടാണ്. Thank you ചേട്ടാ ❤️.ഓരോ വീഡിയോസും പുതിയ പുതിയ അറിവുകളാണ് തരുന്നത്. ഇനിയും ഒരുപാട് അറിവുകൾ കിട്ടാൻ നോക്കിയിരിക്കുന്നു. ❤️
exhaust gas കടത്തി വിട്ട് burn കുറച്ചാൽ power loss ഉണ്ടാവുക അല്ലേ ചെയ്യുക ? പിന്നെ egr കരി കേറി അടഞ്ഞാൽ inlet ലേക്കുള്ള പാസ്സ് close ആയിലെ അപ്പോ പിന്നെങ്ങനെ പുക കൂടുതൽ പുറത്തു വരിക ??
Hi Hello Bro എൻറെ വണ്ടി മാരുതി സുസുക്കി Alto K10 Lxi 2013 മോഡൽ ആണ് കമ്പനി സെൻട്രൽ ലോക്ക് ലോകാവുന്നുണ്ട് പക്ഷേ തിരിച്ച് അൺലോക്ക് ആവുന്നില്ല താക്കോലിട്ട് തിരിച്ച് ഓപ്പൺ ചെയ്യേണ്ടിവരും എന്തായിരിക്കും കമ്പ്ലൈന്റ് പ്ലീസ് റിപ്ലൈ
Centerlock actuator door il varunnathe driver side complaint akan ulla chance unde... alengil rare case ane module complaint undnegil ,remote button press akundo yamu conform cheyuga
Hello Sir ente vandi Alto K10 2016 anu milage with ac 14 oke kittunnulloo. Vandi vibration undayit spark plug throatil body oke change cheythu. But milage ipozhum angane thanne. Athre ulloo K10 milage atho vere enthelum issue undayitano
ഞാൻ കോളേജിൽ പഠിച്ചതിനേക്കാൾ സിമ്പിൾ ആയിട്ട് കാര്യങ്ങൾ പഠിച്ചെടുത്തത് ചേട്ടന്റെ വീഡിയോകൾ കണ്ടിട്ടാണ്. Thank you ചേട്ടാ ❤️.ഓരോ വീഡിയോസും പുതിയ പുതിയ അറിവുകളാണ് തരുന്നത്. ഇനിയും ഒരുപാട് അറിവുകൾ കിട്ടാൻ നോക്കിയിരിക്കുന്നു. ❤️
Welcome dear 💖...and thanku for the great support 🥰
❤👍good👍👍MG 👏👏
Informative topic
Thanks bro 👍
Welcome dear
exhaust gas കടത്തി വിട്ട് burn കുറച്ചാൽ power loss ഉണ്ടാവുക അല്ലേ ചെയ്യുക ?
പിന്നെ egr കരി കേറി അടഞ്ഞാൽ inlet ലേക്കുള്ള പാസ്സ് close ആയിലെ അപ്പോ പിന്നെങ്ങനെ പുക കൂടുതൽ പുറത്തു വരിക ??
On ora chodyam ,,anu ee chodichathu,,,,,,
Catalytic converter അടഞ്ഞാൽ എന്തൊക്കെ prblm ആണ് വണ്ടിയിൽ ഉണ്ടാകുന്നത്
Egr delete cheyunath kond issue undo ?
👏👏
😃😃
താങ്സ്
Bro
Njan munp message ayachirunnu
Gear shaft liver seal oil leakage, shaft broken ayalulla problems, shaft changing oru vedio
Yathe ane car?
@@MGATEXPLORE old model wagonR, kittan padanennum paranju poyal, athu kond order cheyth varuthi orennam sangadipichu , oru work wannapol idan koduthu enthu cheythittum suit akunilla, pinne pazhayath thanne ittu, pazhayath complaint illa, prize 100 RS ullu , effort and maintanence kurachu bhudhimuttum
Hi Hello Bro എൻറെ വണ്ടി മാരുതി സുസുക്കി Alto K10 Lxi 2013 മോഡൽ ആണ് കമ്പനി സെൻട്രൽ ലോക്ക് ലോകാവുന്നുണ്ട് പക്ഷേ തിരിച്ച് അൺലോക്ക് ആവുന്നില്ല താക്കോലിട്ട് തിരിച്ച് ഓപ്പൺ ചെയ്യേണ്ടിവരും എന്തായിരിക്കും കമ്പ്ലൈന്റ് പ്ലീസ് റിപ്ലൈ
Remote complaint annu
Centerlock actuator door il varunnathe driver side complaint akan ulla chance unde... alengil rare case ane module complaint undnegil ,remote button press akundo yamu conform cheyuga
Thanks bro
Bro 2009ritz petrol engine warning light കത്തി scan ചെയ്തപ്പോൾ egr valve മാറണം ഇന്ന് പറഞ്ഞു. ഇത് clean ചെയ്യാൻ സാധിക്കുമോ?
Mechanic shop എവിടെയാണ്
Manasilayilla njn work cheyunna salam ano
Tata Vista 2013 Petrol വലി ഇല്ല Accelaration കൂടുതൽ കൊടുക്കുമ്പോൾ Petrol smell ac ഇട്ടാൽ വലി തീരെ ഇല്ല
എന്റെ കാറിന് EGR problem ആണോ മറുപടി പ്രതീക്ഷിക്കുന്നു
Bro maruti enthokke aanu new car vangumbo free accessories kodukkunnath. Showroom l ninn mathre cheyyavu ennulla accessories eathokke aanu like electricals??
Oro car inu depends ane..
@@MGATEXPLORE ok
Hello
Sir ente vandi Alto K10 2016 anu milage with ac 14 oke kittunnulloo. Vandi vibration undayit spark plug throatil body oke change cheythu. But milage ipozhum angane thanne. Athre ulloo K10 milage atho vere enthelum issue undayitano
Ippam km yatra odiunde? Pine yantengilum warning light kanikundo? O2 sensor vallam issue undo yanu nokiyo?
82 k odiyittund. Warning light onnum illa. Idile cheyyumbo ulla vibration oke throatil body change cheythapl mariyitund
Alto k10 2015 EGR undo
Illa
Egr ethra km il clean cheyunadhan naladh?
30,000km kudumbol cheyanam..
EGR complaint ayal MIL cod undakille?
Yes undakum...but athe stuck ayal matram ane..
@@MGATEXPLORE 👍
Egr complaint akumbol diesel feul filter pumpinte pressure out aayi kanikkumo
Illa kanikilla..
Bro ee showrooomil labour charge kodukkano enikk wiper blade maran avar labour charge ayi 300 rupa eedakki
Vere yanthengilum work undayiuno? Just wiper blade Maran matram ano?
@@MGATEXPLORE vere left side mirror adjust avunnillarnn ath kanichappo avar paranj ath maranamenn athe ullayirunnol
Egr block cheithoode
ഞാൻ ചെയ്തിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും prblm വരോ 😕