HP യും ടോർക്കും - എന്താണ് വ്യത്യാസം? | Explained in Detail with Animation

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 686

  • @shafeerudn7780
    @shafeerudn7780 5 років тому +253

    ഇത്ര ഡീറ്റൈൽ ആയി ആരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല
    😘

  • @arjunvt7993
    @arjunvt7993 5 років тому +221

    ഇത്രയും വിവരം ഉള്ള ഒരു bike reviewer നെ ഞാൻ വേറെ കണ്ടിട്ടില്ല

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +52

      😉😄 Thank you so much bro 😍🙏 ആക്കിയതല്ലല്ലോ അല്ലേ😊

    • @arjunvt7993
      @arjunvt7993 5 років тому +17

      @@AjithBuddyMalayalam aakiyath alla bro sathyamanu

    • @Muhammedthaheer
      @Muhammedthaheer 4 роки тому +1

      @@AjithBuddyMalayalam 😜 aayirikkilla sathyamaanu

    • @Physicsnotebook0
      @Physicsnotebook0 4 роки тому +1

      @@arjunvt7993 ajith cheta nammal cheythu kazhinjat..review nokkathe irikkuka,positive or negative aayalum.....nammk thanne nalla aanu,mosham aanu enu bodhathalathil thonanam...adthath nallapole cheyaan nokkuka.cheyth kazhinjath experience aay kidakate manassil...nalla aanu enu paranjaal nammal mechapedilla..(better than this)...ithu nalla video aanu.....unlike cheythavare alojikkukaya...

    • @musthu-tcr192
      @musthu-tcr192 4 роки тому +4

      Sathyam..
      That's why we are watching your videos in 2021😍

  • @manivc2122
    @manivc2122 4 роки тому +8

    നല്ല അവതരണം ഇതു വരെ ലഭിക്കാത്ത പുതിയ അനുഭവം
    ഓരോ കാര്യങ്ങളും നന്നായി മനസ്സിലാവുന്നുണ്ട്. അജിത് നിങ്ങൾ ഒരു അനുഗ്രഹം തന്നെയാണ്.

  • @sreekanthm3166
    @sreekanthm3166 5 років тому +29

    This is the best explanation I have got on this topic. Even million subscribers English channels couldnt satisfy my doubts. Brilliant video bro

  • @tiarapurples3340
    @tiarapurples3340 3 роки тому +4

    യുട്യൂബിൽ ഞാൻ എന്താണ് ടോർക്ക് എന്ന് മലയാളത്തിൽ സേർച്ച്‌ ചെയ്തപ്പോ, സ്‌ട്രെൽ ന്റെയും അരുൺസ്‌മോക്കിയുടെയും തമ്പ്നെയിൽസ് ആണ് ആദ്യം വന്നത്, എന്നാ ടെക്‌നിക്കലായിട്ടും ക്ലിയർആയിട്ടും അജിത്ബ്രോയ്ക്ക് പറഞ്ഞുതരാൻ പറ്റുന്നപോലെ അവർക്ക് പറ്റില്ലഎന്ന് എനിക്ക് ഉറപ്പുണ്ട്, അത് കൊണ്ട് ടോർക്ക് അജിത്ത് എന്ന് സെർച്ച്‌ ചെയ്താണ് ഈ വീഡിയോകണ്ടത് 💜💜💜

  • @opthanumanu
    @opthanumanu 4 роки тому +14

    ഞാൻ കുറെ നാൾ ആയി തപ്പുന്ന വീഡിയോ ഇന്നാണ് എനിക്ക് കിട്ടിയത് എന്ത് ആയാലും സംഭവം പോളി ആണ് ഇല്ലോളം വഴികിയാലും അറിയാൻ സാധിച്ചതിൽ സന്തോഷം

  • @Walking.Maniac
    @Walking.Maniac 5 років тому +95

    വളരെ വ്യക്തമായി പറഞ്ഞുതന്നു.....

  • @SalmanFaris-dg6bh
    @SalmanFaris-dg6bh 5 років тому +28

    Ajith sir ഒരു സമ്പവം തന്നെ യല്ലേ
    ഒരു രക്ഷയും ഇല്ല video പൊളിച്ചു എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഇഷ്ടായി ❤️❤️❤️😜

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      💖💖💖🙏🙏🙏 thank you so much Salman Faris😍

  • @yousafali6602
    @yousafali6602 5 років тому +3

    ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച detailed engine tech വീഡിയോ. ഒരു എഞ്ചിനീയറിംഗ് ക്ലാസ്സിൽ ഇരുന്നു കേട്ടപോലെ പ്രതേകിച്ചു എന്നെ പോലെയുള്ള മെക്കാനിക്കൽ lovers 😍🙏🙏💐👌👌👌Thank you അജിത് ഭായ്... 😍

  • @sherinsarath5937
    @sherinsarath5937 5 років тому +3

    ഇങ്ങനത്തെ video കാണാൻ ഉം അറിയാനും ആണ് എനിക്ക് ഇഷ്ടം. So എത്ര video ഇട്ടാലും കാണും.... Thank u....

  • @abriyaspgi
    @abriyaspgi 5 років тому +4

    ഹൗ....അജിത് ഭായ്...നിങ്ങളുടെ വാഹനത്തെ കുറിച്ചുള്ള അറിവും അവതരിപ്പിക്കാനുള്ള കഴിവും...അത് വേറെ ലെവൽ ആണ്... 😀😀
    കുട്ടിക്കാലത്ത് ഞാൻ കരുതിയത് എൻജിന്റെ ഉള്ളിൽ ഒരുപാട് സ്ക്രൂവും പല തരത്തിലുള്ള ലോഹ ഭാഗങ്ങളും എന്തൊക്കെയോ ചെയ്താണ് ഇത് വർക്ക് ചെയ്യുന്നത് എന്നാണ്... ഭാഗ്യവശാൽ ഒരു പഴയ ബുള്ളറ്റിന്റെ എൻജിൻ തുറക്കുന്നത് കാണാൻ ഇടയായായി... അത് തുറന്നപ്പോൾ വലിയ രണ്ടുണ്ട..... 😀😀😀 ആൺ കുട്ടികൾക്കുള്ളപോലെ..... 😂😂കാര്യമായിട്ട് ഒന്നും ഇല്ല... അപ്പോഴാണ് ഇതിനകത്ത് കാര്യമായിട്ട് ഒന്നും ഇല്ലെന്നു മനസ്സിലായത്... പക്ഷെ അത് വർക്ക് ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാക്കുമ്പോഴാണ് മനുഷ്യന്റെ ബുദ്ധിയെ നമ്മൾ സമ്മതിച്ചു കൊടുക്കുന്നത്☺️☺️☺️

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      😄👍🏻 എന്റെയും അനുഭവം ഏതാണ്ട് ithupoleyokke തന്നെ. ഇതൊക്കെ അറിയാൻ ഒടുക്കത്തെ curiosity ആയിരുന്നു😊 Thank you bro 💖

  • @omansajiya
    @omansajiya 5 років тому +26

    Brilliant I am proud of u .i have never seen such a brilliant presentation before.god bless you bro

  • @anwarozr82
    @anwarozr82 3 роки тому +5

    ഇത്രയും വ്യക്തമായ രീതിയിൽ ഓട്ടോമൊബൈൽ മേഖലയിലെ ഓരോ കാര്യങ്ങളെ കുറിച്ചും വിവരിച്ചു തരുന്ന നമ്മുടെ Ajith Buddy മച്ചാന് മാക്സിമം views കൂട്ടാൻ വേണ്ടി എല്ലാവരും ഒന്ന് share ചെയ്യുക (കഴിയുന്നവർ ).. 🙏🏻

  • @rahees8017
    @rahees8017 5 років тому +22

    എത്ര ദിവസമായി video ക്കായി wait ചെയുന്നു.... അടിപൊളി വീഡിയോ bro.... keep going bro...... 😍😍😍😍💓

  • @mohammedmurshid434
    @mohammedmurshid434 5 років тому +9

    τ=r×F
    *പ്ലസ് ടുവിന് ഫിസിക്സ് സാർ ഇതൊക്കെ പഠിപ്പിക്കുമ്പോൾ കണ്ണ് തുറന്ന് ഉറങ്ങിയിരുന്ന ഞാൻ...*
    അവതരണം അടിപൊളി
    കാര്യങ്ങൾക്ക് വ്യക്തത കിട്ടി

  • @_Arjunrs_
    @_Arjunrs_ 4 роки тому +3

    Vva വീഡിയോ കണ്ടു വന്നതാണ് sir... ഒന്നും പറയാൻ ഇല്ല.. എലാം വ്യക്തമായി മനസിലായി😍... super animation... നല്ല അവതരണം...👌 തുടർന്നും സാറിൽ നിന്നും ഇതുപോലത്തെ videos പ്രേതീക്ഷിക്കുന്നു..🤩. വളരെ നന്ദി sir💕💞

  • @Ammarmusic4u
    @Ammarmusic4u 3 роки тому

    സംഗീതം പഠിക്കണം എന്ന ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിൽ എന്ന് പറഞ്ഞപോലെ ayi.. ഇവിടെ എല്ലാം ഉണ്ടേ....... സൂപ്പർ bro... 🥳😀

  • @mafkuyal5774
    @mafkuyal5774 5 років тому +20

    നല്ല വിവരണനം.... നല്ല ശബ്ദം.... 👍👍👍👍

  • @abyjose8936
    @abyjose8936 Рік тому

    ശെരിക്കും വിശദീകരിച്ചു തരുന്നതിന് ഒരു big thanks.
    ഒരു പൊടിക്ക് സ്പീഡ് കുറച്ച് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ എളുപ്പം ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു...

  • @manuss9424
    @manuss9424 5 років тому +2

    നല്ല അവതരണ ശൈലി.... ഇതുപോലുള്ള വീഡിയോക്ക് വേണ്ടി എത്രനാൾ കാത്തിരുന്നു...... നന്ദി... ഇനിയും ഇതുപോലുള്ള അറിവുകൾ ഷെയർ ചെയ്യാൻ താത്പര്യപ്പെടുന്നു....

  • @solderingmastertech3802
    @solderingmastertech3802 4 роки тому +1

    ഇത്ര വ്യക്തമായിട്ട് ആരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല ചേട്ടൻ വേറെ ലെവലാണ് സൂപ്പർ ക്ലാരിറ്റി സൂപ്പർ വീഡിയോ 😘

  • @akhilrajofficial1626
    @akhilrajofficial1626 5 років тому +2

    തുടക്കത്തിൽ കുറച്ചൊക്കെ മനസിലായി വന്നതാ.... അവസാനം ആയപ്പോഴേക്കും ആകെ കിളി പോയി .... Superb broo

  • @neerajsudhakaran8715
    @neerajsudhakaran8715 4 роки тому +1

    മുത്തേ...... പൊളി..... ഇതിനെപറ്റി ആരോടെങ്കിലും ചോദിച്ചാൽ വ്യക്തമായി പറഞ്ഞു തരില്ലാരുന്നു.... ഇപ്പൊ നല്ലപോലെ മനസിലായി...... very good.... keep it up......ഈ ചാനൽ എനിക്ക് ഒത്തിരി ഇഷ്ടമായി......... bro... all the best

  • @unnikrishnan252
    @unnikrishnan252 3 роки тому +4

    bro..you explained like highly experienced professor..keep it up.. waiting for more videos

  • @fawasyamaha2930
    @fawasyamaha2930 3 роки тому +1

    Ithrayum perfect aay paranj tannathin valare upakaram.ippozan ee video kanunath.etrayum petten uyarangalil ethum enn nalla urappund.all the best

  • @lifedo362
    @lifedo362 4 роки тому +6

    Congrats buddy ...ഇതാണ് മലയാളത്തിലെ ഏറ്റവും മികച്ച automibile tech ചാനൽ... ഒരു സംശയം.. 01:38 ൽ Torque = Force x Distance എന്ന് പറഞ്ഞല്ലോ. അതായത് torque എത്ര കൊടുത്തു എന്നതിനെ കണക്കാക്കാൻ Apply ചെയ്ത Forceഉം ബോൾട്ടിന്റെ centreൽ നിന്ന് കൈ വരെയുള്ള distanceഉം മാത്രം നോക്കിയാൽ മതി എന്നല്ലേ അതിനർത്ഥം? Torqueന്റെ equationൽ ബോൾട്ട് move ചെയ്തോ ഇല്ലയോ എന്നത് കണക്കിലെടുക്കുന്ന ഘടകമല്ല. അപ്പോൾ പിന്നെ എങ്ങനെയാണ് bolt move ചെയ്തില്ലെങ്കിൽ torque zero ആയിരിക്കും എന്ന് 01:46 ൽ പറഞ്ഞത് ശെരിയാവുക?

  • @abhishek199622
    @abhishek199622 4 роки тому

    Btech padikumbo "Basic Mechanical Engineering" ennoru subject und.. Ann njangal korech vandi pranthanmark ee sambhavam ariyamengilum ariyatha kootukare padipikkan njangal kore paad pettu.. ee video 1 vattom kandal, 1 full class (50min) lecture simple ayi manasilakam ....
    Ningal vere level pwoli annu bro!

  • @dhruvansivadas8061
    @dhruvansivadas8061 4 роки тому +2

    വളരെ രസകരമായിരുന്നു പ്രത്യേകിച്ചും ആ equcations അതിനു ബന്ധപ്പെട്ട ചരിത്രവും

  • @binujohn925
    @binujohn925 4 роки тому

    നിങ്ങളുടെ ടോർക്ക് അപാരം ഇത്രയും പെർഫക്ട് യി ആരാണ് ഇതൊക്കെ പറഞ്ഞു തരുന്നത് വർക്ക് ചെയ്യാനുള്ള നിങ്ങളുടെ ടോർക്ക് അപാരമാണ്

  • @muhammedsha1706
    @muhammedsha1706 4 роки тому +2

    Ethram detailayt video chyunna oruchanalum njn kandittilla.. so very good person 😊😊

  • @dancecorner6328
    @dancecorner6328 4 роки тому

    സാർ എത്ര വിശദീകരിച്ചാലും no problem.. കാരണം അതിൽ നിന്ന് ഫലപ്രദമായ എന്തെങ്കിലും ഒന്ന് കിട്ടുമെന്ന് ഉറപ്പാ 👍👍👍

  • @devarajanss678
    @devarajanss678 4 роки тому

    Physics theory&practical ഇത്ര കൃത്യമായി വിശദീകരിക്കുവാൻ കഴിയുക എന്നതു് നിസ്വാർത്ഥതയിൽ നിന്നും ഉണ്ടാകുന്നു,,,, നന്ദി,, അഭിനന്ദനങ്ങൾ

  • @villainnavikan
    @villainnavikan 2 роки тому

    Ithu vare oru college lum oru school um oru teachers ingane padippichittilla bro broyude knowledge vimanamanu 😍🤩

  • @ദൃഷ്ടധ്യുംനൻ
    @ദൃഷ്ടധ്യുംനൻ 5 років тому +13

    U deserve more subscribers

  • @krisharry5054
    @krisharry5054 3 роки тому +5

    HP & Torque well explained,👏👏
    Higher torque at lower RPM is generally found to be the fast and easy to drive vehicle.

  • @fevinpeter1523
    @fevinpeter1523 5 років тому +8

    Brilliant...I am proud of u my boy..

  • @renjzzz
    @renjzzz 5 років тому +1

    Awesome.. കുറേ ദിവസത്തെ സംശയം complete ആയി തീർന്നു

  • @niyasm2510
    @niyasm2510 4 роки тому +1

    Vere level.presentation..being a mechanical engineer itrem simple ayitu enik ithuvare arkum paranju kodukam kazhinjitila

  • @ഓടനാവട്ടംഓമന-ച4ഡ

    Best bike review channel in malayalam

  • @Milold
    @Milold 5 років тому +1

    Ente physics teacherne kandal ee video kaanich kodukkanam.. kooduthal onnum parayan illa.. nalla explanation aanuttoo.. super super.. love it

  • @anujohnson6403
    @anujohnson6403 4 роки тому

    ഇങ്ങനെ പറഞ്ഞുകൊടുത്താൽ ഏതു kochukuttikum മനസ്സിലാവും 😍👍

  • @shibindasakshibin2355
    @shibindasakshibin2355 3 роки тому

    നല്ല ഒരു ചാനൽ ആണ് നിങ്ങളെ നല്ല അവതരണ രീതി ഇനിയും vdo ചെയ്യു
    ബുള്ളറ്റ് നെ കുറിച്ചുള്ള vdo കൾ പ്രതീക്ഷിക്കുന്നു

  • @jasirmuhammed5643
    @jasirmuhammed5643 5 років тому +2

    കിടു വീഡിയോ മച്ചാ....പ്രസന്‍റേഷന്‍ വേറെ ലെവല്‍..💪💪 എല്ലാ വണ്ടിപ്രേമികളും അറിയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാര്‍ക്കും മനസിലാക്കിതന്നു👍👍👍 subscribed

  • @mowgly8899
    @mowgly8899 5 років тому +3

    താങ്കളൊരു മഹാനാണ് bro 😇😇😇

  • @DeccanPlateau
    @DeccanPlateau 4 роки тому +1

    വളരെ നന്നായി വിശദീകരിച്ചു...
    ഒര് പാട് നന്ദിയുണ്ട് അറിവ് പകർന്നു തന്നതിൽ...

  • @byju.edakkadanbyjucrly7191
    @byju.edakkadanbyjucrly7191 3 роки тому

    ഇതിലും നല്ല Presentation സ്വപ്നങ്ങളിൽ മാത്രം .ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നുBrother

  • @cooldrawingMDJ
    @cooldrawingMDJ 5 років тому +1

    Bro enik ningalude Ella vedioyum ishtaman.

  • @sohane3776
    @sohane3776 4 роки тому +3

    Nice explanation, very good illustration, cool voice, good humour sense.altogether a great teacher.💓

  • @sunilm2859
    @sunilm2859 5 років тому +1

    കേട്ടിട്ട് തല കറങ്ങുന്നു...
    ഒരുപാട് കാര്യങ്ങൾ മനസ്സിലായി..
    Thanks..

  • @srvnsravan1107
    @srvnsravan1107 Рік тому

    Sammathich thannirikkunuuu🫣🫣🫣🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻 onnum parayan illaa ijjaaathiii manshan🙌🏻🥰🥰 keep going buddyy🎉

  • @mushalm.k4220
    @mushalm.k4220 4 роки тому +2

    Ee channel vere level

  • @ajps007
    @ajps007 4 роки тому +2

    You are a very good teacher....

  • @Blackberr289
    @Blackberr289 5 років тому +1

    ഞാൻ ആദ്യമായിട്ടാണ് സബ്സ്ക്രൈബ് ചെയ്യുന്നത് ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു അവതരണം❤ Masha Best of luck bro

  • @mikhillalu4360
    @mikhillalu4360 5 років тому +22

    ഇപ്പോ മനസിലായി. 👍

  • @asadsankar589
    @asadsankar589 5 років тому +3

    മച്ചാനെ പൊളിച്ച്!
    pട എന്ന unit കേട്ടിട്ടുണ്ട് എന്നല്ലാതെ
    അത് എന്താണെന്ന് മനസ്സിലാക്കുന്നത് ഇപ്പോഴാണ്....
    Pട ഉം HP യും Same ആണെന്നാണ് എല്ലാവരും പറയാറ്.
    അടിപൊളി

  • @vinodkumarcv669
    @vinodkumarcv669 4 роки тому

    ശരിക്കും മനസിലാക്കി തരാനുള്ള വാശി മനസിലാക്കുന്നു. നന്ദി.

  • @harikrishhz
    @harikrishhz 5 років тому +2

    അജിത് ബഡ്ഡി, നല്ല effort ആണ്. ഇഷ്ടപ്പെട്ടു.
    ഒരു കാര്യം പറഞ്ഞോട്ടെ. ഇനി മുതൽ വിഡിയോയിൽ പറയുന്നേന്റെ സ്പീഡ് ഒന്നു കുറയ്ക്കണം. ഒരു പൊടിയ്ക് സ്പീഡ് കൂടുന്നുണ്ട്.
    ബാക്കി എല്ലാം അടിപൊളിയാണ്. 😊😍😊

  • @nikhilesh2850
    @nikhilesh2850 5 років тому +1

    MMV padikkunnavark valare upakarapedunna video
    Thankzz macha

  • @anvarsadiqali1514
    @anvarsadiqali1514 5 років тому +5

    Superb explanation,, keep going 👏 👏

  • @ajifrancis6388
    @ajifrancis6388 5 років тому +1

    ന്റെ പൊന്നെ.... ഇങ്ങളൊരു ജിന്നാണ് 😍😍

  • @deepak5297
    @deepak5297 5 років тому +1

    നല്ല നിലവാരം ഉണ്ട് വീഡിയോയ്ക്ക്...!!👍👍

  • @sumithsasidharan30
    @sumithsasidharan30 4 роки тому

    One of the best explained video I have seen so far... expecting 100 more videos like this from u brother... peace

  • @naseefulhasani9986
    @naseefulhasani9986 5 років тому +1

    ഹോ, ന്റമ്മോ, ഒരു വാഹനം ഇറക്കണമെങ്കിൽ അതിന്റെ പിന്നിൽ എന്തെല്ലാം പഠനങ്ങൾ നടക്കണമല്ലേ. ഹോ എന്തായാലും അജിത് ബ്രോ പൊളിച്ചു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 роки тому +1

    Uapakarapradhamaya video
    😍😍😍😍
    Iniyum itupolulla arive pradheeshikunnu

  • @vettathehardwares3913
    @vettathehardwares3913 2 роки тому

    Best explanation I have ever seen.. keep doing bro

  • @kuttappanbeneasseril5
    @kuttappanbeneasseril5 4 роки тому +2

    Thank u , Palathavana kettale yenikku manazilaku

  • @shamsadkuttu425
    @shamsadkuttu425 5 років тому +2

    Plees explain next video.
    1.su electrical pump
    2.su carburator
    3.ac mechanical fuel pump
    4.altenator working
    5.removing and installing of distributer and its working
    Plz explain these

  • @sreelalbs
    @sreelalbs 5 років тому +1

    Illustration maash....poli mann

  • @SanjayMenon
    @SanjayMenon 5 років тому +1

    *Ningalu ithuvare evide aayirinnu???? Ithippa ethu video kaananam ennu confusion aayallo........binge watching this channel! Odukathe information...powli powli...keep them coming!! 🍻*

  • @Deepak_chkd
    @Deepak_chkd 5 років тому +1

    കൊള്ളാം ബ്രോ.... വളരെ ലളിതമായി ആയി പറഞ്ഞു തന്നു.

  • @ammalusss
    @ammalusss 4 роки тому

    Excellent buddy... Really worth watching

  • @basheerkme
    @basheerkme 4 роки тому +1

    ശബ്ദവും അവതരണവും പോളി👍

  • @ajin7018
    @ajin7018 5 років тому +4

    Nalla adipoli aayit explain cheythu... Super...

  • @anilgr6917
    @anilgr6917 4 роки тому +1

    Very clear and simply explained, appreciable efforts bro, thanks for sharing knowledge in simple way

  • @anilgeorge4417
    @anilgeorge4417 Місяць тому

    നല്ല വിവരമുള്ള ആള് ❤

  • @kumarkvijay886
    @kumarkvijay886 3 роки тому

    Good explanation...kurachu tough subject...watch more...thanks

  • @parsu4u
    @parsu4u 5 років тому +1

    വളരെ നന്ദി... വളരെ ഉപകാരപ്രദമായ അറിവ്!

  • @afzalhanif2145
    @afzalhanif2145 4 роки тому

    Idhu onnu randu praavishyam kandale clear aagathullu.....idhine single video agathe randu video aayitu erakeernengil nallathagum

  • @techgas
    @techgas 4 роки тому

    Kurachum koodi slow aayittu parayanenkil nalathayirunnu...brother.Yoy are doing great job

  • @keralatechnician5483
    @keralatechnician5483 3 роки тому

    അടിപൊളി, നല്ല വിവരണം... Keep it up bro...

  • @palakkadankiwi9034
    @palakkadankiwi9034 4 роки тому +5

    super bro..... would you be able to making tutorial kind of video in regards to the engines of our current cars and motor bikes.. that will be helpful for the consumers to choose the right vehicles with right engine

  • @Physicsnotebook0
    @Physicsnotebook0 4 роки тому

    clear class ....othiri kaaryagal refer cheythaale parayaan pattu👌👌

  • @abdhu100
    @abdhu100 5 років тому +4

    VEREY GOOD EXPLANATION BRO .GO AHED GOOD

  • @fawasyamaha2930
    @fawasyamaha2930 3 роки тому

    Uff oru rakshayum illa atrakkum clear aayt🙏🥰🔥

  • @powertekelectronics3
    @powertekelectronics3 4 роки тому +1

    Very good talk & simple scientific explanation 👍

  • @mohammedjaseemmp9122
    @mohammedjaseemmp9122 4 роки тому

    Thanks Ajith ചേട്ടാ, നല്ല വീഡിയോ വളരെ യൂസേഫുൾ ആയിരുന്നു ♥️♥️♥️

  • @kenzmedia
    @kenzmedia 5 років тому +1

    Ninga vere level man enth specific ayitta parayunne

  • @AbdulAzeezKuruniyan
    @AbdulAzeezKuruniyan 4 роки тому

    What a authentic and simple presentation brother. Every body can understand your way of presenting and clear voice. Trying not to skip each your vedios. Salute u brother. One request please reveal your face. 100 plus like.

  • @jishnuvijayan6208
    @jishnuvijayan6208 4 роки тому +1

    Very good explanation... expecting more videos like this...👌👌👌

  • @sangeethpn5551
    @sangeethpn5551 5 років тому +2

    IHP(indicated horse power)-FHP ( frictional horse power) = BHP This is correct na? Any way the way you explain is very best I liked it.. we all can understand god bless you.

  • @prakashpk6566
    @prakashpk6566 4 роки тому +1

    Valare deep ayii detail ayii cheyithit ind 😍

  • @michaelsheen2733
    @michaelsheen2733 3 роки тому

    എന്റെ പൊന്നോ സൂപ്പർ 👍👍👍♥️♥️

  • @anandhu5184
    @anandhu5184 4 роки тому

    Super presentation ,,
    I try to win upcoming AMVI exam .

  • @kvsalahuddin5
    @kvsalahuddin5 4 роки тому +1

    Bro...loved it..very much informative 💯💯

  • @hilalaboo5427
    @hilalaboo5427 4 роки тому

    really you are great ..ithra vyakthamayi aarum paranju kaanilla..

  • @gocool8697
    @gocool8697 4 роки тому +23

    😭😭😭 now I'm realising my mistake .. I slept in my physics class

  • @richupatla
    @richupatla 4 роки тому

    ഒരുപാട് നന്ദി ഉണ്ട് അജിത് sir

  • @dancecorner6328
    @dancecorner6328 4 роки тому +1

    4:35 എജ്ജാദി... ❤❤

  • @alwinlissykunjumon77
    @alwinlissykunjumon77 5 років тому +1

    Thanks bro. Undayirunna doubt allam maari.
    All the best for next video ❤

  • @anishunnisa
    @anishunnisa 4 роки тому +1

    Hi... Very good video...... Thank you for your effort.....