EGR Cleaning // Low Mileage // Low pikup // EGR ക്ലീനിങ് കുറഞ്ഞ മൈലേജ് // കുറഞ്ഞ പിക്കപ്പ്

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 59

  • @sijojohnson
    @sijojohnson Місяць тому +13

    പലരേം പറ്റിക്കുന്ന engine decarbonisation കാളും എത്രയോ നല്ലത് ആണ് ഇങ്ങനെ full clean ചെയ്യുന്നത്. വണ്ടി പുതിയ വണ്ടിയുടെ performance തരും 🎉🎉🎉

  • @wcdwiw
    @wcdwiw Місяць тому +2

    Good work.Beautiful hand movements., experienced working speed

  • @RiyanaRiyu
    @RiyanaRiyu 14 днів тому +1

    Sangathi poli..👌

  • @lindaantony5669
    @lindaantony5669 Місяць тому +1

    Very informative video 👍

  • @bmw867
    @bmw867 12 днів тому +2

    Nice mechanic ❤❤സ്വന്തം ആയി യൂട്യൂബ് ചാനൽ ഉള്ള ഒരു ഓട്ടോ ഗാരേജ് ചാലക്കുടി ke അടുത്ത muringoor ulla ഗാരേജ്.. അവരുടെ വീഡിയോ കണ്ട് എന്റെ കാർ കൊണ്ട് കൊടുത്തതാണ്.. വണ്ടി മൊത്തം kulam😍ആക്കി കിട്ടി 😢😢

    • @paulson409
      @paulson409 9 днів тому +1

      ആ പെണ്ണ് കുട്ടിയും ബ്രദർ നടത്തുന്നത് അല്ലേ 😂😂

    • @bmw867
      @bmw867 9 днів тому +2

      @paulson409 hm..

  • @mkrishnan31
    @mkrishnan31 22 дні тому +1

    Ellam ok..but do not use throttle body cleaner for MAP and MAF sensor, use specific map/maf cleaner. Ithoke highly sensitive sensors anu using other cleaners will damage them in long run.I am doing this cleaning periodically in my ford ecosport diesel.

  • @AnilkumarV.G-nv8ly
    @AnilkumarV.G-nv8ly Місяць тому +2

    Aneesh poliyalle......

  • @linto7137
    @linto7137 Місяць тому +1

    ഞാൻ ചോദിച്ചാ video thanks bro😊

  • @kishoreshapm6935
    @kishoreshapm6935 Місяць тому +1

    എന്റെ Aspireന്റെ ഈ works evide ചെയ്യുമെന്ന് ആലോചിച്ചിരിക്കുവായിരുന്നു... Thank you ഈ സ്ഥലം കാണിച്ചതിന്

  • @DifaArtGallery
    @DifaArtGallery Місяць тому +1

    Well explained

  • @ricandthomas
    @ricandthomas Місяць тому +1

    Orupaadu thappu nadanna video. Thank you.

  • @zainulabid2702
    @zainulabid2702 17 днів тому +1

    നിങ്ങടെ വണ്ടി എത്ര km ആയി ഫുൾ ഒരു user റിവ്യൂ ചെയ്യുമോ

  • @luketharakan8025
    @luketharakan8025 Місяць тому +1

    Mileage ethra indyairunu before cleaning

  • @rasandindia2799
    @rasandindia2799 28 днів тому +1

    Full njan kandu, nallonm vekathamay, edinta aviswavum manasilay..ellam parayunna chetanum ningalkum etra rate aay? Etra time edukkum onnum paranjilla.

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  28 днів тому +1

      Price details description നോക്കിയാൽ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടും പ്രൈസ് ഞാൻ പറയണത് നല്ലതല്ല ടൈം 5 മണിക്കൂർ

  • @aromal2468
    @aromal2468 Місяць тому

    Wow. Well explained

  • @linto7137
    @linto7137 Місяць тому +4

    E workshop evideya ith ellam cheyan എത്ര ക്യാഷ് വരും

  • @udhayakumarkb1919
    @udhayakumarkb1919 Місяць тому +2

    Ford figo aspire 1.5tdci engine proper service aane ethra lakhs km engine last cheyyum bro taxi field aayond nigalkku ariyaalo

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  Місяць тому +1

      3 ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി ഓക്കെ ഞാൻ കണ്ടിട്ടുണ്ട് അത്രയും പെർഫെക്റ്റ് ആയിട്ട് ആണ് വണ്ടി നോക്കുന്നത് പ്രോപ്പർ സർവീസ് 2 ടൈംസ് clutch ചേഞ്ച്‌ ചെയ്തിട്ടുണ്ട്.....

    • @udhayakumarkb1919
      @udhayakumarkb1919 Місяць тому +1

      @@VISHNU_RAVIKUMAR ok bro thanks for your reply

    • @zainulabid2702
      @zainulabid2702 17 днів тому +1

      5 ലക്ഷം ഓടിയ ecosport നമ്മടെ ഗ്രൂപ്പിൽ ഉണ്ട്

  • @pushparaj922
    @pushparaj922 10 днів тому

    Where is this workshop

  • @sajinraj9024
    @sajinraj9024 22 дні тому +1

    വർക്ക്ഷോപ്പ് ചേട്ടനോട്: ഇത്രയും കരിയും അഴുക്കും ഉള്ള പണി ചെയ്യുമ്പോൾ ഒരു ഹാൻഡ് ഗ്ലൗസ് ഇടുന്നത് വളരെ നല്ലതാണ്.
    വണ്ടിപണി ചോറാണേലും വണ്ടിയിലെ അഴുക്ക് നമ്മുടെ ചോറിൽ ആകാൻ പാടില്ലല്ലോ

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  21 день тому

      ഞാൻ പറയാം

    • @harisentrancesolutions
      @harisentrancesolutions 3 дні тому

      Ath paniyan ulla sugam gloves illathaya,ath aarum kelkilla ariyam enkilum
      Pinne chilar woollen gloves use cheythal ayi

  • @evanrobin25
    @evanrobin25 Місяць тому +1

    Workshop evideyaanu

  • @ajuantony1224
    @ajuantony1224 Місяць тому +1

    Cost parayan patto

  • @rayans3170
    @rayans3170 22 дні тому

    Ivare shop location evdeyaan

  • @fadhilma2864
    @fadhilma2864 Місяць тому

    aneeshetan panitha vandikal ennum set aan

  • @rajuxavier1974
    @rajuxavier1974 Місяць тому +1

    Workshop phone no...?

  • @shamirap9462
    @shamirap9462 Місяць тому

    Workshop evidea. Place

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  Місяць тому

      പറമ്പുശ്ശേരി near കുറുമശ്ശേരി

  • @Nebilkarate
    @Nebilkarate Місяць тому

    Ente Aspire cheyyanam ..rate ethra aayi bro ..Shop evide aa ?

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  Місяць тому

      വർക്ഷോപ് കുറുമശ്ശേരി. എമൗണ്ട് ഡീറ്റെയിൽസ് മെക്കാനിക് ആയ്യി സംസാരിക്കുന്നതാണ് നല്ലത്

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  Місяць тому +1

      Location pls check Description

    • @Nebilkarate
      @Nebilkarate Місяць тому

      Thanks bro

  • @Sihab_AP
    @Sihab_AP Місяць тому

    Cost ethrayayi

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  Місяць тому +1

      Check Description

    • @Sihab_AP
      @Sihab_AP Місяць тому

      ​@@VISHNU_RAVIKUMAR അതിൽ ഇല്ലല്ലോ

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  Місяць тому

      @@Sihab_AP അതിൽ ലൊക്കേഷൻ ഉണ്ട് ഓപ്പൺ ചെയ്താൽ നമ്പർ കിട്ടും അതുകൊണ്ട് തന്നെ ഡയറക്റ്റ് ആയി നിങ്ങൾക്കു ചോദിക്കാം

    • @Sihab_AP
      @Sihab_AP Місяць тому

      @@VISHNU_RAVIKUMAR ഞാൻ ഒരുപാട് ദൂരെയാ ഏകദേശം പറഞ്ഞാൽ മതി

  • @fadhilma2864
    @fadhilma2864 Місяць тому +1

    aneesheeetaaaa

  • @alwinalex4137
    @alwinalex4137 Місяць тому +2

    പൊന്നു സഹോദരാ നിങ്ങൾ ആ കരി വെള്ളം കൊണ്ട് ഒഴിക്കുന്നത് എങ്ങോട്ടാണ്.. നിങ്ങൾ ഇത് ചെയ്തത് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ ആണെങ്കിൽ കുറഞ്ഞത് 13 കൊല്ലം ജയിലിൽ കടക്കാനുള്ള ക്രിമിനൽ കുറ്റമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം താങ്കൾക്ക് വ്യക്തിപരമായി ഉണ്ട്. ഇതൊക്കെ കാണിച്ചിട്ട് നാളെ വീട്ടിലുള്ളവർക്ക് ക്യാൻസറാണ് എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  Місяць тому +1

      ചേട്ടൻ ഒരു കാര്യം ചെയ് ഇവിടെ ഉള്ള എല്ലാ മെക്കാനിക് വർക്ഷോപ്പിലും ചെന്ന് ഒരു class എടുക്ക് അത് കൂടാതെ ഈ കാണാവുന്ന എല്ലാ സ്ഥലങ്ങളിലും കാർ വാഷിംഗ്‌ സെന്റർ ഉണ്ട് അവിടെയും ചെല്ല് പിന്നെ അതു മതി ആയില്ലെങ്കിൽ എടയർ എന്നൊരു സ്ഥലം ഉണ്ട് കേമിക്കൽ ഫാക്ടറി ആണ് ഉള്ളത് ഒരു ദിവസം അവിടെ നിന്ന് മുകളിലോട്ട് പോകുന്ന വിഷ പുക ഓക്കെ ചെന്ന് കണ്ണുക എന്നിട്ട് ഇങ്ങോട്ട് വാ

    • @VISHNU_RAVIKUMAR
      @VISHNU_RAVIKUMAR  Місяць тому

      ചേട്ടൻ ആദ്യം മനസിനുള്ളിലെ വിഷ പുക കുറക്കി എന്നിട്ട് പൂറത്തു ഇറങ്ങി ഇവിടെ എന്തൊക്കെയാ നടക്കുന്നെ എന്ന് നോക്ക് കാണാൻ ശ്രെമിക്കി അല്ലാതെ വിട്ടിൽ ഇരുന്ന് മിന്നായം പോലെ കണ്ട വീഡിയോ കണ്ട് പ്രകൃതി സംരക്ഷണം നടത്താതെ