Це відео не доступне.
Перепрошуємо.

അതു പിന്നെ നാശത്തിലേക്കായിരുന്നൂ..kalabhavan mani

Поділитися
Вставка
  • Опубліковано 7 сер 2020
  • കലാഭവൻ മണി വളർന്നൂ
    പക്ഷേ ചാലക്കുടിക്കാരർ മണി വളർന്നില്ല അതു പിന്നെ നാശത്തിലേക്കായിരുന്നൂ
    kalabhavan mani

КОМЕНТАРІ • 154

  • @Shoot4youstudio
    @Shoot4youstudio 3 роки тому +18

    പണവും, പ്രശസ്തിയും കൈവന്നപ്പോൾ സമൂഹത്തിന്റെ താഴെ കിടയിൽ ദാരിദ്ര്യം അനുഭവിച്ചു ജീവിച്ച മണി തനിക്ക് കിട്ടിയ പണം സേവന പ്രവർത്തികൾ നടത്തിയോടൊപ്പം തന്നെ മദ്യപാനത്തിനും ഉപയോഗിച്ചു. സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോയിൽ 5 ലക്ഷം രൂപ മണിക്ക് മാത്രം കിട്ടിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. കൂട്ടുകാരും കുടിയും കൂടിയപ്പോൾ കുടുംബവുമായി അകലാൻ തുടങ്ങി... അനിയൻ രാമകൃഷ്ണൻ വൈകാരികമായി സംസാരിച്ചത് ആ കാരണങ്ങൾ കൊണ്ടാണ്. നാട്ടുകാർക്ക് മുഴുവൻ സഹായം നൽകിയ മണിയുടെ അനിയന്റെ വീട് മഴ പെയ്താൽ തോർന്നൊലിക്കുന്ന അവസ്ഥയിലാണ് ഇന്ന്... കഴിവുള്ള ഒരു കലാകാരന്റെ പതനത്തിൽ പ്രതി സ്ഥാനത്ത് നിൽക്കുന്നത് മണിയും അലമ്പ് കൂട്ടുകാരുമായിരുന്നു.. സിനിമയിൽ വിജയിച്ച മണി എന്ന നടൻ ജീവിതത്തിൽ വെറും പരാജയമായി.. !!

  • @prasanthpandalam1236
    @prasanthpandalam1236 4 роки тому +14

    മണിച്ചേട്ടനെപ്പറ്റി കൂടുതൽ അറിയാവുന്നവർ പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്..

  • @manikuttankutty349
    @manikuttankutty349 4 роки тому +9

    ദൈവം ഓരോരുത്തർക്കും ഓരോ അവസരങ്ങൾ നല്കും.മണി കുറെയൊക്കെ അത് ഉപയോഗിച്ചു, അവസാനം കുടുംബ ബന്ധങ്ങൾ തന്നെ തകരുന്ന അവസ്ഥയിൽ എത്തിച്ചു

    • @rajanika1845
      @rajanika1845 3 роки тому +2

      മണി ചേട്ടൻ എല്ലാവരേയും വിശ്വസിച്ചു. സ്നേഹിച്ചു കൂടെ കൂടിയവർ ആ പാവത്തിനെ നല്ലവണ്ണം ഊറ്റി. നിലനിൽപ്പിനായി ഒതുക്കി പിന്നെ ഇല്ലാതാക്കി

  • @flyingafrinak6958
    @flyingafrinak6958 4 роки тому +19

    തല്ലിപ്പൊളി കൂട്ടുകെട്ടിൽ പെട്ടു ജീവിതം കൈവിട്ടു പോയി

  • @hashimmuhammed1989
    @hashimmuhammed1989 4 роки тому +93

    മണിയെ നശിപ്പിച്ചതും രോഗിയാക്കിയതും മണി തന്നെയാണ്. കുടുംബ ബന്ധങ്ങൾ പോലും ഇല്ലാതെയാക്കി കൂതറ കൂട്ടുകാരുമായി ജീവിച്ചു..

    • @quietnessisnotweakness1410
      @quietnessisnotweakness1410 3 роки тому +7

      True ,but people cannot accept it , so they want it to be a murder

    • @simpsonmathew1361
      @simpsonmathew1361 3 роки тому +9

      Rogam ulla orale ingane kudipikamo kootukaran ennu parnjal oral nashikathirikanum nokanam atha parnjath arhikam kootikoodanonnum poovand swamtham karyam noki jeevikuka kudikanum kootukoodanumokke othiri per varum but enthengilum sambhavichal swamtham familiye kanu

    • @arunmohan4157
      @arunmohan4157 3 роки тому

      Who told

    • @hashimmuhammed1989
      @hashimmuhammed1989 3 роки тому +9

      @@arunmohan4157 ഒരു ശരാശരി മലയാളിക് മനസിലായ കാര്യം.. അയാളുടെ ജീവിത രീതിയും രോഗവും അതിന്റ കാരണവും ഒക്കെ രഹസ്യം ഒന്നുമല്ലല്ലോ..

  • @rathindas461
    @rathindas461 3 роки тому +3

    മണി ഒരു നല്ല നടൻ ആണ് ബട്ട്‌ ഒരുപാട് ദൂസിലം ഉണ്ട് കള്ള് പെണ്ണെ അങ്ങന്നെ...ഇത് രണ്ടുഉം ഇളൽ അയാൾ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ

  • @ganganmullassery9902
    @ganganmullassery9902 4 роки тому +39

    Sir...
    വളരെ നല്ല രീതിയിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ് സംഭവം അവതരിപ്പിച്ചു
    അഭിനന്ദനങ്ങൾ
    NB :തള്ള് ദിനേശൻ്റെ മാതിരി കുറെ പൊങ്ങച്ചം പറഞ് മറ്റുള്ളവരെ ബോറടിപ്പിച്ചില്ല

    • @flyingafrinak6958
      @flyingafrinak6958 4 роки тому +1

      ഇദ്ദേഹം നല്ല വ്യക്തി ആണ്

    • @isunilsuryaactor6854
      @isunilsuryaactor6854 4 роки тому

      ഹെയ് ദിനേശ് സാറിനെ പറ്റി സൊന്നാൽ.. 😍

  • @benjohnson3773
    @benjohnson3773 4 роки тому +13

    ആ കൂട്ടുകാരെ കിട്ടിയിരുന്നെങ്കിൽ ചെപ്പ അടിച്ചുപൊളിക്കാമായിരുന്നു

  • @binoy.k.kcochinshipyard9677
    @binoy.k.kcochinshipyard9677 3 роки тому +4

    മറക്കില്ലൊരിക്കലും,,,, മരിക്കുവോളം

  • @kannurkaran..1895
    @kannurkaran..1895 3 роки тому +1

    ഹരിദാസ് കറിവെള്ളൂരിന്റെ സിനിമയിലെ ജീവിതത്തിലെ ആ വെള്ളുരിലെ നായകൻ ഇന്നലെ 5.10.2020 അന്തരിച്ചു.

  • @kait-iris7573
    @kait-iris7573 4 роки тому +14

    He was talking about the movie " Kanninum Kannadikkum"...

  • @mmmm-eo3qj
    @mmmm-eo3qj 4 роки тому +26

    എവിടെ നമ്മുടെ തള്ളു വിള ദിനേശൻ ഞങ്ങൾ ഫാൻസ് രൂപീകരിക്കാൻ പോകുന്നു ജയ് ജയ് തള്ള് വിള ദിനേശൻ

    • @VijAy54724
      @VijAy54724 4 роки тому +2

      Enna njn 1st membrr

    • @bhai9811
      @bhai9811 4 роки тому

      ശാന്തിവളി സ്വന്തം UA-cam ചാനൽ തുടങ്ങി

  • @war653
    @war653 4 роки тому

    ഏട്ടാ ഒരുപാട് miss ചെയുന്നു

  • @sajjantn9728
    @sajjantn9728 4 роки тому +76

    ഞങ്ങൾ അസ്വസ്ഥരാണ്😡😡😡
    ഒറ്റപെടുത്തുന്ന ഏകാന്തതയുടെ ഇരുട്ടിൽ..☹️ അശാന്തിയുടെ കാറ്റേറ്റ് മനസ്സു മരവിച്ചു അസൂയയുടെ ഒഴുക്കിൽ പെട്ട് . ഒടുവിൽ നിരാശയിൽ ചെന്നെത്തി 3G തെറ്റിയിരിക്കുപ്പോൾ..😤😤
    അൽപ്പം നേരിന്റെ തണുപ്പൻ ശാന്തിക്ക് വേണ്ടി.🤘.കുശുമ്പ് ഇല്ലാത്ത, കളങ്കമില്ലാത്ത നന്മയുടെ നിറകുടത്തിൽ നിന്ന് തുളുമ്പി വീഴുന്ന സത്യങ്ങൾ തിരിച്ചറിയാൻ ഞങ്ങൾ ഇവിടെ വന്നു എത്തി നോക്കുമ്പോൾ.. ഒരുമാതിരി പരിഹസിക്കരുത് മിഷ്ടർ😡😡
    എവിടെ മിഷ്ടർ ശാന്തിവിള😡😡
    -കേരള ശാന്തിവിള ദിനേശ് ഫാൻസ്‌🤘
    കുത്തിതിരിപ്പ് മുക്ക് ഘടകം😎

    • @RunningWalking12
      @RunningWalking12 4 роки тому +1

      Hahah chirippichu.hehehe...ororo janmangal alle...

    • @realwinner7436
      @realwinner7436 4 роки тому

      പുള്ളി സ്വന്തമായി ചാനൽ തുടങ്ങി 😊

    • @sajjantn9728
      @sajjantn9728 4 роки тому

      @@realwinner7436 ഏതാ ചാനൽ

    • @naaztn1392
      @naaztn1392 4 роки тому

      😀😀😀😋😋😋

    • @muneeredv301
      @muneeredv301 4 роки тому

      😂😁😁😁

  • @vinodpindani
    @vinodpindani 4 роки тому +3

    ഖത്തറിലെ ആ സ്റ്റേജ് ഷോ യിൽ വെച്ച് (2015) എല്ലാരേയും ഞാൻ കണ്ടിരുന്നു. കലാഭവൻ മണി നന്നായി മെലിഞ്ഞിരുന്നു.

  • @dileepanvm2599
    @dileepanvm2599 4 роки тому +7

    Kalabhavan mani was a great performer. He used to act in Tamil and Telugu. He could conduct a stage show single handedly. Good folk singer and mimicry artist. His death was due to alcohol addiction which was sad. But he helped a lot of people.

    • @psyayimwone
      @psyayimwone 2 роки тому

      Initially he was good but latr he went on to become a pain in the ass for film makers and literally an irritation to watch on stages and silver screen

  • @salutekumarkt5055
    @salutekumarkt5055 3 роки тому +5

    മണി ഒരു സാദാരണക്കാരൻ but കൂടെ നിന്നവർ പണികൊടുത്തു ഒന്നും ഉപദേശിക്കാൻ ആരുമില്ലാരുന്നു എല്ലാം നിർത്തി ജീവിക്കാൻ തുടങ്ങുമ്പോൾ മണിച്ചേട്ടൻ യാത്ര ആയി പകരം വെക്കാൻ ഇല്ലാത്ത അത്ഭുത പ്രതിഭ 🙏🙏🙏🙏🙏

  • @Ani-gi1pf
    @Ani-gi1pf 3 роки тому +2

    Valaranillannalla valaran sammathichillaaaaaa🙇‍♂️🙇‍♂️🙏🙏🤷‍♂️🤷‍♂️🙆‍♂️🙆‍♂️

  • @akhilsudhinam
    @akhilsudhinam 4 роки тому +67

    എവിടെ സമാധാന വിള എങ്കിലേ പ്രേക്ഷകർ ഉണ്ടാവു 😂സമാധാന വിള ഫാൻസ്‌ അസോസിയേഷൻ തോപ്രാംകുടി യൂണിറ്റ്

    • @realwinner7436
      @realwinner7436 4 роки тому +1

      പുള്ളിക്ക് ഇപ്പൊ സ്വന്തമായി ചാനൽ ഉണ്ട് 😄

    • @user-wr9lp6ev8w
      @user-wr9lp6ev8w 4 роки тому +2

      Aliya nera santhivila annante rand kadha kettale rasamulluuu

    • @GLX822
      @GLX822 2 роки тому +1

      ശരിയാണ്. അയാൾ പൊങ്ങച്ചക്കാരനൊക്കെയാണ്. പക്ഷേ എന്തും തിരോന്തരം ശൈലിയിൽ തുറന്നടിക്കാനുള്ള ചങ്കൂറ്റം സമ്മതിക്കണം.
      നന്നായി സംസാരിക്കും

  • @user-qp5fx1ds8k
    @user-qp5fx1ds8k 4 роки тому +11

    കലാഭവൻ മണിയെ നായകനാക്കി ചെയ്ത സിനിമയിൽ ഒട്ടുമിക്കതും സാമ്പത്തിക നേട്ടം ഇല്ലാത്തവയായി രുന്നു.....പക്ഷെ സഹനടനായിട്ട് വന്ന സിനിമ എല്ലാം തന്നെ വൻ സാമ്പത്തിക നേട്ടമായിരുന്നു.

    • @musichealing369
      @musichealing369 4 роки тому +3

      വാസന്തി യും ലക്ഷിയും ,കരുമാടികുടൻ Blockbusters hit കളാണ് ബ്രോ

    • @user-qp5fx1ds8k
      @user-qp5fx1ds8k 4 роки тому +2

      @@musichealing369 ... എല്ലാം എന്ന് ഞാൻ പറഞ്ഞില്ല bro... ഒട്ടുമിക്കതും എന്നാണ് പറഞ്ഞത്...

    • @paravoorcinemakoottam6105
      @paravoorcinemakoottam6105 4 роки тому +1

      ബെൻജോൺസൻ

    • @user-qp5fx1ds8k
      @user-qp5fx1ds8k 4 роки тому +3

      @@paravoorcinemakoottam6105 ബെൻ ജോൺസൻ പൊട്ടിപൊളിഞ്ഞ പടമാണ്...

    • @rohithajith6717
      @rohithajith6717 4 роки тому +5

      @@user-qp5fx1ds8k No, you are wrong it was a blockbuster.

  • @cricofando-3954
    @cricofando-3954 4 роки тому

    Controversy undakkan nokkunna chodyangal, valare clean aayittulla utharangal!

  • @mohamedsajeer
    @mohamedsajeer 3 роки тому +6

    ആ പടം നൈസ് ആണ്,
    പ്രാവ് എന്ന കഥാപാത്രം മണിച്ചേട്ടന്റെ best ആണ്,
    പടവും സൂപ്പർ ആണ്..

    • @ashrafqatar8712
      @ashrafqatar8712 3 роки тому

      പടത്തിന്റെ പേര് എന്താണ്

    • @rrajesh3855
      @rrajesh3855 Рік тому +2

      സിനിമ.കണ്ണിനും കണ്ണാടിക്കും. (പ്രാവ് )

  • @Sallunavas
    @Sallunavas 4 роки тому +89

    ശാന്തിവിള ദിനേഷ് ഏട്ടന്റെ പുതിയ video ഒന്നും ഇല്ലേ ഈ ചാനൽ വളരാൻ കാരണം അദ്ദേഹമാണ് അയാളെ കൈ വിടരുത്...

    • @mmmm-eo3qj
      @mmmm-eo3qj 4 роки тому +13

      തള്ളു വിള ദിനേശൻ

    • @snrkp1709
      @snrkp1709 4 роки тому +2

      Vallapuya kaara 😍😍😍

    • @sreejithnair7611
      @sreejithnair7611 4 роки тому +3

      😀😀അതേ

    • @realwinner7436
      @realwinner7436 4 роки тому +2

      പുള്ളി സ്വന്തമായി ചാനൽ തുടങ്ങി

    • @Sallunavas
      @Sallunavas 4 роки тому +2

      @@realwinner7436 എന്താ ചാനലിന്റെ പേര്

  • @mumrhsn
    @mumrhsn 4 роки тому

    true

  • @flyingafrinak6958
    @flyingafrinak6958 4 роки тому

    ശാന്തിവിള സാർ പ്ലീസ് കം ബാക്ക്.
    ❤️❤️❤️❤️

  • @Kantheeshpoorillappuram
    @Kantheeshpoorillappuram 4 роки тому +13

    Oscar winner Shantivila Tallan Avide

  • @alanfernandes7760
    @alanfernandes7760 4 роки тому +7

    കേരള രാജമൗലി ചന്തിവിള സെർ എവിടെ??
    കാത്തിരിക്കുന്നു സെർ ബംഗ്ലാവിൽ ഔത സെക്കൻഡ് പാർട്ടിനായി 😔😔

  • @harishgp2702
    @harishgp2702 4 роки тому +3

    ശാന്തിവിള ദിനേശിന് ഇത്ര ഫാൻസോ....

  • @anishkumar-cg3uj
    @anishkumar-cg3uj 4 роки тому +3

    Yes...shanty VALLY'S CHETTAN...who is this guy?

  • @prasanthvk8390
    @prasanthvk8390 4 роки тому

    Ulla padan

  • @akkumar9012
    @akkumar9012 4 роки тому +3

    ശാന്തി വിള

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 роки тому +15

    പകരം വെക്കാൻ ഇല്ലാത്ത മാസ്മര നടൻ..all in all

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 роки тому +3

      What do you mean? He is an ordinary actor, nothing special in his acting. The only specialty is he begins his career from a humble background and he is from a backward community. Did you see a good movie in your lifetime? If not, I can list few movies and you compare Mani's skills with those actors.

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 роки тому +1

      You tell me what you know about Kalabhavan Mani? He was an average mimicry artist. That's it. What else he was? I don't think he was a great cine artist as you think. If you are a great fan of Kalabhavan Mani, I have nothing to say. Sorry.

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 роки тому

      @@shivakrishnautubechannel4090 പകരം വെക്കാൻ ഇല്ലാത്ത മാസ്മര നടൻ..all in all? This statement is utter non-sense, hence I posted my comment. What do you mean by മാസ്മര നടൻ?

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 роки тому

      @@shivakrishnautubechannel4090 Because you made this comment. പകരം വെക്കാൻ ഇല്ലാത്ത മാസ്മര നടൻ, കലാഭവൻ മണി യുടെ കഴിവിനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം...

    • @rohithajith6717
      @rohithajith6717 4 роки тому +4

      @@harikumarnairelavumthitta manichettan nte abinayam oru pakshe mattu nadan marude levelil athrem illan thankalku vicharikunundavam pakshe vasanthiyum lakshmiyum, karumadikuttan, Gemini(tamil/telungu), polulla cinimakalil adehathinte abinayam orupad ishtapetta alukal und karanam adeham aa kadhapathrangal gambeeramaki. Ath oru actors num repace cheyyan sadhikilla. Durgi enna kannada film il amazing performance anu adheham kazhchavachath oru normal actor nu ath kazhiyum ennu thonunilla. He is a great actor.

  • @sajeersajee3150
    @sajeersajee3150 4 роки тому +2

    Sandhivila evide

  • @flyingafrinak6958
    @flyingafrinak6958 4 роки тому +9

    ഈ ചാനലിന് 58k subscribers ആയത് ശാന്തിവിള സെർ കാരണം ആണ്.
    വന്ന വഴി മറക്കരുത്.
    സമാധാനവിള സർ പ്ലീസ് കം ബാക്ക്

  • @keralanews4891
    @keralanews4891 4 роки тому +18

    അശാന്തികുട്ടൻ വരില്ലേ ഇനി,,,ഞങ്ങളുടെ ഉണ്ണി വരില്ലേ..

  • @safwansafu2753
    @safwansafu2753 4 роки тому +1

    Shantivila avide

  • @shabnashihab8302
    @shabnashihab8302 4 роки тому +1

    Paradooshanam illa 👍

  • @manojjoseph4803
    @manojjoseph4803 4 роки тому

    ഹായ്

  • @nikkusnikkus
    @nikkusnikkus 4 роки тому +3

    Shanthi vali evide hey !!!

  • @favouritemedia6786
    @favouritemedia6786 4 роки тому +3

    *ആർക്കും എത്തപെടാൻ പറ്റാതെ മേഖല ഒന്നും തന്നെ ഇല്ല*

  • @isunilsuryaactor6854
    @isunilsuryaactor6854 4 роки тому +2

    We want Dinesh sir.. !!!

  • @sobhanaramachandran9965
    @sobhanaramachandran9965 4 роки тому +1

    Maniku geevikkan ariyathathukondu engane okeyaye

  • @hashirmelepat2906
    @hashirmelepat2906 4 роки тому +3

    The movie he mentioned was first planned with Dileep. He is telling it was planned with Mani at first which is wrong. Watch Sundar Dass' video in Safari Channel and he did mentioned this.

  • @vishnumenon1707
    @vishnumenon1707 4 роки тому +2

    Missing dineshan

  • @instagvi4245
    @instagvi4245 4 роки тому +5

    ഉള്ള സത്യങ്ങൾ ആണ് ഇദ്ദേഹം പറഞ്ഞത്.... ആരുടെയും കുറ്റങ്ങളും ഇല്ലാത്തത് ഒന്നുംതന്നെ പറഞ്ഞില്ല.. പറഞ്ഞതിലെല്ലാം കാമ്പും കഴമ്പുമുണ്ട്.

    • @yasinyasir7209
      @yasinyasir7209 4 роки тому

      സത്യമാണ് പറഞ്ഞത്. എന്ന് തോന്നുന്നു

  • @muneeredv301
    @muneeredv301 4 роки тому +43

    തള്ള്ന്റെ ഉസ്താദ് ആയാ ശാന്തി മൊതലാളിയേ തിരിച്ചു കൊണ്ടുവരാൻ ഞങ്ങൾ പ്രക്ഷോഭം നടത്തും 😂😂😁

  • @sayoojc6558
    @sayoojc6558 4 роки тому

    Shanthi vali evde

  • @roymark9017
    @roymark9017 2 роки тому +3

    പൈസ ഉള്ളപ്പോ ഫ്രണ്ട്‌സ് ഉം ബന്ധുക്കളും വരും, പൈസ ഇല്ലാത്തപ്പോ പട്ടി വരും,

  • @mathewav9083
    @mathewav9083 3 роки тому

    U Tube ലെ മോഹൻലാൽ, ശാന്തി വിള ദിനേശ് എവിടെ?

  • @jobinjose4484
    @jobinjose4484 4 роки тому +6

    Dineesh ettantte interview avidee

  • @nishaantony9715
    @nishaantony9715 2 роки тому

    Valaranum sammathichilla ennu parayunnayhakum seri

  • @salmanrashid7000
    @salmanrashid7000 4 роки тому +2

    ശാന്തിവിള Fans ഉണ്ടോ😍

    • @yemjey2749
      @yemjey2749 4 роки тому

      Ayyyaayyeee.... ശാന്തിവിള ദിനേശ് ന്നു ഫാൻസ്സ്...അവനൊക്കെ എന്തു ഫാൻസ്‌ ?? വെറും തള്ളൽ..

    • @salmanrashid7000
      @salmanrashid7000 4 роки тому +2

      @@yemjey2749 lokdown kazhinj fans meetup ഉണ്ട്.. കൂടാതെ ബംഗ്ലാവിൽ ഔത Rerelease um plan ചെയ്‌നുണ്ട്

    • @ibruibroos8662
      @ibruibroos8662 4 роки тому +1

      ആ പര നാരിക്കും ഫാൻസോ.?

  • @jeejasurendran3057
    @jeejasurendran3057 4 роки тому +2

    Good

  • @abysamuel4896
    @abysamuel4896 4 роки тому +1

    Shantivila wilkipedia
    No of views for his movie banglavil outha- 2.1k
    No of views for his film experience- 200 k
    Enthaleee
    Santhivila fans association from United States 😁😁

  • @nazeerpt3451
    @nazeerpt3451 4 роки тому +3

    ആരേ എങ്കിലുംകുറ്റം പറയുന്നത് കേൾക്കാൻ അവതാരകന് എന്താആവേശം 🥵🥵🤓

  • @ashaletha6140
    @ashaletha6140 4 роки тому +2

    Brilliant answer about Mani s death .

  • @willeek3760
    @willeek3760 4 роки тому

    pls. let him talk, why ask questions /(-_-)

  • @salutekumarkt5055
    @salutekumarkt5055 3 роки тому +1

    ചേട്ടൻ പറഞ്ഞ ക്ലൈമാക്സ്‌ ശരിയല്ല വിനയൻ sir പറഞ്ഞതാണ് ക്ലൈമാക്സ്‌.....

  • @sajeersajee3150
    @sajeersajee3150 4 роки тому +4

    Sandhivila illadhe ningale chanal oodoola

  • @vijayakumar7101
    @vijayakumar7101 2 роки тому +5

    മണിയുടെ ജീവിതരീതി വളരെ മോശം ആയിരിന്നു kore koorakal ചേർന്ന് അയാളെ നശിപ്പിച്ച് but മണിയും ഒരു kura ആയിരിന്നു

  • @prajapathinjan
    @prajapathinjan 3 роки тому

    രാജസേനന്റെ അനിയന്‍ അല്ലിയോ ഈ കണ്ണന്‍...?

  • @sanjini9532
    @sanjini9532 4 роки тому +2

    സ്വയം പൊക്കി ചേട്ടാ... നല്ല തള്ള് ....🤣🤣🤣🤣🤣🤣🤣🤣🤣

  • @thetycoon1947
    @thetycoon1947 3 роки тому +5

    ഡാ അഴുക്കപ്പയലെ
    വിളിയെടാ ആ സിംഗത്തിനെ...
    മരണ മാസ്സ് ബ്രഹ്മാണ്ഡ ഡയറക്ടർ പീസ് വിള ദിനേശനെ 😎😎

    • @SabuXL
      @SabuXL 3 роки тому

      ഹഹഹാ അത് കലക്കി ചങ്ങാതീ. ഹോ ഉള്ളു തുറന്നുള്ള പ്രയോഗം.

  • @vishnuperumala8503
    @vishnuperumala8503 3 роки тому +1

    നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ........

  • @rickdalton4890
    @rickdalton4890 4 роки тому +1

    Ivannokke etha😂 evide shathivila dineshannan.

  • @anoopsnsn1186
    @anoopsnsn1186 3 роки тому

    ബ്രാണ്ടി വിള എവിടെ 💩💩