മണിച്ചേട്ടൻനേ ഇഷ്ടപ്പെടുന്ന ഓരോരുത്തരും ഇത് കാണണം KALABHAVAN MANI SONGS Home CHALAKKUDI PAADI

Поділитися
Вставка
  • Опубліковано 13 бер 2022
  • Follow me on Instagram: ► / alameen_kallara
    മണി ചേട്ടൻ 🌻പാവങ്ങളുടെ കണ്ണീർ കണ്ടു തിരിച്ചറിഞ്ഞ മലയാള സിനിമ ചരിത്രത്തിലെ ഒരേ ഒരു താരം.
    Kalabhavan Mani was an Indian actor and singer. What I saw when I visited his house made me very upset The present condition of his house
    old man singing Kalabhavan mani songs
    #kalabhavanmani # Manichettansongs #chalakkudi #paady #alameenkallara
    singer : Shibu Chalakudy
    9562680306
    BIBIN VENNUR
    / jobvacancygulfkerala
    music credit:
    Manoj Abraham
    Naadanpaattukal BGM Tribute
    • Kalabhavan Mani Songs ...
    Akhil Jose
    Kalabhavan Mani Hit
    Dj Akhil X Dj Rash
    • Kalabhavan Mani Hit So...
    BHAGYNeSWAR
    Tribute to Sri Kalabhavan Mani
    • അസ്തമിക്കാത്ത സൂര്യൻ (...
    #kalabhavanmani # Manichettansongs #chalakkudi #paady #alameenkallara
    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായഅധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears used -
    Shot In: redmi note 9pro
    Microphone: mamen Lapel Microphone ­
    Machine :dell inspiron 15 5000 series i5
    Software: | Adobe Premiere | Adobe Photoshop
    Others: Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    #kalabhavanmanicomedyscenes
    #kalabhavan_mani
    #kalabhavanmani
  • Розваги

КОМЕНТАРІ • 480

  • @bibinvennur
    @bibinvennur 2 роки тому +302

    ബ്രോയുടെ കൂടെ വീഡിയോ ചെയ്യാൻ
    കഴിഞ്ഞതിൽ വളരെ സന്ദോഷം 😍😍

  • @swapnaomanakuttan1698
    @swapnaomanakuttan1698 2 роки тому +419

    മലയാളസിനിമയിൽ ആരു മരിച്ചാലും ഇത്രയും വേദന ഉണ്ടാകും എന്ന് തോന്നുന്നില്ല ഐ ലവ് യു മണി ♥️♥️♥️♥️ചേട്ടാ 😘😘

    • @abhijith.a.j4356
      @abhijith.a.j4356 2 роки тому +6

      വളരെ ശരിയാണ്

    • @kareemabdul9552
      @kareemabdul9552 2 роки тому +1

      യെസ്

    • @bindhusunil5451
      @bindhusunil5451 2 роки тому +2

      സത്യം

    • @mayapill190
      @mayapill190 2 роки тому +2

      സത്യം

    • @psanu6700
      @psanu6700 2 роки тому +5

      സത്യം ഇന്നും ഓർക്കുമ്പോൾ കരച്ചിൽ വരും

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 роки тому +144

    മണി ചേട്ടന്റെപാട്ട് മനോഹരമായി പാടിയ നാട്ടുകാരന് ഒരായിരം അഭിനന്ദനങ്ങൾ..
    വലിയൊരു കലാകാരൻ... 👍👍🙏

    • @abim.s3419
      @abim.s3419 2 роки тому +1

      Nigalude vidio manoharamayirunnu..maniyude ormakal karayathirikan pattiyilla..kuttukar padiya pattum okke nannayirunnu..💕

    • @ktkthambolam
      @ktkthambolam 2 роки тому +3

      മണി ചേട്ടൻ പാടുന്നത് ഓർമ വന്നു 😔

  • @shajipk8373
    @shajipk8373 Рік тому +3

    മദ്യപിപ്പിക്കാൻ ഒരുപാട്കൂട്ടുകാർ. മരണപെട്ടപ്പോൾ ഒരുകൂട്ടുകാരാനുമില്ലാതെ ഒറ്റക്ക് യാത്രയായി. മണിച്ചേട്ടന്റെ മരണം എല്ലാവർക്കും എന്നും നോമ്പരമാണ്

  • @shivnibaba7733
    @shivnibaba7733 2 роки тому +48

    ഉയരങ്ങളിൽ പറക്ക൩ോഴു൦ വ൬ വഴി മറക്കാതിരു൬ വലിയ മഹാനടൻ!! ഈ ജന്മത്തിൽ അങ്ങനെ തന്നേ ആകട്ടെ 🙏🙏

  • @shivanshivan5178
    @shivanshivan5178 2 роки тому +44

    മദ്യവും അനാവശ്യ കൂട്ടുകെട്ടും മനസാക്ഷിയുള്ള ഒരു കലാകാരന്റെ ജീവൻ നഷ്ടമായി 🌹മലയാളത്തിന് തീരാനഷ്ടം തന്നെയാണ് ഈ വിയോഗം 🌹

    • @ashrafvalavil7085
      @ashrafvalavil7085 2 роки тому

      👍👌 Sathyam

    • @ashwinprajeshrajesh3895
      @ashwinprajeshrajesh3895 2 роки тому

      Absolutely right.

    • @subramanianck2261
      @subramanianck2261 2 роки тому

      വളരെ ശരിയാ, അദ്ദേഹം ജീവിത രീതി തെറ്റിച്ചു, അതാ ഈ വേർപാടിന് കാരണം

    • @subramanianck2261
      @subramanianck2261 2 роки тому

      വളരെ ശരിയാ, അദ്ദേഹം ജീവിത രീതി തെറ്റിച്ചു, അതാ ഈ വേർപാടിന് കാരണം

  • @aishaaisha6184
    @aishaaisha6184 2 роки тому +76

    മറക്കില്ലൊരിക്കലും ജീവനുള്ള കാലം ❤❤❤

  • @athulyaathu1865
    @athulyaathu1865 Рік тому +25

    കലാഭവൻ മണി മരിച്ചിട്ടില്ല
    എല്ലാവരുടെയും മനസിൽ ഉണ്ട്.
    ആ മണിനാദം .............
    😍

  • @sulaikhasulu2888
    @sulaikhasulu2888 2 роки тому +52

    മണിച്ചേട്ടനെ ഓർകുമ്പോൾ ഇപ്പോളും കണ്ണ് നനയാതെ ഓർക്കാൻ പറ്റണില്ല 🙏🙏🙏😥😥😥മണിച്ചേട്ടൻ എന്നും മരിക്കാത്ത ഓർമ്മകളോടെ എന്റെ മനസ്സിൽ ജീവിച്ചിരിക്കും 👍😥😥👍

  • @ajithaasokan7944
    @ajithaasokan7944 2 роки тому +226

    മനുഷ്യനായി ജനിച്ചു സഹജീവികളുടെ വേദന മനസിലാക്കി അവരെ സഹായിച്ചു ജീവിച്ചു മരിച്ച പച്ചയായ മനുഷൻ 🙏🙏🙏

  • @rasiyasiya4676
    @rasiyasiya4676 2 роки тому +22

    എല്ലാവരും.. അന്നും ഇന്നും എന്നും ഓർക്കുന്ന..ഒരേഒരു..വെക്തി നമ്മുടെ മുത്തായ.. മണ്ണിച്ചേട്ടൻ..😭😭😭😭🌹🌹🙏🙏🙏🙏

  • @shaheedfahthimamanzil3447
    @shaheedfahthimamanzil3447 2 роки тому +207

    മണിച്ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു നമ്മുടെ മനസ്സിൽ ❤❤❤

    • @babythankachan17
      @babythankachan17 2 роки тому +4

      മനിച്ചെട്ടനെ മരിച്ചാലും മറക്കുകയില്ല മണി ചേട്ടൻ തിരിച്ചു വരും തീർച്ച

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 роки тому +2

      Athu shariyanu 🙏

    • @muruganvishwanadhan965
      @muruganvishwanadhan965 2 роки тому

      Koppannu

    • @dream_girl_03
      @dream_girl_03 2 роки тому

      ❤️❤️❤️

    • @oxxxxx
      @oxxxxx 2 роки тому

      💔💔🌹🌹🌹

  • @anjanaanu1379
    @anjanaanu1379 2 роки тому +72

    നല്ല മനസ്സുള്ളതുകൊണ്ട് മാത്രം, സ്വന്തം ജീവൻ ബലി കൊടുക്കേണ്ടിവന്ന കലാകാരൻ കേരളത്തിൽ മാത്രം, ലെജെന്റ് മണിച്ചേട്ടൻ 🌹🌹🌹🙏🙏🙏

  • @radhakrishnanpt842
    @radhakrishnanpt842 2 роки тому +89

    ,മണിക്ക് പകരം മണി മാത്രം. ഒരായിരം ഓർമ്മ പൂക്കൾ സമർപ്പിക്കുന്നു, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mymoonp1016
    @mymoonp1016 2 роки тому +246

    ഒരു സിനിമ നടന് ഓർത്ത് ഇന്നും കണ്ണീർ വരുന്നുണ്ടെങ്കിൽ അത് മണിയ്ക്ക് വേണ്ടി മാത്രം.😭😭

  • @pvsahadevan4619
    @pvsahadevan4619 2 роки тому +61

    മണിയേട്ടനെ ഓർമ്മിക്കുമ്പോൾ കണ്ണ് നിറയുന്നു... ആത്മാവിന്റെ കലാകാരന് പ്രണാമം

  • @chanthranpp1939
    @chanthranpp1939 2 роки тому +23

    മലയാള സിനിമയിൽ പകരം വെക്കാത്ത അതുല്യ പ്രതിഭ കലാഭവൻ മണി ❤

  • @chandinireji3353
    @chandinireji3353 2 роки тому +54

    മണിച്ചേട്ടൻ ഇന്നും നമ്മൾക്കൊപ്പം ഉണ്ട്.... 🌹🌹

  • @user-nu9jf2gx5f
    @user-nu9jf2gx5f 2 роки тому +11

    വെള്ളമടിച്ച് സ്വയം നശിച്ചു 🌹അനാവശ്യ കൂട്ട്കെട്ട്
    മലയാള സിനിമക്ക് വൻ നഷ്ട്ടം

  • @sreeja-lf1dl
    @sreeja-lf1dl 2 роки тому +38

    മണിച്ചേട്ടൻ മരിച്ചു എന്നുപോലും ചിന്തിക്കാൻ കഴിയുന്നില്ല മണിച്ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു അതാണ് സത്യം

  • @KunjisVlog
    @KunjisVlog 2 роки тому +64

    മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച മണിച്ചേട്ടൻ 😪😪😪😪🙏

  • @muraliadhil475
    @muraliadhil475 2 роки тому +89

    നന്മകൾ ഉള്ള നല്ല മനുഷ്യൻ മണി ❤❤🙏🙏

  • @seenathseenath8865
    @seenathseenath8865 2 роки тому +18

    അടിപൊളി സൂപ്പർ മണിയുടെ നാട് കാണാൻ പറ്റിയല്ലോ മോനെ 👍👍👌👌🥰😘

  • @nifabshamnad8022
    @nifabshamnad8022 2 роки тому +5

    മണിച്ചേട്ടനെ പോലൊരു കലാകാരൻ..
    ഇനി.. ഉണ്ടാവുമോ...
    ഇനി ആരേലും വന്നാൽ തന്നെ.. മണിച്ചേട്ടനെ പോലെ ആരേലും ആവുമോ..
    എന്തായാലും.. മണി ചേട്ടൻ.. ഇന്നും വേണായിരുന്നു...
    നാടൻ പാട്ടിൽ.. പുള്ളിയെ കടത്തിവെട്ടാൻ..
    ആർക്കുമാകില്ല...
    ഇനി ആരേലും വരുമെന്നും അറീല..
    മണിച്ചേട്ടൻ. 💞

  • @davidktda9362
    @davidktda9362 2 роки тому +34

    സുരാജിനെപ്പോലെ സ്വന്തം നാടിനെ ഒറ്റി പണം സമ്പാദിച്ച ആളല്ല.. മണി തികഞ്ഞ മനുഷ്യ സ്നേഹി 🙏🙏🙏 പ്രണാമം 🌹

    • @jasminijad9946
      @jasminijad9946 2 роки тому +4

      Suraj venjaramoodu aano ayalu entha cheythe sambhavam enthaa

    • @prasannanair8541
      @prasannanair8541 2 роки тому +3

      @@jasminijad9946 ഞാനും അറിഞ്ഞില്ല , എന്താ കാര്യം ? പറയൂ ഡേവിഡ് ...

    • @ajiththomson4176
      @ajiththomson4176 2 роки тому +1

      സത്യം

    • @injunjoe760
      @injunjoe760 2 роки тому +2

      പോടാ... കള്ളുകുടിച്ചു അല്ലേ ഇയാൾ മരിച്ചത്.... സുരാജ് നല്ല രീതിയിൽ ജീവിക്കുന്നു...

  • @pkgirija5507
    @pkgirija5507 2 роки тому +51

    ഓം വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.ഇപ്പോഴും മണി യെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. മണി യുടെ വീടും പാടിയും ചാലക്കുടി പുഴ യും എല്ലാം കണ്ടതിൽ വളരെ സന്തോഷം.

  • @Basheer-zx8xn
    @Basheer-zx8xn 2 роки тому +31

    പാവം ഉയിരായിരുന്നു. മണിച്ചേട്ടൻ അത്ര ഇഷ്ടമായിരുന്നു😥😥🙏🙏🕉️☪️✝️

  • @SachuSSmile
    @SachuSSmile 2 роки тому +25

    വളരെ നന്ദിയുണ്ട് 🙏🙏🙏
    വളരെ മനോഹരമായി മണിച്ചേട്ടൻറെ നാട്ടിൽ ചാലക്കുടിയിൽ വന്നനിമിഷം വളരെ സന്തോഷമായി. ഒരു പോസിറ്റീവ് എനർജി. ആ ചേട്ടൻ വിദ്യാസാഗർ ചേട്ടൻ പറഞ്ഞപോലെ മദ്യമൊഴിച്ച് എന്തും കഴിക്കാൻ വാങ്ങിത്തരും, വളരെ അധികം സന്തോഷമായി 🙏🙏🙏🙏😘😘

  • @pramelakumari1049
    @pramelakumari1049 2 роки тому +2

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് എത്ര സത്യം മണിച്ചേട്ടന്റെ കൂടെ ഉള്ള ഈ ഓട്ടോ കാർ സഹോദരൻ മാരെല്ലാം നിഷ്കളങ്ക രും ഗായകരും നല്ല മനസിന്‌ ഉടമകളും... മണി ചേട്ടന്റെ ആന്മാവ് നിങ്ങൾക്ക് ഒരു ദൈവത്തെ പോലെ എല്ലാ അനുഗ്രഹവും നൽകും.. നന്നായി പാടി കേട്ടോ ചേട്ടാ 🌹🌹🌹🌹... മണിച്ചേട്ടാ മരിക്കാത്ത ഓർമ്മകൾ എന്നും 🙏🙏🙏🙏🙏പ്രണാമം 🌹

  • @basheerthangal319
    @basheerthangal319 2 роки тому +17

    കലക്കി ചേട്ടാ ഒരു പാവം നിഷ്കളങ്കൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nishanas2432
    @nishanas2432 Рік тому +3

    മലയാളികളുടെ തീരാ നഷ്ട്ടം മണിച്ചേട്ടൻ 😭😭😭 ഇന്നും ജീവിക്കുന്നു മണിച്ചേട്ടൻ 😭മരണം രംഗബോധ മില്ലാത്ത കോമാളി

  • @soumyasoumya3691
    @soumyasoumya3691 2 роки тому +3

    മണിച്ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു. ഞങ്ങളുടെ മനസ്സിൽ. ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ ♥️♥️♥️♥️♥️

  • @malayalamanasam
    @malayalamanasam 2 роки тому +30

    ആ സാഗർ ചേട്ടനും ആ ലോട്ടറി ചേട്ടന്റ പാട്ടും ആ നാട്ടുകാരുടെ നന്ദി, സ്നേഹം. മണിച്ചേട്ടൻ ഒരു വലിയ നൊമ്പരം.. 😪😪😪😪😪

  • @basheermpm6054
    @basheermpm6054 2 роки тому +75

    മരിച്ചു പോയ ഒരാൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദെന്റെ മണിച്ചേട്ടനെ ആണ്. അവിടെ വീട്ടിൽ പോയിട്ട് ഒത്തിരി കരഞ്ഞു പോയിട്ടുണ്ട് 🥰🥰🥰

  • @jessysavior374
    @jessysavior374 2 роки тому +13

    കലാഭവൻ മണിക്ക് പകരം കലാഭവൻ മണി മാത്രം. 🙏🌹🌹

  • @Karenglan
    @Karenglan 2 роки тому +3

    നമ്മുടെ മണിചേട്ടന് കോടിക്കണക്കിന് ആരാധക മാർ ഉണ്ട് പക്ഷേ അദ്ദേഹത്തിന്റെ മരണത്തിനുത്തരവാദി ആരാണെന്ന് ഇപ്പോഴും മറിഞ്ഞിരിക്കുന്നു. അവർ ആരായാലും പഠിച്ച കള്ളന്മാർ തന്നെ. അവർക്ക് ജനങ്ങളുടെ മുന്നിൽ മറഞ്ഞിരിക്കും പക്ഷേ ദൈവത്തിന്റെ മുൻപിൽ മറഞ്ഞിരിക്കാൻ ഒരിക്കലും സാധിക്കില്ല. എത്രയും പെട്ടെന്ന് ആ കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക 🙏

  • @vineethshivad
    @vineethshivad Рік тому +2

    സ്നേഹിക്കാനറിയാവുന്ന ഒരേയൊരു മനുഷ്യൻ ❤️അത് മണിച്ചേട്ടനാണ് ❤️❤️❤️❤️

  • @aninarendran3612
    @aninarendran3612 2 роки тому +30

    മലയാളികൾക്ക് കലാഭവൻ മണി എത്ര പ്രിയപെട്ടവനായിരുനെന്നു അദ്ദേഹത്തിന്റെ മരണ ശേഷം ആണ് മനസിലാകുന്നത്....

  • @Haridevu890
    @Haridevu890 2 роки тому +12

    മണി ചേട്ടൻ ഒരു മനുഷ്യസ്നേഹി 🙏🙏

  • @pragya2832
    @pragya2832 Рік тому +2

    ഇന്നും മനസ്സിൽ മായാത്ത മുഖം ഉണ്ടെകിൽ അത് മണിചേട്ടന്റെ ആണ് ❤️i love you manietta❤️miss you😔❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @moidugoodmoideen6704
    @moidugoodmoideen6704 2 роки тому +9

    ക്‌ളൈമാക്സ് സൂപ്പർ 👍🏻👍🏻

  • @syamsagar6987
    @syamsagar6987 2 роки тому +18

    Ente achanaaa ath ningale vandiyil kondu ponath🤗🤗

    • @Alameenkallara
      @Alameenkallara  2 роки тому

      😍☺️

    • @miniprasad8983
      @miniprasad8983 2 роки тому

      പൊന്നു മോനേ നീയും നിന്റെ അച്ഛനും ഭാഗ്യവാൻ ന്മാർ ആണ്‌ ഇന്നും ജനമസിന്റ ചങ്കുവേദനയാണ് മണിച്ചേട്ടൻ മണിച്ചേട്ടാ ❤❤❤❤❤

    • @sujithamolms2607
      @sujithamolms2607 2 роки тому

      അദ്ദേഹത്തെ പോലെ ഒരു മനുഷ്യന്റെ നാട്ടിൽ ജനിച്ച നിങ്ങളൊക്കെ ഭാഗ്യവാന്മാർ ആണ് കേട്ടോ...

  • @Subi-jn5jp
    @Subi-jn5jp 2 роки тому +11

    മനസ്സിൽനിന്നും മായാതെ നമ്മുടെ സ്വന്തം മണിച്ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @BeHappy-wm6ub
    @BeHappy-wm6ub 2 роки тому +4

    തീരാത്ത നോവാണ് മണി ചേട്ടൻ 🔥❤️ പാട്ട് powlichutta ചേട്ടാ 👍👍👍 മണി ചേട്ടനെ അങ്ങിനെ അധികം അറിയില്ല എന്ന സത്യം പറയാൻ കാണിച്ച മനസ്സിന് ആണ് എന്റെ like👍👍👍👍🔥

  • @shakkeesmusicworld537
    @shakkeesmusicworld537 2 роки тому +5

    Manichettante paatt kettappol serikkum karanju poy😢😢😢😢 valare talantdaayirunnu manichettan

  • @RaavanaaFX
    @RaavanaaFX 2 роки тому +2

    ഞാൻ ഏറ്റവും കൂടുതൽ കാണണം എന്ന് ആഗ്രഹിച്ച ഒരേ ഒരു നടനായിരുന്നു മണിച്ചേട്ടൻ എനിക്ക് അത് സാധിച്ചില്ല അതോർക്കുമ്പോ എപ്പോഴായാലും എന്റെ കണ്ണ് നിറയും 😭😭😭😭😭

  • @mahboobajmal7997
    @mahboobajmal7997 Рік тому +4

    മണിച്ചേട്ടന്റെ ഓർമ്മകൾക്ക് മരണമില്ല

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 роки тому +3

    ഒരു തരി പോലും അഹംകാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ. കലാകാരൻ, അതിലുപരി മനുഷ്യ സ്നേഹി

  • @chandinireji3353
    @chandinireji3353 2 роки тому +10

    പാട്ടുകൾ എല്ലാം സൂപ്പർ

  • @neethuneeli4202
    @neethuneeli4202 Рік тому +1

    ദൈവത്തോട് പരിഭവം തോന്നിയ നിമിഷമാണ് മണിച്ചേട്ടൻ്റെ വേർപാട്

  • @dharsanram2083
    @dharsanram2083 2 роки тому +33

    മണിചേട്ടൻ ഒരു സംഭവം ആണ് 🔥🔥🔥

  • @preenarajesh7656
    @preenarajesh7656 2 роки тому +8

    U ട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ❤❤❤❤മണിച്ചേട്ടൻ ❤❤❤❤❤❤❤

  • @sinidasans9668
    @sinidasans9668 2 роки тому +11

    മണിച്ചേട്ടൻ ❤❤😭😭മരിയ്ക്കാത്ത ഓർമ്മകൾ ആണ് ❤❤❤ഇന്നും വേദയാണ് ഉള്ളിൽ 😭😭😭😭 പിന്നെ introduction കൊടുത്തത് ഞാൻ പാടിയതണുട്ടോ അതു ഈ വിഡിയോയിൽ ചേർത്തതിന് സന്തോഷം ❤❤❤❤❤സങ്കടത്തോടെ ആണ് കണ്ട് തീർത്തത് 😭😭😔😔

  • @reji5800
    @reji5800 2 роки тому +8

    സാധാരണപ്പെട്ട ആളുകളുടെ വിയർപ്പിന്റെ വിലയറിഞ്ഞ നല്ല ഒരു മനുഷ്യനായിരുന്നു, മണിച്ചേട്ടൻ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മണിച്ചേട്ടന്റെ പടമായി രുന്നു ബെൻ ജോൺസൺ, അദ്ദേഹത്തിന്റെ വേർപാട് ഇപ്പോഴും വിശ്വസിയ്ക്കാൻ പറ്റുന്നില്ല..🙏🙏

  • @monstar7011
    @monstar7011 2 роки тому +11

    ആ പാട്ടു പാടിയ ചേട്ടന്റെ മൈക്കു കൊള്ളാം 😂👍

  • @ponnuyt4387
    @ponnuyt4387 2 роки тому +1

    മണിച്ചേട്ടൻ ഇല്ലാത്ത അവസ്ഥ ath valuth തന്നെയാ 😔❤️enth വന്നാലും മണിച്ചേട്ടനുവേണ്ടി പാടാൻ ഇങ്ങനെത്തെ ആളുകൾ ഉള്ളത് നല്ലതാ ❤️❤️❤️❤️❤️❤️❤️❤️😙😙😙😙😙😙😙😍😍😍

  • @rrr9484
    @rrr9484 2 роки тому +4

    മണിയുമായി ബന്ധപ്പെട്ട എല്ലാവരും നല്ല പാട്ടുകാരാണല്ലോ.... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം

  • @shakkeesmusicworld537
    @shakkeesmusicworld537 2 роки тому +5

    Aaa chettan enth Rasaayittaa paadiye pwoli singing & feel awosam👌💯👌

  • @aryasunil4743
    @aryasunil4743 2 роки тому +6

    Marichalum ormakalil marikkatha manichettan ellavarudeyum manasil epozhum jeevichirikkunnu 💚💚💚❤️❤️❤️🙏🙏

    • @sumeshn5597
      @sumeshn5597 2 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JophyVagamon
    @JophyVagamon Рік тому +2

    മനസിന്‌ വല്ലാത്തൊരു നൊമ്പരം തോന്നിയ നിമിഷം അന്നും ഇന്നും ഒരുപാടിഷ്ടം 😥😥😥

  • @abhijith.aabhijith6747
    @abhijith.aabhijith6747 2 роки тому +1

    മണി ചേട്ടന് പകരം വയ്ക്കാൻ ആരും ഇല്ല 🌹🌹

  • @ranisyam9195
    @ranisyam9195 2 роки тому +3

    Malayala cinemayil aru marichitum eniku itrayum vishamam undayila🥰🥰🥰mani Chetan🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +18

    ഓർമ്മകൾ ഒരിക്കലും മറക്കത് ,🙏😍🙏🌹🙏🌹🙏

  • @rakhikrishna3424
    @rakhikrishna3424 Рік тому

    മണിച്ചേട്ടൻ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ ആണ്. ❤️ ലാസ്റ്റ് വന്ന ചേട്ടന്റെ പാട്ട് അയ്യോ ഒരു രക്ഷയും ഇല്ല 🌹🌹🌹 സൂപ്പർ 💞💞💞

  • @mcssongs3115
    @mcssongs3115 2 роки тому +3

    manichetan eppozhum undarnenkil ..orupaad sneham mathram💖💖💖

  • @mymoonp1016
    @mymoonp1016 2 роки тому +20

    അവസാന പാട്ട് പൊളി 😃👌👌

  • @lalilalivocals7313
    @lalilalivocals7313 2 роки тому +4

    Manichetyanu pakaram manichettan maathram... Love u manichettaa.. 🙏🙏❤❤❤❤

  • @jagadishchandran
    @jagadishchandran 2 роки тому +7

    Legendary Actor who lived with great words/song.

  • @rethnarajuvlog9911
    @rethnarajuvlog9911 Рік тому +1

    എന്റെ ഇഷ്ട്ടനടൻ ആയിരുന്നു കലാഭവൻ മണി.
    മണിയുടെ മരണം ഒരു ഷോക്ക് ആയിപ്പോയി.
    അതിനുശേഷം കുറേകാലത്തേക്ക്‌ മനസ്സിൽ
    വല്ലാത്തൊരു ഭാരമായിരുന്നു.. മണിയുടെ പാട്ടുകൾ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നു.. സ്നേഹം മണി 😍😍കൂട്ടുകാരന്റെ പാട്ടുകൾ അസ്സലായി. മണി പാടുന്നതുപോലെ തന്നെ തോന്നി 🙏🙏
    അദ്ദേഹം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @venkittaramank8008
    @venkittaramank8008 2 роки тому +13

    Songs okke pullikku by heart..superb..!!!!👏👏👏👏👌👌👌👌❤️🌹😊

  • @ravindranambalapatta1311
    @ravindranambalapatta1311 Рік тому +1

    മണി ചേട്ടൻ , ഒരിക്കലും മറക്കില്ല നല്ല മനുഷ്യൻ , 🙏🙏🙏 😭😭😭

  • @rajeevpj3572
    @rajeevpj3572 2 роки тому +11

    മണിച്ചേട്ടനെക്കുറിച്ചു പറയാൻ !!!നന്മ!!! എന്നെഴുതിയിട്ട് '= എത്ര എഴുതിയാലും മതിയാകില്ല. അതിനുള്ള ഉദാഹരണമാണ് അദ്ദേഹം നമ്മെ വിട്ട് പോയിട്ടും മാണിയെപ്പറ്റി ഒരു ദിവസം ചാനൽപരിപാടികളിലായാലും യുട്യൂബിൽ ആണെങ്കിലും ആളുകൂടുന്ന എവിടെയും മണി ഓർമിക്കപ്പെടുന്നത്. മോഹൻലാൽ മരിച്ചാൽ ഒരാഴ്ച്ചക്ക് മുകളിൽ ആരും ഓർക്കില്ല. ( അത്രക്ക് മുകളിലാണ് കലാഭവൻ മണി.)

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +10

    പാടിയും ചേനത്ത്‌ നാടും അദ്ദേഹത്തിന്റെ വിടും എല്ലാം പോയി കണ്ട എനിക്കും മനസ്സിൽ വല്ലാത്ത ഒരു നിമിഷമായിരുന്നു 😥

  • @sooriankrishnan
    @sooriankrishnan Рік тому

    This viedio a verity. of another viedios of kàlabhavan mani. GREATE ONE

  • @lathak.c7696
    @lathak.c7696 2 роки тому +1

    അയ്യോ ആലോചിക്കാൻ വയ്യ ഞാൻ എന്നും യൂ ടുബ് മ്യൂസിക്കിൽ മണിയുടെ പാട്ടു കേൾക്കും അറിയാതെ കരഞ്ഞു പോകും 😔😔😔😔

  • @sethrollins9002
    @sethrollins9002 2 роки тому +2

    ഓർമ്മകളിൽ ഒരിക്കല്ലും മായത്ത മുഖം മണിച്ചെട്ടൻ 😥😥😥😥🥺🥺🥺😢😢😢😭😭😭😭😭😭😭😭😭😭😭😭

  • @neeshmacookingvlog6336
    @neeshmacookingvlog6336 2 роки тому +9

    ചേട്ടന്റെ പാട്ട്👍👍

  • @mahinmurali4883
    @mahinmurali4883 2 роки тому +2

    ഒരിക്കലും മറക്കില്ല പൊന്ന് മണിച്ചേട്ടനെ 🙏🏻

  • @rajishpr7441
    @rajishpr7441 2 роки тому +5

    ഓർമകളിൽ. മായാത്ത..... മണിച്ചേട്ടൻ പ്രണാമം 🙏🏿🙏🏿🙏🏿

  • @rejaniajayaghosh8518
    @rejaniajayaghosh8518 2 роки тому +2

    ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ....

  • @raphaelpg6127
    @raphaelpg6127 2 роки тому +3

    മണിക്കു പകരം ആരുമില്ല 👍🙏🙏

  • @vishnuvijayanvishnuvijayan1089

    Legend actor mani chettan ishtam❤️❤️❤️❤️

  • @divakaranellodi2756
    @divakaranellodi2756 Рік тому +4

    മരണത്തിനുപോലും കീഴടക്കാനാവാത്ത മണിനാദം

  • @sivathanus274
    @sivathanus274 Рік тому +1

    Kalabavanmani the great Artist👍🙏🏻🙏🏻🙏🏻

  • @subinsubin2916
    @subinsubin2916 2 роки тому +13

    മണിചേട്ടന് നമ്മുടെ ചങ്കാണ് ചങ്കാണ്

  • @basheerthangal319
    @basheerthangal319 2 роки тому +13

    മണി രാഷ്ട്രീയത്തിൽ വരണമായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നു

  • @basilkgeorge1830
    @basilkgeorge1830 2 роки тому +7

    All persons and presentation of the video is so energetic.Good Guys.

  • @psanu6700
    @psanu6700 2 роки тому +3

    ജീവിച്ചിരിക്കുമ്പോൾ ആരും ഒന്നും തിരിച്ചറിയില്ല

  • @VinodKumar-my5rb
    @VinodKumar-my5rb 2 роки тому

    Super. Song ചേട്ടന്റെ പേരന്താണ് ആ പേട്ട നെ എല്ലാ വരും പ്രോത്സാഹിപ്പിക്കുക 🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @achu5692
    @achu5692 2 роки тому +2

    Manichettane ishttapettapole vere oru artistineyum njan ethrayathikam njan ishtapettitilla, i really miss you manichetta😢😢😢

  • @aryan.m.r2112
    @aryan.m.r2112 Рік тому

    Thank you for your video. Nice one bro Pranam MANICHETTA, YOU LIVE IN OUR HEARTS FOREVER.....LOVE CHALAKUDY♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @v.a.p8263
    @v.a.p8263 2 роки тому +1

    സത്യം. മണിച്ചേട്ടൻ മരിച്ചു എന്ന് വിശ്വസിക്കാൻ കൂടി കഴിയുന്നില്ല :

  • @jishaeldo6153
    @jishaeldo6153 Рік тому

    മണിച്ചേട്ടനെ ഓർക്കുമ്പോൾ ഇപ്പോളും ചങ്കിനകത്തു ഒരു വേദന ആണ്.... സത്യം...

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +2

    അടിപൊളി വെൽക്കം ,🙏🌹🙏🌹🙏🌹🙏❤🙏😍🙏

  • @priyavpriya6698
    @priyavpriya6698 2 роки тому +5

    വീഡിയോ ഒക്കെ എത്രകണ്ടാലും മരിക്കാത്ത ഓർമകളുമായി നമ്മുടെ മണി ചേട്ടൻ ❤❤❤

  • @shiyassainudeen9992
    @shiyassainudeen9992 2 роки тому +4

    Nannayittundu👍👍👍

  • @vijayjoseph5161
    @vijayjoseph5161 2 роки тому +13

    Missing you very very much mani chetta… thinking of you every day….

  • @Karumpuli7
    @Karumpuli7 2 роки тому +2

    மணி அண்ணன் ஒரு LEGEND..... from thirupur

  • @bijuvettiyar9282
    @bijuvettiyar9282 2 роки тому +20

    എല്ലാവർക്കും വേണ്ടി ജീവിതം ഹോമിച്ച എന്റെ മണിച്ചേട്ടന്റെ 🙏🙏🙏

  • @ratheeshremesh6451
    @ratheeshremesh6451 2 роки тому +9

    അസൂയ മൂത്ത നാട്ടുകാർ ഉണ്ടാകും എല്ലായിടത്തും. മണിച്ചേട്ടനെ ലോകം മുഴുവൻ അറിയുന്നു. നാട്ടുകാരായ ചെറ്റകളെ ആരറിയാൻ. അതിന്റെ അസൂയ.. 😔

    • @josepaultp3560
      @josepaultp3560 2 роки тому +1

      താങ്കൾ പറഞ്ഞത് ഏറെ കുറെ സത്യം തന്നെ ആണു