കലാഭവൻ മണിയുടെ മരണത്തിന് കാരണം ഇതാണോ, നാട്ടുകാർ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത് ഇതാണ്KALABHAVAN MANI

Поділитися
Вставка
  • Опубліковано 2 лис 2021
  • കലാഭവൻ മണിയുടെ മരണത്തിന് കാരണം ഇതാണോ, നാട്ടുകാർ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത് ഇതാണ്. മണി ഉണ്ടായിരുന്നെങ്കിൽ എന്ന് നാട്ടുകാർ ഇപ്പോഴും ആഗ്രഹിക്കുന്നു. KALABHAVAN MANI
    #KalabhavanMani #UddavTalkies
    Contact:
    Email: uddavtalkies@gmail.com
    WhatsApp : 08113995522
    Our Facebook Page
    / uddavtalkies
    Our Instagram
    uddav_talkies?u...

КОМЕНТАРІ • 293

  • @bindulakshmanan2602
    @bindulakshmanan2602 2 роки тому +114

    ഒരു വട്ടം കൂടി ഓർത്തു ഓർത്തു കരയാൽ പറ്റി . നിങ്ങൾക്ക് നന്ദി ഇത്രയും ദൂരം വന്നു ഇങ്ങനെ ഒരു മണിനാദം ........''

  • @praveenkichu3501
    @praveenkichu3501 2 роки тому +82

    അന്നും ഇന്നും സ്വാഭാവത്തിൽ ഒരു മാറ്റം ഇല്ലാത്ത മുത്താണ് മണി ചേട്ടൻ

  • @althafalthu5452
    @althafalthu5452 2 роки тому +53

    ഒരിക്കലും മരണമില്ലാതെ മനുഷ്മനസുകളിൽ നിങ്ങൾ ജീവിക്കുന്നു മണിച്ചേട്ട

  • @sudhanair8177
    @sudhanair8177 2 роки тому +65

    കേരള ജനതയെ ഇത്രയും സ്നേഹിച്ച നടൻ ഇനി കേരളത്തിൽ വരില്ല ഉണ്ടാവില്ല എത്ര വലിയ സൂപ്പർസ്റ്റാറുകൾ ഉണ്ടായാലും ശരി കലാഭവൻ മണി ചേട്ടൻ ജനങ്ങളുടെ ഒരു ചെറിയ ദൈവം ആയിരുന്നു

  • @rasheedks8219
    @rasheedks8219 2 роки тому +40

    മണി ചേട്ടന്റെ വിഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നവർ ഇണ്ടോ 😭😢

    • @sarath9500
      @sarath9500 Рік тому

      ❤️❤️❤️❤️❤️❤️❤️👍👍👍👍😭😭😭😭😭😭🌹🌹🌹🌹🌹🌹

    • @mahinazad7027
      @mahinazad7027 Рік тому

      Undu

    • @mahinazad7027
      @mahinazad7027 Рік тому

      😭😭😭😭

  • @princegeorge2968
    @princegeorge2968 2 роки тому +52

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനെ താങ്കൾക്ക് നന്ദി മണിച്ചേട്ടനെ ഓർക്കാതെ ഒരു ദിവസവും ഇന്നുവരെ കടന്നുപോയിട്ടില്ല സങ്കടം എന്താണെന്നുവെച്ചാൽ കോടികളുടെ ആസ്തി ഉണ്ടായിട്ടും ബന്ധുക്കളും എല്ലാരും ഉണ്ടായിട്ടും എല്ലാം ഓരോ ദിവസവും നശിച്ചുകൊണ്ടിരിക്കുകയാണ് ല്ലോ എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല അദ്ദേഹത്തിൻറെ ആരെങ്കിലും ഇത് കാണുകയാണെങ്കിൽ ഒരു അഭ്യർത്ഥനയുണ്ട് മണി ചേട്ടൻറെ ഭൗതികദേഹം അടക്കിയിരിക്കുന്ന അവിടെ സന്ദർശകർക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കി കൊടുക്കണം ഒരു സെക്യൂരിറ്റി വെച്ച് ഇതൊരു അപേക്ഷയാണ് 🙏🙏🙏🙏🙏

  • @anandhansnair4436
    @anandhansnair4436 2 роки тому +52

    നികത്താൻ ആകാത്ത നഷ്ടം.... പച്ചയായ മനുഷ്യൻ, ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുമ്പോൾ 😔🙏🏻

  • @krishnapriyavinodvinod1614
    @krishnapriyavinodvinod1614 2 роки тому +27

    ഇതൊന്നും ആരും നോക്കില്ല ഇതു പോലെയുള്ള നൻമ്മ യുള്ള മനുഷ്യൻ പവങ്ങളെ സഹായിക്കുന്ന മണിച്ചേട്ടൻ

  • @tiktakbross2621
    @tiktakbross2621 2 роки тому +61

    മണിച്ചേട്ടൻ ചങ്കാണ്... ഇപ്പഴും കരച്ചിൽ varum😭

  • @sunithasunitha8737
    @sunithasunitha8737 2 роки тому +113

    തരുമോ ഇനിയൊരു ജന്മം കൂടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും oru തീരാ വേദനയായി മണിച്ചേട്ടൻ 😭😭😭മറക്കില്ല മണിച്ചേട്ടാ ഒരിക്കലും 🙏🏻🙏🏻😭😭😭😭😭😭😭😭😭

  • @__devil_vampire__582
    @__devil_vampire__582 2 роки тому +31

    മണിച്ചേട്ടന്റെ വീഡിയോ ആയത് കൊണ്ട് മാത്രം ഒരൊറ്റ hate കമന്റ്‌ പോലും വരാത്ത കമന്റ്‌ ബോക്സ്‌... അതാണ് മ്മളെ മുത്ത്.. ♥️♥️♥️

  • @aninandhu7530
    @aninandhu7530 2 роки тому +22

    മണിയുടെ മരണം സംശയയതിന്റ നിഴലിലാണ്

    • @anithaappu8517
      @anithaappu8517 2 роки тому

      അതെ ഞാനും വിശ്വസിക്കുന്നു

    • @irshuleoirshuleo3404
      @irshuleoirshuleo3404 2 роки тому

      Dhileep allathe aara kandille ippoothe gadhi

  • @simivasanthi5528
    @simivasanthi5528 2 роки тому +34

    മണിച്ചേട്ടന്റെ മരണം അനേഷിക്കാൻ തുടങ്ങണം plz???????

  • @kkpstatus10
    @kkpstatus10 2 роки тому +30

    അതാണ് മണിച്ചേട്ടൻ മുത്താണ് 💞🌼

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 роки тому +5

    ഞാൻ മലയാളത്തിൽ ഒരുപാട് നടന്മാരെ കണ്ടിട്ടുണ്ട് ഇതുപോലെ ഒരു സാദാരണക്കാരനായ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ജീവിത ശൈലിയും ഞങ്ങൾ മറക്കില്ല മണി ചേട്ടാ 😭😭😭😭😭🌹🌹🌹🌹

  • @amalpaul7473
    @amalpaul7473 2 роки тому +31

    സൂപ്പർ വീഡിയോ ആണ്....
    ഞാൻ കരഞ്ഞുപ്പോയി മണി ചെടാന്റെ കാര്യം ഓർത്ത് കൊട് 💞💞💞💞💞💞💞💞 ഒരുകാലത്തും മരിക്കില്ല മണിനാത്തം 💔💔💔

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +95

    മരണം ഇല്ലാതെ എന്നും മനസ്സിൽ ഉണ്ട് മണി മുത്ത് ☺💋😍💋😪😭

    • @pradeepsp7811
      @pradeepsp7811 2 роки тому +1

      🥰

    • @surajacharya6775
      @surajacharya6775 2 роки тому +1

      Koppa

    • @surajacharya6775
      @surajacharya6775 2 роки тому

      Jayan Chettan innum 41 Varsham ayitum Jayan Malayali Manasil Onde Super Star Jayan Chettan Miss you Jayan Sir ❤💘😭😭😭🙏🙏🙏🤘👍

    • @midhunjayakumar6091
      @midhunjayakumar6091 2 роки тому +1

      @@surajacharya6775 mani Chettan uyir😭

    • @midhunjayakumar6091
      @midhunjayakumar6091 2 роки тому +1

      @@surajacharya6775 podaa😡😡😡

  • @babuantony3157
    @babuantony3157 2 роки тому +69

    മണി സിനിമ നാടനായില്ലെങ്കിൽ, ആ ഓട്ടോറിക്ഷ കൊണ്ട് നടന്നിരുന്നെങ്കിൽ ഇപ്പോ ജീവിച്ചിരിക്കുമായിരുന്നു.

    • @kkpstatus10
      @kkpstatus10 2 роки тому +7

      മണിചേട്ടനെ നമ്മൾ അടുത്ത അറിയില്ലായിരുന്നു 🥺

    • @jithintk439
      @jithintk439 2 роки тому +2

      കറക്റ്റ് വളരെ ശരിയാണ്

    • @tasttravel9705
      @tasttravel9705 2 роки тому +5

      പക്ഷെ ഇത്രയും നല്ല മനുഷ്യനെ നമ്മൾ അറിയില്ലായിരുന്നു
      മണിച്ചേട്ടൻ ❤🔥

    • @user-bt8bw8os7z
      @user-bt8bw8os7z 2 роки тому

      സത്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ്

  • @bijoy4254
    @bijoy4254 2 роки тому +11

    ഇന്ന് വീണ്ടും കരഞ്ഞു... പാവം മണിമുത്ത്
    ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്റെ കരുമാടി കുട്ടനെ 😢😢😢😢 നെഞ്ചിൽ ഒരു വിങ്ങൽ ആണ് മണി ചേട്ടനെ ഓർക്കുമ്പോൾ... കരഞ്ഞു പോകും അത്രയും ഇഷ്ട്ടം ആയിരുന്നു എനിക്ക് എന്റെ മണി കുട്ടനെ... ഈ കമന്റ് എഴുതുമ്പോഴുമ്പോഴും നിറഞ്ഞു ഒഴുകുവാ എന്റെ കണ്ണുകൾ 😢😢😢 ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം മണി കുട്ടനെ 💞💞

  • @jancykv1217
    @jancykv1217 2 роки тому +17

    ഞങ്ങടെ മണിമുത്തേ കണ്ണ് നിറയാതെ ഓര്‍ക്കാനാവുന്നില്ല

  • @shylajababubabu3651
    @shylajababubabu3651 2 роки тому +15

    മണിച്ചേട്ടൻ ഒന്നുകൂടി ജനിച്ചു വരും കലാഭവൻ മണി ചേട്ടൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ

  • @anithaappu8517
    @anithaappu8517 2 роки тому +102

    മരണത്തിൽ ദുരൂഹത ഉണ്ടെന്നു വിശ്വസിക്കുന്നു ഞാനും അത് ഒരിക്കൽ തെളിഞ്ഞു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

    • @santhoshsanthoshdivya1308
      @santhoshsanthoshdivya1308 2 роки тому +2

      Yes 🙏

    • @gopinadhannair9845
      @gopinadhannair9845 2 роки тому +2

      ദുരൂഹത ഒന്നു തെളിഞ്ഞു വന്നങ്കിൽ എന്ന് ആത്മാർദ്ധമായി ആഗ്രഹിക്കുന്നു.

    • @akhiltk147
      @akhiltk147 2 роки тому +5

      ഒരിക്കലും പുറത്ത് വരില്ല മണിച്ചേട്ടന്റെ മരണത്തിന്റെ കാരണക്കാർ അതിലും വലിയ ശക്തികൾ ആയിരിക്കാം

    • @jaseerkhanalfiya6000
      @jaseerkhanalfiya6000 Рік тому +1

      Yes .. orikkal sathyam purathu varrum 😢😢😢 paavam mani chettane enthina konnath ? Orikkalum marakkilla manichettande ormal .. edakk njanum pooyirrunnu mani chettande veetil ... arrum ellathe podiyum kayarri nishabhthamaayi kidakkunna aa veedum chettande kudiraum kandappol nalla vishamam aayi 😢😢😢😢

  • @shylajaj5286
    @shylajaj5286 2 роки тому +33

    ഒരിയ്ക്കലും തീരാവേദനയായി മണിച്ചേട്ടൻ 😭😭😭😭😭😭😭

  • @user-ku2wt2mj9d
    @user-ku2wt2mj9d 2 роки тому +10

    ജീവിച്ച് കെതി തീരും മുമ്പേ നമ്മോ വിട്ടു പിരിഞ്ഞ കുറെ പേർ ഉണ്ട് നമ്മുടെ കൂട്ടത്തിൽ😢

  • @welkinmedia1354
    @welkinmedia1354 2 роки тому +177

    പാവം മണിച്ചേട്ടൻ... ഒരുവട്ടം കൂടി തിരിച്ചു വന്നെങ്കിൽ...

    • @shamsiaputhanveed3454
      @shamsiaputhanveed3454 2 роки тому +4

      ഇനി തിരിച്ചു വന്നാൽ മനുഷ്യൻ മാർ പെടിച്ചുമരിക്കും 😄😄

    • @kerikadanjose
      @kerikadanjose 2 роки тому

      🤣🤣🤣🤣🤣

    • @kerikadanjose
      @kerikadanjose 2 роки тому

      😂😂😂🤣🤣🤣🤣🤣😃

    • @tgabhiff5052
      @tgabhiff5052 2 роки тому

      Ninnod tamasha akkan paranjino😡😡

    • @kerikadanjose
      @kerikadanjose 2 роки тому

      @@tgabhiff5052 manichettan vannal keralathil full kudiyanmar akum

  • @ajayanb2024
    @ajayanb2024 2 місяці тому

    യാതൊരു അഹംഭാവവും, അഹങ്കാരവുമില്ലാതെ, എല്ലാവരെയും സ്നേഹിക്കുകയും, പാവങ്ങളെ സഹായിക്കുകയും ചെയ്ത മനുഷ്യൻ....

  • @AJ-by5jc
    @AJ-by5jc 2 роки тому +12

    സിംപിൾ ആയിട്ടുള്ള അവതരണം ചേട്ടനെ ഉയരങ്ങളിൽ എത്തിക്കും.

  • @adithyaragesh9674
    @adithyaragesh9674 2 роки тому +24

    മണിച്ചേട്ടനെ മറക്കില്ല ഒരിക്കലും ❤️😔😔😔

  • @sureshkk1113
    @sureshkk1113 2 роки тому +3

    ചിലപ്പോഴൊക്കെ വിധി അങ്ങനെയാണ് നമുക്ക് ഏറ്റവും വേണ്ടപ്പെട്ട വ്യക്തികളെ പെട്ടെന്ന് കൊണ്ടുപോയി കളയും ഒരിക്കലും മറക്കാൻ കഴിയാത്ത ശ്രീ മണിച്ചേട്ടന നിറകണ്ണുകളോടെ അല്ലാതെ ഓർക്കാൻ കഴിയില്ല ആ പച്ചയായ മനുഷ്യൻ ജനഹൃദയങ്ങളിൽ അത്രയേറെ സ്ഥാനം പിടിച്ചിരിക്കുന്നു ഒരിക്കലും മരണമില്ലാത്ത ഓർമ്മകളുമായി സസ്നേഹം ഞങ്ങളുടെ മണിചേട്ടന് 🌷🌷പ്രണാമം🌷🌷 അർപ്പിച്ചുകൊള്ളുന്നു....

  • @Haridevu890
    @Haridevu890 2 роки тому +25

    മണി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ 😔😔😔

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 роки тому +60

    ഒരിറ്റു കണ്ണുനീർ വീഴാതെ ഈ വീഡിയോ കണ്ടു തീർക്കാനാവില്ല മണിച്ചേട്ടനെ സ്നേഹിക്കുന്നവർക്ക്

  • @sanuambadii5013
    @sanuambadii5013 2 роки тому +10

    Manichetten innum jeevikkunu, ellavarudeyum manassil ❤❤❤

  • @ajayanb2024
    @ajayanb2024 2 місяці тому

    കലാഭവൻ മണിയെ ഓർക്കുമ്പോഴാണ്... ഇന്നത്തെ നരമ്പൻ കോഴിയെപ്പോലുള്ളവരെ... കല്ലെറിയാൻ തോന്നുന്നത്...!!!

  • @rajishvarma3607
    @rajishvarma3607 2 роки тому +2

    മണിച്ചേട്ടനെ മറക്കാനാകില്ലൊരിക്കലും ❤️
    നല്ല അവതരണം 👍

  • @sunishpk6514
    @sunishpk6514 2 роки тому +3

    കലാഭവൻ മണി..... സൂപ്പർ സ്റ്റാർ

  • @Thushara172
    @Thushara172 2 роки тому +5

    മണി ചേട്ടൻ ഇനി ഒരിക്കൽ കുടി വന്നിരുനെകിൽ എന്ന് ആഗ്രഹിക്കുന്നു

  • @fathahudeenpk3615
    @fathahudeenpk3615 2 роки тому +21

    മണി ചേട്ടൻ ചങ്കന്ന എന്റെ മുത്ത്

  • @manojdrumsmanoj3926
    @manojdrumsmanoj3926 2 роки тому +2

    അവതരണം കൊള്ളാം 🌹
    മണിച്ചേട്ടനെ എങ്ങനെ മറക്കാനാകും 😭😭😭

  • @jijupa2414
    @jijupa2414 2 роки тому +17

    മണിയുടെ മരണത്തിനു പിന്നിൽ എന്തൊക്കെയോ ഉണ്ട്

  • @abhisheksoman.6260
    @abhisheksoman.6260 2 роки тому +2

    കൂടപ്പിറപ്പല്ലങ്കിലും. മണിയേട്ടൻ. എന്റെ. സ്വന്തം. ഏട്ടനാണ്. മരിക്കുന്നതുവരെയും. ഈ. നെഞ്ചിനകത്തുണ്ടാകും.

  • @ajia6031
    @ajia6031 7 місяців тому +1

    അന്ന് ജയൻ എങ്കിൽ ഇന്ന് മണി ചേട്ടൻ ഇനി ഒരാളും ഇത് പോലെ ആവാനും പോണില്ല എത്ര വലിയ സ്റ്റാർ ആയാലും ഒരു മാസത്തിനപ്പുറം ഓർക്കില്ല'ഇവിടെ 5 വർഷം പിന്നിട്ടിട്ടും മരണം നടന്ന ദിവസം ആണ് ഓർമ്മയിൽ '

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 2 роки тому +2

    നമ്മുടെ സമ്മൂഹ൦ ഒരാളെ നല്ലത് എന്ന് പറയുന്നത്............ ആ വ്യക്തി മരിച്ച് കഴിഞാലാണ്......

  • @vineeshcr24
    @vineeshcr24 2 роки тому +2

    മണി ചേട്ടൻ മുത്ത് ആണ് 🥰🥰🥰

  • @shylajababubabu3651
    @shylajababubabu3651 2 роки тому +4

    മണിച്ചേട്ടന് കൊന്നവൻ പെട്ടെന്നു ചാകണം ചാകണം ചാവണം

  • @rafiparambil4666
    @rafiparambil4666 2 роки тому +9

    ഒന്നും പറയാനില്ല ബ്രോ ഞമ്മള് മനസ്സിൽ വിചാരിച്ചത് നിങ്ങൾ കാണിച്ചു .

  • @amjathahammedamjathahammed5346
    @amjathahammedamjathahammed5346 2 роки тому +18

    REALLY MISS YOU MANICHETTAA
    😢😢😢😢😢

    • @abhinav9450
      @abhinav9450 2 роки тому

      8 8 i888iii8iiiiooooooooooooiiibi ii ioooooooii iiiii iijiijiji hjobjbjjojjjojjjjbjbbjjbbjjjoikiii iioi I I ii jo j. O

  • @akhilgl4853
    @akhilgl4853 2 роки тому +14

    Orupaad നന്ദി സഹോദര ഈ വീഡിയോകി... ❤❤

  • @radhamanyradha6910
    @radhamanyradha6910 2 роки тому +11

    നല്ലവർക് ആയുസ്സില്ലാ പാവം 🌹🌹🌹🌹

  • @anoopnk1745
    @anoopnk1745 2 роки тому +18

    You have a good heart Bro.. Thanks for the video!! KALABHAVAN MANI CHETTAN IS LIVING IN OUR MEMORIES, as a special one!!!

  • @fathimamangalath0217
    @fathimamangalath0217 2 роки тому +11

    ഒരിക്കലും മറക്കാൻ കഴിയില്ല

  • @shafeeshafee254
    @shafeeshafee254 Рік тому

    ഇതൊക്കെ കാണുമ്പോൾ കരച്ചിൽ വരുന്നു 😭😭😭😭

  • @sreekalav3427
    @sreekalav3427 2 роки тому +12

    ഈ ലോകത്തിന്റെ നിയമവും കോടതിയും ഒക്കെ തെളിവില്ലാത്തത്തിന്റെ പേരിൽ രക്ഷപെടും.. പക്ഷേ ദൈവത്തിന്റെ കോടതിയിൽ നിന്ന് കുറ്റവാളികൾ ഒരിക്കലും രക്ഷപെടില്ല...
    ഒരിക്കലും....
    പ്രത്യേകിച്ച് മണിയുടെ മരണത്തിന് കാരണമായവർ...

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 роки тому +26

    നിങ്ങൾ മണിയെ കുറിച്ചേ വാ തോരാതെ പറയുന്ന നിങ്ങൾ കൊലയാളിക്കെ ശിക്ഷ എന്തു കകൊണ്ട് വാങ്ങി കൊടുക്കുന്നില്ല. കൊലയാളി ആപരിസരത്ത് തന്നെ ഉണ്ട് എന്നാണല്ലോ സംസാരം നിങ്ങൾക്കെ കഴിയുമെങ്കിൽ ആകൊലയാളിയെ വെളിച്ചത്തിൽ കൊണ്ടു വരുക ആണെ വേണ്ടാതെ

    • @anoopmathew5434
      @anoopmathew5434 2 роки тому +1

      Ayal oral vicharichal nadakkumo

    • @anithaappu8517
      @anithaappu8517 2 роки тому +3

      D. സിനിമാസ് തിയറ്റർ മരണത്തിന് കാരണം ആയോ ആവോ

    • @ashjo5663
      @ashjo5663 2 роки тому +3

      മണി ചേട്ടന് ചാലക്കുടിയിൽ ഒരു തിയേറ്റർ പണിയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പണിതത് ദിലീപ് ആയിരുന്നു

    • @venugopalgnanthancode41
      @venugopalgnanthancode41 Рік тому

      Alcohol is the criminal

  • @ashmilmonurock4618
    @ashmilmonurock4618 3 місяці тому

    കൂടെ പ്പിറപ്പ് അല്ലെങ്കിലും, ഏകാതെ പോയ ആങ്ങള.. 😢😢😭😭

  • @sundayvlogs2051
    @sundayvlogs2051 2 роки тому

    കാലം പറയും മണിച്ചേട്ടൻ വിട പറഞ്ഞു എന്ന്.
    മലയാളി പറയില്ല അത്
    കാരണം മലയാളി മനസ്സിൽ ഇന്നും ഉണ്ട് അദ്ദേഹം.

  • @malluwoodcutter3072
    @malluwoodcutter3072 2 роки тому +8

    സൂപ്പർ വീഡിയോ 👍👍👍

  • @bhagytv1983
    @bhagytv1983 2 роки тому

    Pranamam 🙏

  • @nivedyanivvy2380
    @nivedyanivvy2380 2 роки тому +6

    😘🙏

  • @finuzanub4u775
    @finuzanub4u775 2 роки тому

    Mani chettan enna oru nadane snehikkunna pole mattoru nadanum kittilla mani chettan uyirranu❤❤

  • @ratheeshknr
    @ratheeshknr 2 роки тому +7

    Polichu ... Super Da

  • @shynit5241
    @shynit5241 2 роки тому +3

    🙏🙏

  • @rajithameenu5668
    @rajithameenu5668 2 роки тому +17

    കരയിപ്പിച്ചു കളഞ്ഞല്ലോ 😔😔

    • @ambilyr410
      @ambilyr410 2 роки тому

      മണിച്ചേട്ടന്റെ വീഡിയോ കാണുമ്പോൾ കരയും 😥 ചേട്ടാ താങ്ക്സ് 🙏

  • @praveenprabhakaran9582
    @praveenprabhakaran9582 Рік тому

    Ingane venam vdo chyann.spr

  • @ffplayer5546
    @ffplayer5546 2 роки тому

    Nammude Manichettanമുത്താണ്

  • @shynidevika1993
    @shynidevika1993 2 роки тому +1

    Love u manichetta,🌹🌹🌹🙏🙏🙏,😭😭😭

  • @shrutipankaj5129
    @shrutipankaj5129 2 роки тому +2

    8:06 - 8:11 I can really feel that

  • @sumeshg3110
    @sumeshg3110 2 роки тому +6

    എന്റെ മണിച്ചേട്ടാ നിങ്ങൾ മരിച്ചു എന്ന് അറിയുന്നത് ആരെങ്കിലും നിങ്ങളുടെ പേര് പറയുമ്പോളാണ്. ഇന്നും നിലക്കാത്ത മണി നാദം 🙏

  • @leogaming5231
    @leogaming5231 2 роки тому

    5years passed by .innum manassil ninnum mayatha ormaym neettalumayi nilkunna Priya mani🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @dileepdasvlog9472
    @dileepdasvlog9472 2 роки тому +1

    മണിച്ചേട്ടൻ മരിച്ചിട്ടില്ല മണിച്ചേട്നെ കൊന്നതാണ് ആരോ എന്റെ പാവം മണിച്ചേട്ടൻ

  • @AJ-by5jc
    @AJ-by5jc 2 роки тому +3

    ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കണ്ടത്. നല്ല അവതരണം. 👍🏻.

  • @appusafeel9054
    @appusafeel9054 2 роки тому

    Valare nannayittu thanne chettan ee video present cheythu. Ith cheyyumbol palappozhayi chettan ullil sangadam adakki pidich samsarikkum poleya thonniyath. Manoj chettan karanjappol chettanu nalla vingalayi nnu nikk manasilayi. Saramilla chetta nth cheyyana we all miss him like crazy😓😓😓

  • @kalyanik6080
    @kalyanik6080 Рік тому +1

    എന്ത്‌ ങ്കിലും.. വ്യക്തി വയി രാഗ്യം കാണും.

  • @reshmasuresh6226
    @reshmasuresh6226 2 роки тому +3

    Manichettane orupadu ishttamanu😍😍😍😍

  • @saleemkuttiplakkal7640
    @saleemkuttiplakkal7640 Рік тому

    yes brother am miss you 😭😭😭😭

  • @biniltb6562
    @biniltb6562 4 місяці тому +1

    🙏🙏🙏👍👍👍

  • @jaisytp2687
    @jaisytp2687 2 роки тому

    Missyou😥

  • @entekazhchakal1663
    @entekazhchakal1663 2 роки тому +5

    കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ഈ വീഡീയോ

  • @basheermpm6054
    @basheermpm6054 2 роки тому

    മലയാള സിനിമയിൽ oru നടൻ മരിച്ചതിൽ കരഞ്ഞു പോയത് എന്റെ മുത്തുമണി പോയപ്പോൾ ആണ്.

  • @vivithkumar3384
    @vivithkumar3384 2 роки тому +8

    Adipoly..............

  • @visakhshambhu9002
    @visakhshambhu9002 2 роки тому

    ഉയിർ ❤😖😣😪

  • @97456066
    @97456066 2 роки тому +9

    നല്ല അവതരണം 👍

  • @Pranav_676
    @Pranav_676 2 роки тому +8

    മണി ചേട്ടനേം കൊന്നത് ജനപ്രിയ നായകൻ ദീലീപ് തന്നെയായിരിക്കും...

  • @rasikan6957
    @rasikan6957 2 роки тому

    💜🌹

  • @irshadirshu3141
    @irshadirshu3141 2 роки тому +8

    Manichettante maranam, jagathiyude accident ithilokke kalikal undu yellam purathu varanam cinema karil thanne pala kodiya vishangal undu yellathineyum niyamathinu munnil kondu varanam,,, manichettante ഭൂമി ഇടപാട്, അത് പോലെ മരിച്ചില്ലെങ്കിൽ അടുത്ത ഒരു ജന പ്രതിനിധി അതായത് മത്സരിക്കാൻ നിക്കുന്ന ഒരാൾ ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ദുരൂഹത ഉണ്ട്‌,,, ഇനിയെങ്കിലും ഈ case ഒക്കെ ഒന്ന് തെളിഞ്ഞു കണ്ടാൽ മതിയായിരുന്നു പാവം മണിച്ചേട്ടൻ

    • @irshadirshu3141
      @irshadirshu3141 2 роки тому

      തെളിഞ്ഞാൽ അവരുടെ അവസാനവും ആവും

  • @user-el9qv6gs3s
    @user-el9qv6gs3s 3 місяці тому

    ❤❤❤❤❤😢😢😢

  • @HackerMedia
    @HackerMedia 2 роки тому +3

    Mani Chettan ❤❤❤

  • @samajyamanoj5246
    @samajyamanoj5246 2 роки тому

    Ennum orkkunna ore oru nadan.........neritt Kananam ennu orupaaad aagrahicha oral..............
    Oru neduveerppodeyallathe manichetante karyam orkano, ezhuthano kazhiyillaaa.............
    Njngade muthanu.............

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 роки тому +4

    വണ്ടിയിൽ ഇരുന്നു സംസാരിച്ചപ്പോൾ കരഞ്ഞു പോയി ചേട്ടൻ കൂടെ ഞാനും

    • @UddavTalkies
      @UddavTalkies  2 роки тому +1

      അത് മനോജേട്ടൻ, മണിചേട്ടന്റെ അടുത്ത സുഹൃത്താണ്.. ഇപ്പോഴും മണി കൂടെ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്

  • @nandhanivydave9540
    @nandhanivydave9540 2 роки тому

    6-3-2016

  • @nrajeevannaroth1217
    @nrajeevannaroth1217 2 роки тому

    മണിയേട്ടാ

  • @suhailshazz698
    @suhailshazz698 2 роки тому

    Nilamburkarr❤❤✨✨

  • @rosilykappani3577
    @rosilykappani3577 Рік тому

    🙏😭🙏

  • @vijeeshkochubava4455
    @vijeeshkochubava4455 2 роки тому

    ചാലക്കുടിയുടെ രാജകുമാരൻ മണിച്ചേട്ടൻ

  • @manojkarthimedia3283
    @manojkarthimedia3283 2 роки тому

    🌹🌹🌹🌹🌹🌹

  • @aparnaabinraj980
    @aparnaabinraj980 2 роки тому +4

    Sub because of manichetan.
    Itz my first video visiting ur channel

  • @bibinshaji5167
    @bibinshaji5167 2 роки тому +4

    👍🏻👍🏻👍🏻

  • @MaheshMahi-il2ze
    @MaheshMahi-il2ze 2 роки тому +2

    Mani chettan❤️❤️❤️❤️❤️❤️

  • @vibinkakkuvibinkakku1189
    @vibinkakkuvibinkakku1189 2 роки тому

    Njangallude manassil manichettanu maranamilla

  • @_rahul_gamer_5488
    @_rahul_gamer_5488 2 роки тому +1

    🌹🌹🌹🌹❤❤😭😢

  • @abdullaparis4808
    @abdullaparis4808 2 роки тому +4

    മണിച്ചേട്ടൻ ❤❤❤😭😭