പ്രശസ്തമായ 8 കീർത്തനങ്ങൾ | 8 OLD KEERTHANAS | പഴയകാലത്തെ ഭജന ഗാനങ്ങൾ
Вставка
- Опубліковано 20 січ 2025
- പ്രശസ്തമായ 8 കീർത്തനങ്ങൾ..
പഴയകാലത്തെ ഭജന ഗാനങ്ങൾ..
LYRICS -- TRADITIONAL
MUSIC -- ANIL KRISHNA
ORCHESTRATION -- ANIL KRISHNA
SINGER -- ANIL KRISHNA
#malayalam
#hindu
#hindudevotionalsongs
#bhajan
#bhakti
#oldisgold
#oldsong
#spirituality
#spiritual
#anilkrishna
#anilkilimanoor
ഹരേ കൃഷ്ണ
മനോഹരം
@@sushamanair3461 നന്ദി, നന്ദി, സന്തോഷം..
Please subscribe to our channel and share the video 🙏
🙏🙏🙏ഇനിയും പഴയ ഭജനപാട്ടുകൾ പ്രതീക്ഷിക്കുന്നു. കേട്ടിട്ട് ഭക്തി തോന്നുന്നു. ഭക്തി ഭാവം സംഗീതം... ഭജന..
@@naamatheertham4073 നന്ദി, സന്തോഷം.. ഇനിയും ഭജന ഗാനങ്ങൾ ചെയ്യാം.
പുതിയ ഭക്തി ഗാനങ്ങളും ഭജനകളും ചാനലിൽ വന്നിട്ടുണ്ട്..
ആസ്വദിക്കുമല്ലോ..
അതി മനോഹരമായ പഴയ ഭക്തിഗാനങ്ങൾ..ആലാപനവും ഗംഭീരം.. ഇനിയും പ്രതീക്ഷിക്കുന്നു... വളരെ സന്തോഷം🙏🏻🙏🏻🙏🏻🙏🏻🙏🏻
@@JayaSree-p7t നന്ദി, സന്തോഷം, 🙏🙏🙏 please subscribe to our channel and share the video 🙏
നമസ്ക്കാരം, എനിയ്ക്ക് പഴയ ഭജന പാട്ടുകൾ ഒത്തിരി ഇഷ്ടം ഞാൻ സന്ധ്യാനാമജപത്തിൽ . ഭജനപാട്ടുകൾ ഉൾപ്പെടുത്താറുണ്ട് , ശ്ലേ)കങ്ങളും പ്രതീക്ഷിയ്ക്കുന്നു, ഓം നമശിവായ🙏🙏🙏
We will include Slokams and Mantras too in near future.. please subscribe to our channel and share the video 🙏
@MSArtCafe 👍
@@MahadevMahadev-jh3xx നോക്കൂ.. ഈ ചാനലിൽ ഒട്ടനവധി മന്ത്രങ്ങളും ശ്ലോകങ്ങളും അടങ്ങിയ വീഡിയോകൾ ഉണ്ട്. അവ ചാനലിലെ വീഡിയോസ് എന്ന തലക്കെട്ടിൽ കാണാൻ കഴിയും. ആസ്വദിക്കുമല്ലോ..🙏
ഏറ്റവും ശ്രേഷ്ടമായ ധനം സമാധനമാണ്.....
ആ ധനം ദാനമായി നല്കിയ നിങ്ങൾക്കെല്ലാവർക്കും ജഗദീശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
നന്ദി, സന്തോഷം.. please subscribe to our channel and share the video 🙏
പഴയ ഭക്തിഗാനങ്ങൾ കേൾക്കാൻ കഴിഞതിൽ വളരേ സന്തേഷം നമസ്ക്കാരം
@@ananthakrishnan3073 വളരെ സന്തോഷം, നന്ദി..
ഭജനയുടെ നാളുകൾ ആയി.ഈ അവസരത്തിൽ ഇത് ഭജന പാട്ടുകൾ പാടുന്നവർക്ക് അനുഗ്രഹമാണ്. വളരെ മനോഹരം 👌🏾🙏🏾. കൂടുതൽ പാട്ടുകൾ ഞങ്ങളിലേക്ക് എത്തിക്കുക. ഓരോ ക്ഷേത്രങ്ങളിലും ആളുകൾ ഇത് കേട്ട് പാടട്ടെ 🙏🏾🙏🏾
നന്ദി, നന്ദി.. വളരെ സന്തോഷം..
Please share the video..
Pls subscribe to our channel..
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
ഓം വിഘ്നേശ്വരായ നമ:🙏🙏🙏🌼🌿🌸🌸🌸
ഓം സം സരസ്വതിയേ നമ:🙏🙏🙏🦚🪷🪷🪷
ഹൃദ്യം മനോഹരം ശ്രവണാനന്ദകരം ജീ🙏👌👏👍🥰🌸🌸🌸
@@KRSurendranNair നന്ദി, സന്തോഷം 🙏 please subscribe to our channel and share the video 🙏
കേട്ടുകൊണ്ടിരിക്കുവാൻ തോന്നുന്നു സ്തോത്രം 🙏
@@prameelasaseendran5244 നന്ദി,സന്തോഷം.. 🙏🙏🙏
Please subscribe to our channel and share the video 🙏
മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞു
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@@rishikeshreghu9331 നന്ദി നന്ദി സന്തോഷം.. please subscribe to our channel and share the video..
ഗം ഗണപതയെ നമഃ ഇത് ഞങ്ങൾ പാടാറുണ്ട് നല്ല ഭക്തിസാന്ദ്രമായ വരികൾ വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്ന ആലാപനം❤
@@suseelasurendran733 🙏🙏🙏💛
@@suseelasurendran733 വളരെ നന്ദി.. സന്തോഷം..🙏
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
സ്വാമി ശരണം.ഇനിയും ഭക്തിസാന്ദ്രമായ ഭജന പാട്ടുകൾ പ്രതീക്ഷിക്കുന്നു.
നന്ദി, സന്തോഷം..
പുതിയ ഭക്തി ഗാനങ്ങളും ഭജനകളും ചാനലിൽ വന്നിട്ടുണ്ട്..
ആസ്വദിക്കുമല്ലോ..
ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും വീഡിയോ ഷെയർ ചെയ്യുവാനും ആഗ്രഹിക്കുന്നു.
നന്നായ് ആലപിച്ചു. അഭിനന്ദനങ്ങൾ ❤❤❤❤
@@anilkumar3737 നന്ദി, സന്തോഷം..😍 Please subscribe to our channel and share the video 🙏
വളരെ ഭക്തി തോന്നുന്നു 🙏🕉️
@@haridasvettath5295 നന്ദി, സന്തോഷം 🙏🙏🙏 please subscribe to our channel and share the video 🙏
വളരെ ഉപകാരം ചെറുപ്പത്തിൽ കേട്ടിട്ടുള്ള ഈ പാട്ടുകൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ചു, നമസ്കാരം 🙏
@@Jayan-v7s നന്ദി, നന്ദി, സന്തോഷം. Please subscribe to our channel and share the video 🙏
ഭക്തി സാന്ദ്ര... മനോസുഖം നിറയുന്ന ഭജനകൾ...🙏
@@anilkumarpv7534 നന്ദി,സന്തോഷം..
Please subscribe to our channel and share the video 🙏
നല്ല ഭജന ഗാന്ങ്ങൾ ആലാപനം അതി മനോഹരം.അങ്ങയുടെ ഈ സ്വരം ഇഷ്ടമായി.
വളരെ സന്തോഷം നന്ദി.. 🙏 Please subscribe to our channel and share the video 🙏🙏🙏
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
വളരെ ഭക്തിയോടെയുള്ള ആലാപനം.
നന്ദി,സന്തോഷം🙏
Krishna
@@Thrivarnna കൃഷ്ണ, കൃഷ്ണ..
Please subscribe to our channel and share the video 🙏
നന്നായിട്ടുണ്ട് വാസുദേവൻ
@@vasudevanparoli Thank you so much 🙏 please subscribe to our channel and share the video 🙏
അയ്യപ്പാ . സ്വാമി ഗണേശ അടിപൊളി പാട്ട് എന്റെ ഹൃദയത്തിൽ തട്ടി ശരണ ഗണേശ
@@SathiKm-f9z Thank you so much.. please subscribe to our channel and share the video 🙏
പഴമയുടെ നന്മനിറഞ്ഞ ഗാനങ്ങൾ ഭക്തിസാന്ദ്രമായി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും പ്രതീക്ഷിക്കട്ടെ
നന്ദി, നന്ദി.. വളരെ സന്തോഷം.. Please subscribe to our channel and share the video.. :)
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
ശ്രീ ഗണാധിപ നാഥാ ജയ ജയ
പാഹി മുകുന്ദ പരമാനന്ദ..
കല്ലു വേണോ...
ഈ മൂന്ന് കീർത്തനങ്ങളും എല്ലാ സന്ധ്യക്കും ഞാൻ പാടാറുണ്ട്
Rendered very beautifully…
@@sdpotti1162 Thank you so much. Please subscribe to our channel and share the video 🙏
ഈ ഭജനഗാനം പണ്ട് അമ്പലത്തിൽ പല പ്രാവശ്യം പാടിയിട്ടുണ്ട്
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
കേട്ടുപരിചയമു ള്ള കീർ ത്തനങ്ങൾ ആണ്. ചൊല്ലാനും എളുപ്പ മാണ്. പക്കമേള ങ്ങളുടെ ആധിക്യമില്ല പരസ്ൃത്തി ൻ്റെ ശല്യ വു മില്ല നന്നായിട്ടുണ്ട്.
@@somasekharanparakkatil9620 വളരെ നന്ദി. സന്തോഷം.
@@somasekharanparakkatil9620 please subscribe to our channel and share the video 🙏
നല്ല സുഖമുണ്ട് കേൾക്കാൻ. നല്ല സംരംഭം. കൂടുതൽ പ്രതീക്ഷിക്കുന്നു. സംഗീതവും ആലാപനവും നന്നായി. നളിന ശരൻ 👌👌👌
@@easwarannamboothirigovind203 നന്ദി,സന്തോഷം, സന്തോഷം..
🙏❤️🙏
വളരെ വളരെ അസ്സലായിട്ടുണ്ട് അങ്ങക്ക് അഭിനന്ദനങ്ങൾ ആശംസകൾ.🙏🙏👌👌
@@KrishnanMD-h8m നന്ദി, വളരെ സന്തോഷം..🙏🙏🙏 Please subscribe to our channel and share the video 🙏
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
Nannayittundu
Thank you.. please subscribe to our channel and share the video ❤
അന്ന വാഹനദേവി... മനോഹരം അതാ മനോഹരം
നന്ദി, സന്തോഷം.. വളരെ സന്തോഷം 🙏 please subscribe to our channel and share the video 🙏🙏🙏
കുറെ കാലമായി കാത്തിരുന്ന ഭജന കീർത്തനങ്ങൾ വളരെ നന്ദിയുണ്ട് ഇനിയും കാത്തിരിക്കുന്നു.🥰❤️🙏
@@ramanikv3068 വളരെ നന്ദി. സന്തോഷം.. 🙏🙏🙏
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
ഇനിയും പഴയ ഭജന പാട്ടുകൾ പ്രതീക്ഷീക്കുന്നു
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
ആലാപനം അതിമനോഹരം അഭിനന്ദങ്ങൾ💐💐💐
@@pankajank9193 വളരെ നന്ദി. സന്തോഷം. Please subscribe to our channel and share the video 🙏
വളരെ നന്നായിട്ടുണ്ട് . ഇതെല്ലാം ഓർമ്മകൾ മാത്രം ആയിരിക്കുന്നു . വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് 🙏 .
ബാക്ക് ഗ്രൗണ്ട് മ്യൂസിക് അല്പം കുറച്ചാൽ നന്നായിരിക്കും .
Thank you very much for your comment and feedback. Will check the volume of the BGM
വളരെ നന്നായിരിക്കുന്നു. ഇ നിയും ഇതുപോലെ പഴയ കീർത്തനങ്ങൾ പ്രതീക്ഷിക്കുന്നു.
@@prasadaikara നന്ദി, സന്തോഷം, ഉറപ്പായും ചെയ്യും. മുൻപ് ഈ ചാനലിൽ അവതരിപ്പിച്ച ഗാനങ്ങളും കേട്ടു നോക്കൂ..
ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 💗🙏💗
Lyrics venam
ഹരേ കൃഷ്ണാ 🙏🙏🙏
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
Good singing .super ❤❤
@@syamalak7859 Thanks a lot 🙏
Kindly subscribe to our channel and share the video 🙏
മനോഹരം ❤❤❤
@@rajus1567 നന്ദി, സന്തോഷം. 🙏 please subscribe to our channel and share the video 🙏🙏🙏
ഭക്തിസാന്ദ്രം 🙏🙏🙏🌹
@@muraleedharanpillai6394 നന്ദി സന്തോഷം. ചാനൽ subscribe ചെയ്യുമല്ലോ. വീഡിയോ ഷെയർ ചെയ്യുമല്ലോ
ഒരുപാട് ഇഷ്ട്ടമായി പഴയ ഭക്തി ഗാനങ്ങൾ വളരെ നന്നായി പാടിയിട്ടുണ്ട്. ഈ ഗാനങ്ങളുടെ Lirics കിട്ടുവാൻ എന്താണ് വഴി. ഞാൻ ഭജന പാട്ടുകൾ പാടാറുണ്ട്.
വളരെ നന്ദി, സന്തോഷം..
ഈ ഗാനങ്ങളുടെ പ്രിന്റഡ് വേർഷൻ കണ്ടിട്ടില്ല..
അമ്മ എഴുതിവച്ച ശേഖരത്തിൽനിന്നും തെരഞ്ഞെടുത്തവയാണ്..
അങ്ങ്, എനിക്ക് വാട്സാപ്പിൽ മെസേജ് അയക്കൂ..
ലിറിക്കിന്റെ ഫോട്ടോ അയച്ചു തരാം..
അതിഗംഭിരംമായിരിക്കുന്നു.
മനസ്സർപ്പിച്ചു ശാന്തമായിട്ടുള്ള ആലാപനം ആസ്വദിച്ചു കേട്ടിരുന്നുപോകും
@@sunilmudilikkulami3045 നന്ദി, സന്തോഷം, 🙏❤️ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ.
Please share the video 🙏
Ethra arthapoornamaya geetangal! 😢❤
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
Super alapanam🙏🙏
Thank you very much 🙏. Please subscribe to our channel and share the video...
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
👏👍🙏🏿
🙏🙏🙏
Manoharam, sundaram,nanmayodu sivankal ninnu enna keerthanam padaamo,cheruppathil kettathanu😊😊
@@beenab9229 നന്ദി, സന്തോഷം. ആവശ്യപ്പെട്ട ഗാനം പാടാൻ ശ്രമിക്കാം. ഉടൻ തന്നെ.
@@beenab9229 ഭദ്രകാളി സ്തുതിയല്ലേ ഉദ്ദേശിച്ചത്?
കണ്ണടച്ചു കേൾക്കാൻ വളരെ സുഖം. മനസ്സിൽ രൂപം തെളിഞ്ഞു വരുന്നു.❤
@@prakashkumarps2308 നന്ദി സന്തോഷം.. ❤️🙏 ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ.. വീഡിയോ ഷെയർ ചെയ്യണേ❤️🙏
നന്ദി, സന്തോഷം ❤🙏
Ithu nangal bhajanakku padarundayirunnu....ochayeduth padum...nostu...❤❤❤
@@sreevidyasunil5103 Thank you very much. Please subscribe to our channel and share the video...
വളരെ നന്നായിട്ടുണ്ട് 🙏🌹
@@vikramannaira1331 നന്ദി, നന്ദി, സന്തോഷം.🙏💗
@@vikramannaira1331 please subscribe to our channel and share the video 🙏
Pazhaya,ganangal,enium,preteekshikunnu,namasivaya
@@SathiBala-bz1gj sure sure.. please subscribe to our channel and share the video 🙏
Bhakthi mayam🙏🙏🙏🌹🌸🌼🕉️
❤🙏🙏🙏❤ Thanks a lot... Please subscribe to our channel and share the video ❤
Great divine feeling. Would like like to know the name of great voice and percussionists. Such a great presentation 🙏🏾
@@vinayakumarbvk Thanks a lot for your lovely comments.
@@vinayakumarbvk Orchestration and percussion by Anil Krishna. Singer Anil Krishna. and music direction also done by Anil Krishna
Details are given in the description box too.
Please watch our other videos too and share if you liked it. Please subscribe to our channel.
രാധേ കൃഷ്ണാ
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
❤❤❤very good songs
@@radhamonybalakrishnan-ow5xd Thanks.. Thanks for your appreciation. Please subscribe to our channel and share the video... , 🙏
Wow... Simply amazing 👌
Thanks a lot 😊
Thank you very much ❤
Good 👍
@@rajendrakurup7895 thanks for your support. Please subscribe to our channel and share the video 🙏
ഈ ഈണമാണ് AR റഹ്മാൻ എൻ വിട്ടുത്തോട്ടത്തിൽ എന്ന ഗാനത്തിനെടുത്തത്.
ഇത് ഞാൻ പണ്ടും പറഞ്ഞിട്ടുള്ളതാണ്
Nalla bhajana pattu
Iniyum iduka
@@acsreekumar9957 thanks... Sure.. We will upload more videos. Please subscribe to our channel and share the video...
@@MSArtCafe already subscribed
ഗോവിന്ദ മുകുന്ദ tt🙏🙏🙏
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
ഈ ഗാനങ്ങളുടെ ലിറിക്സ്. ലഭിക്കുമൊ
ഇവയുടെ പ്രിന്റ് ലഭ്യമല്ല..
ടൈപ്പ് ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നതും ശ്രമകരം.
അതിനാൽ എനിക്ക് വാട്സാപ്പ് മെസേജ് അയയ്ക്കുക.
ഞാൻ എഴുതി വച്ചിരിക്കുന്നവയുടെ ഫോട്ടോ എടുത്ത് അയച്ചുതരാം
❤🎤👍
@@balakrishnanrachana2592 🙏🙏🙏
Valare nalloru feel tharunnu❤❤❤❤
Thank you so much 🙏🙏🙏
❤❤
@@vinurajan2711 ❤️🙏❤️
🎉❤
@@shreejithnair8 🙏💛🙏
🙏👌🏻👌🏻 വരികൾ തരുമോ
ഇവയുടെ പ്രിന്റ് ലഭ്യമല്ല..
ടൈപ്പ് ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നതും ശ്രമകരം.
അതിനാൽ എനിക്ക് വാട്സാപ്പ് മെസേജ് അയയ്ക്കുക.
ഞാൻ എഴുതി വച്ചിരിക്കുന്നവയുടെ ഫോട്ടോ എടുത്ത് അയച്ചുതരാം
🎉🎉🎉🎉🎉👍
@@SanthaKumari-e5f 🙏🙏🙏
❤ from mannalur palakkad
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
നാരായണ
@@sreeharisfoods08sreeharisf52 please subscribe to our channel and share the video.... Thank you 😊...
🙏🙏🙏🙏🙏......
@@minijayabalanpillai8535 🙏🙏🙏
Please subscribe to our channel and share the video 🙏
Beautiful. I also would like to have the lyrics of these if someone can provide.
ഇവയുടെ പ്രിന്റ് ലഭ്യമല്ല..
ടൈപ്പ് ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നതും ശ്രമകരം.
അതിനാൽ എനിക്ക് വാട്സാപ്പ് മെസേജ് അയയ്ക്കുക.
ഞാൻ എഴുതി വച്ചിരിക്കുന്നവയുടെ ഫോട്ടോ എടുത്ത് അയച്ചുതരാം
🙏🏻🙏🏻👋🏻
@@ValliVv-dx9ck 🙏🙏🙏
Hare krishnaa
@@praneshmangalath857 Hare Krishna....
Bhakti Sandram❤.
1 line missing anu. Shivaya naamam othuvan....... after that
Shivaya shambhuvin padaravindamodu cherkkanam.
@@jayapillai513 let me check with the lyrics. I used the lyrics copied by my Amma, which won't normally be correct
Bhakti saandram, karnnaamrutham ❤️
@@rnairkg Thank you very much.
Please subscribe to our channel. Please share the video ❤️
🙏👌
@@manmadhannair1432 🙏❤️
🙏🙏🙏👏
🙏🙏🙏❤️
🙏🏻🙏🏻🙏🏻🙏🏻
@@sreedevimohan1780 🙏🙏🙏
🙏🙏🙏🌹🌹🌹🙏🙏🙏
@@NandaKumar-gy7zm 🙏🙏🙏❤️
@@MSArtCafe❤
വരികൾ തരുമോ👍👍
പ്രിന്റ് ലഭ്യമല്ല..
എന്റെ വാട്സാപ്പിൽ ബന്ധപ്പെട്ടാൽ വരികളുടെ ഫോട്ടോ അയച്ചുതരാം
🙏🙏🙏
@@radhammabhushan9411 thanks.. 🙏
❤❤❤❤❤❤
🙏🙏🙏🙏🙏
ഈ ഗാനത്തിൻ്റെ വരികൾ തരുമോ
❤
❤🙏
എട്ടു പഴയ ഗാനങ്ങളുടെ ബുക്ക് മേടിക്കാൻ കിട്ടുമോ. ഗം ഗണപതയെ നമഃ
പ്രിന്റ് ലഭ്യമല്ല..
എന്റെ വാട്സാപ്പിൽ ബന്ധപ്പെട്ടാൽ വരികളുടെ ഫോട്ടോ അയച്ചുതരാം
Please show lyrics
ഇവയുടെ പ്രിന്റ് ലഭ്യമല്ല..
ടൈപ്പ് ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നതും ശ്രമകരം.
അതിനാൽ എനിക്ക് വാട്സാപ്പ് മെസേജ് അയയ്ക്കുക.
ഞാൻ എഴുതി വച്ചിരിക്കുന്നവയുടെ ഫോട്ടോ എടുത്ത് അയച്ചുതരാം
പാട്ടിൻ്റെ Lyrics കിട്ടുമൊ
ഇവയുടെ പ്രിന്റ് ലഭ്യമല്ല..
ടൈപ്പ് ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നതും ശ്രമകരം.
അതിനാൽ എനിക്ക് വാട്സാപ്പ് മെസേജ് അയയ്ക്കുക.
ഞാൻ എഴുതി വച്ചിരിക്കുന്നവയുടെ ഫോട്ടോ എടുത്ത് അയച്ചുതരാം
😊
17:57
❤🙏
@@SyamalaAlapatt-yk8cf please subscribe to our channel and share the video 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏l
@@praneshmangalath857 🙏🙏🙏
ഭക്തി നിർഭരം
@@sudheerkumarb6459 നന്ദി, നന്ദി, നന്ദി,
Please subscribe to our channel and share the video..
Lyrics please
ഇവയുടെ പ്രിന്റ് ലഭ്യമല്ല..
ടൈപ്പ് ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നതും ശ്രമകരം.
അതിനാൽ എനിക്ക് വാട്സാപ്പ് മെസേജ് അയയ്ക്കുക.
ഞാൻ എഴുതി വച്ചിരിക്കുന്നവയുടെ ഫോട്ടോ എടുത്ത് അയച്ചുതരാം
സ്വാമി ചിന്മയമിഷൻ ഭജൻ പാടിയഇ രുന്നു
ua-cam.com/video/YBHDJhJUORA/v-deo.html
ഇത് പുതിയതായി പുറത്തുവന്ന ഗാനമാണ്..
ആസ്വദിക്കുമല്ലോ..
എ ഴു തി കാണിക്കാമോ
Ethinte book kittumo?
@@puthanpurakalgopinath1221 ബുക്കായിട്ട് കിട്ടില്ല. അമ്മ പണ്ട് കുറിച്ചു വച്ചവയിൽ നിന്നും പകർത്തി എഴുതി എടുത്തതാണ്.
ഗണപതി സരസ്വതി ഗുരു എന്നല്ലേ രീതി
@@geethadevi2606 അങ്ങനെ രീതിയൊന്നും നോക്കിയില്ല.
❤❤❤
@@reenasurendran6941 🙏🙏🙏
🙏👌
@@sreelathanair7061 🙏🙏🙏
🙏🙏
@@sujathasuresh1228 🙏🙏🙏
🙏🙏🙏👌
@@mridhulagt4804 🙏🙏🙏
Kindly subscribe to our channel and share the video 🙏
🙏🙏🙏
@@geethavn1116 🙏🙏🙏
🙏🙏🙏🙏🙏🙏
@@vasuvv4369 🙏🙏🙏
@@vasuvv4369 please subscribe to our channel and share the video 💗
. ആശംസകൾ, Throat ആരോഹണ അവരോഹണംശ്രദ്ധിക്കണം എല്ലാം ഒറ്റയിരുപ്പിന പാടിയ പോലെ
@@sivadasanmothedath3719 ആശംസ സ്വീകരിച്ചു..
ആരോഹണ അവരോഹണം ശ്രദ്ധിക്കണമെന്നോ !!!
എന്തൂട്ട് തേങ്ങയാ ഇപ്പറയുന്നത് !!
അതൊക്കെ അറിയാമെന്നത് കൊണ്ടല്ലേ ഓർക്കസ്ട്രേഷനും ഉൾപ്പെടെ പോസ്റ്റ് ചെയ്തത്.. !!
ഒറ്റയിരിപ്പിന് അല്ലാണ്ട് താങ്കൾ പാടിയത് ഒരു ലിങ്ക് അയക്കണേ...
🙏🙏🙏👌
@@Parvathy-fi3ie 🙏🙏🙏
Kindly subscribe to our channel and share the video 🙏