ചില ഡോക്ടേർസ് പറയുന്നത് കേട്ടാൽ തന്നെ ഇല്ലാത്തവർക്ക് പോലും Heart attack വരും.. പക്ഷെ ഈ ഡോക്ടർ എല്ലാം നല്ല രീതിയിൽ പറയുന്നു. റമ്പ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ..
Dr. Danish Salim നല്ല ഒരു Dr തന്നെ ആണ്, നന്നായി വിവരിക്കാൻ അറിയാം, ഞാൻ കൂടെ കൂടേ watch ചെയ്യാറുണ്ട്. ഞാൻ ഇന്ത്യക്ക് വെളിയിൽ ആണ്. Dr.ജോൺസൻ ഇതു കാണുമെന്നു കരുതുന്നു. Dr. J. ഓൺ ആൻഡ് ഓൺ, അവസാനമില്ല, എങ്ങും എത്തുകയുമില്ല . കോൺസൽറ്റേഷന് ചെല്ലാനായിരിക്കണം. 😌
Thank u Dr: നടക്കുമ്പോൾ കിതപ്പിന് പകരം chest ഭാഗത്ത് ഭാരം പോലെ തോന്നുന്നത് എന്ത് കൊണ്ടാണ് - ശ്വാസം മുട്ടലില്ല - ഹൈപ്പോതൈറോയ്ഡ് ഉണ്ട് - അതിന്റെ ഭാഗമായി കൊളസ്ട്രോൾ കൂടിയിരുന്നു - ഇപ്പോ നോർമലാണ് - എന്നാലും നടക്കുമ്പോൾ നെഞ്ചിൽ കനം വെച്ചപോലെ തോന്നും - അത് കഴുത്ത് വരെ എത്തും
It's very clear vedio...👌👌. Allmighy Allah blessing you becoz u have a very merciful mind. This vedio is very necessary for all the peolpe especially me. If u have get enough time would u pls inform about pacemaker.Tjank you so much!!✨ Takecare
ഡോക്ടർ. എന്റെ മോനു 2 പ്രാവശ്യം അറ്റാക്ക് വന്നു സ്റ്റണ്ട് ഇട്ടതാണ്. 10 വർഷം മുൻപ്. ഇന്നലെ ഫുൾ ചെക്കപ്പ് ചെയ്തു. കുഴപ്പമില്ല. ത്രെഡ് മില്ല് 10 മിനുട്ട് ചെയ്തു. അപ്പോൾ എന്റെ E c g yil cheriya വേരിയെഷൻ കണ്ടു. വലിയ വിഷമം ഒന്നും കാണുന്നില്ല. ഇപ്പോൾ. കാലിക്കറ്റിൽ സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ആണ്. എല്ലാം വീഡിയോസും കാണാറുണ്ട്. ഇന്നത്തെ കണ്ടപ്പോൾ ഡോക്ടർ കാലിക്കറ്റിൽ ഉണ്ടായിരുന്നുവെഗിൽ എന്നോർത്ത് പോയി. താങ്ക്സ് ഡോക്ടർ. 🙏🙏
Sir would you please say, ..... (My mother taking tab amlong ,tab clopilet + atorva for a long time still continuing ), how can avoid it's complications by its long usage
എനിയ്ക്ക് 36വയസുണ്ട് ഡോക്ടർ..11വർഷം ഗൾഫിലാരുന്നു.. ഇപ്പോൾ നാട്ടിൽ വന്നിട്ട് 8മാസമായി..... കഴിഞ്ഞ 2വർഷത്തോളമായി നെഞ്ച് ഇടയ്ക്കിടെ വേദന, ഗ്യാസ് trouble, ഇടയ്ക്കിടെ വയറു വേദന എന്നിവ വരുന്നു.. Mng ടൈമിൽ നല്ല പോലെ ബോഡി pain, നെഞ്ചിന്റെ സെന്ററിൽ നല്ലപോലെ വേദന, എപ്പോഴും കിടക്കണം എന്ന് തോന്നും... ഡോക്ടറുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു...
Dr D Better Life
Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
😅😊😊😊😊😊😊😊😊😊
2:13 2:13 2:13 2:13
😍😍😍yes
ചില ഡോക്ടേർസ് പറയുന്നത് കേട്ടാൽ തന്നെ ഇല്ലാത്തവർക്ക് പോലും Heart attack വരും.. പക്ഷെ ഈ ഡോക്ടർ എല്ലാം നല്ല രീതിയിൽ പറയുന്നു. റമ്പ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ..
ആമീന് ya rabbal aalameen
Aameen
Ameen
Aameen
امين
വലിയൊരു topic ഒട്ടും പേടിപ്പിക്കാതെ ഒരു ഇളം കാറ്റിന്റെ നേർമ്മയോടെ അത് നമ്മൾക്ക് പറഞ്ഞു തന്നു... Thank you so much sir
സർ, നല്ല വിവരണ०. സാധാരണക്കാരനു മനസ്സിലാവുന്നുണ്ടു...
ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സമാദാനം ആണ് ❤
വളരെ നല്ല രീതിൽ explaine ചെയ്ത് തന്നതിന് വലിയ ഉപകാരം Doctor🙏
Doctor ന് voice പ്രശ്നം ഉണ്ടോ? സുഖമില്ലാത്തതുപോലെ തോന്നുന്നു. Get well soon🙏
വീഡിയോ ഇനിയും ഇട്ടോ 100% സപ്പോർട്ട് ഉണ്ട്
Informative topic shared and well explained. Thanku and helpful to all for taking treatment in early stage and protect heart diseases., 👍👌💕
Thank you Dr. Is there any relation between shoulder pain and heart disease??
Dear Sir , very good information. Good God bless you.Thank you so much.
Thank you dear doctor for the informative vedeo ❤❤❤
Thak you Dr for the informations.regarding the symptoms visible before Heart faliures.Need of the hour for all.
Doctor Puls check ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ വീഡിയോ pouse ചെയ്ത്. പൾസ് നോക്കിയത് ഞാൻ ഉൾപ്പെടെ എത്ര പേർ..
നല്ല വിശദീകരണം.❤
Excellent health education
Dr. Danish Salim നല്ല ഒരു Dr തന്നെ ആണ്, നന്നായി വിവരിക്കാൻ അറിയാം, ഞാൻ കൂടെ കൂടേ watch ചെയ്യാറുണ്ട്. ഞാൻ ഇന്ത്യക്ക് വെളിയിൽ ആണ്. Dr.ജോൺസൻ ഇതു കാണുമെന്നു കരുതുന്നു. Dr. J. ഓൺ ആൻഡ് ഓൺ, അവസാനമില്ല, എങ്ങും എത്തുകയുമില്ല . കോൺസൽറ്റേഷന് ചെല്ലാനായിരിക്കണം. 😌
Good information doctor. Thank you.
Excellent presentation. Thanks.. Waiting for ur videos.🙏
Doctorinte ore topicum valere prayojanam cheyyunnu ❤❤❤❤❤
Drtharunna information valare nannayirunnu
ഒരുപാട് നന്ദി ഡോക്ടർ
ഇടവിട്ട് ലോ ബിപി ഉണ്ടാകുന്നതിന്റെ കാരണം വീഡിയോ ചെയ്യുമോ dr പ്ലീസ്
Covid start aaya timel e dr nte video enik orupaad aashwasam tannitnd
ഹോസ്പിറ്റലിൽ പോയി പരിശോധന നടത്തിയ അനുഭൂതി❤️❤️💐
Thanks dr very valuable information
Thank u Dr: നടക്കുമ്പോൾ കിതപ്പിന് പകരം chest ഭാഗത്ത് ഭാരം പോലെ തോന്നുന്നത് എന്ത് കൊണ്ടാണ് - ശ്വാസം മുട്ടലില്ല - ഹൈപ്പോതൈറോയ്ഡ് ഉണ്ട് - അതിന്റെ ഭാഗമായി കൊളസ്ട്രോൾ കൂടിയിരുന്നു - ഇപ്പോ നോർമലാണ് - എന്നാലും നടക്കുമ്പോൾ നെഞ്ചിൽ കനം വെച്ചപോലെ തോന്നും - അത് കഴുത്ത് വരെ എത്തും
It's very clear vedio...👌👌. Allmighy Allah blessing you becoz u have a very merciful mind. This vedio is very necessary for all the peolpe especially me. If u have get enough time would u pls inform about pacemaker.Tjank you so much!!✨
Takecare
Not vedio but video
God bless you doctor. You areso good and well explained
Very good information. .thank you sir...
Sathi Nambiar. Daivam deerghaiyussu tharatte
Doctor Herba life nde drinks nallathano. Oru video cheyyamo
kudikkaruth.ende fathernde kidney file aayn
ഡോക്ടറെ ഏത് blood test ആണ്, cancer രോഗത്തെ പറ്റി അറിയുന്നത്, ഒന്നും comment തരണേ
Doctor,. Good morning.can you give symptoms of stroke please
Valare nannayi doctor 🙏🙏🙏🙏❤❤❤❤ethrayum arivu pakarnnu thannathinu
Very valuable message Dr
Very informative , Thanks Dr.
Dear Doctor
Kefir നെ കുറിച്ച് വീഡിയോ ചെയ്യുമോ?
Thank you dr for the information
Thanks a lot Dr 👍👍👍👌🙏🙏🙏
Good speach thanku doctor
ഡോക്ടർ. എന്റെ മോനു 2 പ്രാവശ്യം അറ്റാക്ക് വന്നു സ്റ്റണ്ട് ഇട്ടതാണ്. 10 വർഷം മുൻപ്. ഇന്നലെ ഫുൾ ചെക്കപ്പ് ചെയ്തു. കുഴപ്പമില്ല. ത്രെഡ് മില്ല് 10 മിനുട്ട് ചെയ്തു. അപ്പോൾ എന്റെ E c g yil cheriya വേരിയെഷൻ കണ്ടു. വലിയ വിഷമം ഒന്നും കാണുന്നില്ല. ഇപ്പോൾ. കാലിക്കറ്റിൽ സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ആണ്. എല്ലാം വീഡിയോസും കാണാറുണ്ട്. ഇന്നത്തെ കണ്ടപ്പോൾ ഡോക്ടർ കാലിക്കറ്റിൽ ഉണ്ടായിരുന്നുവെഗിൽ എന്നോർത്ത് പോയി. താങ്ക്സ് ഡോക്ടർ. 🙏🙏
Age ethra undu moonu🤔
നമസ്കാരം dr. 🙏🥰
Great doctor thanks❤️🎉
Sir oru PHC il work cheyyuuu...kuranja kalam kondu JANAKEEYA Dr aakum urapp❤❤❤❤
Thyroid and heart problem ഒരു video ചെയ്യുമോ Sir?
Excellent presentation thank u so much sir
Very very good information,i likeu
Thank you Doctor 💓
Hello Doctor, T. Clopilet, Atorva, continue cheyyano. ECG cheriya veriation ond. Fatiliver ond. Cholesterol ond
Doctor polii ahnn thanks for the information. 100% share
വീഡിയോ കാണുന്നവരുടെ important questions ന് മറുപടി കൊടുക്കാൻ ശ്രമിക്കുക 🙏
അതെ .
Athe sir reply ittal athellarkum upakaram aanu aanu
Ok clear aanu dr
Good class thank yousir
Valuable advice sir
Sir would you please say, .....
(My mother taking tab amlong ,tab clopilet + atorva for a long time still continuing ), how can avoid it's complications by its long usage
👍next episode ഉടൻ ഉണ്ടാകുമോ...
Thank you sir...😊
Preexitation syndrome enthanu , delta waves + explain cheyamo.
Hi docter..... Antte ecco yil.. Trivial mr, tip mintly prolapse ennu kandu.... Ethine kurichu onnu parayumo 🙏🙏🙏
Sr ED പറ്റി ഒരു വീഡിയോ ചെയ്യാമോ
Good information sir🤲🤲🤲
Very well done doctor ❤👍🏻
Very good thanh you sir god bless you 🙏👍🙏
Dr ude nalla arivukl
Thanks docter ... ❤
നമസ്കാരം dr 🙏
Allah bless you doctor.you are sogood and well explained.Thanku Doctor .
Allergic asthama ullavark heart problm undakumo?
Dr എനിക്ക് നെഞ്ചിന്റെ ഇടത് ഭാഗത്ത് ശ്വാസം എടുക്കുമ്പോൾ കൊളുത്തിവലിക്കുന്ന പോലെ ഒരു വേദന ഇത് ഗ്യാസ് ആണോ
Thank you sir
ആസ്മയുടെ ശ്വാസം മുട്ടും ഇതും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാം, ഡോക്ടർ
Yende ummaum clopitab75 mg.cilicare+atorvasin+metropotol succinate extended kazhikkunnu.ecg veriation n paraunnu
Good info sir 👍🏻
Thanks a lot 🥰
Exercise cheyumbol kithappu undakunnu, athu heartinte problems akumo
Thanks. Valare useful. Enike e paranja ellam unde. Enne echo and ecg eduthu. Kuzhappam ellennu paranju. Thyroud nodules unde. Arinjilla. Stomach valuthayalum thyroid nodules undengilum swasam muttal kithappe undakumo.
Thyroud nodules surgery cheythal pinnede varumo.
Good information doctor
എനിയ്ക്ക് 36വയസുണ്ട് ഡോക്ടർ..11വർഷം ഗൾഫിലാരുന്നു.. ഇപ്പോൾ നാട്ടിൽ വന്നിട്ട് 8മാസമായി..... കഴിഞ്ഞ 2വർഷത്തോളമായി നെഞ്ച് ഇടയ്ക്കിടെ വേദന, ഗ്യാസ് trouble, ഇടയ്ക്കിടെ വയറു വേദന എന്നിവ വരുന്നു.. Mng ടൈമിൽ നല്ല പോലെ ബോഡി pain, നെഞ്ചിന്റെ സെന്ററിൽ നല്ലപോലെ വേദന, എപ്പോഴും കിടക്കണം എന്ന് തോന്നും... ഡോക്ടറുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു...
Dr.ente left handil sholder nu thazhe heart edikkunnathupol undu. Enthanu ethinu karanam. Pls replay
Bad cholesteroline pati oru vedio cheyyane plzz
Thank u Dr ❤❤❤❤
What is the different between asthma n heart problem
PHC il pothuve above 200 aanu FBS or above 150/90 aan
Platelet count kuranjal ingane sambhavikkumo
Thank-you.
നെഞ്ചില് നീര് ഉണ്ടായാൽ ഒരുപാട് ദിവസം വേദന നീണ്ട് നിൽക്കുമോ
ലെങ്സിനെ പറ്റി പറയാമോ സർ.
Ok
Thanks doctor
Thanku sir🙏♥️
Sathi Nambiar. Dr Anikku approzum kithappu undavunnu vitamin D kurayunnathu kondu anno
Athu oru Karanamanu.. vere karanangal undu
ഇതാണ് Dr❤
Very good msg 👌👌👌👌
🙏🙏🙏🙏🙏താങ്ക്സ് ഡോക്ടർ
Dr eniku aayichayil 4 dhivasamengilum nenju vedhanayum shwaasam edukkan budhimuttum varunnund appol nenjidippu koodi vannu Aake vepraalamavum .GERD prashnavum und ecg ecco troponin test ellaam normal 2021 l tmt test eduthittund ellaathum normalaanu.pinneed njaan gyastro dr kandu endoscopy eduthu vayarinullil tholi poyittund ennu paranju H.pylory normal bayopsy testil . Cronic inactive antral gystritis giemsa awaited .ennaanu ithendhaanu dr ithokke gyaasinte prashnam thanneyaano pls reply🙏
Yes
Good presentation
Sir valathuvasam charinju kidakumpol swasam kitathe varunnathu enthukontanu
താങ്ക്സ് sr
Informative video
Dr kalu orupadu neram thookiyittirunnal pathathinum kanamkalilum neeru kanunnathu enthanu?
Thanks