1492:കാട മുട്ട കോഴിമുട്ടയും താറാവ്മുട്ടയെക്കാൾ നല്ലതാണോ? Quail egg better than Chicken and Duck egg?

Поділитися
Вставка
  • Опубліковано 28 жов 2023
  • 1492: കാട മുട്ട കോഴിമുട്ടയും താറാവ് മുട്ടയെക്കാൾ നല്ലതാണോ? | Is Quail egg better than Chicken and Duck egg?
    കൈയില്‍ വെക്കാനുള്ള വലിപ്പമേയുള്ളൂവെങ്കിലും മുട്ടയ്ക്ക് അവതാരങ്ങള്‍ പലതാണ്. മുട്ടകളുടെ കാര്യമെടുത്താല്‍ കോഴി മുട്ടയോടാണ് മലയാളികള്‍ക്ക് കൂടുതല്‍ പ്രിയം. കാട മുട്ട താറാവ് മുട്ടയൊക്കെ ഉണ്ടെങ്കിലും കോഴിമുട്ടയാണ് എല്ലാവരും ഉപയോഗിക്കുന്നത്. താറാവിനെ പലരും വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ പോലും അതിന്റെ മുട്ടയെ അവഗണിക്കാറാണ് പതിവ്. മറ്റു മുട്ടയെക്കാള്‍ രുചി കൂടുതല്‍ കോഴി മുട്ടയ്ക്കുള്ളതാണ് പ്രധാന കാരണം. എന്നാൽ താറാവ് മുട്ടയിലും കാടമുട്ടയിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഏതു മുട്ടയും ആയിക്കോട്ടെ ധാരാളം പ്രോട്ടീനും മിനറലുകളും അടങ്ങിയ ഒരു സമ്പൂർണ ഭക്ഷണമാണ് മുട്ട. എന്നാൽ മുട്ട ദിവസവും കഴിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തെറ്റായ ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മുട്ട ദിവസവും ഭക്ഷണത്തിൽ ഉൾപെടുത്തണം എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതും മനസിലാക്കിയിരിക്കുക. ഈ വ്യത്യാസങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #chicken_egg #quail_egg #duck_egg #drdanishsalim #ddbl #drdbetterlife #ചിക്കൻ_മുട്ട #കാട_മുട്ട #താറാവ്_മുട്ട #മുട്ട_ഏതാണ്_നല്ലത്
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • Навчання та стиль

КОМЕНТАРІ • 332

  • @hussaint.m5667
    @hussaint.m5667 8 місяців тому +43

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ ഒരു വിഷയം കൂടി,,thanks. sir

  • @ommuralimurali9968
    @ommuralimurali9968 8 місяців тому +6

    ഇത് വളരെ ഉപകാരപ്രതമായ ഒരു വീഡിയോ

  • @aleenashaji580
    @aleenashaji580 8 місяців тому +231

    പാവം കാടമുട്ട ഇത്രയും നാൾ വലിയ ഗമയിൽ ആയിരുന്നു. ഡോക്ടറുടെ ചാർട്ട് കണ്ടപ്പോ മനസ്സിലായി Thanks Dr 👍👍👍😊

    • @welcomwel3005
      @welcomwel3005 8 місяців тому +6

      😂😂😂

    • @petsworld0965
      @petsworld0965 8 місяців тому +28

      പണ്ടൊക്കെ പറയുന്നത് 1000കോഴിക്ക 1/2കാട എന്നൊക്കെയാ പറയാറ് നാട്ടിൽ ഇതിനു പൈസ കൂടാനും അതായിരിക്കും കാരണം

    • @geethasanthosh3397
      @geethasanthosh3397 8 місяців тому +5

      Athe😅

    • @rajeshmohan7141
      @rajeshmohan7141 8 місяців тому +4

      😄

    • @lijorachelgeorge5016
      @lijorachelgeorge5016 8 місяців тому +8

      ഈ chart വെച്ച് നോക്കിയാലും കാട മുട്ടയും താറാവ് മുട്ട തന്നെയാ നല്ലത്.കാട മുട്ട Usually 3-4 എണ്ണമാണ് ഒരു നേരം എടുക്കാറ്.

  • @parvathyts2023
    @parvathyts2023 8 місяців тому +13

    Thankyou dr, പല തെറ്റിദ്ധാരണകളും മാറി 🙏 good information👍❣️

  • @arifnawazz3063
    @arifnawazz3063 5 місяців тому +6

    ചിക്കൻ കഴിച്ചാൽ പൈൽസ് കൂടുന്നു സത്തിയം
    താറാവ് മുട്ട കഴിച്ചാൽ പൈൽസ് കുറയുന്നു ഇതും ഒരു അനുഭവസത്തിയം
    കോഴി കഴിച്ചാൽ പൈൽസ് കൂടുന്നു

  • @diyaletheeshmvk
    @diyaletheeshmvk 8 місяців тому +6

    Learning a lot from you, thanks.good smile❤️❤️❤️

  • @sudhacharekal7213
    @sudhacharekal7213 8 місяців тому +7

    Very good message Dr 🙏🏻

  • @sajithasumesh9331
    @sajithasumesh9331 8 місяців тому +74

    🙏 സാർ ഒരുപാട് ആളുകൾക്ക് sodium potassium magnesium കുറവ് കണ്ടുവരുന്നത്‌ എന്തുകൊണ്ടാണ് .. അതിന്റെ ഒരു വീഡിയോ ചെയ്യുമോ അങ്ങയുടെ വീഡിയോ തരുന്ന അറിവ് അത്രയും വലുതാണ്.. എന്നും നിങ്ങളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ.. 🙏

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 місяці тому

      number ഇൽ വിളിച്ചു ചോദിച്ചു നോക്കു

  • @Murarees
    @Murarees 4 місяці тому +1

    Very informative,
    Thank you Doc

  • @shemeeraiqbal4312
    @shemeeraiqbal4312 8 місяців тому +5

    Good information 😍 thank you doctor👍

  • @jayanandalaltj198
    @jayanandalaltj198 8 місяців тому +3

    Thank you doctor 🙏🙏🙏

  • @user-xg4vo2mm2e
    @user-xg4vo2mm2e 8 місяців тому +1

    Thanku dr ❤

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 8 місяців тому +17

    Hai Dr 😊
    Njagalde idayile valiyoru adi ee episode loode solve aayi 😂😂😂
    Thank you so much Dr ❤

  • @vineeth3695
    @vineeth3695 8 місяців тому +3

    Dr. H. Pyroli bacteria ye kurichu oru vedeo cheyyamo? Symptoms, treatment, etc

  • @n...6373
    @n...6373 8 місяців тому +1

    Thankyou Dr

  • @jabisadiqjabi8416
    @jabisadiqjabi8416 8 місяців тому +1

    Mashaallah good msg dr,

  • @jyothib748
    @jyothib748 8 місяців тому +14

    All people nowadays prefer quail egg which is very good for health. But doctor well expained with a chart, comparing the good contents included in three eggs.. Thanku for sharing and clear the doubt of all.🤔🤗👍❤

  • @latakr3824
    @latakr3824 8 місяців тому

    Thank you Dr.

  • @shilajalakhshman8184
    @shilajalakhshman8184 8 місяців тому

    Thank you dr👍

  • @Bindhuqueen
    @Bindhuqueen 8 місяців тому +2

    Thank u Dr ❤❤❤❤

  • @ayshamisna343
    @ayshamisna343 Місяць тому

    Valare upakaarapradhamaaya vidio

  • @molymartin7032
    @molymartin7032 7 місяців тому +1

    താങ്ക്യൂ ഡോക്ടർ ഒരുപാട് നന്ദി❤️

  • @MuhammedAli-ve7rs
    @MuhammedAli-ve7rs 7 місяців тому

    Very very good message.Dr.

  • @kaleshedachira7433
    @kaleshedachira7433 2 місяці тому

    Thank you DR

  • @revathya7745
    @revathya7745 8 місяців тому

    Thank you doctor

  • @user-wf5wy3uy7x
    @user-wf5wy3uy7x 7 місяців тому

    Thank you dr
    Dr de oroo videosum valare upakaaramullathaan…
    Orupad valichu neetaathe kaaryangal valare vekthamaayi thanne parayunund.

  • @sindhusunilkumar-od7zj
    @sindhusunilkumar-od7zj 7 місяців тому

    Thank you Doctor

  • @Cheppyray
    @Cheppyray 4 місяці тому

    Very useful information.... Great👍🏽

  • @RaihanathRaina-wo7uw
    @RaihanathRaina-wo7uw 8 місяців тому

    Thank u dr

  • @jami.77
    @jami.77 8 місяців тому

    Thank you ur Eggs information👌👀

  • @MiniR983
    @MiniR983 8 місяців тому

    Thanks doctor

  • @jasmineazeez
    @jasmineazeez Місяць тому

    Thankyu

  • @seenarajesh5186
    @seenarajesh5186 8 місяців тому +31

    Doctor, കോഴിമുട്ടയിൽ ബ്രോയിലർ കോഴി മുട്ട യും
    നാടൻ കോഴി മുട്ടക്കും ഒരേ ഗുണം ആണോ

    • @shalujose5401
      @shalujose5401 8 місяців тому +8

      Alla nadan mutta is better

  • @seema263
    @seema263 8 місяців тому +4

    Thanks Dr. Can you plz tel us how to give goat milk for 7 months baby and grown up kids? I mean how much water to add to dilute it? Is the quantity of water to be added same for all age groups? Plz reply as soon as possible

  • @bindumathew9503
    @bindumathew9503 8 місяців тому

    Thank you sir

  • @b4uworld61
    @b4uworld61 8 місяців тому

    Thankyou doctor❤❤

  • @sreenathvr2314
    @sreenathvr2314 4 місяці тому +1

    നല്ല വീഡിയോ 👌👌👌👌👌👏👏👏👏

  • @sivadassahadev7606
    @sivadassahadev7606 8 місяців тому

    Thank you sir 🙏

  • @statusfactory5910
    @statusfactory5910 8 місяців тому +1

    ❤നല്ല അറിവ് ❤

  • @rosepaul6840
    @rosepaul6840 8 місяців тому +1

    Thankyou doctor

  • @subusubhan8440
    @subusubhan8440 7 місяців тому

    Thank you doctor ❤

  • @user-rz9ew9uo7j
    @user-rz9ew9uo7j 8 місяців тому

    നല്ല ടോപ്പിക്ക്

  • @Kichuzzyy
    @Kichuzzyy 3 місяці тому +1

    Oru doubt chodhichotte njn workout cheyunna al annnn protein crt akkan dayli 15 egg kaikkunnond health nn Enthangillum koyappam indo?. Plz reply

  • @sajithagafoor2117
    @sajithagafoor2117 8 місяців тому +2

    Thank you dr. Good massege

  • @ElsyJacob-zw6fs
    @ElsyJacob-zw6fs 2 місяці тому

    Thank you

  • @muhammedaflahs4697
    @muhammedaflahs4697 8 місяців тому

    Thanks

  • @hafeesabdul598
    @hafeesabdul598 5 місяців тому

    Raatri samayatt mutta kaikkan pattumo ? Paadill andu parinjad keetu.... Atteck undawaan sadyada kood dalaano ? Dr reply cheyyuga tanx

  • @jyothish.joy.
    @jyothish.joy. 4 місяці тому

    Great presentation 👍

  • @miniboyschalingad6679
    @miniboyschalingad6679 2 місяці тому

    Very informative video
    Can you do about milk

  • @sinajbhaskaran607
    @sinajbhaskaran607 8 місяців тому +22

    ഞാൻ ഇതൊന്നും കഴിക്കുന്നില്ല... സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ആനമുട്ട ആണ്, കിട്ടാറ്... സാറും ടീച്ചറും ഇഷ്ട്ടം പോലെ തരും, എല്ലാം ഞാൻ വാങ്ങി വീട്ടിൽ കൊണ്ടുപോകും. അച്ഛൻ വരുമ്പോൾ ചൂരൽപ്പഴം തരും. രണ്ടും നല്ല കോമ്പിനേഷൻ ആണ്.. ആ.... 😭😭😭😭😭

    • @AsmaAsma-nl5iw
      @AsmaAsma-nl5iw 8 місяців тому +1

      😂😂

    • @binupaul3815
      @binupaul3815 8 місяців тому +1

      Ha ha comedy comedy 😅

    • @lulubbahuleyan4374
      @lulubbahuleyan4374 3 місяці тому +1

      വലുതായപ്പോൾ എങ്ങിനെയായി അതിൻ്റെ ഗുണങ്ങൾ ലഭിച്ചോ

    • @__Mini__Sam6789
      @__Mini__Sam6789 2 місяці тому

      😂😂

    • @sinajbhaskaran607
      @sinajbhaskaran607 2 місяці тому

      @@lulubbahuleyan4374 ഇപ്പോൾ പോലീസിൽ, സർക്കിൾ ഇൻസ്‌പെക്ടർ.

  • @user-xt4js1jh6c
    @user-xt4js1jh6c 4 місяці тому

    Thanks Doctor ❤😊

  • @madhug319
    @madhug319 7 місяців тому +1

    Kozhi teetta koduthu valarthunna taravinum eee gunangal undavumo sir?

  • @rmariabasil4080
    @rmariabasil4080 8 місяців тому +21

    താറാവുമുട്ട ഉപ്പുവെള്ളത്തിൽ പുഴുങ്ങിയിട്ടിരുന്നിട്ട് 8 മണിക്കൂർ കഴിഞ്ഞെടുത്ത് തൊലി കളഞ്ഞ് കഴിച്ചാൽ പൈൽസ് മാറും. അനുഭവം ആണ്.

    • @ninnuninnu8519
      @ninnuninnu8519 7 місяців тому +1

      ശരിയാണ്

    • @safpandaaa6456
      @safpandaaa6456 6 місяців тому

      satyam

    • @user-ui5qi2wg5b
      @user-ui5qi2wg5b 5 місяців тому

      Sathyamano... Eppaya kayijkandath

    • @nujums1872
      @nujums1872 2 місяці тому

      അതെ, ശരി ആണ്, ബോഡി കൂൾ ചെയുന്നു. 👍

  • @sijisiji4583
    @sijisiji4583 8 місяців тому +1

    Thanks sir❤️❤️❤️❤️❤️❤️

  • @shananasrin7366
    @shananasrin7366 8 місяців тому +12

    Thank you doctor for the most waited information ❤

  • @bipinkarthika330
    @bipinkarthika330 7 місяців тому

    Thanks sir 🥰

  • @Anu-kukkuz
    @Anu-kukkuz 8 місяців тому +1

    Diabetics patients Ula fud chart parayumo..

  • @sajiccsaji161
    @sajiccsaji161 7 місяців тому

    Kya he kadamutta much se na ja use tharah ANDA. Isn't it KOTHU KOZI .or BLACK MINORKA.PLEASE Explain .

  • @mohammedfaisal1744
    @mohammedfaisal1744 8 місяців тому

    Nice dr

  • @aleenashaji580
    @aleenashaji580 8 місяців тому +1

    Thanks Dr 👍👍👍

  • @annajojo2024
    @annajojo2024 8 місяців тому +6

    Pregnant women nu eth egg anu nallath.. daily kazhikkan pattumo?

  • @marythomas8193
    @marythomas8193 8 місяців тому +1

    Good information Thanks Doctor 🙏🏻🌍

  • @yusufmuhammad2656
    @yusufmuhammad2656 8 місяців тому +6

    അഭിനന്ദനങ്ങൾ

  • @alimandoly984
    @alimandoly984 4 місяці тому +1

    Sorry... Thaarav egg boiled dipped in salt is very effective for piles in startinv stage

  • @fazilmohamed2203
    @fazilmohamed2203 7 місяців тому

    Good information

  • @rejikumar6296
    @rejikumar6296 7 місяців тому

    Thank you so much for sharing very useful information.

  • @abiadi8016
    @abiadi8016 7 місяців тому

    താങ്ക്യൂ

  • @ajithkumark7681
    @ajithkumark7681 7 місяців тому

    Dr please reply Boiled Egg kazhikkunnathaano Omlet aayi kazhikkunnathaano nallathu?. Omlet aanengil ethil aatha Best Duck thanne aano?

  • @jeevandasspai6023
    @jeevandasspai6023 7 місяців тому +1

    Thank you 🙏❤

  • @ahlahiba6705
    @ahlahiba6705 4 місяці тому +1

    Palathum parunn Eethaa shari

  • @josethomas8554
    @josethomas8554 7 місяців тому

    Very good 🎉informativ

  • @deepabiju4133
    @deepabiju4133 8 місяців тому

    Thanku Dr 🙏🥰

  • @Jobilsebastian007
    @Jobilsebastian007 3 місяці тому +1

    nadan egg um broiler egg um differance cheyamo?

  • @KGF-ge2tn
    @KGF-ge2tn 5 місяців тому

    Super Doctor 😇

  • @nvrmind8705
    @nvrmind8705 8 місяців тому +4

    Air conditipned roomil കിടക്കുകയും ഇരിക്കുകയും എല്ലാം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയുമോ. A/C yil urangunnathu kondulla prashnangal parayamo.
    Thank you
    Doctu cz

  • @hasinisu3656
    @hasinisu3656 5 місяців тому +2

    Milk raavile verum vayattil kudikamo

  • @asmadanishzidan2448
    @asmadanishzidan2448 4 місяці тому

    Hello doctor plz tell whether it's safe to eat broiler chicken eggs

  • @shahazadebeegum1922
    @shahazadebeegum1922 8 місяців тому +4

    കോഴിമുട്ട ചൂടും thaaraamutta തണുപ്പും ആണ്.

  • @ashrafabu6620
    @ashrafabu6620 7 місяців тому +2

    സൂപ്പർ ഡോക്ടർ 🤝🙏🌹

  • @rajeshwarinair9334
    @rajeshwarinair9334 5 місяців тому

    താങ്ക്സ് ഡോക്ടർ🙏

  • @DivyaPv-dy3uj
    @DivyaPv-dy3uj 8 місяців тому

    Super video

  • @shahanashafeer658
    @shahanashafeer658 7 місяців тому +2

    Dr Ente monk 2 vayasaayi avanu daily njan 2 quail egg kodukkum ath nallath aano

  • @binupaul3815
    @binupaul3815 8 місяців тому +12

    Njan Piles ulla person annu Pilesinu nallathu annu duck egg , kozhi muttha kazhichal motion pokan very difficult annu , daily duck egg kazhikkunnu , no problem. Tuna fish , kera chura , netholi , chura , chicken, chala , ect , aduppichu kazhichal , valare difficult annu motion pokan . King fish annu vashanagl ayittu kazhikkunnathu , athu Pilesinu kuzhappam illa . Ente personal experience annu .

  • @nasflix_2.0
    @nasflix_2.0 3 місяці тому

    E colostrol , pressure ethokke orikkal vannal pinne purnamayi marille

  • @elzamma9856
    @elzamma9856 2 місяці тому

    Good

  • @haneenmuhammed3499
    @haneenmuhammed3499 8 місяців тому

    Arogyathin ettavum nalladh swantham mutta thanne ann Kalla vedi vekkan poyi arelum potticha sadha mutta pottinna pole alla 🙂

  • @ajvlogs9288
    @ajvlogs9288 8 місяців тому +1

    Sir IBS oru video cheyyavo...

  • @raznazkitchen4180
    @raznazkitchen4180 8 місяців тому

    👍🏻👍🏻

  • @AmbraZzz312
    @AmbraZzz312 7 місяців тому +1

    സർ കാന്താരി മുളകിന്റെ ഗുണം എന്തൊക്ക പറഞ്ഞു തരുമോ വീഡിയോ ചെയ്യുമോ plz

  • @user-yk8vp3zt9q
    @user-yk8vp3zt9q 3 місяці тому

    Sir ur good

  • @shinekar4550
    @shinekar4550 8 місяців тому

    Sr banana athiente oru video cheyyamo

  • @aslama9345
    @aslama9345 8 місяців тому +1

    👍❤️

  • @MD-ol9tt
    @MD-ol9tt 6 місяців тому

    Good video

  • @zayanuvlog2330
    @zayanuvlog2330 8 місяців тому +3

    അപ്പോൾ താറാവ് മുട്ട 👌👌

  • @nibintomabraham6108
    @nibintomabraham6108 8 місяців тому

    Good ❤❤❤

  • @atozchannel7731
    @atozchannel7731 8 місяців тому

    Workout oondu daily 2 yellow kazhichaal kuzhappam oondoo

  • @user-tv1bj4xb8z
    @user-tv1bj4xb8z 8 місяців тому +4

    അധിക ഡോക്ടർമാരും ഇപ്പോൾ മുട്ടയുടെ ഗുണങ്ങൾ ആണ് പറയുന്നത്.ഡോക്ടർമാർ മുട്ട കച്ചവടം തുടങ്ങിയോ!?

  • @user-mv5xg4de1r
    @user-mv5xg4de1r 8 місяців тому

    👌👌👍👍

  • @Guppi1944
    @Guppi1944 8 місяців тому

    In which egg vit D is more??

  • @rajasekharanvs8853
    @rajasekharanvs8853 2 місяці тому

    I like you very much.