അല്ല ലേബർ ഇന്ത്യ publication സന്തോഷ് സാറിന്റെ അപ്പച്ചൻ ജോർജ് സർ ആയിട്ട് തുടക്കം കുറിച്ച സ്ഥാപനം ആണ് സന്തോഷ് സർ സഫാരി റ്റി വി തുടങ്ങിയപ്പോൾ ലേബർ ഇന്ത്യ പുബ്ലിക്കേഷൻ ലയിപ്പിച്ചു എന്ന് മാത്രം ലേബർ ഇന്ത്യ സ്കൂൾ രാജേഷ് സാറിന്റെ പേരിലും ആണ്
Safari group vinu International school , Media Acedamy , Hotels indu . Diversified business annu. Tamil Nadu ill Safari tv ki audience indu, language arinilekilum nalla content. Safari tv ki growth nu chance indu 50 million anu Global Malayalam speakers.
ഇങ്ങനെ വെറുതെ നിന്ന് കൊണ്ട് പറഞ്ഞു മാത്രം വീഡിയോ ചെയ്തത് കൊണ്ട് കാര്യം ഇല്ല 🤔ഇടയ്ക്ക് പടവും കാര്യങ്ങൾ എഴുതി കാണിച്ചും ഒക്കെ വീഡിയോ ചെയ്താലേ ആൾക്കാർക്ക് മനസിലാവൂ 🤔.
ഇത്രയും വരുമാനം കിട്ടിയിട്ടും ഏഷ്യാനെറ്റിൽ സഫാരി ചാനൽ കാണുമ്പോൾ ഡിസ്പ്ലേക്കു താഴെ " this channel will be discontinued due to non payment of due amount "എന്ന് എഴുതി കാണിച്ചു കൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?
@@RevenueTalk ഏഷ്യാനെറ്റിനെപ്പറ്റി പറയുമ്പോൾ കേരളവിഷനെപ്പറ്റി പറയുന്നതെന്തിനാണ്?കേരളത്തിലുള്ളവരെല്ലാം കേരളവിഷനിൽ മാത്രമേ കേബിൾ കണക്ഷൻ എടുക്കാവൂ എന്നു പറയുകയാണോ?
@@RevenueTalk വളരെ simple. ഏഷ്യാനെറ്റ് കണക്ഷനുള്ള പരിചയക്കാരനോട് Safari channel കിട്ടുന്നതാണെങ്കിൽ ചോദിച്ചു മനസ്സിലാക്കുക.കുറ്റമായി പറഞ്ഞ നല്ല.Utubil വീഡിയോ ഇടുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്
പ്രേഷകർക്ക് യാതൊരു മടുപ്പും വിരസതയും ഉണ്ടാക്കാതെ പ്രൊഫഷണലായി നടത്തുന്ന സഫാരി ചാനൽ . അവരുടെ വരുമാനം അന്വേഷിച്ച് നടക്കേണ്ട കാര്യമുണ്ടോ ! അത് ബന്ധപ്പെട്ടവർ ചെയ്തുകൊള്ളും .
സഫാരിയുടെ revenue and business analyse ചെയ്യുന്നത്കൊണ്ട് എന്തെകിലും നെഗറ്റീവ് ആയിട്ടു സംഭവിക്കോ? ജനങ്ങൾക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ചാനൽ നല്ല വരുമാനം ഉണ്ടാക്കുന്നു എന്ന് അറിയിക്കുന്നത് പോസിറ്റീവ് ആയിട്ടുള്ള കാര്യം അല്ലെ.
അപ്പം തിന്നാൽ പോരെ... എന്തിനാണ് കുഴി എണ്ണാൻ നടക്കുന്നത്.... സന്തോഷ് കുളങ്ങര എങ്ങിനെ വേണമെങ്കിലും ബിസിനസ്സ് നടത്തിക്കോട്ടെ....നഷ്ടം വന്നാൽ ആരും കൊടുക്കുന്നില്ലല്ലോ...
നിങ്ങൾ പറയുന്നത് സത്യമല്ല ഇത്രയും ചാനലുകൾ പരസ്യം ചെയ്തിട്ട് പോലും പിടിച്ച് നിൽക്കാൻ പാടുപെടുമ്പോൾ യാതോരു പരസ്യമില്ലാത്ത ഈ ചാനൽ നിലനിൽക്കുന്നതിൻ്റെ രഹസ്യം യഥാർഥ ലോക നിരീക്ഷണങ്ങളും സഫാരി ചാനലിൽ വരുന്ന ചരിത്രമെന്ന അർഥ സത്യകെട്ട് കഥകളും ലോക ത്തുള്ള അധാർമിക സാമ്പത്തി ൻ്റെ ഉടമസ്ഥർ ആരെന്നും അവർ ലോകത്ത് അവരെ വെള്ളപൂശാൻ ലോകത്തുള്ള ഇത്തരം ചാനലുകളെയാണ് ഉപയോഗിക്കുന്നത് ഉദാ. ഹരണം ഇന്ത്യയിലെയും എന്തിന് കേരളത്തിലെയും മിക്ക ചാനലുകളെയും വിലയെടുത്ത് നിലനിർത്തുന്നത് ഭരണകൂടമാണെന്ന് ആർക്കാണ് അറിയാത്തത് റിപ്പബ്ളികൻ ചാനൽ പച്ച കള്ളം പറയാൻ മാത്രം ഭരണകൂടം നിലനിർത്തുന്നത് പോലെ ലോകത്ത് ഇവരെ പോലുള്ളവർക്ക് വേണ്ടി പ്രാദേഷികമായി പോലും പല രാജ്യങ്ങളിലും അവരുടെ ഫണ്ടിങ്ങിൽ നിലനിർത്തുന്നുണ്ട് അതിൽ ഉൾപ്പെടുന്ന ചാനലാണ് സഫാരി അവർക്ക് പരസ്യമില്ലെങ്കിലും നിലനിൽക്കാം അത് എന്ത് കൊണ്ടാണെന്ന് ഒന്ന് ചുഴിഞ്ഞന്വേഷിക്കൂ.
സഫാരി ചാനൽ വരുന്ന ഓരോ പ്രോഗ്രാമിൻ്റെയും സഞ്ചാരം പ്രോഗ്രാമിൻ്റെയും ഒരു പെൻഡ്രൈവ് ഇപ്പോഴും ₹3500-4000 രൂപയ്ക്കാണ് വിറ്റുപോകുന്നത്. അത് സ്ഥിരമായി വാങ്ങാൻ ഇപ്പോഴും പതിനായിരക്കണക്കിന് ആൾക്കാർ ഉണ്ട്. ആദ്യം നിങ്ങൾ അത് മനസ്സിലാക്കുക
@@rajeevjacob532 ആൾക്ക് ചാനൽ ലാഭത്തിൽ കൊണ്ടുപോകാൻ അറിയാം അതിനുള്ള മാർക്കറ്റ് അദ്ദേഹം തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ഒരു ചാനലിന്റെയും പ്രോഗ്രാം cd,, dvd ഇതുവരെ വിറ്റ് പോയിട്ടില്ല എന്നാൽ സഞ്ചാരം കോടികൾ ഉണ്ടാക്കി കൊടുത്തു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്....
ക്യാപ്ഷനിലെ കാര്യം അറിയണമൊങ്കിൽ 7:40 മുതൽ കണ്ടാൽ മതി
Thanks😂😂
👍👍
Thanks
Thanks😂
thanks 👍
വീഡിയോയിലെ വോയ്സ് ക്ലാരിറ്റി ആക്കിയാൽ മതി. ചാനൽ അടിപൊളിയാണ്
Thank you for the feed back. മൈക്ക് ഇമ്പ്രൂവ് ചെയ്യണം
@@RevenueTalk Background noise റിമൂവ് ചെയ്യാനുള്ള ആപ്ലിക്കേഷൻ ഉണ്ട്. അതിൻറെ വീഡിയോ യൂട്യൂബിൽ എവിടെയോ കണ്ടായിരുന്നു അതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കൂ
കേരളത്തിൽ തമിഴ് നാട്ടിൽ ഉള്ള ലാൻഡ് ഇവർ വരുമാനം ആണ്
Sgk യുടെ പിതാവിൻ്റെ ലേബർ ഇന്ത്യ ഗൈഡുകളും പ്രസിദ്ധീകരണങ്ങളും പണ്ടേ ഉള്ളതാണ്.🤔🤗
Yes. ലേബർ ഇന്ത്യ ഫാമിലി ബിസിനസ്സാണ്.
ലേബർ ഇന്ത്യ സഫാരി മൾട്ടിമീഡിയയുടെ പ്രോഡക്റ്റ് ആണെന്നാണല്ലോ തോന്നുന്നു
അല്ല ലേബർ ഇന്ത്യ seperate private limited കമ്പനി ആണ്
@@RevenueTalkഅതെനിക്കറിയില്ല പക്ഷേ ലേബർ ഇന്ത്യയുടെ ഏജൻസി പൈസ ഒക്കെ അടയ്ക്കുന്നത് സഫാരി മൾട്ടിമീഡിയ കമ്പനിയുടെ പേരിലാണ്
@@rpsthoughts ohh Okay
യെസ്
അല്ല ലേബർ ഇന്ത്യ publication സന്തോഷ് സാറിന്റെ അപ്പച്ചൻ ജോർജ് സർ ആയിട്ട് തുടക്കം കുറിച്ച സ്ഥാപനം ആണ്
സന്തോഷ് സർ സഫാരി റ്റി വി തുടങ്ങിയപ്പോൾ ലേബർ ഇന്ത്യ പുബ്ലിക്കേഷൻ ലയിപ്പിച്ചു എന്ന് മാത്രം
ലേബർ ഇന്ത്യ സ്കൂൾ രാജേഷ് സാറിന്റെ പേരിലും ആണ്
Safari group vinu International school , Media Acedamy , Hotels indu . Diversified business annu.
Tamil Nadu ill Safari tv ki audience indu, language arinilekilum nalla content.
Safari tv ki growth nu chance indu 50 million anu Global Malayalam speakers.
Yes. correct aanu
വെറുതെ വാചകടിക്കാതെ നേരിട്ട് കാര്യം പറയു
മറുനാടന്റെ റെവന്യൂ ഒന്ന് ചെയ്യാമോ
Yes. Cheyyam
100 % youtube
ഇങ്ങനെ വെറുതെ നിന്ന് കൊണ്ട് പറഞ്ഞു മാത്രം വീഡിയോ ചെയ്തത് കൊണ്ട് കാര്യം ഇല്ല 🤔ഇടയ്ക്ക് പടവും കാര്യങ്ങൾ എഴുതി കാണിച്ചും ഒക്കെ വീഡിയോ ചെയ്താലേ ആൾക്കാർക്ക് മനസിലാവൂ 🤔.
നെക്സ്റ്റ് വീഡിയോ മുതൽ ടെക്സ്റ്റ് കൂടി ഉൾപ്പെടുത്താം
@@RevenueTalk
👍.
Voice kollulaa .( Noice ) content kollam
Yes, back ground noice und, will improve that. Thank you for the feedback
വൈകാതെ ഏതേലും ഒരു വീഡിയോ വൈറൽ ആവും അതോടെ ചാനൽ രക്ഷപെടും🎉
Thank you bro
ഇത്രയും വരുമാനം കിട്ടിയിട്ടും ഏഷ്യാനെറ്റിൽ സഫാരി ചാനൽ കാണുമ്പോൾ ഡിസ്പ്ലേക്കു താഴെ " this channel will be discontinued due to non payment of due amount "എന്ന് എഴുതി കാണിച്ചു കൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?
Kerala Vision Cable TV il നോർമൽ ആയിട്ടു വർക്ക് ചെയ്യുന്നുണ്ട്.
@@RevenueTalk ഏഷ്യാനെറ്റിനെപ്പറ്റി പറയുമ്പോൾ കേരളവിഷനെപ്പറ്റി പറയുന്നതെന്തിനാണ്?കേരളത്തിലുള്ളവരെല്ലാം കേരളവിഷനിൽ മാത്രമേ കേബിൾ കണക്ഷൻ എടുക്കാവൂ എന്നു പറയുകയാണോ?
@@vijayakumarb ചേട്ടാ ഏഷ്യാനെറ്റ് കേബിൾ TV il എന്താ അങ്ങനെ എഴുതി കാണിക്കുന്നേ എന്നു എനിക്കറിയില്ല
@@RevenueTalk വളരെ simple. ഏഷ്യാനെറ്റ് കണക്ഷനുള്ള പരിചയക്കാരനോട് Safari channel കിട്ടുന്നതാണെങ്കിൽ ചോദിച്ചു മനസ്സിലാക്കുക.കുറ്റമായി പറഞ്ഞ നല്ല.Utubil വീഡിയോ ഇടുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്
Neeyum njangale pattichu
പ്രേഷകർക്ക് യാതൊരു മടുപ്പും വിരസതയും ഉണ്ടാക്കാതെ പ്രൊഫഷണലായി നടത്തുന്ന സഫാരി ചാനൽ . അവരുടെ വരുമാനം അന്വേഷിച്ച് നടക്കേണ്ട കാര്യമുണ്ടോ ! അത് ബന്ധപ്പെട്ടവർ ചെയ്തുകൊള്ളും .
സഫാരിയുടെ revenue and business analyse ചെയ്യുന്നത്കൊണ്ട് എന്തെകിലും നെഗറ്റീവ് ആയിട്ടു സംഭവിക്കോ? ജനങ്ങൾക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ചാനൽ നല്ല വരുമാനം ഉണ്ടാക്കുന്നു എന്ന് അറിയിക്കുന്നത് പോസിറ്റീവ് ആയിട്ടുള്ള കാര്യം അല്ലെ.
You tube വരുമാനം എന്താ പറയാത്തത്
ടോട്ടൽ revenue ഇൽ included ആണ് യൂട്യൂബ് വരുമാനം, revenue മോഡൽ il പറയാൻ വിട്ടുപോയി but അത് സ്മാൾ പോർഷൻ ഓഫ് revenue ആയിരിക്കാം
അപ്പം തിന്നാൽ പോരെ... എന്തിനാണ് കുഴി എണ്ണാൻ നടക്കുന്നത്.... സന്തോഷ് കുളങ്ങര എങ്ങിനെ വേണമെങ്കിലും ബിസിനസ്സ് നടത്തിക്കോട്ടെ....നഷ്ടം വന്നാൽ ആരും കൊടുക്കുന്നില്ലല്ലോ...
ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നത്?
😂😂😂😂
ടൈം പോയി
അമേരിക്കൻ സി ഐ എ പണം''
നിങ്ങൾ പറയുന്നത് സത്യമല്ല ഇത്രയും ചാനലുകൾ പരസ്യം ചെയ്തിട്ട് പോലും പിടിച്ച് നിൽക്കാൻ പാടുപെടുമ്പോൾ യാതോരു പരസ്യമില്ലാത്ത ഈ ചാനൽ നിലനിൽക്കുന്നതിൻ്റെ രഹസ്യം യഥാർഥ ലോക നിരീക്ഷണങ്ങളും സഫാരി ചാനലിൽ വരുന്ന ചരിത്രമെന്ന അർഥ സത്യകെട്ട് കഥകളും ലോക ത്തുള്ള അധാർമിക സാമ്പത്തി ൻ്റെ ഉടമസ്ഥർ ആരെന്നും അവർ ലോകത്ത് അവരെ വെള്ളപൂശാൻ ലോകത്തുള്ള ഇത്തരം ചാനലുകളെയാണ് ഉപയോഗിക്കുന്നത് ഉദാ. ഹരണം ഇന്ത്യയിലെയും എന്തിന് കേരളത്തിലെയും മിക്ക ചാനലുകളെയും വിലയെടുത്ത് നിലനിർത്തുന്നത് ഭരണകൂടമാണെന്ന് ആർക്കാണ് അറിയാത്തത് റിപ്പബ്ളികൻ ചാനൽ പച്ച കള്ളം പറയാൻ മാത്രം ഭരണകൂടം നിലനിർത്തുന്നത് പോലെ ലോകത്ത് ഇവരെ പോലുള്ളവർക്ക് വേണ്ടി പ്രാദേഷികമായി പോലും പല രാജ്യങ്ങളിലും അവരുടെ ഫണ്ടിങ്ങിൽ നിലനിർത്തുന്നുണ്ട് അതിൽ ഉൾപ്പെടുന്ന ചാനലാണ് സഫാരി അവർക്ക് പരസ്യമില്ലെങ്കിലും നിലനിൽക്കാം അത് എന്ത് കൊണ്ടാണെന്ന് ഒന്ന് ചുഴിഞ്ഞന്വേഷിക്കൂ.
നമുക്ക് evidence വച്ചു അല്ലെ സംസാരിക്കാൻ പറ്റുകയുള്ളു
സഫാരി ചാനൽ വരുന്ന ഓരോ പ്രോഗ്രാമിൻ്റെയും സഞ്ചാരം പ്രോഗ്രാമിൻ്റെയും ഒരു പെൻഡ്രൈവ് ഇപ്പോഴും ₹3500-4000 രൂപയ്ക്കാണ് വിറ്റുപോകുന്നത്. അത് സ്ഥിരമായി വാങ്ങാൻ ഇപ്പോഴും പതിനായിരക്കണക്കിന് ആൾക്കാർ ഉണ്ട്. ആദ്യം നിങ്ങൾ അത് മനസ്സിലാക്കുക
അടിപൊളി ചിന്ത വരുമാനം ആള് സൂചിപ്പിച്ചിട്ടുണ്ട്...
ബുദ്ധിയുള്ളവർക്ക് മനസിലാക്കാം....
Old വീഡിയോകൾ ഇന്നും നല്ലരീതിയിൽ വിറ്റ് പോകുന്നുണ്ട്
യഥാർത്ഥ ചരിത്രം പറയുമ്പോൾ ചിലർക്ക് പൊള്ളും😂😂😂 അതിന് ഉദാഹരണം ആണ് നീ
@@rajeevjacob532 ആൾക്ക് ചാനൽ ലാഭത്തിൽ കൊണ്ടുപോകാൻ അറിയാം
അതിനുള്ള മാർക്കറ്റ് അദ്ദേഹം തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ഒരു ചാനലിന്റെയും പ്രോഗ്രാം cd,, dvd ഇതുവരെ വിറ്റ് പോയിട്ടില്ല
എന്നാൽ സഞ്ചാരം കോടികൾ ഉണ്ടാക്കി കൊടുത്തു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്....