Revenue Talk
Revenue Talk
  • 15
  • 228 397
കേരള ബ്ലാസ്റ്റേഴ്‌സ് കോടികളുടെ നഷ്ട്ടത്തിൽ | Kerala Blasters revenue analysis
In this video, I dive deep into the financial journey of Kerala Blasters FC, one of the most popular football clubs in the Indian Super League. Despite the massive fan following, Kerala Blasters has been going through crores of losses since its inception.
📉 Topics Covered:
- Kerala Blasters FC revenue and financial reports
- Reasons behind the club's financial losses
- Challenges faced by ISL clubs in generating revenue
Whether you’re a fan of Kerala Blasters, an ISL enthusiast, or someone interested in football business and finance, this video provides insights into the complexities of running a football club in India.
🔔 Don’t forget to subscribe for more sports revenue analysis, business breakdowns, and insights on the financial side of football and other industries!
Переглядів: 5 132

Відео

Malayala Manorama’s Massive Revenue Revealed! മലയാള മനോരമയുടെ വൻ വരുമാനം വെളിപ്പെടുത്തുന്നു
Переглядів 3,6 тис.19 годин тому
In this video, we analyze the revenue and business model of Malayala Manorama, the oldest and most influential media and newspaper group in Malayalam. Established over a century ago, Malayala Manorama has maintained its reputation and reach in the Malayalam-speaking world through various media channels. Join us as we explore the financial details, revenue streams, and the strategies that have k...
Inside Lulu Mall: Revenue, Expenses, and Profit Analysis. ലുലു മാളിന്റെ വരുമാനം എത്ര?
Переглядів 19 тис.14 днів тому
In this video, we explore the financial details of Lulu Shopping Mall, owned by Indian NRI businessman M.A. Yusuff Ali. Lulu Mall has become a major shopping destination across various cities, known for its vast size and variety of stores. We dive deep into its revenue, expenses, and profit/loss statements, providing insights into how this mega-mall operates financially and maintains profitabil...
ഷെഫ് പിള്ളയുടെ വരുമാനം എത്രയാണെന്നു അറിയണോ?Want to know how much Chef Pillai's revenue is?
Переглядів 2,7 тис.14 днів тому
In this video, we analyze the incredible journey of celebrity Malayalam chef Suresh Pillai, popularly known as Chef Pillai, and how he built a powerful personal brand through social media. Chef Pillai gained immense popularity with his cooking and recipe videos, captivating audiences with his culinary skills. We explore how he leveraged this fame to launch his own restaurant chain under the bra...
ഏഷ്യാനെറ്റ് ന്യൂസിന്റെ വരുമാനം എത്രയാണെന്നു അറിയണോ? Want to know the income of Asianet News?
Переглядів 4,3 тис.21 день тому
In this video, we provide an in-depth analysis of Asianet News, one of the most popular Malayalam news channels. We explore the business model behind the channel, its revenue sources, and how it has maintained its dominance in the Malayalam media industry. With a significant viewership base, Asianet News has become a household name, and we take a closer look at the financial aspects that keep t...
ഷാരിഖ് ഷംസുദീൻ ന്റെ ബിസിനസ് വരുമാനം അറിയണോ? Want to know the business income of Shariq Shamsuddin?
Переглядів 2,9 тис.Місяць тому
In this video, we explore the inspiring journey of Sharique Samsudheen, a famous Malayalam UA-camr specializing in share trading, and how he successfully turned his UA-cam followers into loyal customers. We analyze the business model behind his startup Marketfeed, a platform dedicated to stock market education and trading. By leveraging his large UA-cam audience, Sharique Samsudheen was able to...
മറുനാടന്റെ വരുമാനം? | Business model and revenue analysis of Marunadan Malayalee
Переглядів 155 тис.Місяць тому
In this video, we explore the business model and revenue streams of Marunadan Malayalee, one of the most popular online news UA-cam channels in the Malayalam language. We dive into how the channel operates, its content strategy, and the ways it generates income through digital media. With its significant viewership, Marunadan Malayalee has become a leading news source for the Malayalee audience...
Do you know the income of Fahad Faasil & Friends | Fahad Faasil | Dilish Pothan | Shyam Pushkaran
Переглядів 3,2 тис.2 місяці тому
In this video, we analyze the revenue and business model of renowned Malayalam actor Fahadh Faasil's production company, as well as his other venture in partnership with Dileesh Pothan and Syam Pushkaran. These production houses have been behind some of the most critically acclaimed and commercially successful Malayalam films in recent years. We take a closer look at how these production compan...
കരിക്കിന്റെ വരുമാനം എത്ര ആണെന്ന് അറിയോ? Do you know how much Karikku's income is? Karikku Channel
Переглядів 1,8 тис.2 місяці тому
In this video, we dive into the success story of Karikku, the famous Malayalam UA-cam channel known for producing some of the most popular comedy web series in Malayalam. We explore the parent company behind Karikku, its various business verticals, the innovative business model that drives its success, and an analysis of its revenue streams. Karikku has become a household name in Kerala, with i...
സഫാരി ചാനലിൻ്റെ വരുമാനം എത്രയാണെന്ന് അറിയാമോ? Santhosh George Kulangara | Safari TV
Переглядів 19 тис.2 місяці тому
In this video, we take an in-depth look at the unique business model of Safari TV, a popular travel and exploration channel founded by Santhosh George Kulangara. We explore how Safari TV operates, its revenue streams, and its financial details, giving you an inside look into the workings of one of the most distinctive channels in the Malayalam television industry. Safari TV is known for its inn...
Competition Commission fined lakhs to AMMA & FEFKA. AMMA & FEFKA ക്കു ലക്ഷങ്ങൾ പിഴ ഇട്ട സംഭവം.
Переглядів 3642 місяці тому
In this video, we explore a significant incident in the Malayalam film industry where the Competition Commission of India (CCI) conducted a thorough inquiry into the Malayalam actors association (AMMA) and the association of technicians (FEFKA). This inquiry was initiated following complaints by renowned director Vinayan, who alleged that these associations were blocking and canceling him in th...
ആശിർവാദ് സിനിമാസ് ലാലേട്ടന്റെ ആണോ? is Aashirvad cinemas owned by Mohanlal?
Переглядів 3,2 тис.2 місяці тому
In this video, we delve into the intriguing question of whether Malayalam cinema legend Mohanlal owns Aashirvad Cinemas. We explore the structure and ownership of Aashirvad Cinemas, examining its role in producing almost all of Mohanlal's blockbuster movies. Additionally, we analyze why many leading actors in the film industry, including Mohanlal, choose to have their own production companies. ...
പൃഥ്വിരാജ് ന്റെ വരുമാനം എത്ര? What is the revenue of Prithvraj Sukumaran?
Переглядів 2 тис.3 місяці тому
In this video, I am sharing the financial details of Prithviraj Production Pvt Ltd, a film production company owned by Malayalam superstar Prithviraj Sukumaran, the financial details are from year 2022-23 financial year and the data received from the Ministry of Corporate Affairs (MCA).
ദുൽഖർ സൽമാൻ ന്റെ വരുമാനം എത്ര? What is the revenue of Dulquer Salmaan's company Wayfarer films?
Переглядів 3 тис.3 місяці тому
In this video, I analyse the revenue of Dulquer Salmaan production company Wayfarer films production Pvt Ltd in the financial year 2022-23.
മമ്മൂട്ടി Kampany യുടെ വരുമാനം എത്ര? What is the revenue of Mammootty Kampany?
Переглядів 6 тис.3 місяці тому
In this video, I explain the revenue(2022-23 financial year) of Mammootty Kampany Pvt Ltd owned by Malayalam superstar Mammootty. Mammootty Produced many movies under the banner of Mammootty Kampany, the movies are Nanpakal Nerathu Mayakkam, Kannur Squad, Rorschach, Kathal, and Turbo.

КОМЕНТАРІ

  • @graisammaantony7762
    @graisammaantony7762 24 хвилини тому

    Hombale cheyyamo

  • @thewild1445
    @thewild1445 9 годин тому

    അധാർമ്മിക മാപ്ര പണിയിലൂടെ ഉണ്ടാക്കിയ പണം കണ്ടത്തിൽ കുടുംബക്കാർക്ക് നേരാംവണ്ണം പ്രയോജനപ്പെടില്ല

  • @kalamudeena3730
    @kalamudeena3730 10 годин тому

    മലയാള മനോരമയുടെ പ്രിൻ്റിംഗ് കൊള്ളത്തില്ല. മാതൃഭൂമിയാണ് നല്ലത്.

  • @shiburaj1562
    @shiburaj1562 10 годин тому

    വല്ലവനും ഉണ്ടാക്കുന്ന കോടി രൂപയുടെ കണക്ക് പറഞ്ഞ് നിർവൃതി അടയുന്ന കുറെ പാഴ് ജന്മങ്ങൾ ചെറുപ്പക്കാരിൽ കൂടി വരുന്നു പണത്തോടുള്ള ആർത്തി കൊണ്ടായിരിക്കും കിട്ടാത്ത മുന്തിരി പുളിക്കും

  • @sonukrl2246
    @sonukrl2246 12 годин тому

    Vittittu pode kaluchittu valiya karyam onnumilla

  • @pachanimurali9187
    @pachanimurali9187 14 годин тому

    Marketing for share value increase

  • @spv123
    @spv123 22 години тому

    ഇത് നുണയാണ്. Jersey വിറ്റാൽ കിട്ടും ലാഭം.. പിന്നെ പേപ്ര ജേഴ്സി ഊരാണ്ടിരിക്കാൻ പണ്ടത്തെപോലെ വള്ളി നിക്കർ allow ചെയ്യണമെന്ന് ഫിഫ യോടെ അഭ്യർത്ഥിക്കുന്നു

  • @radhakrishnank4365
    @radhakrishnank4365 22 години тому

    Lulu mall expencieve aanu sadharanakkarkku pattilla idatharam townile local hyper market aanu affordable cochi palakkad poyittundu ippol rush valare kammi aanu

  • @RamachandranMK-xs7gh
    @RamachandranMK-xs7gh День тому

    ദാവൂദ് ഇബ്രാഹിംമും ആയ ബന്ധം വാഹിദിന് ഉണ്ടായിരുന്നു എന്നതും അധോലോകങ്ങൾ തമ്മിലുള്ള ചേരിപ്പോരിൽ വാഹിദ് കൊല്ലപ്പെട്ടു എന്നും വാർത്തകൾ ധാരാളം ഞാൻ ആ സമയത്ത് വായിച്ചിട്ടുണ്ട്. വെളുപ്പിക്കുമ്പോൾ പിന്നാമ്പുറങ്ങൾ അന്വേഷിച്ചിട്ട് വെളുപ്പിക്കണെ

  • @skylargaming7020
    @skylargaming7020 День тому

    ബാക്കിയുള്ള ടീമുകളെ വെച്ചു നോക്കുവാണെങ്കിൽ കേരള ബ്ലാസ്റ്റീസിനായിരിക്കും വരുമാനം കൂടുതൽ പിന്നെ ഈ പേപ്പറിലെ കണക്കും ബ്ലാസ്റ്റർസിന്റെ സ്റ്റേഡിയത്തിലെ അറ്റന്റൻസിലെ ഉടായിപ്പ് കളി പോലെ ആയിരിക്കും 😂

    • @RevenueTalk
      @RevenueTalk 21 годину тому

      പേപ്പർ ലെ കണക്കു ഗവണ്മെന്റ് ഇൽ സബ്മിറ്റ് ചെയ്യുന്ന കണക്കാണ് തെറ്റുല്ല.

  • @Rodroller4895
    @Rodroller4895 День тому

    നഷ്ടമാണെങ്കിൽ അടച്ചുപൂട്ടി പോവണം. അല്ലെങ്കിൽ പണി അറിയാവുന്നവൻ്റെ കയ്യിൽ കൊടുക്കണം. ഇതൊരു മാതിരി.

  • @baheerc.t973
    @baheerc.t973 День тому

    ഫാൻബേസ് കൂടണമെങ്കിൽ ടീം ഇന്ത്യ words cup kalikkanam

    • @RevenueTalk
      @RevenueTalk День тому

      Yes വേൾഡ് കപ്പ് കളിച്ചാൽ fanbase പെട്ടെന്ന് കൂടും

  • @bhairava4020
    @bhairava4020 День тому

    ആദ്യം വാർ വരട്ടെ. ക്രീക്കറ്റ് ഒക്കെ സാങ്കേതികമായി വളരെ വികസിച്ചു. അതാണ് കാണികളും ആരാധകരും കൂടുന്നത് അല്ലാതെ ഒരു referee വിചാരിച്ചാൽ ഒരു ടീമിൻ്റെ ഭാവി പോലും മാറ്റാൻ കഴിയുന്ന ഈ കിറുക്കൻ കളി ആര് കാണാൻ.😒

    • @RevenueTalk
      @RevenueTalk День тому

      പക്ഷെ ഫുട്ബോൾ നു അല്ലെ വേൾഡ് വൈഡ് fanbase ഉള്ളത്‌

    • @bhairava4020
      @bhairava4020 День тому

      @RevenueTalk അവിടെ സാങ്കേതികവിദ്യയും ഉണ്ട്. ഇവിടെ കുറെ കണ്ണ് പൊട്ടൻ referee യും🤭

  • @fullhappy351
    @fullhappy351 День тому

    ആണോ നന്നായി

  • @hassanvt5957
    @hassanvt5957 День тому

    Karolis എത്ര ശമ്പളം കൊടുക്കുന്നു.ഒന്ന് പറയാമോ.

    • @RevenueTalk
      @RevenueTalk День тому

      ഓരോരുത്തരുടെ വെവ്വേറെ ഉള്ള പ്രതിഫലം അറിയാൻ പറ്റില്ല

  • @ahemedziyan1770
    @ahemedziyan1770 День тому

    Bengaluru fc mohun bagan chennaiyin fc video cheyyumo

  • @sreejithps9772
    @sreejithps9772 День тому

    താങ്കൾക്ക് ഈ അറിവ് എവിടുന്നു കിട്ടി. ഉത്തരം പറയടോ.. 😮

    • @RevenueTalk
      @RevenueTalk День тому

      ഈ ഡാറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ഓഡിറ്റ് ചെയ്ത് ഗവണ്മെന്റ് ഇൽ ഫയൽ ചെയ്യുന്ന കണക്കാണ്, ഇതു നമ്മുക്ക് accessible ആണ്‌.

  • @davidsadhananadhan6832
    @davidsadhananadhan6832 День тому

    കേരള ബ്ലാസ്റ്റേഴ് നഷ്ടത്തിലാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാൻ കേരളീയർ തന്നെയുണ്ട്. ഈ ആന്ത്രക്കാർ എന്തിന് ഈ ക്ലബ്ബിനെ കയ്യിലാക്കി വെക്കുന്നു. കേരളത്തിൻ്റെ ഈ ക്ലബ്ബിന്നെ കേരളീയർ തന്നെ ഏറ്റെടുക്കാൻ ശ്രമിക്കണം എങ്കിൽ മാത്രമേ ഫുട്ബോളിന് കേരളത്തിൽ വളരാനുള്ള സാധ്യത ഉണ്ടാവുകയുള്ളു. തെലുങ്കൻ മാർ ഈ ക്ലബ്ബിൻ്റെ പേരിൽ കളിക്കാരാരെ ഉൽപ്പാദിപ്പിച്ച് മറ്റു ക്ലബ്ബുകൾക്ക് വീറ്റ് കാശാക്കി പണം കൊയ്ത് സാമ്പത്തിലാഭമാത്രമേ ഇവർക്ക് ലക്ഷ്യമുള്ളൂ. അല്ലാതെ ക്ലബ്ബിന് കപ്പു നേടണ്ടതൊന്നും ഇവരുടെ ലക്ഷ്യമല്ല. കപ്പ് നേടണമെങ്കിൽ ക്ലബ്ബ് കേരളീയരുത് മാത്രമായി മേനേജ്മെൻ്റ് മാറണം

  • @BgmiAcc-op4yy
    @BgmiAcc-op4yy День тому

    Evan enth myra parayane😂

  • @rajendranmukalayyath9185
    @rajendranmukalayyath9185 День тому

    അങ്ങനെയാണെങ്കിൽ I S L കളിക്കുന്ന എല്ലാ ടീമിന്റെ അവസ്ഥ ഇങ്ങനെയായിരിക്കുമല്ലോ. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

    • @RevenueTalk
      @RevenueTalk День тому

      ഏകദേശം എല്ലാവരുടെയും അവസ്ഥ ഇതുപോലെ ആയിരിക്കും

  • @shajahanm-zb9sv
    @shajahanm-zb9sv День тому

    A.do.chettakale.vittu.podo.vereallkkarvarum

  • @vinay9624
    @vinay9624 День тому

    പിരച്ചു വിടുക

  • @rahoofp2113
    @rahoofp2113 День тому

    Ithra Nashttathilanenkil vere aarkkelum koduth rakshapettoode? Nashttathilanennum paranj keralathe parayippikkan vanna Management😠

    • @RevenueTalk
      @RevenueTalk День тому

      future il profit പ്രതീക്ഷിക്കാം

  • @babugrs1270
    @babugrs1270 День тому

    എന്നാൽ ടീം വിറ്റുകുടെ ബായ്

    • @RevenueTalk
      @RevenueTalk День тому

      ബ്രാൻഡ് വാല്യൂ ഉണ്ട്, അതു ഭാവിയിൽ പ്രയോജനം ചെയ്യും.

  • @VimeeshVimi-r5p
    @VimeeshVimi-r5p День тому

    ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ ആണെങ്കിൽ മറ്റുള്ള ടീമുകളുടെ അവസ്ഥ എന്തായിരിക്കും, എന്നിട്ട് അവര് നല്ല പ്ലയേഴ്‌സിനെ ഇറക്കുന്നില്ലേ

    • @RevenueTalk
      @RevenueTalk День тому

      ISL വളർന്നു വന്നോളു, കുറച്ചു സമയം എടുക്കും IPL പോലെ ഒക്കെ ആകാൻ

  • @anvarkoorimannilparapurath7939

    പക്ഷെ ഇത്രെയും ഫാൻസ് ഇല്ലാത്ത മറ്റു lsl ടീമുകൾ യെന്തയിരിക്കും

    • @RevenueTalk
      @RevenueTalk День тому

      നഷ്ട്ടത്തിൽ ആകാനാണ് ചാൻസ്

  • @akhilprasad4177
    @akhilprasad4177 День тому

    ഫുട്ബോൾ പ്രോഫിറ്റബിൾ ഗേം അല്ല. പക്ഷേ നടത്തിക്കൊണ്ട് പോകാൻ പറ്റില്ലെങ്കിൽ ഇട്ടേച്ച് പോടെ

  • @akhilprasad4177
    @akhilprasad4177 День тому

    നിനക്ക് എത്ര കിട്ടി

    • @RevenueTalk
      @RevenueTalk День тому

      എന്തിനാണ് ചേട്ടാ?

  • @bavamp796
    @bavamp796 День тому

    ni engine veshamikanda aadiyam nintte varumanam ethraye ennu noku

    • @RevenueTalk
      @RevenueTalk День тому

      ചേട്ടനു ഇതു കൊണ്ട് വിഷമം വല്ലതും ഉണ്ടോ?

  • @muralidharan4647
    @muralidharan4647 День тому

    അല്ല സാറേ ഈ ക്ലബു നഷ്ടമാണ് എങ്കിൽ ഇവർക്കി പണി നിർത്തി കൂടെ

    • @RevenueTalk
      @RevenueTalk День тому

      future opportunities ഉണ്ട്

  • @user-sd4wq2wt1i
    @user-sd4wq2wt1i День тому

    ചുമ്മാ. കളവ്. ആരും നഷ്ടത്തിൽ ഓടിക്കില്ല. Yousef ali യോ ഗോകുലം, aalukkas മറ്റോ ഏറ്റെടുക്കട്ടെ.

    • @RevenueTalk
      @RevenueTalk День тому

      Bro ഇതു kerala Blasters ന്റെ ഓഡിറ്റഡ് ഫിനാൻഷ്യൽ റിപ്പോർട്ട് വച്ചു പറയുന്നത് ആണ്, സെൻട്രൽ ഗവണ്മെന്റ് ഇൽ സബ്മിറ്റ് ചെയ്യുന്ന ഡാറ്റ ആണ്, ഒരിക്കലും തെറ്റു വരില്ല.

    • @rpk3010
      @rpk3010 День тому

      കണക്കിൽ കുറച്ചു കാണിക്കും. അല്ലാതെ ബിസിനസിൽ ലാഭം മാത്രം നോക്കുന്ന ഒരു കമ്പനി നഷ്ട്ടത്തിൽ ഓടിയാൽ... കിട്ടുന്ന ലാഭത്തിന് വിറ്റ് പോകും. ഇത് വിൽക്കാതെ നിൽക്കുന്നത് ലാഭം ഉള്ളത് കൊണ്ട് ആണ്. അല്ലെങ്കിൽ ഇതിന്റെ കണക്കുകൾ രേഖമൂലം കാണിച്ച് നിങ്ങൾ ഒരു വീഡിയോ... ചെയൂ.....

  • @georgemankidiyil2115
    @georgemankidiyil2115 День тому

    ഇത് വെറുതെ. എങ്കിൽ എല്ലാ ടീമും നഷ്ടത്തിൽ ആയിരിക്കും.

    • @RevenueTalk
      @RevenueTalk День тому

      ഇന്ത്യയിൽ ഫുട്ബോൾ നു പ്രചാരം കുറവാണു, അതാണ് കാരണം. എല്ലാ ടീമും നഷ്ട്ടത്തിൽ തന്നെ ആകാനാണ് സാധ്യത.

    • @abhi000abhi1
      @abhi000abhi1 День тому

      Athu Point..

  • @prasanthp1903
    @prasanthp1903 День тому

    Fansine thripthipeduthanulla oru kalinadakunnilla fans agrahikunnathu Kbfc yude vijayamanu

    • @RevenueTalk
      @RevenueTalk День тому

      athu nadakkum ennu prathikshikkam

  • @AbdullaMoideen-l2v
    @AbdullaMoideen-l2v День тому

    നായിൻ്റെ മക്കൾ ഈ ടീം വിറ്റ് പോയാൽ അത്രയും നല്ലത്

  • @MuhammadYasir-mv8gp
    @MuhammadYasir-mv8gp День тому

    പ്രധാനമായും ഒരു ഗവണ്മെന്റ് സപ്പോർട്ട് ഇല്ല. അദായത്ത് നമ്മുടെ നാട്ടിൽ നമുക്ക് ഫെസിലിറ്റീസ്‌ കുറവാണ്. ഉള്ള ഗ്രൗണ്ട് കൾ ഒക്കെ നല്ല റെന്റ് വാങ്ങുന്നുണ്ട്. ബാക്കി യുള്ള സ്റ്റേറ്റുകളിൽ ഗോണ്മെന്റ് നല്ല സപ്പോർട്ട് കൊടുക്കുന്നുണ്ട്. ഒഡിഷ ഒക്കെ അവരുടെ ടീമിന്റെ മെയ്ൻ സ്പോൺസർ ആണ്

    • @RevenueTalk
      @RevenueTalk День тому

      സ്കൂൾ and കോളേജ് തലത്തിൽ ഫുട്ബോൾ കൂടുതൽ ആയി പ്രോത്സാഹിപ്പിക്കണം. അതു ഓൾ ഇന്ത്യ ലെവൽ ഇൽ നടക്കണം. ഒരു ടീമിനു മാത്രം ഫാൻസ്‌ ഉണ്ടായതുകൊണ്ട് കാര്യമില്ല, IPL പോലെ എല്ലാ ടീമിനും നല്ല fanbase ഉണ്ടാകണം എന്നാലാണ് ISL success ആകോളു.

    • @prasanthkt292
      @prasanthkt292 День тому

      വളരെ ശരിയാണ് Odisa,manipur,bengal, Karnataka,goa എല്ലാം നല്ല സൗകര്യങ്ങൾ govt കൊടുക്കുന്നുണ്ട്.. നല്ല ഗ്രൗണ്ട് ആൻഡ് അക്കാദമി ഉണ്ട്

  • @kkgireesh4326
    @kkgireesh4326 День тому

    ലുലു മാളിൽ പോയാൽ അവിടുന്ന് സാധനങ്ങൾ വാങ്ങാൻ നമ്മെ പ്രേരിപിക്കും പോക്കറ്റ് കാലി ആകാൻ ലുലു മാള്. മാർജിൻ ഫീ ഷോപ്പുകൾ . അവസരം ഒരുക്കുന്നുണ്ട്

    • @RevenueTalk
      @RevenueTalk День тому

      ഒരുപാട് സാധനങ്ങൾ ഒരുമിച്ച് കാണുമ്പോ വാങ്ങാൻ ഉള്ള ടെൻഡൻസി തോന്നും.

  • @saseendranp3063
    @saseendranp3063 День тому

    കോഴിക്കോട് ലുലു മാളിൽ തിരക്ക് വളരെ കുറവ് ആണ്... പാർക്കിംഗ് ഗ്രൗണ്ടുകൾ ഒക്കെ ഒഴിഞ്ഞു കിടക്കുന്നു

    • @RevenueTalk
      @RevenueTalk День тому

      എന്തെങ്കിലും പ്രതേകിച്ചു കാരണം?

  • @anandhuks3664
    @anandhuks3664 День тому

    Telicasting revanew ഇല്ല ഈ തവണ തൊട്ടു എല്ലാ isl ടിമി ന്നുഉണ്ട്

    • @RevenueTalk
      @RevenueTalk День тому

      ഫ്രാഞ്ചൈസി ടീമ് നു broadcasting revenue share ലഭിക്കും

    • @anandhuks3664
      @anandhuks3664 День тому

      @RevenueTalk yes പക്ഷേ star sports ഉൾപ്പോൾ വേറെ കാരർ ആയിരുന്നു അന്ന് rewenew ഇല്ല ഇപ്പോൾ സ്പോർട്സ് 18 n ആണ്

    • @RevenueTalk
      @RevenueTalk День тому

      @@anandhuks3664 Ohh Okay

  • @RafiKalikavu
    @RafiKalikavu День тому

    Bro kbfc നഷ്ടത്തിൽ ആണെന്ന് ഒന്നും തോന്നുന്നില്ല. ഇത്രെയും cr നഷ്ടത്തിൽ ആണെങ്കിൽ ഭാവിയിൽ വന്നേക്കാവുന്ന ലാഭം കണക്കാക്കി ഈ മാനേജ്‌മന്റ്‌സ് ഇതിൽ നിൽക്കുമെന്ന് തോന്നുന്നില്ല. Isl ൽ ഏറ്റവും revenue കിട്ടുന്ന ക്ലബ്‌ അത് kbfc തന്നെയാവും. Management ഇത് വിൽക്കാത്തത് അവർ ഇതിലെ ബിസ്സിനെസ്സ് കണ്ടിട്ട് തന്നെയാണ് അല്ലാത്തപക്ഷം മറ്റേത് ക്ലബ്ബിന് കിട്ടുന്നതിനേക്കാളും നല്ല മാനേജ്മെന്റ് ഈ കിട്ടുകയും ആവറേജ് പ്ലയേഴ്‌സിനെ എടുക്കുന്ന ഈ സിസ്റ്റം പാടെ മാറുകയും ചെയ്യും

    • @RevenueTalk
      @RevenueTalk День тому

      Bro, ഇതു കേരള ബ്ലാസ്റ്റേഴ്‌സ് എല്ലാ വർഷവും ഓഡിറ്റ് ചെയ്ത് central government ന്റെ MCA ഡിപ്പാർട്മെന്റ് il file ചെയ്യുന്ന കണക്കാണ്, ഇതിൽ തെറ്റ് വരില്ല. വരുമാനം ഏകദേശം near 50 cr എത്തിയിട്ടുണ്ട്, അതു നല്ല improvement ആണു, ഇന്ത്യ ഇൽ ഫുട്ബോൾ ന്റെ പ്രചാരം വച്ചു നോക്കുമ്പോൾ. Future ഇൽ ഇതിലേക്ക് പുറത്തുനിന്നുള്ള investments വരാൻ നല്ല സാധ്യത ഉണ്ട്, international ഫുട്ബോൾ ക്ലബ്ബ്കളിൽ സംഭവിച്ചപോലെ, അല്ലെങ്കിൽ ഫുൾ ആയിട്ടു ഏറ്റെടുക്കാൻ ഉള്ള ചാൻസും ഉണ്ട്. അത് കൊണ്ട് ആകണം ലോസ്സിൽ ആയിട്ടും ക്ലബ് മുന്നോട്ടു കൊണ്ട് പോകുന്നത്, പിന്നെ ബ്രാൻഡ് വാല്യൂ already create ചെയ്തിട്ടുണ്ട്, അതു ഭാവിയിൽ ഗുണമാകും.

    • @RafiKalikavu
      @RafiKalikavu День тому

      @ ബ്രോ ഈ കണക്കുകളും കാര്യങ്ങളും ഒക്കെ manipulate ചെയ്തുടെ, ഇവിടെ കൊച്ചി സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കുറച്ചു കാണിക്കുന്ന പോലെ ന്തെങ്കിലും ഉടായിപ്പ് ഇതിലും ഉണ്ടാവും എന്നാണ് എന്റെ വിശ്വാസം. വരുമാനം കുറച്ചു കാണിച്ചാൽ tax ഒക്കെ അതിനനുസരിച്ചു കുറയുമല്ലോ

    • @RevenueTalk
      @RevenueTalk День тому

      @@RafiKalikavu Bro, tax ലാഭിക്കാൻ ആയിട്ടു സാധാരണ പ്രോഫിറ്റ് കുറച്ചു കാണിക്കുക or കുറച്ചു നഷ്ട്ടം കാണിക്കുക അങ്ങനെ ആണ് ചെയ്യാറ്, ഇത്രയും നഷ്ട്ടം കാണിക്കണ്ട ആവശ്യം ഇല്ല, അതു future investments and collaberation നെ ബാധിക്കും. normally കമ്പനീസ് എല്ലാ ചെയ്യുന്നത് operating level profit കാണിച്ചു final ആയിട്ടു loss കാണിക്കുക എന്നതാണ്. പിന്നെ നമ്മൾ കാണാത്ത വശം വല്ലതും ഇതിൽ ഉണ്ടോ എന്നു പറയാൻ പറ്റില്ല.

    • @saidupanayal934
      @saidupanayal934 День тому

      എങ്കിൽ നിർത്തി വേറെ ആൾ നടത്തട്ടെ

  • @siyadsana
    @siyadsana День тому

    shutdown club immediately, njangal fansinte mental health nu athanu nallath😅

  • @anily2ksane
    @anily2ksane День тому

    Indian football fans nalla international level premiere leagues kanunnavar aanu.. anagne nokkumbol valare mosham refereeing ulla ISL avar kaantirikkunathu league nte matram preshnam kondaanu.. League mechapeduthy refereeing nannakki quality match making nadathiyal aalukal thaane kandolum.!!!

    • @RevenueTalk
      @RevenueTalk День тому

      Need a two way improvement, matches and overall League quality should improve. Also need to improve the popularity of football in India. North India il okke football nu ottum fan base illa. ക്രിക്കറ്റ് ഇൽ സച്ചിൻ വന്നപോലെ ഇന്ത്യ ഇൽ നിന്നും ഒരു legendary ഫുട്ബോൾ player വന്നാൽ, പെട്ടെന്ന് fanbase കൂടും

  • @briansmagazin
    @briansmagazin День тому

    Camera de Focus correct alle... Athkonde thanne face clear alle.. 😵‍💫

    • @RevenueTalk
      @RevenueTalk День тому

      Camera and lens basic set up aanu, no auto focus, so athau face clarity kuravu, need to improve camera setup 😊

  • @PRIYAMARMAAN-wb6sj
    @PRIYAMARMAAN-wb6sj День тому

    bro india il oru clubum profit il alla..ellavarkum nashtm nd...BFC ku 30 cr anu..per season loss..

    • @RevenueTalk
      @RevenueTalk День тому

      ഇന്ത്യ യിൽ ഫുട്ബോൾ ക്ലബ്സ് പ്രോഫിറ്റ് ആകാൻ കുറച്ചു ടൈം എടുക്കും, but improvement ഉണ്ട്

  • @dintusamuel409
    @dintusamuel409 День тому

    നഷ്ട്ടം ആണെങ്കിൽ വിൽക്കണം ഒരു പാടുപേർ kbfc culb വാങ്ങാൻ ഉണ്ട്

    • @RevenueTalk
      @RevenueTalk День тому

      coming years ഇൽ profit ആകാൻ സാധ്യത ഉണ്ട്

    • @AbdulkareemValiyaveettil
      @AbdulkareemValiyaveettil День тому

      അതെ

    • @AbdulkareemValiyaveettil
      @AbdulkareemValiyaveettil День тому

      ഈ മാനേജ്മെന്റ് മാറണം എന്നാൽ kbfc രക്ഷപ്പെടും

  • @hidayathullatp6639
    @hidayathullatp6639 День тому

    എത്ര എത്ര നല്ല കളിക്കാരെ വിറ്റ് ലാഭം കൊയതു നഷ്ടമാണങ്കിൽ ടീം വിറ്റ് കടം വീട്ട്

    • @RevenueTalk
      @RevenueTalk День тому

      ഭാവിയിൽ പ്രോഫിറ്റ് ആകാൻ സാധ്യത ഉണ്ട്

  • @hidayathullatp6639
    @hidayathullatp6639 День тому

    വെറുതെ പറയാ

    • @RevenueTalk
      @RevenueTalk День тому

      ഇതു അവർ ഗവണ്മെന്റ് il എല്ലാ വർഷവും സബ്മിറ്റ് ചെയ്യുന്ന കണക്കാണ്, അതിൽ തെറ്റ് വരില്ല.

    • @Keralamarket114
      @Keralamarket114 День тому

      ​@@RevenueTalkഒരു ടികെറ്റ് പ്രൈസ് എത്ര എത്ര കാണികൾ 500 to30000=1.1/2 crore ഇത്രയും പണം എവിടാ പോണത്

    • @RevenueTalk
      @RevenueTalk День тому

      @@Keralamarket114 അതിൽ നിന്നും tax amount പോകും, ആകെ തുകയുടെ ചെറിയ ശതമാനം ആണ് ഒരു ടീമിന് കിട്ടോളൂ

    • @rpk3010
      @rpk3010 День тому

      Kbfc യും ഹൈദ്രബാദ് fc യും ഒരു കമ്പനിയുടെ കീഴിൽ ആണോ....

    • @RevenueTalk
      @RevenueTalk День тому

      @@rpk3010 അല്ല bro separate കമ്പനി ആണ്‌

  • @gopinathannairmk5222
    @gopinathannairmk5222 День тому

    തിരുവനന്തപുരം ലു ലു മാളിൻ്റെ മുന്നിലൂടെയുള്ള റോഡിലൂടെ പല തവണ യാത്ര ചെയ്തിട്ടുണ്ട്. (ഞാൻ തിരുവനന്തപുരം നഗരത്തിൽ താമസിക്കുന്ന ആളാണ്) പക്ഷേ, അവിടെ കയറുകയൊ എന്തെങ്കിലും വാങ്ങുകയോ ചെയ്തിട്ടില്ല. കാരണം, എൻ്റെ താമസ സ്ഥലത്തിനടുത്തുള്ള കടകളിൽ നിന്നാണ് ഞാൻ സാധനങ്ങൾ വാങ്ങുക. എന്തെന്നാൽ, ചെറിയ ചെറിയ കടകളും നാട്ടിൽ വളർന്നുവരണമല്ലൊ. അവ നടത്തുന്നവരും അവരുടെ കുടുംബങ്ങളും ജീവിച്ചു പോകണമല്ലൊ. വേണ്ടേ? മുതലാളിമാരെ വീണ്ടും വീണ്ടും നമ്മളെന്തിന് വൻ മുതലാളിമാരാക്കി വളർത്തണം. ലു ലു മാള് കേരളത്തിൽ വൻ സാമ്പത്തിക പുരോഗതി വരുത്തി എന്നു പറയുന്നതിൽ യൊതാരു അർഥവും ഇല്ല. കാരണം, ലു ലു മാൾ ഒരു വ്യവസായ സ്ഥാപനമല്ല. ഫാക്ടറികളൊന്നും അവർ സ്ഥാപിച്ചിട്ടില്ല. പകരം, കുറഞ്ഞവിലക്ക് സാധനങ്ങൾ വാങ്ങി കൂടിയ വിലക്ക് വിൽക്കുന്ന ( മറ്റേതൊരു കച്ചവട സ്ഥപനവും പോലെ തന്നെ)വെറും കച്ചവട സ്ഥാപനം മാത്രമാണ് ലു ലു മാൾ. കൂടാതെ, മറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക് കടമുറികൾ വാടകയ്ക്കും കൊടുക്കുന്നു. ഈ ബിസിനസ് എന്നും എപ്പോഴും ലാഭം മാത്രമെ ഉണ്ടാക്കൂ. കുറഞ്ഞ വിലക്ക് സാധനങ്ങൾ വാങ്ങി വൻ മാർജിൻ ഇട്ട് കൂടിയ വിലക്ക് വിറ്റാൽ ലാഭമല്ലാതെ നഷ്ടം എങ്ങനെയാണുണ്ടാവുക, സുഹൃത്തേ? വ്യവസായമേഖലയുടെ വളർച്ചക്ക് എന്തെങ്കിലും ചെയ്താലെ നാടിൻ്റെ സാമ്പത്തികനില മെച്ചപ്പെടുകയും വളരുകയും ചെയ്യൂ എന്ന് നിങ്ങളാദ്യം മനസ്സിലാക്കുക. ഇവിടെയാണ് TATA യെ പോലുള്ള വ്യവസായികളുടെ സംഭാവനകൾ നാം തിരിച്ചറിയേണ്ടത്. TATA യുടെ ഒരു ഉല്പന്നമെങ്കിലും വാങ്ങി ഉപയോഗിച്ചിട്ടില്ലാത്തവർ ആരും ഉണ്ടാകില്ല.🌹👍 (എന്നാൽ, ലു ലു മാളിൽ നിന്ന് കിട്ടുന്നവയാകട്ടെ മറ്റ് വ്യവസായികൾ നിർമിച്ച് വിപണിയിലെത്തിച്ച വസ്തുവകകൾ മാത്രവും. ) .

    • @RevenueTalk
      @RevenueTalk День тому

      ഒരുപാട് തൊഴിൽ അവസരം ഉണ്ടായിട്ടുണ്ട് ലുലു വന്നത് മൂലം, അത് കൂടാതെ ലുലു നിക്കുന്ന പരിസപ്രദേശങ്ങളിൽ ഒരുപാട് വികസനം വരും, കാരണം ലുലു സന്ദർശിക്കാൻ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ വരും, വരുന്നവർ മിക്കവാറും ലുലു ഇൽ നിന്നും ഒന്നും മേടിച്ചില്ലെങ്കിലും പുറത്തുള്ള കടകളിൽ നിന്നും ഭക്ഷണം കഴിക്കും, ഇതു കച്ചവടക്കാർക്ക് ഗുണം ചെയ്യും. ഇൻഡസ്ട്രിയൽ സ്റ്റേറ്റ് അല്ലാത്ത കേരളത്തിന് ഇതു പോലുള്ള സംരഭങ്ങൾ നല്ലതാണു.

    • @gopinathannairmk5222
      @gopinathannairmk5222 День тому

      @RevenueTalk ഇതൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞില്ല ,സുഹൃത്തേ. വ്യവസായസ്ഥാപനങ്ങളല്ല, വെറും കച്ചവടസ്ഥാപനങ്ങളാണ് ലു ലു മാൾ നടത്തുന്നത് എന്നല്ലെ പറഞ്ഞുള്ളു. അത് സത്യമല്ലെ?

    • @RevenueTalk
      @RevenueTalk День тому

      @@gopinathannairmk5222 അതെ ചേട്ടാ കച്ചവട സ്ഥാപനം ആണ്‌ ലുലു മാള്, വില്പന മാത്രം ഒള്ളു ഉല്പാദനം ഇല്ല.

    • @gopinathannairmk5222
      @gopinathannairmk5222 День тому

      @@RevenueTalk വളരെ നന്ദി🌹👍

  • @amalrajamal1855
    @amalrajamal1855 2 дні тому

    Kerala.ennullathemaatte malayalikalune maanam kaakkuka

  • @mohamedrasheed6273
    @mohamedrasheed6273 2 дні тому

    More than 60% Advertisement. Huge income. The news paper can be given freely without any losses People are addicted to Manorama.

    • @RevenueTalk
      @RevenueTalk 2 дні тому

      Yes their advertisement revenue is huge, no other media even close to Manorama

  • @vipinbr2005
    @vipinbr2005 2 дні тому

    ഇത് നഷ്ടത്തിൽ നടത്തുന്നവരുടെ ഉദ്ദേശ്യം എന്തായിരിക്കും??

    • @RevenueTalk
      @RevenueTalk 2 дні тому

      ഭാവിയിൽ ലാഭത്തിൽ ആകും എന്ന ശുഭ വിശ്വാസത്തിൽ ആയിരിക്കും

    • @Keralamarket114
      @Keralamarket114 День тому

      തേങ്ങ പൂട്ടികള എന്തിനാണ് നഷ്ടത്തിൽ ഓടിക്കുന്നത് ഇത്ര കാണികൾ ടികെറ്റ് കിട്ടുന്ന പണം എവടെ

    • @Deepscs
      @Deepscs День тому

      ലാഭം ആല്ല മെയിൻ valuation കൂട്ടൽ ആണ് ലക്ഷ്യം

    • @RevenueTalk
      @RevenueTalk День тому

      @@Deepscs Yes ബ്രാൻഡ് വാല്യൂ കൂട്ടി valuation കൂട്ടുന്നതും ഒരു സ്ട്രാറ്റജി ആണ്‌