AKKALDAMA THAN THAZHVARAYIL ( Malayalam Christian Songs)

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 123

  • @DarkVibe-kr6kt
    @DarkVibe-kr6kt 4 роки тому +29

    പണ്ട് അമ്മ സ്ഥിരം പാടിത്തന്നിരുന്ന പാട്ട് ..... ഗൃഹാതുര സ്മരണകൾ വീണ്ടും നൽകിയതിന് നന്ദി...

  • @user-px4je4wl9e
    @user-px4je4wl9e 2 місяці тому +1

    Ente pappa padi tharunna song❤
    Very nostalgia. Thanks for uploading

  • @mayathrithala1323
    @mayathrithala1323 Місяць тому +1

    ❤❤

  • @albertgeorge7659
    @albertgeorge7659 2 місяці тому

    Appan cheruppathil padi thannirunna pattaa❤❤❤

  • @likj2794
    @likj2794 3 місяці тому +1

    👍

  • @user-uz7mw5kq5t
    @user-uz7mw5kq5t 7 місяців тому +4

    എന്റെ പിതാവ് എന്റെ കുട്ടിക്കാലത്ത് പാടി പഠിപ്പിച്ച പാട്ട്

  • @FrDanielMJohn
    @FrDanielMJohn 10 років тому +37

    Hai Jiji John, ഞാന്‍ വളരെ ക്കാലമായി കേള്‍ക്കുവാന്‍ ആഗ്രഹിച്ചിരുന്ന എന്‍റെ മനസിനെ ഒത്തിരി സ്വാധീനിച്ച ഈ ഗാനം upload ചെയ്തത്തിനു നൂറു നൂറു നന്ദി............

  • @vijayanthomson1083
    @vijayanthomson1083 5 років тому +30

    അക്കൽദാമതൻ താഴ്വരയിൽ
    പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു
    അംഗവിഹീനയാം ആ മണിക്കുഞ്ഞിനു
    മാതാപിതാക്കളില്ലായിരുന്നു
    (അക്കൽദാമതൻ..)
    ശ്രീ തുളുമ്പും പൈതലിനെ
    ആരുമാരും കൈക്കൊണ്ടില്ല
    ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം
    വെള്ളിക്കാശിനന്നു വിറ്റിരുന്നു
    കാനായിലെ പൂപ്പന്തലിൽ
    കരുണാവർഷം പെയ്ത ദേവൻ
    ആ പിഞ്ചുപൈതലിൻ പ്രാർത്ഥന കേട്ടു
    അരുമക്കുഞ്ഞിൻ ദുഃഖം പാടേ തീർന്നു
    ഭൂമിയിലെ നല്ലവർക്കും ദുഃഖിതർക്കും
    പീഡിതർക്കും
    നിന്ദിതന്മാർക്കും നിത്യസഹായം
    പരിശുദ്ധാത്മാവെന്നും നൽകിടുന്നു
    (അക്കൽദാമതൻ..)

  • @athiraprasanth2588
    @athiraprasanth2588 3 місяці тому +2

    Ente Amma pandu school padichappo padiya pattu❤

  • @leenasjayan1975
    @leenasjayan1975 3 роки тому +16

    I never knew this song was from any movie or drama, i thought it was my dad who wrote for us and used to sing to put us (me and sis) to sleep. i never went to sleep without this song while lying on his chest. sooo nostalgic. today he is no more, when i heard this song today it took me back to my most beautiful and blessed childhood and brought tears in my eyes. I wished if he was here. LOVE YOU AND MISS YOU MY PAPA, MY HERO.

  • @ashish3921
    @ashish3921 5 місяців тому

    💕

  • @renjinimohan216
    @renjinimohan216 4 роки тому +8

    My Amma sing this song everyday

  • @vipinbabu6658
    @vipinbabu6658 2 роки тому +5

    കുഞ്ഞായിരുന്നപ്പോൾ അമ്മ ഒത്തിരി പാടിതന്നിട്ടുള്ള പാട്ട്.വീണ്ടും കേട്ടപ്പോൾ കണ്ണ് നനഞ്ഞു ❤❤❤❤❤

  • @adarshemmanuel
    @adarshemmanuel 5 років тому +5

    Rewinding those mesmerizing childhood days..

  • @manojok9810
    @manojok9810 2 роки тому +2

    Njan innu veendum kettu nice song

  • @cyriact.s5504
    @cyriact.s5504 Місяць тому

    Super

  • @solomonthomas8840
    @solomonthomas8840 2 роки тому +2

    എന്റെ കസിൻ 1979 പാടിയ പാട്ടു തികച്ചും ഗ്രഹതുരം

  • @gracymathew3283
    @gracymathew3283 4 роки тому +5

    My grand daughter's favorite song :)

  • @renjuantonyantony181
    @renjuantonyantony181 3 роки тому +4

    Ente Amma sangada pedumbol e song vacha mathi.... Ammachiyude fav song 😍❤️👍

  • @omanajessyjessy8132
    @omanajessyjessy8132 10 місяців тому

    Super..song..amen

  • @rosammajohn7262
    @rosammajohn7262 4 роки тому +2

    ente jeevitham ee songumayi bandhappettirikkunu

  • @teressakurian6339
    @teressakurian6339 3 роки тому +2

    ഈ പാട്ട് kelkkan സാധിച്ചതിൽ ദൈവത്തിന് നന്ദി

  • @vincyreji7569
    @vincyreji7569 4 роки тому +1

    Bhayankara feel song kelkan kothichirunnu . Thanks

  • @rosilysimon4054
    @rosilysimon4054 Рік тому +1

    ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന പാട്ട്, കുറെ നാളായി തുടക്കാൻ കിട്ടാതെ, ഇപ്പോ ഇടക്കില്ലവാക്കുകൾ പാടി പാടി തുടക്കാൻ കിട്ടി, എനിക്ക് സന്തോഷമായി പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ

  • @jb141
    @jb141 5 років тому +3

    My mum used to sing this song. Very nice song

  • @steffiantony8619
    @steffiantony8619 8 років тому +3

    A hearttouched wonderful song..feeling my Jesus in

  • @deleepdeepu
    @deleepdeepu 2 роки тому +1

    എന്റെ സ്കൂൾ കാലഘട്ടങ്ങളിൽ ഒരുപാട് കേട്ട പാട്ട്. അന്ന് ദീപിക ചിൽഡ്രൻസ് ലീഗ് പരിപാടികൾക്ക് സ്കൂളിൽ നിന്ന് പോകുമായിരുന്നു. അപ്പോൾ സ്ഥിരമായി കേട്ടിരുന്നു. ഓർമ്മകൾ.. ഓർമ്മകൾ...

  • @cobiju
    @cobiju 11 років тому +8

    Beautiful song which has to reach the new generation ,Thanks for the upload

  • @vinayv8429
    @vinayv8429 8 років тому +5

    thanks a lot.. my mother 's favorite song

  • @jfk_123
    @jfk_123 2 роки тому +3

    My mom used to sing this song to us ..

  • @sreekuttykrishna6770
    @sreekuttykrishna6770 3 роки тому +5

    Nice song

  • @jacobkurian5877
    @jacobkurian5877 Рік тому +1

    This is my favourite song 🙏🙏🙂🙂💗💗

  • @rajan3338
    @rajan3338 Рік тому

    SEE * AKKALDHAAMA* from you tube!

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765 5 років тому +2

    കോട്ടയം ആലീസ് ചേച്ചിയുടെ മനോഹരമായ ആലാപനം....

    • @BijuMathewChannel
      @BijuMathewChannel 3 роки тому

      Means this is a cover by Smt. Alice? Original is at..
      ua-cam.com/video/hfWUWDnptLc/v-deo.html

  • @ashiskurian153
    @ashiskurian153 9 років тому +4

    Thanks for uploading this song.

  • @tijodevasia4799
    @tijodevasia4799 9 років тому +9

    Thnx..My mum used to sung this song

  • @minivarghese6994
    @minivarghese6994 2 роки тому +1

    Ever green song. 🙏 good lyrics music... 👌

  • @Anmathews
    @Anmathews 4 роки тому +6

    Nostalgic...

  • @abevarkeyjoben5968
    @abevarkeyjoben5968 3 роки тому +2

    കേൾക്കാൻ ആഗ്രഹിച്ച ഗാനം

  • @beenageorge9158
    @beenageorge9158 5 місяців тому +1

    ഈ പാട്ടിൻ്റെ ഒറിജിനൽ പാട്ട് അപ്‌ലോഡ് ചെയ്യുമോ.?

    • @jijov7
      @jijov7  5 місяців тому

      ua-cam.com/video/_i8eg65BNv0/v-deo.htmlsi=KOFjgV-NwYaSRlvo ഒറിജിനൽ സോങ് link ആണിത്

  • @Yahaboob
    @Yahaboob 12 років тому +1

    Thanks a lot for the favorite song...

  • @jijov7
    @jijov7  12 років тому +2

    glad t hear u ( Mr.yahaboob and all ) like the song

  • @sebyjoseph5371
    @sebyjoseph5371 Рік тому +1

    What a beauty lt is

  • @thresiathomas4777
    @thresiathomas4777 3 роки тому +2

    When I was a child my elder brother sing this song

  • @sijophilip360
    @sijophilip360 9 років тому +1

    Such a nice song....missing something... In heart

  • @sindhuannes1926
    @sindhuannes1926 Рік тому

    12/3/2023

  • @bindujomathew6309
    @bindujomathew6309 2 роки тому +1

    Great song..

  • @donyxk
    @donyxk 12 років тому +2

    Thank u very much for uploading this song. I love this song very much.

  • @sheebalijo
    @sheebalijo 11 років тому +2

    Thanks a lot for the upload ! Such a beautiful theme n music

  • @bibinbibi2396
    @bibinbibi2396 5 років тому +1

    This song my favourite

  • @jijov7
    @jijov7  12 років тому +2

    Thank you gijiskaria

  • @praisysebastian
    @praisysebastian 3 роки тому +1

    I heard about this song from my mom..

  • @radhikanakul4399
    @radhikanakul4399 Рік тому +1

    Amen

  • @rejibaby4353
    @rejibaby4353 11 місяців тому

    ചെറുപ്പത്തിൽവീട്ടിസ്ഥിരം പാടി പ്രാർത്ഥിക്കുന്ന പാട്ട് ...

  • @User-h8e4l
    @User-h8e4l 5 років тому +1

    First of all... thanks to bharanikavu sivakumar sir. And jiji.. gave me super song

  • @shincypaulose5768
    @shincypaulose5768 Рік тому

    So Beautiful

  • @bincyrhea1998
    @bincyrhea1998 5 місяців тому +1

    Ente ammamma ente kunjile paadi thanna paatu ippol njn pregnant aayappol ente kunjineyum kelpikkunnu. Sooo nosttt😊❤

  • @binithasyamlal6059
    @binithasyamlal6059 7 місяців тому +1

    ആദ്യമായി പള്ളിയിൽ പാട്ടുമത്സരത്തിനു ടീച്ചർ പഠിപ്പിച്ച പാട്ട് ❤

  • @user-iv3no8rj3z
    @user-iv3no8rj3z 2 роки тому

    🙏🙏🙏🙏god is love🙏🙏🙏🙏

  • @datsumcrzysht
    @datsumcrzysht 10 років тому +29

    My mom use to sing this song to me when I was a baby, still brings tears to my eyes when I hear it.

    • @jijov7
      @jijov7  10 років тому +4

      So my effort became fruitful.

    • @datsumcrzysht
      @datsumcrzysht 8 років тому +1

      Absolutely, thanks alot Jiji!

    • @vincyreji7569
      @vincyreji7569 4 роки тому +1

      Same

    • @vincyreji7569
      @vincyreji7569 4 роки тому +2

      Amma padunna Pattan u. Ente cheruppathil. Kelkan agrahichirunnu orupadu . Ammaye kelpikanm. Thanks alot

  • @TheSonyjoseph
    @TheSonyjoseph 10 років тому +5

    Thanks a lot, jiji, to upload this song.this song took me 30 years back. My mum sung this song for me , when I go to bed.l love my mum.
    Today onwards I use this , for my baby .Thanks jiji.

    • @jijov7
      @jijov7  10 років тому +2

      Thank you sony...

  • @Craig-ew5hv
    @Craig-ew5hv 7 років тому +1

    i love it to sing
    ******♥♥♥♥♡

  • @bibinbibi2396
    @bibinbibi2396 5 років тому +1

    Lovely song

  • @devuvmvandamprayil6809
    @devuvmvandamprayil6809 Рік тому +2

    ഞാൻ പടിട്ട് ഫസ്റ്റ് കിട്ടി ണി. പാലക്കാട് എല്ലാവരുടെയും അനുകൃഹം വേണോ

  • @arjunff656
    @arjunff656 7 місяців тому

    യേശുവിനെ ഒറ്റിക്കൊടുത്തത്തതിന് കിട്ടിയ 30 വെള്ളിക്കാശിനു വാങ്ങിയ സ്ഥലമാണ് അക്കൽ ദാമ.യേശു കാനായിൽ വന്നപ്പോൾ അക്കൽ ദാമ എന്ന സ്ഥലം ഇല്ല.ഗാനരചയിതാവിനു് വിവരമില്ല എന്നു മനസ്സിലാക്കാം. സോമസുന്ദരം മാള

  • @jijov7
    @jijov7  13 років тому +3

    Thank you saji for comment, more than the comment, i am happy to hear ' it is your favorite song'.

  • @nimmycherian9743
    @nimmycherian9743 Рік тому

    Song karoka tharamo

  • @naveenjosejacob
    @naveenjosejacob 13 років тому +1

    thanks 4 upload this song....may god bless u..

  • @bennydavid4514
    @bennydavid4514 10 років тому +4

    Thank You So Much Jijo for upload this wonderful song...

    • @jijov7
      @jijov7  10 років тому

      Thank you Benny

    • @jijov7
      @jijov7  8 років тому

      This is very old song.even the song is availble nowhere.so as karoke.

  • @lijuk.kurian4128
    @lijuk.kurian4128 10 років тому +1

    nice song..

  • @jeenajomesh411
    @jeenajomesh411 2 роки тому +2

    👍👍👍👍👍

  • @sgd1273
    @sgd1273 10 місяців тому

    Remember Bharanikavu sivakumar❤❤❤❤

  • @sherlyjohn4550
    @sherlyjohn4550 Рік тому

    ഞങ്ങളുടെ കുടുംബ കൂട്ടായ്മയിൽ യിൽ ഈ പാട്ട് പാടി കൊണ്ടിരുന്ന ലിസി ടീച്ചർ ഇന്ന് ഞങ്ങളെ വിട്ടു പോയി

  • @jijov7
    @jijov7  13 років тому +1

    @veliyanadan
    thanks

  • @anuthomas3605
    @anuthomas3605 2 роки тому +2

    രചന : ഭരണിക്കാവ് ശിവകുമാർ
    സംഗീതം : ശ്യം ♥️♥️

  • @susammasamuel5362
    @susammasamuel5362 Рік тому

    Nostalgic feel

  • @9745076510
    @9745076510 4 роки тому +1

    Good ..

  • @shantybenny6372
    @shantybenny6372 5 років тому +1

    super😊😊

  • @josnamaryjose4884
    @josnamaryjose4884 2 роки тому +1

    super

  • @jijov7
    @jijov7  13 років тому +11

    The song from old Malayala movie AKKALDAMA ( 1975 ) singers Bhrahmananadan and S. Janaki. Lyrics Bichu Thirumala and music Shyam. Song had no direct link with bible. as far as i knows only based on biblical theme, but bueatiful song.
    thanks for all comments.

  • @devvm9459
    @devvm9459 Рік тому +1

    Anike ie pattine palakadleke kiti

  • @mathewskoshy1908
    @mathewskoshy1908 4 роки тому +1

    Thanks for uploading.
    Are you Jiji John Samuel??

  • @jijov7
    @jijov7  13 років тому +1

    @sajikumar1977
    thanks saji

  • @TheSonyjoseph
    @TheSonyjoseph 10 років тому +2

    Here I am sharing this song on my Facebook.
    Sony Joseph.

  • @nishanthjovakim3570
    @nishanthjovakim3570 4 роки тому +1

    ithinte karoake kittumo

  • @DEEPTHISUKUMAR
    @DEEPTHISUKUMAR 4 роки тому +1

    ഈ സിനിമ കാണുവാൻ സാധിക്കുമോ

    • @jijov7
      @jijov7  4 роки тому

      ഈ പാട്ട് വച്ച് ഞാന്‍ ചെയ്ത വിഷ്വൽ ആണ്. ഒറിജിനൽ പാട്ട് പോലും അപൂര്‍വ്വമായിട്ടെ കാണുകയുള്ളൂ. അപ്പോൾ സിനിമയുടെ കാര്യം പറ‍യാനുമില്ല.

  • @varghesechacko2595
    @varghesechacko2595 9 років тому +1

    Thanks Jiji . god bless you. Who is that Girl and I wish to know the history behind it.

  • @remyaalan
    @remyaalan 8 років тому +1

    Do you have karoke of this song

  • @jijov7
    @jijov7  13 років тому +1

    @naveenjosejacob
    Thanks

  • @gijiskaria
    @gijiskaria 12 років тому +9

    അക്കൽദാമ തൻ താഴ്വരയിൽ
    പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു
    അംഗവിഹീനയാം ആ മണിക്കുഞ്ഞിനു
    മാതാപിതാക്കളില്ലായിരുന്നു (2)
    ശ്രീ തുളുമ്പും പൈതലിനെ ആരുമാരും കൈക്കൊണ്ടില്ല (2)
    ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം വെള്ളിക്കാശിനന്നു വിറ്റിരുന്നു (2)
    കാനായിലെ പൂപ്പന്തലിൽ കരുണ വർഷം പെയ്ത ദേവൻ (2)
    ആ പിഞ്ചു പൈതലിൻ പ്രാർത്ഥന കേട്ടു അരുമക്കുഞ്ഞിൻ ദുഃഖം പാടേ തീർന്നു (2)
    ഭൂമിയിലെ നല്ലവർക്കും ദുഃഖിതർക്കും പീഡിതർക്കും
    നിന്ദിതന്മാർക്കും നിത്യസഹായം
    പരിശുദ്ധാത്മാവെന്നും നൽകിടുന്നു (അക്കൽദാമ...)

  • @JohnThomas-mb7rx
    @JohnThomas-mb7rx 6 років тому +1

    Is this story in the bible..? Which book n chapter ..? Anyway nice song...

  • @sivadaspd9526
    @sivadaspd9526 Рік тому +1

    💛💛💛🙏🙏🙏🍧🍧🍧👏👏👏💕💕💕