Christmas Special Hit Song | വിശ്വം കാക്കുന്ന നാഥാ..4K | Veendum Chila Veettukaryangal | Jayaram

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 316

  • @amalos1999
    @amalos1999 Рік тому +325

    ഞായറാഴ്ച... വൈകീട്ട്.... ഏഷ്യനെറ്റ്... പിറ്റേന്ന് സ്കൂൾ... ഓർമകൾ❣️❣️💖💖

  • @shyamannakutty4435
    @shyamannakutty4435 Рік тому +681

    അന്യൻ ആണെങ്കിലും എന്റെ ഈ കണ്ണുനീർ ധന്യമായി തീരട്ടെ നിൻ വീഥിയിൽ.. Striking❤️

  • @VenuGopal-cz7pf
    @VenuGopal-cz7pf 9 місяців тому +114

    ജയറാമിന്‍റെ സ്വരത്തില്‍ പാടിയ ദാസേട്ടന് ❤

    • @indian6346
      @indian6346 Місяць тому +2

      വിജയ് യേശുദാസാണ് പാടിയത്

    • @Rahulkrishnan-d3y
      @Rahulkrishnan-d3y 27 днів тому

      😳😳😳 അന്ന് അവൻ ജനിച്ചിട്ടില്ല 😃​@@indian6346

    • @chandyjacobcheriyil6263
      @chandyjacobcheriyil6263 2 дні тому

      അല്ല യേശുദാസ് ആണ് പാടിയത് ​@@indian6346

  • @ashiq1915
    @ashiq1915 Рік тому +184

    ഇതിൽ KPAC ലളിത എന്ന മഹനടനത്തിൻ്റെ മുഖത്ത് വരുന്ന ദയനീയ ഭാവങ്ങൾ കണ്ടാൽ മാത്രം മതി കണ്ണ് നിറയാൻ...💔

  • @SteephenJ-b1y
    @SteephenJ-b1y 10 місяців тому +32

    ഞാൻ ഹിന്ദു അങ്ങനെ പറയരുത് നമ്മൾ മനുഷ്യൻ ഗാനത്തിനു ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഒന്നും ഇല്ല 🙏🙏🙏

  • @panickerjayan
    @panickerjayan 10 місяців тому +50

    സത്യൻ അന്തിക്കാടിനു ഒരു വലിയ നമസ്കാരം ❤️

  • @baijurs9723
    @baijurs9723 Рік тому +202

    പത്മ ശ്രീ ജയറാം ....കുടുംബംങ്ങളുടെ സൂപ്പർ താരം ......അതിനൊപ്പം നിൽക്കാൻ മലയാള സിനിമ യിൽ ആരും ഇല്ല ....പത്മ ശ്രീ ജയറാം ഫാൻസ് കിളിമാനൂർ .....

  • @LeelammaDivakaran
    @LeelammaDivakaran Місяць тому +10

    രണ്ടു അതുല്യ പ്രതിഭകൾ തിലകൻ സാർ ലളിത ചേച്ചി ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @pramosh3765
    @pramosh3765 Рік тому +227

    ഞാൻ ഹിന്ദു ആണ്. ഈ സോങ് കേൾക്കുമ്പോൾ 👍👍👍🙏🙏🙏

    • @USER-jp8hh
      @USER-jp8hh Рік тому

      😅

    • @USER-jp8hh
      @USER-jp8hh Рік тому +6

      Ithu kazhinju caste marumoo

    • @sandeepabraham7589
      @sandeepabraham7589 Рік тому +4

      Human allee

    • @adarshponnappan8412
      @adarshponnappan8412 11 місяців тому +6

      സംഗീതത്തിന് ഭാഷ ഇല്ല ഭായ്

    • @rajeeshrajeesh6399
      @rajeeshrajeesh6399 10 місяців тому +7

      സംഗീതത്തിന് എന്ത് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം.. വിശ്വ കാക്കുന്ന നാഥൻ അത് ഭഗവാൻ പല പേരിൽ അറിയപ്പെടുന്നു

  • @kunhumonkj
    @kunhumonkj 10 місяців тому +39

    മനുഷ്യനെകരയിക്കാൻ ഉണ്ടാക്കിവച്ച പാട്ടാ ഇത് സങ്കടം വന്നു കരഞ്ഞു

    • @barathank9636
      @barathank9636 8 місяців тому +1

      Iea paat padikkaan kure kaalam aayi sramikkunnu.
      Ennaal kannu nirayunnath kaaranam saadhikkunnilla.

    • @ShilaKk-rc8cj
      @ShilaKk-rc8cj 8 місяців тому

      ഞാനും കരഞ്ഞു 😢

    • @Flowers_world.....63
      @Flowers_world.....63 3 місяці тому

      Njnum 😢

    • @deeshmavnikhil383
      @deeshmavnikhil383 Місяць тому

      ഞാനും കരയുകയാണ് 😢😢😢😢

  • @chanthucr7270
    @chanthucr7270 Рік тому +80

    ഞാൻ ഒരു മനുഷ്യൻ ആണ് ,,,,,ഈ ഗാനം എന്നേ ഒന്നായ ഒന്നിലേക്ക് നയിക്കുന്നു ❤

  • @pikachu98765
    @pikachu98765 6 днів тому +2

    1:22 Deserves an Oscar for this glimpse.❤

  • @Mathewabichan
    @Mathewabichan 11 місяців тому +21

    അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
    അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
    ധന്യമായ് തീരട്ടെ നിൻ വീഥിയിൽ❤❤

  • @girishkumar8598
    @girishkumar8598 Рік тому +60

    ജയറാമും ..തികലനും.. മൽസരിച്ചഭിനയിച്ച ച്ചിത്രം... തിലകന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ - ജയറാം ഇത്രയും തിളങ്ങുമായിരുന്നില്ല..

    • @RajrajRaj8944
      @RajrajRaj8944 3 місяці тому +1

      അപ്പോൾ kpac ലളിത 🙏🙏👌👌👌

  • @arjundnair455
    @arjundnair455 3 місяці тому +11

    കാര്യം ഇതൊരു ഭക്തിഗാനം ആണെങ്കിലും ഇത് ജയറാമും തിലകനും തമ്മിലുള്ള conversation ആണ്.

  • @annetteshaju6291
    @annetteshaju6291 Рік тому +54

    Any brilliantians..?

  • @prajith__nair5733
    @prajith__nair5733 Рік тому +107

    വിശ്വം കാക്കുന്ന നാഥാ..
    വിശ്വൈക നായകാ..
    ആത്മാവിലെരിയുന്ന തീയണക്കൂ നിന്‍ ആത്മ ചൈതന്യം നിറയ്ക്കൂ.. ആത്മചൈതന്യം നിറയ്ക്കൂ...
    ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍ ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍ ആരുമില്ലാത്തവര്‍ക്കഭയം നല്‍കും കാരുണ്യം എന്നില്‍ ചൊരിയേണമേ കാരുണ്യം എന്നില്‍ ചൊരിയേണമേ...
    അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍ അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍ ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍ ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍...

  • @kannanbadrinadh6031
    @kannanbadrinadh6031 4 місяці тому +7

    അന്യൻ ആണെകിലും എന്റെ ഈ കണ്ണുനീർ ധന്യമായി തീരട്ടെ നിൻ വീഥിയിൽ... വരികൾ 🙏🤍✨️

  • @mydrivingdream1636
    @mydrivingdream1636 4 дні тому

    ഞാൻ ഒരു സാധു മനുഷ്യൻ മാത്രം, എന്തോ ഒരു സങ്കടം ഈ സോങ് കേൾക്കുമ്പോൾ

  • @ronchuar
    @ronchuar Місяць тому +3

    Johnson mash's magical.. composing, Sathyan Anthikkad Sir's meaningful lyrics and the iconic Yesudas sir's heart touching rendering..

  • @madhavmm8656
    @madhavmm8656 Рік тому +39

    Brilliant prayer song

  • @Shreddxxr6
    @Shreddxxr6 13 годин тому

    Annyan aanengilum ente ee 😢 dhanyamaakidatte nin veedhiyil,Njan oru religious person alla but ithokke chila sandharbhangalil nammal takrannirikumbol kettal sarikum daivikam

  • @harikrishnanhari5237
    @harikrishnanhari5237 Рік тому +20

    Jayaraminte lip movementsum, expressionum, performanssum 👌👌🔥🔥

  • @Faazthetruthseeker
    @Faazthetruthseeker Рік тому +8

    One of the best Christian devotional song in Malayalam film history ❤

  • @mydrivingdream1636
    @mydrivingdream1636 Місяць тому +1

    അകലാദേ അകലുന്ന സ്നേഹാന്ദാരം, നീ അറിയാധേ പോവുന്നു എൻ നൊമ്പരം, അന്നിയൻ ആണെങ്കിലും എന്ടെയി കണ്ണുനീർ, ധന്നിയം ആയി തീരട്ടെ നിൻ വീഥിയിൽ 🙏🙏🙏🙏🙏❤️❤️❤️❤️

  • @ayshaamal4099
    @ayshaamal4099 Рік тому +48

    Brilliantains emotion button here🥺❤

  • @JosephvaliyaparambilAugustineA
    @JosephvaliyaparambilAugustineA 2 місяці тому +2

    സത്യൻ അന്തികാട്.. മനോഹരം വരികൾ.. ജോൺസൺ മാഷ് ❤❤❤

  • @baijurs9723
    @baijurs9723 Рік тому +27

    പത്മ ശ്രീ ജയറാം .....മലയാള സിനിമ യുടെ യഥാർത്ഥ സൂപ്പർ താരം ..ദദദ

  • @toneyantony872
    @toneyantony872 Рік тому +16

    മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും നിലകൊള്ളുന്നു ❤️

  • @anuragk6897
    @anuragk6897 4 місяці тому +4

    ഈ Song എഴുതിയത് സത്യൻ അന്തിക്കാടാണ്... ❤

  • @sunuaravind366
    @sunuaravind366 Місяць тому +3

    😔😔😔😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍വരികളും 🥰🥰സംഗീതവും ഒരുപോലെ 😘😘😘😘😘😘

  • @joelosteen9709
    @joelosteen9709 Рік тому +22

    വിശ്വം കാക്കുന്ന നാദാ............❤❤❤❤❤❤🧡🧡🧡🧡🧡🧡🧡
    Jesus 🧡🧡🧡🧡

  • @najimibrahim6195
    @najimibrahim6195 2 місяці тому +2

    രചന സത്യൻ അന്തിക്കാടു ❤❤❤

  • @BabyThomas-s1o
    @BabyThomas-s1o Рік тому +8

    എല്ലാ മതങ്ങളുടെ ദൈവങ്ങളെയും പാടി ഉണർത്തിയ അത്യപൂർവ്വ ഗായകൻ യേശുദാസ് എന്തോ മുൻജന്മ സൗഹൃദം സുകൃതം

  • @oksbanzkqrt
    @oksbanzkqrt 29 днів тому +1

    One of the best of jayaram 🎯💯

  • @jaleelpj6300
    @jaleelpj6300 20 днів тому

    ദാസേട്ടൻ പകരം വയ്ക്കാൻ ആളില്ല ❤❤❤

  • @Yk119-g7z
    @Yk119-g7z Рік тому +7

    അകലാതെ അകലുന്നു സ്നേഹാമ്പരം നീയറിയാതെ പോകുന്നു എൻ നൊമ്പരം

  • @mydrivingdream1636
    @mydrivingdream1636 Місяць тому

    ഇടയൻ കയ്യിവിട്ട കുഞ്ഞടുകൾ, ഇ വരി വരുമ്പോൾ എന്തോ എന്റെ കണ്ട്ടം idarunnu, കണ്ണിൽ കണ്ണുനീർ വരുന്നു

  • @ashokmanoj894
    @ashokmanoj894 2 роки тому +30

    അവസരോചിതം.. Superb

  • @Halamadriddds
    @Halamadriddds 6 місяців тому +4

    I am a muslim, but this song is very mesmerizing for me ❤️

  • @Devism.by.aiswarya
    @Devism.by.aiswarya Рік тому +52

    *_"നീ അറിയാതെ പോകുന്നു എൻ നൊമ്പരം*_"❤

  • @mohan19621
    @mohan19621 Місяць тому +2

    വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ
    ആത്മാവിലെരിയുന്ന തീയണയ്‌ക്കൂ...
    നിന്‍ ആത്മചൈതന്യം നിറയ്‌ക്കൂ...
    ആത്മചൈതന്യം നിറയ്‌ക്കൂ...
    (വിശ്വം)
    ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
    ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
    ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
    കാരുണ്യമെന്നില്‍ ചൊരിയേണമേ
    (വിശ്വം)
    അകലാതെയകലുന്നു സ്നേഹാംബരം
    നീയറിയാതെ പോകുന്നു എന്‍ നൊമ്പരം
    അന്യനാണെങ്കിലും എന്റെയീ കണ്ണുനീര്‍
    ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍
    (വിശ്വം)
    ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
    ചലച്ചിത്ര സംവിധാനം സത്യന്‍ അന്തിക്കാട്
    ഗാനരചന സത്യന്‍ അന്തിക്കാട്
    സംഗീതം ജോണ്‍സണ്‍
    ആലാപനം കെ ജെ യേശുദാസ്, കോറസ്‌

  • @Dimensionles
    @Dimensionles 4 місяці тому +1

    നല്ല നൊമ്പരമുണ്ടാക്കുന്ന വരികൾ...അതിനൊത്ത സംഗീതവും...🌹🌹🌹

  • @Stephin_Shanto_S
    @Stephin_Shanto_S Рік тому +8

    Ee song enikku brilliant ormakal tharunnu vallathe oru feel
    Avide ella divasavum ithaanu prayer song

  • @Dimensionles
    @Dimensionles 3 місяці тому +2

    നല്ല അർത്ഥമുള്ള ഗാനം...

  • @ShahulHameedA
    @ShahulHameedA Рік тому +8

    Can’t complete this song without tears falling down 😢

  • @sreelalossreelalos9189
    @sreelalossreelalos9189 4 дні тому

    Super. Sung😮

  • @mydrivingdream1636
    @mydrivingdream1636 Місяць тому

    എന്താ വരികൾ 🙏🙏🙏🙏

  • @anandakrishnans1c558
    @anandakrishnans1c558 Рік тому +43

    This song is an emotion for Brilliant pala students 🥲

  • @zinniaarun4602
    @zinniaarun4602 Рік тому +1

    Ee paattum athilebooro scene um kaanumbol kannu nirayunnu...Thilakam Chettan...Lalitha Chechy...Jayram...excellent acting..pandathe Christmas oormayil varunnu...😍👍

  • @shyamannakutty4435
    @shyamannakutty4435 Рік тому +12

    ജയറാം ഏട്ടൻ ഫാൻസ്‌ ❤️❤️❤️

  • @liyajoji93
    @liyajoji93 2 місяці тому +1

    Aarumillaathavarkkabhayam nalkum karunyamennil choriyename😥💔🙏🙏

  • @VinuJohn-n7i
    @VinuJohn-n7i 4 місяці тому +1

    ആരുമില്ലാത്തവർക്കഭയം നൽകും കാരുണ്യമെന്നിൽ ചൊരിയേണമേ...❤️❤️

  • @hitheshyogi3630
    @hitheshyogi3630 Рік тому +34

    ഉള്ളിൽ തട്ടുന്ന ഗാനം

  • @neethurajappan8313
    @neethurajappan8313 Рік тому +8

    Jesus please cure my food allergy 🙏🙏

  • @sambhukrishnan9037
    @sambhukrishnan9037 Рік тому +5

    Sathyan Anthikkad❤The legent ❤🤝

  • @a.kalaimuhilanmuhilan944
    @a.kalaimuhilanmuhilan944 Рік тому +5

    Praise the lord Amen ❤

  • @sreesan1968
    @sreesan1968 6 місяців тому +2

    തിലകൻ സർ സൂപ്പർ സ്റ്റാർ ❤❤❤

  • @ShilpaThersya
    @ShilpaThersya 10 місяців тому +1

    Very feeling more this song god is love ❤️❤️❤️❤️

  • @tbsbabu1435
    @tbsbabu1435 Рік тому +8

    ഇടയൻ കൈവിട്ട കുഞ്ഞാടുകൾ....

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 Рік тому +4

    beautiful truth God Jesus Christ praise the lord hallelujah

  • @ashraffkasmi5985
    @ashraffkasmi5985 2 місяці тому +1

    Music genius johnson master

  • @iamyourrjbro
    @iamyourrjbro Рік тому +13

    Legends actors kpsc & Thilakan
    Music 🥰🥰🥰

  • @manumanu-fe7tb
    @manumanu-fe7tb Місяць тому +1

    Njanum❤️ ഹിന്ദു ആണ്

  • @awn5993
    @awn5993 6 місяців тому +8

    Brilliantians attendance

  • @sunilzenith1418
    @sunilzenith1418 Рік тому +8

    Best story, best casting,

  • @arifkhankv2208
    @arifkhankv2208 5 місяців тому +1

    Ellarkkum nanama undavvaatti bhai 🥰🥰

  • @gregoryantony7491
    @gregoryantony7491 Місяць тому +1

    All important actors in one fram of Kerala cinema and final its yesudas voice

  • @athussofficial
    @athussofficial 5 місяців тому +2

    Amen 🙏❤✝️ hallelujah 🙏❤✝️

  • @dhanyaknarayanan7192
    @dhanyaknarayanan7192 Рік тому +5

    Jayaramettan paaduna pole thanne und❤

  • @mallucutz...8889
    @mallucutz...8889 5 днів тому

    4 Mollywood legends in one church

  • @roshanshine5087
    @roshanshine5087 Рік тому +2

    Mary the Immaculate mother concieved without sin.

  • @mejeshaji5128
    @mejeshaji5128 4 дні тому

    Nice song

  • @shemeelasasikumar2061
    @shemeelasasikumar2061 Рік тому +3

    Jayaram in one of his fabulous family films with support from the versatile late Thilakan and KPAC Lalitha. This song is so poignant depicting the situation of a loving brother from attending his young sister's wedding day celebrations.

  • @AlokAlok-f8f
    @AlokAlok-f8f 3 місяці тому +1

    Songs😢supr, 🙏

  • @singhaj9791
    @singhaj9791 2 місяці тому +1

    എല്ലാവരും മത്സരിച്ചു അഭിനയിച്ച സിനിമ

  • @jobyjollyabraham8900
    @jobyjollyabraham8900 Місяць тому +2

    End of sathyan anthikkad johnson combination

  • @abdulazeeznp
    @abdulazeeznp Рік тому +10

    One of my favourite song.

  • @kunjunjammathomas
    @kunjunjammathomas 4 місяці тому

    Ente, anujan, Ente, makkaleyum, enneyum, theyettaril, kondu poi, kanicha, padam🙏🙏super

  • @MountainVillain
    @MountainVillain 11 місяців тому +2

    Thilakan chettan

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 5 місяців тому

    Very. Beautiful. Song. Thankyou❤❤❤❤❤

  • @anelizabethh
    @anelizabethh Рік тому +5

    After hearing this song i forget about my worries❤️

  • @ajithkumarv2632
    @ajithkumarv2632 Рік тому +8

    Johnson Master 🌹🙏

  • @MotiMarge-zt5rq
    @MotiMarge-zt5rq 4 місяці тому

    Congratulations, God bless us,

  • @NithinAmbadi-h7x
    @NithinAmbadi-h7x 5 місяців тому

    തിലകൻ chettan❤

  • @Rightone_03
    @Rightone_03 Рік тому +3

    1:11
    ✝️❤️❤️

  • @salinirijesh3037
    @salinirijesh3037 Місяць тому

    Im learning about this song❤️❤️ its sooooooooooooo food🥰❤️

  • @ashabibin5418
    @ashabibin5418 4 місяці тому

    Jayaram... Innocence overflowing face😊

  • @AbnuCPaul
    @AbnuCPaul Рік тому +3

    അതും ഒരു കാലം ❤️
    😢😢

  • @roshanshine5087
    @roshanshine5087 Рік тому +1

    Merry Christmas.

  • @paiyaa2255
    @paiyaa2255 Рік тому +6

    2:57 🥺

  • @josephthomas4822
    @josephthomas4822 10 місяців тому +2

    Chanku pottipokunna pattu😭😭

  • @SarathMohan-t1q
    @SarathMohan-t1q 4 місяці тому

    Jayaramettan super

  • @sukumarannambiarkn6285
    @sukumarannambiarkn6285 Рік тому +11

    ഞാൻ ഏറ്റവും ഇഷ്ട പെടുന്ന രണ്ടാമത്തെ ക്രിസ്റ്ഇയാ ഭക്തി ഗാനം.

  • @kunjunjammathomas
    @kunjunjammathomas 4 місяці тому

    Ethra, kettalum, mathvaratha, song🙏🙏🙏

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 8 місяців тому

    എന്താ ഒരു ഫീൽ ഈ ഗാനം

  • @scaredraina5258
    @scaredraina5258 7 місяців тому

    കണ്ണ് നിറഞ്ഞു പോകുന്നു anthannu അറിയില്ല🙂

  • @roshanshine5087
    @roshanshine5087 Рік тому +1

    I believe in the Roman Catholic Church and the teaching of the church.

  • @TijoV-h2f
    @TijoV-h2f Місяць тому +1

    എല്ലാം ഒന്നിന് ഒന്നു മെച്ചം

  • @newworldofcreation1455
    @newworldofcreation1455 Рік тому +1

    Ethu vishamavum marum kelkkumbol and great actor jayaram